Тёмный

കേരളത്തിന്‍റെ തലവര മാറ്റിയ ​ഗുരു | Sree Narayana Guru | Narayana Guru | Pendulum 

Manorama Online
Подписаться 1,6 млн
Просмотров 46 тыс.
50% 1

Sree Narayana Guru (20 August 1856 - 20 September 1928) was a #saint ,
#philosopher , #spiritualleader , and a social reformer from #Kerala , #India
Driven by the strong desire to break superstitions and taboos that were
holding back the Indian society from progress, the #Guru underwent years of
strict penance and meditation before attaining enlightenment. Following
which he went on to pave the way for social reform and change in India. So
great was his influence that he attracted some of the greatest thinkers,
philosophers, and fellow social reformers of his time, who sought his
advice and/or aided him in his efforts. These included luminaries such as
Mahatma Gandhi, Rabindranath Tagore, and many others, who were all enthused
by the Guru’s ideals and teachings.
#SreeNarayanaGuru #NarayanaGuru #Gurudevan #spiritualleaders #rabindranathtagore #mahatmagandhi #kumaranasan #ayyankali #drpalpu
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@Dr.WINeeth
@Dr.WINeeth 10 месяцев назад
ശ്രീ നാരായണ ഗുരു , ആറാട്ടുപുഴ വേലായുധ പണിക്കർ , അയ്യങ്കാളി കേരള ജനത എന്നും നന്ദിയോടെ ഓർക്കേണ്ട നാമങ്ങൾ 🙏❤️
@rajucv7114
@rajucv7114 10 месяцев назад
കേരള ജനത ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യത്തിനും സമൂഹങ്ങള്‍ തമ്മലുള്ള അയിത്ത വിവേചനത്തില്‍ നിന്നും. ഒരു പന്തലില്‍ ഒരുമിച്ച് ഇരിക്കുവാനും കഴിയുന്നത് ആ മഹാ ഗുരുവിന്റെ ശക്തമായ പ്രവര്‍ത്തനമാണെന്ന സത്യം നാം മലയാളികള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'' *ശ്രീ നാരായണ ഗുരു* ❤❤❤
@sulojansulo8655
@sulojansulo8655 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshbabu872
@sureshbabu872 10 месяцев назад
Oho njan vicharichu evidathy navodhvanam keralathil nadappakkiyadhu communist kar anennum guru oru boorsha dhaivam aanennu paranju guru vindey prathimakal thakarthathum athukondaanu jathiyum mathavum ellandaayaal vote bank enganey undaakkum
@SudharsananKK-qj5ff
@SudharsananKK-qj5ff 3 месяца назад
Mm 😮​
@PrasadTT-ir6rh
@PrasadTT-ir6rh 10 месяцев назад
മികച്ച അവതരണം. ചോര തിളപ്പിക്കുന്ന പോരാട്ടവീര്യം. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുനതിന് ഗുരു തച്ചുടച്ച അനാചാരങ്ങളും കീഴ് വഴക്കങ്ങളും . ഇനി ഒരു പിന്നോട്ട് പോക്കില്ല. അഭിനന്ദനങ്ങൾ .
@RemaLal-l1d
@RemaLal-l1d 10 месяцев назад
ഗുരു അനുഭവിച്ച ത്യാഗത്തിന്റെ ഭലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖങ്ങളത്രയും. ഇത് നാം വിസ്മരിക്കരുത്
@abdulnajeeb87
@abdulnajeeb87 7 месяцев назад
Shri Narayanna guru❤❤❤ Keralathinte bagiyam ❤
@KattackalTomsan
@KattackalTomsan 10 месяцев назад
ശ്ലാഘനീയമായ അവതരണം. എല്ലാ കാലത്തും പ്രസക്തനായ മഹാത്മാവ്.
