Тёмный
No video :(

വിറക് മുറുക്കി കെട്ടാൻ പഠിക്കാം | ഒരു കെട്ട് പല ഉപയോഗം | ropes and Knote | CIove hitch | Episode 136 

Varungopi 3in1
Подписаться 85 тыс.
Просмотров 67 тыс.
50% 1

#varungopi3in1 #kayarkettukal #knotes #കെട്ടുകൾ
please subsribe my varungopi vlogs
/ @varungopisvlog6375
Dear friends: .....
varun gopi3in1 എന്ന ഈ ചാനലിൽ Rescue work ,Soft Skills, safety tips എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു . playlist സന്ദർശിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണാം.......
കയർ ഉപയോഗിച്ച് പല കെട്ടുകളും കെട്ടാം .... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കുപയോഗിക്കാം അതുപോലെ തന്നെ ഒരു ആവശ്യത്തിന് തനെ പല കെട്ടുകളും ഉപയോഗിക്കാം .......
കെട്ടുകൾ പഠിക്കാം
കയർ കെട്ടുകൾ
kettukal
Kayar kettukal
കയർ
കെട്ടുകൾ
coir kettal
ropes and knotes
കെട്ടുകൾ മലയാളം
Kettukal Malayalam
varungopi
Softskill
കയർ
coir
kettukal
kettukal padikkam
kayar kettukal
മുള കെട്ടാം
സ്റ്റേജ് കെട്ടാം
വിറക് കെട്ട്
വിറകിന് കെട്ടാം
ഉരുണ്ട സാധനങ്ങൾ കെട്ടാം
Bundle കെട്ട്
clove hitch
ക്ലോവ് ഹിച്ച് മലയാളം
വിറക്ക് കൊണ്ടു പോകാം
മുള കെട്ടാം
തേപ്പ് പണിക്കാർ കെട്ടുന്ന കെട്ട്
construction knot
bundle knot
marathil kettam
enganay virak kettam
virakukettu

Опубликовано:

 

25 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@trajeshv
@trajeshv 3 года назад
ഞാൻ shed കെട്ടാൻ ഇങ്ങനെ ഒരു കെട്ടാണ് ചോതിച്ചത് Thank you😊
@as7cr371
@as7cr371 3 года назад
ആശാൻ ഫാൻസ്‌ ഇവിടെ come on😍😍
@mujeebpm4081
@mujeebpm4081 3 года назад
ആരും മനസിലാകരുത് അത് പോലെയാണ് താങ്കൾ പറഞ്ഞു തരുന്നത് Thanks
@varungopi3in1
@varungopi3in1 3 года назад
എല്ലാം ശരിയാക്കാം
@riyasudheenkk8617
@riyasudheenkk8617 11 месяцев назад
Thank you sir. I learned many ideas from your channel
@varungopi3in1
@varungopi3in1 11 месяцев назад
❤❤❤❤❤
@josekottackal3505
@josekottackal3505 Год назад
നന്ദി
@varungopi3in1
@varungopi3in1 Год назад
❤❤
@saidalaviahsanipannippara5479
@saidalaviahsanipannippara5479 3 года назад
Thanks
@binsjoseph3479
@binsjoseph3479 3 года назад
കൊള്ളാം അടിപൊളി. ഞാനും ഇപ്പോൾ പഠിച്ചു 👌👍🏻
@varungopi3in1
@varungopi3in1 3 года назад
Thanks watch all videos
@abdallahabdallah4439
@abdallahabdallah4439 3 года назад
good
@sreenath2830
@sreenath2830 3 года назад
thankyou sir
@dreams4217
@dreams4217 3 года назад
Thanks sir ❤️
@saleemskm9485
@saleemskm9485 3 года назад
അടിപൊളി വലിയ ഉപകാരം 👍👍👍👍👍👍
@varungopi3in1
@varungopi3in1 3 года назад
Thanks
@user-ru2mb6ng6r
@user-ru2mb6ng6r 11 месяцев назад
അടിപൊളി ❤
@varungopi3in1
@varungopi3in1 11 месяцев назад
❤️❤️
@sojanxavier5848
@sojanxavier5848 3 года назад
Good information 👌
@kunjumonv3780
@kunjumonv3780 3 года назад
സർ ഒരു സംഭവം തന്നെ.. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. പറ്റുന്നതൊക്കെ ചെയ്ത് പഠിക്കാറുമുണ്ട്. ഒരു ആറു മീറ്റർ കയർ അതിനായിട്ട് വാങ്ങി എന്നും ഓരോന്ന് പരീക്ഷിച്ച് നോക്കാറുണ്ട്. എല്ലാ വീഡിയോസും ഒരുപാട് ഉപകാരപ്പെടുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. ഫ്ലാഗ് കെട്ടുന്ന രീതി ഒരു വീഡിയോ ചെയ്യണം. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.❤️❤️❤️❤️
@varungopi3in1
@varungopi3in1 3 года назад
Thankss
@varungopi3in1
@varungopi3in1 3 года назад
Theerchayayum flag kettunna video cheyyam avasaram kittattay
@varungopi3in1
@varungopi3in1 3 года назад
Please visit my vlog channel also
@kunjumonv3780
@kunjumonv3780 3 года назад
Thanqqq....sir Flagil പൂക്കൾ ഇട്ടു കെട്ടുന്നത് കാണിക്കണം കെട്ടോ...
