Тёмный

ആരാണ് ചിരഞ്ജീവികൾ | IMMORTALS OF INDIAN MYTHOLOGIES 

Facts Hub
Подписаться 24 тыс.
Просмотров 77 тыс.
50% 1

ചിരഞ്ജീവികൾ എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു.
#factshub
#mythology
#arjun
#karna
#bhima
#mahabharat
#ashwathama
#മഹാഭാരതം

Опубликовано:

 

4 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@Eaglevision706
@Eaglevision706 Год назад
ബ്രോ🔥🔥🔥🔥 സംഭവം 🔥🔥🔥 കുറച് പേർ കൂടി ചിരഞ്ജീവികളാണെന്ന് മനസിലാക്കാൻ കഴിഞ്ഞു... ചിരഞ്ജീവികളെ കുറിച്ചുള്ള എല്ലാ കൺഫ്യൂഷനും മാറി 🙏💥
@factsowl.
@factsowl. Год назад
Thank you so much bro ❤️❤️❤️
@rajrajubhai8001
@rajrajubhai8001 Год назад
ചിരഞ്ജീവികളിലും മഹായോദ്ധക്കളിലും ഏറ്റവും ഉത്കൃഷ്‌ട സൃഷ്ടി ശ്രീരാമഭക്തൻ ഹനുമാൻ തന്നെ...🙏🙏🙏🙏
@factsowl.
@factsowl. Год назад
👍❤️🙏🔥
@sajinair1215
@sajinair1215 Год назад
Be an ethist
@arunajay7096
@arunajay7096 2 дня назад
@JayanN-vb1ud
@JayanN-vb1ud Год назад
ഒരേ ഒരു ഹനുമാൻ ധൈര്യം, ശക്തി.ഭക്തി, അറിവ്, വിവേകം എന്നിവയെല്ലാം ഒത്തുചേർന്ന ബജറംഗബലി❤❤❤❤❤❤❤❤❤❤❤
@santhoshpg380
@santhoshpg380 Год назад
Jai Sree Ram ❤Jai Sree Krishna ❤ Jai Mahadeva ❤
@beenakt8781
@beenakt8781 Год назад
കലക്കൻ,,,, വിജ്ഞാനം നൽകി 👍
@factsowl.
@factsowl. Год назад
Thank you so much 🙏
@srnkp
@srnkp Год назад
very good
@manikandadasm2402
@manikandadasm2402 Год назад
ശ്രീ മഹാദേവൻ തന്നെ
@gooddeity8487
@gooddeity8487 Год назад
Thanks for this great video 😇
@factsowl.
@factsowl. Год назад
You are welcome bro ❤️❤️❤️,I remember you requested for this video...❤️❤️❤️
@user-jwalakuttan
@user-jwalakuttan Год назад
സൂപ്പർബ് വീഡിയോ 👍🔥
@factsowl.
@factsowl. Год назад
താങ്ക്യൂ ജ്വാല ബ്രോ ❤️❤️❤️
@user-jwalakuttan
@user-jwalakuttan Год назад
@@factsowl. 😁
@gibinabraham7548
@gibinabraham7548 Год назад
Thanks for information sir
@factsowl.
@factsowl. Год назад
U r always welcome bro 🙏
@bijinpillai
@bijinpillai 11 месяцев назад
Jai SreeRaam 🙏 Jai SitaDevi 🙏 Jai Hanuman 🙏
@jishnuir927
@jishnuir927 Год назад
ആഞ്ജനേയൻ അശ്വത്ഥമാവ്
@remeshtheanmala9370
@remeshtheanmala9370 Год назад
HareKrisna Namaste 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤
@ranjith-il8fx
@ranjith-il8fx 11 месяцев назад
🌿 അഭിനന്ദനം 🌿
@factsowl.
