Тёмный

നിങ്ങൾക്ക് ഈ ഒറ്റ ബിരിയാണി റെസിപ്പി മതി | Easy Mutton Biryani Malayalam Recipe 

MrChef
Подписаться 310 тыс.
Просмотров 144 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 656   
@ReenaPradeep-l8c
@ReenaPradeep-l8c 6 месяцев назад
വല്ല ഷെഫിനെയും കല്യാണം കഴിച്ചാൽ മതിയായിരുന്നു 🙏
@MrChef777
@MrChef777 6 месяцев назад
lol 😂 true
@familytechmedia65
@familytechmedia65 6 месяцев назад
😂😂😂
@marygracy9360
@marygracy9360 6 месяцев назад
ഞാൻ എന്നും ഓർക്കുന്ന കാര്യം 😂
@SakeenaAbdulsalam-v6q
@SakeenaAbdulsalam-v6q 6 месяцев назад
Sathyam
@josren4171
@josren4171 6 месяцев назад
😂
@sabuniyas1449
@sabuniyas1449 6 месяцев назад
അവാർഡുകൾ ഇനിയും ഒരുപാട് ലഭിക്കട്ടെ സൂപ്പർ റെസിപ്പി
@MrChef777
@MrChef777 6 месяцев назад
Thank you
@arjunprakasan08
@arjunprakasan08 10 дней назад
Hi bro 500 ഗ്രാം മട്ടന് ഈ പറഞ്ഞ അളവിൽ സെയിം ഇൻഗ്രീഡിയൻസ് ചേർത്ത് കഴിഞ്ഞാൽ കുഴപ്പമുണ്ടോ
@MrChef777
@MrChef777 10 дней назад
Yes it wouldn’t taste right you need to make necessary adjustments to fit the recipe
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 6 месяцев назад
5കെജി എത്ര സാധനങ്ങൾ വേണം പെരുന്നാളിന് ഉണ്ടാകാൻ
@MrChef777
@MrChef777 6 месяцев назад
Measurements descriptionil undu
@anupriyaks132
@anupriyaks132 4 месяца назад
1 kg rice ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കിയാൽ എത്ര പേർക്ക് serve ചെയ്യാൻ പറ്റും?
@MrChef777
@MrChef777 4 месяца назад
Max 4 to 5 adult
@raseenabasheer5517
@raseenabasheer5517 2 месяца назад
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. Thank you ഷെഫ്...🙂
@MrChef777
@MrChef777 2 месяца назад
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@soukeloth3777
@soukeloth3777 21 день назад
Hi Chef.. ഇന്ന് ഇങ്ങനെ മട്ടൺ ബിരിയാണി ഉണ്ടാക്കി.. പറയാതെ വയ്യ.. ഭയങ്കര ടേസ്റ്റ്.. സിമ്പിൾ ആയി തോന്നി ഉണ്ടാക്കി വന്നപ്പോൾ പക്ഷെ ടേസ്റ്റ് വേറെ ലെവൽ ✌🏻 Many Thanks for this Recipe😊 ഒരുപാട് അവാർഡ്കൾ ഇനിയും കിട്ടിക്കൊണ്ടിരിക്കട്ടെ 🥳🥳🥳
@MrChef777
@MrChef777 21 день назад
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@soukeloth3777
@soukeloth3777 21 день назад
@@MrChef777 sure❤️
@ShajisKitchenMalabar
@ShajisKitchenMalabar 6 месяцев назад
ഇന്നാണ് താങ്കളുടെ വീഡിയോ മുഴുവൻ ആയി കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു യുവഷ്കെത്ര യിൽ നിന്നാണ് ഞാൻ അറിഞ്ഞത്
@MrChef777
@MrChef777 6 месяцев назад
Aha ok thank you. and say hit to Tomy sir for me he was my teacher
@bibinrixxdad1642
@bibinrixxdad1642 7 дней назад
The mutton biriyani came out very well. Thanks for the recipie.
@MrChef777
@MrChef777 7 дней назад
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@SarammaLeelamma-uo4be
@SarammaLeelamma-uo4be 6 месяцев назад
അരി ഏതാണ് ഉപയോഗിച്ചത്
@MrChef777
@MrChef777 6 месяцев назад
Long grain basmathi
@ShaHaai
@ShaHaai 6 месяцев назад
Halo.biriyani.rais.basmadiyano.nalladu.jeerakasalayano.veddadu.
