Тёмный
No video :(

'കെഎസ്ഇബി ജീവനക്കാർക്കും ക്ഷമയ്ക്കും സഹനശക്തിക്കും ഒരു അതിരുണ്ട്' 

asianetnews
Подписаться 10 млн
Просмотров 63 тыс.
50% 1

'കെഎസ്ഇബി ജീവനക്കാർക്കും ക്ഷമയ്ക്കും സഹനശക്തിക്കും ഒരു അതിരുണ്ട്, ജീവനക്കാരുടെ സമരം ഒഴിവാക്കാനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്' അഡ്വ എ ജയശങ്കർ #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 368   
@girijanair348
@girijanair348 Месяц назад
വക്കീൽ സാർ പറഞത് 100% ശരി ആണു. 👌🏽👍🏻👏ആ പിള്ളേർ ചെയ്തത് ശുദ്ധ പോക്രിത്തരമാണ്. ഏഷ്യാനെറ്റിനു കിട്ടേണ്ടത് കിട്ടി. മാധ്യമങ്ങൾ പലപ്പോഴും അവരുടെ മാധ്യമ ധർമങ്ങൾ മറന്നു പോകുന്നു.
@DRACULA_KING_
@DRACULA_KING_ Месяц назад
അവിടെ അക്രമം നടത്തിയത് ആരാണ് എന്ന് ആദ്യം തെളിയട്ടെ..എന്നിട്ട് ശിക്ഷ വിധിക്കാൻ കോടതിയും, പോലീസും ഉണ്ട്..
@DRACULA_KING_
@DRACULA_KING_ Месяц назад
രണ്ടു മാസം മുമ്പ് ചാലക്കുടിയിൽ ഒരു പോലീസ് ജീപ്പ് തകർത്തിരുന്നു..അവരുടെ വീട്ടുകാരെ പിടിച്ച് പോലീസിൽ ചേർത്തിരുന്നോ..
@DRACULA_KING_
@DRACULA_KING_ Месяц назад
ആ വീട്ടുകാർ പണ്ട് കേസ് കൊടുത്തപ്പോൾ ഉള്ള അതെ ഉദ്യോഗസ്ഥൻ ആണ് കഴിഞ്ഞ ദിവസത്തെ പ്രശ്നത്തിലും ഉൾപ്പെട്ടത് എന്ന് മനസ്സിലാക്കുന്നു..ഇത് ഒരു പ്രതികാര നടപടി ആകാൻ ആണ് ചാൻസ്..
@mckck338
@mckck338 Месяц назад
ഒന്നു പോടൊ ...കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ കോടതിയും നിയമവും ഒക്കെ ഉണ്ട്‌ .കെ എസ്‌ ഇ ബി കാശ്‌ വാങ്ങി സേവനം ചെയുന്ന ഒരു കംബനി മാത്രമാണു ...അവർ തംബുരാക്കന്മാരല്ല
@hassanareekkal1321
@hassanareekkal1321 Месяц назад
അല്ല സഹോദരി kseb ചെയ്തത് ശരി എന്നാണോ നിങ്ങളുടെ അഭിപ്രായം, തെറ്റാണു സിസ്റ്റർ, ഇങ്ങനെ അധികാരം ഉള്ളവർ എന്തും ചെയ്യാം എന്നാണോ, തെറ്റ് ചെയ്തവർ ശിക്ഷ അനുഭവികട്ടെ. പക്ഷെ അതിനു വീട്ടിലേക്കു പോകുകയാണോ മാർഗം,
@Scorpio675
@Scorpio675 Месяц назад
സമയത്തു ബില്ല് അടച്ചില്ല, വാർങ് മെസ്സേജ് പരിഗണിച്ചില്ല ലൈൻ കട്ട് ചെയ്തപ്പോൾ പൈസ അടച്ചു, പിന്നെ ലൈൻ കണക്ഷൻ കൊടുക്കാൻ വന്നവരും അയി വാക്കേറ്റം പിന്നെ ഓഫീസിൽ പോയി അഴിഞ്ഞാട്ടം വീട്ടിലെ കിച്ചൻ വേസ്റ്റ് വെള്ളം ഉദ്യഗസ്ഥരുടെ മേക്ക് ഒഴിച്ച് ഓഫീസ് അടിച്ചു തകർത്തു, ഇതിനെ ഒക്കെ ന്യായികരിക്കാൻ പ്രബുദ്ധ കേരളത്തിലും ആൾകാർ കഷ്ടം തന്നെ 🤦🏻‍♂️
@Trigadiparamu
@Trigadiparamu Месяц назад
Kesedukanam pillecha...kodathiyavaruthu..😅
@Scorpio675
@Scorpio675 Месяц назад
@@Trigadiparamu ഒന്ന് പോടോ
@ananthapadmanabhan8795
@ananthapadmanabhan8795 Месяц назад
Ithokke parayunnathu sathyam maathram parayunna CITU KSEBkkaar aanallo ennu orkkumbol aanu athinte okke vishwaasyatha koodunnathu..
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
സത്യം
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
​@Hilസാക്ഷി ഉണ്ടാവില്ലalMohamed-pt8dp
@jussayclt1777
@jussayclt1777 Месяц назад
കാര്യങ്ങൾ എങ്ങിനെ മാദ്ധ്യമങ്ങൾക്ക് വളച്ചൊടിക്കാം ഇതാ ഒരു സംഭവം കൂടി..... തെമ്മാടിത്തിന് വെള്ളപൂശുന്നു... അഡ്വ: ജയശങ്കർ കൃത്യമായ നിരീക്ഷണം❤❤❤
@UnniKrishnan-cw3ks
@UnniKrishnan-cw3ks Месяц назад
സത്യം കേൾക്കുമ്പോൾ അവതാരകന് വേദനിക്കുന്നു. എന്ന് തോന്നുന്നു
@aspena1906
@aspena1906 Месяц назад
KSEB represent government if government departments start to avenge if someone points their ignorance what will happen to our country
@RR-tc1se
@RR-tc1se Месяц назад
​@@aspena1906enth ignorance, കറന്റ്‌ കട്ട് ചെയ്യുന്നതിന് 15days😂മുൻപ് ബില്ല് വരുന്നുണ്ട്, ആ 15 ഡെയ്‌സിന് ഉള്ളിൽ ക്യാഷ് അടച്ചാൽ മതി, എന്നിട്ടും അടച്ചില്ലെങ്കിൽ അവർ വിളിച്ചു പറയും എന്നിട്ടാണ് കട്ട്‌ ചെയുന്നത്, അപ്പോഴും നടക്കില്ല എന്ന് പറയുന്നത് ഗുണ്ടായിസം ആണ്
@manueltr7393
@manueltr7393 Месяц назад
ഈ വിഷയത്തിൽ KSEB ക്കു ഒപ്പം❤
@sanathanicoder
@sanathanicoder Месяц назад
അടുത്ത തവണ വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണേ. നിയമം എങ്ങാനും തെറ്റിച്ചാൽ വീട്ടിൽ ഇരിക്കുന്നവരുടെ ലൈസൻസ് കൂടെ ക്യാൻസൽ ചെയ്യും. അപ്പോഴും ഇതു തന്നെ പറയണം.
