Тёмный
No video :(

കേട്ടവർ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ചുഴലി അബ്ദുല്ലമൗലവിയുടെ ജുമുഅഖുത്ത്ബ 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 238 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@anvarputhalath738
@anvarputhalath738 9 месяцев назад
ഉസ്താദിന് അള്ളാഹു ആരോഗ്യവും, ദീർഘായുസും നൽകട്ടെ, ആമീൻ
@alithadiyan6123
@alithadiyan6123 10 месяцев назад
എന്നെ നേർമാർഗ്ഗത്തിലാക്കിയത് ഇദ്ദേഹമാണ് അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@diffwibe926
@diffwibe926 10 месяцев назад
ശുദ്ധമായ ഷിർക്കാണ് താങ്കൾ പറഞ്ഞത്, നേർമാർഗത്തിലാക്കുന്നത് പടച്ചവനായ അല്ലാഹുവല്ലേ???പീന്നെ പടപ്പായ ഇദ്ദേഹം നേർമാർഗത്തിലാക്കിയെന്ന് പറഞ്ഞപ്പോൾ തന്നെ വഹ്ഹാബിസഈമാൻ പൊളിഞ്ഞില്ലേ 🤣🤣🤣🤣🤣 സുഹൃത്തേ ഇതൊന്നുമല്ല തൗഹീദ്, നബിയും സ്വാഹാബത്തും താബിഉം തബഉം മുൻകാല ഇമാ മീങ്ങളും എന്താണോ വിശ്വസിച്ചത് അതാണ്‌ തൗഹീദ്, "ആമിനൂ കമാആമനന്നാസ് " സ്വഹാബത്ത് വിശ്വസിച്ച പോലെ വിശ്വസിക്കൂ, എന്നാണ്, സ്വാഹാബത്ത് നബിയോടും സഹായം ചോദിച്ചു, അല്ലാഹുവിനോടും ചോദിച്ചു but അല്ലാഹുവിനെ മാത്രം അവർ ആരാധിക്കുകയും ചെയ്തു. അതാണ്‌ തൗഹീദ്
@salmuanshad9178
@salmuanshad9178 22 часа назад
😂swahaba doesn't ask to rasoolallah
@nidhamuflih1926
@nidhamuflih1926 Год назад
ഉസ്താദേ ചരിത്രം ഇത്ര ഭംഗിയിൽ ആരും ഇത് വരെ പറഞ്ഞിട്ടില്ല... മാഷാ അല്ലാഹ്
@rahmanrahmam3988
@rahmanrahmam3988 Год назад
ഉസ്താദിന് ആരോഗ്യത്തോടെ ദീർഘായസ്സു നൽകട്ടെ
@kprtravelfood6963
@kprtravelfood6963 Год назад
ആമീൻ
@fathimashanzabintabdulsala5866
അത്ഭുതം തന്നെ ഉസ്താദ് പ്രഭാഷണം. ഞാൻ ഇത് വരെ കേൾക്കാത്ത തൗഹീദിന്റെ യഥാർത്ഥ ശബ്ദം
@abdulsathar979
@abdulsathar979 Год назад
ഇയാൾ തനിച്ചൊരു അവസരവാദി ആദ്യം ആദ്യം സുന്നി പിന്നെ തബ്ലീഗ് പിന്നെ മുജാഹിദ് ഇനി ഇതിലേക്ക് പോകും എന്ന് അറിയില്ല
@akheelk5575
@akheelk5575 Год назад
​@@abdulsathar979 സത്യം മനസ്സിലാക്കി യഥാർത്ഥ തൗഹീദഇൽ എത്തി. മാഷാ അല്ലാഹ്
@victory4217
@victory4217 Год назад
​@@abdulsathar979 അള്ളാഹു ഹിദായത്‌ നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു... തൗഹീദിന്റെ ശബ്ദം ❤️❤️❤️
@abduljalal9743
@abduljalal9743 Год назад
​@@abdulsathar979 മുസ്ലിമില് ഇതുവരെ എത്തിയില്ലേ?
