Тёмный

കേന്ദ്രം പാസാക്കിയ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം | Multi-State Co-operative Societies Act 

Sabha TV
Подписаться 77 тыс.
Просмотров 12 тыс.
50% 1

ചോദ്യോത്തരവേള | Question Hour | KLA 15 | Session-09 | 09-08-2023 | സഹകരണ സ്ഥാപനങ്ങള്‍
V. N. Vasavan | വി. എൻ. വാസവൻ | Hon'ble Minister for Co-operation-Registration | സഹകരണ, രജിസ്ട്രേഷൻ, സംസ്ക്കാരികം വകുപ്പ് മന്ത്രി
C. H. Kunhambu | സി.എച്ച്.കുഞ്ഞമ്പു | ഉദുമ | Udma Assembly constituency
കേന്ദ്രം പാസാക്കിയ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം | Multi-State Co-operative Societies Act
Multi-State Co-operative Societies Act | Kerala State Co-operative Employees' Welfare Board | Kerala government pension distribution | co-operative bank | Social Security Pension | Question Hour | P. Rajeev | Business
#QuestionHour #CHKunhambu #Pension #cooperative bank #PRajeev #sabhatv #KLA15
Ninth session of 15th Kerala Legislative Assembly Live Updates
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp....
Download App
Play Store : play.google.co...
#Kerala #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #keralabreakingnews
#niyamasabhatodaylive #keralaniyamasabha #BreakingNews #LatestNews #keralaniyamasabhaNews #legislativeassembly #Keralapolitics #KeralaPolitucalNews #MalayalamNews
Subscribe Sabha TV RU-vid Channel :cutt.ly/hjEHaFn

