Тёмный

കൃഷ്ണനോടടുത്താൽ കഷ്ടതകൾ കൂടും 

Guruvayur Manjaris
Подписаться 7 тыс.
Просмотров 3,7 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@lekshmimanoj5862
@lekshmimanoj5862 3 месяца назад
🙏🙏🙏അവസാനം നമ്മൾ മോക്ഷത്തിൽ എത്തു. പുണ്ണ്യം ചെയ്തവർക്കേ അദ്ദേഹത്തോട് അടുക്കാൻ കഴിയൂ 🙏🙏☺️
@RameshR-hj8pj
@RameshR-hj8pj 2 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏💖
@harikumarharikeralam4716
@harikumarharikeralam4716 3 месяца назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
@pavithrasurya4563
@pavithrasurya4563 3 месяца назад
നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ കഴിയട്ടെ ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼
@shajikvshajikv9561
@shajikvshajikv9561 3 месяца назад
ഹരേ കൃഷ്ണ എൻ്റെ മകൻ്റെ ഒരാഗ്രഹം സാധിക്കുന്നതിനായ് ഒരുപാട് നാളായ് പ്രാർത്ഥിക്കുന്നു. പക്ഷേ അവനാഗ്രഹിച്ചത് മറ്റുള്ളവർക്ക് കിട്ടി. അതിലും നല്ലത് ഭഗവാൻ കരുതി വച്ചിട്ടുണ്ടാവും എന്നു കരുതുന്നു❤❤ മാതാജി ഞങ്ങളുടെ ആഗ്രഹസാധ്യത്തിനായ് പ്രാർത്ഥിക്കണേ🙏🙏🙏🙏🙏
@swarnalatha-763
@swarnalatha-763 2 месяца назад
Mathajeede prabhakshanam kelkkan kuyilamma vannu🙏🙏🙏❤❤❤🌺🌺🌺🌺🌺🌺
@aavaniaadhivlogs3904
@aavaniaadhivlogs3904 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏🙏🥰
@prakash310
@prakash310 3 месяца назад
എന്റെ പൊന്ന് കണ്ണാ.. ഹരേ കൃഷ്ണ.. 💓🌹🙏🏻
@revanair9453
@revanair9453 3 месяца назад
അതും ഭഗവാന്റെ ലീല ആണ്. കഷ്ടതകൾ തന്നാലും കൈ വിടില്ല. ഹരേ കൃഷ്ണ!
@acaxff2703
@acaxff2703 3 месяца назад
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം ❤❤❤
@rejanibaiju4414
@rejanibaiju4414 2 месяца назад
Mathaji njangalk oru veed undakan prarthikane🙏
@pushpak2999
@pushpak2999 3 месяца назад
ഹരേ കൃഷ്ണാ ഹരേ രാ ധാ റാണി നമസക്കാരം അമ്പിള മാതാജി
@minim5145
@minim5145 2 месяца назад
Ante kannan anne pareekshichu konde erikkunnu... Pakshe njn ante kannane vidathe koode thanne....
@vanajaayarpulli2982
@vanajaayarpulli2982 3 месяца назад
ഹരേ കൃഷ്ണ മാതാജി
@venugopalnair6943
@venugopalnair6943 3 месяца назад
🙏Hare Krishna Mataji 🙏
@UshaDevadas-gw1wf
@UshaDevadas-gw1wf 3 месяца назад
Harekrishna🙏🌼🙏
@jyothishkrishna9400
@jyothishkrishna9400 3 месяца назад
Hàree krishnaa🙏🙏🙏
@ShyjuS-m3b
@ShyjuS-m3b 3 месяца назад
Hare krishna 🙏🙏
@bindhur7157
@bindhur7157 3 месяца назад
ഹരേ കൃഷ്ണ 🙏🙏🙏
@sajinagireeshsajina1276
@sajinagireeshsajina1276 3 месяца назад
ഹരേ കൃഷ്ണ
@bindhuanil6261
@bindhuanil6261 3 месяца назад
Hare krishna
@strangeryt7232
@strangeryt7232 2 месяца назад
❤️🙏🏻❤️
@prakashraghavan2328
@prakashraghavan2328 3 месяца назад
🙏🙏🙏❤️❤️❤️
@remyarajesh2008
@remyarajesh2008 3 месяца назад
HARE KRISHNA🙏
@archanakrishnanarchana
@archanakrishnanarchana 3 месяца назад
🙏🙏🙏🙏🙏🙏🙏❤️
@nithinbabu637
@nithinbabu637 3 месяца назад
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്
@subhaudayan7949
@subhaudayan7949 3 месяца назад
കിച്ചുട്ടൻ എന്ന് വിളിക്കുന്നെ എന്തെ mathaji
@Sooryaratheesh101
@Sooryaratheesh101 3 месяца назад
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് കൃഷ്ണ നെ വിളിച്ചു കരഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു. ഓർമവച്ച നാൾ മുതൽ കൃഷ്ണനെ ആണ് വിളിക്കുന്നത്‌.43 വയസായി. സ്വപ്നം കണ്ടതോ പ്രതീക്ഷിച്തോ ഒന്നും അല്ല ജീവിതത്തിൽ സംഭവിച്ചത് എല്ലാവർക്കും അനുഗ്രഹങ്ങൾ വാരി കോരി കൊടുത്തപ്പോൾ എനിക്ക് മാത്രം ഒന്നും കൃഷ്ണൻ തന്നില്ല
@bindhusajeevan4016
@bindhusajeevan4016 3 месяца назад
Watsap nober
@rajamalanair5074
@rajamalanair5074 3 месяца назад
Very boring only song no talking
@harikumarharikeralam4716
@harikumarharikeralam4716 3 месяца назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
@arjunmookkannoor8509
@arjunmookkannoor8509 2 месяца назад
RU-vid
@lathasunil4361
@lathasunil4361 3 месяца назад
Hare krishna 🙏🙏🙏🙏
@vineethaanil1491
@vineethaanil1491 3 месяца назад
ഹരേ കൃഷ്ണ 🙏🙏
Далее