Тёмный

കേടായ തേങ്ങ കളയല്ലേ ഇങ്ങനെ ചെയ്താൽ മതി /coconut/useful tips/kitchen tips&tricks/money saving tips 

Sruthi's Vlog
Подписаться 53 тыс.
Просмотров 565 тыс.
50% 1

‪@sruthisvlog5474‬
#besttipsandtricks
#moneysavingtips
#amazingkitchenhacks
#hacksforkitchen
#kitchentipsandtricks
#amazingfact
#lifehacks
#cleaningtips
#shortsfeed
#moneysavingtips
#coconut
#coconutoil
vergincoconutoil
#lifehacks
#hacks&tricks
#urukkuvelichanna
#tipsmalayalam
#hacksforkitchen
#amazingtips
#googile
#viralvideo
#leasttips
#cleaningtips
#cleaningtipsandtricks

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@smithakrishna5384
@smithakrishna5384 6 месяцев назад
ഒരുപാട് ഇഷ്ട്ടായി. കേടായ തേങ്ങായിൽ നിന്ന് oil എടുത്തത്. 👍
@mkvlogmalayalam6019
@mkvlogmalayalam6019 5 месяцев назад
എനിക്ക് നല്ല ഇഷ്ടായി ഞാൻ കുറെ തേങ്ങ ഇതുപോലെ കളഞ്ഞിട്ടുണ്ട് ഇനി എനിക്ക് ഇതുപോലെ ചെയ്യാമല്ലോ താങ്ക്യൂ നീ ഇത് പറഞ്ഞു തന്നതിൽ ഒരായിരം നന്ദിയുണ്ട്
@FathimaKp-xs5nd
@FathimaKp-xs5nd 8 месяцев назад
ഉബകാരമുള്ള വീഡിയോ 👍❤️❤️❤️❤️👌👌👌
@minnoosworldreels6535
@minnoosworldreels6535 8 месяцев назад
ചുമ്മാ ഒരുപാട് തേങ്ങ വെറുതെ കളഞ്ഞല്ലോ ശോ അടിപൊളി tips👍🏻👍🏻👍🏻👍🏻👍🏻
@mohanakumarij1559
@mohanakumarij1559 7 месяцев назад
സൂപ്പർ👌👌
@reejavidyasagar3832
@reejavidyasagar3832 8 месяцев назад
എന്നാലും ഇത്രയും മോശം തേങ്ങയിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല good idea 👌👌😊
@sreeja333
@sreeja333 8 месяцев назад
Poppal pattiya onnum aaharathilo sareeratho upayogikkathirikkunnathanu nallathu.rogangal ethokke vazhikku varumennu parayan pattilla.
@sivabhagiam294
@sivabhagiam294 8 месяцев назад
Nalla tips aayirrunnu congrats
@omanaraghavan7903
@omanaraghavan7903 5 месяцев назад
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@sruthisvlog5474
@sruthisvlog5474 5 месяцев назад
❤️❤️❤️
@laimydas6798
@laimydas6798 8 месяцев назад
കൊള്ളാം 👍🏻
@reshnanp8606
@reshnanp8606 8 месяцев назад
Thengayude idea super. Ithu nerathe arinjirunnenkil. 😄😄
@shameerajabbar8314
@shameerajabbar8314 8 месяцев назад
ഞാൻ ഉണ്ടാക്കാറുണ്ട് ഇന്നലെ ഉണ്ടാക്കി 👌
@ThakkuduThakkudu-f5b
@ThakkuduThakkudu-f5b 8 месяцев назад
ആദ്യമായി കണ്ടു വീഡിയോ ഇഷ്ടമായി
@najeemas4337
@najeemas4337 8 месяцев назад
Ķolla.m❤
@Sahreena-eq9tu
@Sahreena-eq9tu 8 месяцев назад
ഞാൻ എല്ലാം കളയലാണ് സൂപ്പർ എനി ഇങ്ങനെ ചെയാം 👍
@Galbusworld
@Galbusworld 8 месяцев назад
Very useful information good tips 😊
@jachuZz.
