Тёмный
No video :(

DOCUMENTS REQUIRED FOR BUILDING PERMIT AND OCCUPANCY | BUILDING PERMIT ആവശ്യമായ രേഖകൾ എന്തെല്ലാം ? 

HANUKKAH HOMES
Подписаться 230 тыс.
Просмотров 143 тыс.
50% 1

DOCUMENTS REQUIRED FOR BUILDING PERMIT AND OCCUPANCY CERTIFICATES..
More videos for Kerala building rules pls search..
Kerala building rules More videos..
1. • BUILDING SETBACK IN KE...
2. • KERALA PANCHAYATH MUNI...
3. • KERALA MUNICIPALITY PA...
4. • BUILDING SETBACK REQUI...
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page: / hannukkahhomes
Instagram: / inbox
Mail @: cherian09enquiry88@gmail.com
Used equipments:
Tripod: amzn.to/391GH2C
Mic: amzn.to/38ZBYOP
Our completed projects : • NEW COMPLETED HOUSE AT...
• Video
• Video
• MODERN HOUSE EXTERIOR ...
#keralabuildingrules#buildingrules#hanukkahhomes#documents#

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@sabubennan
@sabubennan 3 года назад
വിട്ടു നമ്പർ ലഭിക്കാൻ വിടിന്റെ പണി കഴിഞ്ഞു Plumbing wiring തറയുടെ പണിയും കഴിയണമെന്നുണ്ടാ
@HANUKKAHHOMES
@HANUKKAHHOMES 3 года назад
Doors, Toilet
@sabubennan
@sabubennan 3 года назад
@@HANUKKAHHOMES thanks നിങ്ങളുടെ ചാനൽ പരിപാടി എനിക്ക് വളരെ ഉപകരപ്രദമാണ് ഞാൻ 700 ടQur feet വിടുപണി നടന്നുകൊണ്ടിരിക്കുകയാണ് എന്റെ Stair Case വിടിന്റെ അകത്ത് കൂടിയാണ് ഞാൻ വിട്ടു നമ്പർ എടുക്കുമ്പോൾ Stair Room മതിലുകെട്ടി മുകളിൽ വാർക്കുകയോ ഷിറ്റ് ഇടുകയേ ചെയ്യുണമെന്ന് ഉണ്ടോ ദയവായി മറുപടി തരുക
@HANUKKAHHOMES
@HANUKKAHHOMES 3 года назад
Stir അകത്തു കൂടി ആണെങ്കിൽ roof ചെയ്യണം..
@liyakathali6533
@liyakathali6533 3 года назад
Veedinte renovation cheyyan permission എടുക്കണമോ ??
@HANUKKAHHOMES
@HANUKKAHHOMES 3 года назад
Area കൂട്ടുന്നുണ്ടെങ്കിൽ permit എടുക്കണം
@preethamol749
@preethamol749 3 года назад
Good information ആയിരുന്നു സർ. നന്നായി മനസ്സിലാവുകയും ചെയ്തു. വീഡിയോ ഇടുമ്പോൾ ഇങ്ങനെ വേണം.👌👌👌. Thank you sir
@HANUKKAHHOMES
@HANUKKAHHOMES 3 года назад
👍
@ashrafalih8433
@ashrafalih8433 3 года назад
നല്ല അറിവ് പകർന്നു തന്ന തങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@vijayalakshmism735
@vijayalakshmism735 Год назад
നന്നായി ഈ ഒരു വീഡിയോ ഉപകാരപ്രദമായി .നന്ദിയുണ്ട്.
@jinileg6384
@jinileg6384 3 года назад
Thanks... Very helpful ☺️
@myunus737
@myunus737 3 года назад
നല്ല ഒരു അറിവ് പറഞ്ഞു തന്നതിൽ വളരെ നന്ദി 👍
@johnpjohn8563
@johnpjohn8563 4 месяца назад
Plotinte aduthu electrical HT line undakil additional NOC vellom edukkano?
@AjmalKhan-sp1cd
@AjmalKhan-sp1cd 3 года назад
Super hanuka👍
@thenkurissishaji3019
@thenkurissishaji3019 3 года назад
Thank you sir..🙏
@sachuprachinkayil5031
@sachuprachinkayil5031 2 года назад
വീട് നമ്പർ കിട്ടാൻ എന്തൊക്കെ വർക്ക്‌ പൂർത്തിയാക്കണം. കറന്റ്‌ കണക്ഷൻ കിട്ടുന്നതിന് മുൻപ് പളുംബിങ് വിരെ വലിക്കൽ ഒകെ കഴിഞ്ഞാൽ വീട് നമ്പറിന് അപേക്ഷിക്കാമോ
@nuhmankp3501
@nuhmankp3501 2 года назад
Permit rekakal panjayathil nalkendathu engineer aano? House owner aano?