@noshadabdulazeez2694
@noshadabdulazeez2694 3 года назад
Super
@rajawoodcutting5954
@rajawoodcutting5954 3 года назад
Edhu Kathtthirika kattu
@sivaprakashtech5047
@sivaprakashtech5047 3 года назад
Good video
@ashokanthrishna2239
@ashokanthrishna2239 3 года назад
Super Bhai
@alexcleetus6771
@alexcleetus6771 3 года назад
Katriga kettu
@varungopi3in1
@varungopi3in1 3 года назад
Yes
@musthupana3502
@musthupana3502 Год назад
🙋‍♂️
@varungopi3in1
@varungopi3in1 Год назад
@georgewynad8532
@georgewynad8532 3 года назад
😳😳😳 കെട്ടുകാരാ😂😂😂😂
@youtubefieefire2775
@youtubefieefire2775 3 года назад
👍
@prasobhbprasobh8475
@prasobhbprasobh8475 3 года назад
സൂപ്പർ
@priyeshkbm6781
@priyeshkbm6781 3 года назад
👍👍
@Minsa316
@Minsa316 3 года назад
👌👌
@varungopi3in1
@varungopi3in1 3 года назад
Thanks
@Farisboss
@Farisboss 3 года назад
👍🙋‍♂️
@catspeed5083
@catspeed5083 3 года назад
കുറച്ചു വ്യായാമം കൂടി വീഡിയോ ചെയ്യാമോ?
@nithinmohan3140
@nithinmohan3140 Год назад
choolu kettan same kettu upayogikkan pattumo?
@varungopi3in1
@varungopi3in1 Год назад
പറ്റും വീഡിയോ ചെയ്തിട്ടുണ്ട്..ഇട്ടതിനുശേഷം ഒരു നോട്ട് കൂടി അതിനു മുകളിൽ ഇട്ടുകൊടുക്കുക
@nithinmohan3140
@nithinmohan3140 Год назад
@@varungopi3in1 Thank you.
@deepakvg6708
@deepakvg6708 3 года назад
സാറേ ഇതിന്റെ കൂടെ രണ്ടു കുറ്റികൾ cross കെട്ടുന്നതു ഒന്നു കാണിക്കാമോ
@varungopi3in1
@varungopi3in1 3 года назад
ok
@ejlittleworld
@ejlittleworld Год назад
പാത്രവും കലവുമൊക്കെ ഉറിയിൽ തൂക്കുന്നതിനായി കയറുകൊണ്ട് ഉറിയുണ്ടാക്കുന്നത് കാണിക്കുമോ?
@varungopi3in1
@varungopi3in1 Год назад
ചെടിച്ചട്ടി തൂക്കിയിടാം എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്... ആ രീതി ഉപയോഗിച്ചാൽ മതി
@ejlittleworld
@ejlittleworld Год назад
@@varungopi3in1 ചെടിച്ചട്ടി വീഡിയോ കണ്ടതാണ്. അതിൽ പാത്രം തങ്ങുന്ന അടിഭാഗത്തെയും സൈടുകളിലെയും കയർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ സാധ്യത കാണുന്നു. അതിൽത്തന്നെ കുറച്ചു മോഡിഫിക്കേഷൻസ് വരുത്തി ചെയ്യുമോ?