@jachuZz. 8 месяцев назад
ഞാൻ ആദ്യമായി കാണുന്ന വീഡിയോ ആണെങ്കിലും എനിക്ക് നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍 Hi dear new friend സപ്പോർട്ട് dear
@sruthisvlog5474
@sruthisvlog5474 8 месяцев назад
Thank you❤️❤️❤️
@rukmanikarthykeyan8848
@rukmanikarthykeyan8848 8 месяцев назад
Superb idea. Thank you. 😊
@sheebaak1132
@sheebaak1132 8 месяцев назад
സുപ്പർ 🎉
@mashisworld9551
@mashisworld9551 8 месяцев назад
Nice share👌👌👌👌
@ridwan1176
@ridwan1176 8 месяцев назад
ഇത് ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു കേട്ടോ നിങ്ങളുടെ എല്ലാ വീഡിയോയും വ്യത്യസ്തമാണ് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളും ആണ് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🎉❤
@LeesaJose-xo5ol
@LeesaJose-xo5ol 8 месяцев назад
Super
@sruthisvlog5474
@sruthisvlog5474 8 месяцев назад
Thank you so much❤️❤️
@sushamamadhav7746
@sushamamadhav7746 8 месяцев назад
B​@@sruthisvlog5474
@johnye.k2220
@johnye.k2220 8 месяцев назад
Super. I was in search of a tip to get rid of bad smell of coconut oil. Now I got it from you. Thanks a lot.
@LathaBNair-ul8nx
@LathaBNair-ul8nx 8 месяцев назад
Oru nalla thenga vangiyal pore ethra pany edukkanom chechy
@SabiraMoidutty
@SabiraMoidutty 8 месяцев назад
Super Idea
@krishnaprinters8409
@krishnaprinters8409 8 месяцев назад
സന്തോഷം, കേടായ തേങ്ങ അടുപ്പിലിട്ട് കത്തിക്കണമല്ലോ എന്ന് ഓർത്ത് വിഷമിച്ചിരിക്കുവായിരുന്നു. 👍🏻
@sudharmmababuraj
@sudharmmababuraj 8 месяцев назад
Kurachu samayam koodi fridgil vachaal paal kattiyaayi kittumallo athaduthu urukiyal mathi
@AbhanAbhan-u5m
@AbhanAbhan-u5m 8 месяцев назад
Enta ponnu cheche eppol ella tenga attunna millelum keduvenna tenga unkkekodutal edukkum kashkittum ee enna use cheyyan pattella pakaram millel kodutal mate bar soap undakkan ee ennayan kambanekkar ubayogekkuka Malappuram okka orupad millel ed edukkum nallavannam kedu vannadum unakke kodutalmade kalayanda
@sosammaabhrham6840
@sosammaabhrham6840 8 месяцев назад
First impression is the best impression
@RukkiyaRukkiya-nx3tn
@RukkiyaRukkiya-nx3tn 4 месяца назад
ചേച്ചി ധൈര്യമായി ഉണ്ടാക്കി കൊള്ളൂ ഞങ്ങൾക്ക് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ഞങ്ങളൊക്കെ എപ്പോഴും ഉണ്ടാക്കുന്നതാണ് തേക്കുന്നത് ആണ് ഇന്ന് വരെ വന്നിട്ടില്ല
@sruthisvlog5474
@sruthisvlog5474 4 месяца назад
❤️❤️❤️❤️❤️❤️
@tessy1407
@tessy1407 8 месяцев назад
കേടായ തേങ്ങാ ഇത്ര കഷ്ടപ്പെട്ട് ഉപയോഗിച്ച് ചൊറിച്ചിൽ വിട്ടുമാറാത്ത ഒരു fmly യെ അറിയാം കേടായ തേങ്ങാ വളമായി ഉപയോഗിക്കാം
@shakeelapp5008
@shakeelapp5008 5 месяцев назад
Endu karyathinanu ithu cancer varum veruthe ithonnum cheyyanda kedaya thenga kalayanam
@shyamanair2337
@shyamanair2337 8 месяцев назад
Super👌👋
@menakap6849
@menakap6849 8 месяцев назад
Nannayikunnu thank you 🙏🌹🙏
@Nisha-xe9qp
@Nisha-xe9qp 8 месяцев назад
Supper tips kedaya tenga ethrayo kalanju all the bes ty 🥰🥰🥰❤️❤️❤️
@honeyjames5905
@honeyjames5905 8 месяцев назад
Aathenga aduppil vachhe kattikkan kollam.