@sahinantony07
@sahinantony07 10 месяцев назад
അവതരണം ഗംഭീരം❤
@ajikumar1759
@ajikumar1759 9 месяцев назад
അഭിനന്ദനങ്ങൾ.ലോകം ഈ കാലഘട്ടത്തിൽ കാത്തിരിക്കുന്ന സാമൂഹിക രാഷ്രീയ പ്രശ്നപരിഹാര മാതൃക. അതിഗംഭീര അവതരണ പാടവം 🌹💕💕💕
@rdileeputube
@rdileeputube 10 месяцев назад
ജ്ഞാനം എല്ലാ മനുഷ്യർക്കും ആർജിക്കാം അതിന് മറ്റൊരാൾ ആവശ്യമില്ലയെന്ന് പറഞ്ഞുതന്ന ഗുരു തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ വിപ്ലവകാരി.
@thebiggesttruth4019
@thebiggesttruth4019 10 месяцев назад
മറ്റൊരാൾ ആവശ്യം ഇല്ലാതെ എങ്ങനെ വിദ്യ വരും ഗുരുവില്ലാത്ത ശിഷ്യനോ?
@Theempty-co4xe
@Theempty-co4xe 9 месяцев назад
ഗുരുവിനെക്കുറിച്ച് വേണ്ടരീതിയിൽ കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളത് തന്നെ ലോകത്തിന് മുന്നിൽ ഏറ്റവും ലജ്ജാകരമായ കാര്യമാണ്..😢😢😢
@jayakrishnanjouno
@jayakrishnanjouno 3 месяца назад
😮😮
@mohandaspurushothaman8619
@mohandaspurushothaman8619 9 месяцев назад
അതി ഗംഭീരമായ അവതരണം. ശക്തമായ ഭാഷയിൽ വിഷ്ണു പ്രസാദ് ഗുരുദേവൻ ആരാണെന്ന് നമ്മെ അറിയിക്കുന്നു...🙏🌞🙏
@prsudhakaran
@prsudhakaran 10 месяцев назад
🙏 ഗുരു ദേവൻ, കേരളം മാറ്റി മറിച്ചു
@salimpn1038
@salimpn1038 10 месяцев назад
അവതരണം ഗംഭീരമായിരിക്കുന്നു
@abhijithak5992
@abhijithak5992 10 месяцев назад
മികച്ച വിവരണാത്മകമായ അവതരണം ✌️
@shyamalasasidharan905
@shyamalasasidharan905 13 дней назад
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ❤
@sureshbabus9627
@sureshbabus9627 10 месяцев назад
നല്ല അവതരണം. ഇംഗ്ലീഷ് ഭാഷയിൽ മൊഴിമാറ്റി ഇട്ടാൽ അനേകർക്ക് ഉപകരമയിരിക്കും
@arunps12tdpa
@arunps12tdpa 10 месяцев назад
I appreciate the way it was presented at this important time. Thanks to all those who contributed to this
@harishbalakrishnan
@harishbalakrishnan 10 месяцев назад
ഇന്നീക്കാണുന്ന സ്വാതന്ത്ര്യവും സ്വാഭമാനവും കുറച്ചു നാൾ മുന്നേ വരെ നമ്മയിൽ പലർക്കും ഉണ്ടായിരുന്നില്ലെന്നുള്ള നഗ്നസത്യവും, ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള പോരാളികളുടെ നിരന്തരമായ പരിശ്രമവും ത്യാഗോജ്വല പോരാട്ടങ്ങളും കൊണ്ടാണ് നാമിതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതും പലരും മറന്നിരിക്കുന്നു. ഈ വാക്കുകൾ കേട്ടിട്ടെങ്കിലും അക്കൂട്ടരെപ്പോലെയുള്ളവരുടെ കണ്ണ് തുറന്നിരുന്നങ്കിലെന്നു ആശിച്ചു പോകുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയം, അതോർമ്മപ്പെടുത്തുന്ന ഏറ്റവും അനുയോജ്യമായ ഒരു സമയത്തിൽ, അവതരിപ്പിച്ചതിൽ മനോരമ ഓൺലൈൻ ടീം അംഗങ്ങളെ ഹൃദയ പൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു, അതേറ്റവും ഭംഗിയായി, കൃത്യമായി, അളന്നു മുറിച്ച ശബ്ദവിന്യാസത്തോടെ അവതരിപ്പിച്ച വിഷ്ണുവിനും അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലെ കാര്യമാത്ര പ്രസക്തങ്ങളായ അവതരണങ്ങൾ പ്രതീക്ഷിക്കുന്നു!