@sarathchacko8741
@sarathchacko8741 Месяц назад
Very well said
@user-wi2cl4rw4t
@user-wi2cl4rw4t Месяц назад
ജയശങ്കർ വക്കീലേ അങ്ങനെ ksebi ക്കരു എല്ലാവരുടെയും ഫീസ് ഊരി സമരം നടത്തിയാൽ അവരുടേ ഫീസ് ഊരാൻ മലയാളികൾ തീരുമാനിക്കും
@cheranlathan
@cheranlathan Месяц назад
engane?
@sss001
@sss001 Месяц назад
നടന്നത് തന്നെ എന്നിട്ടു മെഴുകുതിരി കത്തിച്ച ഇരിക്കുമോ ?. ഡോക്ടർമാർ സമരം ചെയ്തപ്പോഴും വക്കീലന്മാർ കോടതി ബഹിഷ്കരിച്ചപ്പോഴും പോയി അവരുടെ ഫ്യൂസ് ഊരാത്തതെന്തേ ജീവനക്കാരെ ആക്രമിച്ചാൽ പിന്നെ അവർ എന്തോ ചെയ്യണം നിന്ന് അടി വാങ്ങണോ?
@sarath6985
@sarath6985 Месяц назад
ഒരു കാക്കയെ തൊട്ടപ്പോൾ മറ്റൊരു കാക്കക്കു വേദനിച്ചു 2047 ആയില്ല കോയ പൊതുമുതൽ നശിപ്പിച്ചതിനു അവൻ കോടതി നിരങ്ങാൻ ഇരിക്കുന്നതെയുള്ളൂ.😂
@maanu-.
@maanu-. Месяц назад
അങ്ങ് vaa
@RockyRock-vv3ex
@RockyRock-vv3ex Месяц назад
ഏതാണ് ആ മലയാളി 😂
@sajitr7781
@sajitr7781 Месяц назад
സത്യം പറഞ്ഞു ജയശങ്കർ സാർ. ഗുണ്ടായിസം കാട്ടിയാൽ പിന്നെ ഉമ്മ വെക്കണോ ❤️
@sanathanicoder
@sanathanicoder Месяц назад
Kseb ഗുണ്ടായിസം കാണിക്കുമ്പോൾ kseb യെയും ഉമ്മ വയ്ക്കണ്ടല്ലോ. അതു ചെയ്യാതിരുന്നാൽ മതി. Kseb ക്ക്‌ എന്താ നിയമം ബാധകം അല്ലെ? അറിയാത്തതു കൊണ്ടു ചോദിക്കുവാ.
@NetworkGulf
@NetworkGulf Месяц назад
വൈദ്യുതി ഉപയോഗിക്കുന്നവർ ബിൽ അടയ്ക്കണം.
@dinamanikesavan8756
@dinamanikesavan8756 Месяц назад
ഓഫീസ് തല്ലി പൊളിക്കുന്നരീതി ഒരു നല്ല കീഴ്‌വഴക്കം അല്ല
@mohananmsatruthoflife1471
@mohananmsatruthoflife1471 Месяц назад
നിയമസഭ തല്ലിപ്പൊളിച്ച കീഴ്വഴക്കം നമുക്ക് മുമ്പിലുണ്ടല്ലോ😂
@rahulsuresh7714
@rahulsuresh7714 Месяц назад
thallipolikkunnath arelum kando
@sivajiths9122
@sivajiths9122 Месяц назад
Sree. Jayashakar sir you explain very well... 👌👌
@neenusvlog9334
@neenusvlog9334 Месяц назад
ഇക്കാര്യത്തിൽ ജയശങ്കർ വക്കീൽ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു കുത്തിത്തിരിപ്പ് പ്രതീക്ഷിച്ച മാപ്രയുടെ മുഖത്തു വായിച്ചെടുക്കാൻ കഴിയുന്നുണ്ട് ആ നിരാശ
@user-me2vv7ft2e
@user-me2vv7ft2e Месяц назад
രാത്രിക്ക് രാത്രി ഫ്യൂസ് കെട്ടിച്ച ഈ കലാ പരിപാടിക്ക് ജാതി, മത വർഗ വുമായി ഒരു ബന്ധവും ഇല്ലെന്നും.. വളരെ നിഷ്കളങ്കമാണെന്നും ഏഷ്യനെറ്റിലെ ബുദ്ദിജീവികളെ അറിയിച്ചുകൊള്ളുന്നു 😉
@SasiKumar-pi3sp
@SasiKumar-pi3sp Месяц назад
ജയശങ്കർ
@rajeevanm1160
@rajeevanm1160 Месяц назад
ജയശങ്കർ സാർ പറഞ്ഞത് സത്യമാണ് ഗുണ്ടായിസം ആര് കാണിച്ചാലും അതിനെ കുറച്ച് കാണരുത് ഏത് കാര്യത്തിനും നിയമം ഉള്ള നാട്ടിൽ ഒരു ഓഫീസിൽ കയറ അക്രമത്തിൻ്റെ പാത സ്വീകരിക്കുന്നത് ശേഷമാണ് കറൻറ കട്ട് ചെയ്തത് നിവൃത്തികെട്ട്കാ
@anilmavungal
@anilmavungal Месяц назад
അവതാരകൻ ഉദ്ദേശിച്ച പോലെ ജയശങ്കർ സാർ പറഞ്ഞില്ല പാവം അബ്ജോത്
@HARI-gh5cy
@HARI-gh5cy Месяц назад
വൈദ്യുതി കണക്ഷൻ കട്ടാക്കിയത്തിനു എല്ലാവരും മുറവിളി കൂട്ടുന്നു.... ഓഫിസ് അടിച്ചു തകർത്തത് ആരും കാണുന്നില്ലേ..
@dvs786687
@dvs786687 Месяц назад
Athinu avanmaare thooki eduth akathidanam .. allaathe ithalla cheyyendath ..
@Hari-gh5ur
@Hari-gh5ur Месяц назад
യുഡിഎഫ് കാർക്ക് കൊടുക്കുന്ന ഈ മാധ്യമങ്ങളുടെ പ്രവിലേജ് നാടിനെ എവിടെ കൊണ്ട് എത്തിക്കും എന്ന് അറിയില്ല
@vijayanvijayanvp6304
@vijayanvijayanvp6304 Месяц назад
ഇനിയും നന്നാകണമെന്ന് ആഗ്രഹമില്ലേ ശിവൻകുട്ടി സാർ..... നിയമസഭയിൽ മുണ്ടും മടക്കിക്കുത്തി ചെയ്ത പ്രവർത്തി ഓർമ്മ ഉണ്ടാകും
@rameshbabu2997
@rameshbabu2997 Месяц назад
adv Jayasankar പറഞ്ഞത് വളരെ ശരിയാണ്. ഈ case ൽ kseb ചെയ്തതാണ് ശരി. Asianet ന്റെ വില കളഞ്ഞു. bill അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും എന്നു ആർക്കാണ് അറിയാൻ പാടില്ലാത്തത്.
