Тёмный

AMMA ഒരു അധോലോക സംഘം - അഡ്വ. ജയശങ്കർ| Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 104 тыс.
50% 1

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്, എന്നാൽ ചിലപ്പോൾ ചില ആളുകൾ അധികം തുല്യരാണ്. സാധാരണയായി അത് രാഷ്ട്രീയക്കാരോ സമ്പന്നരോ ആയിരുന്നെങ്കിൽ ഇപ്പോൾ സിനിമാ രം​ഗത്തെ ആളുകൾക്കും ആ സ്റ്റാറ്റസ് കിട്ടിയിരിക്കുന്നു എന്ന് അഡ്വ. ജയശങ്കർ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍. #Mathrubhuminews #spt #ajayashanker #VijayBabu #Cinema #ActressAbuse #Abuse #Movie
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@mathewkl9011
@mathewkl9011 2 года назад
രാഷ്ട്രീയമാണെങ്കിലും, സിനിമയാണെങ്കിലും, മതമാണെങ്കിലും സത്യസന്ധമായി, നിക്ഷ്പക്ഷമായി, കൃത്യമായി, ധൈര്യത്തോടെ സത്യം വിളിച്ചു പറയാൻ ജയശങ്കർ സാർ തന്നെ വേണം. യഥാർത്ഥ സാംസ്‌കാരിക നായകൻ 👌👍
@user-oc8hv2sv7u
@user-oc8hv2sv7u 2 года назад
ജയ്........ജയ്......ജയശങ്കർ!
@unnikrishnank5891
@unnikrishnank5891 2 года назад
അങ്ങനെ പറയരുത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്
@SunilKumar-rt5in
@SunilKumar-rt5in 2 года назад
സത്യം.റിയൽ ഹീറോ
@geetanambiar4671
@geetanambiar4671 2 года назад
Agree 💯
@girijanair348
@girijanair348 2 года назад
@@unnikrishnank5891 Engine? Addheham Samskarika Nayakananu, Nayayennu parayan padilla ennanu paranjathu, addhehathine ppatti. Nam athorikkalym parayukayillallo.😂😂😂
@prasennapeethambaran7015
@prasennapeethambaran7015 2 года назад
നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരെന്നു പറച്ചിൽ മാത്രമേ ഉള്ളൂ. പണവും, പൊസിഷനും ഉള്ളവർക്ക് വേറെ നിയമം, സാധാരണ ജനങ്ങൾക്ക്‌ ഒരു നിയമം. ഇതൊക്കെയാണിപ്പോൾ നമ്മുടെ നാട്ടിലെ സ്ഥിതി.
@shimiljohn3082
@shimiljohn3082 2 года назад
Gods own country
@satheeshthomas4161
@satheeshthomas4161 2 года назад
Advocate ജയശങ്കർ പറയുന്നത് ശരിയാണ്. പക്ഷെ സരിത പോലുള്ള സ്ത്രീകൾ ഉള്ള സ്ഥലം ആണ് കേരളം. സാധാരക്കാർ എന്ത് വിശ്വസിക്കണം? അഡ്വക്കേറ്റ് ജയശങ്കർന്റെ ഒരു ലേഡി staff ന് സാറിനിട്ടു ഒരു പണി തരണം എന്ന് മനസ്സിൽ വിചാരിച്ചാൽ, ഇതിൽ സത്യമുണ്ടോ, സാറിനു ലൈഗിക കാര്യങ്ങളിൽ weakness ഉള്ള ആളല്ല എന്നോ നോക്കിയല്ല ഇത്തരം മാധ്യമങ്ങൾ ഇട്ട് അളക്കുന്നത്. അവർക്ക് ഈവെനിംഗ് ന്യൂസ്‌ മാത്രം മതി 🙏
@padmakumark6962
@padmakumark6962 2 года назад
എന്റെ ജയേട്ടാ താങ്കളെ നമിക്കുന്നു. സാറിനെ പോലെ ഉള്ള ആണായി പിറന്നവർ ഇവിടെ ഉള്ളത് കൊണ്ടാണ് എനിക്കും ഇവിടെ ജീവിക്കണം എന്നു തോന്നുന്നത്.
@mathewkl9011
@mathewkl9011 2 года назад
സത്യം. 🙏
@sudhat2158
@sudhat2158 2 года назад
S💯💯💯💯💯💯
@marykuttyabraham4833
@marykuttyabraham4833 2 года назад
Yes..100% sure.. AMMA Under Don 👌👌👌
@jomilonappan464
@jomilonappan464 2 года назад
രണ്ടിലൊന്ന് തീരുമാനിക്കാം... കേരളത്തിൽ ജീവിക്കണോ ഇവിടുന്ന് ചാടണമോ? .😭😭😭
@shuhaivmtr2243
@shuhaivmtr2243 2 года назад
Mattu samsthangal keralathekal kashttam anu sahoo evide ethokke charcha cheyan shakthamaya medeo eanigilum und....
@MrJishnu
@MrJishnu 2 года назад
മനസമാധാനം വേണമെങ്കിൽ ചാടിക്കോ.