@sreesanth.s.777
@sreesanth.s.777 13 дней назад
ഗുരു നാരായണ സൽഗുരുവേ
@sudhakurup4331
@sudhakurup4331 9 месяцев назад
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@snehaelizebethjacob
@snehaelizebethjacob 10 месяцев назад
Superb Vishnu❤🔥🔥
@IbinJoseph
@IbinJoseph 10 месяцев назад
Good presentation
@madhumathydas3180
@madhumathydas3180 10 месяцев назад
അവതരണം കൊള്ളാം 🙏🙏🙏
@Sunilskailas
@Sunilskailas 10 месяцев назад
Ente Guru Devan❤
@chandramohanank3884
@chandramohanank3884 6 месяцев назад
അവതരണം അതി ഗംഭീരം തന്നെ ഗുരുവേ നമഃ
@sabithaa.m3140
@sabithaa.m3140 10 месяцев назад
വിഷ്ണു, നന്നായിട്ടുണ്ട് 👍
@sudhamanisurendranpanicker
@sudhamanisurendranpanicker 10 месяцев назад
നല്ല അവതരണം
@remavidyadharan3623
@remavidyadharan3623 10 месяцев назад
Guru charanam saranam
@AnikumarAnilkumar-mq3cs
@AnikumarAnilkumar-mq3cs 10 месяцев назад
കൊള്ളാം പക്ഷെ ഇടയ്ക്ക് അദ്ദേഹം എന്ന് പറയുന്നുണ്ട് അത് തെറ്റാണ് ♥️♥️♥️👍👍👍
@thebiggesttruth4019
@thebiggesttruth4019 10 месяцев назад
ഗുരു ❤️
@muraleedharan.p9799
@muraleedharan.p9799 10 месяцев назад
Great 👍
@deepasumesh2398
@deepasumesh2398 2 месяца назад
Very nice and energetic presentation. Guru- the light-of my life. This life is by the grace of Sree Narayana Guru. Pranamam gurupadangalil
@vishnuvijayan9030
@vishnuvijayan9030 10 месяцев назад
ഗുരുദേവൻ 🙏
@kareemshine4548
@kareemshine4548 8 месяцев назад
ഗുരു എന്റെ ദൈവം
@arunvargis
@arunvargis 10 месяцев назад
Nice video and Keep going.
@rejiqk
@rejiqk 9 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🌹🌹❤❤
@deepaktheLegend1991
@deepaktheLegend1991 10 месяцев назад
മഹാഗുരു 🙏
@binduks400
@binduks400 6 месяцев назад
Wow, what an amazing explanation 👏 and the powerful sound... manasinukulirmayeki🎉
@rejiqk
@rejiqk 9 месяцев назад
ഭഗവാൻ ശ്രീ നാരായണൻ ❤🌹🙏🙏
@bibinputhussery-es7gi
@bibinputhussery-es7gi 10 месяцев назад
🙏❤
@shibukumark.v7512
@shibukumark.v7512 10 месяцев назад
@ardream3d
@ardream3d 10 месяцев назад
Outstanding Presentation
@entomographer
@entomographer 10 месяцев назад
So true
@Gurudeth
@Gurudeth 9 месяцев назад
മഹാഗുരു❤❤❤❤❤🙏🙏🙏🙏🙏
@sumadileep4679
@sumadileep4679 10 месяцев назад
Excellent presentation
@jayanthidharmarajan5604
@jayanthidharmarajan5604 10 месяцев назад
Good presentation ❤❤
@Kavya.Joseph
@Kavya.Joseph 10 месяцев назад
Exellent Illustrations... ❣️👏👏👏
@diljithdilju2366
@diljithdilju2366 10 месяцев назад
👍
@bosenc4868
@bosenc4868 10 месяцев назад
