Тёмный

കേടായ ഗ്യാസിന്റെ റെഗുലേറ്റർ എളുപ്പത്തിൽ റെഡി ആക്കാം | Fix Gas Regulator Easily|New Trick 

Rawther Fix
Подписаться 57 тыс.
Просмотров 50 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@chidambarancp4577
@chidambarancp4577 6 месяцев назад
വളരെ നല്ല അറിവ് പകർന്നു നൽകി പൊട്ടന്മാരും മണ്ടന്മാരും ഇത് ചെയ്യരുത്
@glorycherian6125
@glorycherian6125 6 месяцев назад
ബ്രോ ഇത്രയും അപകടകരമായ ഒരു കാരിയും എന്തിനാണ് കാണിക്കുന്നത്. അഴിക്കാൻ പറ്റിയാൽ തന്നെ അതു പോലെ തരിച്ചു തെറ്റാതെ ഫിറ്റ്‌ ചെയ്യാൻ പറ്റില്ല. വീടും നാടും കത്തിക്കാൻ ഉള്ള പഠന ക്ലാസ്സ്‌ കൊള്ളാം.
@sunilpennukkara2320
@sunilpennukkara2320 6 месяцев назад
Useful information. Nice video. Thank you very much 👍
@baluzachariah8629
@baluzachariah8629 6 месяцев назад
അതിന് ലൈഫ് ലോങ്ങ്‌ ഗ്യാരണ്ടി ഉണ്ട്. ബുക്കും റെഗുലേറ്റരും കണക്ഷൻ എടുത്ത ഏജൻസിയിൽ കൊടുത്താൽ മാറി പുതിയത് കിട്ടും.
@shajigeorge5378
@shajigeorge5378 6 месяцев назад
കമ്പനിയുടെ സാധനം -re pair ചെയ്ത് അപകടം പറ്റിയാൽ - കുടുംബം കോഞ്ഞാട്ടയാകും
@jayarajank7052
@jayarajank7052 6 месяцев назад
റെഗുലേറ്റർ നന്നാക്കി വെറുതെ പണി മേടിക്കേണ്ട കാര്യമില്ല പഴയ റെഗുലേറ്ററും ബുക്കും കൂടെ ഏജൻസിയിൽ കൊണ്ടുവന്നാൽ പുതിയ റെഗുലേറ്ററും പുതിയ റെഗുലേറ്ററിന്‍റെ നമ്പർ ബുക്കിൽ രേഖപ്പെടുത്തി നിങ്ങൾക്ക് തരും അഞ്ചു പൈസയും തരേണ്ട അതല്ലേ നല്ലത്.
@noufalkv4841
@noufalkv4841 6 месяцев назад
ith pole Service cheytha piece aaan tharunnath sir😂
@jayarajank7052
@jayarajank7052 6 месяцев назад
@@noufalkv4841 അല്ല. പഴയത് നമ്മുടെ കൈയ്യിൽ നിന്നും വാങ്ങി അതിൻ്റെ ഓസു കയറ്റുന്ന ഭാഗം ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിച്ച് അവരത് വേസ്റ്റിൽ തള്ളും
@chithrachips7852
@chithrachips7852 6 месяцев назад
No payment needed
@chithrachips7852
@chithrachips7852 6 месяцев назад
No പേയ്‌മെന്റ് required they will enter the replacement in your book
@zubairbandadka4357
@zubairbandadka4357 6 месяцев назад
Kaashu kodukkenda ✅
@govindankelunair1081
@govindankelunair1081 6 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏼
@DevalalVk
@DevalalVk 6 месяцев назад
Nalla അവതരണം
@XavierThundiyil-o3v
@XavierThundiyil-o3v 2 месяца назад
കേടായ regulator gas supplier free ആയി മാറ്റി തരും !! Don't try to repair !!!
@sonukuriakose
@sonukuriakose 6 месяцев назад
, വളരെ ഉപകാരപ്രദമായ വീഡിയോ തുടർന്നും ഇത്തരത്തിൽ ഉള്ള വീഡിയോകൾ ചെയ്യുക best wishes ❤
@barathank9636
@barathank9636 6 месяцев назад
Free aayi ithokke kittum.Malayali yude oru kandu pitutham. Apakatam undaayaal aarum undaavilla.
@mathewkuttyj3759
@mathewkuttyj3759 6 месяцев назад
ബ്രോ എന്റെ റെഗുലേട്ടറിന്റെ ചെറിയ നോബ് തിരിക്കുമ്പോൾ പുറത്തേക്കു വരേണ്ട നീഡിൽ പുറത്തേക്കു വരുന്നില്ല ഇത് ശരിയാക്കാൻപറ്റുമോ.
@basheerp.a7759
@basheerp.a7759 6 месяцев назад
ടോപ്പിൽ ഡയപ്രം ആരു റിപ്പയർ ചെയ്യും ചേട്ടാ
@sathyanm6524
@sathyanm6524 2 месяца назад
Ninte mandakkanu aadyam thatti kittendathu. Apakatakaramaya work athum free ayi kittunna karyathe ingine vishadeekarichu mattullavarude jeevitham konhatta akkalle please.
@ranjeevanramesan796
@ranjeevanramesan796 6 месяцев назад
washer evide kittum chala market shops ellaam thirakki alanju. oru shopilum kittiyilla.
@chithrachips7852
@chithrachips7852 6 месяцев назад
Agency കാർ free ayi തരും
@n.m.saseendran7270
@n.m.saseendran7270 6 месяцев назад
Self servicing of regulator is very dangerous
@unnikrishnanv.s5606
@unnikrishnanv.s5606 6 месяцев назад
good explanation
@RawtherFix
@RawtherFix 6 месяцев назад
👍
@infinitekerala
@infinitekerala 6 месяцев назад
nice.............
