Тёмный

കേട്ടാൽ ആരും വിശ്വസിക്കാത്ത ദൈവമാതാവിന്റെ അത്ഭുത പ്രത്യക്ഷീകരണവും സന്ദേശ കൈമാറ്റവും! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 61 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 508   
@rosilymanoj1673
@rosilymanoj1673 13 дней назад
അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തേണമേ ആമേൻ 🙏🙏🙏
@JP-ft6tj
@JP-ft6tj 13 дней назад
അമ്മേ മാതാവേ മനസ്സിന്റെ വിങ്ങൽ മാറ്റിത്തരണേ അമ്മേ .. ഏറ്റെടുക്കണമേ 🙏
@salyvarghese4839
@salyvarghese4839 11 дней назад
🙏🙏🙏
@adithyaprabhal8102
@adithyaprabhal8102 2 дня назад
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤
@rejikuriakose7636
@rejikuriakose7636 13 дней назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യാ 45 -2.3🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 13 дней назад
ഈ വചനം തുടർച്ചെ മനസ്സിൽ ചൊല്ലി പ്രാർത്ഥിച്ചോളു ❤
@user-gy2nw9df7l
@user-gy2nw9df7l 13 дней назад
Aman Aman Aman
@jessypaulose9624
@jessypaulose9624 13 дней назад
Amen
@mayasatheesh563
@mayasatheesh563 13 дней назад
ആമേൻ ആമേൻ ആമേൻ
@AiswaryaAishu-ws3uk
@AiswaryaAishu-ws3uk 13 дней назад
Yesuve Dani Enna sahodharaney saukhyamakkaneyyy
@sarithasaritha649
@sarithasaritha649 13 дней назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-cj1vv6ei4i
@user-cj1vv6ei4i 13 дней назад
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ മക്കളായി വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@salyvarghese4839
@salyvarghese4839 11 дней назад
🙏🙏🙏
@sumabenadict
@sumabenadict 11 дней назад
എന്റെ മാതാവേ ഉടമ്പാടി എടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന അനേകം മക്കൾ, അവരുടെ പ്രാർത്ഥനകൾക്ക് അമ്മേ മറുപടി നൽകണമേ. അവരുടെ വേദനകൾ അമ്മ കാണണമേ. ആമേൻ
@kunjumolkoshy209
@kunjumolkoshy209 11 дней назад
നന്ദി പിതാവേ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@maymolmathew7308
@maymolmathew7308 13 дней назад
എൻറെ അമ്മേ എൻറെ എല്ലാം തടസ്സം മാറ്റി തരണമേ ജൂലൈ ആറിന് നടക്കുന്ന പരീക്ഷ പാസാക്കി തരണമേ
@ashakamal7007
@ashakamal7007 3 дня назад
അമ്മേ എൻ്റെ മക്കളുടെയും എൻ്റെയും പനിയും തലവേദനയും മാറ്റി തരേണമേ
@rejikuriakose7636
@rejikuriakose7636 13 дней назад
അമ്മേ മാതാവേ മകൻ്റെ ജോലി ഇപ്രാവശ്യം ശരിയാക്കി തരണമേ🙏🙏🙏😭😭😭😭🌹🌹🌹🌹
@shantyjacob5421
@shantyjacob5421 13 дней назад
എന്റെ മകനെയും അമ്മേ ജോലി നൽകി അനുഗ്രഹിക്കണമേ 🙏
@rinuraju7913
@rinuraju7913 13 дней назад
അമ്മ മാതാവ് അനുഗ്രഹിക്കും❤✝️
@daliyageorge1547
@daliyageorge1547 2 дня назад
Prayes
@user-pr8ii4ru9b
@user-pr8ii4ru9b 11 дней назад
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിനെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തണമേ
@KarthikKm-yt1ph
@KarthikKm-yt1ph 13 дней назад
മാതാവേ നാളത്തെ പരീക്ഷയിലും സ്വാതിയുടെ കൂടെയിരിക്കന്നെ
@JancyShaji-bm7pr
@JancyShaji-bm7pr 8 дней назад
അമ്മേ എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുന്നതിനുള്ള കൃപ തരണേ അമ്മേ 🙏🙏🙏🙏
@anittathomas3704
@anittathomas3704 12 дней назад
എന്റെ അമ്മേ എന്റെ മകന് പഠിക്കാനുള്ള നല്ല മനസ്സും പരിശുദ്ധാത്മാവിന്റെ നിററും കൊടുത്ത രുളണമെ ആമേൻ🙏🙏🙏
@aswathyskariah8126
@aswathyskariah8126 7 дней назад
Amen
@fridaymedia7
@fridaymedia7 12 дней назад
അമ്മ മാതാവേ.... എൻ്റെ ഉടമ്പടി.. സ്വീകരിച്ച്..നിയൊഗങ്ങൾ... നടത്തി തരണമേ...