@nizarcity8990
@nizarcity8990 10 месяцев назад
ഉസ്താദിൻ്റെ ക്ലാസ്സ് കേട്ടാൽ തൗഹീദിൻ്റെ കൂടെ ഇസ്ലാമിൻ്റെ ചരിത്രം നല്ല reethik മനസ്സിലാക്കാൻ പറ്റും alhamdulillah.... ആരോഗ്യമുള്ള ദീർഗയുസിനെ നൽകട്ടെ ആമീൻ❤🎉
@nilave6116
@nilave6116 5 месяцев назад
Aameen
@muhammednowfal
@muhammednowfal Год назад
എൻ്റെ ഉസ്താദ്
@AmanAman-ov3od
@AmanAman-ov3od Год назад
ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദ് q
@Hussain-jl8yx
@Hussain-jl8yx Год назад
Masha Allah !! Ustad ne നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് alhamdulillah ✨️
@shamsudheenp.s1883
@shamsudheenp.s1883 10 месяцев назад
Ok
@raffikalariyil7945
@raffikalariyil7945 Год назад
മാഷാ അല്ലാഹ് ശുദ്ധമായ തൗഹീദ് തുടർന്നും പറയാനും പഠിപ്പിയ്ക്കാനും അല്ലാഹു സുബ്ഹാനഹു വ തആലാ അബ്ദുള്ള മൗലവിയ്ക്ക് ഹാഫിയത്തുള്ള ദീർഘായുസു നൽകട്ടെ ആമീൻ
@abobakkar8777
@abobakkar8777 Год назад
Ameen
@sidheeknagaroor
@sidheeknagaroor Год назад
തബ്ലീഗ് എന്താണ് എന്ന് നല്ലത് പോലെ മനസിലാക്കിയ ആൾ ആണ്... അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ പുറപെടുവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ... എല്ലാരും ദുആ ചെയ്യിൻ
@muthukoyathangal210
@muthukoyathangal210 Год назад
😊😊l
@muthukoyathangal210
@muthukoyathangal210 Год назад
Please
@muthukoyathangal210
@muthukoyathangal210 Год назад
L
@rahmanagatti1493
@rahmanagatti1493 11 месяцев назад
Aameen
@user-gk7mh1zq2e
@user-gk7mh1zq2e 3 месяца назад
Tabalih touheed. Ella. No
@alsalamac3098
@alsalamac3098 5 дней назад
അല്ലാഹു ആഫിയത്തും ദീർഘയിസും നൽകി ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ
@petsworld0965
@petsworld0965 Год назад
അൽഹംദുലില്ലാഹ് അള്ളാഹു താങ്കൾക് കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sharafudeen2340
@sharafudeen2340 Год назад
1000%
@abbas6720
@abbas6720 Год назад
Athupole namukkellavarkkum Ameen ya rabbul alameen.
@abdurahimankk2075
@abdurahimankk2075 Год назад
Allahu. Swargathil ethikkatay
@pipesuppliers202
@pipesuppliers202 Год назад
ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ
@hafizk.hassan4455
@hafizk.hassan4455 Год назад
ഇത്ര മനോഹരമായി സംസാരിക്കുന്നു, അള്ളാഹു സ്വീകരിക്കട്ടെ,ഇതേപോലെ ഭംഗിയായി മലയാളം സംസാരിക്കുന്ന പണ്ഡിതർ നന്നേ കുറവ്, കോമാളി വേഷം കെട്ടുന്ന കുറെ സമസ്തകാർ ഉണ്ട്,അവർ ആദ്യം പച്ച മലയാളം പഠിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു,
@AmanAman-ov3od
@AmanAman-ov3od Год назад
അള്ളാഹു ആരോഗ്യ vuമയുസും തര ഡേ q🤲🤲qqq
@nazimm6089
@nazimm6089 Год назад
അല്ഹമ്ദുലില്ല അള്ളാഹു, നല്ലത്, വരുത്തട്ടെ
@thwayyibchannel4506
@thwayyibchannel4506 Год назад
ماشاء الله تبارك وتعالى 💚👍👌
@abrajersal-ff6op
@abrajersal-ff6op 10 месяцев назад
مشاء الله تبارك الله
@fromearth7454
@fromearth7454 10 месяцев назад
ചുഴലി ഉസ്താദ്... തൗഹീദിൻ്റെ വാഹകൻ.. ❤ mashaallah
@rahmanagatti1493
@rahmanagatti1493 11 месяцев назад
Masha Allah
@user-jq8yf7uz3t
@user-jq8yf7uz3t 11 месяцев назад
Allah ആയുസ്സ് ആരോഗ്യം നൽകട്ടെ പ്രാർത്ഥിക്കുന്നു
@althafalthu3427
@althafalthu3427 Год назад
Masha allah
@ForExamples
@ForExamples Месяц назад
Ma sha Allah ❤
@kunnabdullahp3881
@kunnabdullahp3881 Год назад
എന്ത് പറഞ്ഞാലു൦ആള് ചുഴലിയാണ്
@muneermuni3119
@muneermuni3119 Год назад
Mashallah
@kpkmoideenkuttykutty5386
@kpkmoideenkuttykutty5386 Год назад
Alhamdulillah. Nalla Speach.