@varungopi3in1
@varungopi3in1 Год назад
@@ejlittleworld തീർച്ചയായും തീർച്ചയായും ചെയ്യാം
@deepakvg6708
@deepakvg6708 3 года назад
വിറകു കെട്ടാൻ reef knot ഉപയോഗിക്കാൻ പറ്റുമോ
@varungopi3in1
@varungopi3in1 3 года назад
പറ്റും ... എന്നാലും എറ്റവും നല്ലത് Clove hitch ആണ് കാരണം ഉരുണ്ട സാധനങ്ങൾ കെട്ടാൻ നല്ലത് അതാണ് ..... reaf knot സമവണ്ണമുള്ള കയറുകൾ തമ്മിൽ കെട്ടാൻ ഉപയോഗിക്കുന്നതാണ് .... ഒരു കെട്ടു തന്നെ പലയാവശ്യങ്ങൾക്ക് ഉപയോഗിക്കാം മാത്രമല്ല ഒരാവശ്യത്തിന് തന്നെ പല കെട്ടുകളും ഉപയോഗിക്കാം
@reghuv.b588
@reghuv.b588 3 года назад
ഒന്നിൽ കൂടുതൽ കപ്പികൾ ഉപയോഗിച്ച് വലിയ തെങ്ങുകൾ ഈസിയായി വലിച്ചു കെട്ടുന്നത് വിശദീകരീക്കാമോ ?
@varungopi3in1
@varungopi3in1 3 года назад
തീർച്ചയായും
@josekurishinkal3991
@josekurishinkal3991 3 года назад
Joker
@manuchandranwayanad5413
@manuchandranwayanad5413 3 года назад
വണ്ടി കെട്ടി വലിച്ചു കൊണ്ട് പോകാൻ പറ്റുന്ന കേട്ട് ഉണ്ടോ..
@varungopi3in1
@varungopi3in1 3 года назад
ചെയ്യാം
@sachindanandakurup6051
@sachindanandakurup6051 Год назад
താ ങ്കൾ ക്ക് ഈ കെ ട്ടു കൾ എ ങ്ങ നെ കി ട്ടി... ആ രാ യി രുന്നു ഗു രു..? 🙏🙏🙏
@varungopi3in1
@varungopi3in1 Год назад
ഞാൻ പഠിച്ചെടുത്തത് തന്നെയാണ്... കുറച്ചുകെട്ടുഗല്‍ ഞാൻ തന്നെ കണ്ടുപിടിച്ചു... 😜... കെട്ടുകൾ ഒരുപാട് തരത്തിലുണ്ട് അതിന്റെയൊക്കെ നാടൻ ഉപയോഗങ്ങൾ ഞാൻ തന്നെ കണ്ടെത്തിയതാണ്❤️❤️
@eldhovarghesekalluvettikuz8445
കിണർ പണിക്കാർ കമ്പിപ്പാര കയറിൽ കെട്ടി ഇറക്കാൻ ഈ കെട്ടാണ് ഉപയോഗിക്കുന്നത്
@varungopi3in1
@varungopi3in1 Год назад
വീഡിയോ ചെയ്യാം... കമ്പി പാരയുടെ ഒരറ്റത്ത് ക്ലോഹിച്ചിട്ടിട്ട് മറ്റേ അറ്റത്തിന് കുറച്ചു താഴെ ഒരു ഹാഫ് ഹിച്ച് ഇട്ടിട്ട് ഇറക്കി കൊടുക്കാം
@nobichan9231
@nobichan9231 3 года назад
പ്ലാസ്റ്റിക് ചരട് കൊണ്ട് കെട്ടിയാൽ ഇങ്ങനെ മുറുകുവോ ?