@shks7956
@shks7956 3 года назад
Sanketham vazhi completionu vendiyulla process video cheyumo
@rahimann317
@rahimann317 Год назад
Permit ഇല്ലാതെ തന്നെ temporary kseb Connection kittum. Location map വേണ്ട.
@abdurahimanc6909
@abdurahimanc6909 7 месяцев назад
Revenue ano numberidunnad.panchayath thanneyalle.?
@sirajudheensiraj5138
@sirajudheensiraj5138 3 года назад
ആധാരം നികുതി റെസിറ്റ് പോസ്സേഷൻ സർട്ടിഫിക്കറ്റ് ലൊക്കേഷനെ സ്കെച്ച് അഡ്രസ് പ്രൂഫ് ഹൌസ് plane
@subashsuba2570
@subashsuba2570 3 года назад
അപേക്ഷ കൊടുത്തിട്ട് ഏത്ര ദിവസത്തിനുള്ളിൽ വീട്ട് നമ്പർ തരണം പഞ്ചായത്തിൽ നിന്നും അതിന് ഒരു സമയ പരിധി ഉണ്ടോ
@lijisenglishguru1915
@lijisenglishguru1915 3 года назад
Plz ആൻസർ
@suneeshapp7699
@suneeshapp7699 3 года назад
One month
@subashsuba2570
@subashsuba2570 3 года назад
@@suneeshapp7699 🤝
@vishnuth37
@vishnuth37 Год назад
Sir 1000 squer feet permit eaduthu, oru bed room hall kudi extra add cheythu 1500 aayi vittu number kittan ini enthu cheyyanam
@Malabar03
@Malabar03 Год назад
സാർ 2002ൽ വീട് വെച്ച 14 സെന്റ് സ്ഥലം ആ വീട് നമ്പർ കറണ്ട് റേഷൻ കാർഡ് എല്ലാം ഉണ്ട്. പക്ഷെ ആ വീട് പുതുക്കി പണിയണം ആ സ്ഥലം നിലം ആൺ btr ൽ വീട് പുതുക്കി പണിയാൻ എന്ത് ചെയ്യണം. ഒന്ന് കു‌ടി ചോദിക്കട്ടെ. പഴയ വീട് നിലനിര്ത്തി വേറെ പണിയാൻ പെർമിറ്റ് കിട്ടുമോ
@shajees3036
@shajees3036 3 года назад
Thanks
@aneeshjoy4759
@aneeshjoy4759 3 года назад
Thanks bro
@siljomolmanujorge7036
@siljomolmanujorge7036 3 года назад
Tnx bro
@jiyajineesh2754
@jiyajineesh2754 3 года назад
Thank you
@bejoywayanad
@bejoywayanad 3 года назад
Klr , 1978 plantation pettathankil ,pinnedu murichu kaimari vangiya 10 cent land aanenkil document enthane submit cheyadathe
@vinayasudheesh5452
@vinayasudheesh5452 2 года назад
Thank you sir
@bindupm6993
@bindupm6993 Год назад
Good information
@vigneshrs741
@vigneshrs741 3 года назад
Awesome Video
@flower.llathika9893
@flower.llathika9893 2 года назад
Permit kittiyathinu sesham interior mattan pattumo. Pattumenkil nthoke papers anu vendathu
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 2 года назад
നിർമ്മാണം എല്ലാം പൂർത്തിയായ വീടിന്റെ നമ്പർ ലഭിക്കുന്നതിന് ഏതെല്ലം രേഖകൾ എന്തെല്ലം ? നമ്പർ ലഭിക്കുന്നതിന് ആരെ സമീപിക്കണം ? ഇതിന് ആപ്ലികേഷൻ സമർപ്പിക്കണമോ?
@heartthroab
@heartthroab 2 года назад
Building extend cheyyan building permit veendum edukkanno ?
