Тёмный

"കെ വി തോമസ് ആക്രാന്ത രാഷ്ട്രീയത്തിന്റെ വലിയ വക്താവും പ്രയോക്താവുമാണ്" ; അഡ്വ.എ ജയശങ്കര്‍ 

Mathrubhumi News
Подписаться 5 млн
Просмотров 259 тыс.
50% 1

തോമസ് മാഷിന് എന്നും തോമസ് മാഷിനോട് മാത്രമാണ് സ്‌നേഹമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ തന്നെയാണ് അദ്ദേഹം കുറേ കാലമായി സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍.
#Mathrubhuminews #SuperPrimeTime #debate #AdvAJayasankar
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 743   
@smcharitymission517
@smcharitymission517 2 года назад
അഡ്വ: ജയശങ്കർ ഏത് ചർച്ചയിലും വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാറുണ്ട് KV തോമസ്സിന്റെ ചരിത്രം വളരെ വിശദമായി അവതരിപ്പിച്ചു
@vivianxavier5905
@vivianxavier5905 2 года назад
Pinne ayal harischadran alle vellamadichu charchayil pankuddukunna vyakthi
@razakmohamed9213
@razakmohamed9213 2 года назад
ഇന്നലെ വരെ കോൺഗ്രസിന്റെ അനിഷേദ്യ നേതാവ് kv ഇന്ന് ഒന്നിനും കൊള്ളാത്തവൻ. ഇത്രെയൊക്കെയൊള്ളു
@justinabraham7291
@justinabraham7291 2 года назад
@@vivianxavier5905 അന്തംകമ്മി പാർട്ടി അടിമകൾക്ക് ജയശങ്കറിനെ പിടിക്കില്ല 🤣🤣
@magicframes11
@magicframes11 2 года назад
@@vivianxavier5905 ആ ചേട്ടനാവും എന്നും വാങ്ങികൊടുക്കുന്നത്....
@midhunijk1697
@midhunijk1697 2 года назад
കൃത്യമായ നീരീക്ഷണം 👌👌👌 ജയ ശങ്കർ 👏👏
@prasoonskumar9820
@prasoonskumar9820 2 года назад
Correct
@mohammedbasheerbasheer7086
@mohammedbasheerbasheer7086 2 года назад
Adv ജയശങ്കർ പറഞ്ഞത് 101% ശെരി ആണ് 🙏
@kmbinuptatnd
@kmbinuptatnd 2 года назад
പിന്നല്ലാതെ ജയശങ്കർ അല്ലെ കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്..
@shaima-cz4sf
@shaima-cz4sf 2 года назад
ഇവനും കോലിബി ആശയക്കാരനാണ്
@justinabraham7291
@justinabraham7291 2 года назад
@@kmbinuptatnd ജയശങ്കർ നീരീക്ഷിക്കുന്നു. അതു നല്ല വിശകലനത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. സിപിഎം കോളനി അണികൾക്ക് ഇയാളെ പിടിക്കില്ല 🤣🤣
@Master-cs7tf
@Master-cs7tf 2 года назад
@@justinabraham7291 ലോകത്തുള്ള ആളുകളെ മുഴുവൻ തെറി പറഞ്ഞു നടക്കുന്നതിനിടയിൽ പുലഭ്യം ശങ്കരൻ പെണ്ണുകെട്ടാൻ മറന്നുപോയി. ഒടുവിൽ 55 വയസ്സിൽ പെണ്ണ് കെട്ടി ഇപ്പോൾ 65 കഴിഞ്ഞ ജാതി ഭ്രാന്തനായ പുലഭ്യ ശങ്കരൻ സ്വന്തം ബലഹീനതയ്ക്കു ചികിത്സിക്കുന്നതിന് പകരം ഭാര്യയെ ഉറക്കിക്കിടത്തി കിടപ്പുമുറിയിലിരുന്ന് മറ്റുള്ളവരെ നോക്കി തെറി പറഞ്ഞു ആശ്വാസം കണ്ടെത്തുന്നു. അതുകൊണ്ട് കേരളത്തിന് ഇവൻറെ അടുത്ത തലമുറയെ ചിലപ്പോൾ സഹിക്കേണ്ടി വരില്ല❓🤣 അവനെക്കൊണ്ട് വായിലൂടെ വിസർജനം നടത്തിച്ച് ചാണക സംഘി യുടെ വേശ്യാനെറ്റ് ചാനലും..
@thomasv.p4695
@thomasv.p4695 2 года назад
തോമസ് മാസ്റ്ററുടെ ജീവിതം രാഷ്ട്രീയഠ ആക്രാന്തം എന്നി കാരൃങൾ ചുരുക്കം സമയം കൊണ്ട് വിലയിരുത്തയ താങ്കൾക്ക് അഭിനന്ദനങ്ങൾ
@fasalch13
@fasalch13 2 года назад
Enikkum thonni
@fasalch13
@fasalch13 2 года назад
Super opinion
@abhiksleeva602
@abhiksleeva602 2 года назад
സത്യം
@_x_x_-mw2gz
@_x_x_-mw2gz 2 года назад
1👍👍👍
@sreejithgs8246
@sreejithgs8246 2 года назад
25 വർഷം ഒരാൾക്ക് പോലും അവസരം കൊടുക്കാതെ mla ആയ ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയ ആക്രാന്തമില്ല...75 വയസ് കഴിഞ്ഞ് രാജ്യസഭയിൽ നിന്ന് വന്ന ആന്റണിക്കും വയലാർ രവിക്കും ആക്രാന്തമില്ല ഹരിപ്പാട് കഷ്ടിച്ച് ജയിച്ച് വന്ന ബാപു പ്രസാദിനെ മാറ്റി മത്സരിച് ജയിച്ച രമേശ് ചെന്നിത്തല ക്ക് അതില്ല... ശങ്കരനാരായണൻ ഗവർണറായി ഒട്ടുമില്ല വക്കത്തിനുമില്ല RSS ശിബിരത്തിൽ പോയ പ്രണബ് മുഖർജിക്ക് ഒരു വിലക്കുമില്ല വികാരവുമില്ല പിന്നെ എന്തിനാണ് ഈ കെ.വി തോമസിന് മാത്രം ഇത്രയധികം ചാട്ടവാറടി ജയശങ്കർ സാർ അങ്ങ് ഒന്ന് പറയാമോ ....
