Тёмный

കെട്ടുകൾ പഠിക്കാം | 4 സിംപിൾ കെട്ടുകൾ | Kayar Kettukal Malayalam | കെട്ട് മലയാളം | കയർ | Episode 82 

Varungopi 3in1
Подписаться 82 тыс.
Просмотров 68 тыс.
50% 1

#കെട്ടുകൾ #ropesandknotes #kayarkettukal
ബക്കറ്റ് കെട്ടുവാൻ എളുപ്പം
ഇനി ബക്കറ്റ് കിണറ്റിൽ പോകില്ല
എളുപ്പം അഴിക്കാവുന്ന കെട്ട്
ropes and knots
Dear friends: .....
varun gopi3in1 എന്ന ഈ ചാനലിൽ Rescue work ,Soft Skills, safety tips എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു . playlist സന്ദർശിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണാം.......
കയർ ഉപയോഗിച്ച് പല കെട്ടുകളും കെട്ടാം .... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കുപയോഗിക്കാം അതുപോലെ തന്നെ ഒരു ആവശ്യത്തിന് തനെ പല കെട്ടുകളും ഉപയോഗിക്കാം .......
കെട്ടുകൾ പഠിക്കാം
കയർ കെട്ടുകൾ
kettukal
Kayar kettukal
കയർ
കെട്ടുകൾ
coir kettal
ropes and knotes
കെട്ടുകൾ മലയാളം
Kettukal Malayalam
varungopi
Softskill
കയർകെട്ട്
പൊടിക്കൈ
വലിച്ചുകെട്ടാൻ
How to make knote
ropes and lines
How to make knotes

Опубликовано:

 

18 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@codeeditor664
@codeeditor664 Месяц назад
ഞാൻ ഒന്നേ കെട്ടിയുള്ളൂ... ഇനിയും കെട്ടാൻ താല്പര്യം ഇല്ല bro..👍
@dixonantony8408
@dixonantony8408 3 года назад
വളരെ നന്നായിരിക്കുന്നു.. ലളിതവും സൗഖര്യപ്രദവും തന്നെ
@varungopi3in1
@varungopi3in1 3 года назад
Thanks
@sivanmampad7658
@sivanmampad7658 3 года назад
വളരെ ഉപകാരമുള്ള വീഡിയോ നന്ദി
@varungopi3in1
@varungopi3in1 3 года назад
Thanks... എല്ലാ വീഡിയോയും കാണുക
@sheenamanoharan7977
@sheenamanoharan7977 3 года назад
സൂപ്പർ
@VirajsolutionsGeyavi143
@VirajsolutionsGeyavi143 3 года назад
Useful content Keep uploading
@sasidharank2038
@sasidharank2038 3 года назад
ഏറ്റവും പ്രയോജനപ്രധമായ അറിവ്. താങ്കൾക് വളരെ നന്ദി അറിയിക്കുന്നു.
@varungopi3in1
@varungopi3in1 3 года назад
താങ്ക്സ് ... എല്ലാ വീഡിയോയും കാണുക
@FF-sn6ys
@FF-sn6ys 3 года назад
എനിക്ക് കിട്ടേണ്ടത് ഉള്ള കൊടുക്ക് ആണ്
@shajik698
@shajik698 3 года назад
അടിപൊളി മച്ചാനേ
@thirupuramjith6497
@thirupuramjith6497 3 года назад
Useful knot Keep going sir
@ramachandranpatteri6233
@ramachandranpatteri6233 Месяц назад
Very good helpfull❤
@sumeshkannan4037
@sumeshkannan4037 3 года назад
Superb
@rajeeshsngc
@rajeeshsngc 3 года назад
Nice video
@vishnus5511
@vishnus5511 3 года назад
👏👏
@vishnus8658
@vishnus8658 3 года назад
Nice
@narayananparamban7023
@narayananparamban7023 3 года назад
Super
@vc7516
@vc7516 3 года назад
tnkz
@radhikamurali1376
@radhikamurali1376 3 года назад
👍👍👍
@shihababoobacker1110
@shihababoobacker1110 Год назад
Very usefull information 👍👍🌹🌹🌹
@varungopi3in1
@varungopi3in1 Год назад
👍👍👍👍
@ansilansil4794
@ansilansil4794 2 года назад
😍😍😍😍
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 года назад
Good
@hareeshkumar3538
@hareeshkumar3538 3 года назад
👍👌..