@vkottayamGB
@vkottayamGB Месяц назад
അബജോതിന്റെ ഉത്തരം മുട്ടി.... Well said adv jayasankar... 😁👌👌👌👌
@user-nu8wm9df1o
@user-nu8wm9df1o Месяц назад
റസാഖ്‌ ന്റെ കുടുംബം അത്ര വെടിപ്പ് അല്ല നല്ല ഉടായിപ്പ് ആണ്
@viviankx8155
@viviankx8155 Месяц назад
റസാഖ് അല്ല അവൻ്റെ പേര് റാസ്കൽ എന്ന് ആണ് വിളിക്കേണ്ടത്😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤
@jobinjoseph5204
@jobinjoseph5204 Месяц назад
ഇതെന്തോന്ന് ന്യായം? Consumer ആരാ? ആരുടെ പേരിലാണ് കണക്ഷൻ? അയാൾ പൈസ അടച്ചാൽ ഫ്യൂസ് കുത്തണം. അയാളുടെ മകൻ കുറ്റം ചെയ്താൽ KSEB അല്ല പോലീസ് ആണ് ഇടപെടേണ്ടത്.അതിനാണ് ഇവിടെ പോലീസും അത് പരിശോദിച്ചു ശിക്ഷിക്കാൻ കോടതിയും. നിയമസഭ തല്ലിപൊളിച്ചവൻ ഇപ്പോൾ എന്ത് സ്ഥാനത്താണ് ഇരിക്കുന്നത്?
@robinsebastian330
@robinsebastian330 Месяц назад
മക്കള് തോന്നിവാസം ചെയ്യിതൽ വീട്ടിൽ ഇരിക്കുന്നവരും അനുഭവിക്കേണ്ടി വരും
@jobinjoseph5204
@jobinjoseph5204 Месяц назад
@@robinsebastian330 ഇതെന്തോന്ന് LKG ക്ലാസ്സോ? അയാൾ ചെയ്ത കുറ്റത്തിന് അയാൾ മാത്രം ശിക്ഷ അനുഭവിച്ചാൽ മതി. ഇവിടെ നാടുവാഴി ഭരണം ഒന്നുമല്ല... ജനാധിപത്യ രാജ്യമാണ്
@sreeharis1927
@sreeharis1927 Месяц назад
Oral chyunnendevphalam vere ullavar anuphavikkendi varum
@arshadpkarshadpalli5215
@arshadpkarshadpalli5215 Месяц назад
@@robinsebastian330അത് അങ് ബംഗാളിലും യുപിയിലും പോയി പറഞ്ഞാൽ മതി
@robinsebastian330
@robinsebastian330 Месяц назад
@@arshadpkarshadpalli5215 എവിടെ പറയണം എന്ന് ഞാൻ തീരുമാനിച്ചോളാം, നിറ്റെ ഉപദേശം വേണ്ട
@abdussalimputhanangadi7909
@abdussalimputhanangadi7909 Месяц назад
ആദ്യമായി ചങ്കരേട്ടനോട് ഇഷ്ടം തോന്നിയ അന്തി ചർച്ച എന്താ പറ്റിയെ
@gk9533
@gk9533 Месяц назад
വക്കിൽ സൂപ്പർ 💪🏻💪🏻💪🏻💪🏻
@jayakrishnank3253
@jayakrishnank3253 Месяц назад
വക്കീൽ ആണ് ശരി......👍 .. വക്കീൽ യഥാർത്ഥ കാരണം വക്കീൽ പറഞ്ഞു വക്കുന്നുണ്ട്: , മാവോസ്റ്റു കളുടെ ഉദാഹരണത്തിലൂടെ....
@liyaqathaizin3793
@liyaqathaizin3793 Месяц назад
ഇത്തവണ അയാള്‍ക്ക് ശരിക്കും കിട്ടി...
@vivnair9510
@vivnair9510 Месяц назад
Adv jayashankar is correct. Every organization needs dignity. No govt person is anybody’s street servant. Puzankara oru arajakavadiyanu. Jayashankar is practical
@Indian-il5jq
@Indian-il5jq Месяц назад
Well Said👌
@grenjith123
@grenjith123 Месяц назад
ജയശങ്കർ പറഞ്ഞത് സത്യം
@shajahantp9329
@shajahantp9329 Месяц назад
അദ്ദേഹം വളരെ കൃത്യമായി തന്നെ യാണ് പറഞ്ഞത്
@pavithranc9254
@pavithranc9254 Месяц назад
ജയശങ്കർ സാറെ ഈ കേസ് ഒരു പ്രതേക കേസ് ആണ് അതാണ്
@ramachandranen1559
@ramachandranen1559 Месяц назад
ഒരു സമൂഹത്തിന്റെ പ്രശ്നമായിരുന്നില്ല തിരുവമ്പാടി പ്രശ്നം... കേവലം വ്യക്തിയുടെ പ്രശ്നമാണ്...അവർ KSEB ആക്രമിച്ചപ്പോൾ പൊതു നഷ്ടം വരുത്തിയവരെ അതിനെ ന്യായീകരിക്കാൻ നാടുമുഴുവൻ രംഗത്ത് വന്നു... ഇനി എല്ലാ വകുപ്പുകളിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥ വരും.... ചുരുങ്ങിയത് അവരുണ്ടാക്കിയ നഷ്ടപരിഹാരം KSEBയിൽ നികത്തിയതിന് ശേഷം വേണ്ടിയിരുന്നു ഇതിന്റെ പരിഹാരം കാണേണ്ടത്....
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Месяц назад
ജയശങ്കർ സാറ് കൃത്യമായി പറഞ്ഞു ,,,
@shra31p97
@shra31p97 Месяц назад
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വീട്ടുകാരെ ശിക്ഷിക്കുന്ന ഏർപാടുണ്ട്
@gopalanpradeep64
@gopalanpradeep64 Месяц назад
വക്കീൽ കലക്കി
@vasuchembrakuzhi4902
@vasuchembrakuzhi4902 Месяц назад
Welsaid ❤
@jayankaithery7164
@jayankaithery7164 Месяц назад
Jayasanker sir👍🏽👍🏽👍🏽👌🏽👌🏽👌🏽
@shajimj5306
@shajimj5306 Месяц назад
അജ്മൽ അവന് ഒരു എല്ല് കൂടുതൽ ആണ്
@user-np1pt3hw7x
@user-np1pt3hw7x Месяц назад
Kseb 👍
@8003238
@8003238 Месяц назад
👍👍👍👍👌
@amithap5379
@amithap5379 Месяц назад
അല്ലെങ്കിലും ഏഷ്യാനെറ്റിന് സിപിഎം നെ കുറ്റം പറയാൻ നല്ല ഉത്സാഹമാണ്.