@Atv104
@Atv104 2 года назад
കൂപ്പർ മാമാ... എത്രയും വേഗം ഈ അധികാരക്കൊതിയനെ കൊണ്ടുപോകു...കോൺഗ്രസ് രക്ഷപെടട്ടെ
@radhakrishnanc3836
@radhakrishnanc3836 2 года назад
എ കെ ജി സെന്ററിലെ ടോയ്ലറ്റ് ഒറ്റയ്ക്ക് കഴുകാൻ ആവുന്നില്ല. ഒരാൾ കൂടി വേണം എന്ന് അനിൽ കുമാർ കോടിയേരിയോട് പറഞ്ഞു. അങ്ങിനെ യാണ് ഈ മൊതല് സിപിഎം ൽ പോയത്.
@girijanair348
@girijanair348 2 года назад
@@radhakrishnanc3836 Please don’t say that, he cannot even walk properly, 79 years old poor man. He is little greedy like our Mukkiyan so Mukkiyan wants a senior citizen friend to watch old movies with him, that is all! 😂😂😂
@Master-cs7tf
@Master-cs7tf 2 года назад
തീർച്ചയായും ദേശീയ ശത്രുവായ ബിജെപി ക്കും ആർഎസ്എസിനെതിരെയോ സംസാരിക്കുന്ന ആരുംതന്നെ ഇനി കോൺഗ്രസിൽ വേണ്ട..😂😂 സംഘപരിവാരത്തിൻ്റെ അടുക്കളയിൽ കയറി നോക്കി പിന്നെ വരാം എന്നു പറഞ്ഞു പോന്ന കുംഭാരക്കുടി സുധാകരൻ തന്നെയാണ് cong RSS പാർട്ടിയെ ഇനിയുള്ള കാലം നയിക്കേണ്ടത്..🤣🤣 പാച്ചിസം തുലയട്ടെ 😃😃
@cruiserman1307
@cruiserman1307 2 года назад
Kupper mama 🤣🤣🤣🤣🤣🤣🤣🤣🤣
@sabumon8638
@sabumon8638 2 года назад
@@radhakrishnanc3836 o
@shafichakkolayil5009
@shafichakkolayil5009 2 года назад
ജയശങ്കർ കൃതമായ വിവരണം 👌 നൽകി
@vivianxavier5905
@vivianxavier5905 2 года назад
Enna kondu poyi malsarippiku congikale thrikkakkarayil
@justinabraham7291
@justinabraham7291 2 года назад
@@vivianxavier5905 നീ കരഞ്ഞു മെഴുകുവാണല്ലോ അന്തമേ 🤣🤣🤣
@AnilKumar-fn9mv
@AnilKumar-fn9mv 2 года назад
ജയശങ്കർ വാകീലിനെ പറയാൻ അനുവദിക്കണം,, കേൾക്കുന്നവർക്കു വിവരം കിട്ടും 👍
@sujithmubarakmubarak7669
@sujithmubarakmubarak7669 2 года назад
ശെരിയായ കെ വി തോമസിനെ ഇതുപോലെ നിർവചിച്ചവർ വേറെ യില്ല 100%ശെരിയാണ്
@leaderkodakara641
@leaderkodakara641 2 года назад
കെ.വി.തോമസിൻ്റെ രഷ്ട്രീയ ഗുരുവായ ലീഡർ കെ.കരുണാകരൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ചിത കത്തിത്തീരുന്നതിന് മുമ്പ് (അതായത് 2010 ഡിസംബർ 25-ാം തീയതി ) എറണ്ണാകുളം പത്മ തീയറ്ററിൽ 1st ഷോയ്ക്ക് കുടുംബസമേതം കെ.വി.തോമസ് പോയി എന്ന് പിറ്റേന്നത്തെ ദേശാഭിമാനി പത്രത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. മാധ്യമങ്ങൾ വിവരമറിഞ്ഞ് ചെന്നപ്പോൾ തിരുതതോമയും കുടുംബവും പുറകിലൂടെ രക്ഷപ്പെട്ടു വെന്നും ഞാൻ വായിച്ചിട്ടുണ്ട് .
@knprabhakarannair3168
@knprabhakarannair3168 2 года назад
ജനാധിപത്യം ഇന്ത്യയിൽ നില നിൽക്കാൻ പാർട്ടി കോൺഗ്രസ്സ് ൽ കണ്ണൂര് ചെന്ന് സുന്നത്ത് ചെയ്യണോ തോമ്മാചാ
@jigarthanda1262
@jigarthanda1262 2 года назад
ഈ 76 മത് വയസിലും ഇങ്ങനെ പാർട്ടി ചാടി മറിഞ്ഞു പ്രവർത്തിക്കാനും ജനങ്ങളെ സേവിക്കാനും ഉള്ള മാഷിന്റെ ആവേശം ആരും കാണാതെ പോകരുത്...നമിച്ചു മാഷേ 🙏
@9746682210
@9746682210 2 года назад
ജയശങ്കർ പറഞ്ഞത് വളരെ ശരിയാണ്....
@muhammedku1953
@muhammedku1953 2 года назад
Ottum shariyalla iyyal pishaashaanu
@muhammedku1953
@muhammedku1953 2 года назад
Nirthaanparayado
@ramum9063
@ramum9063 2 года назад
അന്നത്തെ കോൺഗ്രസ് അല്ലല്ലോ ഇന്നത്തെ. അതുപോലെ നേതാക്കന്മാരും.
@kuttappykuttappy414
@kuttappykuttappy414 2 года назад
ജയശങ്കർ ഒരു അധഃപതനം
@panyalmeer5047
@panyalmeer5047 2 года назад
KV തോമസ് congrass പാർട്ടി uday പര നാറിയ 👈ഓസിനു കിട്ടിയാല്‍ ഡാഷ് ഉo വായിൽ edum 😜😛
@thomasmathew19
@thomasmathew19 2 года назад
K.V. Thomas സിപിഐഎം ഇന് ഒരു ബാധ്യതയാണ്....
@unnikrishnank5891
@unnikrishnank5891 2 года назад
സിപിഎം ന് ഒരു "മൊതൽ"ക്കൂട്ട്!