@MrChef777
@MrChef777 6 месяцев назад
Both are good you could choose the one your like more
@asokkumar9031
@asokkumar9031 6 месяцев назад
Congratulations bro ❤ബിരിയാണി super ആയിട്ടുണ്ട്. ആർക്കും easy ആയിട്ടു ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി. ❤️❤️👍👍🙏🙏
@MrChef777
@MrChef777 6 месяцев назад
Thank you 💕
@sheejavenugopal7707
@sheejavenugopal7707 Месяц назад
എനിക്കിഷ്ടാണ് നിങ്ങളെ റെസിപ്പി Hyderabadi biryani nhan undakki നിങ്ങളുടെത് നോക്കിയിട്ട്
@MrChef777
@MrChef777 Месяц назад
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@anilmathew3996
@anilmathew3996 6 месяцев назад
അതെ ഒരു ഡൌട്ട്... മീറ്റിനു രണ്ടോ മൂന്നോ സബോള എന്ന് പറഞ്ഞു... അത് രണ്ടുകിലോ ആകുമ്പോൾ ഇരട്ടി ആണോ ചേർക്കേണ്ടത്.. രണ്ടു സവോള കൊണ്ട് മീറ്റിനു ഗ്രേവി ഉണ്ടാകുമോ?? നെക്സ്റ്റ് ഈ സബോള ഫ്രൈ ചെയ്യാൻ നെയ്യ് ആണോ വെളിച്ചെണ്ണ ആണോ ഉപയോഗം???
@MrChef777
@MrChef777 5 месяцев назад
1 kg meat 3 onion 2 kg 6
@thomasjohn2888
@thomasjohn2888 6 месяцев назад
ബിരിയാണിയിൽ ഫ്ളവറിനുവേണ്ടി വേറെ എന്തെങ്കിലും മിക്സ് ഉണ്ടോ ? ഹോട്ടലിൽ ഒക്കെയുള്ളതുപോലെ ?
@MrChef777
@MrChef777 6 месяцев назад
You can add pineapple essence but I don’t like it so ..
@sh.amn.a
@sh.amn.a 6 месяцев назад
ബിരിയാണി അത് നമ്മളെ തലശ്ശേരി ബിരിയാണി തന്നെ👌🏼😁chow mein recipe kaanikuo
@MrChef777
@MrChef777 6 месяцев назад
Sure stay tuned
@sidhikpa9684
@sidhikpa9684 3 месяца назад
Great brooo...,.. Ur privt.നമ്പർ?
@MrChef777
@MrChef777 3 месяца назад
Thank you what you need number for
@mariyamariyam286
@mariyamariyam286 6 месяцев назад
ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, nigale stowe എവിടുന്ന് vaangichatha
@MrChef777
@MrChef777 6 месяцев назад
Amazon
@helenskitchen9389
@helenskitchen9389 5 месяцев назад
Side dish കൂടി പുതിയത് എന്തെങ്കിലും ഇടാമായിരുന്നു.
@MrChef777
@MrChef777 5 месяцев назад
Sure will do
@miniaju7724
@miniaju7724 6 месяцев назад
Congratulations award കിട്ടിയതിനു
@MrChef777
@MrChef777 6 месяцев назад
Thank you 💕
@SP-ql9xz
@SP-ql9xz 6 месяцев назад
Congrats on ur award👏🏽👏🏽 U deserve it❤ Can u plz try Halal cart chicken & rice & crab masala recipe plzzz💐 Thx
@MrChef777
@MrChef777 6 месяцев назад
Thank you 💕 and sure will do someday
@bettymariamdaniel3247
@bettymariamdaniel3247 5 месяцев назад
Chicken വെച്ചിട്ടും ഇതേ recipe ചെയ്യാൻ പറ്റുമല്ലോ അല്ലെ????
@MrChef777
@MrChef777 5 месяцев назад
Yes 👍
@medayil
@medayil 6 месяцев назад
Chef ഗരം മസാല branded ആണോ ഉപയോഗിക്കുന്നത് ഗരം മസാല ഉണ്ടാക്കുന്ന വിധം അടുത്ത video യിൽ വിവരിയ്ക്കാമോ?
