@@akbaralivgac9436 thanks for your feedback. അവരെ ബന്ധപ്പെടേണ്ട നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യാമോ
ഹോം ഡെലിവറി ഉണ്ട്, പക്ഷേ നേരിട്ട് വന്നാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡൽ/കളർ/സ്റ്റൈൽ/മെറ്റിരിയൽ എന്നിവ സെലക്ട് ചെയ്ത് എടുക്കുന്നതല്ലേ കുറച്ച് കൂടി better. ഇവരെ വിളിക്കേണ്ട നമ്പർ സ്ക്രീനിലും, കൂടുതൽ വിവരങ്ങൾ ഈ വീഡിയോയുടെ താഴെയുള്ള ഡിസ്ക്രിപ്ഷനിലുമുണ്ട്