@thomasmathew19
@thomasmathew19 2 года назад
@@unnikrishnank5891 its really an insult to the ordinary followers of CPIM or any other political parties. They talk about their stand on corruption, other issues, and claims that we are different than others. But in reality most of the leaders are bluffing their followers and give importance to people like him. Best example is K. M. Mani and his son. They were branded as കോഴ മണി and there was a boycott on him plus തൂറൽ സമരം was on its peak in TVM during Solar case. But when its comes to Gold Smuggling, the scenario was different and UDF was not interested in another തൂറൽ സമരം. Most of them are connected each other's and its only an eyewash in front of the public that we are different. In reality, all of them are same and they are Mastered in Fooling the poor public. Look at the party congress and they were extending their support and upholding China. What the heck on this earth to compare or support China from a fraction of 1.5 billion people from India for Communism. Its called the art of eye washing and free loaders living at the cost of others. I really feel sorry for the ordinary supporters of all parties for wasting their time for these rascals.
@josephmathew6613
@josephmathew6613 2 года назад
NCP ആണ് പുള്ളിടെ മെയിൻ ലക്ഷ്യം, അതിലൂടെ CPIM വിശ്വസ്ഥൻ ആകുക, കിഴവന്റെ ഓരോ ആഗ്രഹങ്ങളെ
@andrewsdc
@andrewsdc 2 года назад
ഒരു പാട് ബാധ്യതകൾ ഉള്ളതല്ലേ.. ഒരെണ്ണം കൂടെ ഇരിക്കട്ടെ
@hashimok4203
@hashimok4203 2 года назад
@@josephmathew6613 ശരിയാണ് CPM ൽ പോവില്ല കാരണം നാണവും മാനവും ഇല്ലാത്ത ഇവന്റെ ലക്ഷ്യം NCP തന്നെ - ഇനി കേരളത്തിൽ നിന്നും രാജ്യ സഭയിലും ലോക സഭയിലും സംസാരിക്കാൻ കഴിവുളളവരെ മാത്രം അയക്കുക മതമോ ജാതിയോ നോക്കണ്ട ഘടക കക്ഷികൾക്കും ഇതു ബാധകമായിരിക്കണം
@user-jp1ht8nw4t
@user-jp1ht8nw4t 2 года назад
പൊതു വിതരണ മന്ത്രി ആയപ്പോൾ നഖശിഖാന്തം എതിർത്ത സിപിഎം തോമസിൽ നിന്ന് വികസനത്തെ പറ്റി പഠിക്കേണ്ടി വന്നല്ലോ
@basheerbasheer4325
@basheerbasheer4325 2 года назад
Jayashankar your reading is correct about Thomas
@advamalstanly2928
@advamalstanly2928 2 года назад
Yes, as kochi native i must say he made a critical analysis on Mr. Thomas
@ramakrishnanveeraraghavan9562
@ramakrishnanveeraraghavan9562 2 года назад
Super👍
@t.hussain6278
@t.hussain6278 2 года назад
കൊറച്ചു പരാജയം ഒക്കെ കൊണ്ഗ്രെസ്സിനു നല്ലതാണ്. ഇതു പോലുള്ള അവസരവാദി പുഴുക്കുത്തുകളൊക്കെ ഒഴിഞ്ഞു പോകുമല്ലോ!
@shaima-cz4sf
@shaima-cz4sf 2 года назад
കുറച്ചല്ല പരാജയം പൂർണമായും പരാജയപെട്ടു ഇനി തിരിച്ചു വരവ് അസാധ്യ മാണ്
@t.hussain6278
@t.hussain6278 2 года назад
@@shaima-cz4sf don't worry
@althafmuhammed5434
@althafmuhammed5434 2 года назад
@@shaima-cz4sf ഒന്ന് പോടാ സിപിഎം താങ്ങി
@gsgshyeggegehhe
@gsgshyeggegehhe 2 года назад
@@shaima-cz4sf kendrathil varilla but keralathil Varum bro urappanu Athinullapani CPM cheytholum
@jahasjahas6964
@jahasjahas6964 2 года назад
👍
@niyatiujalam11
@niyatiujalam11 2 года назад
ജയശങ്കർ പറഞ്ഞത് 100% ശരിയാണ് 👍👍👍
@jomonjore1199
@jomonjore1199 2 года назад
ഇവനെ ആരും വിളിക്കുന്നില്ല
@girijanair348
@girijanair348 2 года назад
@@jomonjore1199 Aare???
@m1983n1
@m1983n1 2 года назад
@@jomonjore1199 എന്തോ
@abduljaleel2447
@abduljaleel2447 2 года назад
ചങ്കരൻ കണ്ണൂർ വിരോധി യാണ് പല്ല് തേച്ചു പോ
@jomonjore1199
@jomonjore1199 2 года назад
@@girijanair348 ചങ്കരന്റ കാര്യമാണ് പറഞ്ഞത്. അവൻ എന്തു പറഞ്ഞാലും അവസാനം പിണറായി യിൽ അവസാനിക്കും
@unbiased2023
@unbiased2023 2 года назад
കൊച്ചിയിലെ കൊതോകിനും തോമസ് മാഷിനും ഒരേ സോഭവമാണ്.... എത്ര കിട്ടിയാലും മതിയാകില്ല
@gracyvarghese7772
@gracyvarghese7772 2 года назад
കൊതോകും സോഭവവും
@andrewsdc
@andrewsdc 2 года назад
കൊതോകിന്റെ സൊബാവം ശരിയല്ല
@sunilabraham6567
@sunilabraham6567 2 года назад
കടൽ കിഴവനെ നേരത്തെ കോൺഗ്രസ്സ് പാർട്ടി പുറത്താക്കിയാൽ മതിയായിരുന്നു.
@MrAndrewsjoseph
@MrAndrewsjoseph 2 года назад
Yessss
@johnpaul9233
@johnpaul9233 2 года назад
കിഴവന് തിരുത പിടിക്കാനെങ്കിലും പോയാൽ മതിയായിരുന്നു.
