Тёмный
No video :(

കേരളം ചവിട്ടി പുറത്താക്കിയ സനാതനധർമ്മം : Prof. V. Karthikeyan 

biju mohan
Подписаться 208 тыс.
Просмотров 61 тыс.
50% 1

#profvkarthikeyan #vkarthikeyan

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 554   
@sreekumarkp7905
@sreekumarkp7905 Год назад
നന്നായി ലളിതമായി സനാധന ധർമ്മത്തെ കുറിച്ച് പറഞ്ഞു തന്നു. നമ്മെ ഇനിയും പഴയ ഇരുണ്ട കാലത്തേക്ക് നയിക്കണം എന്ന് വാദിക്കുന്നവരെ ചെറുത്തു തോൽപ്പി്കുക എന്നത് ഓരോ പൗരൻ്റെയും കടമയാണ്.
@muralipg574
@muralipg574 Год назад
സനാതനം..എന്നൊന്ന്..എഴുതാൻ.പഠിച്ചിട്ടു.വാ
@simonvarghese8673
@simonvarghese8673 Год назад
👌👍
@ameerkhan-zn8ff
@ameerkhan-zn8ff Год назад
ഭൂലോകം നിലനില്കുന്നത് ഈ പൂറന്മാരുടെ തലയിലാണെന്ന് വിചാരിക്കുന്നു. ഇന്ത്യയാണോ മാത്റമാണോ ഈ ഭൂലോകം?
@venkimovies
@venkimovies Год назад
എന്തിനാ വരണത് കേൾക്കു കേട്ടു ഊം
@spectacles.
@spectacles. Год назад
​@@muralipg574type ചെയ്യുമ്പോൾ ത എന്നതിന് ചിലപ്പോൾ ധ ആയേക്കാം. അദ്ദേഹത്തിനു അക്ഷരം അറിയാഞ്ഞിട്ടല്ല
@shajikonni2695
@shajikonni2695 Год назад
സാർ എന്ത്നല്ല അറുവുകൾ എപ്പോഴത്തെ തലമുറക്ക് വലിയപ്രയോജനമാണ് വലിയ വലിയ നന്ദി സാർ 🙏
@AnwarHussain-bg3no
@AnwarHussain-bg3no Год назад
വളരെ ശെരിയും വ്യക്തവുമായ അഭിപ്രായം. സനാതന വാദം. (ജാതിവാദം) തുലയട്ടെ.
@unnikrishnannair2086
@unnikrishnannair2086 10 месяцев назад
നമ്മുടെ രാജ്യത്ത് സനാതന ധർമ്മത്തെ അനുകൂലിക്കുന്നവരിൽ 99% പേർക്കും സനാതന ധർമ്മം എന്താണെന്ന് അറിയാത്തവരാണ്....
@shanmughanvk9184
@shanmughanvk9184 Год назад
ബ്രഹ്മണ്യ സൃഷ്ടിയായ സനാതന ധർമ്മം എന്ന മനുഷ്യവിരോധിയായ സംഗതിയെ ആധുനിക മനുഷ്യ സമൂഹം ചർച്ച ചെയ്യേണ്ട തും അതിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കേണ്ടതുണ്ട്. ഈ ദൗത്യ ത്തിന്റെ ഭാഗമായുള്ള അങ്ങയുടെ പ്രഭാഷണങ്ങൾ വിജയത്തിലെത്തട്ടെ എന്നും ആഗ്രഹിക്കുന്നു
@sureshkakkanath4594
@sureshkakkanath4594 Год назад
യ😮😮😮😮😮😮
@CHINESEWARAHA
@CHINESEWARAHA Год назад
🌸💮🌸നായരുടെ ആദി അമ്മ പുലയി🌸💮🌸നായർ സമുദായം പുലയരിൽ നിന്നു ഉണ്ടായതെന്ന് വിശദമായി വിവരിക്കുന്ന വ്യത്യസ്തമായ കിതാബ് ആണ് കുട്ടിക്കാട് പുരുഷോത്തo എഴുതിയ "നായരുടെ ആദി മാതാവ് പുലയി" കിതാബ് മുന്നോട്ടുവെക്കുന്ന വാദങ്ങൾ ഇവയാണ് ഒരു വമ്പിച്ച "धर्मिका കൂട്ടായ്മ അട്ടിമറി വഴിയാണ് ഇന്നത്തെ ഹിന്ദുമതം ഉണ്ടായത് ഇറാനിൽ നിന്നും വന്നു കയറിയ ഒരു പറ്റം പൂ**ഹിതർ അവരുടെ നല്ലതിനായി ഉണ്ടാക്കിയ മതം ആണ് വേദിക് മതം സംസ്കൃതം വരത്തൻ മൊഴിയായിരുന്നു ആക്കാലത്ത്‌ അന്ന് ഇന്ത്യയിൽ നിലനിന്നിരുന്ന മേലുഹിയൻ culturellam തകിടം മരിക്കുകയാണ് പുരോഹിതർ ചെയ്തത്..🫣 പണ്ടത്തെ ഉത്തരേന്ത്യ വംശം മേലുഹിവംശം വടക്കേ ഇന്ത്യയിൽ ഇൻഡസ് നദി തടത്തിൽ ആയിരുന്നു റിഗ് വേദത്തിൽ പറയുന്ന ദാസ്യുകളുടെ(ആദി മേലുഹിയൻ ദക്ഷിനെന്ധ്യക്കാരുടെ) കൂട്ട ക്കൊലയെല്ലാം നടന്നത് അവിടെവെച്ചാണ് സംഭവിച്ചത് കസ്പിയൻകടലിലെ ഒരു ദ്വീപായിരുന്നു ശ്രീലങ്ക..🫠 നെറ്റ്സി എന്ന റഷ്യൻ സ്റ്റെപ്പുകളിൽ മൃഗതുല്യരായി ജീവിച്ചിരുന്ന ആൾകാരായിരുന്നു ആര്യന്മാർ.. 🫠ഇന്ത്യൻ ഉപ നാട്ടിൽ മേലുഹിയൻ ( ദ്രാവിഡർ ) ആണ് ഉണ്ടായിരുന്നത് ഈഴവർ കേരളത്തിൽ എത്തുന്നത് 4500 വർഷം മുനമ്പ@ണ്..🫠 നേപ്പാളിൽ നിന്നാണ് നായന്മാർ 🤮 കേരളത്തിലേക്ക് വരുന്നത് 900 വർഷം മുമ്പ് നമ്പൂതിരിയുടെ വെല്യകാരായി വന്നവർ അല്ല നായന്മാർ നായന്മാരുടെ കൂടെ അവരുടെ കാവുസുക്ഷിപ്പ് കാരായി നായന്മാർ വന്നു എന്നതാണ് നേര്.. 🫠മഹാബലി ചരിത്രത്തിലെ ആണ്കുട്ടിയാണ്. കേട്ടുകതയല്ല നായകനല്ല ഭാഗോത്തി (സിന്ധു) നദിതീരത്തെ പട്ടാല capital ആക്കി ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി കേരളം പുള്ളി കീഴടക്കിയ അനേകം നാടുകളിൽ ഒന്നുമാത്രം.. 🫠 ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല എല്ലാ മേലുഹിയൻ മൊഴി സംസാരിക്കുന്ന പാകിസ്ഥാനിൽ ബലൂച്ചിഷ്ടനിലെ brahooikal തൊട്ട് ലക്ഷടിപ്പിലെ ആൾകാർ വരെ ഓണം കൊണ്ടടണം 6300 വർഷങ്ങൾക്ക്‌ മുൻപ് മൊത്തം ഇന്ത്യൻ ഉപ നാട്ടിൽ ഓണം കൊണ്ടാടിയിരുന്നു.. റഷ്യൻ ആര്യൻ നാറികളോട് പോരാടിമരിച്ച വലിയവനായ മഹാബലി നാടുവാഴിയുടെ ഓർമ്മക്കായി.. കേരളത്തിലെ അനേകം ഗോത്രആൾക്കാരെ കുറിച്ചും കിതാബിൽ ഉണ്ട് ഇത്തരം വാദങ്ങൾ മുമ്പോരിക്കലും ഉന്നയിക്കപെട്ടില്ലാത്തത് കൊണ്ട് തന്നെ അറുനൂറോളം പേജുകളുള്ള നയന്മാരുടെ ആദി മാതാവ് പുലയി, ചെറുമി ഈഴവരുടെയും കേരളത്തിലാക്കുള്ള വഴിമാറിയുള്ള നടത്തതിനെ കാണണം ഹിന്ദു മതവുമായി ബന്ധപെട്ടുള്ള പുതിയ പാഠങ്ങൾ ഈ കിതാബ് തരാതിരിക്കില്ല.
@renjininair9147
@renjininair9147 Год назад
@@CHINESEWARAHA So Nair caste is eligible for RESERVATION
@CHINESEWARAHA
@CHINESEWARAHA Год назад
@@renjininair9147 ദ്രാവിഡ ഗോത്രവർഗക്കാരുടെ ഷമനിസവും പൂർവ്വികരുടെ ആരാധനയും ഇല്ലാതെ ഹിന്ദുയിസമോ സനാധന ധർമമോ ഇല്ല. ആര്യന്മാർ വേദമതം (വേദ-ധർമ്മം അല്ലെങ്കിൽ വൈദിക ധർമ്മം) മാത്രമാണ് സൃഷ്ടിച്ചത്, എന്നാൽ ചരിത്രപരമായി വൈദികതയുടെ അവസാനകാല സമന്വയ അവതാരമായ ഹിന്ദുമതമല്ല. വേദാനന്തര ഇന്ത്യയുടെ മണ്ണിൽ തദ്ദേശീയമായ വിവിധ വേദാധിഷ്ഠിതവും വേദേതരവുമായ പാരമ്പര്യങ്ങളുടെ സംയോജനമാണ് ഹിന്ദുമതം. അതുകൊണ്ടാണ് അതിന് ‘ഒരു പുസ്തകം ഒരു ഗുരു ഒരു ദൈവം’ എന്ന ആശയം ഇല്ലാത്തത്. നിലവിൽ ശുദ്ധ വേദം ഇന്ത്യയിൽ അധികം പ്രചാരത്തിലില്ല, എങ്കിലും ഹിന്ദുക്കൾ ഇടയ്ക്കിടെ വേദ മന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസങ്ങളിൽ, വേദങ്ങൾ അവയുടെ പരമ്പരാഗത സംരക്ഷകരായ ബ്രാഹ്മണർ ഉൾപ്പെടെ ആർക്കും പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വേദങ്ങൾ അനുശാസിക്കുന്ന യജ്ഞങ്ങളും യാഗങ്ങളും ഇഷ്ടികളും ഇപ്പോൾ ഇല്ല. ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, ദയവ-പൃഥ്വി, ഉഷസ്, മരുത്സ്, വസുസ്, അപം-നാപാട്ട്, അശ്വിൻ തുടങ്ങിയ വൈദിക ദേവതകൾ ഇപ്പോൾ പൊതുസമൂഹത്തിൽ ആരാധിക്കപ്പെടുന്നില്ല. നമ്മുടെ കാലഘട്ടത്തിലെ കൂടുതൽ പ്രചാരമുള്ള ദൈവങ്ങളായ രാമൻ, കൃഷ്ണൻ, ഗണേഷ്, ഹനുമാൻ - വൈദികരല്ല. കൂടാതെ, പുരാതന വൈദിക ആര്യന്മാർക്ക് അഗ്നി ആരാധന (അല്ലെങ്കിൽ അഗ്നിയിലൂടെയുള്ള ആരാധന) മാത്രമേ അറിയാമായിരുന്നുള്ളൂ, എന്നാൽ ക്ഷേത്രങ്ങളല്ല. ആ ആശയം ദ്രാവിഡരിൽ നിന്ന് കടമെടുത്തതാണ്. ക്ഷേത്രങ്ങൾക്കൊപ്പം, പൂജാ സമ്പ്രദായങ്ങൾ പോലും വേദങ്ങളിൽ കാണാത്തതിനാൽ ദ്രാവിഡമാണ്. (ഉദാഹരണത്തിന്, തെങ്ങുകളുടെ ഉത്ഭവം തീരദേശമാണ്). പൂജ എന്ന വാക്ക് പോലും ദ്രാവിഡ ഭാഷയിൽ നിന്ന് കടമെടുത്ത പദമാണ്. (puu + cheyy = പൂക്കളോടൊപ്പം ചെയ്യുക). വേദ വിശ്വാസത്തിൽ വ്രതങ്ങളൊന്നുമില്ല. ദ്രാവിഡർക്ക് ഡസൻ കണക്കിന് ഉണ്ട്. (തെലുങ്കുകാർക്ക് അവ നൂറുകണക്കിന് ഉണ്ട്). भगिनीहस्तभोजनम् (भाई दूज) ഒഴികെ, നാം ഹിന്ദുക്കൾ ആഘോഷിക്കുന്ന ഒരു സമകാലിക ഉത്സവവും വേദങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. നമ്മുടെ എല്ലാ ഉത്സവങ്ങളും പുരാണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. കഴിഞ്ഞ 1500 വർഷത്തിനിടെ ഉത്തരേന്ത്യയിൽ ഉടലെടുത്ത ഒരു ഹൈന്ദവ ദർശനമോ സിദ്ധാന്തമോ ഇല്ല. എല്ലാ ദ്വൈത, അദ്വൈത, വിശിഷ്ട-അദ്വൈത, വീരശൈവ, വീര വൈഷ്ണവ തത്ത്വചിന്തകളും ജനിച്ചത് ദക്ഷിണേന്ത്യയിൽ മാത്രമാണ്. അതുകൊണ്ട് ആധുനിക ഹിന്ദുമതം വലിയതോതിൽ (വളരെയധികം) ദ്രാവിഡവും തുച്ഛമായി ആര്യവുമാണ്. ആര്യൻ (സംസ്കൃതം) പാക്കേജിംഗിൽ ഇതിനെ ദ്രാവിഡം എന്നും വിശേഷിപ്പിക്കാം. അതിനാൽ ഇത് ദ്രാവിഡർ ആര്യമതം പിന്തുടരുന്ന സാഹചര്യമല്ല, മറിച്ച് ഖുഇന്റെ വിപരീതമാണ് ഈ ജാതിയതയും ആൾവെറിയും ഒക്കെ ഉണ്ടാക്കിയത് സങ്കര ഇനക്കാരായ എഥാർത്ത ബ്രഹ്മഇണന്മാരല്ലാത്ത സ്വർണതലയും നീല കണ്ണുകലുമില്ലാത്ത.. സങ്കര ഇനക്കാരായ നമ്പൂതിരി പിഴച്ച്ഉണ്ടായ ബ്രമിണർ ആണ്. യഥാർത്ഥ ഒരു ആര്യൻ ഒരിക്കലും ദ്രാവിടന്മാരെ പൂജിക്കാറില്ല റിഗ് വേദത്തിൽ "ദാസ്യു" എന്നും രക്ഷസന്മാരെന്നും വിളിക്കുന്നത് മേലുഹിങ്കരായ ( ആദി ഇന്ത്യകാരെയാണ് ) ക്രിസ്ന എന്ന സംസ്‌കൃത വാക്കിന് അർഥം കരുതവൻ കാട്ടുജാതി എന്നൊക്കെയാണ് ഇപ്പോൾ ആ കാട്ട് ജാതിക്കാരനെ ആര്യ ദൈവമായ ഇന്ദ്രനെ കാളും വലിയവനാക്കി പൂച്ചിക്കുന്നു ഭ്രാമീണന്മാരോട് വെറുപ്പില്ല പുച്ഛം മാത്രം...🕉️🐄☕️
@rajannair8860
@rajannair8860 11 месяцев назад
സനാധന ധർമ്മമുള്ളത് കെണ്ടാണ് കുരിശ് കൃഷി നല്ല രീതിക്ക് നടക്കുന്നതു്. സനാധന ധർമ്മമില്ലാത്തിടത്ത് പോയ് നോക്ക് തല കാണില്ല.. അവിടെയാണ് മനസിലാക്കെണ്ടത്.