@varungopi3in1
@varungopi3in1 3 года назад
ചകിരി ചരടാണ് നല്ലത് Plastic rope ഇരുപോലെ കെട്ടിയാൽ മറുകും
@nobichan9231
@nobichan9231 3 года назад
@@varungopi3in1 ok
@santhaunnikrishnan518
@santhaunnikrishnan518 3 года назад
ഇത് പണ് വാളകോട്ടുന്ന രീതിയാണ് ഇതിന്റെ താമ്പിട്ടു് കെട്ട് എന്നാണ് പഴമക്കാർ പറയുന്നത്
@kkbabu4053
@kkbabu4053 3 года назад
ഇത് ആർക്കാണ് അറിയാൻ മേലാത്തത്??? 24 തരം കെട്ടുകൾ ഉണ്ട് അറിയാമോ?
@varungopi3in1
@varungopi3in1 3 года назад
ഇത് അറിയാത്തവർക്ക് വേണ്ടി ചെയ്തതാണ് ....അമ്പതിലേറെ കെട്ട് വീഡിയോ Upload ചെയ്തിട്ടുണ്ട്.. ഇനിയും ചെയ്യാനുണ്ട് .
@fineaqua3279
@fineaqua3279 3 года назад
ഡോ K K Babu, എനിക്കറിയാൻ മേല ഇത്രയും കെട്ടുകൾ ഉള്ളത്.... താൻ മാത്രം വലിയ ഒരാൾ.... ഒരാൾ ഉപകാരപ്രദമായ ഒരു കാര്യം പറഞ്ഞു തരുമ്പോ വെറുതെ ചൊറിയാൻ നിൽക്കരുത്...🙄
@adhisworld9912
@adhisworld9912 3 года назад
ആരെങ്കിലുംപാൽപ്പായസം റെഡിയാക്കി വയ്ക്കുമ്പോൾ താൻ തന്റെ കോണകം അഴിച്ച് അതിലിടല്ലേ
@rajendranr8430
@rajendranr8430 Год назад
Innu malayalam ashram ezhuthunnathum vayichal thettu manasilakkunathm nallathanu.padippikkan ennullathil da thettanu
@varungopi3in1
@varungopi3in1 Год назад
Ok thanks
@mohammedmansoor7365
@mohammedmansoor7365 3 года назад
താലി കെട്ടുന്നത് കൂടി കാണിച്ചാൽ കുറേപേർക്ക് ഉപകാരപ്പെടും
@varungopi3in1
@varungopi3in1 3 года назад
വീഡിയോ ചെയ്തിട്ടുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eVXgAK3ADB0.html
@basheerbaker
@basheerbaker 3 года назад
പണ്ടുളള ആൾക്കാർ ഇങ്ങിനെ പശുവിനെയും മറ്റുമൊക്കെ കെട്ടാറുണ്ട്
@varungopi3in1
@varungopi3in1 3 года назад
Yes
@abyabraham2547
@abyabraham2547 Год назад
ചക്ക എങ്ങനെ കെട്ടിയിറക്കും ?
@varungopi3in1
@varungopi3in1 Год назад
ചക്ക കെട്ടിറക്കുന്ന വീഡിയോ ചെയ്യാം.... അതിനും വലിയ ചക്ക ആണെങ്കിൽ ക്ലോഹിച്ച് തന്നെ മതിയാവും
@vlog-xt1ii
@vlog-xt1ii 3 года назад
ഇത് കന്നാലികളെ കെട്ടാൻ നമ്മൾ സാധാരണ ഉപയോഗിക്കുന്നത് അല്ലെ
@varungopi3in1
@varungopi3in1 3 года назад
അതെ .. ഒരു കെട്ട് തന്നെ പലയാവശ്യങ്ങൾക്ക് ഉപയോഗിക്കാം അതുപോലെ തന്നെ ഒരാവശ്യത്തിന് തന്നെ പല കെട്ടുകളും ഉപയോഗിക്കാം
@babuta1977
@babuta1977 Год назад
കെട്ടിന്റെ പേര് പറയുന്നത് വ്യെക്ത മാകുന്നില്ല എഴുതി കാണിച്ചാൽ നന്നായിരുന്നു thanks
@varungopi3in1
@varungopi3in1 Год назад
തീർച്ചയായും
@rasaqp9618
