Тёмный

കേരളത്തിന്റെ വേഗമേറിയ ഒരേയൊരു മിന്നൽ ⚡️Fastest&Longest Ksrtc minnal service😍ഞെട്ടിച്ച driving😱 

NVN vlogs
Подписаться 8 тыс.
Просмотров 75 тыс.
50% 1

#ksrtc #kswift #aanavandi #speed #keralartc #roadtransport #minnalmurali #superfast #superdeluxe #busservice #semisleeper #fastest #longest #ashokleyland ‪@ashokleyland4212‬
കേരളത്തിന്റെ സ്വന്തം Ksrtc യുടെ അതിവേഗ സർവീസുകളിൽ ഒന്നാണ് മിന്നൽ super class ബസുകൾ,,ഈ സർവീസുകളിൽ Fastest&Longest സർവീസിൽ ഒന്നാണ് സുൽത്താൻ ബത്തേരി ഡിപ്പോയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സർവീസ്⚡🔥ഈ ഒരു ബസ്സിൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്ത വിശേഷങ്ങൾ കാണാം,, ബസ് കോഴിക്കോട് എത്തുമ്പോൾ 40 മിനിറ്റ് late ആയിരുന്നു പക്ഷേ യാത്ര അവസാനിച്ചു തിരുവനന്തപുരം എത്തിയപ്പോൾ late വെറും 5 മിനിട്ടായി കുറച്ചു,,, ബസ്സിന്റെ വേഗം എത്രമാത്രം ആണെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസിലാകും,,,ഈ ബസ്സിന്‌ ചുരം വലിയൊരു വിഷയം ആണ്,,,അധിക സമയവും താമരശ്ശേരി ചുരം block ആയിരിക്കും,ആ സമയം ബാക്കിയുള്ളിടത്ത് ഓടിപിടിക്കും 🔥
🛑Stops
⌛Sulthan Batheri
⌛Kalpetta
⌛Thamarassery
⌛Kozhikkode
⌛Kottakkal (R)
⌛Thrissur
⌛Angamaly (R)
⌛Muvattupuzha
⌛Kottayam
⌛Kottarakkara
⌛Thiruvananthapuram
വീഡിയോ ഇഷ്ടമായാൽ തീർച്ചയായും like ചെയ്യാൻ മറക്കല്ലേ,,, subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത് 😘
Follow me on Instagram:www.instagram....
HAPPY NEW YEAR 2️⃣0️⃣2️⃣4️⃣
KSRTC videos 🔥😍
➖➖➖➖➖➖➖➖
▪️ • Kannur to Munnar Trave...
▪️ • Kannur to Munnar Trave...
▪️ • Munnar To Theni Travel...
▪️ • KSRTC FOREST TRIP | MA...
▪️ • Longest KSRTC forest r...
▪️ • #ksrtc #junglesafari #...
▪️ • 160 രൂപയ്ക്കു ksrtc AC...
▪️ • KSRTC SWIFT GAJARAJ Vo...
▪️ • Ksrtc Vattavada Trip|K...
▪️ • Karnataka RTC 🆚️ Keral...
▪️ • How to booking Ksrtc b...
▪️ • Kswift online ticket r...
▪️ • Bangalore to kozhikode...
▪️ • കേരളത്തിൽ നിന്നും മൂകാ...
▪️ • 1കോടി വില വരുന്ന 2 ബസു...
▪️ • Speed പേടിയുള്ളവർ ഈ ബസ...
▪️ • മൂന്നാറിലെ sleeper bus...
▪️ • Munnar-Poopara Gap roa...
▪️ • Ksrtc Hybrid bus ഇരുന്...
▪️ • വേഗതയുടെ രാജാവ് വീണ്ടു...
▪️ • Bangalore Munnar Ksrt...
▪️ • Konnakkad-Kumily Ksrtc...
▪️ • Kumily-Cumbum Ksrtc In...
▪️ • Ksrtc Gavi trip||Kumil...
▪️ • Trivandrum-Bathery Ksr...
▪️ • Trivandrum-Bathery Ksr...
▪️ • Ksrtc യുടെ ആഡംബര bus യ...
