Тёмный
No video :(

പിണറായി വിജയന്‍ മഴുവെറിഞ്ഞു സൃഷ്ടിച്ചതോ കേരളം? | Parayathe Vayya 

Manorama News
Подписаться 9 млн
Просмотров 110 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@rajeevanchalil2368
@rajeevanchalil2368 Месяц назад
സത്യം വിളിച്ചു പറയുക.... ഭയമില്ലാതെ... 🙏🏻
@muhammedaslam576
@muhammedaslam576 Месяц назад
ഉമ്മൻ‌ചാണ്ടി ❤❤❤❤❤❤❤❤
@musthafapadikkal6961
@musthafapadikkal6961 Месяц назад
അല്പനാണ് വിജയൻ 😂
@GeorgeJoseph-me2vo
@GeorgeJoseph-me2vo Месяц назад
നിൻ്റെ അത്രയും വരില്ല
@musthafapadikkal6961
@musthafapadikkal6961 Месяц назад
@@GeorgeJoseph-me2vo താങ്കളുടെ അത്ര വന്നാൽ മതി അല്പൻ ആവാൻ
@vibivibi8558
@vibivibi8558 Месяц назад
Paranari vijayan
@bijunn1658
@bijunn1658 Месяц назад
അതെ അത് കൊണ്ടല്ലേ higway വികസനം നടന്നത് അതും 32 മീറ്ററിൽ പിണറായി അല്പൻ ആയത് കൊണ്ടല്ലേ gale പൈപ്പ്പ്‌ലൈൻ നടന്നത് ഇതൊക്കെ പണ്ടാരം അടങ്ങി കിടന്നപ്പോൾ ഉമ്മൻ‌ചാണ്ടി ഈ കസേരയിൽ ഉണ്ടായിരുന്നു പിന്നെ ഈ കരാർ ബഹു കേമം 40 വർഷത്തേക്ക് നയാ പൈസ സർക്കാരിന് കിട്ടില്ല pinaray🎉ആയിരുന്നെങ്കിൽ ഈ മാമൻ മാപ്പിളയുടെ പിന്തുടർച്ചക്കാർ എന്തെല്ലാം ഇല്ലാ വല്ലായ്കകൾ പറഞ്ഞു പരത്തിയേനെ 😂
@GeorgeJoseph-me2vo
@GeorgeJoseph-me2vo Месяц назад
@@musthafapadikkal6961 നിന്നെ പറഞ്ഞിട്ട് കാര്യമില്ല, സൃഷ്ടിവൈഭവം
@Mcp960
@Mcp960 Месяц назад
ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയും സർക്കാരും മറന്നാലും ജനങ്ങൾ മറക്കില്ല
@bijunn1658
@bijunn1658 Месяц назад
അത് കൊണ്ട് അല്ലെ രണ്ടു പ്രാവശ്യം അതും നല്ല ഭൂരിപക്ഷത്തോട് കൂടി പിണറായി വിജയനെ ജനങ്ങൾ തിരഞ്ഞെടുത്തത് മനോരമ കാണുകയും വായിക്കുകയും ചെയ്യുന്നവർ പോലും ldf ന് വോട്ട് ചെയ്തു അതല്ലേ വസ്തുത
@Manojkumar-mx3yf
@Manojkumar-mx3yf 28 дней назад
@nishad9447
@nishad9447 Месяц назад
ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രിയായി ഇന്നുവരെ കേരളം കണ്ടിട്ടില്ല ❗️❗️
@gorgvc1
@gorgvc1 Месяц назад
ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിൻ്റെ മാത്രം വിഷയമല്ല. വാങ്ങിയ പണത്തിൻ്റെ നന്ദിയായി കൂടി കാണണം. അത് വാങ്ങാത്ത ഒരു രാഷ്ടീയക്കാരൻ എങ്കിലും ഉണ്ടോ
@choyikuttyk1570
@choyikuttyk1570 Месяц назад
Q​@@gorgvc1
@Ashokankkala
@Ashokankkala Месяц назад
സ്വന്തം മണ്ഡലത്തിൽ പോലും അമ്പതിനായിരത്തോളം വോട്ട് ഇടിഞ്ഞിട്ടും ഒരു മാറ്റവുമില്ല
@ameenkallingal7790
@ameenkallingal7790 Месяц назад
എന്ത് പറഞ്ഞാലും അത് വിശ്വസിക്കുന്ന അണികൾ ഉള്ളിടത്തോളം കാലം പ്രസ്ഥാനമായാലും മറ്റ് വിശ്വാസങ്ങളായാലും അവർക്ക് ഒരിലും തിരിഞ്ഞ് നോക്കേണ്ടതായി വരില്ല വിശ്വാസമാണല്ലോ ? എല്ലാം
@user-pv5pc7od8q
@user-pv5pc7od8q Месяц назад
അഹങ്കാരി വിജയൻ
@viswambharanchandrabose2713
@viswambharanchandrabose2713 Месяц назад
അഹങ്കാരി മാത്രമല്ല അസൂയക്കാരനും, നന്ദി കെട്ടവനും , ദുഷ്ടഹൃദയനുമായ ഒരു ഭരണാധികാരി .