@aboobakkerp91
@aboobakkerp91 Год назад
സംക്ഷിപ്തവും വ്യക്തവും സ്പഷ്ടവുമായ അവതരണം.. അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@moideenkmajeed4560
@moideenkmajeed4560 Год назад
എല്ലാ മനുഷ്യനും,ഒരേ മനുഷ്യ ജാതി യായി ഭവിക്കട്ടെ 😢
@najeelas66
@najeelas66 Год назад
എല്ലാ മനുഷ്യരും ഒന്നാകുന്നത് മരിച്ചതിന് ശേഷം 😢 ജീവിച്ചിരിക്കുമ്പോൾ സ്ഥാനമാനങ്ങൾക്ക് വേണ്ടി ജാതി/ വർഗീയത വേണം... ഭൂരിഭാഗം വരുന്ന മണ്ടൻ ജനങ്ങൾ അതിഷ്ടപ്പെടുന്നു, ശവങ്ങൾ 😢
@STORYTaylorXx
@STORYTaylorXx Год назад
​@@najeelas66 ആദ്യം മുറിഞ്ഞ തുമ്പ് തിരിച്ചു കെട്ടിവയ്ക്കാൻ പറ്റുമോ എന്ന് നോക്കൂ😂. ഹിന്ദുമതം ഹിന്ദുമതം ആയി തുടരുന്നതായിരിക്കും അത് ഒരു വാളിനും കീഴ്പ്പെടുക അതിശക്തമായി ഇനിയും അതു തുടരും ബ്രാഹ്മണ വൽക്കരിച്ച പറഞ്ഞുകൊണ്ട് അതിനെ നശിപ്പിക്കാൻ നോക്കിയാലും അത് നശിക്കില്ല അത് ഇന്ത്യയുടെ ആത്മാവാണ്.
@CHINESEWARAHA
@CHINESEWARAHA Год назад
🌸💮🌸നായരുടെ ആദി അമ്മ പുലയി🌸💮🌸നായർ സമുദായം പുലയരിൽ നിന്നു ഉണ്ടായതെന്ന് വിശദമായി വിവരിക്കുന്ന വ്യത്യസ്തമായ കിതാബ് ആണ് കുട്ടിക്കാട് പുരുഷോത്തo എഴുതിയ "നായരുടെ ആദി മാതാവ് പുലയി" കിതാബ് മുന്നോട്ടുവെക്കുന്ന വാദങ്ങൾ ഇവയാണ് ഒരു വമ്പിച്ച "धर्मिका കൂട്ടായ്മ അട്ടിമറി വഴിയാണ് ഇന്നത്തെ ഹിന്ദുമതം ഉണ്ടായത് ഇറാനിൽ നിന്നും വന്നു കയറിയ ഒരു പറ്റം പൂ**ഹിതർ അവരുടെ നല്ലതിനായി ഉണ്ടാക്കിയ മതം ആണ് വേദിക് മതം സംസ്കൃതം വരത്തൻ മൊഴിയായിരുന്നു ആക്കാലത്ത്‌ അന്ന് ഇന്ത്യയിൽ നിലനിന്നിരുന്ന മേലുഹിയൻ culturellam തകിടം മരിക്കുകയാണ് പുരോഹിതർ ചെയ്തത്..🫣 പണ്ടത്തെ ഉത്തരേന്ത്യ വംശം മേലുഹിവംശം വടക്കേ ഇന്ത്യയിൽ ഇൻഡസ് നദി തടത്തിൽ ആയിരുന്നു റിഗ് വേദത്തിൽ പറയുന്ന ദാസ്യുകളുടെ(ആദി മേലുഹിയൻ ദക്ഷിനെന്ധ്യക്കാരുടെ) കൂട്ട ക്കൊലയെല്ലാം നടന്നത് അവിടെവെച്ചാണ് സംഭവിച്ചത് കസ്പിയൻകടലിലെ ഒരു ദ്വീപായിരുന്നു ശ്രീലങ്ക..🫠 നെറ്റ്സി എന്ന റഷ്യൻ സ്റ്റെപ്പുകളിൽ മൃഗതുല്യരായി ജീവിച്ചിരുന്ന ആൾകാരായിരുന്നു ആര്യന്മാർ.. 🫠ഇന്ത്യൻ ഉപ നാട്ടിൽ മേലുഹിയൻ ( ദ്രാവിഡർ ) ആണ് ഉണ്ടായിരുന്നത് ഈഴവർ കേരളത്തിൽ എത്തുന്നത് 4500 വർഷം മുനമ്പ@ണ്..🫠 നേപ്പാളിൽ നിന്നാണ് നായന്മാർ 🤮 കേരളത്തിലേക്ക് വരുന്നത് 900 വർഷം മുമ്പ് നമ്പൂതിരിയുടെ വെല്യകാരായി വന്നവർ അല്ല നായന്മാർ നായന്മാരുടെ കൂടെ അവരുടെ കാവുസുക്ഷിപ്പ് കാരായി നായന്മാർ വന്നു എന്നതാണ് നേര്.. 🫠മഹാബലി ചരിത്രത്തിലെ ആണ്കുട്ടിയാണ്. കേട്ടുകതയല്ല നായകനല്ല ഭാഗോത്തി (സിന്ധു) നദിതീരത്തെ പട്ടാല capital ആക്കി ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി കേരളം പുള്ളി കീഴടക്കിയ അനേകം നാടുകളിൽ ഒന്നുമാത്രം.. 🫠 ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല എല്ലാ മേലുഹിയൻ മൊഴി സംസാരിക്കുന്ന പാകിസ്ഥാനിൽ ബലൂച്ചിഷ്ടനിലെ brahooikal തൊട്ട് ലക്ഷടിപ്പിലെ ആൾകാർ വരെ ഓണം കൊണ്ടടണം 6300 വർഷങ്ങൾക്ക്‌ മുൻപ് മൊത്തം ഇന്ത്യൻ ഉപ നാട്ടിൽ ഓണം കൊണ്ടാടിയിരുന്നു.. റഷ്യൻ ആര്യൻ നാറികളോട് പോരാടിമരിച്ച വലിയവനായ മഹാബലി നാടുവാഴിയുടെ ഓർമ്മക്കായി.. കേരളത്തിലെ അനേകം ഗോത്രആൾക്കാരെ കുറിച്ചും കിതാബിൽ ഉണ്ട് ഇത്തരം വാദങ്ങൾ മുമ്പോരിക്കലും ഉന്നയിക്കപെട്ടില്ലാത്തത് കൊണ്ട് തന്നെ അറുനൂറോളം പേജുകളുള്ള നയന്മാരുടെ ആദി മാതാവ് പുലയി, ചെറുമി ഈഴവരുടെയും കേരളത്തിലാക്കുള്ള വഴിമാറിയുള്ള നടത്തതിനെ കാണണം ഹിന്ദു മതവുമായി ബന്ധപെട്ടുള്ള പുതിയ പാഠങ്ങൾ ഈ കിതാബ് തരാതിരിക്കില്ല.​@@STORYTaylorXx
@STORYTaylorXx
@STORYTaylorXx Год назад
@@CHINESEWARAHA എടാ മണ്ടാ കഴുതേ കേരളത്തിലോട്ട് ഓണം ആഘോഷം വന്നത് എങ്ങനെയാണെന്ന് അതിന് കൃത്യമായ തെളിവുണ്ട് ചേര രാജാവായ ഭാസ്കര രവിവർമ്മയുടെ കാലത്താണ് തിരുവോണം നാള് കേന്ദ്രീകൃതമായ കേരളത്തിലെ ഓണം ആഘോഷം എല്ലായിടത്തും പരക്കുന്നത് അത്തം നാൾമുതൽ കൊടിയേറുന്ന ക്ഷേത്രത്തിലെ ഉത്സവം തിരുവോണ ത്തോടുകൂടി സമാപിക്കുന്നു ആ തിരുവോണനാളിൽ നാട്ടിലെ പ്രജകളെല്ലാം ക്ഷേത്രത്തിൽ ആഘോഷത്തിന് ഭാഗമായി പങ്കു ചേരണമെന്ന് ആജ്ഞയും വിളംബരം ചെയ്തു. എന്നാൽ കാലക്രമേണ ക്ഷേത്ര ഉത്സവത്തിൽ പങ്കുചേരാൻ കഴിയാത്തവർ അവരവരുടെ വീട്ടിൽ തന്നെ ഈ ആഘോഷം ആഘോഷിക്കാൻ തുടങ്ങി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്ന അത്തം നാൾ മുതൽ 10 ദിവസം 10 ഇനത്തിൽപ്പെട്ട പൂക്കളം മുറ്റത്ത് ഒരുക്കി പത്താം നാൾ തൃക്കാക്കരയപ്പനെ സങ്കല്പിച്ച് പൂക്കളത്തിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച ആണ് ആഘോഷം മഹാബലി വരുന്നു എന്ന സങ്കല്പം എല്ലാം തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളുമായി ബന്ധപ്പെട്ട സങ്കൽപ്പം മാത്രമാണ് വൈഷ്ണവിയുടെ പ്രധാന നാളായി തിരുവോണം തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കുചേരാൻ എത്തുന്ന ഭാസ്കര രവിവർമ്മ ആ ചേര രാജാവായിരുന്ന പിൽക്കാലത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വാമന മഹാബലി കഥയും കൂടിക്കലരുന്ന മാത്രമാണ് ചെയ്തത് നീ പറഞ്ഞ ഒരു കാര്യം ശരിയാണ് ഓണം കേരളത്തിൻറെ മാത്രം സ്വന്തം അല്ല അത് ഒരുകാലത്ത് തമിഴകം ആകെ നിറഞ്ഞുനിന്ന ആഘോഷമാണ് പക്ഷേ ഇന്നത്തെ ശൈവരുടെ കടുത്ത ആധിപത്യം മൂലം നിരോധിക്കപ്പെട്ടു അങ്ങനെ നിരോധിച്ച അതിലൂടെയാണ് ഓണം കേരളത്തിലോട്ട് കുടിയേറുന്നത് ആ കുടിയേറ്റത്തിന് ബാക്കിപത്രമാണ് തൃക്കാക്കര ക്ഷേത്രം. അല്ലാതെ ഒരു മഹാബലിയും കേരളം കേരളം ഭരിച്ചിട്ടില്ല ഐതിഹ്യകഥകൾ ചരിത്രമാക്കിയ വളച്ചൊടിച്ചാൽ അത് ബ്രാഹ്മണ്യം ആയാലും അബ്രാഹ്മണൻ ആയാലും അതിനെ അധികം പിടിച്ചുനിൽക്കാൻ കഴിയില്ല. ഇന്ത്യൻ ജനതയുടെ ജനതകൾ എടുത്താൽ ഇപ്പറഞ്ഞ എല്ലാ വംശജരും പരസ്പരം എട കലർന്ന വരാണ് ആധുനികമായ ഇന്ത്യക്കാർ ഇതിൽ ആരെയും തള്ളാനും പറയുവാനും സാധിക്കില്ല കാരണം എല്ലാവരും ഇടകലർന്ന അവർക്കുണ്ട്. ഇവിടെ അവരുടെ പിൻതലമുറക്കാർ ആയതുകൊണ്ട് ഇവിടെ ആര്യൻമാരുടെ കുടിയേറ്റത്തെ എപ്പോഴും പലരും വലിയ ഭയങ്കരമായിട്ട് ഭയങ്കര കുറ്റപ്പെടുത്താറുണ്ട് പ്രത്യേകിച്ച് ചില തമിഴ് തീവ്രവാദികൾ എന്നാൽ അതേ ആൾക്കാർ തന്നെ സ്വയം തങ്ങളുടെ പൂർവികർ അവരുടെ പൂർവികർ തന്നെ ആകണമെന്നില്ല അവർ ജനിച്ച നാട്ടിൽ പണ്ടെപ്പോഴോ ഉണ്ടായിരുന്ന രാജാക്കന്മാർ അവർ പടയോട്ടം നടത്തുകയും മറ്റു രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും മേൽ ആക്രമണം നടത്തിയ കാര്യങ്ങൾ വീരകഥ ആയി പാടുന്നവർക്ക് ഇത് പറയാൻ അർഹതയില്ല. ആര്യന്മാർ മാത്രമല്ല കാടൻ മാരെ പോലെ ജീവിച്ചത് അതിനുമുൻപ് ആര്യന്മാർ വന്നതിനുശേഷം ഇന്ത്യയിൽ കാടന്മാർ ഉണ്ടായിരുന്നു ഇപ്പോഴും അതേ മാർഗം തന്നെ ജീവിക്കുന്നവരുണ്ട് പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ അത്തരത്തിൽ ജീവിച്ചവർ തന്നെയാണ് അത്തരത്തിൽ ജീവിച്ചവർക്ക് ഇടയിൽ പിന്നീട് സിന്ധു നദീതടത്തിൽ നിന്നും കുടിയേറിയ ആൾക്കാർ ഇടകലർന്ന മാത്രമാണ് ഇന്ത്യയുടെ ദക്ഷിണ ഭാഗത്ത് നാഗരികത ശക്തമായി വളരുന്നത് . സിന്ധു നദീതട നാഗരികതയ്ക്ക് ശേഷം ഇന്ത്യയിലുണ്ട് ഉടലെടുത്ത ശക്തമായ നാഗരികത അത് ആര്യന്മാർ വന്നതിനുശേഷം അവർ കൂടി കലർന്ന ജന പദത്തിൻറെ അതുമാത്രമാണ്. പിന്നീട് ആ കലർന്ന ജനങ്ങളുടെ തലമുറയിൽ നിന്ന് തന്നെയാണ് മഹാ സാമ്രാജ്യങ്ങളും രാജവംശങ്ങളും പിന്നീട് ഇങ്ങോട്ടു ഉടലെടുത്തത്. അല്ലാതെ സിന്ധു നദീ തീരത്ത് ഉണ്ടായിരുന്ന നാഗരികമായ ജനങ്ങളെ വെച്ചുകൊണ്ട് മാത്രം ഇന്ത്യയെന്ന മഹാരാജ്യം ഉണ്ടാകില്ല ഇന്ത്യയെന്ന മഹാസംസ്കൃതിയുടെ രൂപപ്പെടൽ ഉണ്ടായിട്ടില്ല ഇന്ത്യയെന്ന മുഖമുദ്ര ഇന്ത്യയ്ക്ക് ഇന്ത്യയിലെ എന്ന് പറയാവുന്ന കാര്യങ്ങൾ ഉണ്ടായതെല്ലാം ഇവയുടെ ഒത്തുചേരൽ കൊണ്ട് മാത്രം ഇന്ന് സംഭവിച്ച കാര്യമാണ്.