@VarayilanProfits101
@VarayilanProfits101 2 года назад
Escape from Kerela
@JSVKK
@JSVKK 2 года назад
ഇവിടെ ജീവിച്ചു ഇവിടുത്തെ അനീതിക്കെതിരെ പടപൊരുതുക, സർക്കാരും, കോടതിയും ഒക്കെ അനീതിയെ മുറുകെ പിടിക്കുമ്പോൾ താങ്കളെപോലെയുള്ള ചെറുപ്പക്കാർ നാടിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
@abdulrahiman7435
@abdulrahiman7435 2 года назад
കേരളത്തിന് വെളിയിൽ പോയാൽ വിവരം അറിയും. മതഭ്രാന്തു പിടിച്ചവരാണ് കൂടുതലും.
@sebastianantony7577
@sebastianantony7577 2 года назад
സിനിമ താരങ്ങളുടെ ആരാധകർ ആണ് രാഷ്ട്രീയ നേതാക്കളും, നിയമ നീതി പാലകരും പിന്നെ അവരുടെ കുടുംബങ്ങളും 😂 അല്പന് അർത്ഥം കിട്ടിയ അവസ്ഥയാണ് കേരളത്തിൽ 😜
@damodaranpai2119
@damodaranpai2119 2 года назад
ji
@sreejithvaleryil9593
@sreejithvaleryil9593 2 года назад
100% Right Jaya shankar Sir 🙏🏻
@sivaprasadpv6333
@sivaprasadpv6333 2 года назад
വക്കിലെ മല്ലിക സുകുമാരനെ കുറിച്ച് പറഞ്ഞത് പൊളിച്ചു. അമ്മയെ കുറിച്ചും. സൂപ്പരുകളെ കുറിച്ചും. ഇങ്ങനെ ഒക്കെ പറയാൻ വക്കിലിനും ശ്രീജിത്തിനും ജോസഫ് ചുമ്മാ മാത്യുനും വിനു v ജോണിനും മാത്രമേ കഴിയു. നിങ്ങൾ ഇല്ലാത്ത ചാനൽ ചർച്ചകൾ മഹാ വിരസം
@mangalasseril604
@mangalasseril604 2 года назад
ആകെ മൊത്തം അധോലോകത്തിൻ്റെ പിടിയിൽ
@MuhammadAli-cf7ur
@MuhammadAli-cf7ur 2 года назад
ഒരുത്തനെങ്കിലും നട്ടെല്ല് നിവിർത്തി ഇവന്മാരുടെ കൊള്ളരുതായ്മ തുറന്നു പറയുന്നുണ്ടല്ലോ, ( സൂപ്പർ mr ജയശങ്കർ 🌹🌹🌹
@sajeevvv1460
@sajeevvv1460 2 года назад
ഈ വിഷയം ചർച്ച ചെയ്യുവാൻ തയ്യാറായ മാതുവിനും,മാതൃഭൂമിക്കും, അഭിനന്ദനങ്ങൾ, സിനിമ ലോകം മാഫിയ സംഘം മായി അധഃപതിച്ചു, കോടതിയും, നിയമവും,പീഡനവീരൻ മാർക്കു വേണ്ടി നിലകൊള്ളുന്നു, പാവപെട്ട ജനം നോക്കു കുത്തി യായിനിൽക്കുന്നു,
@sanghaparivarfederationofi9551
@sanghaparivarfederationofi9551 2 года назад
WCC എവിടെ ??? റിമ കല്ലിങ്കൽ എവിടെ ??? റിമ കല്ലിങ്കൽ ന്റെ കമ്മി ഭർത്താവ് ആഷിഖ് അബു എവിടെ ????
@BeBrave.n.Honest
@BeBrave.n.Honest 2 года назад
Aval kammi adima... Mooduthangi parisha
@suresh.puthalth7239
@suresh.puthalth7239 2 года назад
ഈ അന്തം കമ്മികളുടെ ഭരണത്തിൽ എന്ത് സംഭവിച്ചാലും ഇവിടുത്തെ സാംസ്‌കാരിക നായികൾ പ്രതികരിക്കില്ല. എവിടെ സംവിധായകൻ കമൽ. എവിടെ സച്ചിദാനന്ദൻ എന്ന് വിളിക്കുന്ന ഭൂലോക നാറി. പിന്നെ ആഷിക് അബു അവൻ പ്രളയ ഫണ്ട് മുക്കിയവാനാണ് അത് ഒതുക്കി തീർത്തത് ഈ അന്തം കമ്മി സർക്കാർ ആണ്...
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
കാശിക്കി പോയി വന്നാൽ വന്ന്.... വന്നാൽ പറയാം 😆
@sanghaparivarfederationofi9551
@sanghaparivarfederationofi9551 2 года назад
@@SunilKumar-nl4ux Podaa Sangi Thendi
@archanabalachandran5048
@archanabalachandran5048 2 года назад
Wcc prathikarichu adhyam but eppam avar angane onum prathikarikar illa.