@factsowl. 11 месяцев назад
🙏❤️❤️
@sisubalans
@sisubalans 11 месяцев назад
Price rise please discuss
@sarathmohandas423
@sarathmohandas423 Год назад
Bro പണ്ടാവരുടെ മരണത്തിന്റെ വീഡിയോ ഇടാമോ 😊
@satheeshkumar6026
@satheeshkumar6026 Год назад
എന്തുവാടെ.😮😢
@user-zb3rv1ou3t
@user-zb3rv1ou3t 11 месяцев назад
Bro arjunane yum karnane yum cherth oru comparison cheyamo athil pashupathathinte karyam parayathe
@akhilsoman1165
@akhilsoman1165 Год назад
Jai Sreeram ❤Jai Hanuman
@user-pw9sf6mi5d
@user-pw9sf6mi5d 5 дней назад
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@aneeshrprasad2813
@aneeshrprasad2813 11 месяцев назад
🙏🏻🙏🏻🙏🏻🙏🏻നന്ദി
@radhakrishnannair5659
@radhakrishnannair5659 3 дня назад
ഗംഭീരം❤👌👌
@factsowl.
@factsowl. 3 дня назад
Thank you so much ❤️🙏
@aromalappu1619
@aromalappu1619 Год назад
Krishnan kuchelan vdeo chyy
@sajeev9994
@sajeev9994 Год назад
ഓം 9 ശിവശക്തി ❤👌🌹
@factsowl.
@factsowl. Год назад
❤️🙏
@primelpious8316
@primelpious8316 11 месяцев назад
Bravooo
@factsowl.
@factsowl. 11 месяцев назад
TYSM 💙
@surendranpv3337
@surendranpv3337 Год назад
👍👍
@onlove.
@onlove. 11 месяцев назад
Nuclear energy Hindu religion ☯️
@manulogin514
@manulogin514 11 месяцев назад
Aye hero film ലെ നായകൻ
@abhinav-te8nm
@abhinav-te8nm Год назад
Indra king of devas 🔥🔥 he is powerfull but serials kill him😢😢
@vj2590
@vj2590 11 месяцев назад
ഇന്ദ്രൻ്റെ ശാപത്തെ പറ്റി അറിയാമോ ?
@jineeshcv9038
@jineeshcv9038 Год назад
Mythology
@sajisnair9354
@sajisnair9354 11 месяцев назад
🤔👉😊? Supersoul 😮🙆🤔
@josebonifaceka6812
@josebonifaceka6812 11 месяцев назад
Nothing told of Parasuram on and hanuman
@kalki-dj8ys
@kalki-dj8ys 9 месяцев назад
🙌🏻
@kramavelikara5379
@kramavelikara5379 Год назад
ധ്രുവനെ ചിരംജീവിയായി കണക്കാക്കാത്തത് എന്താണ്?
@harikrishnang.6723
@harikrishnang.6723 5 дней назад
21
@sivasankarapillai5406
@sivasankarapillai5406 2 часа назад
രാധയും ചിരഞ്ജീവി ആണ്
@unnikrishnan9902
@unnikrishnan9902 Год назад
Thiruvananthapuram Sree Padmanabha Swami kshetrathil Veda Vyasa muni yude prathishthayude sameepam Ashwathamavinte vigrhavum und. Ingane yulla Indiayile eka kshetram ivide anennu parayappedunnu
@factsowl.
@factsowl. Год назад
Thanks for watching and sharing a new information 🙏❤️❤️
@unnikrishnan9902
@unnikrishnan9902 Год назад
@@factsowl. Thank you for your efforts. Your contents are veyond excellence.
@Aryan1996....
@Aryan1996.... 4 часа назад
അശ്വത്ഥമാവ് ആണ് അടുത്ത കല്പത്തിൽ വേദ വ്യാസൻ ആയി വരുന്നത് എന്നൊരു വിശ്വാസം ഉണ്ട്.. അതുകൊണ്ടായിരിക്കും ഇങ്ങനെ പ്രതിഷ്ഠ വെച്ചിട്ടുള്ളത്...
@parvathyvivek545
@parvathyvivek545 6 дней назад
🙏🙏🙏🙏🙏🔥🔥🔥🔥🔥🔥
@factsowl.