@STORYTaylorXx
@STORYTaylorXx Год назад
@@CHINESEWARAHA കുറച്ചു കാര്യം പറയാൻ വിട്ടുപോയി900 മുൻപ് മാത്രമാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത് ഏത് ക്ലാസിലെ പഠിപ്പിച്ച🥲🥴. അതുപോലെ ഞങ്ങളുടെ പൂർവികർ ഞങ്ങളുടെ പൂർവികർ പണ്ട് അതായിരുന്നു പണ്ട് ഇങ്ങനെയായിരുന്നു പണ്ട് അങ്ങനെയായിരുന്നു മറ്റവരെ കാട്ടാളന്മാർ നികൃഷ്ടൻ മാർ അതാണ് ഇതാണ് എന്ന് പറയുന്നതാണ് യഥാർത്ഥ വർഗീയമായ ചിന്ത തങ്ങളുടെ ശ്രേഷ്ഠമാണെന്ന് വരുത്തിത്തീർക്കാനുള്ള ചിന്ത മറ്റുള്ളവർ തങ്ങളേക്കാൾ താഴ്ന്നതാണ് എന്ന് വരുത്തിതീർക്കാൻ ഉള്ള ചിന്ത. ഈ ചിന്തയും കൊണ്ട് നടന്നിട്ടാണ് ബ്രാഹ്മണ്യം ആനയാണ് ബ്രാഹ്മണ്യം കുതിരയാണ് അതിങ്ങനെയാണ് അതു വർഗീയമാണ് അത് മനുഷ്യരെ വേർതിരിക്കുന്നു അത് കുറേപേരെ കാട്ടാളന്മാർ കാട്ടാളന്മാർ എന്ന രീതിയിൽ ചിത്രീകരിക്കുന്നു പിന്നെ നീയൊക്കെ എന്തോന്നാ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എൻറെ സാധനം ചക്കര..... പുലയൻ ആയാലും ബ്രാഹ്മണൻ ആയാലും ഈഴവർ ആയാലും നായർ ആയാലും നായാടി ആയാലും എല്ലാവർക്കും ഒരുപോലെ പങ്കു ഉള്ളതാണ് ഹിന്ദുമതം അതിൽ എല്ലാവരുടെയും ദേവന്മാരും ദൈവ സങ്കൽപ്പങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇടകലർത്തി ഉണ്ട് അതിൽ ഇപ്പോഴെങ്കിലും ബ്രാഹ്മണ്യം വർധിച്ചതായി തോന്നിയിട്ടുണ്ട് എങ്കിൽ അതിൽ ബ്രാഹ്മണരെ കാൾ ബ്രാഹ്മണർക്ക് മാത്രമാണ് കാവുകൾ ക്ഷേത്രങ്ങളായി വൽക്കരിക്കാനുള്ള ശ്രമം മുടിപ്പുര കൾ ക്ഷേത്രം ആക്കാനുള്ള ശ്രമം ഇതൊക്കെ ചെയ്യുന്നത് അബ്രാഹ്മണരുടെ കീഴിലാണ് അബ്രാഹ്മണൻ നേതൃത്വം നൽകുന്നത് ബ്രാഹ്മണ പൂജാ രീതികൾ എന്തോ മഹത്വം ആണെന്നുള്ള രീതിയിലുള്ള മനോ ചിന്തയാണ് കാരണം. ആരൊക്കെ എന്തൊക്കെ വിടുവാൻ പറഞ്ഞാലും കുത്തിത്തിരുപ്പ് ഉണ്ടാക്കിയാൽ ബ്രാഹ്മണ്യം എന്ന മറ പറഞ്ഞുകൊണ്ട് ഹിന്ദു ശ്വാസത്തിന് നേരെ ആക്രമണങ്ങൾ നടത്തിയാലും അത് നെഞ്ചുവിരിച്ച് വിശാലമായി നിൽക്കും മഹാമേരു പോലെ.
@kunhukunhu9063
@kunhukunhu9063 Год назад
അറിവിന്റെ നിറകുടമേ നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം സമൂഹത്തെ സത്യം മനസിലാക്കിക്കൊടുത്ത താങ്കൾക്ക് അഭിനന്ദനങൾ 🌹🌹
@kunhimohamed7328
@kunhimohamed7328 11 месяцев назад
സനാതനം എന്നത് ചാതുർ വർണ്യത്തിന്റെ ഷുഗർ കോട്ടിങ് മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാൻ കാരണക്കാരനായ ഉദയനിധി സ്റ്റാലിനും അത് വിശദീകരിച്ചു തന്ന പ്രൊഫസർക്കും അഭിനന്ദനങ്ങൾ.
@sathiajitht1567
@sathiajitht1567 Год назад
☝️സനാതന ധർമ്മം എന്ത് തേങ്ങയായാലും നമുക്ക് വേണ്ട. 🤗
@mmmftyuhddvb
@mmmftyuhddvb Год назад
നീ india വിട്ട് പോകൂ
@simonvarghese8673
@simonvarghese8673 Год назад
​@@mmmftyuhddvb😂😂😂 സത്യം പറയുമ്പോൾ കുരുപൊട്ടിയിട്ട് കാര്യമില്ല.
@hassanm2465
@hassanm2465 Год назад
​@@mmmftyuhddvbശ്രെദ്ദിച്ചു കേൾക്കൂ, ചിന്തിക്കൂ, കണ്ണുമടച്ചു എതിർക്കലല്ല വേണ്ടത്.
@user-zb7gt6kw7c
@user-zb7gt6kw7c Год назад
​@@mmmftyuhddvbIndia ninte pithajiyude vakayaanoda ,monae
@sathiajitht1567
@sathiajitht1567 Год назад
@@mmmftyuhddvb കേട്ടല്ലോ. ☝️ഇനി അടങ്ങിയൊതുങ്ങി വേണം നീ ഇവിടെ കഴിയാൻ. മനസ്സിലായോ❓🤫
@radhac8092
@radhac8092 Год назад
വളരെ ലളിതമായി സനാതന ധർമ്മം എന്താണെന്നു പറഞ്ഞു തന്നിരിക്കുന്നു. Thank you sir🙏
@babuy3965
@babuy3965 Год назад
Great speech.Congrats,sir👏👏👏
@moideenkmajeed4560
@moideenkmajeed4560 Год назад
അറിവുകൾ തരുന്നതിനു 🙏
@salimpn1038
@salimpn1038 11 месяцев назад
ഇപ്പോഴതെ തലമുറക്ക് ഇതോന്നുമറിയില്ല ഈ അറിവുകൾ പുതിയ തലമുറക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നതിനു് ആയിരം നന്ദി
@hamzhavm3965
@hamzhavm3965 Год назад
ലളിത മായ മനസ്സിലാക്കി തരുന്ന പ്രഭാഷണം 👍
@HifiPVS-hc3zz
@HifiPVS-hc3zz Год назад
Sir ഒരുപാട് ഒരുപാട് അറിവുകൾ ലഭിച്ചു നന്ദി 💞🌹
@sabut9444
@sabut9444 Год назад
വളരെ ക്രുത്യമായി അവതരിപ്പിച്ചു്. നന്ദി
@ayyoobedanat6576
@ayyoobedanat6576 Год назад
great Speech ! Congratulations
@lifeisbeautiful4943
@lifeisbeautiful4943 Год назад
താങ്കളിൽ നിന്നും ശരിയായ അറിവ് സനാതന ധർമ്മത്തെക്കുറിച്ച് ലഭിച്ചു വളരെ നന്ദി സർ
@sevenstars8196
@sevenstars8196 Год назад
സാർ ഇതിനെതിരെ പറഞ്ഞ ഉദയനീധി കുറ്റക്കാരൻ....എന്ത് ലോകമാണിത്. തെറ്റുകളെ ശരി യായി അംഗീകരിക്കുന്ന ജീവികളിൽ ബുദ്ധിയുണ്ടെന്ന് നടിക്കുന്ന മനുഷ്യരുടെ ലോകം...
@tinytot140
@tinytot140 Год назад
Very good. കേൾക്കാൻ ആഗ്രഹിച്ച അറിവ്.
@vijayakariyappa8853
@vijayakariyappa8853 Год назад
100% ശതമാനം ശരിയാണ് Big salute sir 👌👌👌👌👍🏻
@mkk773
@mkk773 Год назад
എത്ര സുവ്യക്തമായി കാര്യങ്ങൾ വിശദീകരിക്കുന്നു... അഭിനന്ദനങ്ങൾ സർ... 🌹
@PN_Neril
@PN_Neril Год назад
Wonderful speech , എല്ലാം crystal clear ആയിട്ട് മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി, sir. സർ ഇനിയും 100 വർഷം ജീവിക്കട്ടെ, സനാധന ധർമ്മത്തിൻ്റെ ഇന്നത്തെ സ്ഥാനം സെപ്റ്റിക്ക് ടാങ്കിൽ
@AB-lg6gz
@AB-lg6gz Год назад
VERY TRUE💯. THE TRUTH 💯💪🏽💪🏽💪🏽👏🏼👏🏼👏🏼👏🏼
@paulsebastian9024
@paulsebastian9024 11 месяцев назад
സർ എത്ര കൃത്യമായി താങ്കൾ കാര്കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുന്നു ❤
@bushrarawther5269
@bushrarawther5269 Год назад
കോളേജിൽ സാറിന്റെ ക്ലാസിന് വേണ്ടി വളരെ ആവേശത്തോടെയാണ് കാത്തിരുന്നിട്ടുള്ളത്.വീണ്ടും ഒരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. കാർത്തികേയൻ സർ🎉
@skariapj1798
@skariapj1798 11 месяцев назад
ഈ കാർത്തികേയൻ സാർ ഏതു കോളേജിലാ ??