@dileepmathew7684
@dileepmathew7684 Месяц назад
ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന ഒരു journalist ആണ് താങ്കൾ 🙏
@user-yn8im1be1x
@user-yn8im1be1x Месяц назад
Katakku പുറത്ത് കേരളം പിവി ഉണ്ടാക്കിയത്
@alicecharly5589
@alicecharly5589 Месяц назад
ചെവിട് നോക്കി ആൾക്കാര് കൊടുക്കാത്തതിൻ്റെ കുറവാണ്
@bijunn1658
@bijunn1658 Месяц назад
ആർക് നിന്റെ തന്തയ്ക്കോ
@muhammedaslam576
@muhammedaslam576 Месяц назад
അഹങ്കാരി.... ജനങ്ങൾ കാത്തുനില്ക്കുകയാണ്....... അടുത്ത ഇലക്ഷൻ വരെ....
@georgevarughese3724
@georgevarughese3724 Месяц назад
Excellent
@sanvygeorge5953
@sanvygeorge5953 Месяц назад
Well said 🎉
@krp1138
@krp1138 Месяц назад
എല്ലാം നല്ലതുപോലെ ഖജനാവ് കാലിയാകാതെ എല്ലാവർക്കും കൊടുക്കാനുള്ളത് കൊടുത്ത്, ഇപ്പോൾ നടക്കുന്ന നാണംകെട്ട പരിപാടി, അത് മോശമാണ് സർക്കാർ ഉദ്യോഗസ്ഥൻ റിപ്പയർ ചെയ്ത, ഒരു നാരങ്ങ മാത്രമാണ് കൊടുക്കുന്നത്, അതുപോലെ അവരുടെ അവകാശങ്ങൾ, അതൊക്കെ കണ്ടില്ല എന്ന് നടിക്കുന്നതും, കുടിശ്ശിക യെ കുറിച്ച് ഒന്നും പറയാത്തത്, നിങ്ങൾക്ക് അറിയാത്തതുകൊണ്ടല്ല, പക്ഷേ തോൽവി വന്നിട്ടും, തിരുത്താൻ കഴിഞ്ഞില്ല എങ്കിൽ, നമ്മുടെ ബിജെപി, പ്രതിപക്ഷം ആകും നിങ്ങൾ എവിടെ കാണും എന്ന് എനിക്ക് പറയാൻ കഴിയില്ല, സാമ്പത്തികമാണ് എല്ലാത്തിനെയും അടിസ്ഥാന കാരണം, അത് തിരുത്തുക തന്നെ വേണം, അല്ലാതെ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല, ദേഷ്യപ്പെട്ട് അതുകൊണ്ട് കാര്യമില്ല, അന്തസ്സായി പബ്ലിക് അഡ്മിനിസ്ട്രേഷൻ നടത്തി, കൊടുക്കാനുള്ള കാശുകൊടുത്താൽ, പിണറായി വിജയൻ നമുക്ക് വേണ്ടപ്പെട്ട വനാണ്, ഇല്ലെങ്കിൽ നാട്ടുകാർ, നിങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ട് നമ്മൾ കരയേണ്ടി വരും
@abdullatheef677
@abdullatheef677 Месяц назад
ഓർമ്മ കുറവിന് വലിയ ചന്ദനാതി എണ്ണ ഉപയോഗിക്കുന്നത് നന്നായിരിക്കും
@NoorudheenKv-dh8zm
@NoorudheenKv-dh8zm Месяц назад
കോഴിക്കോട് കേഴയും. മലപ്പുറം കുട്ടിയും . കണ്ണൂർ. ഇക്കയും വയനാടൻ താത്തയും . കാസർഗോഡ്. ഇച്ചയും . വേട്ട് ചെയ്ത് ആധികാരത്തിൽ കയറ്റിയ . ദാസന് . പിനാകത്തിയുടെ മുനിയുടെ നടന്ന് പോയ പഴയ മായവികാഥയും കോട്ട് എന്നത്ര കാലം. കോരളത്തെ അഴിമതിയിൽ നക്കിയ മുഖ്യൻ .