▪️ • വേഗതയുടെ രാജാവ്🔥⚡Speed...
▪️ • Kannur-Virajpet Inters...
▪️ • Mananthavadi-Kozhikkod...
▪️ • Kannur-Trivandrum Supe...
▪️ • Kannur-Trivandrum Supe...
▪️ • Munnar-Trivandrum Ksrt...
▪️ • കണ്ണൂരിന്റെ ഒരേയൊരു Ks...
▪️ • ആദ്യ Ksrtc സൂപ്പർ എക്സ...
▪️ • ബത്തേരിയിൽ നിന്നും കണ്...
▪️
Camera used
➖➖➖➖➖
DJI Osmo Action
Samsung Galaxy A70
Redmi Note 10 Pro Max
Iphone 11 pro
FOLLOW-----------------------M4TECH |TECH TRAVEL EAT |MALLU TRAVELLER |OMKV FISHING |FISHING FREAKS |ARUN SMOKI |SANJU TECKY |KARTHIK SURYA |FOOD VILLAGE |ASWIN MADAPPALLI |MR.INDIAN HACKER |Crazy XYZ|

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 220   
@ksjayasankar9519
@ksjayasankar9519 4 месяца назад
ഈ ബസ്സിലെ ഡ്രൈവറെ സമ്മതിക്കണം. ഒരു തവണ തിരുവനന്തപുരത്തുനിന്നും വരുമ്പോൾ ആലപ്പുഴ അടുത്ത് മരങ്ങൾ വീണു ഹൈവേ ബ്ലോക്ക് ആയപ്പോൾ കൃത്യ സമയത്ത് ബത്തേരിയിൽ എത്തിക്കാൻ രാത്രി ചെറിയ ഇടവഴികളിൽ കൂടി പറപ്പിച്ചു വീണ്ടും ഹൈവേയിൽ എത്തിച്ചു യാത്ര തുടർന്നു. ഇടവഴികളില്കൂടി ഇത്രയും സമർത്ഥമായി വഴക്കത്തോടെ ബസ്സ് ഓടിക്കുന്ന മിന്നലിൻ്റെ ഡ്രൈവറുടെ സ്പീഡ് ഞാനും ഒരിക്കൽ അറിഞ്ഞു.❤❤❤❤❤
@abdussalimputhanangadi7909
@abdussalimputhanangadi7909 4 месяца назад
ജീവൻ പണയം വെച്ച് യാത്രക്കാരുടെ സമയത്തിന്റെ വില മനസ്സിലാക്കി വളരെ ശ്രദ്ധയോടെ ഓടിച്ചു കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ
@promoduggeorge2822
@promoduggeorge2822 5 месяцев назад
മിന്നലിൽ ഒരു പ്രാവശ്യം കയറി... സൂപ്പർ ഡ്രൈവിംഗ് പക്ഷെ ഒരുപാട് ശ്രെദ്ധിക്കണം ...ഒരു സംഭവം തന്നെ... സമ്മതിച്ചു ആ ഡ്രൈവറെ ...!!
@RamDas-q2q
@RamDas-q2q 5 месяцев назад
ബസ് മാറ്റണം. സങ്കടം ഉണ്ട് ksrtc യുടെ അഭിമാനമായ സർവീസ് ആണ്. വേറെ ഏതും മൈന്റ്അനൻസ് ച്യ്തില്ലെഗിലും മിന്നലിനെ. ഒന്ന് നോക്കണം മിന്നൽ 🥰🥰🥰🥰🔥
@abhi_wayanad
@abhi_wayanad 5 месяцев назад
ഗണേഷ്‌കുമാർ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്... ഇപ്പോൾ മിന്നൽ സർവീസ് ഓടുന്ന പഴയ ബസുകൾ ഒക്കെ മാറ്റി പുതിയ നല്ല സ്‌കാനിയ പോലുള്ള ബസ്സുകൾ അനുവദിക്കണം. വേഗതയും സുരക്ഷയും യാത്ര സുഖവും കിട്ടണം. കേട്ടിടത്തോളം ksrtc യ്ക്ക് നഷ്ടം വരുത്താത്ത സർവീസ് ആണ് മിന്നൽ⚡.
