കോട്ടയത്ത് നിന്നാണ് പാലപ്പം വട്ടെപ്പം വെള്ളേപ്പം അങ്ങിനെ പല പലഹാരങ്ങളും ഇറച്ചി തേങ്ങ കൊത്തിട്ടു വെക്കുന്നത് ഒക്കെ കേരളം മുഴുവൻ വ്യാപിച്ചത്.. We are proud of it 🙏🏻
കിടു സാധനം ആണ്, പല സ്ഥലങ്ങളിൽ പല സ്റ്റൈൽ ആണ്, ബീഫ് തക്കാളി കൂട്ടി ഉണ്ടാക്കിയാൽ ഗ്രേവിക്ക് വേറെ ടേസ്റ്റ് ആകും, കപ്പ, പോട്ടി ഫ്രൈ ഡ്രൈ മിക്സ് ഉണ്ടാക്കി അതിൽ egg mix ചെയ്യണം കിളി പറക്കണ item ആണ്.
ബ്രോ താങ്കളുടെ എല്ലാ വീഡിയോകളും സ്ഥിരമായി ഞാൻ കാണാറുണ്ട് ,സമയം കിട്ടുമ്പോൾ ചില റെസിപി ഒക്കെ ഞാൻ പരീക്ഷിക്കാറുണ്ട്. ഞാനും ഒരു പ്രവാസി ആണ്. ബീഫ് ഉലർത്തിയത് അതിൻറെ ഒരു വീഡിയോ ചെയ്യാമോ ?🙂
Njan orupad video nokki arum knife patti detail ayi oru video cheythitilla ethaokkanu nalla blades and their uses , holding method ,chopping technique and best brand that available in Kerala
I have a suggestion !please mention the amount of beef used ? Also the ginger and garlic , small onion etc instead of saying grams it will be good if you can say it in numbers !! Not everyone has a measuring device at home !!