@sacksonpunnoose
@sacksonpunnoose 2 года назад
നല്ല ഒന്നാന്തരം അവസരവാദി..🤣🤣🤣 ഇയാൾക്ക് പറ്റിയ പേര് തിരുത
@thinkdifferent1518
@thinkdifferent1518 2 года назад
No i don't agree... Thirutha nalla meena... avan chathikkillaa... Don't apamaanikkal thirutha meen
@sacksonpunnoose
@sacksonpunnoose 2 года назад
@@thinkdifferent1518 😆😆😆
@sandeep8683
@sandeep8683 2 года назад
തിരുത തോമ ഇനി സിപിഎം ന് സ്വന്തം 😂😂😂😂😂🤣🤣🤣🤣🤣🤣🤣😄😄😄😄
@manikandankuruppath2109
@manikandankuruppath2109 2 года назад
തിരുത എന്ന പേര് നെൽകി ആ മീനിന്റെ പേര് ചീത്തയാക്കരുത്😀😀😀 അതിനേക്കാൾ നാറിയാണ്😀😀😀
@radhakrishnanc3836
@radhakrishnanc3836 2 года назад
ഈ തിരുത എന്ന് പേര് വിളിച്ചത് സിപിഎം ആണ്. ആ പേര് ഇപ്പോളാണ് ശരിയായത്.
@sreeshmksreeharimk1612
@sreeshmksreeharimk1612 2 года назад
Correct
@josephmathew6613
@josephmathew6613 2 года назад
ഭീഷമ പർവം മൂവിയിൽ ദിലീഷ് പോത്തൻ ചെയ്ത വേഷം 🤣
@carajashekharan2434
@carajashekharan2434 2 года назад
@@sreeshmksreeharimk1612 q11
@soofimm8274
@soofimm8274 2 года назад
ജയശങ്കർ സാർ നല്ല രീതിയിൽ വിവരിച്ചു വളരെ കറക്ട്
@abdulsaleemputhiyavettil347
@abdulsaleemputhiyavettil347 2 года назад
എന്റെ ജീവിതത്തിൽ ജയശങ്കർ പറഞ്ഞ 100 / ശരിയെന്നു തൊന്നിയ സംസാരം
@martinsam8787
@martinsam8787 2 года назад
Advocate jayashankar 🔥
@Force5265
@Force5265 2 года назад
ഇവിടെ ആരാണ് പാവപ്പെട്ടവരോടുള്ള ആത്മാർത്ഥത കൊണ്ട് പൊതുപ്രവർത്തനം നടത്തുന്നത്...? അധികാര മോഹംകൊണ്ടും സ്വന്തം കീശ വീർപ്പിക്കാനും വേണ്ടിയല്ലാതെ...?
@babeeshlal2981
@babeeshlal2981 2 года назад
Suresh.. Gopi... Kummanam... Vs.. Sudeeran.. But.. Evare.. Party.. Karkku... Ishttam.. Alla...
@John-lm7mn
@John-lm7mn 2 года назад
ഇവരെപോലെയുള്ളവർക്കു പണി എടുക്കാതെ തിന്നാൻ ഉള്ള ഒരു ജീവിത ശൈലി ആണ് രാഷ്ട്രീയം. അല്ലാതെ നാടിനു എന്തു പ്രയോജനം.
@muhammedcp6293
@muhammedcp6293 2 года назад
Noori shadamanam shari nalpadikolam kondi noorikanakinikodi udaki ee rasteeyakar orupaniyum adukada avasarathini othi maruna verthikatakootar
@rajanvarghese8156
@rajanvarghese8156 2 года назад
EE KADALKKIZHAVAN..E ENNE PURATHAAKKENDATHAAYIRUNNU! VRUTHI KETTA JANTHU! ATHE POLE P.J KURIANUM!
@rajanvarghese8156
@rajanvarghese8156 2 года назад
100 vayassu vare AAYUSSU KITTIYAAL annu vare EE KADALKKIZHAVANU # MANTHRI STHAANAM..OR M.P STHAANAM VENAM!
@hudaif4284
@hudaif4284 2 года назад
ഭീഷ്മ പര്‍വ്വത്തിലെ MP കഥാപാത്രം ഇദ്ദേഹത്തിന്‍റെ കഥയാണെന്ന് എത്ര പേര്‍ക്കറിയാം
@ArunKumar-zc3ju
@ArunKumar-zc3ju 2 года назад
Yes. T V James -K V Thomas.
@andrewsdc
@andrewsdc 2 года назад
അയാളുടെ കഥ ഒന്നുമല്ല.. Just passing note.. ഒരു inspirated charecter എന്നൊക്കെ പറയാം.. ശരിക്കും ഭീഷ്മപർവത്തിലെ എംപി മഹാഭാരതത്തിലെ ശകുനി ആണ്.. കണ്ണ് കാണാത്ത (കെട്ടി വച്ച ) ഗാന്താരി തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞു കറുത്ത കണ്ണട വച്ച പാർവതി.. കൗരവർ ഷൈൻ ടോം and brother.. ശകുനി ഗാന്ധാരിയുടെ സഹോദരൻ
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
@@andrewsdc പക്ഷേ അതിലെ ഓപ്പണിംഗ് സീൻ തൊട്ട് ഗോഡ്ഫാദർ കോപ്പിയടിയാണ്...ഗോഡ്ഫാദറിലെ മൈക്കിളിന്റെ സഹോദരപുത്രൻ പുതിയ പുതിയ ഡോൺ ആണ് അജാസ്.... മൈക്കിളിന്റെ സഹോദരി കോണിയാണ് ലെന...കോണിയുടെ വൈഫ് ബീറ്റർ ഭർത്താവാണ് ആണ് പോലീസുകാരൻ..അയാളെ മൈക്കിൽ തനിക്കെതിരെ ബന്ധുക്കൾക്കൊപ്പം പണിയാൻ നോക്കിയതിനു തട്ടുന്നു... ഗോഡ്ഫാദർ ട്രിലോജി കണ്ടിട്ടുള്ളതു കൊണ്ട് എനിക്ക് ഭീഷ്മപർവ്വം ഇഷ്ടമായില്ല...അതിലെ ഒരു സെനറ്ററുടെ റോളാണ് ഇതിൽ ടി വി ജയിംസ്
@andrewsdc
@andrewsdc 2 года назад
@@knightofgodserventofholymo7500 mix of both.. God father brando ആക്കാൻ ഉള്ള ശ്രമവും ഉണ്ട്.. Style is godfather but charecters are from മഹാഭാരതം+godfather
@thomasbijubiju182
@thomasbijubiju182 2 года назад
ഫോർട്ട് കൊച്ചിയിലുള്ള എല്ലാവർക്കും 😄
@sasidharannadar1517
@sasidharannadar1517 2 года назад
ഇവിടെ വർഗ്ഗീയത വളരാതിരിക്കാൻ ഇടത്തോട്ടു നീങ്ങുന്നുവെന്ന ചർച്ചിത തെമ്മാടിയുടെ വർത്തമാനം രസകരം. കാരണം, പോപ്പുലർ ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ അടുത്തോട്ടുള്ള പോക്ക്
@prakashmk9971
@prakashmk9971 2 года назад
Vargheeyatha= cpm=sdpi=Thomasmash
@tkuttysamuel
@tkuttysamuel 2 года назад
തോമസ് മാഷ് ഒരാളെ സ്നേഹിച്ചു .തോമസ് മാഷിനെ മാത്രം .ഇതാണ് ഒർജിനൽ കൊണ്ഗ്രെസ്സ് .