@roypvarghese6281
@roypvarghese6281 Месяц назад
മിസ്റ്റർ ജയശങ്കർ നിങ്ങൾ ഒരു വക്കീലല്ലെ.നീയമസഭ തല്ലിപ്പൊളിച്ചവരുടെ മാതാപിതാക്കളുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ അവരെ വീണ്ടും നിയമസഭയിൽ പ്രവേശിപ്പിച്ചത്.
@pillaithampi9627
@pillaithampi9627 Месяц назад
വക്കീലിന്റെ അഭിപ്രായം തികച്ചും അംഗീകരിക്കപ്പെടേണ്ടതാണ്. നിയമം അനുസരിച്ച് പ്രമോദ് പൂറങ്കരയെ ഒരാൾ ചെവിക്കുറ്റിക്ക് അടിച്ചു പൊട്ടിച്ചാൽ (അവൻ അത് അർഹിക്കുന്നു) ഉടനെ തിരിച്ചു ഒന്നു കൊടുക്കുമോ അതോ ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകുമോ? പണ്ട് പ്രമോദിന്റെ വീട്ടിലെ ആരെയോ സംഘപരിവാറുകാർ ശരിക്കും പണിഞ്ഞിട്ടുണ്ട്. എവന് സംഘം എന്ന് കേൾക്കുമ്പോൾ തന്നെ മൂലത്തിൽ ഒരു തരിപ്പാണ്.
@sajeevkumar4503
@sajeevkumar4503 Месяц назад
വക്കീൽ പറഞ്ഞത് ആണ് ശരി...kseb ചാർജ് കൂട്ടുന്നത് കാരനം പൊതു ജനം അവർക്കു എതിരാവും എന്ന ധാരണ യിൽ ആണ് ഈ സംബവത്തിൽ അവരെ ആക്രമിച്ചത്...
@PradeepSasi-vr4fs
@PradeepSasi-vr4fs Месяц назад
Yes sir u said it
@abijithk8215
@abijithk8215 Месяц назад
Rightly said!!!
@rajendrannair3278
@rajendrannair3278 Месяц назад
അസ്ഷ്യാനെറ്റ് ഇനി വക്കീലിനെ ചർച്ചക്ക് വിളിക്കും എന്ന് തോന്നുന്നില്ല.
@SunilKumar-ot4zh
@SunilKumar-ot4zh Месяц назад
Correct......Kseb office akramichath aarum kanunnille..
@sanathanicoder
@sanathanicoder Месяц назад
അക്രമിച്ചവരെ പിടിച്ചു ജയിലിൽ ഇട്ടു റിമാൻഡ് ചെയ്തത് കണ്ടില്ലായിരുന്നോ? 34 വയസ്സുള്ള മകൻ ചെയ്ത കുറ്റത്തിന് 66 വയസുള്ള പിതാവിനെ എന്ത് അടിസ്ഥാനത്തിൽ ആണ് ശിക്ഷിക്കുന്നത്? ഒന്നു വിശദീകരിക്കാമോ?
@viviankx8155
@viviankx8155 Месяц назад
​@@sanathanicoderനിൻ്റെ അപ്പൻ എങ്ങനും ആണോ ഇത്രേ ഡണ്ണം വരാൻ കുറേ നേരമയല്ലോ കോങ്ങികളെ ന്യായീകരിക്കുന്നു😂😂😂😂😂😂😂😂😂😂😂
@sanathanicoder
@sanathanicoder Месяц назад
@@viviankx8155 അതേടോ എൻ്റെ അച്ഛൻ്റെ സ്ഥാനത്ത് തന്നെയാണ് ഞാൻ അദ്ദേഹത്തെയും കാണുന്നത്. അനീതി ആര് ചെയ്താലും അത് അനീതി ആണെന്ന് തുറന്നു പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും ധൈര്യവും ഉണ്ട്. അജ്മലിൻ്റെ ന്യയികരിക്കുന്നെ ഇല്ല. അജ്മൽ ചെയ്ത കുറ്റത്തിന് അവൻ്റെ മാതാപിതാക്കൾക്കെതിരെ ഒരു നിയമത്തിൻ്റെയും പിൻബലം ഇല്ലാതെ ഒരു വിചാരണയും കൂടാതെ ശിക്ഷ വിധിക്കാൻ കെഎസ്ഇബ്‌ക്ക് ആരാണ് അധികാരം നൽകിയത് എന്ന് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അനീതി അനീതി ആണെന്ന് പറയുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രസക്തി ഇല്ല. കെഎസ്ഇബി സിഎംഡിയോ വൈദ്യുത മന്ത്രിയോ ആണോ താങ്കളുടെ പിതാവ്? അല്ലല്ലോ. പിന്നെ താങ്കൾക്കു എന്താ ഇത്ര ഡണ്ണം?