@ansilach6982
@ansilach6982 9 дней назад
Plan വരച്ച തന്ന എഞ്ചിനീയർ തന്നെ occupancy permit num വേണം എന്ന് ഉണ്ടോ
@riyazkunjumohamed5927
@riyazkunjumohamed5927 Год назад
No details about occupancy certificate, chuma revenue departmentill ninne kittum but details, so your video is incomplete
@prabhakaranparavath9330
@prabhakaranparavath9330 2 года назад
is it necessary to produce estimate along with other documents
@akworld5280
@akworld5280 10 месяцев назад
ആധാരത്തിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ പേരിനൊപ്പം others എന്നാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത് എങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റിൽ others ആരൊക്കെ എന്നും കൂടെ പേരുകൾ വെയ്ക്കണമോ അല്ലെങ്കിൽ റിലേഷൻ സർട്ടിഫിക്കറ്റ് വേണമോ
@mathewabraham2616
@mathewabraham2616 Год назад
Building Permit എടുക്കാൻ Will Paper ഉണ്ടാക്കിയത് register ചെയ്തത് submit ചെയ്താൽ മതിയാകുമോ.
@SumayyaRazaq
@SumayyaRazaq 3 месяца назад
Facing the same problem
@aneestk3578
@aneestk3578 3 месяца назад
Perimit എടുത്തില്ലെങ്കിൽ regularize ഫീ 3 ഇരട്ടി ഇല്ല പെർമിറ്റിന്റെ 2 ഇരട്ടിയെ ഉളളൂ
@travizvlogz2252
@travizvlogz2252 3 года назад
Hi sir..veettu number athra shremichittum kittunnulla... Veedinte nalu chuttilum veedugalill ..veedinte oru mulaaak 2.meetr ella enn paranja madakkunne enth cheyyan kazhium oru marupadi
@anilantonyelenjickal
@anilantonyelenjickal 2 года назад
Sir, CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.
@sumadevi4809
@sumadevi4809 5 месяцев назад
Super❤🙏
@bijugopalank6844
@bijugopalank6844 Год назад
Good
@fathimazenha2784
@fathimazenha2784 2 года назад
sir work ഏരിയ എടുക്കാൻ നമ്പറിന്റെ ആവിശ്യം undo
@antonychambakkadan8267
@antonychambakkadan8267 3 года назад
Super
@user-ix7ql2qw4g
@user-ix7ql2qw4g Год назад
104.5 sqm2 വീടിന് മഴ വെള്ള സംഭരണി ആവശ്യം ഉണ്ടോ
@vineshkarma8427
@vineshkarma8427 3 года назад
മറുപടി പ്രതീക്ഷിക്കുന്നു. Pls sr
@reenasmadhavan3398
@reenasmadhavan3398 5 месяцев назад
പഞ്ചായത്തിൽ നിന്നും വീട് വയ്ക്കാൻ സഹായ o കിട്ടി വീടുവച്ചു... 14 വർഷമായി. പക്ഷേ ഈ അടുത്തിടെയാണ് അതിൽ താമസിക്കാൻ അവസരം കിട്ടിയത്... ഇപ്പൊ പഞ്ചായത്ത്‌ മാറി കോർപറേഷൻ ഏരിയ ആയി... വീട്ടുനമ്പർ കിട്ടിയില്ല..😔എന്തു ചെയ്യണം?
@musthama
@musthama 3 года назад
Building പെർമിറ്റ് എടുത്തു തന്ന എൻജിനീയർ തന്നെ കംപ്ലീഷൻ എടുത്തു തരണമെന്ന് നിർബന്ധമുണ്ടോ.മറ്റുള്ളവരെ സമീപിക്കാൻ പറ്റുമോ .മുൻപത്തെ ആൾ എടുത്തു തരുന്നില്ല
@anvarsadique2693
@anvarsadique2693 2 года назад
Puthiya engineerude ID-yilek file matan owner panjayathil apeksha koduthal mathi
@kiranudayan5549
@kiranudayan5549 2 года назад
കോമേഴ്‌സിയൽ ബിൽഡിംഗ് ആക്കാൻ എന്തോക്കെ ചെയ്യണം.? ഏതോക്കെ രേഖകൾ വേണം.?
@VenuVenu-tm9fr
@VenuVenu-tm9fr Год назад
Current connection edukkan land tax receipt mathi
@vinuvithura
@vinuvithura 3 года назад
Entw veedinte first floor nu separate meter vaikkan entha procedure.
@ajithap2088
@ajithap2088 2 года назад
Rule 17 prakaram owner certificate ..building permitnu chodichu enthanu athu
@sk-be8tc
@sk-be8tc 2 года назад
Sir, ithinu total etra chilavakum?