@cmntkxp
@cmntkxp 2 года назад
അതെ
@MrAndrewsjoseph
@MrAndrewsjoseph 2 года назад
ദുഷ്ടൻ അധികാരിമോഹി
@hashimok4203
@hashimok4203 2 года назад
ഈ വഞ്ചകനെ മാഷെന്നു വിളിക്കാൻ എങ്ങിനെ തോന്നുന്നു കോൺഗ്രസിന്റെ നല്ല കാലത്ത് മാക്സിമം മുതലാക്കി ഇപ്പോൾ കൊൺഗ്രസിനെ അലർജി കോൺഗ്രസിനോട് കിട്ടിയ പോലെ മറ്റാരോടും തനിക്ക് കിട്ടില്ല വഞ്ചകാ സ്ഥാനമാനങ്ങൾ മരിക്കുന്നതു വരെ തനിക്കൊക്കെ മതിയെന്നാണോ വിചാരം മറ്റുളള പ്രവർത്തകർക്ക് വേണ്ടയോ ഇതു പോലുളള കുറെയെണ്ണം കോൺഗ്രസിലുണ്ട് മരണശയ്യയിലും എം പി സ്ഥാനവും മന്ത്രി പതവിയും സ്വപ്നം കാണുന്നവർ കേരളത്തിന്റെ ചരിത്രത്തിൽ കാബിനറ്റ് പദവിയുളള എത്ര മന്ത്രിയുണ്ടെടോ തോമസെ വിരലിലെണ്ണാവുന്ന വരിൽ ഒരുവനെ തന്നെയാക്കിയില്ലെ എന്നിട്ടാണോ താൻ കോൺഗ്രസിനെ കുറ്റം പറയുന്നത് നന്ദിയില്ലാത്തവൻ
@tkuttysamuel
@tkuttysamuel 2 года назад
@@hashimok4203 അത് മാഷുടെ കുഴപ്പമല്ല .കൊണ്ഗ്രെസ്സ് ഇഗ്നേയ.
@MrAndrewsjoseph
@MrAndrewsjoseph 2 года назад
@@hashimok4203സ്വന്തം പിതാവിനെ ഒറ്റികൊടുക്കുന്നവൻ KvT
@pavithranpv1334
@pavithranpv1334 2 года назад
ഇതുപോലെയുള്ള കിളവന്മാരെ പണ്ടേ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ധൈര്യം കാണിക്കണം
@shamshadshamshad1299
@shamshadshamshad1299 2 года назад
ജയശങ്കർ പറഞ്ഞത് 100% ശരി
@basheenhassanhassan8251
@basheenhassanhassan8251 2 года назад
ജയശങ്കർ സർ പറഞ്ഞതു് വളരെ ശരിയാണു് എവൻ്റ- ആക്രാന്തം കുഴിയിൽ വെച്ചാലും തീരില്ല.
@saleemkoya5750
@saleemkoya5750 2 года назад
ഇയാൾക്കു മക്കളും കുടുംബവും ഇല്ലേ ഒന്ന് തിരുത്തി പറഞ്ഞു കൊടുക്കാൻ ചിലപ്പോൾ എല്ലാം ഇങ്ങേരെ പോലെ തന്നെ ആവും
@voiceofstraight3261
@voiceofstraight3261 2 года назад
ശങ്കരൻ വക്കീൽ പറഞ്ഞതാണ് വളരെ ശരി
@afsalaboobacker3450
@afsalaboobacker3450 2 года назад
ജയ ശങ്കർ 👌👌👌👌
@MohammedAshraf-n6
@MohammedAshraf-n6 2 года назад
"ആക്രാന്ത രാഷ്ട്രീയ"ത്തിന്റെ പ്രയോക്താവ് 👍👍👍👍👍
@hareeshkumar3660
@hareeshkumar3660 2 года назад
നമ്മളെല്ലാം കഴിഞ്ഞ കാല ചരിത്രം മറക്കുന്നവരാണ്, പക്ഷേ നാം മറന്ന സമീപകാല ചരിത്രങ്ങളൊക്കേ കേക്കണമെങ്കില് ജയശങ്കറ് സാറിന്റെ നിരീക്ഷണം കേക്കണം...🤔🙏🙏🙏
@mathewkl9011
@mathewkl9011 2 года назад
ജേക്കബ് ജോർജ് ഒരു അന്തംകമ്മിയപ്പോലെ അസഹിഷ്ണുതയോട് ഇരിക്കുന്നതിന്റ പൊരുൾ മനസ്സിലായില്ല ☺️
@TheSwrp4u
@TheSwrp4u 2 года назад
Mukham karuthu🙄😄...
@royjacobphilip1795
@royjacobphilip1795 2 года назад
പിണറായിയെ സുഖിപ്പിക്കാനാണ്.
@taibalison1983
@taibalison1983 2 года назад
പോകാൻ ഉള്ളവർ ഒക്കെ പോകണം എത്രയും പെട്ടന്ന്,,,, JAI CONGRESS
@sulfikhershaik5622
@sulfikhershaik5622 2 года назад
Mr jayasanker is funtastic observer.
@leenajayaraj3002
@leenajayaraj3002 2 года назад
ആക്രാന്ത രാഷ്ട്രീയം 👏👏
@bijugopalakrishnan7098
@bijugopalakrishnan7098 2 года назад
👏👏👏
@shanavaskshanavas4894
@shanavaskshanavas4894 2 года назад
എന്താണ് തോമ എന്നുള്ളത് വളരെ ലളിത മായി പറഞ്ഞു തന്നതിന് ഉപകാരം 👍
@johnmathew6731
@johnmathew6731 2 года назад
ജയശങ്കർ സാർ സൂപ്പർ 👍
@sankararaja1894
@sankararaja1894 2 года назад
So. Thanks to Adv Jayasankar
@12345santhi
@12345santhi 2 года назад
His hunger never satiated. That's Thomas Sir
@narayanavariar8508
@narayanavariar8508 2 года назад
Onnu poda
@indianpower7597
@indianpower7597 2 года назад
@@narayanavariar8508 ne poda.. 😡
@josephjohnkoreth4546
@josephjohnkoreth4546 2 года назад
He is not any Sir he is a thendi Thoma.