@sanathanicoder
@sanathanicoder Месяц назад
@@viviankx8155 kseb cmd യോ വൈദ്യുതി മന്ത്രിയോ താങ്കളുടെ പിതാവ് ആണോ? പിന്നെ എന്താണ് kseb നടപടിയെ വിമർശിക്കുമ്പോൾ താങ്കൾക്ക് പൊള്ളുന്നത്? ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ പണ്ട് സ്കൂളിൽ പോയി ഇരുന്നു റോക്കറ്റ് വിട്ട സമയത്തു പഠനത്തിൽ ശ്രദ്ധിക്കണം ആയിരുന്നു. മകൻ തെറ്റു ചെയ്തതിന്റെ പേരിൽ പിതാവിനെ ശിക്ഷിക്കാൻ ഈ നാട്ടിലെ കോടതികൾക്ക് പോലും അവകാശം ഇല്ല. പിന്നെയാണ് ഒരു തുക്കടാ കമ്പനി. വിവേക കുറവ് പെരുമാറ്റത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. 👌*12000
@thampikumar5279
@thampikumar5279 Месяц назад
J shankar 👍🤝
@reghunathb1362
@reghunathb1362 Месяц назад
അബ് ജോബ് താങ്കളെ സമ്മതിച്ചിരിക്കുന്നു ജയശങ്കർ ക്കെതിരെ തുറന്ന അഭിപ്രായം പറയാൻ ധൈര്യം കാണിച്ചതിന്
@MathewVarkey-lp6gp
@MathewVarkey-lp6gp Месяц назад
വക്കീൽ രണ്ടെണ്ണം അടിച്ചിട്ടാണ് ചർച്ചക്കെത്തിയതെന്ന് തോന്നുന്നു😂
@mohananmsatruthoflife1471
@mohananmsatruthoflife1471 Месяц назад
മൂന്നെണ്ണം അടിച്ച് ഇരുന്ന് ചർച്ച കേൾക്കുന്നത് കൊണ്ട് തോന്നുന്നതാ. നേരം വെളുക്കുമ്പോൾ മാറിക്കൊള്ളും
@yathrikan35
@yathrikan35 Месяц назад
Adv❤ Kseb❤
@prabhas7362
@prabhas7362 Месяц назад
വിശുദ്ധനായ അബ്ജോത്😂😂
@sidhardhks9325
@sidhardhks9325 Месяц назад
Jayasankar is right❤❤❤
@dileepchandran4323
@dileepchandran4323 Месяц назад
👌
@jayankb5047
@jayankb5047 Месяц назад
അബ്ജോതിനു ബോധം വീണോ..... കോമയിലായിരുന്നെന്നു കേട്ടു... ഡിസ്ചാർജ് ചെയ്തെന്നു മനസ്സിലായി .... രണ്ടാമത് മെഴുകാൻ വന്നപ്പോൾ.....ചങ്കരൻ പിന്നെയും വിടുന്നില്ലല്ലോ.... പിന്നെയും നാറാൻ അബ്ജോതിന്റെ വിധി 😂😂😂😂😂😂😂😂😂😂😂😂😂😂
@ajitha3497
@ajitha3497 Месяц назад
വർക്കിക്ക് നല്ല പോലെ പൊള്ളുന്നു ഒന്നാമത് യൂത്തൻ അല്ലേ ഇത്‌ d y f i പ്രേവർത്തകനോ .. ഒരു s f i പ്രേവർത്തകനോ. എന്തിന് അവരുടെ അയൽവാസിയെങ്കിലും ആയിരുന്നെങ്കിൽ ന്റമ്മോ മ പ്ര എന്താക്കുമായിരുന്നു..
@LoserKiddoGamer-xm1gg
@LoserKiddoGamer-xm1gg Месяц назад
ജയശങ്കർ ✓✓✓✓✓
@Hari-gh5ur
@Hari-gh5ur Месяц назад
ഇന്നത്തെ വാർത്തകൾ ഒക്കെ നേരെ തിരിച്ചാകുമായിരുന്നു വീട്ടുടമ ഒരു സഖാവായിരുന്നെങ്കിൽ ഉദ്യോഗസ്ഥർ പാവമാകുമായിരുന്നു ജോലി ചെയ്യാൻ വന്നതായിരുന്നു ബില്ലടക്കാത്ത നേതാവിന്റെ അഹങ്കാരം അങ്ങനെ എന്തെല്ലാം കേൾക്കാമായിരുന്നു
@user-bs2xe8yu3n
@user-bs2xe8yu3n Месяц назад
JASANKAR BIG SALUTE.
@mithuns5931
@mithuns5931 Месяц назад
Not bitter truth, but spicy truth.. Hats off Jaishankar. ❤
@vineethvavachi7460
@vineethvavachi7460 Месяц назад
ജയശങ്കർ = സജി ചെറിയാനെ പുകഴ്ത്തുന്നു, ഇയാൾക്ക്സമനില തെറ്റിയോ സഹിക്കുകയല്ലാതെ നിവർത്തിയില്ല,😂
@sujanpillai860
@sujanpillai860 Месяц назад
കറന്റ് ബിൽ അടയ്ക്കാത്തതിനാൽ കറന്റ് കട്ട് ചെയ്യാൻ പോയതിന് തലവഴി മാലിന്യജലം വീഴ്ത്തപ്പെട്ട ഗതികെട്ട ഉദ്യോഗസ്ഥനൊപ്പം. ആര് അക്രമിയെ ന്യായീകരിച്ചാലും താങ്കൾ നേരിട്ട അപമാനത്തിൽ പങ്ക് ചേരുന്നു. ആ അപമാനം താങ്കളുടെ മാത്രം നേർക്കല്ല, ആ ജോലി ചെയ്തില്ലായിരുന്നെങ്കിൽ മെമ്മോ അടക്കം നേരിടേണ്ട നിയമസംവിധാനത്തിനു നേർക്ക് കൂടിയാണ്. 🙁
@kiranpadmanabhandev8066
@kiranpadmanabhandev8066 Месяц назад
അടിച്ചു അണ്ണാക്കിൽ
@mrafiq7708
@mrafiq7708 Месяц назад
ജയശങ്കർ കഴിച്ചത് എന്താണെന്നറിയില്ല സംസാരത്തിൽ എന്തോ വ്യത്യാസം കാണുന്നു ഹൈക്കോടതിയിൽ ഒരു അഭിഭാഷകനാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തള്ളിപ്പറഞ്ഞത് ഒട്ടും ശരിയായില്ല മുഖഭാവവും ബോഡി ലാംഗ്വേജും കഴിച്ച സാധനത്തിനെ തനിരൂപം വ്യക്തമാക്കുന്നു
@lukosekadalikkattil7847
@lukosekadalikkattil7847 Месяц назад
😅😅😅😅
@13Humanbeing
@13Humanbeing Месяц назад
​@@lukosekadalikkattil7847 മാഞ്ഞൂരാൻ കുടുംബത്തിലെ 5-6 പേരെ കൊന്ന ക്രിമിനൽ ഇപ്പോ കൂളായി ഇറങ്ങി നടക്കുന്നു.. ഏതു കേസിൽ പിടിക്കപ്പെടുന്നവനും റിപ്പീറ്റ് ഒഫൻഡറാണ്.. ഇങ്ങനെയുള്ള നാട്ടിൽ വക്കീൽ പറഞ്ഞതാണ് വാസ്തവം.. പിന്നെ, അദ്ദേഹം ഇത് പറയുന്നത് ശരിയാണോ എന്നത് മറ്റൊരു വിഷയം..
@pretheepmurukkumon5026
@pretheepmurukkumon5026 Месяц назад
👍👍
@foxxr7391
@foxxr7391 Месяц назад
ഈ വൈക്കോലിനെ മോഡിയുടെ യും അമിത്ഷായുടെയും യോഗിയുയടെയും നിയമോപദേശനാക്കി ഉത്തരേ ന്ത്യയിലേക്ക് നാട് നടത്തണം അല്ലെങ്കിൽ യോഗിയുടെ ബുൾഡോസർ ഓപ്പറേറ്റർ തസ്തികയിൽനിയമിക്കണം 😅😅😅😅
@durgasapthaslokip4454
@durgasapthaslokip4454 Месяц назад
Ennu Muriyan
@udayabanucp7833
@udayabanucp7833 Месяц назад
Asianet.. പ്ലിങ്ങസ്സ്യ 😅
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Месяц назад
കേരളത്തിൽ ഒരു അഫ്സൽ വിചാരിച്ചാൽ ഇവിടെ KSEB മാത്രമല്ല സർവ്വ അവന്മാരും അടിമേടിക്കും. സർക്കാർ ഉണർന്നു പ്രവർത്തിക്കും. ആ ഉദ്യോഗസ്ഥർ ആണ് കുറ്റക്കാരൻ!!!അവന്റെ വീട് മുഴുവൻ കറന്റ് പ്രവഹിക്കണമായിരുന്നു!!!പോലീസിനെ അടിക്കുന്നവനെയും ആരോഗ്യപ്രവർത്തകരും അത് അനുവർത്തിക്കുക....