@rasaqp9618 3 года назад
കെട്ട് പഠിക്കുന്നത് നല്ലതുതന്നെ പക്ഷേ കൂടുതൽ കെട്ടിക്കല്ലേ 😁
@varungopi3in1
@varungopi3in1 3 года назад
ഹ ഹ ഹ
@amruth9137
@amruth9137 3 года назад
പശുവിനെയൊക്കെ കുഴിയിൽ നിന്നും ഈ കേട്ട് ഉപയോഗിച്ച് കയറ്റിക്കൂടെ
@varungopi3in1
@varungopi3in1 3 года назад
കെട്ടുന്നതിന് കുഴപ്പമില്ല പക്ഷേ ഈ കെട്ട് ഉരുണ്ട സാധനങ്ങൾക്ക് കെട്ടാൻ ഉപയോഗിക്കുന്നതാണ് അതുകൊണ്ടുതന്നെ വലിക്കുബോൾ കെട്ട് കൂടുതൽ മുറുക്കാൻ സാധ്യതയുണ്ട് ... മാത്രമല്ല ഒരിടത്ത് തന്നെ രണ്ട് തവണ പശുവിനെ ചുറ്റുകയും വേണം .. രണ്ട്
@sivadasog8874
@sivadasog8874 3 года назад
കെട്ട് മൂന്ന് തരം ഒന്ന് പുര കെട്ട്. രണ്ട് വേലി കെട്ട്. മൂന്ന് പെണ്ണ് കെട്ട് ഇത് മൂന്നും ഇതുവരെ പഠിപ്പിച്ചില്ല !
@varungopi3in1
@varungopi3in1 3 года назад
Thali kettu video und
@georgekuttymc1260
@georgekuttymc1260 3 года назад
പട്ടാളത്തിലാരുന്നോ???
@adhisworld9912
@adhisworld9912 3 года назад
ആകെ 4 നൂല് കെട്ട് വേണ്ടേ
@raheempk1499
@raheempk1499 3 года назад
ഇത് മത്സJ തൊഴിലാളികൾ പണ്ട് കാലം തൊട്ടേ ചെയ്യുന്നതാണ് പുതിയതൊന്നും അല്ല
@varungopi3in1
@varungopi3in1 3 года назад
ഈ ചാനലിൽ പുതുതായിട്ട് കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ ബാക്കിയൊക്കെ മുമ്പേ എല്ലാവരും ചെയ്യുന്നതാണ്
@hamzamphamzamp239
@hamzamphamzamp239 2 года назад
അത് അറിയാത്തവർ പടികെട്ട് ഭായ് ഈ ലോകത്തു നിങ്ങൾ മാത്രംഅല്ലല്ലോ ഈകെട്ട് കാണാത്തവരും ഉണ്ടാവില്ലേ
@akarshk7518
@akarshk7518 Год назад
നല്ല ഉറപ്പിൽ താലി കെട്ടാൻ ഉള്ള video ചെയ്യാമോ??🤪🤪
@varungopi3in1
@varungopi3in1 Год назад
താലികെട്ടേണ്ട വീഡിയോ ചെയ്തിട്ടുണ്ടല്ലോ... അതിനു ഉറപ്പുണ്ടാക്കേണ്ടത് നിങ്ങളുടെ കർത്തവ്യമാണ്.. ❤❤❤
@Anilkumar-zf3wb
@Anilkumar-zf3wb 3 года назад
പെണ്ണ് കെട്ടാൻ പറ്റുമോ
@varungopi3in1
@varungopi3in1 3 года назад
താലികെട്ടുന്ന കെട്ട് വീഡിയോ ചെയ്തിട്ടുണ്ട് ....
@Anilkumar-zf3wb
@Anilkumar-zf3wb 3 года назад
@@varungopi3in1 തമാശ പറഞ്ഞതാ sorri
@varungopi3in1
@varungopi3in1 3 года назад
Njanum thamasa paranjatha
@hamzamphamzamp239
@hamzamphamzamp239 2 года назад
എന്താ ഭായ് ഇങ്ങനെ തമാശ പറയരുത്
@Anilkumar-zf3wb
@Anilkumar-zf3wb 2 года назад
@@hamzamphamzamp239 ജീവിതം തന്നെ ഒരു തമാശയാണ്
Далее
#Stage Hitch | #Bowline Knot
1:38
Просмотров 85 тыс.
7 Essential Knots You Need To Know
7:46
Просмотров 17 млн