@lijinrajan1454
@lijinrajan1454 Месяц назад
ഇടതുപക്ഷ വിരുദ്ധയോ അതിന് ഇടതുപക്ഷം വേണ്ടേ സഖാവെ തീവ്ര വലതുപക്ഷ കച്ചവട സംവിധാനം അതു മതി.
@jayangadankjayank2187
@jayangadankjayank2187 Месяц назад
പരശുരാമൻ രണ്ടാമൻ നേടിയ കേരളം വിഴിഞ്ഞം
@velayudhanpa
@velayudhanpa Месяц назад
ഊണിലും ഉറക്കത്തിലും കേരളത്തെ എങ്ങിനെ വികസിപ്പിക്കാം എന്ന് മാത്രം ചിന്തിച്ച ഉമ്മൻ ചാണ്ടിയും കേരളത്തെ നശിപ്പിച്ച് സ്വന്തം കുടുംബത്തെ എങ്ങിനെ വികസിപ്പിക്കാമെന്ന് ചിന്തിച്ച അന്തകൻ പിണറായി ഈ അവസരത്തിൽ ചാണ്ടിയുടെ പേര് പറയ്ത്തതു കൊണ്ട് വിഴിഞ്ഞത്തിന് വേണ്ടി ചാണ്ടി ചെയ്തതും പിണറായി പറഞ്ഞതും അറിയാത്തവരും അറിഞ്ഞു.
@elsu6501
@elsu6501 Месяц назад
Correctly said👏👏👏
@alicecharly5589
@alicecharly5589 Месяц назад
Very very very very very very very very very very very True.
@SimrenGeo
@SimrenGeo Месяц назад
10:02 അയ്യോ 😱😱😱😱🏃🏃🏃🏃🏃🏃
@thomaskuriakose2132
@thomaskuriakose2132 Месяц назад
Good
@dilshaddbabu2458
@dilshaddbabu2458 Месяц назад
ഇതൊക്കെ ആരോട് പറയാൻ
@aswathyaswany3676
@aswathyaswany3676 Месяц назад
ഉമ്മൻ ചാണ്ടി സാർ❤❤🙏
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
O c sir Great Great man ❤🎉
@georgephilips7394
@georgephilips7394 Месяц назад
Perfect outfit 👌
@muhammedTP-zv9pz
@muhammedTP-zv9pz Месяц назад
ധാർക്സിസ്റ്റ്....!?
@gorgvc1
@gorgvc1 Месяц назад
ആ ധാർഷ്ട്യം ആയിരുന്നു പൊതുജനാരോഗ്യ ബില്ലിൻ്റെ ഹിയറിംഗിനും വീണ കാട്ടിയത്. അത് പാസ്സാക്കി കൊടുക്കാൻ വേണുഗോപാലാ തൻ്റെ പാർട്ടി കാട്ടിയതും ഒന്നുകിൽ ധാർഷ്ട്യം. അല്ലെങ്കിൽ ശുദ്ധ വിവരക്കേ
@amarkose8248
@amarkose8248 Месяц назад
പീടിക തിണ്ണയിൽ കിടന്നു ഉറങ്ങുന്നവർ ഭാഗ്യവാന്മാർ 😭
@sasidharannair1281
@sasidharannair1281 Месяц назад
നന്നായി നടന്നാൽ എല്ലാവരും ഓർക്കും
@horrer2009
@horrer2009 Месяц назад
മഴുവെറിഞ്ഞപ്പോഴാണ് കേരളം ഉണ്ടായതെന്നെങ്കിലും നിങ്ങൾ സമ്മതിച്ചല്ലോ മാമാ മാപ്രേ!😂😂😂
@Listopia10
@Listopia10 Месяц назад
ചൊറിയാതെ വയ്യ 😂
@Lifelinetruth
@Lifelinetruth Месяц назад
ദാർഷ്ട്യമുഖൻ എന്നാൽ ആരാണ്
@elsu6501
@elsu6501 Месяц назад
Valathi vijayan
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Месяц назад
മോദിജി എന്റെ കയ്യിലാണെന്ന ഒരറ്റ ധാർഷ്ട്ടിയം
@shamsudeenth5113
@shamsudeenth5113 Месяц назад
Please be shown continued 🆗 Thanks ✓
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 Месяц назад
❤❤❤ഷാനി super
@THOMAS-ei8nh
@THOMAS-ei8nh Месяц назад
Shani, SUPER 😊
@VinodTP-nm8pd
@VinodTP-nm8pd Месяц назад
ഹേ വിജയാ നാണം വേണംപണിയെടുത്ത് കൊച്ച് ന് ഉണ്ടാക്ക് ആരാന്റെ കൊച്ചിന് അച്ചനാകാൻ നാണം ഇല്ലേ
@babulal-hj9jg
@babulal-hj9jg Месяц назад
ഹൈ, പ്രീതി ജോസഫ്