@MrChef777
@MrChef777 6 месяцев назад
Recipe chanalil undu
@leyadionatius4463
@leyadionatius4463 6 месяцев назад
Congratulations🎉🎉 your recipes are good. I used to follow ur recipies. Everything came well. Last day koodi lazyman chicken curry undakiyullu. Ithu idakide undakarulla recipeyaa. Lazy aavumbo pattyatha
@MrChef777
@MrChef777 6 месяцев назад
Thank you 😀
@edamarukuvlogs1542
@edamarukuvlogs1542 3 месяца назад
തേങ്ങാച്ചോർ വീഡിയോ ചെയ്യുമോ?
@MrChef777
@MrChef777 3 месяца назад
Sure some day 👍
@JayamolBabychen-lb9rl
@JayamolBabychen-lb9rl 5 месяцев назад
കറുത്ത മുന്തിരി സാധരണ ഉപയോഗിക്കാറില്ലലോ
@MrChef777
@MrChef777 5 месяцев назад
You can use other one too
@ayshathfousiya3596
@ayshathfousiya3596 3 месяца назад
അരക്കിലോ മട്ടന്നൂർ എത്രയാണ് ഒണിയൻ വേണ്ടത് ടൊമാറ്റോ ഗ്രീൻ ചില്ലി ഗാർലി
@MrChef777
@MrChef777 3 месяца назад
Check the description illel videoyoyil paranjittundallo
@nawabu373
@nawabu373 6 месяцев назад
ബിരിയാണിയിൽ തക്കാളി ഇടുന്നത് കൊണ്ടുള്ള ഗുണമെന്താണ്? ഇട്ടില്ലെങ്കിൽ എന്താണ് പ്രശ്നം?
@MrChef777
@MrChef777 6 месяцев назад
For flavor and taste..you can skip it if you don’t like it
@Rayonns
@Rayonns 6 месяцев назад
Congratulations 🎉🎉 പെട്ടെന്ന് തന്നെ millionaire ആകട്ടെ.
@MrChef777
@MrChef777 6 месяцев назад
lol 😂 thank you
@ameerpilakal7917
@ameerpilakal7917 3 месяца назад
Biriyani. Masala. Anthallam. Podekanam
@MrChef777
@MrChef777 3 месяца назад
Chanelil undu check cheyu
@angamalyruchikal
@angamalyruchikal 6 месяцев назад
Super ബിരിയാണി 👌
@MrChef777
@MrChef777 6 месяцев назад
Thank you 💕
@Rayonns
@Rayonns 6 месяцев назад
ഈ biriyani ഒന്നു കൂടി ഉണ്ടാക്കാൻ എനിക്ക് ഓർഡർ കിട്ടിയിട്ട് ഉണ്ട് from my friends 😂
@MrChef777
@MrChef777 6 месяцев назад
Aha nice 👍 hope you share the recipe with your friends too
@rahmas_family_vlog
@rahmas_family_vlog 6 месяцев назад
Nalloru cheff എന്നതിൽ ഉപരി നിങ്ങൾ നല്ലൊരു 🥰🥰 സ്സുപ്പർ കൂടി ആണ് 😘😘😘🥰🥰👍🏻
@MrChef777
@MrChef777 6 месяцев назад
Wow thank you 💕
@mahammadrafeek3509
@mahammadrafeek3509 6 месяцев назад
It’s not biriyani recipe I think mutton pulav 😅
@MrChef777
@MrChef777 6 месяцев назад
How did you figure 🤦‍♂️
@ramlathaashish6458
@ramlathaashish6458 3 месяца назад
മട്ടൺ ബിരിയാണിക്ക് പറ്റിയ ഏറ്റവും നല്ല റൈസ് ഏതാണ് എന്ന് പറഞ്ഞു തരാമോ🙏
@MrChef777
@MrChef777 3 месяца назад
Videoyil parajallo
@SaleemT-yv7kz