Excellent presentation.❤
@MrHUNK44
@MrHUNK44 10 месяцев назад
❤❤❤❤❤
@prakashvasu1532
@prakashvasu1532 4 месяца назад
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
@jaisukhlal.n8833
@jaisukhlal.n8833 10 месяцев назад
A wonderfully crafted live sketch on the greatest naturalist and humanist the world has ever seen. Narayana Guru, the unlimited entity…❤
@ajithakumarias8221
@ajithakumarias8221 10 месяцев назад
🙏🙏🙏🙏🙏🙏
@sruthisurendran9896
@sruthisurendran9896 10 месяцев назад
Very ,, very good 👍😃 hi
@rejiqk
@rejiqk 8 месяцев назад
ഓം ഭഗവാൻ ശ്രീ നാരായണ നമഃ 🙏🌹❤️
@Kavya.Joseph
@Kavya.Joseph 10 месяцев назад
Script&Presentation... ❣️
@Joby03naturaNatura
@Joby03naturaNatura Месяц назад
Guru Saranam 🙏🙏
@NitishThilakan
@NitishThilakan 10 месяцев назад
Illustration is really great. Hatsoff
@arunvijayan5438
@arunvijayan5438 10 месяцев назад
ആറാട്ടുപുഴ വേലായുധ ചേകവരെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
@Jmistiquespace
@Jmistiquespace 9 месяцев назад
Good summing up of the events of yester years....!
@bijuks5178
@bijuks5178 2 месяца назад
Great
@ajeshvm2658
@ajeshvm2658 10 месяцев назад
🎉
@baburjand9379
@baburjand9379 Месяц назад
സൂപ്പർ പ്രസന്റേഷൻ
@jayankumar9158
@jayankumar9158 10 месяцев назад
🙏🏼🙏🏼🙏🏼
@SureshBabu-pn6hh
@SureshBabu-pn6hh 9 месяцев назад
Ohm sree narayana parama gurave namah
@meetthelens
@meetthelens 10 месяцев назад
Good one.. Hats of team mmonline..especially to kevin and crew.
@maheshjosephjacob
@maheshjosephjacob 10 месяцев назад
Superb Vishnu 👍
@vasanthan9210
@vasanthan9210 Месяц назад
❤❤❤ sree guruve pernamm 🙏🙏🙏🌹🌹🙏🙏🙏
@jalajasasi4014
@jalajasasi4014 10 месяцев назад
ഗുരു ഈശ്വര അവതാരമാണ്. ദൈവത്തിൽ ഭുമിയിലേക്ക് വന്നെത്തിയ ഒരു കിരണം. അതായത് എന്തു ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണോ ഗുന്ദദേവൻ ഭുമിയിലെത്തിയത് അത് 99 ശതമാനം നിറവേറ്റി . ആ കിരണം ദൈവത്തിൽ തന്നെ ലയിച്ച് ചേർന്ന്. ഇവിടെ ഗുരുവിന് മരണമില്ല. സമാധിയാണ്. സമാധി എന്താണ് എന്ന് ആവശ്യമുള്ളവർ അന്യഷിക്കുക. അനന്തതയി ലേക്കു നീട്ടിയിരിക്കുന്ന നയനങ്ങളും ദിവ്യത്വം തുളുമ്പുന്നതേജസ്സും ഉള്ള ഗുരുവിന്റെ ആമുഖം ആർക്കും മറക്കാനാവില്ല.
@angrymanwithsillymoustasche
@angrymanwithsillymoustasche 9 месяцев назад
അല്ല. അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു. ഗുരു
@abhinandmuraleedharan33
@abhinandmuraleedharan33 3 месяца назад
ദൈവം എന്നത് ദ്വൈത ചിന്തയാണ്. ഗുരു ഒരു അദ്വൈതി ആയിരുന്നു. അവിടെ ദൈവവും സൃഷ്ടിയും വേറെ അല്ല. ഗുരുവും ഞാനും നിങ്ങളും എല്ലാം ഒന്ന് തന്നെ.