@moossathorakkal2887
@moossathorakkal2887 11 месяцев назад
ലളിതവും, ആഘർഷണീയവുമായ ശൈലി👍
@sathiajitht1567
@sathiajitht1567 11 месяцев назад
ഇത്രയും സത്യസന്ധമായ അവലോകനം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. 👌അനുമോദനങ്ങൾക്കും ആശംസകൾക്കും അതീതമായ അസ്സൽ അഭിനന്ദനങ്ങൾ.🌹
@aonetag1689
@aonetag1689 Год назад
ഇതുപോലെയുള്ള പച്ചയായ സത്യങ്ങൾ തീർച്ചയായും എല്ലാവരും അറിയേണ്ടതുണ്ട്.
@nazimcityland3616
@nazimcityland3616 Год назад
Well said sir 🙏🙏🙏
@santhoshkumarp5783
@santhoshkumarp5783 11 месяцев назад
ബ്രാഹ്മണനും പശുവും സുഖകരമായിരുന്നാൽ ലോകം മുഴുവൻ സുഖമായിരിക്കട്ടെ . ഇവിടെ ഹിന്ദു മതത്തെ ഉയർത്തി കാണിക്കാൻ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുമാത്രമാണ് ചിലർ പറയുന്നത്. അംബേദ്കർ💙🙏
@jobyjacob6894
@jobyjacob6894 Год назад
സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും നമ്മൾ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി...മാർക്ക് വാങ്ങി പുറത്തുവന്നാൽ ഉത്തരങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കണം 🙏
@user-xw8yq7xt6f
@user-xw8yq7xt6f Год назад
👌👌👌നൈസ് സ്പീച്
@leogaming5231
@leogaming5231 Год назад
േകരളത്തിൽ ഈ സംഘംകൾക്ക് ഇടം കൊടുത്തത് ഇവിടുത്തെ ഒരു പറ്റം ഈഴവരും നായൻമാരും ആണ് . അത് അധികാരത്തിന്റെ ആക്രാന്തമാണ്. ഇനിയും തിരുത്താൻ സമയമുണ്ട്.
@georgeak6129
@georgeak6129 11 месяцев назад
എന്നെ പ്രീതിപ്പെടുത്തിയാൽ എല്ലാവർക്കും സുഖമാകും ലോകം മുഴുവനും സുഖമാകും എന്ന് പറഞ്ഞാൽ എൻറെ സനാതന സന്തോഷം
@GiriVV-nx1yx
@GiriVV-nx1yx 4 месяца назад
നയന്മാർ അവരുടെ ഗുണബോക്തകളാണ്
@sajeevadi
@sajeevadi Год назад
തമിഴ്‌നാട്ടിൽ നിന്നും ആരംഭിച്ച പുതിയ ചർച്ചകളുടെ തുടക്കം എത്ര മഹത്തരമാണ് സനാതന ധർമമെന്ന പേരിൽ മാനുഷിക മൂല്യങ്ങളെ ചവിട്ടിമെതിച്ചിരുന്ന ഒരു കാലഘട്ടത്തെ പുനഃപ്രതിഷ്ഠിക്കാനും മഹത്വവൽക്കരിക്കാനും ഇന്നു നടക്കുന്ന ശ്രമങ്ങളെയും ഈ ശ്രമങ്ങളെ ചെറുത്തു തോല്പിക്കേണ്ട കേരളത്തിലെ നവോഥാന നായകരുടെ പുതിയ തലമുറയുടെ മാഫിയാവത്കരണവും നാം മനസ്സിലാക്കേണ്ടതാണ്. മാനുഷിക മൂല്യങ്ങൾക്കും മനുഷ്യരുടെ സാർവത്രികമായ സാഹോദര്യവും അവസരസമത്വവും ഉറപ്പാക്കാൻ വേണ്ടി നിലകൊണ്ടിരുന്ന സംഘടനകളും പ്രസ്ഥാങ്ങളുമൊക്കെത്തന്നെ ഇന്ന് അതിന്റെ തലപ്പത്തിരിക്കുന്ന ഏതാനും ആളുകളുടെ സമ്പത്തും ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളായി മാറിയിക്കുന്നു. ആത്മാവും പരമാത്മാവുമായുള്ള ഒന്നാകലിന്റെ ഇടയിൽ കയറി നിന്നുകൊണ്ട് ദൈവത്തിന്റെ ഏജന്റന്മാരായിരുന്നുകൊണ്ട് പച്ചയായ ചുഷണം നടത്തി ജീവിക്കുന്ന അദ്ധ്യാത്‌മിക നേതാക്കൾ എന്നറിയപ്പെടുന്നവർ ഇവരുടെയൊക്കെ തനിനിറം തിരിച്ചറിയേണ്ടതുണ്ട്.
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 Год назад
Nalla vivaranam 👍
@mashudakousergd1534
@mashudakousergd1534 Год назад
Informative speech 🙏🙏🙏
@azeezomega
@azeezomega 11 месяцев назад
🎉thanks for understanding
@kumarsadanandan2958
@kumarsadanandan2958 11 месяцев назад
Sir, ലളിത വിവരണം.. Very informative 👌👌👍🏻
@salimkh2237
@salimkh2237 Год назад
മുലക്കരം കൊടുക്കാനില്ലാത്തതിനാൽ മുല മുറിച്ച് കളഞ്ഞവരുടെ പിൻഗാമികൾ പോലും സനാതനം പറഞ്ഞ് സംഖികളായി ഉറഞ്ഞ് തുള്ളും.
@najeelas66
@najeelas66 Год назад
അവർക്ക് ബ്രാമണരുടെ അകിടിൽ കിടക്കുന്നതാണിഷ്ടം
@ShajiMt-yj5yv
@ShajiMt-yj5yv Год назад
ലിംഗക്കരം കൊടുക്കുവാൻ വേണ്ടി ഇന്നും ആളുകൾ, ഈ നാട്ടിലും ലിംഗം മുറിച്ചു കരം കൊടുക്കുന്നു.
@CGAPPUZSGAMING
@CGAPPUZSGAMING Год назад
ആരാണ് മുല മുറിച്ചത്
@ramankuttyak9153
@ramankuttyak9153 Год назад
​@@najeelas66ജസിയ ഉണ്ടു് മുലക്കരം നിന്റെ സ്റ്ഷ്ടി തളൽ
@royalsp80
@royalsp80 11 месяцев назад
@@najeelas66 nee brahmana re muzhuvan kollumo?
@user-dz2ei3gp2l
@user-dz2ei3gp2l Год назад
👍👍👌👌👌 നല്ല വിശദീകരണം,, സംഖ്യകളുടെ സനാതന ധർമ്മത്തെ കുറിച്ച്,, ബ്രാഹ്മണ്യം ഇന്ത്യയിൽ സർവ്വ മേഖലയിലും വ്യാപിച്ച ഒരു അർബുദം തന്നെയാണ്, ഡോക്ടർ ലോഹിയുടെയും ഡോക്ടർ അംബേദ്കറുടെയും ജാതി രഹിതവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ജനാധിപത്യ വാദികൾക്ക് ബ്രാഹ്മണ്യത്തെ മറികടക്കുവാനുള്ള ഏകമാർഗ്ഗം വിഹിതവാദത്തെ
@tn-vp4vz
@tn-vp4vz 11 месяцев назад
സനാതനധർമ്മം എന്നാൽ ജാതിവ്യവസ്ഥ മാത്രമല്ല. മഹത്തായ ഭാരത സംസ്കാരം എന്ന പുഷ്പത്തിലെ ഒരു പുഴുക്കുത്ത് മാത്രമാണ്. അത് മറച്ചുവച്ച് ദുഷ്പ്രചാരണം നടത്തുന്ന ഇവനെയൊക്കെ ഒറ്റപ്പെടുത്തണം.
@vimalvk5039
@vimalvk5039 5 месяцев назад
എന്താണ് ആ മഹത്തായ സംസ്കാരത്തിന്റെ മഹത്വം 😂
@georgeak6129
@georgeak6129 11 месяцев назад
മനുഷ്യനെ വേർതിരിക്കുന്ന ഒന്നും തന്നെ ധർമ്മമല്ല .അതെല്ലാം അനീതി തന്നെ, അധർമ്മം തന്നെ .
@thambiennapaulose936
@thambiennapaulose936 Год назад
എന്താണ് സമാധാനധർമ്മം ആയതിന്റെ പ്രസക്തി എന്ത് സമാധാന ധർമ്മത്തെ പറഞ്ഞവനെ കൊല്ലുന്നതിന് അവന്റെ തലയ്ക്ക് ബ്രാഹ്മണ മേലാളന്മാർ കോടികൾ കൊടുക്കുന്നത് എന്തിന് എന്ന് മനസ്സിലാവാതെ അന്തം വിട്ടു നിന്നുഎന്നെപ്പോലെ ഉള്ളവർക്ക് ആയതിനെക്കുറിച്ച് ലളിതമായി വിവരിച്ചതെന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ വിട്ടു🙏
@pradeepkumark9710
@pradeepkumark9710 Год назад
Great. ....., excellent.
@GangadharanPG
@GangadharanPG Год назад
good knowledge to me. thank you sir.
@user-oj4lr8gm2q
@user-oj4lr8gm2q Год назад
Sir...excellent.
@georgeak6129
@georgeak6129 11 месяцев назад
സനാതന കുതന്ത്രങ്ങൾ എന്നും എല്ലായിടത്തും മനുഷ്യർ ഉപയോഗിച്ചുവരുന്നു . തിരിച്ചറിയാൻ പലരും വൈകുന്നു
@jinoyjacob4386
@jinoyjacob4386 11 месяцев назад
Excellent Sir 🎉🎉🎉
@sangeerpurayil6653
@sangeerpurayil6653 8 месяцев назад
Good speech ❤
@mtkoshy6284
@mtkoshy6284 Год назад
Brilliant, as usual 👋
@muralik4399
@muralik4399 Год назад
It is a pity that the present leaders of SNDP do not at all know what is sreenarayanadharmam and what is sanathana dharma. They (father and son ) are there for their own personal benefit. They should be kicked out of SNDP if the eazhava community want to uphold the values for which Guru endeavoured through out his life.
@georgeak6129
@georgeak6129 11 месяцев назад
എനിക്ക് കാലു നീട്ടി വയ്ക്കാൻ എൻറെ താഴെ കുറേ ദളിതരെ ഉണ്ടാക്കി വിട്ടാൽ എന്റെ സനാതന സന്തോഷം
@pbrprasad4430
@pbrprasad4430 7 месяцев назад
കരുണാകരനേ വോട്ട് ചെയ്ത് സംതൃപ്തി വരുത്തിയ മാളയിലേ ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടായി. കരുണാകരൻ മാളയിലേ ബ്രാഹ്മണൻ
@rithwicreationspresents5517
Informative
@binusebastian599
@binusebastian599 Год назад
Excellent explanation.... 🎉
@shabusukumaran6054
@shabusukumaran6054 Год назад
സനാതന ധർമ്മം ലോകം മുഴുവനും തിരിച്ചു വരുന്നു. ഇവിടെ ജാതിയില്ല.
