Тёмный

കെ.എസ്.ഇ.ബിയുടെ 'ബുൾഡോസർ' | KSEB staff assaulted, cuts power supply | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 11 тыс.
50% 1

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@jayakrishnanr3030
@jayakrishnanr3030 26 дней назад
കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പാവപ്പെട്ട അബ്‌ദുൾ സലാം ഷോക്കേറ്റു മരിച്ചു. നിരവധിതവണ പൊട്ടിയിട്ടുള്ള കമ്പി 5ഇടത്താണ് കൂട്ടിക്കെട്ടിയിട്ടുള്ളത്. അങ്ങനെയാണ് കമ്പി പൊട്ടിവീണത്. നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമില്ല. പക്ഷേ ഫ്യൂസ് ഊരുന്നകാര്യം ആയിരുന്നെങ്കിൽ പെട്ടെന്ന് നടപടി വന്നേനെ
@toysstories5229
@toysstories5229 26 дней назад
സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും സംഘപരിവാറിന്റെ ടൂൾ മാത്രം
@saltmangotree-6295
@saltmangotree-6295 25 дней назад
@@toysstories5229 അതെ ബാബിരി പൊളിക്കുമ്പോ നന്നായി പൊളിക്കാൻ പ്രാർത്ഥിച്ച കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ മാത്രമാണ് സുരക്ഷ, പോ പൊട്ട
@mahelectronics
@mahelectronics 26 дней назад
യൂണിൻകാരെ പോറ്റാൻ അല്ലാതെ എന്തിനാ. 4200 m w മാത്രം supply ചെയ്യാൻ 29000 ജീവനക്കരും 9000 നായിരം പെൻഷൻകാരും . ( ഡൽഹി 32000 Mw supply ചെയ്യാൻ വെറും 9000 ജീവനക്കാരും . ) അണക്കെട്ട് വെള്ളം അതും സ്വാഹ ഈ പണം എല്ലാം എവിടെ പോകുന്നു. Solar കാർക്ക് യുണിറ്റി ന് 2.50 കിട്ടിയാൽ കിട്ടി. ഇങ്ങോട്ട് ആണെങ്കിൽ യൂണിറ്റി ന് 12/ - Rs , കാന ഡ ക്കാരൻ വന്ന് റൂമെടുത്ത് 3 ദിവസം നിന്ന് . ജനറേറ്റർ നോക്കാ നെന്ന് പറഞ് തങ്ങിയാൽ , 2 കോടി 3കോടി ഇതെല്ലാം KSEB മൊത്തം അഴിമതി പണം ചോരുന്ന വഴികളാണ്.
@georgepj9438
@georgepj9438 22 дня назад
നിൻ്റെ വീട്ടിൽ നിന്ന് ആരും KSEB യിൽ ജോലി ചെയ്യുന്നില്ല അല്ലേ
@ABCNair-dz2yg
@ABCNair-dz2yg 26 дней назад
സർക്കാർ ജനങ്ങളെ സംരക്ഷിക്കാനാണ്!അല്ലാതെ ഹിംസിക്കാനല്ല!😢😢😢😢😢
@tkdhanesh01
@tkdhanesh01 26 дней назад
ഉദ്യോഗസ്ഥ രാജ്! പെൻഷൻ ശമ്പളം ഘടു ക്ഷാമബത്ത കുടിശിക, കൈക്കൂലി, gundayisa- കേരളം
@selfdefender8759
@selfdefender8759 26 дней назад
മുസ്ലിം ആന്നോ കേരളത്തിലും no👍രക്ഷ
@tinujoz977
@tinujoz977 26 дней назад
Ellavarde avasthayum kanakk anu bro ,veruthe vargiyatha parayallle😢
@MohammedFasalmn-dg1wt
@MohammedFasalmn-dg1wt 26 дней назад
എന്തിനാണ് എല്ലാത്തിനെയും വർഗീയ വൽക്കരിക്കുന്നത്? കഷ്‌ടമാണ്‌ 😔
@mohammedashrafabdulkader3774
@mohammedashrafabdulkader3774 26 дней назад
താങ്കൾ ഈ കമന്റ്‌ പിൻവലിക്കണം
@quotesconnect1
@quotesconnect1 26 дней назад
Oombitharam kaanikkaan ningal kazhinjitte baaki ullu
@mridult0453
@mridult0453 26 дней назад
Jathi parayalle 'secularist' kakka😊
@Ganeshkumar-lf5ym
@Ganeshkumar-lf5ym 25 дней назад
ദാവൂദ് വല്ലാതെ വല്ലാതെ മെഴുകണ്ട അജ്മൽ ആ വീട്ടിലെ വാപ്പന്റെ മോനാണ്
@mohammedat8630
@mohammedat8630 23 дня назад
👍🏻👍🏻
@birthlessdeathless2146
@birthlessdeathless2146 24 дня назад
Masha allah
@tinujoz977
@tinujoz977 26 дней назад
Bill adachillenkil ravile 10 mani avumbothek vannu fuse urum,karand poyalo,line pottiyalo onnu vilichal kseb emanark vayya😂😂
@abdulkhadars5921
@abdulkhadars5921 26 дней назад
നിലവാരമില്ലാത്ത ചിന്തയാണ് അല്ലെങ്കിൽ ബുദ്ധിഹീനതയാണ് അടിസ്ഥാന കാരണം. ചിന്തിക്കുക, കഴിയുമെങ്കിൽ.