@prakanthuruthi6277
@prakanthuruthi6277 3 года назад
❤️❤️
@JustinJoy-ip9uo
@JustinJoy-ip9uo 4 месяца назад
Veryfine. Idea
@varungopi3in1
@varungopi3in1 4 месяца назад
Many many thanks
@subheeshpk3310
@subheeshpk3310 3 года назад
എല്ലാ കെട്ടുകളും ടൈറ്റ് ആവുന്നത് രണ്ട് അറ്റങ്ങൾ വലിയുമ്പോൾ ആണ് പക്ഷേ എനിക്ക് വേണ്ടത് തെങ്ങിൽ കയറുമ്പോൾ ചവിട്ട് പടിയായി കെട്ടുന്നതിന് ഉള്ള കെട്ട് ആണ് എത കെട്ടിയാലും അത് ലൂസാകും അതിന് പറ്റിയ കെട്ട് ഒന്ന് ഇ ടാമോ
@fiduisha7816
@fiduisha7816 9 месяцев назад
എനിക്ക് വേണം
@Marjanarafi
@Marjanarafi 3 года назад
💞💞💞💞👌
@hishamworld4631
@hishamworld4631 2 года назад
ath polichu👍
@varungopi3in1
@varungopi3in1 2 года назад
Thanks
@nickeyvb3248
@nickeyvb3248 3 года назад
Ushaaar 👏👏👏
@narayananparamban7023
@narayananparamban7023 3 года назад
Kalaki
@harishpillai3914
@harishpillai3914 5 месяцев назад
Nice info
@varungopi3in1
@varungopi3in1 5 месяцев назад
👍👍
@shajanjoy6992
@shajanjoy6992 9 месяцев назад
Useful video ❤
@varungopi3in1
@varungopi3in1 9 месяцев назад
❤❤❤❤
@fazalurahman3135
@fazalurahman3135 3 года назад
Football postinte cros bar yenganeyan kettuka athinte videokk katta witing
@vishnucv3123
@vishnucv3123 Год назад
Thank you
@varungopi3in1
@varungopi3in1 Год назад
👍👍👍👍
@Kuttichathan44
@Kuttichathan44 2 года назад
👌👌
@varungopi3in1
@varungopi3in1 2 года назад
❤❤
@arunvlogmalayalam2572
@arunvlogmalayalam2572 9 месяцев назад
Very nice ❤❤❤❤❤ sir good job❤❤
@varungopi3in1
@varungopi3in1 9 месяцев назад
❤❤️❤❤️
@binufasal
@binufasal Год назад
ഗുഡ്‌സ് വണ്ടികളിൽ കമ്പിപോലുള്ള സാധനങ്ങൾ കൊണ്ടുവരുബോൾ അത് എങ്ങനെ കെട്ടണം .
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്തിട്ടുണ്ടല്ലോ വണ്ടിയിൽ സാധനങ്ങൾ വെച്ച് കെട്ടുന്ന കെട്ട് എന്ന വീഡിയോയിൽ ചെയ്തിട്ടുണ്ട്
@aswinraj594
@aswinraj594 11 месяцев назад
Super👍
@varungopi3in1
@varungopi3in1 11 месяцев назад
Thank you 👍
@govindankandam8155
@govindankandam8155 Год назад
All good
@varungopi3in1
@varungopi3in1 Год назад
❤❤❤
@muraly3523
@muraly3523 8 месяцев назад
👍
@varungopi3in1
@varungopi3in1 8 месяцев назад
❤❤❤
@yoosafyoosaf8446
@yoosafyoosaf8446 Год назад
🥇🏆👑
@varungopi3in1
@varungopi3in1 Год назад
👍👍👍👍
@abrahamkt2168
@abrahamkt2168 2 года назад
നല്ല അവതരണം നാട് എവിടെ
@varungopi3in1
@varungopi3in1 2 года назад
Thanks ....കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത് നടക്കാവ് എന്ന സ്ഥലത്ത്
@sukumarankg6344
@sukumarankg6344 Год назад
പലപ്പോഴും കെട്ടുകൾ മനസ്സിലാകുന്നില്ല വേഗത കുറച്ചാൽ നന്നായിരുന്ന
@varungopi3in1
@varungopi3in1 Год назад
ഇനിയങ്ങോട്ട് ശ്രദ്ധിക്കാം
@bhadrajr5707
@bhadrajr5707 Год назад
Bro veg krishiku teraceil soil kettan valya paadanu.. Athengane kayaril ketti kayattamennu ulla video edoo