@mahinbenganamohammed4824
@mahinbenganamohammed4824 Год назад
Thauheed arakkitturappikkaan idhaanu prabashanam subhaanallah
@koyamonkondadan57
@koyamonkondadan57 Год назад
മാഷാ അല്ലാഹ്
@shareefmantharachakkuvally2321
AllahuAkbar
@abdulsamadsamad8743
@abdulsamadsamad8743 Год назад
Alhamdulillah 👍👍👍👍👍👍👍
@sarjaspk1441
@sarjaspk1441 Год назад
Masha Allah. Alhamdulilla. Edakkulla parasyam onne ozhivakkikkode
@khkutty8296
@khkutty8296 Год назад
ചിന്തിക്കൂ കാര്യം മനസ്സിലാക്കൂ.. ഉസ്താദ് ന്റെ വഹളിൽ അല്പം ഇമാൻ ഉള്ളവർക്ക് ഹിദായത് നു ചാൻസ് ഉണ്ട്.. ശ്രദ്ധിച്ചു കേൾക്കുക.. അല്ലാഹ് എല്ലാർക്കും ഹിദായത് നസ്സീബ് ആക്കട്ടെ..
@rahmanagatti1493
@rahmanagatti1493 11 месяцев назад
Aameen
@shahulkorath8520
@shahulkorath8520 10 месяцев назад
امين يا ربال الامين
@usmantp1546
@usmantp1546 Год назад
Masha allah thabarakkallah
@abdulrahimankomath8694
@abdulrahimankomath8694 Год назад
Aameen Yaa Rabbul Aalameen !
@ARMOULAVI
@ARMOULAVI 11 месяцев назад
ماشاءالله بارك الله فيكم وجزاكم الله خيرا في الدارين
@user-zl8cn5fm8i
@user-zl8cn5fm8i Год назад
❤ masa alha
@rahmanrahmam3988
@rahmanrahmam3988 Год назад
Allahu akbar
@Anas.A.R99
@Anas.A.R99 Год назад
Usthad ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️♥️🇸🇦🇸🇦🇸🇦
@musthafathondikkal7977
@musthafathondikkal7977 Год назад
യഥാർത്ഥ തൗഹീദി പണ്ഡിതൻ
@ali.masha.allahcm703
@ali.masha.allahcm703 Год назад
Aameen🤲
@ayoobkhan3181
@ayoobkhan3181 8 месяцев назад
Deeninda Vetam EvarokeYalle ketirunnupokum. Manoharamaya,,,speech. YaAllha Usthadinda Vakukal Manasilakkam ShamaTaraneRabbe,,,,
@masallhask6851
@masallhask6851 Год назад
Masallah
@kodiyilmusthafa8134
@kodiyilmusthafa8134 Год назад
ماشاءالله ❤
@aadhaminte.puthran3017
@aadhaminte.puthran3017 Год назад
Aameen
@nasklnnasrudhin3610
@nasklnnasrudhin3610 Год назад
الله أكبر .