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@narayananvn3406
@narayananvn3406 10 месяцев назад
Unnakkan Vasavan.prasavikkunnu.
@CherianCherian-vg5xy
@CherianCherian-vg5xy 10 дней назад
മൾട്ടിലെവൽ മാർക്കറ്റിംഗ്, ഓൺ ലൈൻ ഷോപ്പി,നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, ക്രിപ്റ്റോ കറൻസി, ബ്ലോക്ക്‌ ചെയിൻ ടെക്നോളജി ട്രൈഡിംഗ്, എന്നിങ്ങനെ പല പേരുകളിലായി കോടിക്കണക്കിനു പണം തട്ടിയെടുക്കുന്ന കമ്പനികൾ നമ്മുടെ രാജ്യത്ത് സജ്ജീവമാണ് പ്രത്യേകിച്ച് കേരളത്തിൽ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സാമ്പത്തിക ബുദ്ധിമുട്ടും, കടബാധ്യത കാരണം നട്ടം തിരയുന്ന സാധാരണക്കാർ, ആകർഷകമായ കമ്മീഷനും വാഗ്ദാനവും കേൾക്കുമ്പോൾ ഇവരുടെ വലയിൽ വീഴുകയാണ് മാത്രവുമല്ല എല്ലാ സർട്ടിഫിക്കറ്റുകളും ഇവരുടെ പക്കൽ ഉണ്ടായിരിക്കും. അപ്രകാരം കഴിഞ്ഞ മൂന്ന് വർഷം മുൻപ് ഇരുപത്തയ്യായിരം ആളുകളിൽ നിന്നുമായി കോടിക്കണക്കിനു പണം സമാഹരിച്ച, തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ക്യാപിറ്റൽ ബോക്സ്‌. പത്തു മാസം കൊണ്ട് ഇരട്ടിയാക്കികിട്ടും എന്ന വാക്ക് വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്, ഈ കമ്പനിയുടെ പ്രധാനി സിപിഎം നേതാവ് കെ വി അശോകൻ, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസ്സിഡന്റ് സിപിഎം ഏരിയ കമ്മറ്റിയംഗം , കേരള ബാങ്ക് നിന്നും സീനിയർ മാനേജർ, എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ്. ഈ കമ്പനിക്ക് ഇതിന് പുറമെ ഇവർക്ക് നിരവധി കമ്പനികളുണ്ട്. തൃശൂരിലെ പ്രമുഖ ഗ്രുപ്പായതിനാലും, ജോലിയിൽ നിന്നും വിരമിച്ച ശേഷം സാധാരണക്കാരുടെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയാണ് കമ്പനികൾ തുടങ്ങിയതെന്നുപറഞ്ഞു വിശ്വസിപ്പിച്ചാണ് ആളുകളുടെ പക്കൽ നിന്നും പണം വാങ്ങിയത്. Capital Box എന്ന കമ്പനി Datty Coin, CBS COIN, VERGIN PLUS എന്നിങ്ങനെ മുന്നോളം ക്രിപ്റ്റോ കറൻസികളുടെ പേരിലും ഇവർ പണം വാങ്ങിയിരുന്നു RBL ബാങ്കിന്റെ VIRTUAL അക്കൗണ്ട് വഴിയാണ് ഇവർ കുടുതലും പണം വാങ്ങിയത്. വിദേശത്തും ഇവർക്കു പല ഇടപാടുകൾ ഉണ്ട്. ക്യാപിറ്റൽ ബോക്സ്‌ എന്ന കമ്പനി വലിയ നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. പത്തു മാസം കൊണ്ട് ഇരട്ടി കിട്ടുമെന്ന് പ്രതീക്ഷിച്ചു കൂടിയ പലിശക്കും മറ്റും പണം വാങ്ങി നിക്ഷേപിച്ചവർ ഇപ്പോൾ ഇട്ട പണം തിരിച്ചെടുക്കാൻ ഓഫീസുകൾ കയറിയിങ്ങുകയാണ്.കഴിഞ്ഞ ഒരു വർഷം മുൻപ് കെ വി അശോകൻ ചെയർമാനായ കൈരളി മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സോസൈറ്റി വഴിയും വലിയ തട്ടിപ്പ് നടത്തുന്നുവെന്ന നിരവധി പരാതി ഉയരുന്നുണ്ട്..ഇരുപത് ലക്ഷവും അതിൽ കുടുതലും വാങ്ങിയാണ് സ്റ്റാഫിനെ നിയമിക്കുന്നത്.ക്യാപിറ്റൽ ബോക്സിൽ പണം നിക്ഷേപിച്ചവർ.ആ പണം തിരികെ ലഭിക്കുവാൻ കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ബ്രാഞ്ചുകൾ തുടങ്ങുവാനും നിർബന്ധിതരാവുകയാണ്. ഇപ്രകാരം ഒരു തട്ടിപ്പിൽ നിന്നും മറ്റൊന്നിലേയ്ക്ക് സാധാരണക്കാർ പെട്ടുപോകുകയാണ്.പലരും പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലുംഇവരുടെ സ്വാധീനംമൂലം ശക്തമായ നടപടികകൾ ഒന്നും തന്നെ എടുത്തിട്ടില്ല. കൂടാതെ പരാതിപ്പെടുന്നവരും പ്രതിയാക്കപ്പെടും എന്ന ഭയവും, കേസ്സുകൊടുത്താൽ പണം ലഭിക്കില്ല എന്ന ധാരണയാലും പലരും കേസിൽനിന്നും പിന്മാറുന്നു ഈ സാഹചര്യം മുതലാക്കി ഇത്തരം തട്ടിപ്പ് കമ്പനികൾ പെരുകുന്നു സമൂഹത്തിൽ ഉന്നത സ്ഥാനം ഉള്ളവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുമ്പോൾ എല്ലാവരും ഇവരുടെ വലയിൽ വീഴും ഇങ്ങനെ പോയാൽ കേരളം തട്ടിപ്പുകാരുടെ വിളനിലമായി മാറുകയും, ഒരുപാട് ആളുകൾ വീണ്ടും കടക്കെണിയിലേക്കും , ആത്മഹത്യയിലേയ്ക്കും പോകും. ആയിരക്കണക്കിന് ആളുകളുടെ സങ്കടത്തിനു കാരണക്കാരായ ഈ കമ്പനിക്കും ഉടമകൾക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി.
@user-ep2zs3yy3z
@user-ep2zs3yy3z 6 месяцев назад
റോബർട് ഓബൻ കൊണ്ടുവന്നതാണല്ലോ സഹകരണ സംഗം അയാൾ കേരളട്ടിലാണോ ജനിച്ചത്
@rajeshpankajvijay7987
@rajeshpankajvijay7987 8 месяцев назад
😂😂😂 അയൽക്കാരനെ കണ്ട് തൻ്റെ ഭാര്യ ആയാൾടെ കൂടെ പോകുന്നുവെങ്കിൽ കുറ്റം ആരുടേതാ?
@narayananvn3406
@narayananvn3406 10 месяцев назад
Nee puluthum.
@MESSI-jf9qs
@MESSI-jf9qs 10 месяцев назад
😂😂😂😂
@narayananvn3406
@narayananvn3406 10 месяцев назад
Kallan bava kallan chettan bava.Nereakkan randum ketta vasava bava.Poda. Sudapi vasava.
Далее
Multi State Co operative Societies Act Part 1
46:35
Просмотров 27 тыс.
Vibes in Ney York🗽❤️! #shorts
00:26
Просмотров 6 млн
Vibes in Ney York🗽❤️! #shorts
00:26
Просмотров 6 млн