@lillyjacob8884
@lillyjacob8884 5 месяцев назад
Wow 👍🆙🔝💯
@cheriyanev6582
@cheriyanev6582 6 месяцев назад
മുകളിൽ ഒരു ചെറിയ ഹോൾ കണ്ടോ അതിലൂടെ ഗ്യാസ് വരുന്നു. എന്തായിരിക്കും കാരണം ?
@balachandrankt3394
@balachandrankt3394 6 месяцев назад
സംഗതി നല്ലതാണ് ഗൃാസ് ആയതുകൊണ്ട് ശ്രദ്ധിക്കണം
@user-gu1th5xu7w
@user-gu1th5xu7w 6 месяцев назад
Super explanation 🎉
@ashrafkonarath5223
@ashrafkonarath5223 6 месяцев назад
വാഷർ എവിടെയാണ് കിട്ടുക
@RawtherFix
@RawtherFix 6 месяцев назад
👍
@otoovoindia
@otoovoindia 6 месяцев назад
👍👍👍
@mohanakrishnan1150
@mohanakrishnan1150 6 месяцев назад
വെരി നൈസ് 👍
@chithrachips7852
@chithrachips7852 6 месяцев назад
എന്തിനാ ആവശ്യമില്ലാത്ത പണി ചെയ്യണേ ഫ്രീ ആയി ഏജൻസി കാർ മാറ്റി തരും ബോണ്ടൻ പണി ചെയ്യല്ലേ Bonda😊
@sadasivank.k7742
@sadasivank.k7742 6 месяцев назад
ഫ്രീ ആയി മാറ്റി തരുമോ, ഞാൻ കേടായ റെഗുലേറ്റർ മാറ്റിച്ചതിനു ക്യാഷ് മേടിച്ചായിരുന്നല്ലോ!! എന്നെ പറ്റിച്ചു?!
@chithrachips7852
@chithrachips7852 6 месяцев назад
വാഷർ ഫ്രീ ആയി കൊടുക്കണം നിങ്ങളുടെ കണക്ഷൻ ന്റെ ബുക്ക്‌ കൊണ്ട് ചെല്ലണം
@sudeeshnath
@sudeeshnath 6 месяцев назад
❤❤❤ very. useful 🎉🎉🎉🎉🎉
@somasundarakurup1044
@somasundarakurup1044 6 месяцев назад
👌👌👌🎉
@sakaleshkumar976
@sakaleshkumar976 6 месяцев назад
Super 👍❤
@rajagopalgs8261
@rajagopalgs8261 6 месяцев назад
കണ്ടോ കണ്ടോ എന്ന് ചോദിക്കാൻ കണ്ടുകൊണ്ടിരിക്കുകയല്ലേ ചേട്ടാ
@jayankj20
@jayankj20 6 месяцев назад
👍🏻
@CYCLEVLOGES
@CYCLEVLOGES 6 месяцев назад
Super 👍
@VijayanPv-uc2rk
@VijayanPv-uc2rk 6 месяцев назад
👍
@remesanct9874
@remesanct9874 6 месяцев назад
നോബ് ഒടിഞ്ഞു പോയി നോബ് കിട്ടാനെന്തു വഴി?
@remesanct9874
@remesanct9874 6 месяцев назад
എവിടെ കിട്ടും എറണാകുളത്ത് കിട്ടുമോ? കിട്ടുമെങ്കിൽ എവിടെ
@RawtherFix
@RawtherFix 6 месяцев назад
ഓൾഡ് വല്ലതും ഇട്ടു കൊടുക്ക്
@abdulkhaderpottanikkal8105
@abdulkhaderpottanikkal8105 6 месяцев назад
super
@vijayanantony6798
@vijayanantony6798 6 месяцев назад
👌👍💯
@AbdulJabbar-kw7oy
@AbdulJabbar-kw7oy 6 месяцев назад
🎉🎉🎉🎉🎉good
@ashrafkonarath5223
@ashrafkonarath5223 6 месяцев назад
വാഷറർ എവിടെ കിട്ടും
@Santhoshkumar-ku1jg
@Santhoshkumar-ku1jg 6 месяцев назад
ഗ്യാസ് തന്നെ നാറും കേടായ ഗ്യാസ് പിന്നെയും നാറും
@pmrafeeque
@pmrafeeque 4 месяца назад
ഗ്യാസ് ഏജന്സിയില് കൊടുത്താല് ഫ്രീ ആയി പുതിയത് തരും; ദയവുചെയ്ത് ഇത്തരം അപ്ലോഡ് ചെയ്യരുത്
@georgechacko8063
@georgechacko8063 6 месяцев назад
പൈസ ചെലവാക്കി സുരക്ഷ ഉറപ്പു ആക്കുക
@Homoeopathy_for_Health
@Homoeopathy_for_Health 6 месяцев назад
Why you are not opening the diaphragm? ❓ Simply wasting public time. Stop this
@Anees-qp5be
@Anees-qp5be 6 месяцев назад
high-pressure. ന്റെ ഇങ്ങനെ റെഡിയാക്കാൻ പറ്റുമോ
@RawtherFix
@RawtherFix 6 месяцев назад
റെഡി ആക്കാം
@jinadevank7015
@jinadevank7015 6 месяцев назад
🎉🎉🎉🎉
@sisoncs40
@sisoncs40 6 месяцев назад
👌👌
@saidareekadan2292
@saidareekadan2292 6 месяцев назад
👍👍👍
@sundharanm2443
@sundharanm2443 6 месяцев назад
👍🏻
@VYASAN_Mangattidam.
@VYASAN_Mangattidam. 6 месяцев назад
👍👍
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 1,5 млн