@sreerakshith
@sreerakshith 5 месяцев назад
Scania ingane odikan pattilla…pettan thanne scrap akendi verum
@jormijoseph5660
@jormijoseph5660 5 месяцев назад
Volvo single axle
@thetribalchief4723
@thetribalchief4723 5 месяцев назад
Ee service nu Ashok and tata yum aanu nallath...
@abhi_wayanad
@abhi_wayanad 5 месяцев назад
@@thetribalchief4723 വോൾവോ തന്നെ വേണമെന്നല്ല പറഞ്ഞത് . ഇപ്പോൾ മിന്നൽ സർവീസിൽ ഉപയോഗിക്കുന്ന തുരുമ്പ് പിടിച്ചിരിക്കുന്ന വണ്ടികൾ മാറ്റി നല്ല ക്വാളിറ്റി ഉള്ള ബസ്സുകൾ ഉപയോഗിച്ചാൽ നന്നായിരിക്കും എന്നാണു ഞാൻ ഉദ്ദേശിച്ചത്.
@ronniechakkalackal
@ronniechakkalackal 5 месяцев назад
ഭാരത് ബെൻസ് 1624 നല്ലൊരു ഓപ്ഷൻ ആയിരിക്കും. അല്ലെങ്കിൽ, ടാറ്റയുടെ LPO 1822 ബസ് ചാസ്സിസ്.
@haridasvk8833
@haridasvk8833 5 месяцев назад
ലോറി ക്കാർ എത്ര ദൂരത്തുനിന്നും ലോറിലോടോടെ ഓടിച്ചു വരുന്നവർ ആണ്, അവർക്ക് ഒരു ബിഗ് സല്യൂട്ട്.
@hr_47
@hr_47 4 месяца назад
Mm thenga. Aadyam road manners keep cheyyan padikkanam
@basheervm2294
@basheervm2294 4 месяца назад
മിന്നൽ പുതിയ ബസ്സുകളും നല്ല ഡിസൈൻ, പെയിന്റ് അനിവാര്യം. കൂടുതൽ വൃത്തിയോടെ വേഗത്തിൽ പോകുന്ന സർവീസ് ആവണം... മിന്നൽ ഡ്രൈവർ...🙏
@vandiholic451
@vandiholic451 5 месяцев назад
Ashok Leyland 🔥 king of Speed 👑
@MuhammedAnees-zx2jn
@MuhammedAnees-zx2jn 4 месяца назад
14:33. ലോറിക്കാർ ഉണ്ടായത് കൊണ്ടാണ് നിങ്ങളൊക്കെ സുഗമായി ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതും. അത് മറക്കണ്ട
@THELONETRAVELER
@THELONETRAVELER 5 месяцев назад
OMG. How can they control the bus with such speed?
@aji7790
@aji7790 5 месяцев назад
Nalla video skip cheythe full eriunu kandu poyi❤ by the Dubai idak idk speed kuttiya rino video yude
@bobypeter2143
@bobypeter2143 5 месяцев назад
🔥🔥🔥ഇത്രേം ദൂരത്തിൽ time keep ചെയ്യണമെങ്കിൽ വേറെ ലെവൽ
@ksrtcfanknpy8064
@ksrtcfanknpy8064 5 месяцев назад
21:34 leyalandintey aa roaring sound🔥⚡
@explore4988
@explore4988 5 месяцев назад
ഞാൻ നാളെ tvm നിന്നും ബത്തേരി യിലേക്ക് ഇതിൽ ആണ് പോകുന്നത്
@anandhusatheesan4490
@anandhusatheesan4490 5 месяцев назад
Happy journey
@lakshminarayanan8725
@lakshminarayanan8725 5 месяцев назад
Full journey is thrilling especially Tvm to Kottayam heavy overtakes 🔥..enjoy
@sibintanur7633
@sibintanur7633 5 месяцев назад
Ottum safe alla driving
@brinceraj9080
@brinceraj9080 5 месяцев назад
Kandittullathil vechu ettavum super minnal vedeo
@jayanths5696
@jayanths5696 5 месяцев назад
Super Bro, enjoyed the specially the Ashok Layland engine sound, IT Rocks
@sajujacob3252
@sajujacob3252 3 месяца назад
After perumbavoor the bus was flying. The angry howl of the Leyland engine is addictive.❤❤ Btw the sf was also driven well. This pair of minnal drivers probably the best of the lot.