@JobyJacob1234
@JobyJacob1234 2 года назад
ഇവരെയൊക്കെ ഒരു കപ്പലീക്കേറ്റി നടുക്കടലിൽ കൊണ്ടോയി നടുക്കടലിൽ കപ്പലോടുകൂടെ മുക്കി….🙏
@jishnukunni
@jishnukunni 2 года назад
പണം അധികാരം ആരെയും എന്തും ചെയ്യാം മിണ്ടാതെ ഇരുന്നാല്‍ എനർജി സേവ് ചെയ്യാം
@bhagyalakshmi7663
@bhagyalakshmi7663 2 года назад
Adv Jayasankar 👌👌👍👍
@georgeks9545
@georgeks9545 2 года назад
വിജയൻ ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും ഇവിടെ nadakkum
@Vpr2255
@Vpr2255 2 года назад
കാശ് എറിഞ്ഞാൽ ഇവിടെ എന്തും നടക്കും, ഗോവിന്താ ചാമി ചേട്ടൻ പാവപെട്ടൻ ആയോണ്ട് രക്ഷപെട്ടില്ല എന്നെ ഉള്ളു
@pindropsilenc
@pindropsilenc 2 года назад
ജയശങ്കർ സാർ എന്തും നർമ്മം ചേർത്തു പറയും 🤣🤣🤣🤣🤣🤣
@geethadevi4301
@geethadevi4301 2 года назад
ഇപ്പോൾ അഭിപ്രായം പറഞ്ഞ നടിയെക്കുറിച്ചു വക്കീൽ പറഞ്ഞത് വളരെ ശരിയാണ്. അവർക്ക് രണ്ടാണ്മക്കൾ ആയതുകൊണ്ടാണ് ഇത് പറഞ്ഞത്. ഒരു മകളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. അവന്റെ' ഒരു ചോരത്തിളപ്പ് '. അവർക്ക് ഈ വയസുകാലത്തു ഒന്ന് ആളുകളിക്കണം. അതിന് ഫെസ് ബുക്ക്‌ നെ ഉപയോഗിക്കുന്നു. അവരുടെ ഫേസ് ബുക്കിലൂടെ ഉള്ള ഒരു തള്ള് അപാരം തന്നെ.
@syammohansyam4014
@syammohansyam4014 2 года назад
അവർക്ക് രണ്ട് മരുമക്കളും 3 ചെറുമക്കളും പെൺകുട്ടികൾ ഉണ്ട്.. ഒന്ന് പോടോ എണീറ്റ്
@girijanair348
@girijanair348 2 года назад
Vere joli eppol ella, oro sariyum mari vannirunnu abhimugham nadathunnu, nadathan kure anchors um.😂😂😂😂😂
@user-qg6cf1op4q
@user-qg6cf1op4q 2 года назад
@@syammohansyam4014 ഈ പറഞ്ഞ പഴയ നടിയുടെ ചരിത്രം പണ്ടുള്ള ആളുകൾക്ക് അറിയാം, അതൊക്കെ അറിയാവുന്നവർ പറഞ്ഞാൽ അവരും കുടുംബവും നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ സാധിക്കില്ല. അവരുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരുപാട് ഒരുപാട് നാറിയ കഥകൾ ഉണ്ട്, കുറച്ചു പണം ഒക്കെ വന്നു ആൺ മക്കൾ വലിയ താരങ്ങൾ ആയി എന്നും പറഞ്ഞു കൂടുതൽ നാട്ടുകാരോട് കുടുംബ മഹിമ വിളമ്പാതിരിക്കുന്നതാണ് അവർക്ക് നല്ലത്. ഇവരുടെ ഭർത്താവ് 48 - 49 വയസുള്ളപ്പോൾ ഹാർട്ട്‌ അറ്റാക്ക് വന്നാണ് മരിച്ചത്, ആ മനുഷ്യന് ഈ പെണ്ണുംപിള്ള ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ല എന്നാണ് അന്ന് ഇവരെ അറിയാവുന്നവർ പറയുന്നത്. ചിലപ്പോഴെല്ലാം അയാൾ തന്റെ ദുഃഖം കൂട്ടുകാരോട് പങ്കുവെച്ചിരുന്നു. ആ സ്ത്രീക്ക് മറ്റുള്ള പെണുങ്ങളെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ല, അത്രക്കും നാറിയതാണ് അവരുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രം.