@seemabinu3099
@seemabinu3099 11 дней назад
അമ്മേ മാതാവേ അമ്മേടെ അസുഖം പൂർണമായി മാറ്റാണെ എന്റെ നടുവേദന മാറ്റാണെ
@valsammajoseph6411
@valsammajoseph6411 11 дней назад
അമ്മേ.മാതാവേ എൻ്റെ നെഞ്ചി നകത്തെ വേദനയും വിഷമവും മാറ്റി തന്ന് അനുഗ്രഹിക്കണമേ
@ajay123658
@ajay123658 13 дней назад
ഈ അപ്പച്ചനെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏🙏
@sumijohnson5531
@sumijohnson5531 8 дней назад
അമ്മേ മാതാവേ എന്റെ കുടുംബം ഉടമ്പടി വിശ്വസ്ഥതയോടു പാലിക്കാൻ അമ്മ ഞങ്ങളെ സഹായിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️
@user-lw2wm3fp5d
@user-lw2wm3fp5d 9 дней назад
യേശുവേ നാഥാ, അമ്മേ മാതവേ എനിങ്കു കിട്ടാനുള്ള പൈസ കിട്ടാതെ വരരുതെ, ഞാൻ പണയം വച്ചു കൊടുത്തനെ അമ്മേ വിധവയായ എനിങ്കു അമ്മ യുടെ അനുഗ്രഹം കിട്ടിയെ മതിയാവു 🙏❤️❤️❤️🙏
@MiniJomon-ru7yz
@MiniJomon-ru7yz 12 дней назад
അമ്മേ ഞാൻ പത്രം കൊടുക്കുന്ന എല്ലാവർക്കും അമ്മയിൽ വിശ്വാസം വരണേ. അവരെ അനുഗ്രഹിക്കണേ 🙏🏿
@SreekalaPc-um5zh
@SreekalaPc-um5zh 11 дней назад
പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ കൂട്ട് കെട്ട് നിർത്തി തരേണമേ 🙏🏻🙏🏻🙏🏻
@sarthoagustin1214
@sarthoagustin1214 2 часа назад
Amma mathave sahayikannama essoyode parayane amen amen ❤❤❤❤
@Rajibiju297
@Rajibiju297 9 дней назад
അമ്മേ എൻ്റെ കടങ്ങളു ഏറ്റെടുക്കണമേ🙏🏻🙏🏻
@Mathavu22
@Mathavu22 11 дней назад
അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kuttikaludekalikuttukaran1842
@kuttikaludekalikuttukaran1842 3 дня назад
എന്റെ അമ്മേ എന്റെ ഇല്ല കാര്യങ്ങളും ശരിയാക്കി തരണമേ
@philominanv1219
@philominanv1219 12 дней назад
ഞങ്ങളെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണേ 🙏🙏🙏
@sanjfamily2508
@sanjfamily2508 7 дней назад
അമ്മേ കൃപാസന മാതാവേ 🙏✝️തുണയായിരിക്കേണമേ ❣️❣️❣️❣️❣️
@bindukp6727
@bindukp6727 13 дней назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ ഉൾഭയം മാറ്റി കൊടുക്കണേ, അമ്മയിലോട്ട് കൂടുതൽ അടുപ്പിക്കണേ, കഴിഞ്ഞുപോയ ജീവിതയാത്രയിൽ മകളും ഞങ്ങളും ഒരുപാട് മാനസികമായി വിഷമിച്ചിട്ടുണ്ട് അമ്മേ എൻ്റെ മകളുടെ കണ്ണ് നിറയാൻ ഇടവരുത്തരുതേ, മകളെ നേർവഴി കാണിച്ച് നയിക്കണേ,പ്രാർത്ഥനയിൽ ആഴപ്പെടുത്തണേ,പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം മകളിൽ എപ്പോഴും ഉണ്ടായിരിക്കണേ 🙏🙏🙏
@Chinjus-oz3lw