@factsowl. 6 дней назад
💙🔥🙏
@akshayssunil5653
@akshayssunil5653 Год назад
bro bhrugu maharshi alla jamadagni maharshi aanu
@QYY_WAXONQ_HACKER
@QYY_WAXONQ_HACKER Год назад
6:51 bishma vs parashurama 🔥🔥🔥🔥⚡⚡⚡⚡
@factsowl.
@factsowl. Год назад
❤️❤️❤️🔥🔥🔥
@basil68
@basil68 Год назад
Mahabharathathil pala kadha parangal undegilum ennik istapettath Beeshmar Karnan Dronacharyar Shigandi Sree Krishna Abhimanyu Arjuna Beema Ennivare annu Karanam Ivar mulamanu pandavar yodhan jayichath
@akshayabd6249
@akshayabd6249 Год назад
കൃഷ്ണൻ ഉള്ളത് കൊണ്ട് മാത്രം ആണ് പാണ്ഡവർ യുദ്ധം ജയിച്ചത്, കൃഷ്ണൻ ഇല്ലായിരുന്നുവെങ്കിൽ കർണ്ണനുമായി ഉള്ള ആദ്യ ഏറ്റുമുട്ടലിൽ തന്നെ അർജുനന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടായേനെ, കുന്തിക്ക് കൊടുത്ത വാക്ക് കൊണ്ട് മാത്രം ബാക്കി നാലെണ്ണം ആദ്യമേ സേഫ് ആയി.
@user-qb5ne1zz5o
@user-qb5ne1zz5o Год назад
​@@akshayabd6249karnanu krishnane sugamayi kollan pattum pakshe karnan ath cheythilla
@anoopappu-dv6sr
@anoopappu-dv6sr 11 месяцев назад
​@@user-qb5ne1zz5odei dei oru mayathil🙄😂
@shyniberney4011
@shyniberney4011 11 месяцев назад
​@@user-qb5ne1zz5oശ്രീകൃഷ്ണൻ ദൈവമല്ലേ, കർണൻ എങ്ങനെയാണ് ഭഗവാനെ ഇല്ലാതാക്കുന്നത്. കർണ്ണൻ ഉണ്ടാവാൻ കാരണം ഭഗഅവനല്ലേ. അതല്ലേ സത്യം 😮😮
@dead5064
@dead5064 7 месяцев назад
​@@shyniberney4011paranetty karyam ella bro😂
@believer1989
@believer1989 Год назад
Which one is more sense ? 1 = 1 Or 1+1+1 =1 Or 30000000=1 Or 0=1 ഇസ്ലാം- ദൈവം ഏകന്‍ അവന്‍ ജീവിതത്തിന്റെ ലക്ഷൃം എന്താണെന്ന് അറിയിക്കാനും മനുഷൃരെ നേര്‍വഴിയില്‍ നയിക്കാനും മനുഷൃന് എന്തൊക്കെ ചെയ്യാം ചെയ്യാന്‍ പാടില്ല തുടങ്ങി പല നിയമ നിര്‍ദ്ധേശങ്ങളുമായി പല സമൂഹങ്ങളില്‍ നിന്ന് പ്രവാചകന്മാരെ തെരഞെടുത്തു അവര്ക്ക് നിയമങ്ങള്‍ നല്‍കി, ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ജാതി മത ഭേദമനൃേ സര്‍വ്വ മനുഷൃരും പരീക്ഷണത്തിന് വിധേയരാണ്, ഓരോരുത്തരുടെയും അറിവിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തരമുള്ള ശിക്ഷയും നൃായവും നീതിയും പ്രതിഫലവുമെല്ലാം, പ്രധാന കല്‍പ്പന സൃഷ്ടിച്ചവനില്‍ വിശ്വസിക്കുക അവനോട് യാതൊന്നും പങ്ക് ചേര്‍ക്കാതിരിക്കുക, അവനെ മാത്രം ആരാധിക്കുക എന്നതാണ്, ശേഷം അവന്‍ ഇറക്കിയ നിയമങ്ങളില്‍(ഗ്രന്ഥങ്ങളില്‍) അവന്‍ അയച്ച പ്രവാചകന്മാരില്‍, മാലാഖമാരില്‍, ലോകത്തിന് ഒരവസാനമുണ്ടെന്നും മരണാനന്തരജീവിതമുണ്ടെന്നും അവിടെ ഭൂമിയിലെ ഓരോ കര്‍മ്മങ്ങളും ചോദൃം ചെയ്യപ്പെടുമെന്നും വിശ്വസിക്കുക,അദൃശൃകാരൃങ്ങളില്‍ വിശ്വസിക്കുക, സൃഷ്ടാവും പരിപാലകനുമായ ഏക ദൈവത്തെ 5 നേരം നമസ്ക്കരിക്കുക,അവന്റെ മാര്‍ഗത്തില്‍ ഉപവസിക്കുക(നോമ്പ്), കഴിവിനനുസരിച്ച് സമ്പത്തില്‍ നിന്ന് നിശ്ചിത വിഹിതം പാവപ്പെട്ടവന് നിര്‍ബന്ധമായും നല്‍കുക(സ്വക്കാത്ത്) കഴിവുള്ളവന് മക്കയിലേക്ക് ഹജ്ജ് ചെയ്യുക, വിലക്കപ്പെട്ട വന്‍ പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക, ഭൂമിയിലെ പരീക്ഷണങ്ങളിലും പ്രയാസ്സത്തിലും ക്ഷമയുള്ളവരാകുക, ചെറിയ തെറ്റുകളില്‍ പശ്ചാത്തപിച്ച് മടങ്ങുക,സൃഷ്ടാവിന് നന്ദിയുള്ളവരാകുക, മനുഷൃരില്‍ ആരാണ് തന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും കൂടുതല്‍ നന്ദികാണിക്കുകയും ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലമായി നിതൃസ്വര്‍ഗം നല്‍കപ്പെടും, സതൃം വന്നെത്തിയിട്ടും തള്ളികളഞവനും പാപങ്ങളില്‍ വിഹരിച്ചവനും നരകത്തില്‍ ശിക്ഷിക്കപെടും, ചുരുക്കത്തില്‍ ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം, മുകളിലേ കാരൃങ്ങള്‍ കൃതൃമായ ഒരുത്തന് തീര്‍ച്ചയായും വിജയമുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു,
@primelpious8316
@primelpious8316 11 месяцев назад
ok da
@narayanannair4440
@narayanannair4440 11 месяцев назад
അശ്വത്ഥാമബലിർവ്വാസോ.ഹനുമാൻ ചവി 1:09 ഭീഷണ-1:09 1:09 കൃപ: പരശുരാമം ച സപ്തൈതേ ചിരഞ്ചീവിന:
@rameshthamban2013
@rameshthamban2013 11 месяцев назад
യതിയെ കുറിച്ച് ഒരു പരാമ്രശനവും കണ്ടില്ലല്ലോ?
@factsowl.
@factsowl. Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v9hEnDPMKJA.html അശ്വത്ഥാമാവ്
@a_m_a_l5983
@a_m_a_l5983 3 дня назад
ithokke mythology aano or history aano🤔🤔🤔
@thedeviloctopus5687
@thedeviloctopus5687 Год назад
Ennit vibheeshanan lankayil kaanunnillalo
@Udayiplification
@Udayiplification 5 дней назад
PR kity ipol UK il care homeil work cheiyunnu
@factsowl.
@factsowl. 5 дней назад
😂😂😂😂😂😂👍👍👍
@pranav1669
@pranav1669 Год назад
Ayyappa bhagavan chiranjeevi aano??
@balachandrannambiar9275
@balachandrannambiar9275 2 дня назад
അല്ലാ അദ്ദേഹം ദേവൻ മാത്രം !!
@sandhyaedamana2342
@sandhyaedamana2342 11 месяцев назад
യതി ആയിരിക്കുമോ ജാംബവാൻ 🤔
@believer1989
@believer1989 Год назад
😂
@ganeshraj786k
@ganeshraj786k Год назад
രാംചരണിന്റെ അച്ഛനും ഒരു ചിരഞ്ജീവി ആണ് 😅
@primelpious8316
@primelpious8316 11 месяцев назад
🤣
Далее
你们会选择哪一辆呢#short #angel #clown
00:20