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്യാം
@vinayakvijayan1136
@vinayakvijayan1136 10 месяцев назад
Bro കോൺക്രീറ്റ് slab oke എങ്ങനെയാണു jcb vechu പോകുമ്പോൾ കെട്ടുന്നത് plz reply
@varungopi3in1
@varungopi3in1 10 месяцев назад
അതിന് ബെൽറ്റ് ഉപയോഗിക്കാറില്ലേ
@joshythekkan6308
@joshythekkan6308 10 месяцев назад
മരത്തിന് മുകളിൽ നിന്നും താഴെ ഇറങ്ങിയതിന് ശേഷം താഴെ നിന്നും കയർ അഴിക്കുന്ന കെട്ട് അഴിക്കുന്ന
@varungopi3in1
@varungopi3in1 10 месяцев назад
അത്തരത്തിലുള്ള കെട്ട് വീഡിയോ ചെയ്തിട്ടുണ്ട്.. കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
@PRADEEPKUMAR-oc2mq
@PRADEEPKUMAR-oc2mq 3 года назад
ബക്കറ്റിൽ തന്നെ കെട്ട് കാണിച്ചാൽ വളരെ ഉപകാരമായിരുന്നു
@varungopi3in1
@varungopi3in1 3 года назад
Ok thanks next time I will consider
@gloriaadenium3621
@gloriaadenium3621 Год назад
E kayer ente meterial anu
@vijaykrishna5654
@vijaykrishna5654 3 года назад
Thottiyil kathi engane kettam ennu paranju tharuvvo
@varungopi3in1
@varungopi3in1 3 года назад
Theerchayayum
@varungopi3in1
@varungopi3in1 3 года назад
താങ്കൾ പറഞ്ഞ വീഡിയോ എടുത്തു വച്ചിട്ടുണ്ട് കുറച്ച് എഡിറ്റിംഗ് കൂടെ കഴിഞ്ഞ് ഇടുന്നതായിരിക്കും കാണുക Support ചെയ്യുക
@philipgeorge4485
@philipgeorge4485 Год назад
പള്ളി മണിയുടെ പിടിച്ചു വലിക്കുന്ന ഭാഗം എങ്ങനെ മടക്കി കെട്ടും
@varungopi3in1
@varungopi3in1 Год назад
ഒരു വീഡിയോ ചെയ്യാം
@nithinkk1438
@nithinkk1438 2 года назад
Kayar kattyl kettunna reethi onn kanikkamo
@varungopi3in1
@varungopi3in1 2 года назад
തീർച്ചയായും കാണിക്കാം
@mansoor4640
@mansoor4640 Год назад
Orakkudukkinu entha English word
@varungopi3in1
@varungopi3in1 Год назад
Gordian knot
@mansoor4640
@mansoor4640 Год назад
@@varungopi3in1 thanks
@ArunKumar-tp2je
@ArunKumar-tp2je 2 года назад
Painting nila kettunnathu engane aanu
@varungopi3in1
@varungopi3in1 2 года назад
വീഡിയോ ചെയ്തിട്ടുണ്ട് Square lashing എന്ന വീഡിയോ കാണുക ::: ഏണി കെട്ടുന്ന കെട്ട് എന്ന് പറഞ്ഞ് ചെയ്തിട്ടുണ്ട് ...
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 года назад
മാല്,വല കെട്ടുന്നത് ഉണ്ടേ നന്നായിരിക്കും?
@varungopi3in1
@varungopi3in1 3 года назад
നോക്കാം
@shiyasyoosaf3094
@shiyasyoosaf3094 3 года назад
2 thooti joint cheythu ketan ulla knot yedanu....
@varungopi3in1
@varungopi3in1 3 года назад
വീഡിയോ എടുത്തു വച്ചിട്ടുണ്ട് Editing ബാക്കി ... വരും
@shiyasyoosaf3094
@shiyasyoosaf3094 3 года назад
@@varungopi3in1well appriciated thnk u sir..
@jyothishmathyamma9361
@jyothishmathyamma9361 3 года назад
മാങ്ങ പറിക്കുന്ന വല തൊട്ടിയിൽ കെട്ടുന്നത് കാണിക്കാമൊ
@varungopi3in1
@varungopi3in1 3 года назад
തോട്ടി കെട്ടുന്ന വീഡിയോയുണ്ട് കാണുക
@ramithkv
@ramithkv Год назад
പന്തൽ ഷീറ്റ് കെട്ടുന്ന വീഡിയോ?