@Chinjus-oz3lw 13 дней назад
എന്റെ മോളയും കാത്തുകൊളണെ
@ajithashaju7861
@ajithashaju7861 13 дней назад
അമ്മേ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി മാറ്റണമേ
@PonnammaJacob-nv2hx
@PonnammaJacob-nv2hx 12 дней назад
മാതാവേ സഞ്ചാരി മാറാതെ എനിക്ക് അമ്മയുടെ മുമ്പിൽ പത്തായ വന്നു സാക്ഷ്യം പറയുവാൻ എന്നെ ഇടയാക്കണമേ എന്റെ അ
@allyally9341
@allyally9341 13 дней назад
അമ്മ മാതാവേ എന്റെ ആങ്ങളയുടെ വയറിൽ ഉള്ള മുഴകൾ എല്ലാം മാറ്റി കൊടുക്കണം മാതാവേ
@RakhiRenjithkumar
@RakhiRenjithkumar 11 дней назад
🙏🙏🙏
@suryasujith1232
@suryasujith1232 13 дней назад
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ നാളെ എനിക്ക് സെ എക്സാം ആണ് നാളെ അമ്മ എൻ്റെ കൂടെ എക്സാം ഹാൾല്ല വരണമേ എനിക്ക് ആരും ഇല്ല അമ്മ ആണ് കുട്ട് എന്നെ കൈവിഡഅല്ലേ എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️
@binolpaul4487
@binolpaul4487 8 дней назад
അമ്മേ ജൂലൈ 6 ന്റെ exam pass ആക്കണേ 🙏🙏🙏🙏ജോലി തരണേ 🙏🙏🙏🙏
@RoyDavid-ym2sb
@RoyDavid-ym2sb 10 дней назад
അമ്മേ..... അമ്മയുടെ എല്ലാ മക്കളും സമാധാനത്തോടെ ജീവിക്കണം എന്നല്ലേ അമ്മ ആഗ്രഹിക്കുന്നെ.... ഈ ലോകം മുഴുവൻ ജീവിക്കുന്ന അമ്മയുടെ മക്കൾക്കു വേണ്ടി അമ്മ ദൈവത്തോട് മാധ്യസ്തം വഹിക്കണേ..... എല്ലാ രാജ്യങ്ങളും പരസ്പരം സമാധാനം ജീവിതം നയിക്കണം... അമ്മ അതിനായി പ്രാർത്തിക്കണം
@jojigeorge8683
@jojigeorge8683 13 дней назад
നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും. 1 രാജാക്കന്‍മാര്‍ 2 : 3
@clarammasimon1112
@clarammasimon1112 13 дней назад
എന്റെ അമ്മേ ഞങ്ങളുടെ സങ്കടം അങ്ങ് കാണുന്നു.. ഞങ്ങളുടെ നീയോഗം അമ്മ മാതാവ് സാധിച്ചു തരണേ... 🙏🙏
@nidhi876
@nidhi876 13 дней назад
മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarthoagustin1214
@sarthoagustin1214 2 часа назад
Amma mathave sahayikannama essoyode parayane plate covent kuttan sahayikannama essoyode parayane amen amen amen ❤❤❤❤❤❤❤❤❤
@godsgrace7613
@godsgrace7613 13 дней назад
അമ്മേ മാതാവേ ഇതേപോലെ സാക്ഷ്യം പറയാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
@jessybenny4024
@jessybenny4024 12 дней назад
പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏
@user-xt6yj5uk5n
@user-xt6yj5uk5n 10 дней назад
അമ്മേ മാതാവേ എന്നെയും സാക്ഷ്യക്കണമേ 🙏
@lexmy___.