@ambilis8166
@ambilis8166 11 месяцев назад
വിശാല ചിന്താഗതി യുള്ള അങ്ങു പറഞ്ഞത് സത്യം തന്നെയാണ്. മുന്നൊക്കെ വിഭാഗത്തിൽ ജനിച്ചഅങ്ങു എത്ര വിശാലതയോടെ സത്വം വിളിച്ചു പറയുന്നു.ആ ചരിത്രസത്യങ്ങളെ നെറികെട്ട രീതിയൽ ഇപ്പോൾ നമ്മൾ ഉൾപ്പെട്ട നമ്മുടെ പ്രസ്ഥാനം കാണിക്കുന്നതു കാണുമ്പോൾ നെഞ്ചുപൊട്ടുന്നു സർ.കമ്മ്യൂണിസ്റ്റ്‌ തത്വങ്ങൾ 1957മുതൽ നാളിതുവരെ( 2023)വരെ 4സമുദായങ്ങ്ൾ വളർന്നു പന്തലിച്ചു. നായർ മേനോൻ ഉൾപ്പെട്ടവിവിധ മുന്നോക്കക്കാർ, പിന്നെ ഈഴവ സമുദായം, മുസ്ലിം, പിന്നെ ക്രിസ്ത്യൻ. കമ്മ്യൂണിസം വളർത്താൻ അശ്രാന്ത പരിശ്രെമം നടത്തിയ പാടശേഖരങ്ങള്ളി ൽ, കായലോറങ്ങളിൽ പണിയെടുത്തപുലയൻ, ത ണ്ടാൻപറയ,ൻ സാമ്പ വർ കുറവാർതുടങ്ങി 71ൽപരം പട്ടിക വിഭാങ്ങൾ, ആശാരി, കൊല്ലൻ തച്ചൻ, തട്ടാൻ, കമ്മാളർ, തുടങ്ങി 280ൽ പരം വരുന്ന പിണ്ണാക്കക്കാർ,47ഓളം വരുന്ന പട്ടിക വർഗ്ഗ വിഭാഗങ്ങൾ ഇവരുടെ സ്ഥിതി കൂടി അങ്ങു ആധുനിക കേരളത്തിലെ ചരിത്രം കൂടി വിശദീകരിക്കുക. ഭൂപരിഷ്കരണംആട്ടിമറിച്ചത് ആരാണ്. അതിനു കൂടപ്പിടിച്ചതു 1957ൽ ആരാണ്. സത്യ സന്ധമായിട്ട് അങ്ങു വിവരിക്കു.1959ൽ ഭൂ പരിഷ്കാരണം ആട്ടി മറി ച്ചത് ആരുർക്ക് വേണ്ടി ഈ. എം, എസ്‌, ജസ്റ്റിസ്‌ കൃഷ്ണയ്യർ, ജോസഫ് മുണ്ടശ്ശേരി എന്നിവർ പാവപ്പെട്ട വർക്ക്‌ 2ഉം, മൂന്നുംഏക്കർ ഭൂമി ലഭിക്കേണ്ടത്യയ ധാർഥത്തിൽനെഹ്‌റുവിനെ ക്കൊണ്ട് 57ലെ സർക്കാരിനെ പിരിച്ചു വിട്ടത് ആരാണ് സർ. ഭൂമിയെല്ലാം, ക്ഷേത്രങ്ങൾക്കും, എ സ്റ്റേ റ്റ് കൾക്കും ട്രസ്റ്റുകൾ രൂപീകരിച്ചു നിയമമുണ്ടാക്കി കോടി ക്കണക്കിനു ഏ ക്കർ മുന്നാക്കക്കാർക്കു മാത്രം നൽകിയതാരാണ് സർ. ഗൗരി അമ്മയെ 1959ലെ ഉണ്ടാക്കിയ ഒരൊറ്റ നിയമം പുതുതായി 2നിയമങ്ങൾ ഉണ്ടാക്കി ഭൂ പരിഷകരണം ഉണ്ടാക്കിയതാരാണ് സർ. സനാഥന ധർമ മല്ല സർ വിഷയം 1957ലെ സർക്കാർഉണ്ടാക്കിയ ഭൂപരിഷ്കരണ നിയമം 59ൽ കേരളത്തിൽ നടപ്പാക്കാൻ ശ്രെമിച്ചിരുന്നെങ്കിൽ ഭാരതം മുഴുവൻ ആ നല്ല നിയമം വന്നേനെ.. എല്ലാ സംസ്ഥാന ങ്ങളിലും കമ്മ്യൂണിസ്റ്റ്‌ ചിന്താ ധാര വളർന്നേനെ. 2സെന്റ് 3സെന്റ് കോളനികളിൽ കിടക്കേണ്ടവരല്ല. ഇന്നിവിടത്തെ സാധാരണക്കാർ. ഇന്ന് അവർ അശരരാണ് ഈ പാവ പ്പെട്ട ജനം. എങ്ങനെയാണ് നമ്മുടെ ദാർശ നിക തത്വങ്ങൾ ഇക്കാലത്തെ രാഷ്ട്രീയക്കാർ ഇങ്ങനെ പിച്ചിച്ചീന്തു ന്നത്. എവിടെയും ജാതി, സെക്രട്ടേറിയറ്റ് മുതൽ താഴെ പഞ്ചായത്ത് വില്ലജ് ഓഫീസുകൾ വരെ ഇപ്പോഴും ഭരിക്കുന്നതു അന്നത്തെ സനാഥന മൂല്യവും കൊണ്ടുനടക്കുന്നവർ. താഴ്ന്ന ജാതിയിൽ പെട്ടവരുടെ ഫയലുകൾകെട്ടിക്കിടക്കുന്നു. കോടതി ഉത്തരവുണ്ടായിട്ടും കോർട്ട് അലക്ഷ്യമാണെന്ന് കണ്ടിട്ടും നമ്മുടെ നാട് നന്നാവില്ല സർ . ഇന്ന് നിലവിൽ നല്ലവണ്ണം കേരള -/ഭാരത ചരിത്രം അറിയാവുന്ന പ്രഗ ൽ ഭ നായ അങ്ങയ്ക്കു എല്ലാ മംഗള ങ്ങളും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ.
@QqppmmzzQqppmmzz
@QqppmmzzQqppmmzz Год назад
എന്തിനാണ് ബ്രാഹ്മണന്മാരുടെ അമ്പലങ്ങളിലേക്ക് പോകുന്നത്. ദയവായി എല്ലാവരും ബ്രാഹ്മന്നരുടെ അമ്പലങ്ങൾ ഒഴിവാക്കുക. അവർ അവരുടെ അമ്പലങ്ങളിൽ എന്തോ ചെയ്യട്ടെ. നമ്മുക്കെന്തു കാര്യം. നമ്മൾ ധൈര്യം കാണിക്കേണ്ടത് അങ്ങിനെയാണ്. അല്ലാതെ അവരുടെ മൂട്ടിൽ നടക്കാൻ നിൽക്കരുത്. നമ്മൾ ജീവിക്കുന്നത് മാറി മാറി വരുന്ന സർക്കാരിന്റെ നിയമമനുസരിച്ചാണ്. സർക്കാരിന്റെ നടപടികൾ ശരിയാണോ എന്നാണ് നമ്മൾ പരിശോധിക്കേണ്ടത്. അതനുസരിച്ച് നമ്മൾ മുന്നോട്ട് പോകണം. ബ്രാഹ്മണരെയും അമ്പലങ്ങളേയും വിട്ടുകളയുക.
@CHINESEWARAHA
@CHINESEWARAHA Год назад
ദ്രാവിഡ ഗോത്രവർഗക്കാരുടെ ഷമനിസവും പൂർവ്വികരുടെ ആരാധനയും ഇല്ലാതെ ഹിന്ദുയിസമോ സനാധന ധർമമോ ഇല്ല. ആര്യന്മാർ വേദമതം (വേദ-ധർമ്മം അല്ലെങ്കിൽ വൈദിക ധർമ്മം) മാത്രമാണ് സൃഷ്ടിച്ചത്, എന്നാൽ ചരിത്രപരമായി വൈദികതയുടെ അവസാനകാല സമന്വയ അവതാരമായ ഹിന്ദുമതമല്ല. വേദാനന്തര ഇന്ത്യയുടെ മണ്ണിൽ തദ്ദേശീയമായ വിവിധ വേദാധിഷ്ഠിതവും വേദേതരവുമായ പാരമ്പര്യങ്ങളുടെ സംയോജനമാണ് ഹിന്ദുമതം. അതുകൊണ്ടാണ് അതിന് ‘ഒരു പുസ്തകം ഒരു ഗുരു ഒരു ദൈവം’ എന്ന ആശയം ഇല്ലാത്തത്. നിലവിൽ ശുദ്ധ വേദം ഇന്ത്യയിൽ അധികം പ്രചാരത്തിലില്ല, എങ്കിലും ഹിന്ദുക്കൾ ഇടയ്ക്കിടെ വേദ മന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസങ്ങളിൽ, വേദങ്ങൾ അവയുടെ പരമ്പരാഗത സംരക്ഷകരായ ബ്രാഹ്മണർ ഉൾപ്പെടെ ആർക്കും പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വേദങ്ങൾ അനുശാസിക്കുന്ന യജ്ഞങ്ങളും യാഗങ്ങളും ഇഷ്ടികളും ഇപ്പോൾ ഇല്ല. ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, ദയവ-പൃഥ്വി, ഉഷസ്, മരുത്സ്, വസുസ്, അപം-നാപാട്ട്, അശ്വിൻ തുടങ്ങിയ വൈദിക ദേവതകൾ ഇപ്പോൾ പൊതുസമൂഹത്തിൽ ആരാധിക്കപ്പെടുന്നില്ല. നമ്മുടെ കാലഘട്ടത്തിലെ കൂടുതൽ പ്രചാരമുള്ള ദൈവങ്ങളായ രാമൻ, കൃഷ്ണൻ, ഗണേഷ്, ഹനുമാൻ - വൈദികരല്ല. കൂടാതെ, പുരാതന വൈദിക ആര്യന്മാർക്ക് അഗ്നി ആരാധന (അല്ലെങ്കിൽ അഗ്നിയിലൂടെയുള്ള ആരാധന) മാത്രമേ അറിയാമായിരുന്നുള്ളൂ, എന്നാൽ ക്ഷേത്രങ്ങളല്ല. ആ ആശയം ദ്രാവിഡരിൽ നിന്ന് കടമെടുത്തതാണ്. ക്ഷേത്രങ്ങൾക്കൊപ്പം, പൂജാ സമ്പ്രദായങ്ങൾ പോലും വേദങ്ങളിൽ കാണാത്തതിനാൽ ദ്രാവിഡമാണ്. (ഉദാഹരണത്തിന്, തെങ്ങുകളുടെ ഉത്ഭവം തീരദേശമാണ്). പൂജ എന്ന വാക്ക് പോലും ദ്രാവിഡ ഭാഷയിൽ നിന്ന് കടമെടുത്ത പദമാണ്. (puu + cheyy = പൂക്കളോടൊപ്പം ചെയ്യുക). വേദ വിശ്വാസത്തിൽ വ്രതങ്ങളൊന്നുമില്ല. ദ്രാവിഡർക്ക് ഡസൻ കണക്കിന് ഉണ്ട്. (തെലുങ്കുകാർക്ക് അവ നൂറുകണക്കിന് ഉണ്ട്). भगिनीहस्तभोजनम् (भाई दूज) ഒഴികെ, നാം ഹിന്ദുക്കൾ ആഘോഷിക്കുന്ന ഒരു സമകാലിക ഉത്സവവും വേദങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. നമ്മുടെ എല്ലാ ഉത്സവങ്ങളും പുരാണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. കഴിഞ്ഞ 1500 വർഷത്തിനിടെ ഉത്തരേന്ത്യയിൽ ഉടലെടുത്ത ഒരു ഹൈന്ദവ ദർശനമോ സിദ്ധാന്തമോ ഇല്ല. എല്ലാ ദ്വൈത, അദ്വൈത, വിശിഷ്ട-അദ്വൈത, വീരശൈവ, വീര വൈഷ്ണവ തത്ത്വചിന്തകളും ജനിച്ചത് ദക്ഷിണേന്ത്യയിൽ മാത്രമാണ്. അതുകൊണ്ട് ആധുനിക ഹിന്ദുമതം വലിയതോതിൽ (വളരെയധികം) ദ്രാവിഡവും തുച്ഛമായി ആര്യവുമാണ്. ആര്യൻ (സംസ്കൃതം) പാക്കേജിംഗിൽ ഇതിനെ ദ്രാവിഡം എന്നും വിശേഷിപ്പിക്കാം. അതിനാൽ ഇത് ദ്രാവിഡർ ആര്യമതം പിന്തുടരുന്ന സാഹചര്യമല്ല, മറിച്ച് ഖുഇന്റെ വിപരീതമാണ് ഈ ജാതിയതയും ആൾവെറിയും ഒക്കെ ഉണ്ടാക്കിയത് സങ്കര ഇനക്കാരായ എഥാർത്ത ബ്രഹ്മഇണന്മാരല്ലാത്ത സ്വർണതലയും നീല കണ്ണുകലുമില്ലാത്ത.. സങ്കര ഇനക്കാരായ നമ്പൂതിരി പിഴച്ച്ഉണ്ടായ ബ്രമിണർ ആണ്. യഥാർത്ഥ ഒരു ആര്യൻ ഒരിക്കലും ദ്രാവിടന്മാരെ പൂജിക്കാറില്ല റിഗ് വേദത്തിൽ "ദാസ്യു" എന്നും രക്ഷസന്മാരെന്നും വിളിക്കുന്നത് മേലുഹിങ്കരായ ( ആദി ഇന്ത്യകാരെയാണ് ) ക്രിസ്ന എന്ന സംസ്‌കൃത വാക്കിന് അർഥം കരുതവൻ കാട്ടുജാതി എന്നൊക്കെയാണ് ഇപ്പോൾ ആ കാട്ട് ജാതിക്കാരനെ ആര്യ ദൈവമായ ഇന്ദ്രനെ കാളും വലിയവനാക്കി പൂച്ചിക്കുന്നു ഭ്രാമീണന്മാരോട് വെറുപ്പില്ല പുച്ഛം മാത്രം...🕉️🐄☕️
@royalsp80
@royalsp80 11 месяцев назад
Nee brahmana re muzhuvan kollumo?
@royalsp80
@royalsp80 11 месяцев назад
@@CHINESEWARAHA nalla mootha kanchavanu allyoda..🤣🤣
@CHINESEWARAHA
@CHINESEWARAHA 11 месяцев назад
@@royalsp80 ഞങ്ങ കഞ്ചാവൊന്നും ഉപയോഗിക്കില്ല ആശാനേ കാര്യം മുഖത്തുനോക്കി പറയും അത് ഏതവനാണെൻങ്കിലും അഅങ്ങനെയാണ് ഞങ്ങൾ ചേർത്തല ആലപ്പുഴകാര്...