@manikuttanm1883
@manikuttanm1883 2 года назад
Than enthanavo uddeshiche
@George-mt7vn
@George-mt7vn 2 года назад
Jaya Shankar Sir എത്ര ശരിയാണ്
@sajisamuel9436
@sajisamuel9436 2 года назад
ഇങ്ങേര് കേരളത്തിന് വേണ്ടി എന്തേലും ഒരു കാര്യം ചെയ്തിട്ടുണ്ടോ? ആ
@samsano1986
@samsano1986 2 года назад
Adv Jayashankar sir.... You are great 👌👍 തോമസ് മാഷ് അടുപ്പക്കാരൻ ആയിരുന്നിട്ടുപോലും... സത്യം മുഖം നോക്കാതെ പറയാനുള്ള തങ്ങളുടെ ചങ്കുറ്റം 👍
@shinevk5961
@shinevk5961 2 года назад
കൊച്ചി കായലിൽ നല്ല ഒരു തിരുത കാലം ഉണ്ടായിരുന്നു..തിരുതയെ പെട്ടിയിൽ ആക്കി അതും ചുമന്ന് ഡൽഹിയിൽ പോയി മീൻ കറി കാണിച്ച് ചിലരെ ഒക്കെ വീഴ്ത്തി ഒരു seat ഉറപ്പിച്ച് ..കൂടെ പാവം കുറെ തീര പ്രദേശ വാസികളടെ മതം പറഞ്ഞു അവരെയും പറ്റിച്ച്..സീറ്റും,കേന്ദ്ര മന്ത്രി പദവിയും നേടി...ഇപ്പൊൾ തിരുത ഡൽഹിയിൽ പണ്ടെ പോലെ ചിലവില്ല....തൃക്കാക്കര മൂഞ്ചി..ഇനി അടുത്ത അടവ് അപ്പുറെ കൂടി.... മറ്റവരെ അപ്പുറം എത്തിക്കാം എന്ന ഓഫർ
@manojdubai2474
@manojdubai2474 2 года назад
ജാതിയ പാർട്ടി കാരൻ കോൺഗ്രസ്‌ 😃😅
@mpaul8794
@mpaul8794 2 года назад
Bishop ഹൗസുകളും, കാത്തോലിക്കാരുടെ നല്ല സ്ഥാപനങ്ങളും എല്ലാം നിരങ്ങി vote ഉറപ്പിച്ചു. ആർക്കും ഇഷ്ടമല്ലെങ്കിലും വെറുപ്പിക്കേണ്ട എന്ന് കരുതി vote കൊടുത്തവരും ഉണ്ടാകാം
@mohamedshareef3361
@mohamedshareef3361 2 года назад
പിണറായി വിജയൻ പാർട്ടി ബിജെപിയുടെ എല്ലാ നയവും പകർത്തി വരുന്നു. എതിരാളികളിലെ അധികാര മോഹരെ പ്രലോഭിച്ചു വശത്താക്കുക, ജാതിമതവർഗ്ഗീയ പ്രീണനം അവസരോജിതം നടത്തുക,മുസ്ലീംവിഭാഗത്തെ തീവ്രവൃദികളാക്കി ആക്ഷേപിക്കുക, അങ്ങിനെ വേണ്ടുവോളം അനുഭവിച്ച പാർട്ടിയെ ധിക്കരിച്ച ഒരു ആക്രയാനെ കൂടേകൂട്ടുക ഇത്രയും പരനാറി പാർട്ടിയായല്ലോ സിപിഎം
@mahathma3833
@mahathma3833 2 года назад
ആക്ഷേപിക്കുന്ന കാര്യം സത്യം തന്നെ... ഇനി എങ്കിലും മത പ്രാന്ത് നിങ്ങൾ നിർത്തണം.. കേരളത്തിൽ വർഗീയമായ തിരിവ് മറ്റു വിഭാഗങ്ങൾ ക്ക് ഇടയിൽ ഉണ്ടായി.. ഇതിനു കാരണം ആരാണെന്നു പറയണ്ട കാര്യം ഇല്ലല്ലോ.. ആഹാരം മുതൽ, കക്കൂസിൽ വരെ നിങ്ങൾ മതം കയറ്റി.. ഇനി എങ്കിലും നിർത്തു
@muhammedariyil1219
@muhammedariyil1219 2 года назад
താനൊക്കൊ ഏത് കോപ്പിലെ രാഷ്ടീയമാണ് പറയുന്നത് ബി ജെ പി ക്ക് കഞ്ഞി വെച്ച് കൊടുക്കുന്ന UDF സംവിദാനത്തിൽ നിന്ന് കൊണ്ടു് പുലമ്പാൻ ലേശം ഉളുപ്പ്
@g-nmedia4824
@g-nmedia4824 2 года назад
Moorie detected
@Usb616
@Usb616 2 года назад
പിടിച്ചു പുറത്താക്കണം 🤣🤣🤣🤣
@lakshmismenon9885
@lakshmismenon9885 2 года назад
ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ഏറ്റവും അഭിമാനകരമായ നിമിഷം 1983 ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഇന്ത്യ നേടിയതാണ്. ലക്ഷക്കണക്കിന് ഭാരതിയരെ കൊന്നൊടുക്കിയ ബ്രിട്ടീഷുകാരുടെ മണ്ണിലേക്ക് ഇന്ത്യക്കാരെ അയക്കുകയില്ലെന്ന് ഇന്ദിരാജി തീരുമാനിച്ചിരുന്നെങ്കില്‍ അങ്ങിനെയൊരു വിജയത്തിനായി ഇന്ത്യക്ക് എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നേനേ. ഇന്ദിരാജിക്ക് ബിഗ് സല്യൂട്ട്. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ വര്‍ഗ്ഗീയതയെ സംബന്ധിച്ച് “വ്യക്തമായ അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കില്‍” പറയുന്നതിനായി ശ്രീ. കെ. വി. തോമസിനെ അയക്കാതിരുന്ന സുധാകരന്‍ എന്ന സംഘിയോട് സഹതാപം മാത്രം.