@faisalanjukandi3951
@faisalanjukandi3951 2 года назад
വക്കീലിനെ ബഹുമാനിക്കാതെ വയ്യ ദീർഗ്ഗായുസ് 💓💓💓
@antonykj1838
@antonykj1838 2 года назад
Adv ജയശങ്കർ വ്യക്തമായ വിവരണം പോയ്ന്റബിൾ 👍
@corait5547
@corait5547 2 года назад
Jayashankar rocks..!!👍
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
നമ്പർ വൺ കേരളത്തിൽ ഇത് വലിയ കാര്യമല്ല 😆പുറത്താണങ്കിൽ നോക്കാമായിരുന്നു 😆
@rennyantony5326
@rennyantony5326 2 года назад
If Democracy is like this I am not stand for this democracy
@mr.katesenglish7752
@mr.katesenglish7752 2 года назад
I support Mr. Jayasankar
@minipurushothaman9766
@minipurushothaman9766 2 года назад
Jayashankar..gi..very.correct..👃👍
@kattungalramansunilsunil9380
@kattungalramansunilsunil9380 2 года назад
ഇവിടെ ക്രൈം നന്ദകുമാറിനെ കുടുക്കിയ പോലെ ഉള്ള ഒരുത്തിയാണോ, അത്തരം ചില കാര്യങ്ങളും ഓർക്കേണ്ടതാണ്
@baijuraj1763
@baijuraj1763 2 года назад
സർ താങ്കളോട് ഒരു പെണ്ണിന് വിരോധം ഉണ്ടെങ്കിൽ വെറുതെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ മതി പിന്നെ അത് തെളിയിക്കാൻ കഷ്ടപ്പെടേണ്ടി വരും അപ്പോഴേക്കും മാനം പോയിരിക്കും പെണ്ണിന് മാത്രം അല്ല സർ ആണിനും മാനം ഉണ്ട് അത് മറന്നു സംസാരിക്കരുത് സർ ഭാവന കേസ് പോലെയല്ല ഇത് കള്ളക്കസ് ആണെന്ന് സാറിന്റെ ഭാഷയിൽ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് മനസിലാകും
@venugopal2347
@venugopal2347 2 года назад
വെള്ളപ്പൊക്കം വന്നപ്പോൾ ഒരു വട്ടത്തിലുള്ള ലംബോർഗിനിയിൽ പോയ ചേച്ചിയാണ് ഇയാളെ സപ്പോർട്ട് ചെയ്തത്
@girijanair348
@girijanair348 2 года назад
Support cheyyathe pattilla, randamathe makante utta friend aanu. Chechikku vere joli eppol ella, monte lamborginiyum pokki kondu nadakkane neramullu, oro sariyum mari vannirunnu vayil thonniyathokke parayum. Kashtam! 😂😂😂
@sajithbosebose8660
@sajithbosebose8660 2 года назад
Sukumarazhikodinte vidav ee kaalath nikathunhath Adv.Jayashanker sir aan ethra sarasamaya vimarshanasaahithyathil thaangale kavachuvekkaan aarkkum pattilla, big salute sir.
@user-of6zu3fz5n
@user-of6zu3fz5n 2 года назад
അഡ്വക്കേറ്റ് ജയശങ്കർ...എല്ലാം തികഞ്ഞ കേരളത്തിലെ ഒരേയൊരു വ്യക്തി.
@JSVKK
@JSVKK 2 года назад
ഇത്തരം അധോലോകസംഘങ്ങൾക്ക് എതിരെ സംസാരിക്കാൻ പറ്റുന്ന വ്യക്തി.
@sudheernanadikkal4176
@sudheernanadikkal4176 2 года назад
Sir ur always well....salute you sir ...✌️
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 года назад
നടപടി ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?
@jijuka78
@jijuka78 2 года назад
ചൂഷണത്തിന് സഹകരിക്കുന്ന നടികൾ മാത്രം അഭിനയിച്ചാൽ മതി എന്ന അമ്മയുടെ നിലപാട് ശെരിയല്ല എന്ന് 'അമ്മ എന്ന സംഘടന പ്രവർത്തനം ആരംഭിച്ചോ അന്ന് മുതൽ മലയാള സിനിമ തരം താണു തിലകൻ അഭിനയിക്കാതിരിക്കാൻ 'അമ്മ എന്ന സംഘടന എന്തൊക്കെ ചെയ്തു 'അമ്മ തുടങ്ങിയതിൽ പിന്നെ കേരളത്തിലെ തീയേറ്ററുകൾ ഓരോന്നോരോന്നായി പൂട്ടി കൊണ്ടിരിക്കുന്നു
@aadhiaadhi487
@aadhiaadhi487 2 года назад
അതിജീവിതയോ 🙄🙄🙄🙄അതാര് ഇവളോ... 🙄🙄ഭാവനയെ പോലെ ഉള്ള കുട്ടികൾക്ക് ആണു അതി ജീവത എന്ന് പറയുന്നത്..... ഇവളെ ഒക്കെ ഇങ്ങനെ പറയല്ലേ 😡😡
@tesseycherian5505
@tesseycherian5505 2 года назад
You said it correct. Bhavana is entirely different from this so called victim who went and stayed in a hotel with this accused. She was ready to do anything to get money and role in cinema. Actually accused wife is real victim in this case who was cheated by the "athijivitha" along with the accused. Never call this cheating lady athijivitha .It will be utter shame for Bhavana
@mithunjoseph5781
@mithunjoseph5781 2 года назад
ഏതിനാണ് ആളുകൾ സിനിമ കാണുന്നത്. ഇവന്മാർക്ക് കാശുണ്ടാകാനും, പെണ്ണ് പിടിക്കാനും. ഞാൻ കാണാറില്ല. അവസാനമായി കൊച്ചിയിൽ തീയേറ്ററിൽ കണ്ടത് 2006ഇൽ ക്ലാസ്സ്‌മേറ്റ്സ്, trivandrum തിൽ ഒരു പരിക്ഷ എഴുതാൻ പോയപ്പോൾ 2009'ഇൽ ഇവിടെ സ്വർഗ്ഗമാണ് എന്ന സിനിമയാണ് അവസാനമായി കണ്ടത്. അത് ഹോട്ടൽ റൂം കിട്ടാൻ താമസം വന്നപ്പോൾ മാത്രം.അതിനു ശേഷം കാണാറില്ല. ടീവി യിൽ വരനെതു പോലും. ആരും ഇവന്മാരുടെ സിനിമ കാണരുത്. അങ്ങനെയായാൽ ഇതൊക്കെ ആവർത്തിക്കില്ല
@mithulk713
@mithulk713 2 года назад
Yes nice decision me also
@user-of6zu3fz5n
@user-of6zu3fz5n 2 года назад
😁 പൊട്ടൻ.