@leviyisarel
@leviyisarel 5 месяцев назад
Leyland engine roring sound its nice to hereing... ❤️‍🔥❤️‍🔥❤️‍🔥
@arunbabuindiaofficial
@arunbabuindiaofficial 5 месяцев назад
Misleading title: ഓവർ സ്പീഡ് ഇല്ല മിതമായ സ്പീഡിൽ നല്ല ഡ്രൈവിംഗ്. ഡ്രൈവർ കം കണ്ടക്ടർ... സുൽത്താൻ ബത്തേരി - കൊട്ടാരക്കര യാത്ര ചെയ്യാറുണ്ട്.. ഒരിക്കൽപോലും പേടിപ്പെടുത്തുന്ന സ്പീഡ് ഉള്ളതായി തോന്നിയിട്ടില്ല. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന എൻ്റെ അനുജൻ ഈ സീർവീസിൻ്റെ സ്ഥിരം യാത്രക്കാരൻ ആണ്. അവനും ടൈറ്റിലിൽ പറയുന്ന പേടിപ്പെടുത്തുന്ന സ്പീഡ് ഉള്ളതായി പറഞ്ഞിട്ടില്ല. ATC 122 , ATC 123 ഇഷ്ടം
@vinodkumark6121
@vinodkumark6121 5 месяцев назад
ഈ പാട്ട ബസുകൾ മാറ്റി നല്ല condition ഉള്ള ബസുകൾ ഇതിന് വേണ്ടി ഉപയോഗിക്കണം...
@anooptintu7312
@anooptintu7312 4 месяца назад
ഞാൻ യാത്ര ചെയ്‌തു മിന്നൽ പൊളിയാ 👍🏻എറണാകുളം to ട്രിവാൻഡ്രം
@jinsrajjinsraj4373
@jinsrajjinsraj4373 4 месяца назад
I love my ksrtc 🥰❤minnal🔥🔥🔥🔥🔥
@JayakumarS-zw9zg
@JayakumarS-zw9zg 5 месяцев назад
Super. ഞാൻ പൂ കൊണ്ടുവരുന്നത്. ഇ വണ്ടിയിലാണ്
@manuk2932
@manuk2932 4 месяца назад
Kozhikode city night full active anu
@ksrtcneyyatinkarasuperfast9195
@ksrtcneyyatinkarasuperfast9195 5 месяцев назад
Minnal 💥🔥😊
@vava.sureshfans3037
@vava.sureshfans3037 5 месяцев назад
ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ് മിന്നൽ ❤
@athulgaming3977
@athulgaming3977 5 месяцев назад
മിന്നലെ മേയറിന്റെ മുന്നിൽ ചെന്നു ചാടണ്ട
@NVNvlogs116
@NVNvlogs116 5 месяцев назад
😂
@sunilniravil
@sunilniravil 4 месяца назад
😄😄🤣🤣🤣
@lakshminarayanan8725
@lakshminarayanan8725 5 месяцев назад
Video super 🔥 driving....try the same bus from trivandrum
@Sarang0495
@Sarang0495 4 месяца назад
Brought back lots of memories; I used to travel every time on the same 2nd number seat from Bangalore to kozhikode just to enjoy the driving style of super fasts .Long before the time of ratriyatra nirodhanam
@aravindva4227
@aravindva4227 Месяц назад
Mass driving minnal 🙏🤞💪⚡⚡⚡⚡⚡
@ramdasvj
@ramdasvj 5 месяцев назад
അടിപൊളി, Ummer and Riyaz. ഇതാണ് വണ്ടി.