@devarajanmini4524
@devarajanmini4524 24 дня назад
What nonsense Collective punishment!!!! Talking all nonsense to support that criminal
@DRACULA_KING_
@DRACULA_KING_ 26 дней назад
സ്ഥിരം വൈദ്യുതി മുടക്കത്തിന് എതിരെ ചില്ലറ നാണയം കൊടുത്ത് പ്രതിഷേധിച്ച മെമ്പറുടെ വീട്ടിൽ രണ്ട് ദിവസം ആയി കറൻറ് ഇല്ല.. main switch complaint ആണെന്ന് പറഞ്ഞു ഫ്യൂസ് ഊരി..
@moviecutzz572
@moviecutzz572 26 дней назад
ആക്രമികൾക്ക് support ചെയ്യുന്ന ചാനലും
@user-su4vi
@user-su4vi 26 дней назад
there must be more protest against these idiots..they cut the fuse once we fail to pay the bill not even waiting for an hour..if customer goes equally against the kseb like they do to the customer what will be the case..an average pay has become 2000, now thats the highest bill for any service and the customer will rightfully get pissed when current failure happens..but they will adjust to the core..most of those cases are because of losing the patience and out of helplessness..
@kbfc557
@kbfc557 26 дней назад
Cpm cheyyunne kond kayyedikkunnu udf nte kaalathu aanel cpm uranju thulliyene😂
@Akshay-sy5py
@Akshay-sy5py 25 дней назад
എഴീച്ചു പോടെയ്
@franklinrapheal9079
@franklinrapheal9079 26 дней назад
ജോലി ചെയ്യുന്ന ഒരു വെക്തിയുടെ മേൽ അഴുക്കു വെള്ളം ഒഴിക്കുന്നു. മാധമ സ്ഥാപനത്തിൽ കയറി അഴുക്കു വെള്ളം ഒഴിച്ചാൽ അടുപ്പ് കല്ല് ഇട്ടുള്ള ചർച്ച ഉണ്ടാകുമോ?
@kbfc557
@kbfc557 26 дней назад
Police il case kodukkanam allathe matte paripadi ivide nadakkilla
@hassanareekkal1321
@hassanareekkal1321 26 дней назад
ബായ് അവനെ പിടിച്ചു ശിക്ഷ മാക്സിമം കൊടുക്ക്‌, അതിനു സെക്യൂരിറ്റി ഡെപ്പോസിറ്റു അടക്കം കൊടുത്ത് എടുക്കുന്ന കണെക്ഷൻ എങ്ങനെയാണ് കട്ട് ചെയ്യുക, വീട്ടിൽ പോയി പ്രായമായ സ്ത്രീയെ തെറി വിളിക്കുക, നിങ്ങളുടെ വീട്ടിൽ ആണ് ഇതൊക്കെ നടന്നതെങ്കിൽ ഇങ്ങനെ ന്യാകരിക്കുമോ. പൈസ അട ച്ചില്ലെങ്കിൽ ഊരി, അതിനു ആ വീട്ടിലുള്ള എല്ലാവരും ശിക്ഷ കൊടുക്കുക, എന്ട് ന്യായം, ഒരു പുതിയ തുടക്കം ആണോ, ചെങ്കോൽ ഉള്ളവർ എന്തും ചെയ്യാം.