@prasannanair4834
@prasannanair4834 2 года назад
Yes, I never see Movies ? Once long back ,Mohanlal says _ I had been sexual relation with more than Three thousands girls in this field? What a tremendous declaration ?
@abdulgafoor6146
@abdulgafoor6146 2 года назад
എന്ത് നിയമം പണം സ്വാധീനം അധികാരം ഇതൊക്കെ ഉള്ളവർക്ക് ഇതൊന്നും ബാധകമല്ല
@Ashaashaasha9836
@Ashaashaasha9836 2 года назад
ചേട്ടാ കൊറച്ചു അസ്ത്രം തരുമോ നിങ്ങള കൈയിൽ കൊറേ അസ്ത്രങ്ങൾ ഒണ്ടെങ്കിൽ ആരോ പറയുന്ന കേട്ടു
@abdulgafoor6146
@abdulgafoor6146 2 года назад
@@Ashaashaasha9836 തീർന്നല്ലോ നാരദാ ഉള്ളതാണെങ്കിൽ തലപ്പ് മുറിഞ്ഞതാ
@Ashaashaasha9836
@Ashaashaasha9836 2 года назад
@@abdulgafoor6146 ചേട്ടാ ഞങ്ങളെ ഒക്കെ muringhath അല്ല അതോണ്ട് perfectly working ആണ് കഷ്ടം ആയി പോയി ഇനി ഇപ്പോ എന്ത് ചെയ്യും മുറിച് kalangha stalam ഓർമ ഒണ്ട superglue വെച്ച് ഫിറ്റ്‌ ചെയാം ചേട്ടാ
@abdulgafoor6146
@abdulgafoor6146 2 года назад
@@Ashaashaasha9836 ഇതാണ് പറയുന്നത് പെർഫെക്ട് ആയിട്ടും ആരാന്റെതിൽ ആണ് കണ്ണ് സ്വന്തമുള്ളത് സൂക്ഷിച്ചോ അല്ലെങ്കിൽ വല്ല മുറിയണ്ടികളും അണ്ടി ജിഹാദുമായി വരും ഞാൻ ഏതായാലും വിരമിച്ചു പെർഫെക്ട് നല്ല എണ്ണയിട്ട് മിനുക്കി വെച്ചോ ഉപകാരപ്പെടും
@abdulgafoor6146
@abdulgafoor6146 2 года назад
@@Ashaashaasha9836 സ്വന്തം ID പോലും വ്യാജൻ എന്നിട്ട് സോഷ്യൽ മീഡിയയിൽ അണ്ടിയുടെ നിലവാരം അളക്കാൻ നടക്കുന്ന നിനക്കൊക്കെ പെർഫെക്ട് ആയ ഒരു നട്ടെല്ല് ആണ് ആദ്യം വേണ്ടത്
@gokulanathanpt4081
@gokulanathanpt4081 2 года назад
25 വർഷം മുമ്പ് അഭിനയം നിർത്തിയ നടിചാൻസില്ലാത്തതുകൊണ്ട് അഭിനയം നിർത്തിയതാണ്. കൂടുതൽ കഥ വേണമെങ്കിൽ ശ്രീകുമാരൻതമ്പി പറഞ്ഞുതരും.
@ignousocio-politicalmalaya8729
@ignousocio-politicalmalaya8729 2 года назад
“ All animals are equal, but some animals are more equal than others" Animal Farm
@sharanyasb6400
@sharanyasb6400 2 года назад
Ennum eppozhum
@pularichittazha2012
@pularichittazha2012 2 года назад
ബസ്സും ട്രയിനും അന്നും ഇന്നും തിരക്ക് വരുമ്പോൾ പിഢന കേന്ദ്രങ്ങളാണ്. നിരവധി Pocso പീഢനങ്ങൾ ഉൾപ്പെടെ ഇവിടെ കാണാം. സർക്കാർ സ്പോൺസർ ആണോ?
@KK-hf5yc
@KK-hf5yc 2 года назад
Best family !!!!