@majayan5905
@majayan5905 2 года назад
ജേക്കബ് സാറിനു വയറുനിറഞ്ഞു 😭
@lijokj1258
@lijokj1258 2 года назад
He is left supporter
@philipkg1300
@philipkg1300 2 года назад
Comrade Jacob
@aneewilson9715
@aneewilson9715 2 года назад
ജയശങ്കര്‍ സാര്‍ അങ്ങയെ നമിച്ചു kv തോമസ്സിന്‍റെ aതൊട്ടു z വരെ പറഞ്ഞതില്‍ നമിക്കുന്നു
@sojanmj8330
@sojanmj8330 2 года назад
ജയശങ്കർ 100% റൈറ്റ്
@bijubaby4230
@bijubaby4230 2 года назад
അഡ്വ: ജയശങ്കർ സാറിനെ കണ്ട് പഠിക്കു ശ്രീ ജേക്കബ് ജോർജ്ജ്. കാര്യങ്ങൾ അറിയാവുന്ന വ്യക്തി:
@vijujoseph1731
@vijujoseph1731 2 года назад
ഒരു കൊച്ചിക്കാരനായ ഞാൻ Advocate ജയശങ്കറിന്റെ പ്രതികരണത്തോട് 100% യോജിക്കുന്നു.
@hadilmadari9741
@hadilmadari9741 2 года назад
Jayashankar sir 🔥
@hafizahamed9521
@hafizahamed9521 2 года назад
ജയ്ശങ്കർ ഗുഡ് സ്പീച് 👍❤
@23audermars
@23audermars 2 года назад
Jayashankar rocks … very entertaining
@gracyvarghese7772
@gracyvarghese7772 2 года назад
Very well said Adv. Jayashankar 👏👏👏👏👏 Super 👍
@aliarmk1374
@aliarmk1374 2 года назад
ജീവിതകാലം മുഴുവൻ അധികാരത്തിന്റെയും അർഭാഡത്തിന്റെയും ആനുകൂല്യങ്ങൾ കോൺഗ്രസ്സ്പാർട്ടിയെ ഉപയോഗിച്ച് അനുഭവിച്ച തോമസ് കുത്തിത്തിരിപ്പുണ്ടാക്കി പാർട്ടിയെ കാലുഷമാക്കാൻ ഇനിയും നോക്കുന്നന്ന ആഭാസ സ്വഭാവമുള്ള നിലപാടിനെയും വ്യക്തിയെയും നിഷ്കരുണം വലിച്ചെറിയണം.
@aryands9636
@aryands9636 2 года назад
പ്രൊഫസർ K V ആക്രാന്തൻ മാഷ്🤣
@mathewkl9011
@mathewkl9011 2 года назад
👌👌👌
@babichanthomas3296
@babichanthomas3296 2 года назад
അഡ്വക്കേറ്റ് ജയശങ്കർ സാർ അഭിനന്ദനങ്ങൾ
@shanjaiks7583
@shanjaiks7583 2 года назад
കോൺഗ്രസ്സിൽ മാത്രമല്ല ജീവിതത്തിന്റെ നാനാ തുറകളിലും ഇത്തരം ഇത്തിൾ കണ്ണികൾ ഉണ്ടാവും അവർ അവരുടെ മാതൃവൃക്ഷത്തെ നീരൂറ്റി കൂടിച്ച് ഉണക്കി കളയും,
@mohammeddubai768
@mohammeddubai768 2 года назад
തിരുത, കരിമീൻ, കൊഞ്ച് കൊഞ്ചേ,
@radhakrishnanc3836
@radhakrishnanc3836 2 года назад
ഇങ്ങിനെ യുള്ള ശുദ്ധ മാലിന്യങ്ങൾ പോയതോടെ കൊണ്ഗ്രെസ്സ് കൂടുതൽ ശോഭ ആയി.
@aliep771
@aliep771 2 года назад
Krailinte.yettara.kodi.vagiyanu.toma.pinarayuda.kalu.nakkanpokunnadu
@midhunpt5339
@midhunpt5339 2 года назад
ജയശങ്കർ സർ🔥🔥🔥
@vk9141
@vk9141 2 года назад
ജയ ശകർ സർ🙏🙏🙏🙏👍👍👍💪🤩
@febinsaju4282
@febinsaju4282 2 года назад
തിരുത ഇപ്പോൾ നീന്തുന്നത് AKG ഭവൻ ലക്ഷമാക്കിയാണ് 😂😂
@jayakumark2042
@jayakumark2042 2 года назад
ജയശ്ങ്കർജിയുടെ വിലയിരുത്തൽ അടിപൊളി 👍
@manojdubai2474
@manojdubai2474 2 года назад
ഇലക്ഷൻ കാലം പിണറായി പൊട്ടും എന്ന് പറഞ്ഞു ജയൻ 😡😅 ഇതാണ് തള്ളി വിടൽ
@abdulsalam-zk2tb
@abdulsalam-zk2tb 2 года назад
തോമസ് മാഷിന്റെ ആക്രാന്ത രാഷ്ട്രീയ ചരിത്രം ചുരുങ്ങിയ സമയം കൊണ്ട് കൃത്യ മായി വിശദീകരിച്ച അങേക്ക് സർവ്വശക്തൻ ദീർഘായുസ് നൽകട്ടെ.
@kainhikainhi9167
@kainhikainhi9167 2 года назад
തോമസ് മാഷെ,ഞങ്ങൾ അരിയാണ് കഴിക്കുന്നത് പോയി ചെങ്കടലിൽ ചാവരുത്.
@sajigopalan26
@sajigopalan26 2 года назад
Correct statement 👌👌
@indu888
@indu888 2 года назад
കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ പണ്ട് നല്ല മീൻ കൊടുത്താൽ മതിയായിരുന്നു എന്നു പറഞ്ഞു ജയശങ്കർ കോൺഗ്രസിനെ തന്നെ നാണം കെടുത്തുന്നു 😂
@dineshparakkal3266
@dineshparakkal3266 2 года назад
അഡ്വ: ജയശങ്കർ പറഞ്ഞ സത്യങ്ങൾ മുഴുവൻ തോമാച്ചൻ ഒന്ന് കേൾക്കണം... എനിക്കും എൻ്റെ കുടുംബത്തിനും മാത്രം അധികാരസ്ഥാനങ്ങൾ വേണം എന്ന് പറഞ്ഞ് കരയുന്ന താങ്കളോട് ഒന്നേ പറയാനുള്ളൂ... "സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് നാണംകെട്ട് നടക്കുന്നൂ ചിലർ"...