@SaleemT-yv7kz 2 месяца назад
Neyyinte alavu correct parayo
@MrChef777
@MrChef777 2 месяца назад
Check the description there measurements in there
@mypassionbyhannus3045
@mypassionbyhannus3045 6 месяцев назад
ഈ stove എവിടുന്ന് വാങ്ങിയതാ 👍പ്ലീസ് റിപ്ലൈ 🎉🎉
@MrChef777
@MrChef777 6 месяцев назад
It’s from Amazon
@hameedvethila629
@hameedvethila629 6 месяцев назад
For abudhabi lazy bachlors.5min ബിരിയാണി pls pls
@MrChef777
@MrChef777 6 месяцев назад
Sure
@hajirakk8747
@hajirakk8747 5 месяцев назад
I കുക്ക് this ബിരിയാണി. ഗ്രീൻ chilli ചെയ്തിട്ടില്ല. ഞാൻ അഡിഷണൽ ആയി rosewater and pineapple essence ചേർത്ത്. സൂപ്പർ ബിരിയാണി താങ്ക്സ് your സിമ്പിൾ receipe
@MrChef777
@MrChef777 5 месяцев назад
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Husna-zt6ob
@Husna-zt6ob 5 месяцев назад
Ethu pole ulla Stowe evide kittum
@MrChef777
@MrChef777 5 месяцев назад
Amazon
@lovelyapaikada2071
@lovelyapaikada2071 3 месяца назад
Ithu padikkan nokkiyirikuvayirunnu....oil nu pakaram ghee use cheyan pattuvo....
@MrChef777
@MrChef777 3 месяца назад
Ghee better
@jayachandranchandran1589
@jayachandranchandran1589 6 месяцев назад
Dhindigal (തമിഴ് )ബിരിയാണി റെസിപ്പി ഇടുമോ
@MrChef777
@MrChef777 6 месяцев назад
Sure will do someday
@ancyazeez8122
@ancyazeez8122 Месяц назад
Bro ghee um neyyum same aanalo alle 🤔🤔
@MrChef777
@MrChef777 Месяц назад
Yes both same
@Airamariyam198
@Airamariyam198 6 месяцев назад
ഇത് എത്രപേർക്ക് സേർവ് ചെയ്യാൻ പറ്റും? Plz Rply
@MrChef777
@MrChef777 6 месяцев назад
1 kg is for 4 people
@haniyahfathima4182
@haniyahfathima4182 6 месяцев назад
Congratulations ❤mandhi chyumnbol chicken smoothavan enth chynam? Tips plz
@MrChef777
@MrChef777 6 месяцев назад
There is recipe video in our channel check it out
@saleenathanveer8243
@saleenathanveer8243 5 месяцев назад
Biriyanikku pepper use chayyano??? Extra. Gram masala. Allade
@MrChef777
@MrChef777 5 месяцев назад
Follow the same recipe and it will be good
@jissebastian8493
@jissebastian8493 2 месяца назад
🫡
@shobhanashobha5611
@shobhanashobha5611 6 месяцев назад
നല്ല ബിരിയാണി, ഗ്യാസ് സ്‌റ്റോവ് നെ പറ്റി ഒന്ന് പറയാമോ, എവിടെ കിട്ടും
@MrChef777
@MrChef777 6 месяцев назад
Amazonil kittum portable stove
@ajayshankar5216
@ajayshankar5216 5 месяцев назад
Hi Chef.. Congrats for your achievement...👏 Rice 70-80% cook aayine ariyan any tip...