@Geetha-rl4pd
@Geetha-rl4pd Месяц назад
CPM നിയമന രീതി അപ്പം പറഞ്ഞതു പോലെ എല്ലാ വർക്കും അറിയാം
@sreejithbabu423
@sreejithbabu423 Месяц назад
Vijaya vazhiyil vizhinjuam - thikachum alpatharam aayippoyi!!!
@rafeekppv1266
@rafeekppv1266 Месяц назад
സതീശൻറ ധാർഷ്ട്യം നിങ്ങൾക്ക് കാണാൻ കഴിയില്ല അത് കൊള്ളാം സതീശൻ മാധ്യമങ്ങളോട് മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ ഇറക്കി വിടുമെന്ന് പറഞ്ഞത് ഷാനി അറിഞ്ഞ് കാണില്ല അറിയില്ല selective അല്ലേ😂😂😂
@anilasflavours6958
@anilasflavours6958 Месяц назад
ഇത്രയും വൃത്തികെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയുമില്ല. വെറും അല്പൻ 🤮
@josekm607
@josekm607 20 дней назад
ഒരു കാര്യം. പറയുകയാണ് 2026. തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻറെ എല്ലാ ലക്ഷണങ്ങളും. ഇപ്പോൾ കാണുന്നുണ്ട് കോൺഗ്രസിൽ തന്നെ അടിപിടി. പകുതി കോൺഗ്രസുകാർ പിണറായി വിജയൻ വോട്ട് ചെയ്യും. പിന്നെ സുധാകരൻ നല്ലൊരു. കോൺഗ്രസുകാരനാണ് അയാൾ ഒറ്റയായി വരും. അതാണ് അതിൻറെ ഒന്നാമത്തെ കാര്യം. അടികൊള്ളാൻ കോൺഗ്രസ്. യുഡിഎഫ് പിള്ളേരും കേരളം ഭരിക്കാൻ പിണറായി വിജയൻ. ഇതാണ് ഇനിയും വരാൻ പോകുന്നത്. അതുകൊണ്ടാണ് എല്ലാവരുടെയും പേരിൽ കേസ്. എടുക്കുന്നത് എതിർത്തു പറയുന്നവരുടെ പേരിൽ കേസ്. എന്തുകൊണ്ട് എന്തുകൊണ്ട് വി ഡി സതീശൻ. മിണ്ടാതിരിക്കുന്ന പ്രതികരിക്കാൻ പറ്റുന്നില്ല അയാൾക്ക്. പ്രതിപക്ഷത്തിന് വെറുതെ. കാശുണ്ടാക്കാനുള്ള പരിപാടിയാണ് അടുത്തവർഷം ഇലക്ഷനിൽ നിൽക്കും. വി ഡി സതീശൻ. ജയിക്കും ജയിക്കും കമ്മ്യൂണിസ്റ്റ് പിള്ളാരും കോൺഗ്രസ് പിള്ളാരും ജയിക്കും പക്ഷേ പിണറായിയുടെ. പക്ഷം ചേർന്ന് അയാളെ. സംസാരിക്കുകയുള്ളൂ അതാണ് അതിൻറെ ഒന്നാമത്തെ കാര്യം
@jinan39
@jinan39 Месяц назад
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@user-qj4jq7jx3h
@user-qj4jq7jx3h Месяц назад
ഞാനറിഞ്ഞിട്ടും തതൈവ
@lordgaming6059
@lordgaming6059 Месяц назад
ഇയാളെ മൂന്നിൽ കണ്ടാമൃഗം തോൽക്കും 😄😄
@Hari-gh5ur
@Hari-gh5ur Месяц назад
നിങ്ങൾ മാധ്യമങ്ങളും പ്രതിപക്ഷങ്ങളും രണ്ടാം പിണറായി സർക്കാരിനെ എങ്ങനെ താഴെയിറക്കാം എന്നുള്ള ഒരു ഗവേഷണത്തിൽ കണ്ടെത്തിയതാണ് പിണറായിയെ വ്യക്തിപരമായി എത്രത്തോളം താഴ്ത്താൻ പറ്റുമോ അതിന് എന്തെല്ലാം പ്രചരണം നടത്താൻ പറ്റുമോ അത് എത്രത്തോളം ജനങ്ങളെ വിശ്വസിപ്പിക്കാൻ പറ്റുമോ ക്രമീകരിച്ച് നടത്തുന്ന ഒരു പ്രചരണത്തിന്റെ ഭാഗമാണ്
@shameerkarappam4409
@shameerkarappam4409 Месяц назад
യല്ലോ പത്രം. നിങ്ങൾ കിലെ ദാർഷ്ഠിനം യല്ലോ പാട്രത്തിനിലെ ശനി
@naadan751
@naadan751 Месяц назад
അതൊക്കെ കൊണ കോൽ ഡിക്ഷനറിയിൽ ഉള്ളതാണ്!
@Sshoukath
@Sshoukath Месяц назад
അൽപ്പൻ
@VelayudhanKottathodi
@VelayudhanKottathodi Месяц назад
അല്പം കഞ്ഞിയെടുക്കട്ടെ പ്രഭാകരാ
@bijunn1658
@bijunn1658 Месяц назад