@chandrasekharanet3979
@chandrasekharanet3979 8 месяцев назад
നന്നായിരിക്കുന്നു നല്ല ഐഡിയ
@BalaKrishnan-ns6bs
@BalaKrishnan-ns6bs 8 месяцев назад
Super video. Mam
@sangeethapandikasala2812
@sangeethapandikasala2812 5 месяцев назад
Sooper
@raniramanan
@raniramanan 8 месяцев назад
Thanks a lot
@sheelasrecipee
@sheelasrecipee 8 месяцев назад
Super❤ useful tips❤
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 8 месяцев назад
Steelwool. കൊണ്ട് coconut clean ചെയ്യാം
@BijiRajeev-y6d
@BijiRajeev-y6d 5 месяцев назад
👍
@beenajayaram7387
@beenajayaram7387 8 месяцев назад
. ഈശ്വരാ എത്ര തേങ്ങ ഞാൻ കളഞ്ഞത്❤ ഇനി കളയില്ല
@lisyshaju9660
@lisyshaju9660 8 месяцев назад
Thenga Kaarumo? 😂👍👍 Good video
@thambyjacob8797
@thambyjacob8797 8 месяцев назад
സമ്മതിച്ചേ..മതിയാകു 👏🏼
@manjushabiju2955
@manjushabiju2955 8 месяцев назад
സൂപ്പർ ചേച്ചി❤❤❤❤
@surendranpillair3985
@surendranpillair3985 2 месяца назад
രണ്ട് കെട്ട/അഴുകിയ നാളീകേരം, തീർത്തും അനാരോഗ്യകരമായ ഒരു വസ്തു ഇത്രയും സമയം അധ്വാനം, സമ്പത്തു, ഒക്കെ മുടക്കി "പ്രോസസ്സ്" ചെയ്തു എടുക്കേണ്ട ബാധ്യത എന്താണ്? എത്ര പേരാണ് ഇതിനായി സമയം കഴിക്കുന്നത്‌. ഈ സമയം മറ്റെന്തിനെങ്കിലും ചിലവാക്കിയെങ്കിൽ?
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
ഈ പരിപാടി ലാഭകരമല്ല. ഗ്യാസിന് വരുന്ന ചെലവും മിനക്കേടിന്റെ വിലയും ചേർത്തു നോക്കുമ്പോൾ ഇതിൽ നിന്നും കിട്ടുന്നത്ര എണ്ണ വിലകൊടുത്ത് വാങ്ങുന്നതാണ് ലാഭം., മാത്രമല്ല, കർപ്പൂരം ചേർത്ത എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യകരമാണോ എന്നതും സംശയമാണ്. പിന്നെ ചെയ്യാവുന്നത്, കേടായ തേങ്ങ ചെറിയ കഷണങ്ങളാക്കി, നന്നായി ഉണക്കി ശേഖരിച്ചുവച്ച്, ആവശ്യത്തിനാകുമ്പോൾ മില്ലിലെത്തിച്ച് ആട്ടിച്ചെടുക്കുക എന്നതാണ്. ഉള്ളിൽ കഴിക്കുന്നതല്ലാത്ത ഉപയോഗത്തിന് പറ്റിയതാക്കി മാറ്റാനാകും Cost-effective അല്ലാത്ത കാര്യങ്ങൾക്കായി സമയമോ പണമോ അദ്ധ്വാനമോ കളയരുത്. ( എന്നാൽ ഒരു രസം/വിനോദം എന്ന നിലയിലാണെങ്കിൽ Okay !)