@lexmy___. 12 дней назад
മാതാവേ എന്റെ frnd അപ്പൂപ്പന്റെ 4th stage Cancer പൂർണമായി മാറിപോനെ അമ്മേ അവരും അമ്മേടെ punya ഭൂമിയിൽ എത്തണം അമ്മേ ❤️
@DensiJose
@DensiJose 12 дней назад
എന്റെ ദൈവം തന്റെ മഹത്വ ത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്കു ആവശ്യമുള്ളത് എല്ലാം തരും. (ഫിലിപ്പി 4:19)
@lissaroy238
@lissaroy238 9 дней назад
ആമേൻ❤❤❤
@dhanyatj931
@dhanyatj931 3 дня назад
Amen🙏🏻
@businessmail6433
@businessmail6433 7 дней назад
നന്ദി നന്ദി നന്ദി എനിക്ക് അമ്മയുടെ തിരുമുമ്പിൽ വന്ന സാക്ഷ്യം പറയാന് എനിക്കെന്റെ മോന്റെ ജോലി ശരിയായാൽ പറയാൻ പറ്റൂല അമ്മേ
@leenasiju9412
@leenasiju9412 6 дней назад
അമ്മേ മാതാവേ മക്കളെ കാത്തു കോളളണമേ
@mollyjacob7122
@mollyjacob7122 11 дней назад
എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ മോൻ ജിജോജേക്കബ് ന്യൂസിലാൻഡ് ഹെൽത്ത്‌ പ്രോബ്ലം പൂർണമായുംസുഖം ആക്കണേ സാമ്പത്തിക പ്രശ്നം മാറ്റണം
@JincyBasil-wf4bw
@JincyBasil-wf4bw 13 дней назад
അമ്മേ മാതാവേ എന്റെ പേടി മാറ്റി തരണേ
@badriprasadprasad5843
@badriprasadprasad5843 13 дней назад
Amme mathave sahaikkaname samrekhikkanane Amen
@ranithomas4213
@ranithomas4213 11 дней назад
Amma mathave ente sambathika budhimuttu maatitharaname amen
@Jesus_loves_you_0712
@Jesus_loves_you_0712 11 дней назад
മാതാവേ എന്റെ ലോൺ തിരിച്ചടക്കാൻ ഒരു മാർഗ്ഗവുമില്ല... നി ഉത്തരം നല്കണമേ 🙏🙏🙏🙏
@AnilkumarS-bt8fb
@AnilkumarS-bt8fb 11 дней назад
കൃപാസനം അമ്മ എൻ്റെ ബലം എൻ്റെ ശക്തി🙏🌹🙏
@roypaul8954
@roypaul8954 7 дней назад
യേശുവേ നന്ദി, യേശുവേ സോസ്ത്രം, alleluia 🙏🏼🙏🏼🙏🏼🙏🏼
@beenajoseph7995
@beenajoseph7995 11 дней назад
അമ്മേ എൻറകൂടുംബത്തിൽസമാധാനംനല്കണമേ❤
@user-qm7uy1ry3h
@user-qm7uy1ry3h 11 дней назад
Ammeamathavea entea sambathika yuyarcha nalkenamea ammea 😢😢😢🙏🙏🙏🙏🙏🙏🙏♥️♥️♥️
@soumyas4608
@soumyas4608 4 дня назад
നന്ദി... അമ്മേ ... 👏🏻 ഈ കുടുംബത്തെ... ഇനിയും അനുഗ്രഹിക്കേണമേ 👏🏻. ജോസഫ് അച്ചനെ അനുഗ്രഹിക്കേണമേ 👏🏻 ഞങ്ങളെയും.. ഒന്ന് നോക്കണേ 👏🏻
@LEEMABERNAD-vl2ub
@LEEMABERNAD-vl2ub 12 дней назад
Amen 🥰♥️♥️♥️amme mathave ente ella kadabdhayathakal um July 10 nu munbayi pornamayum matti tharanane amma kaividaruthe ♥️♥️♥️♥️♥️♥️ enne ammayude sakshi akkananame amme
@Annumariya-kh9xo