പിന്നെ കേരളം സൃഷ്ടിച്ചത് മനോരമയും മാമൻ മാപ്പിളയും അല്ലെ പിന്നെ വി ഡി സതീശനെ വിളിക്കേണ്ടത് ആയിരുന്നു ഇത്‌ നിർത്താൻ എന്തെല്ലാം പണി എടുത്ത ആള് ആണ് മനോരമ എത്ര ബിൽഡ അപ്പ്‌ നടത്തിയാലും ഇവനോക്കെ ഒരു കഴിവും ഇല്ലാത്തവൻ
@nadeerajaleel719
@nadeerajaleel719 Месяц назад
Not only in perspective but also in vision Shining shani
@MuthuKrishnan-rq4lq
@MuthuKrishnan-rq4lq Месяц назад
Molle good ❤
@ShajiPeethambaran
@ShajiPeethambaran Месяц назад
.... ദാർഷ്യം.... അത് നമ്മുടെ അലങ്കാരമാണ്.... പക്ഷെ, ഞങ്ങൾ ലളിത ജീവിതം നയിക്കുന്നു.... ആരാടാ.... പൂ.... മക്കളെ... ( ക്ഷമിക്ക്, ഇടക്ക് ഇങ്ങനെ തികട്ടി വരും )
@user-ck2zw3br8u
@user-ck2zw3br8u Месяц назад
കോൺഗ്രസ്‌ ന്ന് വേണ്ടി മനോരമ മഞ്ഞ പത്രം വേണ്ടിയിട്ട് പണിയെടുക്കുന്നു.
@Rose-Jackie
@Rose-Jackie Месяц назад
Avar vilikkanjathu nannayi. Athu congress kurachum koode support aayi. Pinarayi de thanni konnam mansilayi
@farshifarshi5946
@farshifarshi5946 Месяц назад
❤❤❤
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy Месяц назад
One in the center
@roybaby5323
@roybaby5323 Месяц назад
UDF ഭരണത്തില്‍ വരും അപ്പൊ ശ്രീ umman chandi sir ന്റ് name edanam seaport nu bhuthi ellatha LDF nodu parajittu കാര്യം Ella
@TONYMATHEW-zg3kb
@TONYMATHEW-zg3kb Месяц назад
Why, we need to worry about this; it is over. Let, us focus on upcoming elections. I say LDF BJP AND CPM will lose greatly.Their action will be responded by our vote. Those who stand for Good deeds will get honoured and those who stand for Evil deeds will be humiliated. I say UDF you should work hard until your life God will take from your current body. Otherwise, you will not be honoured as Ummenchandy has been honoured by his people. Therefore, be mindful about what is to do all your life Time. Thanks 😊
@ElizuMol
@ElizuMol Месяц назад
In the midst of all struggles and violence of communist people Ommen Chandy bring this project to Kerala. After that people money used to complete this project .Difficult part of bring this project to Kerala is adorable OC . Pinrayi and gang continued this project using people money for looting money of people. A fraud criminal coming from a worst background hijaked Kerala
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 13 дней назад
As long as CPM rule in state no improvement on any project irrespective of big or small is not anticipated at all. Unscrupelous party ruling state will be of no use to common people. Shy less party.