@prathyushp9664
@prathyushp9664 Месяц назад
അദ്ദേഹം ഈശ്വര അവതാരം എങ്കിൽ നമ്മളെല്ലാം അത് തന്നെ. അദ്ദേഹം അത് തിരിച്ചറിഞ്ഞു എന്നതാകാം വ്യത്യാസം..
@deepudnarayanan3992
@deepudnarayanan3992 10 месяцев назад
Nice drr👏🏻👏🏻
@baburjand9379
@baburjand9379 Месяц назад
മഹാ ഗുരുവിനെ മറന്നാൽ അത് പ്രായശ്ചിത്തം ഇല്ലാത്ത മഹാപാപമാണ്... ഗുരുവിനെ അംഗീകരിക്കാത്തവർ നശിച്ചുപോകും അത് പ്രകൃതി നിയമമാണ്.... ഗുരുവിനെ അംഗീകരിക്കുക എന്നുവച്ചാൽ ഗുരു പറയുന്ന തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ജീവിതപ്രദം ആക്കുക എന്നുള്ളതാണ്... ഗുരുപൂജ എന്നാൽ ഗുരുവിന്റെ തത്വ ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.. ഒരു സന്ദേശം പ്രചരിപ്പിക്കുക എന്നതാണ്
@meerasajeevan8757
@meerasajeevan8757 10 месяцев назад
🙏🙏
@salininm7792
@salininm7792 10 месяцев назад
👌👌👌👌❤️❤️❤️
@Joby03naturaNatura
@Joby03naturaNatura Месяц назад
Gud presentation.
@DileepRNair-z8c
@DileepRNair-z8c 10 месяцев назад
Excellent presentation 🎉
@YamunaReji-hg1di
@YamunaReji-hg1di 10 месяцев назад
🙏🙏🙏🙏🔥👍👍
@sreelakshmisreekanth2009
@sreelakshmisreekanth2009 10 месяцев назад
❤❤❤🔥🔥
@deepspee
@deepspee 10 месяцев назад
❤❤
@neelimakk9816
@neelimakk9816 9 месяцев назад
Well done dear...Good presentation ❤
@ramanisajeev1614
@ramanisajeev1614 2 месяца назад
ഗുരുവിനെ അറിയുന്നത് മഹാപുണ്യം, അറിയിപ്പിക്കുന്നത് മനുഷ്യൻ നന്നാകാനുളള വഴിയും
@sajithakumarisudhi2373
@sajithakumarisudhi2373 10 месяцев назад
Very good presentation God bless you
@bakingbee85
@bakingbee85 10 месяцев назад
❤❤❣️❣️
@sudheeshkrishna9214
@sudheeshkrishna9214 Месяц назад
"ഉലകിലൊരാനയിൽ അന്ധരെന്ന പോലെ " യാണ് മഹാ ഭൂരിപക്ഷം അനുയായികളും ശ്രീനാരായണ ഗുരുദേവനെ മനസ്സിലാക്കി വച്ചിട്ടുള്ളത്. ബ്രഹ്മ സ്വരൂപമായ അറിവാണ് താനെന്ന പരമമായ ബോധം ഉറച്ച ഒരാൾക്ക് മാത്രമേ സ്വയം "നാം " എന്ന് ആത്മ ബഹുമാനത്തോടെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആ ബഹുവചനത്തിൽ ആത്മവും അപരവും ഭേദമില്ലാതെ സമ്മേളിക്കുന്നു. മതങ്ങൾക്ക് ഏറെ പ്രവാചകന്മാർ ഉള്ള ഈ ലോകത്ത്, മതങ്ങൾക്കും ഉപരിയായി നിൽക്കേണ്ട മാനവികതയ്ക്ക് ഒരു പ്രവാചകനെ ഉള്ളൂ.. ഭഗവാൻ ശ്രീ നാരായണൻ. "ഒരു പീഡ ഉറുമ്പിനും വരുത്തരുത് " എന്നു പറയുന്നിടത്ത് ആ അനുകമ്പ മനുഷ്യനെയും കവിഞ്ഞ് സകല ജീവികളിലേക്കും ഒഴുകുകയാണ്... അറിവിന്റെ പരമമായ ആ വെളിച്ചം ശരിയായി കാണാൻ കഴിയാതെ പോകുന്നത് മനുഷ്യരാശിയുടെ ദൗർഭാഗ്യം എന്നേ പറയേണ്ടതുള്ളൂ...