@royalsp80
@royalsp80 11 месяцев назад
@@CHINESEWARAHAappo funding ayirikkum, evidunna , vyaja pracharanathinu?
@basheer9034
@basheer9034 Год назад
Very good 👍
@pbrprasad4430
@pbrprasad4430 Год назад
ശ്രീ നാരായണ ധർമ്മ സംഘം ഈഴവരേ ശാന്തി മാരായിട്ടുണ്ട്
@AbdulHameed-xn8qi
@AbdulHameed-xn8qi Год назад
സനാതന പുറത്തിട്ട ഉദയനിധിക്കു ഇരിക്കട്ടേ big സല്യൂട്ട്
@alphyfrancis8912
@alphyfrancis8912 9 месяцев назад
🙏🙏🙏
@kkarthikeyan3948
@kkarthikeyan3948 Год назад
Namsthe. Sir
@hamsakutty8919
@hamsakutty8919 Год назад
ഞാൻ ആ ന്ദ്രയിലെ സായിബാബ ഹോസ്പിറ്റലിൽനിന്നും തിരികെനാട്ടിലേക്ക് പോരുകയാണ് സായിബാബായുട ആശ്രമഅതിൽനിന്നും തിരികെപോരുന്ന രണ്ട് സഹയാത്രികർ ഒപ്പമുണ്ടായിരിന്നു ഭാര്യയും ഭർത്താവും പാലക്കാട് ആഗ്രഹരത്തിലെ ശുദ്ധബ്രാഹ്മണർ കോട്ടയംജില്ലയിൽ ഒരുതേയില കമ്പനിയിലെ ഒരു ഉയർന്നഉദ്ധ്യഗസ്ഥനാണ് തിരുമേനി ഞങ്ങൾ യാത്രയ്ക്കിടെ ഒരുപാട് കാര്യങ്ങൾസംസാരിച്ചു വളരെ നല്ലമനുഷ്യർ ഞാനും സുഹൃത്തും കൊടുത്ത സാലഡ് സന്തോഷത്തോടെ അവർവാങ്ങി കഴിച്ചു തിരുമേനി ഞങ്ങളോട് ചോദിച്ചു സായിബാബനെ പറ്റി എന്താണ് അപിപ്രായമെന്ന് ഞങൾ മറുപടിപറഞ്ഞു ഇന്ത്യ കണ്ട ഏറ്റവും വലിയജീവകാരുണ്യ പ്രവർത്തകണമായിരിന്നു ബാബാ എന്ന് ഞങ്ങൾ തിരുമേനിയോട് ചോദിച്ചു സനാധന ധർമ്മം എന്നാൽ എന്താണ് ഒന്നുപറയാമോ ok സനാധന ധർമ്മമെന്നാൽ അനാദരായി ആരും ഇന്ത്യയിൽ ഉണ്ടായിക്കൂടാ എന്നാണ് ഇനി ഒരാൾ ആരുംഇല്ലാത്ത ഒറ്റയാണെങ്കിൽപോലും അയാൾക്ക് താൻ ഒറ്റയാണന്ന തോന്നൽ ഉണ്ടായിക്കൂട
@shijugopalan2093
@shijugopalan2093 11 месяцев назад
നാട്ടിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം അന്വേഷിച്ച് ചിന്തയിലാണ്ട ഗുരുവിന് ബോധോദയം ഉണ്ടായി അത് പൗരോഹിത്യവും അതിലൂടെ മേൽക്കോയ്മയും ജന്മം കൊണ്ട് ഒരു വിഭാഗം കയ്യടക്കിയിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം സ്വന്തമായി പ്രതിഷ്ഠ നടത്തിയത്.അദ്ദേഹത്തെ തടയാൻ വന്നവരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് നിങ്ങളുടെ അല്ല എന്ന് പറഞ്ഞ് സംഘർഷം ഒഴിവാക്കി
@anjabbar1490
@anjabbar1490 Год назад
സനാതന (ആർഷ ഭാരത സംസ്കാരം) അതിന്റെ എല്ലാ പ്രൗഢിയോടെ തിരിച്ചു വരണം , ഒരു കുറവും മാറ്റവും ഉണ്ടാവാതെ തന്നെ തിരിച്ചു വരണം . തമിഴ് നാട്ടിൽ നിന്ന് ഉണ്ടായ ഈ വിവാദം ശരിയായ രീതിയിൽ ചർച്ച ചെയ്ത ചെയ്തു ഈ സംസ്കാരം എന്തായിരുന്നു എന്ന് പുതു തലമുറ ശരിക്ക് പടിക്കട്ടെ!അതിനുള്ള ഒരു ചാൻസ് ആണ് തുറന്നു കിട്ടിയിരിക്കുന്നത്. മുസ്ലിംഗൾക് ഒരു പ്രശ്‌നവും ഉണ്ടാവില്ല സനാതന ധർമം തിരിച്ചു വന്നാൽ , എല്ലാ വിഷയത്തിലും മുസ്ലിം വിരോധത്തിൽ മാത്രം ലക്‌ഷ്യം വെക്കുന്ന സംഗ പരിവാർ മലർന്നു കിടന്നു തുപ്പുന്നത് പോലെയായിരിക്കും അതിന്റെ ഫലം. സനാതന ധർമം അനുസരിച്ച ഒരു രാജാവിന്റെ മുഖ്യ ധർമം ബ്രാഹ്മണർക്കും പശുക്കളും ക്ഷേമം ഉറപ്പ് വരുത്തൽ ആണ്. ഇത് രണ്ടും O K ആയാൽ ആ രാജ്യം അഭിവൃദ്ധിയിൽ ആയി!! സനാതന ധർമം അനുസരിച്ച (നാട്ടിൽ 8 ആം നൂറ്റാണ്ട് മുതൽ ഈ അടുത്ത കാലം വരെയുള്ള ഹിന്ദു സാമൂഹിക നിയമവും ജീവിത രീതിയും , ജാതി അവകാശങ്ങളും ) റോഡിലൂടെ എല്ലാവർക്കും നടക്കാൻ പോലും പഞ്ചമാർക്ക് (ഈഴവർ മുതൽ താഴോട്ട ഉള്ളവർ ) അവകാശം ഇല്ല എന്ന് കൂടെ ഓർക്കുക. സനാതന സംസ്കാരം രക്തം ചിന്തി ക്രാക് ചെയ്തത് കൊണ്ട് തായ്നാ ജാതിക്കാർക് ഒരു ചെറിയ പരിഗണന കിട്ടിയത് . നായർ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു ? അടിച്ചു പോയ തിരുമേനി കുട്ടികളുടെ അച്ഛൻ ആവില്ല !!!! താഴ്ന്ന ഭൂരിഭാഗം ഹിന്ദു സ്ത്രീകൾക്കും മറു മറക്കാൻ അവകാശം ഉണ്ടായിരുന്നില്ല.ഇഷ്ട്മുള്ള നല്ല ഒരു പേര് ഇടാൻ പോലും അവകാശം ഉണ്ടായിരുന്നില്ല. താഴ്ന്ന ജാതിയിലെ മൂത്ത സഹോദരൻ ഒരു പെണ്ണിനെ കെട്ടി കൊണ്ട് വരും , അത് എല്ലാ സഹോദരൻമാർക്കും ഉപയോഗിക്കാം !!! ഏതെല്ലാം 100 % സത്യമല്ലേ ??? പശു ബെൽറ്റ് ഗ്രാമങ്ങളിൽ ഇപ്പോഴും തായ്നാ ജാതിക്കാർക് പട്ടിയുടെ വില പോലും ഇല്ല. ഹിന്ദു മതത്തിന് പുറത്തുള്ള (പഞ്ചമന്മാർ) ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാരുടെ മുന്തലമുറകൾ അനുഭവിച്ച ക്രൂരമായ മനുഷ്യ അവകാശ ലംഘനങ്ങൾ ഇനിയും അനുഭവിക്കേണ്ടി വരും. ഏറ്റവും വലിയ വിചിത്രമായ സംഗതി സനാതന സംസ്കാരം എന്ന പറഞ്ഞു ഉറഞ്ഞു തുള്ളുന്നവർ ഹിന്ദു മതത്തിന് പുറത്തുള്ള പഞ്ചമന്മാർ ആണ്. കഥ അറിയാതെ ആട്ടം കാണുന്ന വിഡ്ഢികൾ.
@unnikrishnannair5098
@unnikrishnannair5098 Год назад
പശു ബെൽറ്റ്‌ ആയ യുപിയിൽ ഒരു ദളിത് മഹതി വളരെ കാലം മുഖ്യമന്ത്രി ആയിരുന്നു. കേരളത്തിൽ എന്ന് വരും ഈ പുരോഗതി. നബി ഇസ്ലാം സ്ഥാപിച്ചു ലോകം മുഴുവൻ അക്രമം കൊല പ്രചരിപ്പിച്ചു. ഇപ്പോഴും നടത്തികൊണ്ട് ഇരിക്കുന്നു. അതിലൊന്നും ആർക്കും പരാതി ഇല്ല. ജാതി വ്യവസ്ഥയെ ബോധ മുള്ള ആരും അംഗീകരിക്കില്ല. പിന്നെ അതേ പറ്റി ഇങ്ങനെ കുരക്കണോ.
@venkimovies
@venkimovies Год назад
ശുദ്രിച്ചി ക്കും മക്കൾക്കും വേദം പഠിക്കാമോ അച്ഛൻ നമ്പൂതിരി സംബന്തത്തിലൂടെ ഉണ്ടായ മക്കൾക്കും
@siddharthprasad9992
@siddharthprasad9992 Год назад
അറബി കല്യാണം എന്ന് പറഞ്ഞു ഒരു സംഗതി കേട്ടിട്ടുണ്ടോ നീ....കച്ചവടത്തിന് വരുന്ന അറബിക്ക് കുറച്ച് നാൾ പൂശാൻ ഒരുത്തിയെ വേണം അതിനായുള്ള ഒരു set up..... അത് കൊണ്ട് ഒരു ഗുണം ഉണ്ടായി മലബാറിലെ കാക്കന്മാർക്ക് കുറച്ച് ക്യാഷ് ഉണ്ടാക്കാൻ പറ്റി
@spectacles.
@spectacles. Год назад
​@@siddharthprasad9992താങ്കൾ ചന്ദ്രോത്സവം എന്ന പുസ്തകം വായിക്കൂ
@smileallways6365
@smileallways6365 Год назад
@@siddharthprasad9992 അതും ഇതും തമ്മിൽ 😂😂😂😂 അറബിയെ കെട്ടിയവർക്ക് റോഡിൽ നടക്കാൻ പറ്റും നല്ല പേര് ഇടാൻ പറ്റും നാട്ടിൽ വിലയും നിയലയും കുറയില്ല എല്ലാം പോട്ടെ മനുഷ്യൻ എന്ന് പരിഗണന കിട്ടും ഇതൊക്കെ ചെറുമനും പുലയനും കിട്ടുമോ സാക്കിർ ഭായ് 😂😂😂😂 ആണ്ടിമുക്ക് തന്നെ എന്ത് പറയുമ്പോളും മുസ്ലിങ്ങളുടെ മേലേക്ക് കഷ്ട്ടം
@Durai131
@Durai131 Год назад
Great explanation .. sir
@minitk1765
@minitk1765 Год назад
സനാതന ധർമ്മത്തിന് ചാതുർവർണ്യമെന്ന് അർത്ഥമില്ല. സനാതന ധർമം ജാതീയമായ ഉച്ചനീയത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.മറിച്ച് സത്യവും നീതിയും ധർമ്മവും അനുസരിച്ച് മനുഷ്യൻ ജീവിക്കണമെന്നാണ് സനാതനധർമ്മം ആഹ്വാനം ചെയ്യുന്നത്. സനാതന ധർമ്മവും ചാതുർവർണ്യവും രണ്ടാണ്. ഒന്നല്ല സ്വാമിവിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തിൽ സത്യവും ധർമ്മവും നീതിയും പുലർന്നു കാണണമെന്ന് ആഗ്രഹിച്ചു പ്രവർത്തിച്ച സവർണ്ണരും അവർണ്ണരുമായ കുറേ മഹത്തുക്കളുടെ ശ്രമഫലമായി കേരളത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയത് കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളേയും അനാചാരങ്ങളേയുമാണ്. സനാതന ധർമ്മത്തേയല്ല. സനാതന ധർമ്മം ഭാരതത്തിൽ ജാതി മതങ്ങളില്ലാതിരുന്ന ഒരു കാലഘട്ടത്തിലുണ്ടായ മഹത്തായ ഭാരതീയ ദർശനമാണ്. ഹിന്ദുവിന് മാത്രമല്ല ഭൂമിയിലെ എല്ലാ മനുഷ്യർക്കും സനാതന ധർമ്മ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കാവുന്നതാണ്. ഹിന്ദുവാകണമെന്നില്ല. ഹിന്ദു മതം സനാതന ധർമ്മ മൂല്യങ്ങൾ മറന്ന് പ്രവർത്തിച്ചപ്പോഴാണ് ചാതുർവർണ്യവും ഉച്ചനീചത്വങ്ങളും അനാചാരങ്ങളും അതിൽ കടന്നു കൂടിയത്. അത് എതിർക്കപ്പെടേണ്ടതു തന്നെയാണ്. സനാതന ധർമമെന്നാൽ ചാതുർവർണ്യമാണെന്നും കേരളത്തിൽ നിന്നും സനാതന ധർമ്മത്തെ ചവിട്ടിപ്പുറത്താക്കിയതാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. മറ്റു മതങ്ങളെ പോലെ ഹിന്ദുമതം ഇല്ലാതായാൽ പോലും സനാതനധർമ്മമൂല്യങ്ങൾ നിലനിൽക്കും. ലോകാ സമസ്താ സുഖിനോ ഭവ ന്തു എന്ന ആപ്തവാക്യത്തിന് ബ്രാഹ്മണനെ സന്തോഷിപ്പിച്ചാൽ എല്ലാവർക്കും ക്ഷേമം വരും എന്ന വ്യാഖ്യാനം തെറ്റാണ്. ഇത്തരത്തിൽ സ്കൂളുകളിൽ പോലും പഠിപ്പിക്കുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഉദയനിധി ഉദ്ദേശിച്ചതെങ്കിൽ വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വേ അതങ്ങ് പറഞ്ഞാൽ മതിയായിരുന്നു. അല്ലെങ്കിൽ സനാതന ധർമ്മം ശരിയായി മനസ്സിലാക്കിയിട്ട് പ്രയോഗിച്ചാൽ മതിയായിരുന്നു. തമിഴ് ജനത സത്യധർമ്മാദികൾ വെടിഞ്ഞ നീതി ബോധമില്ലാത്ത കാരുണ്യവും മനുഷ്യ സ്നേഹവും ഇല്ലാത്തവരാകണമെന്ന് ഉദയനിധിതീർച്ചയായും ആഗ്രഹിക്കുന്നുണ്ടാവില്ല.