@wilmateddy3409
@wilmateddy3409 8 месяцев назад
Very good 👍👌super
@rnpt3363
@rnpt3363 8 месяцев назад
ആ തേങ്ങ ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ചിരുന്നു എങ്കിൽ ഫുൾ ക്രീം കിട്ടുമായിരുന്നു. ഫുൾ വെള്ളം താഴെയും പാൽക്രീം മുകളിൽ നിൽക്കും. ഞാൻ ചെയ്യാറുണ്ട്
@bevoychathoth6030
@bevoychathoth6030 8 месяцев назад
ഞാളെ നാട്ടിലെ റോജാമിൽ ഇൽ കൊടുത്താൽ അത് ടു ത്തി റ്റ് പകരം വിലക്ക് തുല്ല്യമായ എണ്ണ തരും
@saleemkps3080
@saleemkps3080 8 месяцев назад
എണ്ണയ്ക്ക് മണം നൽകി എന്നുള്ളതാണ്, അഥവാ ഇതിൻറെ ദോഷം പോയിട്ടില്ല ; ദുഷിച്ച മണം അറിയാത്ത കേടുവന്ന എണ്ണ തന്നെയാണ്.ഇത് ഭക്ഷ്യ ആവശ്യത്തിനോ ശരീരത്തിൽ ഉപയോഗിക്കാനോ പാടില്ല.പെയിൻ്റുകളിൽ ചേർക്കുവാനോ ബ്രഷുകളിൽ നിന്ന് പെയിൻറ് നീക്കം ചെയ്യുവാനോ അതുപോലുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.ഭക്ഷ്യ ആവശ്യത്തിനോ ശരീരത്തിൽ ഉപയോഗിക്കുന്നതിനോ വേണമെങ്കിൽ നിർബന്ധമായും ലാബ് പരിശോധനകൾ നടത്തേണ്ടതുണ്ട്.
@anandalekshmis7439
@anandalekshmis7439 8 месяцев назад
Thengapaloru 6manikoor fridgil vachal nalla kattayayi cream kittum. Edukkanum kachanum eluppamanu.
@sajidaap1743
@sajidaap1743 8 месяцев назад
Freeserlaano
@shinyanto9305
@shinyanto9305 8 месяцев назад
​@@sajidaap1743സാധാരണ തട്ടിൽ വെച്ച് താഴെ വെച്ചാ മതി
@sobhaprabhakar5388
@sobhaprabhakar5388 8 месяцев назад
Very useful tip .Thank you❤❤❤🎉
@sree084
@sree084 8 месяцев назад
Superb🥰thank u
@suchethakumari387
@suchethakumari387 8 месяцев назад
Super information '
@lincymichael6344
@lincymichael6344 8 месяцев назад
കുഞ്ഞുങ്ങൾക്ക് പുരട്ടുവാൻ ഇങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട് നല്ല തേങ്ങ ഉപയോഗിച്ച്
@rukiyarukiya-zg6nb
@rukiyarukiya-zg6nb 8 месяцев назад
തേങ്ങ വെട്ടി കേട് തേങ്ങ കളഞ്ഞ ശേഷം കണ്ടവരുണ്ടോ എന്നെപ്പോലെ😂
@shinyjoy2965
@shinyjoy2965 8 месяцев назад
Karpooram etta velichenna thechal mudy kozhiyumo???
@ranisreepillai1537
@ranisreepillai1537 8 месяцев назад
Pacha karpuram itta oil anenkil mudi pozhiyilla. Pooja ku kathikkunna karpooram edukkaruthu. Dosham anu. Mudi muzhuvan pokum.