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 2 года назад
😄മ്മടെ കേരളത്തിൽ നല്ല വിലകൊടുത്താൽ വക്കീല്, ഡോക്ടർ,, ജഡ്ജി.. കളക്ടർ എല്ലാം കൈ വെള്ളയിൽ ഇരിക്കും സാർ....
@sunandhasunandha4320
@sunandhasunandha4320 2 года назад
സർ.... You are great
@user-bk2ot1sz5r
@user-bk2ot1sz5r 2 года назад
Adv sir... 👍👍👍
@aneeshpayyanoor1477
@aneeshpayyanoor1477 2 года назад
Jayashankar sir👍👌👏
@rajeshshaghil5146
@rajeshshaghil5146 2 года назад
ജയശങ്കർ സാർ 👍,
@KapishDakini
@KapishDakini 2 года назад
1) Is the sex consensual? 2) Was a fair investigation done ? 3) Why should AMMA interfere in all cases? 5) What is WCC? Are they of any use?
@sudeeshvarghese9932
@sudeeshvarghese9932 2 года назад
യ.. യാ
@localmannn9167
@localmannn9167 2 года назад
makes sense
@avatarteck8728
@avatarteck8728 2 года назад
Jaya Shankar parajath anu sheri .cash ullavare keralathil oru neyamathe pedilla njan oru cpm arakan anu pavagallude party anu cmp enne karuthi njan but evide agane alla cash undall kerala ethum cheyam enne eee party enik manashil aki thannu enik thanne veruthe thonnu njan oru cpm karan anu parayumpolle
@syammohansyam4014
@syammohansyam4014 2 года назад
ഇവളെ ഒക്കെ അതിജീവിത എന്ന് വിളിക്കാൻ ഉളുപ്പില്ലേ... 😏😏😏 സപ്പോർട്ട് വിജയ് ബാബു.. സപ്പോർട്ട് വിജയ് ബാബു സപ്പോർട്ട് വിജയ് ബാബു സപ്പോർട്ട് വിജയ് ബാബു സപ്പോർട്ട് വിജയ് ബാബു സപ്പോർട്ട് വിജയ് ബാബു സപ്പോർട്ട് വിജയ് ബാബു 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@ManojKumar-yv8rt
@ManojKumar-yv8rt 2 года назад
ഇയാളാര് ആള് ..... മാധ്യമങ്ങളുടെ ചിലവിൽ ജീവിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.ജയശങ്കർ
@hellomind91
@hellomind91 2 года назад
അന്തം കമ്മി ആണോ😂
@girijanair348
@girijanair348 2 года назад
Manoj Kumar, eeyal aarennu Google il poyi nokku, appol ariyam ethra cases aanu vadhikkunnathennu. Oru vivaravumillathe vayil thonniyathu vilichu paraynnathu aanungalkku chernnathalla.😂😂😂😀😀😀
@ajitharamakrishnan2674
@ajitharamakrishnan2674 2 года назад
ഇങ്ങനെ പറയാൻ വക്കീലിനെ പറ്റു ബിഗ് സലൂട്ട്.
@JD-ro7xe
@JD-ro7xe 2 года назад
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരെന്ന് കരുതി, കുറ്റം ചെയ്തെന്നു തെളിയിക്കുന്നതിന് മുൻപേ പിടിച്ചു അകത്തക്കണോ? ജയശങ്കറോടുള്ള മതിപ്പു കുറയുന്നു. അദ്ദേഹം പറയുന്നു: ''കുറ്റാരോപിതനായ വ്യക്തി ലൈംഗിക അതിക്രമം കാട്ടിയിട്ടു രാജ്യം വിട്ടു പോയി''. കുറ്റം തെളിയിക്കുന്നതിന് മുൻപ്, വക്കീൽ അതങ്ങു ഉറപ്പിച്ചോ? എങ്കിൽ പിന്നെ കോടതിയും വിചാരണയും ഒന്നും വേണ്ടല്ലോ. ഇര, അതിജീവിത എന്നൊക്കെ പുരുഷാധിപത്യം ഉള്ള ഉരു സമൂഹത്തിന്റെ കാഴ്ചപ്പാടാണ്. Rape ചെയ്യപ്പെട്ടാൽ ഒരു സ്ത്രീ യുടെ പേര് പറയരുത്, കാരണം എല്ലാ പുരുഷന്മാർക്കും 'പരിശുദ്ധയായ' സ്ത്രീ യെ വേണം. പേര് പുറത്തു പറഞ്ഞാൽ അവൾക്കു നാണക്കേടാണ്, അവളെ ആരും വിവാഹം ചെയ്യില്ല. ഇതൊക്കെ മാറേണ്ട കാലമായി. അതിക്രമം ചെയ്യുന്ന പുരുഷനാണ് നാണക്കേട് ഉണ്ടാവേണ്ടത്.
@bincypeter3474
@bincypeter3474 2 года назад
👍👍👍👏👏👏വാസ്തവം..