@ahammedkuttykt3041
@ahammedkuttykt3041 11 месяцев назад
🤲🤲🤲
@rasheedanazim5497
@rasheedanazim5497 Год назад
Allahuve...alhamdulillah
@rafimuhdmuhd2230
@rafimuhdmuhd2230 Год назад
ഈ മൗലവിയാണ് ഇസ്ലാമിക പണ്ഡിതൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@sakeerhusainabdulrasheed5979
സലഫിയാണോ ഇസ്ലാമിലെ പണ്ഡിതനെ തീരുമാനിക്കുന്നത്
@rafimuhdmuhd2230
@rafimuhdmuhd2230 Год назад
@@sakeerhusainabdulrasheed5979 ലോകം നിയത്രിക്കുന്നത് അള്ളാഹു അല്ല കബർ കച്ചവടം ജാറം മുടേൽ കള്ള karamat ശിർക് maulud ഹദ്ദാദ്‌ കത്തി കുത്ത് rathaeb ഇതു ഒക്കെ നടത്തുന്ന സമസ്ത മുസ്ലിം ആകുമോ???????
@akheelk5575
@akheelk5575 Год назад
​@@sakeerhusainabdulrasheed5979 സലഫികൾ തന്നെ മുസ്ലിങ്ങൾ
@ismailmoulavi8749
@ismailmoulavi8749 Год назад
ഒരു ഡോക്ടറെ രണ്ടാം വട്ടം സമീപിച്ചാൽ മുശ്രിക് ആകുമെന്ന പുതിയ വിവരം ലോകത്തോട് വിളിച്ചു പറഞ്ഞ മഹാ പണ്ഡിതൻ
@khkutty8296
@khkutty8296 Год назад
കറക്റ്റ് 100/%
@Anas.A.R99
@Anas.A.R99 Год назад
AllahuAkbar ♥️ AllahuAkbar
@mkyacoob6783
@mkyacoob6783 Год назад
👌
@shihabmkdshihab4047
@shihabmkdshihab4047 9 месяцев назад
🥰 insha allah
@ashrafhamsa3066
@ashrafhamsa3066 5 дней назад
🤲🤲
@shihabmkdshihab4047
@shihabmkdshihab4047 9 месяцев назад
Ya allah
@shajahanshaji881
@shajahanshaji881 Год назад
ഇത്രയും നല്ലരീതിയിൽ തൗഹീദ് പറയുന്ന എത്ര പണ്ഡിതൻ മാർ കേരളത്തിൽ ഉണ്ട്
@user-vx5jg1bo6s
@user-vx5jg1bo6s 10 месяцев назад
ഭയങ്ഗ്ര. പ്രേബാചനം. ആണല്ലോ ഇത്. കാക്കട്ടെ
@asmamk5170
@asmamk5170 Год назад
By abdul assalamu alaikkum
@parayilali4804
@parayilali4804 Год назад
Wa alaikumussalam
@nasarudeensshahulshahul9270
To understand him needs a little knowledge in Islam that is why some people criticise him
@suhailokm403
@suhailokm403 Год назад
ഹ ഹ ഹ
@Shafu97
@Shafu97 Год назад
❤😊❤
@kamarudheenkamaru1987
@kamarudheenkamaru1987 Год назад
അള്ളഹു. അക്ബർ
@a.h9005
@a.h9005 Год назад
ഞാൻ 95 മുതൽ തിരുവനന്തപുരം ത് കേട്ടിട്ടുണ്ട്. ഞാൻ തൗഹീദ് മനസിലാക്കിയത് ഇദ്ദേഹത്തിൽ നിന്ന്. അദ്ദേഹം അന്ന് തബ്ലീഇഖ്, മദ്ഹബ് വാദി എന്ന ഒരു vithsyasame അന്ന് ഉള്ളൂ. തൗഹീദ് അന്നും ഇന്നും. ഒന്ന് തന്നെയാണ് അദ്ദേഹം പറയുന്നുന്നത്
@jouharmkd8001
@jouharmkd8001 Год назад
ബല്ലാത്ത quthba
@sulaimanva1630
@sulaimanva1630 Год назад
കാന്തപ്പന് മാത്രമല്ല, ഒരു മുസ്ലിം സംഘടനക്കും ഈ വിവരം ഇല്ല.