@Chandran421
@Chandran421 Месяц назад
ഏതു വക്കീലിനും ഒരു തെറ്റും അബദ്ധവും, മണ്ടത്തരവും ഒക്കെ പറ്റും.
@moviecutzz572
@moviecutzz572 Месяц назад
ഇപ്പോഴും അനുകൂലമാവണം അല്ലെ
@Harisree-xv8ty
@Harisree-xv8ty Месяц назад
Adv. Jayashanker 💯 👍👍👍
@Nation89902
@Nation89902 Месяц назад
കെ എസ് ഇ ബിയിലെ സംഘടനകളെ അടുത്തറിയാവുന്ന ഒരു വ്യക്തിയായത് കൊണ്ട് ജയശങ്കർ പറഞ്ഞതിനോട് 💯 ശതമാനം വിയൊജിക്കുന്നു.....😡😡😡
@hardikpandya7421
@hardikpandya7421 Месяц назад
അത് താങ്കൾ അയാൾ പറഞ്ഞത് മനസിലാക്കാഞ്ഞിട്ടാണ്. ഓരോ കേസ് ഉം വ്യത്യസ്തമാണ്....... ഇവിടെ KSEB യുടെ ഭാഗത്തു അല്ല തെറ്റ്....... അത്രേ പറഞ്ഞോളു. പ്രയോഗികമായി പ്രതിരോധിച്ചു അത്ര തന്നെ. 👍🏻
@TheMagiicboy
@TheMagiicboy Месяц назад
well said jayasankar sir
@dr.joseantony1586
@dr.joseantony1586 Месяц назад
വക്കീല് ഇന്നടിച്ച സാധനം മാറിപ്പോയെന്ന് തോന്നുന്നു.... 🤣🤣🤣
@nynasvlog
@nynasvlog Месяц назад
Jayasankar sir 👌👌👌👌
@dileepchandran4323
@dileepchandran4323 Месяц назад
👌
@EqualJustice-4-all
@EqualJustice-4-all Месяц назад
അഡ്വക്കേറ്റ് ജയശങ്കർ അവസരോചിതമായി സംസാരിക്കുന്ന ആളാണ് . ഓന്ത് നിറം മാറുന്നതുപോലെ നിറം മാറുന്ന ആളാണ് . ജയശങ്കർ വക്കീൽ നല്ലൊരു സംഖിയാണ് . സിഐടിയു യൂണിയനോട് നല്ല ശത്രുതയുള്ള ആളാണ് . അതുപോലെ പിണറായി വിജയൻ നയിക്കുന്ന ഗവൺമെൻറിന്നോട് നല്ല ശത്രുതയുള്ള ആളാണ്. കൂടുതലും ഇയാൾ പിന്താങ്ങുന്നത് സംഘപരിവാറിനെയാണ്. അതുകഴിഞ്ഞാൽ കോൺഗ്രസിനെ പിന്താങ്ങാറുണ്ട് . എന്നാൽ ഇവിടെ എന്തുകൊണ്ട് കണ്ണടച്ചു ഈ ഗവൺമെൻറിന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നു . അതുപോലെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളായ വൈദ്യുതോട് തൊഴിലാളികളെ കണ്ണടച്ച് പിന്താങ്ങി സംസാരിക്കുന്നു. അതിൻറെ കാരണം വളരെ സിമ്പിൾ ആണ് . ജയശങ്കർ വക്കീൽ എപ്പോൾ സംസാരിച്ചാലും വർഗീയ ചായവോട് കൂടിയാണ് സംസാരിക്കുന്നത്. ഇവിടെ ജയശങ്കർ വക്കീൽ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളെ സപ്പോർട്ട് ചെയ്ത കാരണം എതിർവശത്ത് വാദികളായി നിൽക്കുന്നത് മുസ്ലീങ്ങളാണ് . അതുകൊണ്ട് മാത്രമാണ് ജയശങ്കരൻ വക്കീൽ കേരള ഗവൺമെന്റിന്റെയും മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളെയും സപ്പോർട്ട് ചെയ്തു സംസാരിച്ചത്. അതേ സമയം ഇതിലെ ഇരകൾ മുസ്ലിം അല്ലാത്ത ഒരാൾ ആയിരുന്നെങ്കിൽ തീർച്ചയായും ശങ്കരൻ വക്കീൽ ഇപ്പോഴത്തെ ഗവൺമെൻറ് എതിരെയായി അതുപോലെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളി യൂണിയൻ എതിരായും തീർച്ചയായും സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം അയാൾക്ക് കിട്ടിയിരുന്നെങ്കിൽ അത് നല്ലതുപോലെ അയാൾ ഉപയോഗപ്പെടുത്തുമായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ഉള്ള എല്ലാ ജാതി ജനങ്ങളും ഇതിലെ ഇരകളെ സഹായിക്കുവാൻ ഓടിയെത്തി . അങ്ങനെ സംഭവിക്കുമെന്ന് ജയശങ്കരൻ വക്കീൽ പ്രതീക്ഷിച്ചില്ലായിരുന്നു. അതായത് ജാതി മത ഭേദമന്യേ ജനങ്ങൾ ഈ സംഭവത്തിലെ ഇരകൾക്ക് സഹായവുമായി വന്നു പോയി . ആ ദേഷ്യമാണ് ശങ്കരൻ വക്കീല് അയാളുടെ വർഗീയ ചുവയുള്ള വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചത് . കാരണം ശങ്കരൻ വക്കീൽ എപ്പോഴും കപടനായ ഒരു വർഗീയവാദിയാണ് . ശങ്കരൻ വക്കീൽ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു കോൺഗ്രസ് പാർട്ടിയിൽ ഉള്ള എല്ലാ ജാതിമത ജനങ്ങളും ഇവരെ സപ്പോർട്ട് ചെയ്യാൻ വരും എന്നുള്ള കാര്യം.