@MrChef777
@MrChef777 5 месяцев назад
By looking at it or or press by hand
@shafiqbasheer
@shafiqbasheer 6 месяцев назад
CONGRATULATIONS ON GETTING THE AWARD
@MrChef777
@MrChef777 6 месяцев назад
Thank you
@Unknown-jy7ph
@Unknown-jy7ph 6 месяцев назад
Hi...ningal use cheyyunna garam masalayude recipe cheyyamo pls❤
@MrChef777
@MrChef777 6 месяцев назад
@@Unknown-jy7ph chanelil undu
@SureshKumar-gn5bl
@SureshKumar-gn5bl 6 месяцев назад
Cheta beef nu chilli powderum, coriander powderum equal annoo veendathu curry undakkan
@MrChef777
@MrChef777 6 месяцев назад
I’ll upload a video this week
@shemi_sadiq
@shemi_sadiq 4 месяца назад
Fry cheyyathe onion use aakiyal prashnam undo
@MrChef777
@MrChef777 4 месяца назад
Full video kandillalle athu njan parajittitundu. Anyway you can use fried onion
@shemi_sadiq
@shemi_sadiq 4 месяца назад
​@@MrChef777ഞാൻ ചോദിച്ച ചോദ്യം മനസ്സിലാവാതെയാണോ അല്ലയോ എന്ന് എനിക്കറിയില്ല.. ഞാൻ ചോദിച്ചത് ഫ്രൈ ചെയ്യാതെ onion direct use ആകാൻ പറ്റുമോ എന്നാണ്.അതിന് താങ്കളുടെ മറുപടി വീഡിയോ കണ്ടില്ലേ എന്നാണ്😢എന്ത് doubt ഉണ്ടെങ്കിലും ചോദിക്കാം, reply തരാമെന്ന് പറഞ്ഞത് ഇതിനായിരുന്നോ.. ഫുൾ വീഡിയോ കണ്ടിട്ട് തന്നെയാ ചോദിച്ചേ.. അതിലും പറയുന്നത് onion വീട്ടിൽ ഫ്രൈ ചെയ്ത് use ചെയ്യാമെന്നാണ്..ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ ഇന്ന് കാണുന്നത്.കണ്ടതിൽ വെച്ച് easy ആയിട്ട് ഉണ്ടാകാൻ പറ്റുമെന്ന് തോന്നിയ വീഡിയോ ആണ് ഇത്.. ഇന്ന് ഈ വീഡിയോ കണ്ട് ബിരിയാണി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Anyway thanks for not clearing my doubt.
@Rasi338
@Rasi338 5 месяцев назад
Eath rice aanu use cheythath
@MrChef777
@MrChef777 5 месяцев назад
Long grain basmathi rice
@lissymathewmathew1032
@lissymathewmathew1032 2 месяца назад
Hai njan mutton briyani unadakki noki ellarum paranju super aayirunnu ♥️♥️ thanku chef👌👌♥️
@MrChef777
@MrChef777 2 месяца назад
Glad you liked it ❤️ ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@leyapriya9323
@leyapriya9323 6 месяцев назад
Chicken dam biriyanikum masalaku dried onions maathram cherthaal mathiyo? Athu 1kg chickenu ethra onions dry cheyyanam?
@MrChef777
@MrChef777 6 месяцев назад
4 onion thin sliced and fry it
@pbt1728
@pbt1728 4 месяца назад
റൈസ് സ്റ്റൈയിൽ ചെയാതെ വെള്ളം വറ്റിച്ച് ഉണ്ടാക്കുന്ന റൈസിന് അല്ലെ Taste കൂടുതൽ
@MrChef777
@MrChef777 4 месяца назад
Randu reethiyilum undakkam
@cherianpa8301
@cherianpa8301 3 месяца назад
Sir mr Chef inte cooking ideas aanu nyan follow cheyyunnathu.mikkavarumn nyan Mr Chef inte Ella food um prepare cheyythu nokkarundu.Sir paraunnapole tasty aayi kittunnundu. 11:04
@lekharaju8100
@lekharaju8100 3 месяца назад
rice ethanu. and oil ethanu sir. yogurt nannaayi choodakkiyal poison aakumennu parayunnath seriyano sir. yogurt undakkunna recipi idumo
@MrChef777
@MrChef777 3 месяца назад
Long grain basmathi rice anu pinne sunflower anu nallathu illel ghee full use akkam yougurt ennu parayunnathu kattiyulla thairu anu 😀
@uthamanthankappan7594
@uthamanthankappan7594 6 месяцев назад
ഉണ്ടാക്കി നോക്കണം 🥰
@MrChef777
@MrChef777 6 месяцев назад
Thank you
@Jesi-yy5qn
@Jesi-yy5qn 5 месяцев назад
Valiya pullikarana le.... Spr 👍🏻👍🏻👍🏻❤❤ love u so... Much🥰
@MrChef777
@MrChef777 5 месяцев назад
Thank you ❤️
@Rayonns
@Rayonns 6 месяцев назад
ഞാൻ Biriyani ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. അത് കഴിച്ച എൻ്റെ Nepali കൂട്ടുകാരി ചോദിച്ചു, chef Married ആണോ എന്ന് ചോദിക്കാൻ😂
@MrChef777
@MrChef777 6 месяцев назад
Oh iniyipoan neplai language padikkande pazhe nigalo 😂🏃‍♂️🏃‍♂️
@Rayonns
@Rayonns 6 месяцев назад
പേടിക്കണ്ട അവളെ ഞാൻ കുറച്ച് malayalam പടിപ്പിച്ചിട്ട് ഉണ്ട് 😊
@MrChef777
@MrChef777 6 месяцев назад
@@Rayonns athilum nallathu Malayalam full ariyavunna nigalalle 😂 just trying be reasonable here 😂
@Rayonns
@Rayonns 6 месяцев назад
❤😂
@sunithamathew5791
@sunithamathew5791 6 месяцев назад
😂😂
@rageshb3937
@rageshb3937 6 месяцев назад
Biriyani undakumbo biriyani masala use cheyille, garam masala use cheythal proper taste kittuo
@MrChef777
@MrChef777 6 месяцев назад
Good question and the spices in both is very similar so ..