@kumarv9672
@kumarv9672 Год назад
Plan varach estimate eaduth premit eadukkan etra aakum
@binoyittykurian
@binoyittykurian 6 месяцев назад
When i applied for building permit at the Panchayath i got a rejection letter quoting that my plot ( 10cent) is a part of 1 acre land which is divided into 10 plots and since the owner didnt brought layout approval from District Town planning office. Since the owner is not ready to full fill the norms for villa project inorder to get the lay out approval from District Town planner. I was forced to file a writt petition in High court to get building permit. Have you ever come across such news
@royvarghese1650
@royvarghese1650 3 года назад
Njan purathu joli cheyyunna alanu. Address proof ayi enthu kaanikkan pattum? All my documents have the address of the place where I am working. I only have SSLC book .
@muhammedrafi8400
@muhammedrafi8400 3 года назад
Thnx for information 👍
@sijojose8664
@sijojose8664 2 года назад
Permitt validity എത്ര വർഷം ആണ് renew ചെയ്യണമോ...?
@Latheef-qi1yi
@Latheef-qi1yi 2 года назад
Barthavindey eattandey stalamaan njangaludey peril aakitilla. Baviyil cheyamenn vijarikunnu.appo that's kettan pattumo .please reply 🙏🙏🙏🙏🙏🙏🙏
@jayachandrantp9927
@jayachandrantp9927 9 месяцев назад
Partition കഴിയാത്ത സ്ഥലത്തു permit കിട്ടാ൯ ഇപ്പോൾ താമസിക്കുന്ന ആളിന് partition നടത്താതെ പറ്റുമൊ
@hameedvellinezh2773
@hameedvellinezh2773 3 года назад
Sir.permit.eduthu.sq.feetil.kurachu.change..
@hussainpazhavila1047
@hussainpazhavila1047 Год назад
Veeeedinte plan paaper panchayathil ninnum down load cheyyan pattumoooo....
@sherifpp8617
@sherifpp8617 3 года назад
Kadalinte yethre mtr vitt veede kettam
@zubair1222
@zubair1222 2 года назад
Sir. 1000 square feet കുറവുള്ള വീടിന് permit ഏടുക്കണോ?
@noushaday1042
@noushaday1042 2 года назад
Category 2 പഞ്ചായത്തുകളിൽ 100sq. Metre ൽ താഴെ വിസ്തൃത്തിയുള്ള, ഒരു കുടുംബത്തിന് താമസിക്കുന്നതിനുള്ള വീട് നിർമിക്കാൻ പെർമിറ്റ്‌ എടുക്കേണ്ട
@subeeranjillath4514
@subeeranjillath4514 2 года назад
പെർമിഷൻ വേണോ
@jacksonninan
@jacksonninan 2 года назад
What if the deed document is not for a single person , and has not been partitioned yet.. there are 5 siblings and a mother who are real owners as per the deed, can one of them build a house in that plot without getting consent from other siblings ?
@anoopgk8752
@anoopgk8752 Год назад
already ulla home site out room oke kootticherkumbol building permit edukkandathayi undo
@sreekantannair387
@sreekantannair387 3 месяца назад
Keralathil evide anu rev/dept /l nonnum veettu no kittunnathu please tell me
@Ragapriyaragav
@Ragapriyaragav 2 года назад
സർ, പെർമിറ്റ് എടുത്തതിന് ശേഷം വീട് പണിയുമ്പോൾ പഞ്ചായത്തിൽ കൊടുത്ത പ്ലാനിൽ നിന്നും മാറ്റങ്ങൾ വരുത്തി ചെയ്യാൻ പറ്റുമോ