@Annumariya-kh9xo 12 дней назад
അമ്മേ നന്ദി ഇത്ര അത്ഭുതം നിറഞ്ഞ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനു
@annmariyajohn1967
@annmariyajohn1967 12 дней назад
അമ്മേ കുടുംബപ്രാർത്ഥനയിലെ അലസത മാറ്റി തരണെ🙏 കുടുംബത്തെ മുഴുവനും വിശ്വാസത്തിൽ ആഴപ്പെടുത്തണെ അമ്മേ.🙏
@Chinjus-oz3lw
@Chinjus-oz3lw 13 дней назад
മാതാവേ എ തെല്ലാം അൽ ബു തഗ്ളാണ് നടത്തുന്നത് 🙏🏻🙏🏻🙏🏻
@mariammaluka403
@mariammaluka403 13 дней назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉
@baijumo7793
@baijumo7793 13 дней назад
അമ്മേ ഈ അപ്പച്ചനെ ഇത്രയും അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏
@annmaryyohannan8308
@annmaryyohannan8308 4 дня назад
Amen Jesus hallelujah praise the Lord Jesus Christ
@merinjojo2293
@merinjojo2293 13 дней назад
അമ്മേ കൂടെ ഉണ്ടാവനെ എന്റെ മമ്മിയെ ഞാൻ നിന്നിൽ ഭരമേല്പിക്കുന്നു ഒരബതും വരാതെ സംരക്ഷിക്കണേ 🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 13 дней назад
അമ്മേ ഇന്നത്തെ ബസ് യാത്രയിൽ മകൾക്ക് സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ ബസ് വേഗം വരാനും സമയത്തിൻ്റെ മേൽ അധികാരമുള്ള മാതാവേ അമ്മ കാത്ത് രക്ഷിക്കണമേ
@rejanikj9353
@rejanikj9353 6 дней назад
അമ്മേ എന്റെ സർജറി 10/8/24 എന്നെ സുഖമാക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@NishaMani-bk8gv
@NishaMani-bk8gv 13 дней назад
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അമ്മേ 🙏🙏🙏
@sarasann65
@sarasann65 12 дней назад
എൻ്റെ അമ്മ മാതാവേ എന്നെ പൂർണ്ണമായ് അനുഗ്രഹിക്കണേ
@SimyThomas-sm3ih
@SimyThomas-sm3ih 12 дней назад
അമ്മേ എന്റെ ചേട്ടായി അമ്മയെ അറിഞ്ഞു, വിശ്വാസം വന്ന് അമ്മയുടെ സന്നിധിയിൽ വരാനുള്ള അനുഗ്രഹം കിടുക്കണമേ...
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 13 дней назад
അമ്മേ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 😢🙏
@user-yo1bs3qj8p
@user-yo1bs3qj8p 13 дней назад
മാതാവേ എനിക്ക് മുട്ട് കുത്തി പ്രാർത്ഥിക്കാൻ സാധിക്കണേ കർത്താവെ എന്നെ അഭിഷേകം ചെയ്യണേ
@user-vn5bz5ly8j
@user-vn5bz5ly8j 12 дней назад
നന്ദി, ആവേ മരിയ. 🙏. ഹല്ലേലുയ ഈശോയെ. 🙏. മഹത്വം, ആരാധന. 🙏. വെളിപാട് 19.13.അനുസരിച്ചു വചനം മായ ഈശോയെ രക്തം മുക്കിയ മേലങ്ക്കി കൊണ്ട് സകല മക്കളെയും പൊതിഞ്ഞു സംരക്ഷണം നല്കണമേ. 🙏. ആമേൻ. ഹല്ലേലുയ. ആരാധന. 🙏.