@rajianilrajianil3728
@rajianilrajianil3728 6 месяцев назад
പറഞ്ഞിട്ട് കാര്യമില്ല ഈ ഷെഫ് വിവാഹം കഴിച്ച് പോയില്ലെ
@MrChef777
@MrChef777 6 месяцев назад
Sho 😂
@asharafshabna2927
@asharafshabna2927 5 месяцев назад
ഏത് റൈസാണ് ഉപയോഗിച്ചതെന്ന് പറഞ്ഞില്ല.
@MrChef777
@MrChef777 5 месяцев назад
Basmati
@lailalail8105
@lailalail8105 6 месяцев назад
ബോറടി പീകദേ കാണിച്ചു അതാണ് അടിപൊളി
@MrChef777
@MrChef777 6 месяцев назад
Oh 😀
@medayil
@medayil 6 месяцев назад
ഈ Sunday യിൽ ജോലിയില്ലെൽ ഈ ബിരിയാണി ഉണ്ടാക്കും. 👍update പ്രതീക്ഷിയ്ക്കാം.👍👍
@MrChef777
@MrChef777 6 месяцев назад
Ok waiting on your opinion
@medayil
@medayil 6 месяцев назад
@@MrChef777 നല്ല recipe Restaurant style ബിരിക്കാണി. സാധാരണ ബിരിയാണിയേക്കാൾ പെട്ടെന്ന് തയ്യാറാക്കാൻ കഴിഞ്ഞു. Taste ന്റെ കാര്യത്തിൽ ഒട്ടും compromise ചെയ്യാതെ വളരെ നന്ദി Chef Highly recommended 👍👍❤️❤️
@familytechmedia65
@familytechmedia65 6 месяцев назад
Ninghalude sound vere level............ 🔥🔥
@MrChef777
@MrChef777 6 месяцев назад
❤️
@sabeerkp4335
@sabeerkp4335 6 месяцев назад
Ijj pwli anu mwthe Abidhabi varumbo vilikkane
@MrChef777
@MrChef777 6 месяцев назад
Sure 👍
@ThajunnisaCb
@ThajunnisaCb 4 месяца назад
Biriyaani masaala idande ithil
@MrChef777
@MrChef777 4 месяца назад
This recipe is good with garam masala
@saleenathanveer8243
@saleenathanveer8243 6 месяцев назад
1kg rice .... ഉള്ളി...... തക്കാളി ഇഞ്ചി വെളുത്തുള്ളി പൊടികൾ അളവ്.......പറയാമോ
@MrChef777
@MrChef777 5 месяцев назад
Check the description there is measurements and I always say it in the video too
@saleenathanveer8243
@saleenathanveer8243 5 месяцев назад
Ok
@saleenathanveer8243
@saleenathanveer8243 5 месяцев назад
Chicken biriyanikkum same alavano...vinegar chearkkano
@fathimabeevi2521
@fathimabeevi2521 6 месяцев назад
Etrayum one million subscribers aavatenu prarthikam
@MrChef777
@MrChef777 6 месяцев назад
Thank you 💕
@vipinpavithran5258
@vipinpavithran5258 5 месяцев назад
A Big Thanks to you 😊 I was able to make a very tasty Biriyani using all tips and tricks in this video . Never thought that I’ll be able to make a good Biriyani 😂 love and thanks from Germany 🇩🇪 🙏🏿🇮🇳
@MrChef777
@MrChef777 5 месяцев назад
So happy to hear as a chef this is the best thing I could hear from my viewer .. keep watching and hope you share the recipe with your friends and family too 😀