@vutv6112
@vutv6112 Год назад
"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേണ മാർഗേണ മഹിം മഹീശാ ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു." ithil yevideyaanu tazhnna jaathikkaarkku sukham varunnathu?
@minitk1765
@minitk1765 11 месяцев назад
സ്വസ്തി പ്രജാഭ്യാം എന്നു തുടങ്ങുന്ന ഈ മന്ത്രം താഴ്ന്ന ജാതിക്കാരുടെ സുഖം മാത്രം ഉദ്ദേശിച്ചുള്ളതല്ല. രാജാവ് ഭൂമിയെ / രാജ്യത്തെ ന്യായമാർഗ്ഗത്തിൽ / ശരിയായ രീതിയിൽ പരിപാലിക്കുക / രക്ഷിക്കുക, ഭരിക്കുക വഴി പ്രജകൾക്ക് സ്വസ്തി / മംഗളം ഉണ്ടാവട്ടെ എന്നും ഗോക്കൾക്കും ബ്രാഹ്മണർക്കും സ്വസ്തി / മംഗളം ഉണ്ടാവട്ടെ എന്നും അങ്ങനെ / ബ്രാഹ്മണനു മാത്രമല്ല സമസ്ത ലോകത്തിനും / ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കും സുഖം ഉണ്ടാവട്ടെ എന്നാണ് ഈമന്ത്രത്തിന്റെ അർത്ഥം. എന്നാൽ പിൽക്കാലത്ത് ബ്രാഹ്മണൻ രാജാവിനും മീതെ മേൽക്കൈ നേടിയപ്പോൾ കേരളീയരുൾപ്പടെ ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീർന്നു. ആധുനിക യുഗത്തിൽ ഈ മന്ത്രത്തിന്റെ ആദ്യഭാഗത്തിന് പ്രസക്തി കുറയുകയും അവസാനഭാഗമായ ലോ കോ സമസ്താ സുഖിനോ ഭവന്തു എന്നതിന് പ്രസക്തി വർദ്ധിക്കുകയും ചെയ്തു. ഇന്ന് ഈ ഭാഗം മാത്രമാണ് പ്രയോഗത്തിലുള്ളത്.
@gladsonmathew3385
@gladsonmathew3385 Год назад
Great speech
@ismailvki
@ismailvki Год назад
Thanks for understanding
@shivaprakashanbhargawan1561
Under. Stand
@user-jd5nv3jd9
@user-jd5nv3jd9 Год назад
കാളയെയും പശുവിനെയും ആരാധിച്ച പുരാതന കാലത്തെ ജൂതൻ ലോക പ്രവാസത്തിനിടയിൽ ഇന്ത്യയിലെത്തി . അവരുടെ പിന്തലമുറയാണ് ഇന്നത്തെ ഇന്ത്യൻ ബ്രാഹ്മണർ
@mmvaliyamackal3913
@mmvaliyamackal3913 Год назад
തെളിവുണ്ടോ?
@user-ek1ch3ec1t
@user-ek1ch3ec1t Год назад
അപ്പോ ആര്യന്മാരെ കളഞ്ഞോ?
@shiyas9321
@shiyas9321 Год назад
അപ്പോൾ കാണുന്നവൻ അപ്പൻ
@aneeshbabu.karikkattu5785
@aneeshbabu.karikkattu5785 Год назад
joothante phone 😂😂😂😂😂😂
@bijuvarghese6170
@bijuvarghese6170 Год назад
Unda
@jayanmr3110
@jayanmr3110 Год назад
ഇന്ത്യക്ക് സ്വാതന്ത്രര്യം കിട്ടിയിട്ട് 76 വർഷംകഴിഞ്ഞു ഇപ്പോഴും ആയിര കണക്കിന് ജാതികൾ . ജാതി സംവരണങ്ങൾക് വേണ്ടി ഇവിടുത്തെ രാഷ്ട്രീയ വാദികൾ വാദിക്കുന്നു പിന്നെയെങ്ങിനെ ഇവിടെ മനുഷ്യൻ മാർ ഉണ്ടാവും . സർക്കാരിന് എന്തിനാണ് ജാതി . സർക്കാർ ഭരണഘടനയിൽ നിന്ന് ജാതിയും ജാതി സംവരണവും എടുത്തു കളയണം എന്നാൽ മാത്രമേ മനുഷ്യൻ ഉണ്ടാവുകയുള്ളൂ. അല്ലായിടത്തോളം ജാതികൾ പൂർവാധികം ശക്തി പ്രാപിക്കുകയുള്ളൂ . സർക്കാരിന് മനുഷ്യ ജാതി എന്ന ഒരു ജാതി മാത്രം മതി . പക്ഷെ രാഷ്ടീയ കാർക്ക് ഇവിടെ പതിനായിരകണക്കിന് ജാതികൾ വേണം എന്നാലെ ഭരിക്കാൻ സാധിക്കുക അതാണ് ജാതി കൾ വളരുന്നത്.
@eapenninan4950
@eapenninan4950 11 месяцев назад
👌👍✅️
@rakeshedachery3899
@rakeshedachery3899 Год назад
''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു...'' വിന്‍റെ മുന്‍വരികള്‍ എന്തെന്നറിയാമോ?- ''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു...'' നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു ശ്ലോകമാണിത്. എന്താണ് ഈ ശ്ലോകത്തിൻ്റെ അർത്ഥം? ഭാരതീയ സംസ്കാരത്തിൻ്റെ വിശാലതയും സൗമനസ്യവും വ്യക്തമാക്കുവാൻ നിരന്തരം ഉദ്ധരിക്കുന്ന വാചകമാണ് ലോകാ 'സമസ്ത സുഖിനോ ഭവന്തു' എന്നത്. ഇത് ഒരു ശ്ലോകത്തിൻ്റെ അവസാന വരിയാണ്. എന്നാൽ ഈ ശ്ലോകത്തിൻ്റെ ബാക്കി ഭാഗം പൊതുവെ ഉദ്ധരിക്കാറില്ല. ശ്ലോകത്തിൻ്റെ മുഴുരൂപം ഇങ്ങനെയാണ്: "സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേണ മാർഗേണ മഹിം മഹീശാ ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു." എന്നാണല്ലോ ശ്ലോകം. ബഹുഭാഷാപണ്ഡിതനും ദേവസ്വം ബോർഡ് കോളജിലെ അധ്യാപകനുമായിരുന്ന ഡോ. എം എസ് ജയപ്രകാശ് വിശദീകരിക്കുന്നുണ്ട്. അന്ധമായ മതവിശ്വാസം പുലർത്താതിരുന്ന ഒരു അന്വേഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യാഖ്യാനം നിഷ്പക്ഷമതികൾക്ക് സ്വീകരിക്കാവുന്നതാണ്. സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം. മറ്റു വരികളുടെ അർത്ഥമിങ്ങനെ: 'സ്വസ്തി' എന്നത് പൂജാദികർമ്മങ്ങൾ കഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെ'യെന്നാണ് അടുത്ത വരിയിൽ പറയുന്നത്. എന്താണ് ന്യായമായ മാർഗ്ഗം? ചാതുർവർണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്. "ബ്രാഹ്മണാൻ പയ്യുപാസീത പ്രാതരുത്ഥായ പാർത്ഥീവ ത്രൈ വിദ്യാവിദ്ധാൻ വിദുഷ സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ" രാജാവ് എന്നും രാവിലെ ഉണർന്ന് ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. (ന്യായേണ മാർഗേണ... ) അടുത്ത വരിയിൽ പറയുന്നു: 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' എന്ന്. അതായത് പശുവിനും ബ്രാഹ്മണനും നിത്യസുഖം ഭവിക്കട്ടെയെന്നു സാരം. മാംസാഹാരിയല്ലാത്ത ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും തൈരും വെണ്ണയും നെയ്യും മറ്റുമാണ്. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു സാരം. ഭൂരിപക്ഷം വരുന്ന ശൂദ്ര- ദലിത് - ആദിവാസി ജനതയെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖം ഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
@vibgyorenterprice6666
@vibgyorenterprice6666 Год назад
പറഞ്ഞതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്, സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണു ഉദ്ദേശിക്കുന്നത്. ശ്രീനാരായണഗുരു ഒരു കല്ലെടുത്ത് വച്ചതാണ് പ്രതിഷ്ടയെന്ന് എന്നാൽ അതിന്റെ ചര്യകൾ നിശ്ചയിച്ചിട്ടുണ്ട്, അങ്ങിനെ പ്രതിഷ്ഠ നടത്തിയ ശ്രീകോവിൽ വേദം പഠിച്ചവർക്കേ പ്രവേശനം ഉള്ളു. സോഷ്യലിസം വന്നാൽ എല്ലാമായി എന്ന് പറഞ്ഞു, 1975ൽ പ്രഖ്യാപിച്ചത് കേട്ടില്ലേ അറിയില്ലേ.
@moossakm-cv5dw
@moossakm-cv5dw 11 месяцев назад
👍
@georgeak6129
@georgeak6129 11 месяцев назад
എവിടെനിന്നോ വന്ന ആര്യന്റെ കാലെടുത്തുവയ്ക്കാൻ , പാദപീഠമാക്കുവാൻ, ദ്രാവിഡനെ കീഴ്ജാതി ആക്കിയെങ്കിൽ അത് അനീതിയാണ് , അധർമമാണ്, അവസാനിപ്പിക്കേണ്ടതാണ്!
@royalsp80
@royalsp80 11 месяцев назад
Nee avasanippikkumo? Ellarem kollumo?
@jithinn1
@jithinn1 Год назад
Happy teachers day sir. more blessing to you. പണ്ഡിതൻ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടി വരില്ല എന്ന് തോന്നുന്നു.
@positiveenergy9377
@positiveenergy9377 7 месяцев назад
ഇനിയും അറിയാത്തവർക്കുവേണ്ടി ഒരിക്കൽക്കൂടി.... എല്ലാവരും അറിയേണ്ട പ്രധാനപ്പെട്ട സന്തോഷവാർത്തയാണിത്! നിത്യജീവൻ ഏവർക്കും അവകാശപ്പെട്ടത്! അത്‌ ലഭിക്കുന്നത് പാപമോചനത്തിലൂടെ! പാപമോചനം യേശുക്രിസ്തുവിലൂടെ! പാപപ്പരിഹാര ബലി യേശുക്രിസ്തു മാത്രം! അതുകൊണ്ട് പശ്ചാതപിക്കൂ... മനസ്സാന്തരപ്പെടൂ ... യേശുവിനെ വിശ്വസിക്കൂ... മരിച്ചാലും നിങ്ങൾ ജീവിക്കും! കാരണം , സമയം പൂർത്തിയായി , ദൈവരാജ്യം സമീപിച്ചിരിക്കുന്നു! ഇതാണ് ബൈബിളിന്റെ ഉള്ളടക്കം! ഇതാണ് യേശുക്രിസ്തു ഓരോരുത്തരോടും ആവശ്യപ്പെടുന്നത്! അതിനുവേണ്ടി മതം മാറേണ്ടതില്ല , മനം മാത്രം മാറിയാൽ മതി! കാരണം യേശുവിനു ജാതിയും മതവുമില്ല! യേശുവിനെ സ്നേഹിക്കുന്നെങ്കിൽ ഇത് ഷെയർ ചെയ്യൂ 🙏 പൊസിറ്റീവ് എനർജി ✝️
@user23197
@user23197 11 месяцев назад
സനാതന ധർമ്മത്തിന്റെ സംഭവനയായ വർണ്ണാശ്രമ വ്യവസ്ഥ യുടെ നൂറ്റാണ്ടുകൾ നീണ്ട ചൂഷണങ്ങൾ നേരിടേണ്ടി വന്ന ജനതയുടെ പിന്മുറക്കാർ പലരും സനാതന ധർമ്മ സംരക്ഷകരായി മുന്നോട്ടു വരുന്നത് കാണുമ്പോൾ സത്യത്തിൽ ചിരിച്ചു പോകും. അറിവും ചരിത്ര ബോധവും ഇല്ലങ്കിൽ പിന്നെ എന്തു ചെയ്യാൻ..
@pbrprasad4430
@pbrprasad4430 7 месяцев назад
ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ വായിച്ചാൽ മനസിലാകും സനാതന ധർമ്മം എന്തൊക്കെ
@Resilient786
@Resilient786 7 месяцев назад
ഇതൊക്കെ ചുമക്കാനാണ് ആധുനിക ഇന്ത്യയുടെ ഗതി
@user-cd6wq3go7z
@user-cd6wq3go7z Год назад
its high time to ban caste in India.
@sunnyjose4735
@sunnyjose4735 Год назад
Absolutely correct 👍 👏 👌
@rakeshedachery3899
@rakeshedachery3899 Год назад
"The Vedas are a worthless set of books. There is no reason either to call them sacred or infallible... The time has come when the Hindu mind must be freed from the hold which the silly ideas propagated by the Brahmans have on them. Without this, the liberation of India has no future" -B.R. Ambedkar
@shivaprakashanbhargawan1561
So called ambedkar married with a Brahmin lady
@georgeak6129
@georgeak6129 11 месяцев назад
Not only Hindu mind, but minds of people of all religions should be freed from the clutches of the priestly class and inhuman divisions and practices which amount to superstitions in the enlightened world.
@remeshvijayan9486
@remeshvijayan9486 Год назад
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളു പോലെ വെളുത്തിരിക്കും ! ഏതാണ്ട് ഈ അവസ്ഥയാണ് ഇത് കേട്ടപ്പോൾ തോന്നിയത്. ബ്രാഹ്മണ്യം, ചാതുർവർണ്യം, സനാതനം എല്ലാം നന്നായി അറിയാം !!!
@dineshkumarkvkannan7463
@dineshkumarkvkannan7463 Год назад
ഇവൻ പ്രൊഫസറാണ് ഇവന്റെയൊക്കെ പാഠം കേൾക്കുന്ന കുട്ടികൾ എന്തായി തീരുമോ എന്തോ എത്ര മനോഹരമായിട്ടാണ് അവൻ വളച്ചൊടിച്ചു വെടക്ക് ആകുന്നത് മറ്റു കമൻറുകൾ നോക്കി നോക്കൂ എന്തോ മഹത്വചനം കേട്ടത് പോലെയാണ് എല്ലാത്തിന്റെയും പ്രതികരണം
@user-kj6bd7ls5q
@user-kj6bd7ls5q Год назад
ഇക്കാലത്തു ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നത് ബ്രാഹ്മണർ മാത്രമാണോ പ്രൊഫസ്സറേ? ലോകത്തു നടന്നതും നടക്കാത്തതും എല്ലാം സനാതനത്തിനെ തലയിൽ ഇട്ടപ്പോൾ, ഹൊ, എന്തൊരു സുഖം പ്രൊഫസ്സർക്ക്‌!
@chandranchirayil402
@chandranchirayil402 11 месяцев назад
സനാതനം പുച്ഛം
@sangeerpurayil6653
@sangeerpurayil6653 8 месяцев назад
Correct him at least on one point..
@vimalvk5039
@vimalvk5039 5 месяцев назад
​@@dineshkumarkvkannan7463ശരിക്കുള്ളത് വളച്ചൊടിക്കാതെ താങ്കൾക് പറയാമല്ലോ 🤔
@user-lb7xw8sp4z
@user-lb7xw8sp4z Год назад
Valare.sathiamayi.kariam.vishadeekaricha.angekku.abinandanangal.dalidar.unarnnittilla.ithu.vareyum
@mmmftyuhddvb
@mmmftyuhddvb Год назад
ക്രിസ്ത്യൻ മുസ്ലിം മതങ്ങളുടെ കാല് നക്കും നാല് വോട്ടിനു വേണ്ടി... സനാതന ധർമ്മം ഹിന്ദു മതം ഉള്ളത് കൊണ്ടാണ് india സമാധാനം ആയി പോകുന്നത് അല്ലെങ്കിൽ ഇസ്രായേൽ അഫ്ഗാനിസ്ഥാന പോലെ ആയേനെ😊😊😊😊😊
@simonvarghese8673
@simonvarghese8673 Год назад
അതാണ് മണിപുർ, ഗുജറാത്ത്‌ തുടങ്ങി Sangh Parivaar ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്ര സമാധാനം 😂😂😂😂
@musthafaalathan761
@musthafaalathan761 Год назад
അഫാഗൻ അവൻ കുടുതൽ ടൈം ഇല്ല 2024 rss വീണ്ടും വന്നൽ പിന്നെ ഇന്ത്യ അഫാഗൻ മോഡൽ ഭാരതം ആണ് 😜q😜
@mmmftyuhddvb
@mmmftyuhddvb 10 месяцев назад
ഇയാൾക്ക് തെളിവ് ഇല്ല
@kingsoloman4979
@kingsoloman4979 Год назад
Forward this to many as you can let people know it
@georgeak6129
@georgeak6129 11 месяцев назад
വെളിച്ചം ചില മനുഷ്യർക്ക് നിഷിദ്ധമാണ് എന്ന് പറഞ്ഞെങ്കിൽ ആ പറഞ്ഞവർക്ക് എന്ത് വെളിപാട് ആണ് ഉള്ളത് എന്ത് വെളിവ് ആണുള്ളത്. എന്നിട്ട് സനാതന സന്തോഷം ആസ്വദിക്കണമത്രെ!
@josemattamana9753
@josemattamana9753 11 месяцев назад
സനാതന ധർമത്തെ കുറിച്ചുള്ള വിവരണം നന്നായി
@shajahanbava5806
@shajahanbava5806 11 месяцев назад
വളരെ ശരിയാണ് ഇതാണ് അറിവ്
@Anmathews
@Anmathews 11 месяцев назад
If there were no Brahmins in the first place, how could they establish the other castes?
@STORYTaylorXx
@STORYTaylorXx Год назад
സനാതന ധർമ്മം വേണ്ട എന്ന് പറയുന്നവർ എന്തുകൊണ്ട് ഇസ്ലാം മതം വേണ്ട എന്ന് പറയുന്നില്ല തുടച്ചുനീക്കണം എന്ന് പറയുന്നില്ല അനേകം കോടി ജനങ്ങളുടെ മരണത്തിന് കാരണമായ ക്രിസ്തുമതം തുടച്ചുനീക്കണം എന്ന് ആവശ്യപ്പെടുന്നില്ല...
@ottayanottayan9783
@ottayanottayan9783 Год назад
❤❤❤❤❤❤❤❤❤
@johnthomas-tr9fw
@johnthomas-tr9fw Год назад
തികച്ചും വസ്തുനിഷ്ഠമായ നിരീക്ഷണം
@shijujoseph7681
@shijujoseph7681 11 месяцев назад
❤️❤️❤️❤️🙏🙏🙏
@jg7110
@jg7110 Год назад
ഇദ്ദേഹത്തിന്റെ പേരിന്റെ അവസാനം ഒരു നീണ്ട വാലുണ്ടായിരുന്നല്ലോ. അത് ഇപ്പോൾ മറച്ചുവച്ചിട്ട് സവർണ്ണത്തമ്പുരാനായ ഇദ്ദേഹം പുരോഗമനവാദി ചമഞ്ഞങ്ങ് ആളാകുകയാണ്.
@emilbaby363
@emilbaby363 Год назад
Nayaraya sudran sanadanikal vedamodunatu kelkan sramichal nayare pidichu keti avante cheviyil eeyavum arakkum mix cheytu ozhikanamenna sanadana darmatil parayunatu.
@jg7110
@jg7110 Год назад
@@emilbaby363 എന്നിട്ട് ഈ ശൂദ്രനായ നായർ താഴ്ന്ന ജാതിക്കാരെ തീണ്ടാപ്പാടകലെ മാറ്റി നിർത്തി!
@CHINESEWARAHA
@CHINESEWARAHA Год назад
​@@jg7110🌸💮🌸നായരുടെ ആദി അമ്മ പുലയി🌸💮🌸നായർ സമുദായം പുലയരിൽ നിന്നു ഉണ്ടായതെന്ന് വിശദമായി വിവരിക്കുന്ന വ്യത്യസ്തമായ കിതാബ് ആണ് കുട്ടിക്കാട് പുരുഷോത്തo എഴുതിയ "നായരുടെ ആദി മാതാവ് പുലയി" കിതാബ് മുന്നോട്ടുവെക്കുന്ന വാദങ്ങൾ ഇവയാണ് ഒരു വമ്പിച്ച "धर्मिका കൂട്ടായ്മ അട്ടിമറി വഴിയാണ് ഇന്നത്തെ ഹിന്ദുമതം ഉണ്ടായത് ഇറാനിൽ നിന്നും വന്നു കയറിയ ഒരു പറ്റം പൂ**ഹിതർ അവരുടെ നല്ലതിനായി ഉണ്ടാക്കിയ മതം ആണ് വേദിക് മതം സംസ്കൃതം വരത്തൻ മൊഴിയായിരുന്നു ആക്കാലത്ത്‌ അന്ന് ഇന്ത്യയിൽ നിലനിന്നിരുന്ന മേലുഹിയൻ culturellam തകിടം മരിക്കുകയാണ് പുരോഹിതർ ചെയ്തത്..🫣 പണ്ടത്തെ ഉത്തരേന്ത്യ വംശം മേലുഹിവംശം വടക്കേ ഇന്ത്യയിൽ ഇൻഡസ് നദി തടത്തിൽ ആയിരുന്നു റിഗ് വേദത്തിൽ പറയുന്ന ദാസ്യുകളുടെ(ആദി മേലുഹിയൻ ദക്ഷിനെന്ധ്യക്കാരുടെ) കൂട്ട ക്കൊലയെല്ലാം നടന്നത് അവിടെവെച്ചാണ് സംഭവിച്ചത് കസ്പിയൻകടലിലെ ഒരു ദ്വീപായിരുന്നു ശ്രീലങ്ക..🫠 നെറ്റ്സി എന്ന റഷ്യൻ സ്റ്റെപ്പുകളിൽ മൃഗതുല്യരായി ജീവിച്ചിരുന്ന ആൾകാരായിരുന്നു ആര്യന്മാർ.. 🫠ഇന്ത്യൻ ഉപ നാട്ടിൽ മേലുഹിയൻ ( ദ്രാവിഡർ ) ആണ് ഉണ്ടായിരുന്നത് ഈഴവർ കേരളത്തിൽ എത്തുന്നത് 4500 വർഷം മുനമ്പ@ണ്..🫠 നേപ്പാളിൽ നിന്നാണ് നായന്മാർ 🤮 കേരളത്തിലേക്ക് വരുന്നത് 900 വർഷം മുമ്പ് നമ്പൂതിരിയുടെ വെല്യകാരായി വന്നവർ അല്ല നായന്മാർ നായന്മാരുടെ കൂടെ അവരുടെ കാവുസുക്ഷിപ്പ് കാരായി നായന്മാർ വന്നു എന്നതാണ് നേര്.. 🫠മഹാബലി ചരിത്രത്തിലെ ആണ്കുട്ടിയാണ്. കേട്ടുകതയല്ല നായകനല്ല ഭാഗോത്തി (സിന്ധു) നദിതീരത്തെ പട്ടാല capital ആക്കി ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി കേരളം പുള്ളി കീഴടക്കിയ അനേകം നാടുകളിൽ ഒന്നുമാത്രം.. 🫠 ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല എല്ലാ മേലുഹിയൻ മൊഴി സംസാരിക്കുന്ന പാകിസ്ഥാനിൽ ബലൂച്ചിഷ്ടനിലെ brahooikal തൊട്ട് ലക്ഷടിപ്പിലെ ആൾകാർ വരെ ഓണം കൊണ്ടടണം 6300 വർഷങ്ങൾക്ക്‌ മുൻപ് മൊത്തം ഇന്ത്യൻ ഉപ നാട്ടിൽ ഓണം കൊണ്ടാടിയിരുന്നു.. റഷ്യൻ ആര്യൻ നാറികളോട് പോരാടിമരിച്ച വലിയവനായ മഹാബലി നാടുവാഴിയുടെ ഓർമ്മക്കായി.. കേരളത്തിലെ അനേകം ഗോത്രആൾക്കാരെ കുറിച്ചും കിതാബിൽ ഉണ്ട് ഇത്തരം വാദങ്ങൾ മുമ്പോരിക്കലും ഉന്നയിക്കപെട്ടില്ലാത്തത് കൊണ്ട് തന്നെ അറുനൂറോളം പേജുകളുള്ള നയന്മാരുടെ ആദി മാതാവ് പുലയി, ചെറുമി ഈഴവരുടെയും കേരളത്തിലാക്കുള്ള വഴിമാറിയുള്ള നടത്തതിനെ കാണണം ഹിന്ദു മതവുമായി ബന്ധപെട്ടുള്ള പുതിയ പാഠങ്ങൾ ഈ കിതാബ് തരാതിരിക്കില്ല.
@sasikochukad1043
@sasikochukad1043 Год назад
നമസ്തേ
Далее