@mychoice-vk7697
@mychoice-vk7697 Месяц назад
Seri kongiii 😂
@Tony.733
@Tony.733 Месяц назад
4:11 എന്റെ വക്കീലെ പോലീസ് അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനാണ് കോടതി വിചാരണ നടത്തി കുറ്റക്കാരൻ ആണെന്ന് കണ്ടത്തിയാലേ ശിക്ഷ നടപ്പിലാക്കാൻ സാധിക്കു എന്ന നിയമം ഉള്ളത്. ഏതെങ്കിലും പണക്കാരനോ, രാഷ്ട്രിയക്കാരനോ , സർക്കാർ ഉദ്യോഗസ്ഥനോ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് ഏതെങ്കിലും നിരപരാധികളെ വെടിവെച്ച് കൊന്നാൽ അതെങ്ങനെ ശരിയാകും. മാധ്യമങ്ങളും ജനങ്ങളും അത് വിശ്വസിക്കും. യഥാർത്ഥ പ്രതി രക്ഷപെടും. വെറുതെ വിഡ്ഢിത്തം വിളമ്പാതെ വക്കീലേ.
@edfredson
@edfredson Месяц назад
ഓഫീസ്‌ തല്ലിപ്പൊളിക്കാന്‍ ഏത്‌ നിയമമാണ്‌ അഌവദിക്കുന്നത്‌? കറന്റ്‌ കട്ട്‌ ചെയ്‌തതു തെണ്ടിത്തരമാണ്‌ എന്നതു കണക്കിലെടുത്തുകൊണ്ടുതന്നെ.
@Tony.733
@Tony.733 Месяц назад
​@@edfredson ഓഫിസ് തല്ലിപൊളിച്ചത് സത്യമാണെങ്കിൽ പോലീസ് കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങികൊടുക്കണം. പലിശ സഹിതം പിഴയും ഈടാക്കണം. കണക്ഷൻ കട്ട് ചെയ്തത് ശരിയായില്ല
@jishnu6276
@jishnu6276 Месяц назад
​@@Tony.733 കൂടെ പണി എടുക്കുന്നവനെ തൊട്ടാൽ ആരായാലും സമരം ചെയ്യും. നാളെ ഒരു KSRTC കണ്ടക്ടറിനെ ഏതെങ്കിലും യാത്രക്കാർ തല്ലിയാൽ അവർ മിന്നൽ പണി മുടക്ക് നടത്തും. അങ്ങനെ നടത്തിയിട്ടും ഉണ്ട്. നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലും ആയിട്ടുണ്ട്. ഇതിപ്പോ ഗുണ്ടായിസം കാണിച്ച ഒരുത്തന്റെ കുടുംബത്തിന് 30 മണിക്കൂർ കറണ്ട് ഇല്ലാതെ ഇരിക്കേണ്ടി വന്നു എന്ന് മാത്രമേ സംഭവിച്ചിട്ടുള്ളൂ. അയിനാണ് മനുഷ്യാവകാശ ലംഘനം എന്നൊക്കെ പറഞ്ഞു തള്ളുന്നത് 😂
@aliasvarghese4619
@aliasvarghese4619 Месяц назад
പ്രിയ ജയാ ശങ്കർ നിങ്ങളോടു യോജിക്കാൻ പറ്റില്ല. KSEB ജീവനക്കാർക്ക് മാത്രമേ ഇതൊക്കെ ഒള്ളു എന്ന് വിചാരിക്കരുത്. ജനം എത്ര നാൾ ക്ഷമിക്കും. ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ജനങ്ങളുടെ ക്ഷമയെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഒരു സർക്കാർ ജോലി ഉണ്ടെങ്കിൽ അതിന്റെ ബലത്തിൽ ജനങ്ങളെ എത്ര വേണമെങ്കിലും ഉപദ്രവിച്ചാലും ആരും ചോദിക്കില്ല എന്ന അഹംഭാവമാണ് ഇവിടത്തെ സർക്കാർ ഉദ്യോഗസ്ഥാന്മാരെ നയിക്കുന്നതിന്. ഇവരെ നന്നാക്കണമെങ്കിൽ ചാത്തനേറെ പറ്റാത്തൊള്ളൂ ഇതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ല എന്നാണ് പറയുന്നത്. തെറ്റ് ചെയ്യുന്നവർ അത് സർക്കാർ ഉദ്യോഗസ്‌ഥൻ മാരായാലും നടപടി എടുക്കണം അങ്ങിനെ നടപടി എടുത്താൽ ജനങ്ങൾക്ക് ഇതൊന്നും ചെയ്യാൻ ധൈര്യം ഉണ്ടവില്ല. ആദ്യം ഈ ഉദ്യോഗസ്‌ഥൻമാർ ജനങ്ങളുടെ വിശ്വാസം കയ്യിലെടുക്കണം. അപ്പോൾ അവരുടെ കൂടെ നില്ക്കാൻ ആളുണ്ടാവും. ജയശങ്കർ നമ്മുടെ നാട് ഒരിക്കിലും നന്നാവില്ലെന്ന സന്ദേശമാണ് നൽകുന്നത് അങ്ങിനെ നമ്മുടെ നാട് ഒരിക്കലും നന്നാവേണ്ട എന്നാണ് ഗയാശങ്കറുടെ അഭിപ്രായം എങ്കിൽ പിന്നെ എന്ത് പറയാനാണ് . ജയ ശങ്കറെപ്പോലുള്ളവർ ഇങ്ങിനെ അല്ല പ്രതികരിക്കേണ്ടി ഇരുന്നത്. എട്ടു മണിക്കൂർ ജോലി പോയിട്ട് 5 മണിക്കൂറെങ്കിലും സത്യ 200 ദിവസം ജോലി ചെയ്യുന്ന എത്ര സർക്കാർ ഉദ്യോഗസ്‌ഥർ നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് ഗയാശങ്കർ കാണിച്ചു തരാമോ. ഒരു സർക്കാർ ഓഫീസിൽ ഫോൺ വിളിച്ചാൽ എടുക്കുമോ. ഈ ചർച്ച ഒന്നും ഇങ്ങിനെ അല്ല പോകേണ്ടത് ഇതൊക്കെ വെറും ചർച്ചക്ക് വേണ്ടിയുള്ള ചർച്ച മാത്രമാണ്
@babukomath8070
@babukomath8070 Месяц назад
ജയശങ്കർ ഇന്നത്തെ ചർച്ചയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വെറും ബ്ലണ്ടർ ആണ്. ഭരണഘടനാ എന്താ ഇയാൾ ധരിച്ചത്.ഒരിക്കലും പ്രതീക്ഷീക്കാത്ത ചർച്ച. ഫ്രാൻസ് ജർമ്മനി യൂറോപ്. എന്തൊക്കെ..🫡😊
@sanisaru007
@sanisaru007 Месяц назад
ജയശങ്കർ കി ജയ് 👍👍👍👍👍👍👍👍
@Hari-gh5ur
@Hari-gh5ur Месяц назад
ഇന്ന് മാധ്യമങ്ങളുടെ പിന്തുണയാണ് എല്ലാ കൊല്ലരുതായ്മ ലഭിക്കുന്നത്
@sasidharankana1329
@sasidharankana1329 Месяц назад
Well done Vakil. That is the point.