@zainalzaheer
@zainalzaheer 2 года назад
Nice Narration of KV Thomas Political Life in 8 Min 🤭🙌🏻
@hashimok4203
@hashimok4203 2 года назад
കെ.വി തോമസെ തനിക്ക് കിട്ടേണ്ടതിനപ്പുറവും തന്നു - കുഴിയിലേക്കെടുക്കുന്നതുവരെ ഉന്നത പദവികൾ കിട്ടുമെന്ന ആരും കരുതണ്ട ഒന്നും കിട്ടാത്ത കഴിവുള്ളവർ വേറെയുണ്ട് ചെറുപ്പക്കാർ വേറെയും തന്നോടൊന്നും ഒരിക്കലും നേതൃത്വം ഒരു വിവേചനവും കാണിച്ചിട്ടില്ല BJP യിൽ തനിക്ക് യാതൊരു പദവിയും കിട്ടില്ലെന്നും അറിയാം CPM തന്നെയൊന്നും വിശ്വസിക്കില്ലെന്നും അറിയാം
@ganeshramaswamy1904
@ganeshramaswamy1904 2 года назад
Vakeel Sir 👍
@SureshShinas
@SureshShinas 2 года назад
ഇയാൾക്ക് മനഃസാക്ഷിയോ, ഒരാദർശവുമില്ലാത്ത മനുഷ്യൻ
@hummingleaves3120
@hummingleaves3120 2 года назад
Jayashankar said it right. Thomas is a synonym of lust for power.
@sislysiro
@sislysiro 2 года назад
ജയശങ്കർ സർ താങ്കൾ ഒരു സംബവമാണ് . ഞാൻ നിങ്ങളേ നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hariharan.p.p9286
@hariharan.p.p9286 2 года назад
Ad Jayasankar 👏👏👏👏👌👌👌👌👌💪💞
@ajeeshca806
@ajeeshca806 2 года назад
advocate jayasanker super
@cnalak5272
@cnalak5272 2 года назад
വളരെ നല്ല പ്രയോഗം അക്രാന്ത രാഷ്ട്രീയത്തിന്റെ വാക്താവ്
@PrinceKonganoor
@PrinceKonganoor 2 года назад
അദ്ദേഹം എഴുന്നേറ്റ് നടക്കട്ട.....👍😊
@udayabanucp7833
@udayabanucp7833 2 года назад
Correct observation.... Simply presented
@aswathsdiary6347
@aswathsdiary6347 2 года назад
Well said👏
@pradeeppallikkal2342
@pradeeppallikkal2342 2 года назад
ജയശങ്കർ പൊളിച്ചു
@yoosufsulaim9392
@yoosufsulaim9392 2 года назад
വളരെ ശരിയാണ്
@georgethomas6130
@georgethomas6130 2 года назад
Don’t know - how Congress will fall when a member goes for an open debate. Not siding KVT - he needs to be thrown out any ways
@sureshbabug3190
@sureshbabug3190 2 года назад
The best opportunity for Sri. K. V. Thomas to get higher post in the nearby future in the cpm party.
@santhoshnedumangad929
@santhoshnedumangad929 2 года назад
ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചപ്പോൾ തന്നെ അറിഞ്ഞില്ലേ. ഈ മനുഷ്യൻ കോൺഗ്രസ്‌ന് ആണി അടിച്ചിട്ട് പോയതെന്ന്... ഇനിയും kpcc. Aicc. ക്ക് നടപടി എടുക്കാൻ ഇത്രക് മതിയോ.. കഷ്ടം... ഏത് പാർട്ടിയിൽ നിന്ന് ആരു മാറിയാലും ഒന്നും വരില്ല.. (ചെറിയ ബുധിമുട്ട് ഉണ്ടാകും അത്‌ പിന്നീട് മാറും ) പോകേണ്ടവർ പോകും വരേണ്ടവർ വരും..
@antonpaul1seby
@antonpaul1seby 2 года назад
ജയശങ്കർ വക്കീലേ താങ്കൾ പറയുന്നത് കേട്ടിട്ട് സഖാവ് തോമസ് മാഷിന് കോൾമയിർ കൊള്ളാനാണ് സാധ്യത . ലോകം മുഴുവൻ നാറിയാലും ഒണക്ക മീൻ ചിന്തിക്കുന്നത് താൻ സുഗന്ധം പരത്തുന്നു എന്നാണ് .എന്തായാലും സഖാവ് തോമസ് മാഷിന് സ്തുതി . മാഷ് കോൺഗ്രസിന് ചെയ്യുന്ന ഏറ്റവും വലിയ ത്യാഗം
@critic7408
@critic7408 2 года назад
കറക്റ്റ്. ഉണക്കമീന്റെ സ്വഭാവമാണ് അദ്ദേഹം ഇപ്പോൾ കാണിക്കുന്നത്.
@jaifarkk1254
@jaifarkk1254 2 года назад
100%correct Thank you Jayasankar
@yohannanchacko1371
@yohannanchacko1371 2 года назад
Absolutely correct 👍
@kabeerm74
@kabeerm74 2 года назад
കുരുപൊട്ടിക്കൽ, വാനനിരീക്ഷണ വിദഗ്ദൻ ചങ്കരൻ വക്കീൽ ഹാപ്പിയാണ്, കുരുപൊട്ടിക്കാനും വാനം നിരീക്ഷിക്കാനും നിറയെ അവസരങ്ങൾ കിട്ടി... നന്ദി നമോവാകം ജയ് ശ്രീറാം
@rajeshtjohny5404
@rajeshtjohny5404 2 года назад
സന്തോഷ സൂചകമായ് തന്നതിനെ സികരിച്ച് ഞാൻ ഇതാ പോകുന്നു
@rajeshtd7991
@rajeshtd7991 2 года назад
ഇന്നത്തെ വക്കീല് സാറിൻ്റെ മുക്കാലിയിൽ കെട്ടി തൊലി പൊളിക്കൽ ദേടിക്കാറ്റെഡ് ടൂ തിരുത തോമ😁😁
@harismlpm4271
@harismlpm4271 2 года назад
തോമസ് മഷ് അല്ല തിരുത തോമ
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 653 тыс.