@MohammedRasheed-oi7mm
@MohammedRasheed-oi7mm 26 дней назад
മിഡിലിസ്റ്റ് രാജ്യങ്ങളിൽ ഹൌസ് കണക്ഷൻ കട്ട്‌ ചെയ്യാൻ പാടില്ല (കാരണം വർധരും വിദ്യാർത്ഥികലും കുഞ്ഞുങ്ങളും തന്നെ) ചർച്ചയിൽ വന്ന ജയിൽ ലെ നീതി നിഷേതം:ഇതിനും മിഡിലിസ്റ്റിൽ പരിഹാരമുൻട് രണ്ടാഴ്ചയിൽ ഒരിക്കൽ ജയിൽ വകുപ്പിന്റെ ജയിൽ കൊമ്പൊഉന്ദിനു പുറത്ത് 2/3 ദിവസം ഭാര്യയുമൊത്ത് താമസിക്കാൻ സംവിധാനമുന്ദ്
@sinivlogzz
@sinivlogzz 26 дней назад
Avide...bok current
@basilkunnil
@basilkunnil 26 дней назад
Ellaavarudeyum kayyil ninnum 5 madang security deposit vaangi vechit aann 1000/2000 rupa yude bill adachilla enn paranj fuse oorunnath!!!!! 10,000 rupa yolam security deposit undaagum ennitt 1000 / 2000 rupa yude bill nte peril fuse oorunnath!!!? 😅
@jamespanekkal8090
@jamespanekkal8090 24 дня назад
Nanamiletha makrigale
@mohammedfahis165
@mohammedfahis165 26 дней назад
Yothe congress 🤍🤍🤍🙌💙
@gunner-uz2re
@gunner-uz2re 26 дней назад
Collective punishment ഒക്കെ അവിടെ നിക്കട്ടെ. അഴുക്കുവെള്ളം ഒഴിച്ചവന്റെ പ്രവർത്തിയെ വെള്ളപൂശണോ? DYFIക്കാർ മീഡിയ വണ്ണിന്റെ ഓഫീസില്‍ കേറി നിഷാദിന്റെയോ ദാവൂദിന്റെയോ തലവഴി വെള്ളം ഒഴിച്ചാൽ ഈ ആംഗിളിൽ ആകില്ല ചർച്ച എന്ന് ഉറപ്പ്.
@Rajesh.Ranjan
@Rajesh.Ranjan 26 дней назад
Yes
@mohamedajmal708
@mohamedajmal708 26 дней назад
Aaar vella പൂശി.. ParYunnadh kelkada
@user-yq8yi6hk9g
@user-yq8yi6hk9g 24 дня назад
അജ്മലിൻ്റെ ഉപ്പെടെ അല്ല അവൻ്റെ ഉപ്പൂപ്പാടെ ഫ്യൂസ് വരെ ഊരണം അത്തരം ഒരു ക്രിമിനീലാണ് അവൻ
@saltmangotree-6295
@saltmangotree-6295 26 дней назад
ബില്ല് അടച്ചില്ലെങ്കിൽ cut ചെയ്യും, അത് കഴിഞ്ഞു kseb ഓഫീസ് അടിച്ചു തകർത്തല്ലോ പിന്നെ എന്ത് ധൈര്യത്തിൽ അവിടെ പോകും
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 26 дней назад
വിവരം ആദ്യം മനസ്സിലാക്കി പ്രതികരിക്കുക
@saltmangotree-6295
@saltmangotree-6295 26 дней назад
@@AbdulKhaliq-ff6tg ഇവിടെ ഒരു വിവരവും പുറത്തു വരില്ല, ഇന്നലെ റിപ്പോർട്ട്‌ ചർച്ച കണ്ടാരുന്നു, എല്ലാം വെളുപ്പിച്ചു വന്നപ്പോൾ ആണ് ആ ചോദ്യം വന്നത്, മുന്നേ kseb ഉദ്യോഗസ്ഥരെ മർദിച്ച കേസ് ഉണ്ട് എന്ന്, അതെ അങ്ങനെ ഒരു കേസ് ഉണ്ട്, മുന്നേ ഇലക്ട്രിക് മീറ്റർ box നിന്ന് ഒരു എക്സ്ട്രാ wire എടുത്തിരുന്നു, മാറ്റാൻ ആവശ്യപ്പെട്ടിട്ടു ചെയ്തില്ല സേഫ്റ്റി -തെഫ്റ്റ് issue ആയി കണക്കാക്കി തിരക്കിയപ്പോൾ ഉദ്യോഗസ്ഥരെ മർദിച്ച കേസ്,
@muhammadsheriefk.m1610
@muhammadsheriefk.m1610 25 дней назад
ഊരാൻ പോയപ്പോൾ ഈ പേടി ഇല്ലായിരുന്നോ 🤌