@noushaday1042
@noushaday1042 2 года назад
ചട്ടങ്ങൾ ലെങ്കിക്കാതെ ചെയാം, പൂർത്തീകുമ്പോൾ പുതിയ പ്ലാൻ നൽകാം
@rishukv2037
@rishukv2037 3 года назад
njangale veed pani nadakkunnund. njangale aadhaarathil paramp aan .adiyaadharathil paadam aan. veed undaakiyath 1300 sqft aayi.1200 paadollunn paranju.ini number kittooooo
@kuriachenmathew5198
@kuriachenmathew5198 Год назад
ഭരിയാപിതാവിന്റെ പേരിൽ കൊടുത്ത സ്ഥലത്ത് വീട് പണിയാൻ പോകുന്നു എന്നാൽ പ്ലാൻ പ്രകാരം 5അടി എന്റെ സാലത്തേക്ക് കൂടി ഇറക്കി പണിയുവാൻ പറ്റുമോ വേണ്ട കാര്യങ്ങൾ എന്തല്ലാം
@shahalanoushad6942
@shahalanoushad6942 6 месяцев назад
Sir njangalde veedinte side bagam 1meeter akalamollu permit eduthirunnu athu thaye bagam mathrame ollu ipol njangal mukalilotumeduthu .ini veedinu nmbr kittan prblmundo
@shefeeqshefe254
@shefeeqshefe254 5 месяцев назад
അപേക്ഷ കൊടുത്തിട്ട് 2 ആഴ്ച ആയി എത്ര ദിവസം കൊണ്ട് കിട്ടും നമ്പർ. 😌😌
@ABINSKA3470
@ABINSKA3470 3 года назад
Sir nml oru construction agency eppikumbbo etra fees varum permitt kiitan
@dianatenson9655
@dianatenson9655 2 года назад
പൊസിഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ ബാദ്ധ്യത സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ
@athiyathil1633
@athiyathil1633 2 года назад
സുഹൃത്തേ ഒരു സംശയം
@athiyathil1633
@athiyathil1633 2 года назад
1000 സ്ക്വയർ ഫീറ്റ് നിന്റെ ഒരു വീട് വെക്കാൻ പെർമിറ്റ് എടുക്കാൻ വീട്ടുനമ്പർ എടുക്കാൻ എത്ര ഫീസ് എഞ്ചിനീയറുടെ ഫീസ് ആണ് ചോദിച്ചത്
@THEPYRAMID-wl6mc
@THEPYRAMID-wl6mc 2 года назад
Sir, പുതിയ വീടിന് പുതിയ വീട്ടുപേര് കൊടുക്കുന്നത്... വീടിന് Number ഇടാൻ വരുന്ന tym ആണോ.. അതിന്റെ detils ഒന്ന് പറഞ്ഞു തരാമോ... കുടുംബ അഡ്രസ്സ് ഒക്കെ വച്ചാണ് ഇപ്പോൾ വീട് പണിയാനുള്ള പെർമിറ്റ് കിട്ടിയിരുന്നത്?
@mrudhulasinesh8744
@mrudhulasinesh8744 Год назад
Kinarum toiletle waste kund thammil ethra meter venam 5 meter ullu any problem
@aneestk3578
@aneestk3578 3 месяца назад
J1,J2 Application അല്ല, അത് എഞ്ചിനീയറും സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി വെക്കുന്ന ഒരു സർട്ടിഫിക്കറ്റ് ആണ്, തെറ്റായ വിവരങ്ങൾ നൽകല്ലേ സുഹൃത്തെ. അപ്ലിക്കേഷൻ A1 ആണ്
@Jjjhj2378
@Jjjhj2378 2 года назад
Permit vere number vere... Aghane anoo??
@sheelaraj2547
@sheelaraj2547 Год назад
Building permit renew cheyyan original documents bankil ane.enthu cheyyum kazhiyum
@balkeesriyas1651
@balkeesriyas1651 2 года назад
Sir panchayathu veedanu 10 year ayi veedu kettunnu amount prasnam kondu pani mudangi nilkkunnu ippol toilet vekkanum corent edukkanum theppu kazhinju entha cheyyandathu veettu number illa
@ayaansuneesh6194
@ayaansuneesh6194 3 года назад
ThNks
@royp4593
@royp4593 Год назад
12 th floie ulla apartmentintai one term building tax aranu kodykendathu. Land ownero atho buildero atho flat ownero.
@anukora4720
@anukora4720 3 года назад
പെർമിറ്റ് കിട്ടിട്ടു 3 വർഷം ആയ്യി ബേസ്‌മെന്റ് ഗ്രൗണ്ട് ഫ്ലോർ സ്റ്റെയർ ഇങ്ങനെ ആണ് വീട്‌ എനിക്ക് ബേസ് മെൻറ് മറ്റൊരു നമ്പർ കിട്ടാൻ എന്താണ് ചെയ്യണ്ടത് ടോട്ടൽ 3000 സ്ക്യുർ ഫീറ്റ് മുകളിൽ ഉണ്ട് ടാസ്‌ ഇയർ അടക്കുന്നത് ബേസ്‌മെന്റ് റെന്റ് ന്നു കൊടുക്കാൻ ഇലക്ട്രിക്ക് കണ്ണഷൻ എടുക്കാൻ ആണ്
@barbie-245time
@barbie-245time 3 года назад
Sir Roofing cheyumbol neighbor enthe landil ethra distence vennam
@sonusivokh5053
@sonusivokh5053 Год назад
Permit edukan location sketch vendannanallo village office il ninnum paranjathu
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 года назад
Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
@kumarv9672
@kumarv9672 Год назад
Permit vangiyappo oralude perala athu kazhinju vittu appo iny pinneyum permit vangano
@sajeerpa4186
@sajeerpa4186 3 года назад
Njan oru pazhaya veedu vangichu. Pakshe athinu door number illayirunnu. Ippol njan door number sheriyakki. Munpu door number illathathu kondu veedinte pazhaya owner vere aalude perilanu kseb connectionum water connectionum eduthirikkunnathu athu ente perilekku maattan pattumo? Enikku ippol kittiya door numberinte koode uac varunnundu. Athukondu taxum kooduthalaanu. Ithinu enthenkilum cheyyan pattumo?
@bindub9571
@bindub9571 Год назад
സ്ഥലം വാങ്ങാൻ അളവ് എടുത്തപ്പോൾ കിട്ടിയ ലൊക്കേഷൻ സ്കെച്ച് മതിയോ ഇതിനു
@sehranilfar4783
@sehranilfar4783 9 месяцев назад
ആധാരത്തില്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരുടെ പേരുണ്ട്. അപ്പോ കണ്‍സെന്റ് ലെറ്റര്‍ വാങ്ങണമെങ്കില്‍ എല്ലാവരുടെയും ഒപ്പ് വേണോ അതോ ഒരാളുടെ മതിയോ?
@snj4u
@snj4u 2 года назад
Hi bro.. Old house completely polichittu new house vekkan enthanu procedure? Athinu seperate application enthelum undo?
@jaseerasulphi858
@jaseerasulphi858 2 года назад
Shop Nomber kitan panchayathil apekshiche ethra days kazhiyanm pls riply
@ishaanishabareesh4721
@ishaanishabareesh4721 3 года назад
Front yard 3 meter illa.20 varsham munp ulla veed aane. Ethinte mukal bagam edukkam pattuo
@RanjithKumar-qe4px
@RanjithKumar-qe4px Год назад
Mukal nil edukkan enthokke peppers aavashyamuĺathu
@parvathyg7286
@parvathyg7286 Год назад
Permit bankyil koduthu .athu thirike kittan enthakilum vazhi undo
@shabeebmkd2670
@shabeebmkd2670 9 месяцев назад
പെർമിറ്റ്‌ എടുക്കാൻ വില്ലേജ് നിന്നും ലൊക്കേഷൻ പ്ലാൻ വേണോ? ജാൻ കൊടുക്കാറില്ല
@viswathvishu2257
@viswathvishu2257 Год назад
Orginal aadharam bankil aannengil yenthu cheyyum
@jaseema615
@jaseema615 Год назад
Kaivashavakashathinu കൊടുത്തിട്ട് 7 ദിവസം ആയി ഇത് വരെ കിട്ടിയിട്ടില്ല.,
@sreenusree6059
@sreenusree6059 Год назад
Veetu number kittan one time tax adaykanonnu paranju athu eanginaeya cheyanae?
@noushadshahanas3371
@noushadshahanas3371 2 года назад
Nammalippol permit edutha engineere konduthanne building ayathinu shesham no edanulla plan varappikanm ennundooo
@jayachandranpk4228
@jayachandranpk4228 2 года назад
ലീസിനെടുത്ത പ്ലോട്ടിൽ കെട്ടിടം നിർ മ്മിക്കുന്നതിനു അപേക്ഷ കൊടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണ്?
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 года назад
എനിക്ക് കച്ചവടത്തിന് വേണ്ടി ഒരു റും എടുകുവാൻ ഇതേ തരത്തിലുള്ള രീതിയിൽ തന്നെയാണോ അപേക്ഷിക്കേണ്ടത് അതിനെ കുറിച്ച് പറയാമോ
@shravankrishna9718
@shravankrishna9718 2 года назад
പെർമിറ്റ്‌ കിട്ടുന്നതിന് മുൻപ് വീടുനോട് ചേർത്തലത്തെ wark area കേട്ടുന്നതിൽ problam undo
Далее
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 381 тыс.
나랑 아빠가 아이스크림 먹을 때
00:15
Просмотров 4,5 млн
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 381 тыс.