ഞാൻ 3days Continuous Duty eduthittundu.. Urakkam illaathe duty eduthittu last oru 12 hrs ആകെ ബോധം ഇല്ലാതെ ആണ് ഇരുന്നത്. ഞാൻ ഒന്നും respond cheyyathe ഇരിക്കുവായിരുന്നു എന്നാണ് Nurses പറഞ്ഞത്.. പിന്നെ frnds വന്ന് റൂമിൽ കൊണ്ടാക്കി.. Last day ഒരു 12 hrs enthaa സംഭിച്ചേ എന്നു പോലും എനിക്ക് ഇപ്പോളും ഓർമ ഇല്ല.. വയ്യെന്ന് പറഞ്ഞിട്ടും relieve ചെയ്തില്ല.. Duty time തീരുന്ന വരെ എന്നേ അവിടെ മാറിയില്ല.. Surgery Dpt Duty വളരെ hectic ആയിരുന്നു. ആവശ്യത്തിന് ആളില്ലാത്ത കൊണ്ടു ആണ് ഇത്രേം പ്രശ്നം ഉണ്ടായത്.. വേണ്ടത്ര professionals ne Appoint ചെയ്യുന്നില്ല. Ente നല്ല നേരത്തിനു ആ time new patients വന്നില്ല.. And Nurses നല്ല experienced and Supporting ആയിരുന്നു. ഇത്തരം posting Quality of treatment നെ ബാധിക്കുന്നുണ്ടു.. എന്നാണാവോ മേലെ ഉള്ളവരുടെ കണ്ണു തുറക്കുന്നെ ആവോ..
നിന്റെ ഒക്കെ അസുഖം മനസ്സിലാകുന്നുണ്ട്. പ്രതിപക്ഷ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ഒരു ക്രൂര കൊലപാതകത്തിനെ മൂടി വയ്ക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലെ ക്രൂര കൊലപാതകം കൊണ്ട് ബാലൻസ് ചെയ്യണം. കഷ്ടം
I support the Lady doctor. But, even many Lady doctors killed in Kerala. Did Vinu raised any arguments that" pinaray vijayan should resign and he is not worthy to be in that post" ???
Even in kerala, the work hrs are not less than 32...i myself being a doctor has seen interns and pgs taking shift/duty for more than 32 hrs...ppl get really exhausted after this. Doctors are also humans..stop considering them as robos or whatever,to be nothing less than perfect.
ഇന്ത്യയിൽ ഇതൊക്കെ ഇനിയും ഉണ്ടാകും.. കുറച്ച് മാസങ്ങൾക്ക് മുൻപ് മണിപ്പൂരിൽ എത്ര സ്ത്രീകൾ ഇതുപോലെ മരിച്ചു... നമ്മുടെ പ്രധാന മോഡി തിരിഞ്ഞു നോക്കിയോ..? ഒരു സ്ത്രീ ഇതുപോലെ മരണപെടുമ്പോൾ അത് ഡോക്ടർ ആയാലും ആദിവാസികൾ ആയാലും നമ്മുടെ രാജ്യത്തിന് എല്ലാം ഒന്നാണ്..😢 ഒരു ചോദ്യം? ഈ സാധുവായ ഡോക്ടറെ... ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ ഏതെങ്കിലും ബന്ധുക്കളോ... അല്ലെങ്കിൽ അയാള് ഇഷ്ടപ്പെടുന്ന വിഭാഗത്തിൽപെട്ട ആരെങ്കിലുമൊക്കെയാണ് മണിപ്പൂരിൽ ഈ അനുഭവത്തിൽ പെട്ടെത്തെങ്കിൽ? അതിൻ്റെ പ്രതികാരം ആണെങ്കിലോ...? മതം പറഞ്ഞു ഭിന്നിപ്പിച്ചു നാടു ഭരിച്ചാൽ നാടു😢😢 നന്നാവില്ല ...
ഇത് തന്നെ അല്ലേ അരുണേ കേരളതിൽ ഒരു ലേഡി ഡോക്ടറെ ഒരു രോഗി ആയ വന്ന ചെകുതതാൻ കുത്തി കൊന്നത്. ശക്തമായ നടപടി വേണം. ബിജെപി എംപി മാർ മുതൽ തുടഞിയതാണ് ഇത് പോലെ കേസ് എന്നിട്ടും കഴിഞ്ഞ തെരഞടുപിൽ ബിജെപി അവർക് സീറ്റ് കൊടുത്തു. കഷ്ടം. ദയനീയം. ഇതിന് ഉത്തരവാദിയല്ല ഉടൻ വെടിവച് കൊലാൻ നിയമം വേണം