Hi mam, spr cls 👌🏻tnk u so much mam ,but ende one small rqst tekk wadak mam parayumbol enik manasil avunil mam bcz njan oru kannada medium aan ksrgd so plz mam nxt mam english word kudi parayanam. enik mamnte cls valare estaman enik small baby ullad kondu njan mam'nte cls aan kududal kelkarullad ❤
Part 4 geography യിൽ ഇന്ത്യയുടെ കാലാവസ്ഥ, മണ്ണിനങ്ങൾ, നദികൾ വരുന്നതുകൊണ്ട് scert പറഞ്ഞിരിക്കുന്ന 2 chapter നോക്കി വക്കുന്നത് നല്ലതാണ്.. Simple chapter ആണ്.. Just വായിച്ചാൽ മതി.. 👍🏻
അതിർത്തി പങ്കിടുന്നത് പറഞ്ഞത് ചെറിയ കൺഫ്യൂഷൻ ഉണ്ട്. മറ്റു സംസ്ഥാനങ്ങളുമായ് അതിർത്തി പങ്കിടാത്ത ജില്ല കോട്ടയം പറഞ്ഞു. പിന്നെ അന്തർ സംസ്ഥാന അതിർത്തി എന്ന് പറഞ്ഞു കോഴിക്കോട്, ആലപ്പുഴ, എറണാകുളം പറഞ്ഞു. ഇത് തമ്മിൽ എന്താണ് വ്യത്യാസം
മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതും ഒപ്പം കടൽ തീരം ഇല്ലാത്തതുമായ ജില്ലയാണ് കോട്ടയം.. രണ്ടും കൂടി പറയുമ്പോൾ കോട്ടയം മാത്രമുള്ളു.. ഞാൻ അങ്ങനെ എടുത്തു പറഞ്ഞില്ല അല്ലേ.. Sorry 🙏🏻❤️