@AbdulWahab-yw3ff
@AbdulWahab-yw3ff Год назад
മൗലവി വെറും പണ്ഡിതനല്ല. പണ്ഡിതരിൽ പണ്ഡിതനാണ്.
@akheelk5575
@akheelk5575 Год назад
സത്യം
@safwantkm931
@safwantkm931 Год назад
Adhe adhe….😂
@ummerkc5656
@ummerkc5656 День назад
ബല്ലാഹിബ്നു ബാസൂ റാഹിന്റെ ചരിത്രം ആദ്യമായി കേൾകുന്നത് പുളളിക്കാരനിൽ ന്നാണ
@DocTor-lw9wy
@DocTor-lw9wy Год назад
Idakkoode mujakaleyum ookki vidunnund , athaanu usthad 😊parayan ullath mukham nokkathe parayum 😇
@shihab.kolikkaramohammed9493
സുന്നിപ്പള്ളി ഖുത്ബയിൽ ഒറ്റ ഖുർആൻ ആയതു മാത്രമേ ഓതാറുള്ളു പിന്നേ ഒന്നും മനസിലാകും ഇല്ല
@fazalfams9776
@fazalfams9776 Год назад
അപ്പോൾ ഗൾഫിൽ പോയാൽ മലയാളം ഖുതുബ ഇല്ലല്ലോ
@brokenbroken7744
@brokenbroken7744 Год назад
@@fazalfams9776 ath bhuribagam arabikal alle athkond aan ath pole aano keralam ?
@abdulazeezazeez9276
@abdulazeezazeez9276 Год назад
@@brokenbroken7744 സഹാ ബികൾ കേരളത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ മലയാളത്തിൽ ഓതേണ്ടതല്ലായിരുന്നോ പൊട്ടിപ്പോയവനെ
@Noor-sq6zy
@Noor-sq6zy Год назад
​@@abdulazeezazeez9276 ഇത്രയും കാലം സുന്നി പള്ളിയിൽ ഖുതുബക്ക് പോയിട്ട് നിനക്ക് എന്തൊക്കെ മനസ്സിലായി റസൂൽ (സ) യുടെ ഖുതുബ മനസ്സിലാവാതെ സ്വഹാബത്ത് പോയിരുന്നോ
@RaphikTP-dh6xz
@RaphikTP-dh6xz Месяц назад
ദുബായിൽ മലയാളത്തിലും ഇംഗ്ലീഷിലും ഉറുദുവിലും കുതുബയുണ്ട്. ബ​@@fazalfams9776
@asharafam8100
@asharafam8100 11 месяцев назад
ഇദ്ദേഹം പറയുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പറ. അല്ലാതെ വ്യക്തിഹത്യ ചെയ്യല്ലേ സഹോദരൻമാരെ
@aliyanasar1060
@aliyanasar1060 Год назад
Vahhabi
@ABDULLAK-ll6ur
@ABDULLAK-ll6ur Год назад
Verum vayalalla chrithram padikkan e usthadhinte prabhashanam kelkkanam
@suhailokm403
@suhailokm403 Год назад
കേൾക്കാത്തവർക്ക് ഭാഗ്യം
@pendoraworld2166
@pendoraworld2166 Год назад
ഹൃദയം അള്ളാഹു സീൽ വെക്കാതിരിക്കട്ടെ
@jellujellus180
@jellujellus180 Год назад
പള്ളിയിലെ മുൻ സ്വഫിലിരിന് ഹാജിയാർ തൗഹീദ് കേൾക്കും.അയൽവാസിയിലെ പാവപ്പെട്ട്ടവൻ രണ്ട് റൂമുള്ള ഒരു വീട് ഉണ്ടാകാൻ കഷ്ടടെപെടുമ്പോൾ ഉള്ളത് പോരന്നിട്ട് പറമ്പും പാടവും എല്ലാം നിരത്തി ഫ്ലാറ്റ് നിർമിച്ച് റെന്റിനു കൊടുക്കും.തൗഹീദ്ന്റെ കാര്യത്തിൽ മുജാഹിതും സുന്നിയും കണക്കാ. തൗഹീദ്
@azeezpt387
@azeezpt387 7 месяцев назад
ചുഴലി മുസാദ്
@peassis3042
@peassis3042 Год назад
കേൾക്കാത്തവർ ഭാഗ്യവാന്മാർ.