@saltmangotree-6295
@saltmangotree-6295 25 дней назад
@@muhammadsheriefk.m1610 ലൈൻ cut ചെയ്തതിനു ശേഷമല്ലേ ആ തെമ്മാടികൾ അഴിഞ്ഞടിയത്
@muhammadsheriefk.m1610
@muhammadsheriefk.m1610 25 дней назад
@@saltmangotree-6295 ആദ്യം cut ചെയ്തു ക്യാഷ് അടിച്ചപ്പോൾ കൊടുത്തു പിന്നെ പ്രശ്നം ഉണ്ടായപ്പോൾ cut ചെയ്തു രണ്ടാമത് പോയത് എന്ത് ധൈര്യത്തിലാണ്
@moideenkuttyanchumukkil9917
@moideenkuttyanchumukkil9917 26 дней назад
സിപിഎം വിരോധം മാത്രം പറയുന്ന ദാവൂദ് ചർച്ച കോൺഗ്രസ്‌ മിത്രം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 26 дней назад
നീ പോയി സിപിഐ ക്കാരൻ എന്ന് സ്വയം പറയുകയും ചാണകം വാരി എറിയുകയും ചെയ്യുന്ന ചങ്കരൻ വക്കീലിന്റെ കേൾക്കു
@raindrops1038
@raindrops1038 26 дней назад
CAA NRC case enthayi adima kammi maaplaavee Poonjaar vishayathil Nunarayi Bijayante Vargeeyatha mon kandaarnno aadhyam thanne pidich aakum CAA nadapaakumpol Nunarayi Bijayan police akathiduka 😂😂
@PabloPablo-sv8hq
@PabloPablo-sv8hq 26 дней назад
Najment Allanne😂😂😂
@raindrops1038
@raindrops1038 26 дней назад
👞👞👞👞👞😆😆😆😆
@PabloPablo-sv8hq
@PabloPablo-sv8hq 26 дней назад
@@raindrops1038 Vannelo Nadhan😂😂
@Rajesh.Ranjan
@Rajesh.Ranjan 26 дней назад
Yes....😅😅😅
@akhilash4134
@akhilash4134 24 дня назад
നാണം ഇല്ലേ, ഈ ചർച്ച സംഘടിപ്പിക്കാൻ, മുസ്‌ലിംസ് തെറ്റ് ചെയ്താൽ നിങ്ങൾ തെറ്റിനൊപ്പം നിൽക്കുമോ കഷ്ടം. Kseb is right
@user-ch1ux9zy8i
@user-ch1ux9zy8i 24 дня назад
മോഡിയുടെ ഘടകകക്ഷി മന്ത്രിയാണ് 😄😄
@royabraham1902
@royabraham1902 26 дней назад
എ🐈ണിച്ചു പോടെ
@akbarwandoor9827
@akbarwandoor9827 26 дней назад
സൗദി അറേബ്യയിൽ ശിക്ഷിക്കപ്പെട്ട പൗരൻ്റെ ഭാര്യയ്ക്ക് അദ്ധേഹവുമായി മൂന്ന്മാസത്തിലൊരിക്കൽ താമസിക്കാൻ അവസരം നൽകാറുണ്ട്.
@EqualJustice-4-all
@EqualJustice-4-all 26 дней назад
2000 കോടിക്ക് മേളിൽ പിരിച്ചെടുക്കാൻ കുടിശ്ശിക തുക ബാക്കിയുണ്ട്. ഇത്രയും വിദഗ്ധനും അഹങ്കാരിയുമായ ബോർഡ് ചെയർമാൻ ഈ കുടിശ്ശികകളൊക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യം എന്തുകൊണ്ടില്ല. അതിനുള്ള ഒരു ധൈര്യം അവിവേകിയായ ഈ ബോർഡ് ചെയർമാൻ ഉണ്ടാകില്ല. കാരണം തുക കുടിശിക വെച്ചിരിക്കുന്നവരെ തൊട്ടാൽ കൈ പൊള്ളും. കാരണം അവരൊക്കെ കൊമ്പൻ സ്രാവുകളാണ്. എന്താ ചെയർമാനെ... ആ കുടിശ്ശികകൾ ഒക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യമുണ്ടോ താങ്കൾക്ക്? അതുപോലെ വൈദ്യുതി മന്ത്രിയോടും ഞാൻ ചോദിക്കുകയാണ് .....ഇതേ ചോദ്യം തന്നെ.
Далее
Викторина от ПАПЫ 🆘 | WICSUR #shorts
00:56