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്യാം
@varungopi3in1
@varungopi3in1 Год назад
അത്തരത്തിൽ ഒരു വീഡിയോ ചെയ്യാനുള്ള അവസരം കാത്തിരിക്കുകയാണ്
@philipgeorge4485
@philipgeorge4485 Год назад
നല്ല രീതിയിൽ മടക്കി കെട്ടുന്നത് എങ്ങനെ
@varungopi3in1
@varungopi3in1 11 месяцев назад
വീഡിയോ ചെയ്യാം
@varungopi3in1
@varungopi3in1 3 года назад
Please visit my vlog ru-vid.com/show-UCQh3weNR2VGy_Qof3aMzJjg
@deepakvg6708
@deepakvg6708 3 года назад
ചേട്ടാ നമ്മുടെ നാട്ടിലെ കല്യാണത്തിനുള്ള പന്തലുകൾ നിർമ്മിക്കാനുള്ള കെട്ടുകൾ ഇല്ലേ അതു ഒന്നു കാണിക്കാമോ
@varungopi3in1
@varungopi3in1 3 года назад
തീർച്ചയായും
@deepakvg6708
@deepakvg6708 3 года назад
സർ ഞാൻ ചോദിച്ചത് ഇതുവരെ കാണിച്ചില്ല
@varungopi3in1
@varungopi3in1 3 года назад
sorry Continues duty കാരണംവീഡിയോ എടുക്കുവാൻ സമയം കിട്ടിയില്ല അതാണ്.
@deepakvg6708
@deepakvg6708 3 года назад
സാറേ ഞാൻ പറഞ്ഞ കെട്ട് ഇതുവരെ കാണിച്ചില്ല
@varungopi3in1
@varungopi3in1 3 года назад
Sorry samayavum sahacharyavum othuvannilla
@deepakvg6708
@deepakvg6708 3 года назад
ഞാൻ wait cheyyam മറന്നു പോകാതിരുന്നാൽ മതി
@Anu86061
@Anu86061 3 года назад
Rings എങ്ങനെ മുറിയിലെ clamp ൽ കെട്ടാം
@varungopi3in1
@varungopi3in1 3 года назад
മനസിലായില്ല
@varungopi3in1
@varungopi3in1 3 года назад
ഊഞ്ഞാൽ പോലെ കെട്ടാനാണോ?
@Anu86061
@Anu86061 3 года назад
@@varungopi3in1 അതെ
@varungopi3in1
@varungopi3in1 3 года назад
ഈ വീഡിയോയിൽ പറഞ്ഞ കെട്ടുകൾ തന്നെ ഈ പറഞ്ഞ ആവശ്യത്തിന് ഉപയോഗിക്കാം . കെട്ടുമ്പോൾ റോപ്പ് നല്ല ലൂപ്പ് (കെട്ടിന് ശേഷം മിച്ചം വരുന്ന കയർ ) എടുക്കണം
@Anu86061
@Anu86061 3 года назад
@@varungopi3in1 ok
@surendranchirakkal8142
@surendranchirakkal8142 Год назад
താങ്കൾ ഒരു സ്കൗട്ടാണെന്ന് ഞാൻ അറിയുന്നു...
@varungopi3in1
@varungopi3in1 Год назад
അല്ല
@varungopi3in1
@varungopi3in1 Год назад
ചാനലിൽ കയറിയാൽ അറിയാം
@rasheedck8744
@rasheedck8744 3 года назад
പെട്ടി കെട്ടുന്നത് ഇട്ടിട്ടുണ്ടോ
@varungopi3in1
@varungopi3in1 3 года назад
Ella idam
@varungopi3in1
@varungopi3in1 3 года назад
Ella idam
@anasakku7653
@anasakku7653 3 года назад
എടാ സോമ
@om.nama.sivaya
@om.nama.sivaya Год назад
ചേട്ടാ.. പിക്കപ്പ് വാനിൽ സാധനങ്ങൾ ലോഡ് ചെയ്തുകഴിഞ്ഞാൽ പെട്ടെന്ന് കെട്ടാനും പെട്ടെന്ന് അഴിക്കാനും കഴിയുന്ന കെട്ട് കാണിക്കാമോ.. 😊
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@varungopi3in1
@varungopi3in1 Год назад
കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
@om.nama.sivaya
@om.nama.sivaya Год назад
@@varungopi3in1 ok
@t.t.paulthapasimuthunadar2215
@t.t.paulthapasimuthunadar2215 10 месяцев назад
Super
@varungopi3in1
@varungopi3in1 10 месяцев назад
👍👍👍❤❤❤
Далее