@fathimashanzabintabdulsala5866
കാരണം 🤔
@reyhanbinnazar8186
@reyhanbinnazar8186 Год назад
അതെന്താ
@petsworld0965
@petsworld0965 Год назад
അതു നിനക്ക് നമ്മൾക് തൗഹീദ് ആണ് അൽഹംദുലില്ലാഹ് ഇസ്ലാമിനെ കൂടുതൽ അറിയം
@shanvas7651
@shanvas7651 Год назад
അവൻ യുക്തിവാദിയായിരിക്കും. ഇതൊക്കെ കേൾക്കുന്നത് അവന്റ ഉറക്കം നഷ്ടപ്പെടുത്തും.
@shameerkunhimon8025
@shameerkunhimon8025 Год назад
കേട്ട ഇയാളോ???
@sooppyk9302
@sooppyk9302 Год назад
ഈ പണ്ഡിതൻ 90 കാലഘട്ടത്തിൽ ഇങ്ങനെ അല്ലായിരുന്നു
@pendoraworld2166
@pendoraworld2166 Год назад
ഉമർ (റ) യും മുമ്പ് പോക്കിരിയായിരുന്നു. ഹിദായത്ത് കിട്ടിയില്ലേ ..... നിനക്ക് ആ സാധനം കിട്ടിയിട്ടുണ്ടോ എന്ന് നോക്ക് ... ഇല്ലെങ്കിൽ അള്ളാഹുവിനോട് ചോദിക്ക് .
@azeezk8688
@azeezk8688 Год назад
അല്ലായിരുന്നു...
@a.h9005
@a.h9005 Год назад
ഞാൻ 95 മുതൽ തിരുവനന്തപുരം ത് കേട്ടിട്ടുണ്ട്. ഞാൻ തൗഹീദ് മനസിലാക്കിയത് ഇദ്ദേഹത്തിൽ നിന്ന്. അദ്ദേഹം അന്ന് തബ്ലീഇഖ്, മദ്ഹബ് വാദി എന്ന ഒരു vithsyasame അന്ന് ഉള്ളൂ. തൗഹീദ് അന്നും ഇന്നും. ഒന്ന് തന്നെയാണ് അദ്ദേഹം പറയുന്നുന്നത്
@hashimhashim964
@hashimhashim964 Год назад
Usthad Cherupa kaaraaya Daayimarude karyam paranjello......piriv edupum poster ottikalumano ?..Dauvath.....ithano ...Ashraful khal kinte prabodhana reethi..........
@agsworld6064
@agsworld6064 11 месяцев назад
Salafi masjid kandappothanne video kattaki
@moideenkannur5271
@moideenkannur5271 10 месяцев назад
Mohieedeen
@saidareekadan2292
@saidareekadan2292 Год назад
ചുഴലിഉസ്താദിന്റെ വീഡിയോയിൽ പരസ്യങ്ങൾ കാണാറില്ല ഇതിൽ നല്ലോണം ഉണ്ട്‌ നിങ്ങൾ ഈ വീഡിയോക്ലിപ് പൈസഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ടോ??
@abdulrahmanvaabdalrahmanva2748
ദയവായി തലയിൽ കെട്ടരുത്. അത് ഞങ്ങളുടെ ഐഡൻ്റററിയാണേ ... അതും നിങ്ങൾ സ്വന്തമാക്കിയാലോ ...?