@rajangeorge4888
@rajangeorge4888 Месяц назад
ഇയാൾക്ക് ഏന്തോ മാനസീക പ്രശ്നം ഉണ്ട്
@ElizuMol
@ElizuMol Месяц назад
Pinrayi who having criminal background hijacked kerala
@RajappanKV-jp5zp
@RajappanKV-jp5zp Месяц назад
Ñerikrtavarumdhikaŕikalum00avarudekaikaliladhikaŕamkoodikoduthalo00athanukeralajanathaanubavichodiriķunnathu000
@luckymathew2946
@luckymathew2946 Месяц назад
പിണറായി മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചില്ല...,പക്ഷെ മഴു എറിഞ്ഞു തുടങ്ങി സ്വന്തം മുഖ്യമന്ത്രി പദം സൃഷ്ടിച്ചു!!🤔😮😂😂😂
@MavelikaraMediaChannel
@MavelikaraMediaChannel Месяц назад
കേരളത്തിന്റെ മികച്ച മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ വികസന നായകൻ പറഞ്ഞിട്ട് കാര്യമില്ല പ്രതിപക്ഷത്തിന് വായിനോക്കിയിരിക്കാം
@sukumarimenon7663
@sukumarimenon7663 Месяц назад
Nalla dress molae ,Enganae venam Cameraku mupilum Cameraudae munpilum varendathu,Keep it up.
@mollysoman3350
@mollysoman3350 Месяц назад
Nanam illathavaruda asanathel aru keluthal
@maniparakkal-bp3io
@maniparakkal-bp3io Месяц назад
പിണറായി തന്നെയാണ് പല കാര്യത്തിലും കേരളത്തെ ഒന്നാമത് എത്തിച്ചത് നിനക്ക് അറിയില്ലേ ഷാനി? അല്പമെങ്കിലും നന്ദി വേണം
@shamsudeenth5113
@shamsudeenth5113 Месяц назад
Please be shown 2:01
@user-kv4dr9zy5p
@user-kv4dr9zy5p Месяц назад
പി വി, ക്ക് കിട്ടേണ്ടത് കിട്ടി കഴിഞ്ഞു ! ദുബായ് യിൽ.... പിന്നെ എന്തിനു പിണക്കം.. തുമ്പയിൽ നോക്ക് കൂലി വരെ...ഒഴിവാക്കി തന്ന.... സകാവാണ്.
@user-qj4jq7jx3h
@user-qj4jq7jx3h Месяц назад
ഞാനെന്ന ഭാവമോ?
@pradeepka7810
@pradeepka7810 Месяц назад
Alavalathi
@elsu6501
@elsu6501 Месяц назад
Alavalathi Vijayan alpananu😂😂😂
@TheMathewAjay
@TheMathewAjay Месяц назад
Pinarayi is a petty minded politician.
@sijanalappat1413
@sijanalappat1413 Месяц назад
ഒരു തറക്കല്ലിട്ടാൽ തുറമുഖമാകില്ല. ഇത്‌ പിണറായിയുടെ തലയിലെ പൊൻതൂവൽ തന്നെ ❤
@Geetha-rl4pd
@Geetha-rl4pd Месяц назад
| KAl RALYpRമാധ്യമം മാത്രം മതിയോ?
@user-ws3zi8cd6x
@user-ws3zi8cd6x Месяц назад
ഷാനി ചേച്ചി ഇതാണ് ജെർനാലിസ്‌ലിസ്റ്റ് 🙏🙏🙏🙏🙏❤
@manoharanchakiarkandi
@manoharanchakiarkandi 21 день назад
Please askur fathar
@elsypeters8252
@elsypeters8252 Месяц назад
So cheap!!