@nejimumajeed1416
@nejimumajeed1416 5 месяцев назад
75 - 80 percent cook aavan ethre minute vendivarum
@MrChef777
@MrChef777 5 месяцев назад
Check by hand is the only way to know it
@balasubramanis1399
@balasubramanis1399 5 месяцев назад
സൂപ്പർ ബിരിയാണി ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി, ഒരു കിലോ അരിക്ക് വെള്ളത്തിന്റെ അളവ് പറഞ്ഞു തരണെ മറുപടി പ്രതീക്ഷിക്കുന്നു താങ്ക്സ് ❤
@MrChef777
@MrChef777 5 месяцев назад
2 to 3 litre is good
@balasubramanis1399
@balasubramanis1399 3 месяца назад
@@MrChef777 Thank you So much All the very Best.
@AkhilPappu
@AkhilPappu 2 месяца назад
I കപ്പ് എന്ന് പറയുമ്പോ അളവ് എത്രെയാ? കപ്പിന്റെ അളവ്?
@MrChef777
@MrChef777 2 месяца назад
1 cup of uncooked rice typically weighs about 185 grams.
@Thasneemjaleel
@Thasneemjaleel 4 месяца назад
Rice brand name please
@MrChef777
@MrChef777 4 месяца назад
Any rice brand is ok but long grain basmati
@MinimalistGirl08
@MinimalistGirl08 5 месяцев назад
Yogurt illenkil curd use cheyyamo ?
@MrChef777
@MrChef777 5 месяцев назад
Yes but use the thick one
@pushpaunni7059
@pushpaunni7059 6 месяцев назад
Congratulation eniyum ഒരുപാട് അവാർഡുകൾ ലഭിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ബിരിയാണി supper ❤
@MrChef777
@MrChef777 6 месяцев назад
Thank you ❤️
@brennyC
@brennyC 6 месяцев назад
ഇത്തവണത്തെ പെരുന്നാളിന് ഈ ബിരിയാണി റെസിപ്പി തന്നെ..!!
@MrChef777
@MrChef777 6 месяцев назад
Ok and let me know your opinion too 😀
@prayerandmotivation7359
@prayerandmotivation7359 5 месяцев назад
Sadhyakkullla meen curry ,vedio cheyyyamo brother 🎉
@MrChef777
@MrChef777 5 месяцев назад
Sure will do
@geethabose2275
@geethabose2275 6 месяцев назад
Ginjar garlik paste cherthal നല്ലതാണോ?
@MrChef777
@MrChef777 6 месяцев назад
Sure that good too
@geethabose2275
@geethabose2275 6 месяцев назад
@@MrChef777 Thank u. Kanthari chikken undakki supper.
@lubabaisack6401
@lubabaisack6401 6 месяцев назад
Congratulations 🎉
@MrChef777
@MrChef777 6 месяцев назад
Thank you
@sheeju1
@sheeju1 6 месяцев назад
Congratulations, thank you for your recipes and tips
@MrChef777
@MrChef777 6 месяцев назад
My pleasure 😊
@bencyjose6722
@bencyjose6722 6 месяцев назад
Mutten ne onion, ginger,garlic cherkkendayo?