@chiravanakku8411
@chiravanakku8411 2 года назад
Jaya sanker wht basis you put a case in high court. Judges already got their money and judgement was finalized.
@-WindowtotheWorld
@-WindowtotheWorld 2 года назад
ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ
@geetanambiar4671
@geetanambiar4671 2 года назад
No MEDIA wants TO QUESTION ACTOR MADHU 's STATEMENT.... SELECTIVE WHILE BEING JUDGEMENTAL
@nithajomon9063
@nithajomon9063 2 года назад
👍 👍 👍
@yasararafath3552
@yasararafath3552 2 года назад
Adv:ജയശങ്കർ 🔥🔥💪💪💪👍👍
@benjaminjohny7047
@benjaminjohny7047 2 года назад
Yes correct
@abhilash4915
@abhilash4915 2 года назад
Amma എന്ന പേരും വച്ചു ആ പേരിനെ തന്നെ നശിപ്പിക്കുന്ന സ്ത്രീ പീഡനം. സാറിന് ഒരു എല്ലു കൂടുതൽ ആണു 😃😃😃 ജയശങ്കർ സാധാരണക്കാരുടെ ശബ്ദം ❤
@avanilastudio7
@avanilastudio7 2 года назад
Babuettan mathrubhumikku kaashu koduthillayitunno???
@sunilkumarg7755
@sunilkumarg7755 2 года назад
👍
@subhadraharidas8356
@subhadraharidas8356 2 года назад
Aanungalude peru parayunnathu sheriyano jeeee....
@santhoshkumarp8024
@santhoshkumarp8024 2 года назад
നിയമം കണ്ടത്തിന്റെ വരമ്പിൽ ഇരിക്കുന്ന കൊക്ക് ആണ്. വലിയ മീൻ വരുമ്പോൾ കണ്ണടച്ചു തപസിരിക്കും. ചെറിയ മീൻ വരുമ്പോൾ അപ്പോഴെ കൊത്തി വിഴുങ്ങും.
@gangaunnithan
@gangaunnithan 2 года назад
പീഡനത്തിന്റെ പേരിൽ പുറത്തു ആക്കാൻ ആണേൽ അമ്മ യിൽ ആരും ഉണ്ടാവില്ല 🤣
@vinodsubramanian9313
@vinodsubramanian9313 2 года назад
Manam penninu mathram ano masangal peedipicho😇😇😇😇
@harindranathk300
@harindranathk300 2 года назад
പേര് പറഞ്ഞത് ശെരി
@shafeervs2142
@shafeervs2142 2 года назад
ലുലു, ഗോൾഡൻ വിസ,, കിട്ടനെന്താ വേണ്ടേ,,
@rensidev8637
@rensidev8637 2 года назад
അധോലോകമോ... 😂 😂
@jishnuskrishnan1152
@jishnuskrishnan1152 2 года назад
"അവസരവും പണവും കിട്ടികോണ്ടിരുന്നൽ അത് സൗഹൃദം.പിണങ്ങി പൊയി അത് പീഡനം. പിടകൊഴി കുവുന്ന നാട്😏😏😏😏😏😏😏
@praveenkizhur7226
@praveenkizhur7226 2 года назад
അപ്പോൾ ഇതുപോലെ തന്നെ സ്വപ്നയും ഒരു ഇരയല്ലേ??? അവർ ഒരു സ്ത്രീ അല്ലേ?
@shajioommen7373
@shajioommen7373 2 года назад
Equally responsible are the judiciary & police . The morden thought's got infeltrated into the minds of the judiciary or judicial system, whereby has laid ways for criminals and criminal activities to gain upper hand over the laws of the country. Judiciary has become very lenient twords criminals , crimes and goes way ahead to see unwanted justice extended to the criminals . This has not just started today , way back when the reformative theory started to take effect in the judicary . It's good to reform a criminal, then going way ahead to be lenient to offenders , mainly deponding upon the seniority or standing of Advocates in bar , the present day judicial process & it's thought's have to change , has to be more strict in analysing offences committed and not to be unnecessarily lenient with the offenders. Police once having it's reputation in the society too has gone down to be tools in the hands of political parties or powerful person's or a rich men with influence like flim stars , failing to act on time to adopt legal means effectively not giving chances to these kind of persons to escape through the legal loophole's . The system need internal change , making criminal acts committed to be taken note off very seriously , both by judicary & police , the former not to be unnecessarily lenient with criminals based on the seniority of advocates appearing for the criminals & police not to creat loophole's when investigating , charger sheeting & while crimes being brought before the Court of Justice.
@bijoypillai8696
@bijoypillai8696 2 года назад
ഉഭയ സമ്മത പ്രകാരമുള്ള സെക്സ് .... നടി ആഗ്രഹിച്ച നായികാ റോൾ കിട്ടി .. അതും പോരാഞ്ഞിട്ട് 1 കോടി രൂപയുടെ SETTLEMENT OFFER .. അത് പോരെ ?
@glenvarghesekv
@glenvarghesekv 2 года назад
Anthoke paranjalum chumma oroo aropanangal unnarkunate cheyyatharam anne.