@user-er8mz9kf6p
@user-er8mz9kf6p Месяц назад
Evanayoka manthriyakiyatharanu janagal anuvavikukaas😂😂😂
@sreejithbabu423
@sreejithbabu423 Месяц назад
pala karyangalilum angane oru dharana ayalkkund!!
@GNN64
@GNN64 Месяц назад
MODANI yenn vilich nadanna PAPPU AND TEAM INDI😂😂😂😂😂
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy Месяц назад
Ma4iya cheduthy avasiyathenu kodukkunnundu
@jijumundur9959
@jijumundur9959 Месяц назад
Ol
@sunnymathew8151
@sunnymathew8151 Месяц назад
Party means pinanari 😢
@RajappanKV-jp5zp
@RajappanKV-jp5zp Месяц назад
Sathyathivijayaneeàttukaranano00russiayileswathukkalkonduvangiýathanovizhinjam0000 2:27
@RamesababuK-ob4gx
@RamesababuK-ob4gx Месяц назад
Kandam thadikku mundan thadi venam
@pamenon6590
@pamenon6590 Месяц назад
This guy thinks no end of himself
@nikanthpp
@nikanthpp Месяц назад
ദാർഷ്ട്യം മുഖ്യന് മാത്രമല്ല പ്രതിപക്ഷത്തിനും ഉണ്ട് അവതാരികയായ താങ്കൾക്കും ഉണ്ട് എന്ന് പലരും പറയുന്നുണ്ട് അവരവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പറയുന്നു എന്ന് മാത്രം
@binukumar1484
@binukumar1484 Месяц назад
Keralam munchr
@Ahammedkuttyk
@Ahammedkuttyk 19 дней назад
ചാണ്ടി സർ മറക്കില്ല ഞങ്ങൽ കാലേം എത്ത്ര കഴിഞ്ഞാലും ❤❤❤❤❤
@angelsprinters
@angelsprinters Месяц назад
കല്ല് കുഴിച്ചിട്ടാൽ വെറുതെ കരാർ ഉണ്ടാക്കിയാൽ പോർട്ട് ആവില്ല ചാനി അതിന് ഇച്ഛാ ശക്തി വേണം അത് പി വി കാണിച്ചു തന്നു. പിന്നെ ദാർഷ്ട്യം അത് സതി ശ ഗുരുവിൻ്റെ ചില വാർത്താ സമ്മേളനം എടുത്ത് നോക്കുന്നത് നല്ലതാ
@DayaShankar-sn9hy
@DayaShankar-sn9hy Месяц назад
😂karar undakkiyath oc aa kara thanne ippo nadathitathi pv sticker matti ottikkal nirthu
@paulsajik
@paulsajik Месяц назад
😂😂😂നാണമില്ലാത്തവന്റെ ആസനത്തിൽ……
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Месяц назад
എടാ ഊളെ കല്ലിട്ടത് മാത്രമല്ല അദ്ദേഹം കരാർ ഒപ്പിട്ട് അവിടത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിക്കാൻ ഒരു പാക്കേജ് ഉൾപ്പെടുത്തി അതിനു വേണ്ട എല്ലാം നടപടിക്രമങ്ങളും നടത്തിയിട്ടാണ് അദ്ദേഹം ഭരണത്തിൽ നിന്ന് മാറിയത് എന്നിട്ടു വന്നു ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു
@sijanalappat1413
@sijanalappat1413 Месяц назад
അഹങ്കാരി, ധാർഷ്ട്യം - കൂടുതൽ ചേരുന്നത് സ്വന്തം പ്രതിപക്ഷ നേതാവിന് 😂😂
@ElizuMol
@ElizuMol Месяц назад
Pinrayi who having criminal background hijacked Kerala
@abdulmajeedyonuskunju9785
@abdulmajeedyonuskunju9785 19 дней назад
നിങ്ങൾക്കു ഒരറിവും ഇല്ലേലും , ജനങ്ങൾക്ക്‌ നല്ലറിവും ഉണ്ട് . ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാകും . അന്ന് തോറ്റതിനെപ്പറ്റി പഠിക്കാൻ നോക്കരുത്.
@koodaramkk233
@koodaramkk233 Месяц назад
Nee athikam panayanda......
Далее