@MrChef777
@MrChef777 6 месяцев назад
Always watch full video I used all of them
@diyas739
@diyas739 6 месяцев назад
Super
@Subithaerumala
@Subithaerumala 4 месяца назад
I made this today, and it was super nice .Thanks chef
@MrChef777
@MrChef777 4 месяца назад
Glad you liked it hope you share the recipe with your friends and family 😀
@HappyCoralReef-og5fd
@HappyCoralReef-og5fd Месяц назад
ഒയലിൻ്റെ പകരം വെളിച്ചെണ്ണ മതിയോ
@MrChef777
@MrChef777 Месяц назад
Yes
@ahyanmuhammed2518
@ahyanmuhammed2518 6 месяцев назад
Simble biriyani..ramdhil urappaiettum ee biriyani ഉണ്ടാക്കണം
@MrChef777
@MrChef777 6 месяцев назад
Thank you 💕
@sissyroy9033
@sissyroy9033 3 месяца назад
Very nice and easy thank you so much
@MrChef777
@MrChef777 3 месяца назад
Sure will do
@SelmaAli-ve9nn
@SelmaAli-ve9nn 23 дня назад
Khaima rice cheyyamo
@SelmaAli-ve9nn
@SelmaAli-ve9nn 23 дня назад
Basumathi ricinu pakaram khaima rice upayokikkamo
@MrChef777
@MrChef777 23 дня назад
Basmathi is the best for the recipe
@vinoraj3555
@vinoraj3555 23 дня назад
நல்லது
@MrChef777
@MrChef777 22 дня назад
Thank you
@SowmyaGeorge_143
@SowmyaGeorge_143 6 месяцев назад
Brother eniku aa stove istspettu onnu link ayachu tharuvo
@MrChef777
@MrChef777 6 месяцев назад
You can buy it from Amazon type portable stove
@sannisanni2490
@sannisanni2490 3 месяца назад
Congrats ചേട്ടായി ❤❤
@MrChef777
@MrChef777 3 месяца назад
Thank you ❤️❤️
@vlogsofsiyad
@vlogsofsiyad 5 месяцев назад
ബിരിയാണി വെക്കുമ്പോൾ ബിരിയാണി മസാല എങ്ങനെ ഉണ്ടാക്കുന്നു എന്നും ഗരം മസാല യുടെ എടുക്കുന്നതും തമ്മിലെ വെത്യാസം... അത് രണ്ടും ബിരിയാണിയിൽ എത്ര എത്ര ചേർക്കുന്നു എന്നും ഒന്ന് പറഞ്ഞു തരുമോ... എപ്പോഴാണ് രണ്ടും ചേർക്കുന്നത് എന്നും പറഞ്ഞു തരുമോ... ബീഫ്, മട്ടൺ തുങ്ങിയവയുടെ ബിരിയാണി മസാല അല്ലാലോ ചിക്കൻ ആ വെത്യാസം ഒന്ന് പറഞ്ഞു തന്നിരുന്നേൽ ഉപകാരമായിരുന്നു...
@MrChef777
@MrChef777 5 месяцев назад
Garam masala and Biriyani masala very same and garam masala chanelil undu check cheyu
@thresiammajacob4994
@thresiammajacob4994 2 месяца назад
I prepared your Hyderabadi chicken biriyani , everybody liked it 👍
@MrChef777
@MrChef777 2 месяца назад
Great 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@cinemascenes3680
@cinemascenes3680 2 месяца назад
Sathyam❤
@soniasasidharan1276
@soniasasidharan1276 6 месяцев назад
Congratulations. I have tried your hyderabadi chicken biriyani recipe 2 to 3 times now. Its very delicious and easy to prepare. Will try this recipe for sure.
@MrChef777
@MrChef777 6 месяцев назад
Thank you 💕 and good luck
@sobhavenu5788
@sobhavenu5788 4 месяца назад
Fish curry kanikuvo
@MrChef777
@MrChef777 4 месяца назад
Sure 👍
@leyapriya9323
@leyapriya9323 6 месяцев назад
1 cup ennu parayumbol 250gm aano?
@MrChef777
@MrChef777 6 месяцев назад
Yes almost
@IrfanaIrfana-lt6kl
@IrfanaIrfana-lt6kl 6 месяцев назад
Perunallinu uundakkum
@MrChef777
@MrChef777 6 месяцев назад
Ok 👍 let me know your thoughts
@binoyc4742
@binoyc4742 4 месяца назад
Super
@MrChef777
@MrChef777 4 месяца назад
Thanks
Далее
# Rural Funny Life Wang Ge
00:18
Просмотров 760 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 647 тыс.