@user-zp7yn7sv1o
@user-zp7yn7sv1o 12 дней назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ഈശോയെ സ്തുതി സ്തോത്രം
@tessj265
@tessj265 12 дней назад
Thank you Jesus praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@Nithyaratheesh
@Nithyaratheesh 8 дней назад
സാക്ഷ്യം പറയാൻ അനുഗ്രാഹികനെ എൻ്റെ അമ്മേ
@rejimohan7634
@rejimohan7634 13 дней назад
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ
@sibygeorge9483
@sibygeorge9483 12 дней назад
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@RemyaRemya-bl2ue
@RemyaRemya-bl2ue 11 дней назад
അമ്മേ എൻറെ നിയോഗം എത്രയും വേഗം സാധിച്ചു തരണേ
@jessy7840
@jessy7840 13 дней назад
അമ്മ മാതാവേ പൈസയുടെ കാര്യം തന്നെ ശരിയാക്കിത്തരും അമ്മ മാതാവേ നീ ഇടപെടണമേ മാതാവേ
@ChristinaS12345
@ChristinaS12345 12 дней назад
ആമ്മേൻ 🙏🕯️🕯️🕯️
@aryamathew1573
@aryamathew1573 13 дней назад
Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏
@merinjojo2293
@merinjojo2293 13 дней назад
അമ്മേ മമ്മിയുടെ സർക്കാരിന് വേണ്ട ക്യാഷ് സമയത്തു എല്ലാം ഒരുക്കണേ 😭🙏🙏
@MiniJomon-ru7yz
@MiniJomon-ru7yz 12 дней назад
എല്ലാ യൗവ്വനക്കാരെയും അമ്മേ ഈശോയുടെ കയ്യിൽ ഏല്പിക്കണേ 🙏🏿
@lissaroy238
@lissaroy238 9 дней назад
ഈശോയേനന്ദി.... ആവേ മരിയ'''❤❤❤
@user-mq3qb4xl2k
@user-mq3qb4xl2k 12 дней назад
Mathaave ente mummykum aniyanmaarkum oru bhavanam nalki anugrahikkane Ammae 🙏
@GeorgeThomas_17
@GeorgeThomas_17 13 дней назад
🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 12 дней назад
അമ്മേ എൻ്റ ഉടമ്പടി നിയോഗം ഒന്ന് പെട്ടന്ന് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
@SyamaMejo
@SyamaMejo 12 дней назад
അമ്മ മാതാവേ എന്നെ അമ്മ യുടെ സാക്ഷി യാകിമാററണമെ
@annmaryyohannan8308
@annmaryyohannan8308 4 дня назад
Amen yesuve
@bijinua9233
@bijinua9233 10 дней назад
അമ്മേ... എന്റെ വിഷമങ്ങൾ മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് ടെൻഷൻ ഉണ്ട്
@bincypriya2759
@bincypriya2759 11 дней назад
Ente ammayeyum angalayeyum mathavinte neela angiyal pothinju samrakshikkane mathave
@sakuanugraha7358
@sakuanugraha7358 11 дней назад
Amme എന്റെ ആവശ്യങ്ങൾ നിവർത്തിച്ചു തരണേ ❤❤❤
@merinjojo2293
@merinjojo2293 13 дней назад
അമ്മേ എനിക്കു നാട്ടിലേക്കുപോകുവാൻ ഉള്ള എല്ലാ കാര്യവും അവിടുന്ന് ഒരുക്കണേ ഫാമിലിയോട് ക്യാഷ് ചോദിക്കുമ്പോൾ തരാൻ ഉള്ള മനസ് കൊടുക്കണേ 😭🙏🙏
@user-yn5vr5pl7y
@user-yn5vr5pl7y 13 дней назад
Amme മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തികേണമേ ജൂലൈ 14 അമ്മേ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@user-dc8sb5pf3d
@user-dc8sb5pf3d 13 дней назад
ente eshoye❤ava ava maria❤ bless jesus❤thanks eshoye appa❤ 🙏🏼🙏🏽🙏🏼🙏🏽🌹💗🌹💗🙎🙎👫🧔🏠🏠💕💕💕🌷💖💖💖💖🙏🏽🙏🏽🙏🏽💯💯💯
@user-jo8ll4oi7t
@user-jo8ll4oi7t 7 дней назад
Amme ente bharthavinte madhyapanathil ninn inn mochanam nalkane amme ammen
@nijibibinbibin1142
@nijibibinbibin1142 13 дней назад
മാതാവേ എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അനിയത്തിയുടെയും അടുത്ത് അമ്മ ചെല്ലണെ 🙏🙏🙏
@JijiAnil-gi4ur
@JijiAnil-gi4ur 12 дней назад
Amme mathave enike oru joli thannu anugrahikane enneum oru sakshiyaki mattane Amen❤
@daisymathew3088
@daisymathew3088 11 дней назад
Amma Matha ve nanni
Далее