@basheerkp7010
@basheerkp7010 8 месяцев назад
10 tulli cherunara utticha mathi
@shabnav9495
@shabnav9495 8 месяцев назад
Kadayil ninnum vaagunna enna kurachu kootti enna thilappichall kaara mnam undagoola kelkkam
@vijayalakshmibalasubramany1468
@vijayalakshmibalasubramany1468 8 месяцев назад
Supper supper
@jijieeshsp2972
@jijieeshsp2972 8 месяцев назад
Sis karpuram ettaal oil thalekku theikkano, samayal cheiyaano upayokikkaan pottuvo??
@unnikrishnan2982
@unnikrishnan2982 8 месяцев назад
ഉരുക്ക് വെളിച്ചെണ്ണ കൊള്ളാം
@BushraAp-sh7ey
@BushraAp-sh7ey 8 месяцев назад
Kedaya Thenga nan unakki millil kondu poyi aatti saboon unakkan ubayogikkum
@ambikadevi6789
@ambikadevi6789 8 месяцев назад
Adipoli Anu too thank you ❤
@Sinimol-li5vj
@Sinimol-li5vj 8 месяцев назад
❤❤❤❤❤
@hafsathsalim4511
@hafsathsalim4511 8 месяцев назад
ഇങനെ ആരുഠ ചെയ്യല്ലേ അപകടമാണ് .....ഉപയോഗശൂനൃമായത് കളയുക തന്നെ വേണഠ.....
@sruthygeorge1641
@sruthygeorge1641 8 месяцев назад
ഏത്രയും പെട്ടെന്ന് കാൻസർ വരുത്തുന്ന ഒന്നാണ് കേടായ തേങ്ങ എന്ന് പഠനങ്ങൾ theliyichittullathanu
@rahamathk7341
@rahamathk7341 8 месяцев назад
Nannaayirikkunnu
@sahadevanvijayan5696
@sahadevanvijayan5696 8 месяцев назад
നല്ല വീഡിയോ! പിന്നെ, കാറിയ (കനച്ച) എണ്ണയുടെ ചീത്ത ചുവ മാറാൻ പാളയംകോടൻ (മൈസൂർപൂവൻ) പഴം അരിഞ്ഞിട്ട് കാച്ചിയാൽ മതി!
@sruthisvlog5474
@sruthisvlog5474 8 месяцев назад
Thanks dear❤️
@jayammapeter6961
@jayammapeter6961 8 месяцев назад
Super ideas
@lissyremmy7359
@lissyremmy7359 8 месяцев назад
Supper,but requires hard work.
@marypaulp9632
@marypaulp9632 8 месяцев назад
വിളക്കിൽ ഉപയോഗിക്കാം
@Jesmjomon257
@Jesmjomon257 8 месяцев назад
ആരും ചെയ്യരുതേ തേങ്ങ ട്രിക്ക് പൂപ്പൽ എന്നു പറഞ്ഞാൽ കാൻസർ എന്നാണ്
@prameelasethumadhavan3229
@prameelasethumadhavan3229 8 месяцев назад
👌👌👌
@parlr2907
@parlr2907 8 месяцев назад
🎉👍
@RukkiyaRukkiya-nx3tn
@RukkiyaRukkiya-nx3tn 4 месяца назад
ചേച്ചി ധൈര്യമായി ഉണ്ടാക്കിക്കോ ഒരു കുഴപ്പവുമില്ല ഞാനിതൊക്കെ എപ്പോഴും ഉണ്ടാകുന്നതാണ് ഞങ്ങൾക്ക് ആർക്കും ക്യാൻസർ ഒന്നുമില്ല ഞങ്ങൾ കുട്ടികൾ മുതിർന്ന തേക്കാറുണ്ട് ഒരു കുഴപ്പവുമില്ല
@sruthisvlog5474
@sruthisvlog5474 4 месяца назад
❤️❤️❤️❤️❤️
@Fellah502