@vazhipokka
@vazhipokka 2 года назад
ആരെ കുറ്റം പറയാം താൻ പീഡനത്തിന് ഇരയായി എന്ന് പോലീസ് സ്റ്റേഷനിൽ കംപ്ലീറ്റ് കൊടുത്ത പ്രമുഖ നടിയോട് ഇനി അങ്ങനെ പറയുന്നതിൽ അർത്ഥമില്ല അതുകൊണ്ട് നടി ഭാവനയോട് നീ ആത്മഹത്യക്ക് ശ്രമിച്ച ഇല്ലല്ലോ അതുകൊണ്ട് നീ പറയുന്നത് കള്ളമാണ് എന്നുപറഞ്ഞ സമൂഹമാണ് നമ്മുടെ, ആ നാട്ടിലാണോ ആ നടി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്..😂😂
@vinodsubramanian9313
@vinodsubramanian9313 2 года назад
Anungalku evadey jeevikan pattunila Advocate Jayasankar
@shijuks1393
@shijuks1393 2 года назад
മല്ലിക സുകുമാരൻ
@shameervs6668
@shameervs6668 2 года назад
Mathrubumi ഒരു അധോലോകം
@watchingyou6078
@watchingyou6078 2 года назад
Wcc market ulla nadimaark vandi matrame samsaariku 😀😀
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 года назад
ALL ARE EQUAL :: SOME ARE MORE EQUAL :: KUTTAROPITHANAYA VYAKTHI MUKHYAMANTHRIYAYI THUDARUNNU :: SUPREME KODATHI JUDGE VAYI THONIYATHU PARAYUNNU:: ITHANU NATTILE NIYAMA VYAVASTHA ::
@vijayakumarkunnathu729
@vijayakumarkunnathu729 2 года назад
നിയമം വിദ്യാഭാസം ആരോഗ്യം : .
@maliksameer453
@maliksameer453 2 года назад
അതിജീവത ഒരു പടക്കമാവാതിരിക്കാൻ സൂക്ഷിച്ചു കളികൾ നടത്തുക - കോടതിക്ക് അത്രയേ പറയാൻ ഉള്ളു 😛... നിങ്ങൾ പടക്കങ്ങൾ അല്ല എന്ന് പൊതു ജനത്തിന് ബോധ്യവും ഉണ്ട് 😛😛😛😛😛😛😛😛😛😛😛
@vk9141
@vk9141 2 года назад
അദ്ധ്വ : ജയ ശങ്കര സർ
@vk9141
@vk9141 2 года назад
സർ നൂറ് ശതമാനം ശരീ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 101% ശെരായാണ്👌🙏🙏🙏🙏👍
@pulikkodanbalakrishnan8269
@pulikkodanbalakrishnan8269 2 года назад
🙏🏽🙏🏽
@haridasanvt1699
@haridasanvt1699 2 года назад
പക്ഷെ നന്ദകുമാർ അങ്ങനെ അല്ല
@premkumarsukumaran2261
@premkumarsukumaran2261 2 года назад
അവനെന്തോ ചെയ്യ്തൊട്ടെ പണത്തിനും പ്രസക്തിക്കും തുണി‌രിഞ്ഞിട്ട് ഇതുപോലുള്ള സ്ത്രീകൾ സമൂഹത്തിനെ വെല്ലുവിളിക്കുന്നത്....
@johnalvinm
@johnalvinm 2 года назад
Stop watching movies then.
@naushadc.k.8851
@naushadc.k.8851 2 года назад
Athe. Chilar valare valare thulyaraanu....
@shabnafasal8816
@shabnafasal8816 2 года назад
Jayasankar ne kushumbu kond undaakiyathaanoo😄
@sreekumarvarma270
@sreekumarvarma270 2 года назад
രാമൻ വാണാലും രാവണൻ വാണാലും സീതയ്ക്ക് കണ്ണീര് കണ്ണീര്...
@thomasthomas-ny6km
@thomasthomas-ny6km 2 года назад
Money power.
@shajanshanavas139
@shajanshanavas139 2 года назад
Cilaru adikam tuliyaro entuvadee yitu parenny
@joyvadakkanpariyarammakeea4899
@joyvadakkanpariyarammakeea4899 2 года назад
Bring aap in to the power
@shabnafasal8816
@shabnafasal8816 2 года назад
Maadu. Unsahikable
@geetanambiar4671
@geetanambiar4671 2 года назад
What is Amma?....A M M A?🤔
@prasoonsoon3411
@prasoonsoon3411 2 года назад
HIGH COURT😮 SHAMELESS
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 года назад
PRASOON SOON :: SUPREME COURT :: USELESS WORTHLESS CORRUPT ::
@KK-hf5yc
@KK-hf5yc 2 года назад
We born in this country that’s mistake……
@localmannn9167
@localmannn9167 2 года назад
sex given as bribe !!! what an immoral life
@localmannn9167
@localmannn9167 2 года назад
jayasankar sir pathram arinju vilambi
Далее
Мой телеграмм: v1ann
00:14
Просмотров 51 тыс.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30