@pendoraworld2166
@pendoraworld2166 Год назад
ആരാണ് നിങ്ങൾ
@saheedkv5539
@saheedkv5539 Год назад
നീ പോയി ,സിഖ് കാരോട് പറയൂ ,,,,,
@Rafikannur
@Rafikannur Год назад
മതാന്ധതയിൽ ജീവിക്കുന്ന ഒരു സൂ മൂഹത്തേ പിന്നിൽ നിന്ന് അഗാത ഗർത്തത്തിലേക്ക് വലിച്ചിടുന്ന പൗരോഹിത്യമേ നിന്റെ പേരോ ചുഴലി,
@azeezk8688
@azeezk8688 Год назад
ബഹുദൈവ വിശ്വാസികളിൽ പെട്ട താങ്കൾക്ക് കുരുപൊട്ടിയോ
@abdulrasheedkpjamsheedchen4525
വളരെ നല്ല പ്രബോധനം പക്ഷേ ഈ വീഡിയോയിൽ ആ കുറെ പരസ്യം അധികമായി വരുന്നുണ്ട് ഇത് ജനങ്ങൾക്ക് ഉപകാരം ആയിട്ട് വിടുകയാണെങ്കിൽ പരസ്യം ഒന്ന് കുറക്കുക
@muhammadshareef2442
@muhammadshareef2442 Год назад
ഇവൻ ജാഹിലാണ് ദീൻ അറിയില
@mohammedhaneef4584
@mohammedhaneef4584 Год назад
നിങ്ങൾക്ക് ദീൻ അറിയാമെന്കിൽ അത് മനുഷ്യർക്ക് ഉപകാരപ്പെടുന്ന തരത്തില്‍ പരസ്യമായി പറയുക, പറയുന്നവരെ പരിഹസിക്കുന്നത് നന്നല്ല...
@shailasathar3716
@shailasathar3716 10 месяцев назад
Asthuferllah
@shailasathar3716
@shailasathar3716 10 месяцев назад
Pavam Erannu vangunamo?
@Maydanvision
@Maydanvision Год назад
ചാനൽ വരുമാനം ഹലാലോ? ഹറാമോ?... ഉസ്താദേ..'' :🔥
@rasheedcvr4663
@rasheedcvr4663 Год назад
ഇപ്പോൾ ഇദ്ദേഹം എവിടെ ഇദ്ദേഹം നിഷ്കളങ്ക തബ്ലീഗ് പ്രവർത്തകനാണ്
@muhammadsaleem6389
@muhammadsaleem6389 Год назад
ഇയാൾക്ക് അഞ്ചു മിനിറ്റ് കുറവ് ഉണ്ട് എന്നതിൽ തർക്കമില്ല..
@user-pv1mw9tg9i
@user-pv1mw9tg9i Год назад
A p ഒഴികെ മറ്റുള്ളവരെകൊണ്ട് മുസ്ലിങ്കൾക്ക് ഓര് തൊഴിൽ കാണിച്ചു കൊടുക്കാൻ കഴിന്നിട്ടില്ല...വയള് വയർ നിരക്കൂല. മൗലവി ..
@mohammedhaneef4584
@mohammedhaneef4584 Год назад
അതെ, കഴിഞ്ഞ ദിവസം ഉംറയുടെ പേരില്‍ സ്വർണ്ണം കടത്തിയ പത്തിരി തലേക്കെട്ടുകാരുടെ ഫോട്ടോ കണ്ടില്ലേ???
@user-pv1mw9tg9i
@user-pv1mw9tg9i Год назад
@@mohammedhaneef4584 സുന്നി വേശത്തിലെ പുത്തൻ വാദികൾ. ഇതിനാണ് മാന്യമായ തൊഴിൽ പഠിപ്പിക്കണം. അല്ലെങ്കിൽ പല ജിഹാദി കളും ഉണ്ടാവും...അതിനു ap ഒഴികെ ആർക്കും പറ്റില്ല. രവി പിള്ള മുതൽ ശിഹാബ്ചോട്ടൂർ വരെ അദ്ദേഹത്തിന്റെ സഹായം ലഭിച്ചവരാണ്...കേരളത്തിൽ കിടന്നു കുരക്കാനെ കഴിയൂ....നിങ്ങൾക്ക്..