@adhilaadhuz
@adhilaadhuz 4 месяца назад
ഞാൻ ഉമർ ആണ് സാറെ മനസിലായില്ല
@Aj-pu8sg
@Aj-pu8sg 3 месяца назад
Pwoli vlog. Minnal yaathra oru sambavam thanne.❤
@diken8089
@diken8089 4 месяца назад
Ashok Leyland 👑😍😍
@martinantony5279
@martinantony5279 Месяц назад
Chalakudy, Angamaly, Perumbavoor, Moovattupuzha, Ettumannoor,Kottayam, Changanassery, Thiruvalla, Chengannur, Pandalam, Adoor okke stop venam
@NVNvlogs116
@NVNvlogs116 Месяц назад
ഇതിപ്പോ superfast ബസിന്റെ സ്റ്റോപ്പുകൾ ആയല്ലോ 🤦‍♂️
@arunkumarus9871
@arunkumarus9871 5 месяцев назад
ഇപ്പോൾ നിർത്തി വച്ച മാനന്തവാടി -തിരുവനന്തപുരം minnel ഓടി തുടങ്ങി ❤️
@ananthannarayanan5573
@ananthannarayanan5573 5 месяцев назад
Deluxe aayittanu Not Minnal
@ksrtcfanknpy8064
@ksrtcfanknpy8064 5 месяцев назад
​@@ananthannarayanan5573Minnal ayitt odi thudengi bro ❤
@agerasbattle4879
@agerasbattle4879 5 месяцев назад
​@@ananthannarayanan5573minnal aayi oodi thudangi.. Manjeri pmna vazhi.. April 26 muthal
@yatheendran1
@yatheendran1 4 месяца назад
അത് മിന്നൽ അല്ലല്ലോ. Super deluxe ആയിട്ടല്ലേ
@ksrtcfanknpy8064
@ksrtcfanknpy8064 4 месяца назад
@@yatheendran1 minnal ayittann odunnath ippol
@niranjankrishna6784
@niranjankrishna6784 5 месяцев назад
Bus inte tyre road touch cheyyunundo en doubt und athrem speed🥶 adipowli 👏👏
@Aj-pu8sg
@Aj-pu8sg 3 месяца назад
Sathyam. Angu parakuva.
@rajanmathew9619
@rajanmathew9619 4 месяца назад
What speed ? How many passengers ? Was that 'chakka' in the other lorry ? Be some more explanatory...
@jayakrishnanvc6526
@jayakrishnanvc6526 5 месяцев назад
Better Than Train traveling💗💗💗💗
@maheshnambidi
@maheshnambidi 5 месяцев назад
Njan chennai le kku vare bus la nu pokunne. Swift bus.
@pradeeshp2339
@pradeeshp2339 4 месяца назад
Pandu bathery ninnum mananthavadi ninnum 2 minnal undarnn to Trivandrum. Perinthalmanna to Trivandrum aayirunnu ente route. Sthiram minnal thanne aarnn. Annokke mukkath food adikkan nirthum ennitt perinthalmanna ethumbo 1 hr late aan. But trivandrum ethumbo for sure 5 min nerathe aarnnu. Seat number 2 aayirunnu ishtam seat near to conductor driving okke kandu urangathe travel cheyyumarnnu. Ippo aa route ozhivakki. Ooty bus aayi athum Swift. Swift late aayal late aayi athra thanne. Odi pidikkan ulla paripadi onnum illa. So minnaline valland Miss cheyyunnund.
@Sibinshaun
@Sibinshaun 5 месяцев назад
Adipoli Super trip bro
@Surprised3DModel-ji1jv
@Surprised3DModel-ji1jv 4 месяца назад
Adipoli driverkku big salute ❤❤❤
@swaajee
@swaajee Месяц назад
Lorry kar right track (speed track) marathe slow ayittt odikkum.Ith niyama virudhamanu,engilum avarude saukaryathinu,odikkum.
@rajanmathew9619
@rajanmathew9619 4 месяца назад
No stop in Changanasserry, Tiruvalla or Chengannoor ? Are the seats full ? Is this a joke ?
@abin-1
@abin-1 4 месяца назад
ഇത് നോൻ സ്റ്റോപ്പ്‌ ബസ് ആണ് , ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ്‌ എന്ന രീതിയിൽ ആണ് ഇതിന്റെ സർവീസ്. Super deluxe ന്റെ ലിമിറ്റഡ് സ്റ്റോപ്പ്‌ സർവീസ് ആണ്
@kms5509
@kms5509 4 месяца назад
You should jave begun from Bathery... The ghat section could gave been a beautiful scene
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 5 месяцев назад
നല്ല വീഡിയോ. Congrats
@sechewte1734
@sechewte1734 3 месяца назад
Minnal where excitement and fear clash ❤
@shaiksakeerhussain6117
@shaiksakeerhussain6117 4 месяца назад
Nalla video full support ❤️❤️❤️
@cccvinod
@cccvinod 4 месяца назад
It's time for Minnal to go for new buses with more luxury and shock absorber
@ANILRKURUP
@ANILRKURUP 4 месяца назад
Minnal drivers expert anu,never heard accidents from them
@dijojohn281
@dijojohn281 4 месяца назад
Bro video kidu bus nte speed super
@anandhu6515
@anandhu6515 2 месяца назад
20 mnt kazhinj video yude fast kootti chalam aakkalle broi😢
@kannanasokan3089
@kannanasokan3089 4 месяца назад
ലോറിക്കാർ ഉള്ളത് കൊണ്ട് കേരളം കഞ്ഞി കുടിക്കുന്നു ലോഡുമായി ദിർഘ ദുരം യാത്ര ചെയുന്ന ലോറിക്കാർക്ക് ബിഗ് സല്യൂട് 👍🏾
@sajujacob3252
@sajujacob3252 5 месяцев назад
My fav minnal, easily the fastest minnal. Should replace these old minnals with swift dlx.
@justinethomas5656
@justinethomas5656 5 месяцев назад
Super super super super super
@satheeshramanezhuth5731
@satheeshramanezhuth5731 4 месяца назад
ലെെലാന്റിന്റെ വണ്ടി ആണോ? പേടിക്കേണ്ടാ.
@Suresh-UAE
@Suresh-UAE 3 месяца назад
Super Bro
@issacnammunaril5055
@issacnammunaril5055 5 месяцев назад
Salutes...
@linoabraham6125
@linoabraham6125 4 месяца назад
Mananthavady to trivandrum minnal service video
@martinantony5279
@martinantony5279 Месяц назад
Main townil okke Stop venam
@athulmr3996
@athulmr3996 5 месяцев назад
തൃശൂർ to കോഴിക്കോട് പ്രൈവറ്റ് ബസ്സിൽ യാത്ര ചയ്തു നോക്ക്, രാത്രി ഇത്രയും കുറവ് വണ്ടികൾ ഉണ്ടായിട്ടും പെടക്കണ പെട അവര് പകലിലെ ട്രാഫിക്കിൽ പെടക്കും 🔥
@CKA8283
@CKA8283 5 месяцев назад
⚡🔥 Enjoyed it..❤
@raoofbinsulaiman367
@raoofbinsulaiman367 5 месяцев назад
സുൽത്താൻ ബത്തേരി to കുമിളി ഒന്ന് ചെയിതുകൂടെ ❤
@shibuak3643
@shibuak3643 4 месяца назад
സൂപ്പർ ❤❤
@PrabeeshSby
@PrabeeshSby 2 месяца назад
Ningal parayunna oro standileyum time currect alla
@iamadreamer143
@iamadreamer143 3 месяца назад
മിന്നലിനെന്ത് സ്കാനിയ 🔥🔥🔥🔥🔥
@abhilashkb1875
@abhilashkb1875 4 месяца назад
Ksrtc യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബസ്സാണ് മിന്നൽ ⚡... ഇപ്പോൾ കുറെ സർവീസുകൾ സ്റ്റോപ്പ്‌ ചെയ്തു... അതെല്ലാം വീണ്ടും സ്റ്റാർട്ട് ചെയ്യണം
@mathewt.g4418
@mathewt.g4418 3 месяца назад
മേയർ സഞ്ചരിക്കുന്ന റോഡ് ഒഴിവാക്കി പോകണം, അല്ലെങ്കിൽ പെരുവഴിയിൽ, ലോക്കപ്പിൽ?
@_PeaceDude_
@_PeaceDude_ 4 месяца назад
മിന്നൽ ഡ്രൈവേഴ്സ് 🔥🔥🔥🔥
@Gogreen7days
@Gogreen7days 4 месяца назад
36:38 ❤🔥
@achindamodaran763
@achindamodaran763 4 месяца назад
Eeperum speedum nammuda roadil pattunnathalla, mattullavarude jeevan nashttappedum, yathra cheyyan vandi odikkuka speedil pokan pattuunna roadukalil mathram speedil povuka.
@NoushadNani-b5c
@NoushadNani-b5c 5 месяцев назад
No comments... Super driving experience with Ashok Leyland epic sound ❤
@RejeeshN
@RejeeshN 5 месяцев назад
Vandikku speed governor illa. Athu urappichu.
@Akhil_Madathil
@Akhil_Madathil Месяц назад
Kottkkal Stop indo Nirtho avar
@ravir5814
@ravir5814 5 месяцев назад
"കേട്ടോ" ചേട്ടൻ താങ്കളാണല്ലേ, മലയാളത്തിൽ സംസാരിക്കുമ്പോൾ കേട്ടോ, കേട്ടോ എന്നു ചേർക്കണോ? എനിക്ക് മനസിലാകാത്തത് കൊണ്ടാണ് ചോദിച്ചത് 😆"കേട്ടോ" 😆😆😆
@SvsujithAvk
@SvsujithAvk 4 месяца назад
പൊന്നു ചേട്ടാ ഒരു ഡേ വരുന്നുണ്ട് നിങ്ങളുടെ ബസിൽ 💪🏻💪🏻💪🏻
@abdulmajeed2109
@abdulmajeed2109 5 месяцев назад
മറ്റുള്ള ബസുകൾക്കു സ്പീഡ് governr vech, minnal പോലോത്ത ബസുകൾക്ക് എന്താ ഈ കണ്ട്രോൾ ഇല്ലേ... (Enth safety und )
@gokul_7600
@gokul_7600 5 месяцев назад
ചേട്ടൻ കേറണ്ട.... ബസ് എപ്പോഴും ഫുൾ ആണ് ✌🏻🔥🔥
@abdulmajeed2109
@abdulmajeed2109 5 месяцев назад
@@gokul_7600 minalil kayarilla😊
@alwazlive
@alwazlive 5 месяцев назад
Flast trakil keri slow lu urangi pona chettanmark ethiree oru niyamam enanadoo
@Thashin-78s
@Thashin-78s 5 месяцев назад
Povunna vayikk orupad pere kollukayum cheyyam
@arunvsjomon6329
@arunvsjomon6329 5 месяцев назад
മിന്നൽ ❤️🔥
@mathdom1146
@mathdom1146 4 месяца назад
പണ്ടത്തെ ലിറ്റനിങ് എക്സ്പ്രസ്സ്‌ ആണോ ഇത്? മറ്റൊന്ന് ഉണ്ടായിരുന്നു ടെറപ്ലൈയിൻ.. അതൊക്കെ ഉണ്ടോ ഇപ്പോൾ..
@gamingrolex2.066
@gamingrolex2.066 4 месяца назад
Mass friver
@Gogreen7days
@Gogreen7days 4 месяца назад
36:58 വണ്ടിയിൽ ആളുണ്ടോ bro or കാലി ആയിരുന്നോ ?
@ismailpk3226
@ismailpk3226 4 месяца назад
ഇത്ര ലോങ്ങ്‌ പോകുന്ന വണ്ടിക്ൾ ഔട്ട്മെറ്റിക് ഗിയര്ബോക്സ് ആണെങ്കിൽ ഡ്രൈവർക്കു ഗിയർ മാറുന്ന ടൈം കുറച്ചുകൂടി അദ്ധ്വാനo കുറഞ്ഞേനെ
@praveenmfrancis9220
@praveenmfrancis9220 4 месяца назад
Spped limit ഇല്ലെങ്കിൽ ഇതിലും മുന്നേ ലോഡും വണ്ടി എത്തുഉം
@ajayvt007
@ajayvt007 3 месяца назад
Ethano speed. 55km passing per hour 😂😂😂 thumbnail onn correct✅ cheyanee ethe valare slow aanaloo
@JoTk-he5lc
@JoTk-he5lc 5 месяцев назад
ഇത്രയും അപകടകരമായ രീതിയിലുള്ള ബസ് ഓടിക്കുന്നത് നിയമലംഘനം ആണ്....ഒരു സുരക്ഷയും ഇല്ലാതെ ആണ് ഈ വാഹനം ഇങ്ങനെയൊക്കെ പായുന്നത്.... മറ്റുള്ളവരുടെ ജീവന് ഭീഷണിയായി മാറുന്നു എന്ന് പറയൂ.....സുരക്ഷയുള്ള SCANIA മിതമായ വേഗത്തിൽ ആയിരുന്നു പോയത്
@Lallalkrishna159
@Lallalkrishna159 4 месяца назад
Neyyattinkara❤
@nedheeribrahim5357
@nedheeribrahim5357 5 месяцев назад
Drivers..🔥🔥🔥
@safala.agarbathisafala.aga6118
@safala.agarbathisafala.aga6118 5 месяцев назад
Ummrkka......Riyas...wayand.Batherikkarenaya.....jidhyil.Ninnum...ok.Very.good....
@adhilaadhuz
@adhilaadhuz 4 месяца назад
Sir നിങ്ങളാരായിരുന്നു
@sandheepsasidharan2147
@sandheepsasidharan2147 5 месяцев назад
ഞാൻ ഈ കഴിഞ്ഞ 20ന് സുൽത്താൻ ബത്തേരി നിന്ന് തൃശ്ശൂർ വരെ പോന്നത് ബത്തേരി - TVM മിന്നലിൽ ആണ്. 10 മണിക്ക് ആണ് ബത്തേരി വിട്ടത്. 12.10ന് ആണ് കോഴിക്കോട് എത്തിയത്. 2:30ന് തൃശൂർ എത്തി. 4:30 മണിക്കൂർ. സൂപ്പർ ഡ്രൈവിംഗ് ആയിരുന്നു. പക്ഷെ നിലവിലെ ബസ് മാറ്റി പുതിയത് ഇറക്കേണ്ട നേരമായി. അതുപോലെ പുതിയ ബസുകളിൽ മ്യൂസിക് സിസ്റ്റം കൂടി വേണം 😊
@YATHRA660
@YATHRA660 5 месяцев назад
NH 66 TOLL തുടങ്ങിയാൽ പട്ടാൻപി പെരിന്തൽമണ്ണ താമരശ്ശേരി കല്പറ്റ ഭാഗത്തേക്കുള്ള ആന ബസ് NP ലോറി കളുടെ എണ്ണം കൂടും പട്ടാൻപി പെരിന്തൽമണ്ണ മഞ്ചേരി അരീക്കോട് TOWN കൾ TRAFFIC എടങ്ങേർ ആവും
@SreejithSreelal-md4zj
@SreejithSreelal-md4zj 5 месяцев назад
Super🎉
@shibinms2928
@shibinms2928 5 месяцев назад
Super video❤️😒❤️
@Ashraf-r5o
@Ashraf-r5o 5 месяцев назад
മിന്നൽ ഒക്കെ ശരി.,. പക്ഷെ റോഡ് നിയമം പാലിക്കണം... മറ്റു യാത്രാ വാഹനങ്ങളെ ബുദ്ധിമുട്ടിച്ചു പോകുന്നത് ശരിയല്ല....
@roopamstudiopta6035
@roopamstudiopta6035 5 месяцев назад
First make 6 track road otherwise increase accidents
@movieexplicator8917
@movieexplicator8917 5 месяцев назад
Ernakulam kollam 2 houril ethum north late ayaal
@AliAli-nd4vu
@AliAli-nd4vu 4 месяца назад
👍👍👍👍🥰
@tenzoccamaario
@tenzoccamaario 5 месяцев назад
❤❤
@Gogreen7days
@Gogreen7days 4 месяца назад
42:37 ഏതാണ് നല്ലത് . Tata or Leyland?
@ismailpk3226
@ismailpk3226 4 месяца назад
2ഉം. ഇന്ത്യയുടെ അഭിമാനo tata cummins എഞ്ചിൻ പൊളിയാണ് ലയ്‌ലൻഡ് ഹിനോ എഞ്ചിൻ മാസ്സ് 👍🏻👍🏻
@ashwinmp.
@ashwinmp. 4 месяца назад
❤‍🔥❤‍🔥
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 448 тыс.