@Fellah502 8 месяцев назад
എള്ള് കൂട്ടി മില്ലിൽ കൊടുത്താൽ നല്ലെണ്ണ കിട്ടും
@kiipe8789
@kiipe8789 8 месяцев назад
എന്ത് തേങ്ങ വെറുതെ കളഞ്ഞു. ഇത് നേരത്തെ കാണുകയായിരുന്നെങ്കിൽ എത്ര enna കിട്ടിയേനെ
@kochumolbinoy5722
@kochumolbinoy5722 8 месяцев назад
സത്യം
@ushakumaris7752
@ushakumaris7752 8 месяцев назад
ഞാൻ ഒക്കെ വിറകടുപ്പിൽ കത്തിച്ചു.😢
@sobhanababu5297
@sobhanababu5297 8 месяцев назад
Njanum kathikum
@abdullahmoadeen6493
@abdullahmoadeen6493 8 месяцев назад
​@kochumolbinoy572😂😅😅,😊2
@pradeepchandu1970
@pradeepchandu1970 8 месяцев назад
ഞാൻ
@sportsinformation3117
@sportsinformation3117 8 месяцев назад
Poopal Vanna coconut use chayrhal health problems undakum,skin infections undakum 😮
@kumaryachi8344
@kumaryachi8344 8 месяцев назад
Super ❤
@bindujomon3073
@bindujomon3073 8 месяцев назад
പഞ്ചസാര കട്ടപിടിക്കാതിരിക്കാനുള്ള സൂത്രം കൊള്ളാം.
@FathimaKp-k9y
@FathimaKp-k9y 8 месяцев назад
thanks
@reenaroymusicalmix7752
@reenaroymusicalmix7752 8 месяцев назад
Usefull video
@amna9546
@amna9546 5 месяцев назад
കുട്ടികൾക്ക് തേക്കാൻ പറ്റുമോ 5മാസം ആയ
@sruthisvlog5474
@sruthisvlog5474 5 месяцев назад
Mm👍
@Fayazkasarasagod
@Fayazkasarasagod 8 месяцев назад
👌👌🤝🤝🤝👍
@underworld2770
@underworld2770 8 месяцев назад
ഇതെന്താ ണ് സാധനം...??
@shabnakp9703
@shabnakp9703 8 месяцев назад
Useful tips ❤
@najmanizar9779
@najmanizar9779 8 месяцев назад
Very useful ❤
@sureshdivakaran9064
@sureshdivakaran9064 8 месяцев назад
കേടുവന്ന തേങ്ങ ഒരിക്കലും ഉപയോഗിക്കരുത് അതിൽ പൂപ്പൽ ഉള്ളതുകൊണ്ട് ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്
@nigarsiddique2193
@nigarsiddique2193 8 месяцев назад
കേടുവന്ന തങ്ങൾ ഉപയോഗിക്കരുത്
@lailajossie274
@lailajossie274 8 месяцев назад
ഇങ്ങനെയുള്ള തേങ്ങ ഉപയോഗിക്കരുത്. ക്യാൻസർ വരും. ഒന്നോ രണ്ടോ ഒരുപക്ഷെ അതിൽ കൂടുതലോ ആയിക്കോട്ടെ തേങ്ങ കളഞ്ഞാലും നിങ്ങൾ ആരും ഇത് ഉപയോഗിക്കരുത്. കാൻസർന്റെ വേദന.. മരുന്നിന്റെ വില.... അത്രയൊന്നും വരില്ല ഈ രണ്ടോ അതിൽ അധികമുള്ള തേങ്ങ...
@hafsathsalim4511
@hafsathsalim4511 8 месяцев назад
സതൃഠ...
@shafeekh6223
@shafeekh6223 8 месяцев назад
ഭക്ഷ്യയോഗ്യമല്ല. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. സോപ്പ് നിർമ്മാണം പോലെ.
@shamilathesni687
@shamilathesni687 8 месяцев назад
തലയിൽ തെച്ചൂടെ
@Trinityinternational-yi2xk
@Trinityinternational-yi2xk 7 месяцев назад
പൂപ്പൽബാധ വന്ന തേങ്ങയാണ് അത് കളയുക. സ്കിന്നിൽ തേച്ചാൽ അലർജി വരും തലയിലും ........ ഇപ്പോൾ വരില്ല അതിൻ്റെ രോഗം ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് അപ്പോൾ നമുക്ക് എങ്ങിനെ വന്നുന്ന് മനസിലാവില്ല: നല്ലത് ഉപയോഗിക്കു. എല്ലാവരും ....... കൂടാതെ തേങ്ങയുടെ മഞ്ഞനിറം തന്നെ ശരിക്കും കളഞ്ഞില്ല
@Pathmini.M
@Pathmini.M 7 месяцев назад
G ki hu😮 ji​@@Trinityinternational-yi2xk
@AbidaAbi-t2h
@AbidaAbi-t2h 8 месяцев назад
Njn inn rand thenga kedayadond vestil ittittnd ad ini dirika edukkndi varm😊
@amrithaprajeesh8220
@amrithaprajeesh8220 8 месяцев назад
Njan keduvanna thenga entha cheyya ennariyanjittu njanathu kathunna adupppilidaranu,ini athu kalayendallo,So thanks chechi...
@sairanazer1211
@sairanazer1211 8 месяцев назад
സൂപ്പർ ഐഡി യാസ്❤❤❤❤❤❤❤❤❤❤❤
@aibar56
@aibar56 8 месяцев назад
ഈ വെളിച്ചണ്ണ അകത്തേക്ക് ഉപയോഗിക്കാൻ പറ്റുമോ?
@aravindakshannairm.k
@aravindakshannairm.k 8 месяцев назад
ഒരിക്കലുമില്ല, പ്രത്യേകിച്ചും കർപ്പൂരം ചേരുമ്പോൾ !
@sobhanab2968
@sobhanab2968 8 месяцев назад
ഈ എണ്ണ cooking കൊള്ളില്ല എത്ര നേരത്തെ പണിയാ ഒന്നോ രണ്ടോ തേങ്ങയല്ലേ കേടുണ്ടാവൂ അത് മിനക്കെട്ടാൽ എത്ര വെളിച്ചെണ്ണകിട്ടും വേറെ പണിയില്ലേ
@wellwisher5069
@wellwisher5069 8 месяцев назад
പച്ച കപൂരം ചേർത്താൽ മുടികൊഴിച്ചിലും നരയും വേഗത്തില് ആവും
@valsawilson817
@valsawilson817 8 месяцев назад
ഇതു പോലെ പൂത്ത തേങ്ങ ഒരിക്കലും ഉപയോഗിക്കരുത്. ഈ 50 ml വെളിച്ചെണ്ണക്ക് ഇത്രയും ബുദ്ധിമുട്ടണോ? അത് പുറത്തേക്കു കളഞ്ഞാൽ കാക്കയോ മറ്റു പക്ഷികളോ വിശപ്പടുക്കുമല്ലോ
@Linaliyavlog
@Linaliyavlog 8 месяцев назад
Kollam👍
@selinthomas3415
@selinthomas3415 8 месяцев назад
Tip കൊള്ളാം. പക്ഷെ 😖😖😖🥺🥺🥺 പൂപ്പൽ ഉള്ള തേങ്ങ cancer ഉണ്ടാക്കും എന്നു കേട്ടിട്ടുണ്ട്. സൂക്ഷിക്കുക 😖😖😖🥺🥺🥺
@nigarsiddique2193
@nigarsiddique2193 8 месяцев назад
Exactly
@georgejohn7522
@georgejohn7522 8 месяцев назад
ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞും കാണിച്ചും വ്യൂ കൂട്ടി കാശ് ഉണ്ടാക്കാതിരിക്കുക. ഇത്തരം കേട് വന്ന തേങ്ങ " പൂപ്പൽ ആണ് ഇത് വിഷമാണ്. കാൻസർ വരെ വരും.
@subaidaashraf1336
@subaidaashraf1336 8 месяцев назад
Correct 👍
Далее