@joysebastian472
@joysebastian472 Месяц назад
What happened to Adv Jayasankar today. His understanding of constitution, his opinion on Saji Cherians comments on constitution , KDEB 's action against a father, for his sons alleged criminal action, etc needs further clarifications from the advocate, on a later date
@basithk8027
@basithk8027 Месяц назад
ചങ്കരൻ ചങ്കിൽ കുത്തരുത്
@roshu5622
@roshu5622 Месяц назад
ഒരു ഹൈക്കോടതി വക്കീലിന് നിയമത്തിൽ വിശ്വാസമില്ലപോലും. 400 തികയ്ക്കാൻ കഴിയാത്തത് കൊണ്ട് ഇനീ അത് അടുത്തൊന്നും മാറ്റാനും പറ്റില്ല. ചങ്കരൻ കൂട്ടിയിട്ടു കത്തിച്ചതാണെന്നു തോന്നുന്നു😅
@alphonsamariathomas494
@alphonsamariathomas494 Месяц назад
ഒരു കൃഷിക്കാരൻ്റെ 10 ടൺ ഏത്തക്കാ നശിപ്പിച്ചപ്പോൾ Kseb ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണോ നഷ്ടപരിഹാരം കൊടുത്തതത്
@kumaratholil4284
@kumaratholil4284 Месяц назад
ഇയാൾക്ക് ഇന്ന് സ്ഥിര ബുദ്ധിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് ചിന്തിക്കണം
@VinodkumarTk
@VinodkumarTk Месяц назад
😂😂 ശരിയാ... മാനന്തവാടി . വയനാട് ഇത് ക്കോഴിക്കോട് : എന്തോ എതോ .......... ചർചക്ക് വിളിച്ചു ......... എൻ്റെ ഇന്നത്തെത്തോന്നലാണിത്😂😂😂
@user-um7xv2kf2h
@user-um7xv2kf2h Месяц назад
😂😂😂😂 enikum thoonniii
@nyjuthomas4589
@nyjuthomas4589 Месяц назад
You are absolutely right
@user-pf7fn3gw8l
@user-pf7fn3gw8l Месяц назад
ശങ്കരൻ യോഗിയുടെ സ്വന്തം ആളാണ് അവനെ എത്രയും പെട്ടന്ന് UP യിലേക്ക് നാടു കടത്തുക..
@safeervm6080
@safeervm6080 Месяц назад
താലിബാനിസം ഇവിടെ നടക്കില്ല 😂
@sudhakarann5507
@sudhakarann5507 Месяц назад
കെഎസ്ഇബിയുടെ കുത്തക അവസാനിപ്പിക്കുക കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യ ഏജൻസികൾ ഏൽപ്പിക്കുക ജനങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച സേവനം ലഭ്യമാകും
@aneesh_sukumaran
@aneesh_sukumaran Месяц назад
ബിൽ തുക കുറക്കണം 😄😄😄
@mohananmsatruthoflife1471
@mohananmsatruthoflife1471 Месяц назад
ഉപയോഗിച്ചു കഴിഞ്ഞ് 25 ദിവസം കഴിഞ്ഞിട്ടും പൈസ അടച്ചില്ലെങ്കിൽ സ്വകാര്യ ഏജൻസികൾ ചാർജ്ജ് സൗജന്യമാക്കിത്തരും ? ഒന്നു പോടേ
@EqualJustice-4-all
@EqualJustice-4-all Месяц назад
2000 കോടിക്ക് മേളിൽ പിരിച്ചെടുക്കാൻ കുടിശ്ശിക തുക ബാക്കിയുണ്ട്. ഇത്രയും വിദഗ്ധനും അഹങ്കാരിയുമായ ബോർഡ് ചെയർമാൻ ഈ കുടിശ്ശികകളൊക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യം എന്തുകൊണ്ടില്ല. അതിനുള്ള ഒരു ധൈര്യം അവിവേകിയായ ഈ ബോർഡ് ചെയർമാൻ ഉണ്ടാകില്ല. കാരണം തുക കുടിശിക വെച്ചിരിക്കുന്നവരെ തൊട്ടാൽ കൈ പൊള്ളും. കാരണം അവരൊക്കെ കൊമ്പൻ സ്രാവുകളാണ്. എന്താ ചെയർമാനെ... ആ കുടിശ്ശികകൾ ഒക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യമുണ്ടോ താങ്കൾക്ക്? അതുപോലെ വൈദ്യുതി മന്ത്രിയോടും ഞാൻ ചോദിക്കുകയാണ് .....ഇതേ ചോദ്യം തന്നെ.
@user-dc6qc1tc3b
@user-dc6qc1tc3b Месяц назад
Jayasankar sir angaye namikkunnu angek 1000 crore abhivadyangal
@vazhayilnaushad9870
@vazhayilnaushad9870 Месяц назад
jayashanker 👍
@actionlessaction
@actionlessaction Месяц назад
Jayashankar sir 👏👏👏
@sundarimenon8197
@sundarimenon8197 Месяц назад
Waistto live inkerala
@hashimhashim3442
@hashimhashim3442 Месяц назад
ഉറക്ക് ഈകില്ല ഇന്നെലെ 😄
@sajeevraman5304
@sajeevraman5304 Месяц назад
വക്കീലിന് പലപ്പോഴും സമനില തെറ്റുന്നു.
@user-he3bp3rh6m
@user-he3bp3rh6m Месяц назад
ശശിയാണ് , ഭരണഘടനയാൽ hegemony കൈമോശം വന്ന നിരവധി ജാതി വിഭാഗങ്ങൾ കേരളത്തി ലുണ്ട്. അവരുടെ പിൻഗാമികളിൽ ചിലർ ഭരണ ലടനയ്ക്ക തിരെ നിരന്തരം വാദിച്ചു കൊണ്ടേയിരിക്കും. പല രൂപത്തിലും പേരിലും പദവിയിലും അവർ കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കും. ശരിയാണ് പല പരിഷ്കൃത രാജ്യങ്ങളിലും നടപ്പാക്കിയിട്ടുളള ഇവിടെ നടക്കില്ല. അതിനു ഞങ്ങൾ സമ്മതിക്കില് എന്നാണ് പറയുന്നതിന്റെ അർത്ഥം.
@travelone5620
@travelone5620 Месяц назад
എബിസി Jayasankar
@sudhakarann5507
@sudhakarann5507 Месяц назад
ഇയാൾക്ക് സ്ഥിരബുദ്ധി ഇല്ലെന്നു തോന്നുന്നു
@manuutube
@manuutube Месяц назад
😄😄😄
@mychoice-vk7697
@mychoice-vk7697 Месяц назад
Kongikalkk undallo ath mathii 😅😂
Далее
МАМА И ВАЛДБЕРИС
00:48
Просмотров 717 тыс.