@smfarookkunnumma4049
@smfarookkunnumma4049 2 дня назад
സമചിതതാ ഇല്ലാതെ ഭ്രാന്തൻ വർത്താനം പ്രഭാഷം നടത്തുന്ന ആവേശം തോന്നുന്ന പ്രഭാഷണം നടത്തുന്നു എന്ന് 2023 മുതൽ കടുപ്പിച്ചു
@naseerabduljabbar2457
@naseerabduljabbar2457 6 месяцев назад
എന്നും കാശുള്ള അറബി മുതലാളിമാർക്കൊപ്പം 😥 പാവപ്പെട്ടവർക്കിടയിൽ സുന്നി ഷിയ 😂
@abdulnissar5850
@abdulnissar5850 Год назад
ഓന്ത് ചുഴലി ആദ്യം സുന്നി പിന്നെ തബ്ലീഗ് ഇന്ന് മുജാഹിദ് നാളെ എന്താണോ ആർക്കറിയാം😔😔😔
@sidhique8658
@sidhique8658 Год назад
ചുഴലിയുടെ നാളത്തെ അവസ്ഥ ഓർത്ത് താങ്കൾ വിഷമിക്കേണ്ടതില്ല!! സ്വന്തം അവസ്ഥ എന്തായിരിക്കും എന്ന് ഓർത്താണ് വിഷമിക്കേണ്ടത്!!
@abdulnissar5850
@abdulnissar5850 Год назад
@@sidhique8658 ഇങ്ങനെ ചാടി കളിക്കുന്നത് കാണുന്നത് ഈമാനുള്ള വർക്ക് വിഷമം വരും മറ്റുള്ളവർക്ക് എന്തായാലും കണക്ക് ആണല്ലോ 😔😔
@user-gk7mh1zq2e
@user-gk7mh1zq2e 3 месяца назад
Padichal. Salafiyakum
@akp3202
@akp3202 Год назад
ഇബ്രാഹിം ഹാജറ ഇസ്മായിൽ അബൂബക്കർ അബ്ദുറഹ്മാൻ ബ്നു ഔഫ് ഒരു സലാത്തും സലാമും തർളിയതും ഒന്നുമില്ല അടിച്ചുവിടുക തന്നെ
@pendoraworld2166
@pendoraworld2166 Год назад
കേട്ടത് കൃത്യമായി മനസ്സിലാക്ക്
@user-sm5ee8xc6z
@user-sm5ee8xc6z Год назад
സലഫിയായി പിഴച്ചു പോയി.
@samuelvarghese9991
@samuelvarghese9991 10 месяцев назад
അല്ലാഹു അല്ലാ യഹോവ അബ്രാഹാമിനെ വിളിച്ച സംഭവം അല്ലേ ?
@kareemc3750
@kareemc3750 10 месяцев назад
Ith kamala prasangaman kuthba alla
@kunnabdullahp3881
@kunnabdullahp3881 Год назад
മലക്കുകളുടെ ഉസ്താത് ഇബ്ലീസുമായിരുന്നു
@pendoraworld2166
@pendoraworld2166 Год назад
മലക്കുകളുടെ ഉസ്താദ് വഴിപിഴച്ചപ്പോഴാണ് ഇബ് ലീസ് ആയത്. ശരിക്ക് പഠിക്ക്
@hussainkt9395
@hussainkt9395 Год назад
ഹഹഹഹഹഹഹഹഹ😂😂😂😂
@sooppyk9302
@sooppyk9302 Год назад
അപ്പോൾ യൂസുഫ് അലി
@munushyanmanush7948
@munushyanmanush7948 Год назад
ഇദ്ദേഹത്തിണ്ടെ താടി കാണുമ്പോൾ കള്ളത്താടി പോലുന്ടല്ലോ
@abdulmajeed1126
@abdulmajeed1126 Год назад
Porton Mujahid
@abdurahman5445
@abdurahman5445 Год назад
തെറിപറയുന്നവരിൽ ഒന്നാമൻ തങ്ങൾ തന്നെയെല്ലേ
@mohammedhaneef4584
@mohammedhaneef4584 Год назад
ഇവിടെ ആരെ തെറി പറഞ്ഞു???
@zainuvaliya6949
@zainuvaliya6949 Год назад
ഇതുപോലെ മനസ്സിൽ തട്ടുന്നരീതിയിൽ ജനങ്ങൾക്ക് തിരിയുന്ന രീതിയിൽ എല്ലാ ഉസ്താദുമാരും ഖുതുബ പറഞ്ഞിരുന്നു വെങ്കിൽ മുസ്ലിം സമൂഹം എന്നേ നന്നേയേനെ
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн