സാർ ഞാൻ എന്റെ 70 വർഷം പഴക്കം ഉള്ള വീടിനോട് ചേർത്ത് 2 ബെഡ് room പെർമിഷൻ വാങ്ങി completion സർട്ടിഫിക്കറ്റ് ന് അപേക്ഷ നൽകി അവർ ഇൻസ്പെക്ഷൻ നടത്തി tax revise ചെയ്ത് തന്നില്ല ഇപ്പോൾ 9 വർഷം ആയി എന്നാൽ 22 23 വരെയും പഴയ tax സ്വീകരിച്ചു ഇപ്പോൾ U A ആക്കി ഞാൻ എന്ത് ചെയ്യണം
Sar ഞാൻ 1600 സ്ക്വയർ ഫീറ്റ് വീട്ആറു വർഷം മുൻപ് പെർമിറ്റ് എടുത്തിരുന്നു ഒരു മൂന്നുവർഷം കഴിയുന്നതിനു മുൻപ് പുതുക്കി അങ്ങനെ ആറു വർഷം ആറുവർഷം ആകുന്നതിനു മുൻപ് വീട് നമ്പർ എടുക്കാൻ അപേക്ഷിക്കുന്നു എനിക്ക് പഞ്ചായത്തിൽ എത്ര കാശ് കെട്ടേണ്ടി വരും
Deemed occupancy secretary thannu... building number tharan thayyaragunnil...tribunal poi order vangichal tharam ennu parayunnu...approved plan parking ella ennathanu karanam ai parayunne..njagal enthanu cheyyendathu..appeal poyal late akkille..
സർ അനധികൃത കെട്ടിട നിർമ്മാണം ബോധ്യമായാൽ സെക്രട്ടറി എത്ര ദിവസത്തിനകം നോട്ടീസയ്ക്കും. നോട്ടീസയച്ചാൽ എത്ര ദിവസത്തിനകം പൊളിച്ചു മാറ്റണം. ദയവായി ഇതു സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ ഒരു മറുപടി എങ്കിലും പ്രതീക്ഷിക്കുന്നു.
വിട് പണി കഴിഞ്ഞു പഞ്ചായത്തിൽ നമ്പറിനു വെണ്ടി കൊടുത്തു 3 മാസം ആയിട്ടും നമ്പർ തന്നില്ല അപ്പോൾ കളക്ടർക് പരാതി കൊടുത്തു അപ്പോൾ പഞ്ചായത്ത് പറഞ്ഞു സൈടിൽ ഒരു മതിൽ ഉണ്ട് അയൽവാസി യൂടേതാണ് മതിൽ അത് ജാൻ കെട്ടികൊടുക്കണം എന്നു പഞ്ചായത്ത് പറയുന്നു ഇപ്പോൾ 2 വർഷം കഴിഞ്ഞു നോട്ടീസ് അയച്ചിട്ടുണ്ട് നോട്ടീസ് നു റിപ്ളെ കൊടുത്തില്ലെങ്കിൽ കമ്പ്ളിഷൻ കെൻസൽ ചെയ്യും എന്നു പറയുന്നു എനി എന്ത് ചെയ്യും?
ഈ നോട്ടീസ് നിയമാനുസൃതം നിലനിൽക്കുന്നതല്ല ഇതുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദവിവരങ്ങൾ അറിഞ്ഞാൽ മാത്രമേ കൃത്യമായ മറുപടി നൽകാൻ കഴിയുകയുള്ളൂ താങ്കളുടെ നമ്പർ അയക്കുക shereefnedumangad@gmail.com
Hi sir നമസ്കാരം ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ് apply ചെയ്തു എനിക്ക് permit approve ആയി അതിൽ main road ഇൽ നിന്നും 3 meter setback distance ഉം അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത് പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു , ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന് അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല ഇതിൽ എന്താണ് ഒരു പോംവഴി Pls help 🙏 പെർമിറ്റ് തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു