Тёмный

Ksrtcയിൽ ഇത്രയും fans ഉള്ള മറ്റൊരു വണ്ടി ഇല്ല🔥Longest&Fastest minnal service😍Refurbished minnal 

NVN vlogs
Подписаться 7 тыс.
Просмотров 20 тыс.
50% 1

#ksrtc #kswift #aanavandi #speed #keralartc #roadtransport #minnalmurali #superfast #superdeluxe #busservice #semisleeper #fastest #longest #ashokleyland @ashokleyland4212
കേരളത്തിന്റെ സ്വന്തം Ksrtc യുടെ അതിവേഗ സർവീസുകളിൽ ഒന്നാണ് മിന്നൽ super class ബസുകൾ,,ഈ സർവീസുകളിൽ Fastest&Longest സർവീസിൽ ഒന്നാണ് സുൽത്താൻ ബത്തേരി ഡിപ്പോയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സർവീസ്⚡🔥ഈ ഒരു ബസ്സിൽ ബത്തേരി മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്ത വിശേഷങ്ങൾ കാണാം,,, കൂടാതെ Refurbished minnal വിശേഷങ്ങൾ ആണ് ഇന്നു കാണാൻ പോകുന്നത്,,, ബത്തേരിയുടെ ATC 122 ബത്തേരി തിരുവനന്തപുരം മിന്നൽ മുഴുവനായി repaint ചെയ്തു വന്നിട്ടുണ്ട്,,, ATC 123 പണിപ്പുരയിൽ ആണ്,,, ഉടനെ തന്നെ ആ ബസ്സും സർവീസ് ആരംഭിക്കുന്നതാണ്,,,ഈ ബസ്സിന്‌ ചുരം വലിയൊരു വിഷയം ആണ്,,,അധിക സമയവും താമരശ്ശേരി ചുരം block ആയിരിക്കും,ആ സമയം ബാക്കിയുള്ളിടത്ത് ഓടിപിടിക്കും 🔥
Batheri മിന്നൽ viral video ::: • കേരളത്തിന്റെ വേഗമേറിയ ...
🛑Stops
⌛Sulthan Batheri
⌛Kalpetta
⌛Thamarassery
⌛Kozhikkode
⌛Kottakkal (R)
⌛Thrissur
⌛Angamaly (R)
⌛Muvattupuzha
⌛Kottayam
⌛Kottarakkara
⌛Thiruvananthapuram
വീഡിയോ ഇഷ്ടമായാൽ തീർച്ചയായും like ചെയ്യാൻ മറക്കല്ലേ,,, subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത് 😘
Follow me on Instagram: nevinuv?hl=en
HAPPY NEW YEAR 2️⃣0️⃣2️⃣4️⃣
KSRTC videos 🔥😍
➖➖➖➖➖➖➖➖
▪️ • Kannur to Munnar Trave...
▪️ • Kannur to Munnar Trave...
▪️ • Munnar To Theni Travel...
▪️ • KSRTC FOREST TRIP | MA...
▪️ • Longest KSRTC forest r...
▪️ • #ksrtc #junglesafari #...
▪️ • 160 രൂപയ്ക്കു ksrtc AC...
▪️ • KSRTC SWIFT GAJARAJ Vo...
▪️ • Ksrtc Vattavada Trip|K...
▪️ • Karnataka RTC 🆚️ Keral...
▪️ • How to booking Ksrtc b...
▪️ • Kswift online ticket r...
▪️ • Bangalore to kozhikode...
▪️ • കേരളത്തിൽ നിന്നും മൂകാ...
▪️ • 1കോടി വില വരുന്ന 2 ബസു...
▪️ • Speed പേടിയുള്ളവർ ഈ ബസ...
▪️ • മൂന്നാറിലെ sleeper bus...
▪️ • Munnar-Poopara Gap roa...
▪️ • Ksrtc Hybrid bus ഇരുന്...
▪️ • വേഗതയുടെ രാജാവ് വീണ്ടു...
▪️ • Bangalore Munnar Ksrt...
▪️ • Konnakkad-Kumily Ksrtc...
▪️ • Kumily-Cumbum Ksrtc In...
▪️ • Ksrtc Gavi trip||Kumil...
▪️ • Trivandrum-Bathery Ksr...
▪️ • Trivandrum-Bathery Ksr...
▪️ • Ksrtc യുടെ ആഡംബര bus യ...
▪️ • വേഗതയുടെ രാജാവ്🔥⚡Speed...
▪️ • Kannur-Virajpet Inters...
▪️ • Mananthavadi-Kozhikkod...
▪️ • Kannur-Trivandrum Supe...
▪️ • Kannur-Trivandrum Supe...
▪️ • Munnar-Trivandrum Ksrt...
▪️ • കണ്ണൂരിന്റെ ഒരേയൊരു Ks...
▪️ • ആദ്യ Ksrtc സൂപ്പർ എക്സ...
▪️ • ബത്തേരിയിൽ നിന്നും കണ്...
▪️
Camera used
➖➖➖➖➖
DJI Osmo Action
Samsung Galaxy A70
Redmi Note 10 Pro Max
Iphone 11 pro
FOLLOW-----------------------M4TECH |TECH TRAVEL EAT |MALLU TRAVELLER |OMKV FISHING |FISHING FREAKS |ARUN SMOKI |SANJU TECKY |KARTHIK SURYA |FOOD VILLAGE |ASWIN MADAPPALLI |MR.INDIAN HACKER |Crazy XYZ|

Опубликовано:

 

25 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@vandiholic451
@vandiholic451 Месяц назад
KSRTC+ Ashok Leyland= 🔥
@UNNIBROTHERnkn
@UNNIBROTHERnkn Месяц назад
Minnal Leyland ❤
@jomonjohn6029
@jomonjohn6029 27 дней назад
വലി ഇല്ലെന്ന് ഡ്രൈവർ സമ്മതിക്കുന്നു.. 😜😜
@vandiholic451
@vandiholic451 27 дней назад
@@jomonjohn6029 Vali unden parayune vandium Leyland an 🔥 rand um vech nokumbozh etin echiri kurav an en an Puli parajne pine valiv Ula chela vandikal epozh 2 hr oke late ayi an odune 🤣🙏
@jomonjohn6029
@jomonjohn6029 27 дней назад
@@vandiholic451 ന്യായിച്ചു ന്യായിച്ചു.. ഒരു മടുപ്പും ഇല്ലടെ നിനക്ക്..... ഓരോ വീഡിയോ യുടെ അടിയിലും പല തരത്തിൽ ഉള്ള ന്യായം... തൊലിക്കട്ടി അപാരം തന്നെ 🤣🤣🤣🤣 സത്യം പറ നിന്നെ വാങ്ങിച്ചതാണോ... ഉണ്ടാക്കിയത് ആണോ.??
@UNNIBROTHERnkn
@UNNIBROTHERnkn 10 дней назад
@@vandiholic451 🥹🥹
@Gamingraptor862
@Gamingraptor862 Месяц назад
Leyland bs3 is emotional 💕🥺❤️
@abhi_wayanad
@abhi_wayanad Месяц назад
സ്പീഡ് കൂട്ടി ഇട്ട് വീഡിയോയുടെ ഭംഗി കളയല്ലേ ബ്രോ... ഇത്രേം കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ ഒരു ഗുണവും ഇല്ലാതെ പോവും. നിങ്ങളിൽ ഉള്ള വിശ്വാസവും നഷ്ടപ്പെടും.
@SreejithSreelal-md4zj
@SreejithSreelal-md4zj Месяц назад
Exactly
@sibintanur7633
@sibintanur7633 Месяц назад
പറയാനുണ്ടോ. വലിയസ്പീഡ് അയ്യിട്ടു എനിക്ക് തോന്നിയിട്ടില്ല. സ്റ്റോപ്പ്‌ കുറവായോണ്ട കറക്ട് ടൈമിൽ എത്തുന്നത് ഞാൻ യാത്ര ചെയ്തതാ സേഫ് അല്ല. വല്ല പ്രൈവറ്റ് ബസ്സ് അന്നേൽ സേഫ് അന്ന്
@rakshithrenganz9285
@rakshithrenganz9285 Месяц назад
@@sibintanur7633adh verum kuttamparachil mathram aan bro😂
@suvangamingrblx1055
@suvangamingrblx1055 Месяц назад
Very superb video ❤❤
@user-ri7dg5iz5q
@user-ri7dg5iz5q Месяц назад
Bus Simulator Indonesia.......💌💌...Adipoli Trip Bro......
@rahulwayanad7275
@rahulwayanad7275 14 дней назад
സുൽത്താൻ ബത്തേരി നിന്നും 10:02 എടുത്തിട്ട് ഒരു പെട ഉണ്ട് 💥💥💥ഞാൻ തിരുവനന്തപുരം പോണത് അത് മിന്നൽ മാത്രം (ksrtc)😍😍💥💥
@junaidk1154
@junaidk1154 Месяц назад
ഇതിന് എല്ലാം സൈഡിൽ കർട്ടൻ കൂടി വെച്ചാൽ നന്നായിയിരുന്നു.... വിളിച്ചം അടിച്ചു രാത്രി ഉറങ്ങാൻ കഴിയില്ല....
@sunildsouza3863
@sunildsouza3863 Месяц назад
What about kasaragod-kottayam Kasaragod-pala minnal
@BijiNilamburVlogs
@BijiNilamburVlogs Месяц назад
Nice Video 🥰🥰
@NVNvlogs116
@NVNvlogs116 Месяц назад
ആശാനേ 😍
@nirmalk3423
@nirmalk3423 Месяц назад
Fantastic 🎉
@satheeshps3098
@satheeshps3098 Месяц назад
ബ്രോ വണ്ടിയുടെ ടെസ്റ്റ് കഴിഞ്ഞു എന്ന് പറഞ്ഞാൽ പോരെ
@Aswathi_F
@Aswathi_F Месяц назад
Fire🔥🔥
@user-kg2xk2zb7m
@user-kg2xk2zb7m Месяц назад
Nyc voice ❤
@CKA8283
@CKA8283 Месяц назад
Adipoli💥🔥
@NVNvlogs116
@NVNvlogs116 Месяц назад
👍😍
@prahladprahladmb-qw5sf
@prahladprahladmb-qw5sf Месяц назад
ee bus Alappuzha വഴിയാണോ kottayam വഴിയാണോ
@ksrtcneyyatinkarasuperfast9195
@ksrtcneyyatinkarasuperfast9195 Месяц назад
@user-wg5mq1sp4i
@user-wg5mq1sp4i Месяц назад
Minnal🔥♥️
@daviskandamkulathy4797
@daviskandamkulathy4797 Месяц назад
You should give more elaboration for the places passing..so we will get more informations...you are telling more about the bussing front and back..and bits of other information.,but still you can do more.... Please read bus..great and back
@AWorld-gi6ho
@AWorld-gi6ho Месяц назад
Very good 💯
@Rmm3950
@Rmm3950 5 дней назад
bro tell your Govt to Upgrade Bus Service and bUy new busses these 50yrs old buses are not at all can be called Super Delux .
@prahladprahladmb-qw5sf
@prahladprahladmb-qw5sf Месяц назад
chetta ksrtc swift volvo bus ente കൂടി video ഇടണേ
@NVNvlogs116
@NVNvlogs116 Месяц назад
Gajaraj Volvo video ചാനലിൽ ഉണ്ട്
@vava.sureshfans3037
@vava.sureshfans3037 Месяц назад
🙏
@rakshithrenganz9285
@rakshithrenganz9285 Месяц назад
38:44 arodelum paranj aa scania onn kazhukan para
@neo3823
@neo3823 Месяц назад
Super speedup cheyale bro
@greengame5115
@greengame5115 Месяц назад
Engine sound more refined now
@user-xk6xz6ty4z
@user-xk6xz6ty4z Месяц назад
Minnal il engane ah reserve cheyyaaa...???Red bus il onnum kaanunnillalloo
@NVNvlogs116
@NVNvlogs116 Месяц назад
ksrtc official app use ചെയ്യൂ,,,reservation ചെയ്യേണ്ടത് എങ്ങനെ എന്ന് video നമ്മുടെ ചാനലിൽ ഉണ്ട് 👍
@yoonasabdullakuty3419
@yoonasabdullakuty3419 Месяц назад
Ashoke leyland ❤️❤️❤️👌👌
@sreekalasreekala9692
@sreekalasreekala9692 Месяц назад
മല്ലപ്പള്ളി നിലംബൂർ വീഡിയോ ചെയ്യുവോ
@NVNvlogs116
@NVNvlogs116 Месяц назад
👍
@abyantony3923
@abyantony3923 27 дней назад
Chettai delex bus bathery to Thiruvananthapuram
@abyantony3923
@abyantony3923 27 дней назад
Cheumo
@UNNIBROTHERnkn
@UNNIBROTHERnkn Месяц назад
LEYLAND ❤
@praveenpushparajan2872
@praveenpushparajan2872 Месяц назад
Scania pokunnathu kandu ; athine overtake cheytho illayo ennu ariyan kazhinjilla. Inganeyulla videos idumbol angane oravasaram vannal dayavayi athum koodi kanikku. Ennalalle oru rasam ullu
@NVNvlogs116
@NVNvlogs116 Месяц назад
Scania യെ overtake ചെയ്തിരുന്നു,,,41:55 ഭാഗത്തു ആണ്‌
@abijithabi9328
@abijithabi9328 Месяц назад
Love you annavadi uyirrrrrrrr 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰love you annavadi uyirrrrrrrr 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jitheshev5635
@jitheshev5635 20 дней назад
Super Deluxe charge കൊടുത്ത് യാത്ര ചെയ്യുമ്പോൾ Alcകൂടി ആകാമായിരുന്നു
@user-kg2xk2zb7m
@user-kg2xk2zb7m Месяц назад
Super ❤🤍
@aji7790
@aji7790 Месяц назад
Speed kutti video alamb aki kalnju
@steezylil6911
@steezylil6911 Месяц назад
MINNAL SUPER DELUXE AIR BUS Ellam PUSH BACK SEAT ANOO ?
@NVNvlogs116
@NVNvlogs116 Месяц назад
ys, ,deluxe എല്ലാം pushback ആണ്
@steezylil6911
@steezylil6911 Месяц назад
@@NVNvlogs116 Thankyou
@user-pi2eq5ro7v
@user-pi2eq5ro7v Месяц назад
Minnal standi kerarillenallo pand
@leviyisarel
@leviyisarel Месяц назад
Pandu ithu *Lightning express* aayirunnu innu athu *Minnal* 🔥🔥🔥🔥🔥🔥
@JollyThomas-hh2pt
@JollyThomas-hh2pt Месяц назад
വളരെ വേഗത്തിൽ പോകുന്ന ഈ വണ്ടി കണ്ടിട്ട് പാട്ട വണ്ടി പോലെയാണ് തോന്നിക്കുന്നത്. എല്ലാ കാര്യത്തിലും കുറെ കൂടി മികവ് വേണം. സ്പീഡിൽ മാത്രം മികവ് പുലർത്തിയാൽ പോരാ. ഈ വണ്ടിയുടെ നിലവാരത്തിന് അനുയോജ്യമായ സീറ്റല്ല ഇതിലുള്ളത്.കുറെ കൂടി സുഖപ്രദമായ ഇരിപ്പിടമാണ് ഇതിന് വേണ്ടത്. കളർ കണ്ടാൽ ഒരു ഓർഡിനറി യുടേതെന്ന് തോന്നിക്കും. എനിക്ക് തോന്നുന്നത് ഇത് ആദ്യം ഇറങ്ങിയപ്പോൾ പച്ചയും ഓറഞ്ചും സിൽവറും ചേർന്ന കളർ ആയിരുന്നുവെന്നാണ്. അത് നല്ല കളർ ആയിരുന്നു. ഇത്രയുമൊക്ക പറഞ്ഞ സ്ഥിതിക്ക് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ കൂടി കാണിക്കാമായിരുന്നു. എത്ര പേരേവച്ചു കൊണ്ടാണ് പറന്നത് എന്നു ഒന്നറിയണമായിരുന്നു.
@NBX98
@NBX98 Месяц назад
Enthovadey playback speed kooti itt nashippikkunne
@jithumohan5572
@jithumohan5572 Месяц назад
Overtaking muzhuvan double line ulla no overtaking zone ilkoode anallo.. minnalum scaniayum.. speed venam pakshe ath ithupole baaki roadil ullavark risk aakaruth. odi ethan pattillel kooduthal samayam anuvadhikanam vandikk.. allathe ingne risky driving chyaruth.
@nanduscreations7117
@nanduscreations7117 Месяц назад
പെട്ടെന്ന് എത്താൻ വേണ്ടി ആണ് ഇതിൽ യാത്ര ചെയ്യുന്നത് സമയം കൂട്ടിയാൽ ആരും യാത്ര ചെയ്യില്ല
@jithumohan5572
@jithumohan5572 Месяц назад
@@nanduscreations7117 Pettann ethunnatinu jeevanekal vilayundo? Speed koodunatil alla presnam. Traffic rules oke tettich rash ayt odikunnatan presnam.
@nanduscreations7117
@nanduscreations7117 Месяц назад
@@jithumohan5572 എല്ലാപേരും സ്പീഡിൽ ഓടിക്കണം എങ്കിൽ കുഴപ്പമില്ല. ഇത് ചിലർ പതുക്കെ പോകുന്നത് കൊണ്ടാണ് അപകടം ഉണ്ടാകുന്നത്
@neo3823
@neo3823 Месяц назад
@@jithumohan5572Do you follow all traffic rule ?
@user-el6tw8yz2m
@user-el6tw8yz2m Месяц назад
Line noke mathram odikunna oru allu .
@mkskn9575
@mkskn9575 Месяц назад
Sound kekumbo 120 kms/hrs😅 but 60kms/hours😂😂
@nizarschemmnnar5330
@nizarschemmnnar5330 Месяц назад
ദയവായി അറിയുന്നവർ ഒന്ന് കമെന്റ് ചെയ്യുക!.. വീഡിയോയിൽ ബസിന്റെ ക്യാബിൻ ഭാഗത്തുനിന്നും കേൾക്കുന്ന ബീപ് ബീപ് beep സൗണ്ട് എന്താണ് സംഭവം ?....
@user-zl2vv3dg3f
@user-zl2vv3dg3f 11 дней назад
Ignition On
@sreelesh.p.v8989
@sreelesh.p.v8989 Месяц назад
S B Y - > സുൽത്താൻ ബത്തേരി
@jinoyksundher6455
@jinoyksundher6455 Месяц назад
Ummar eee pulli chummaa thee aanu ntammooo keriyavark ariyaam
@mohammadyusaf5795
@mohammadyusaf5795 Месяц назад
Horn shokam,
@nizamb2946
@nizamb2946 Месяц назад
ഇത് ബസ്സ് ആണോ ?എലിപ്പെട്ടിയല്ലേ
@AWorld-gi6ho
@AWorld-gi6ho Месяц назад
മോനെ ഇത് ജീപ്പാണ്
@jomonjohn6029
@jomonjohn6029 Месяц назад
ത്ഫൂ...... 🤣🤣🤣🤣....
@UNNIBROTHERnkn
@UNNIBROTHERnkn Месяц назад
Tatakkara😂
@vandiholic451
@vandiholic451 Месяц назад
Tata bye 🤣
@jomonjohn6029
@jomonjohn6029 Месяц назад
@@vandiholic451 ac സൂപ്പർ ഫാസ്റ്റ് പ്രീമിയം... ഇറങ്ങി കണ്ട് കാണുമല്ലോ അല്ലേ... Tata ബൈ.. ബൈ.. 😊
@vandiholic451
@vandiholic451 Месяц назад
@@jomonjohn6029 ayin oru vandi trial in kodute ale bye bye 🤣
@jomonjohn6029
@jomonjohn6029 Месяц назад
@@vandiholic451 ട്രയൽ ഓടാൻ എന്തെ ഈ വണ്ടി തെരെഞ്ഞെടുത്തത്..
@jobishkuriankurian135
@jobishkuriankurian135 Месяц назад
ഇവന് പല കാര്യങ്ങളും അറിയില്ല വെറുതെ ഗെസ് അടിച്ചു വിടുകയാണ്
@user-el6tw8yz2m
@user-el6tw8yz2m Месяц назад
Please para bro things you know
@edwincs1849
@edwincs1849 Месяц назад
@aravinddawnsd815
@aravinddawnsd815 Месяц назад
@aravinddawnsd815
@aravinddawnsd815 Месяц назад
Далее
OG Buda - Сделай Мне Приятно Щас
02:24
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 10 млн
My Puzzle Robot is 200x Faster Than a Human
21:21
Просмотров 3,3 млн
OG Buda - Сделай Мне Приятно Щас
02:24