@geethumohan916
@geethumohan916 10 месяцев назад
Good presentation. Informative but bit lengthy
@vishnuvarkala1
@vishnuvarkala1 2 месяца назад
👍🏻👍🏻👍🏻
@sruthisurendran9896
@sruthisurendran9896 10 месяцев назад
❤️👍💐🙏
@arunamohan5823
@arunamohan5823 3 месяца назад
Paramagurave nama🙏🙏🙏
@salilkumark.k9170
@salilkumark.k9170 7 месяцев назад
supper,Supper🎉🌍🌞🌝🙏👌🌻
@അമ്പലകളരി
@അമ്പലകളരി 7 месяцев назад
❤🙏🏻❣️
@santhosh83271
@santhosh83271 9 месяцев назад
Ram ram 😎 Guruve nama 🙏 ॐ mahadevaya nama ❤️
@abdulnajeeb87
@abdulnajeeb87 7 месяцев назад
RSS thendigal Keralathil varaathirikaan guru orupaad kartapettit und
@geethamavilageetha6308
@geethamavilageetha6308 4 месяца назад
🙏🙏🙏🙏🙏👍
@nicevisionsathish146
@nicevisionsathish146 9 месяцев назад
❤❤❤❤❤❤❤❤❤❤
@rajeshshaji7666
@rajeshshaji7666 13 дней назад
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
@sreejithsadasivan7895
@sreejithsadasivan7895 7 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏
@ThampiChelakkat
@ThampiChelakkat 7 месяцев назад
ഗുരുവിനെ കേരളത്തിൽ മാത്രമായി ഒരുക്കാനുള്ള പാഴ്ശ്രമം അപൂർണ്ണമായ ചിത്രീകരണം ദയവായി ഗുരു ഫിലോസഫി അറിയാൻ ശ്രമിക്കുക ആത്മന്യ ത്വാദ് കിഞ്ചന്നാസ്തി തസ്മാദ് തസ്വസത്താച്ച എന്ന് അനുഭവിച്ചറിഞ്ഞ് അത് ലോകത്തോട് പ്രഖ്യാ.പിച്ച ഗുരു നാം ഇതാ ദൈവത്തോട് ഒന്നായിപ്പോകുന്നു ഇനി നമുക്ക് വിഹരിക്കാൻ പാടില്ല എന്ന തൻ്റെ വിലാസം വിളംബര ചെയ്ത ഗുരു ഇതൊന്നും മനസ്സിലാക്കാതെ ഗുരുവിനെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കയാണ് ഇത്തരം അല്ലജ്ഞാന വിളംബരങ്ങളിൽ ഗുരുവിനെ തളച്ചിടാൻ ആർക്കും ഒരിക്കലും കഴിയും
@madhupb9573
@madhupb9573 10 месяцев назад
മെഴുവേലിയിലേത് മൂലൂർ മെമ്മോറിയൽഹൈസ്കൂൾ അല്ല പത്മനാഭോദയം ഹൈസ്കൂൾ ആണ് .മൂലൂർ എസ് പത്മനാഭപ്പണിക്കാരിലെ പത്മനാഭൻ .ഇന്നത് ഹയർ സെക്കന്ററി സ്കൂൾ ആണ്
@abdulnajeeb87
@abdulnajeeb87 7 месяцев назад
Shri naaraayanna guru ji ❤ RSS kaark 8 inte panni kodutha mahaan Really powerful guru Keralam orikalum marakarud aaa mahaane....
@GS-ss8gm
@GS-ss8gm 22 дня назад
Title shows ignorance of Manorma.... actually I don't expect better from them. Guru is in a state where he is in union with all 'charachara' which includes plants, animals and whole Prakriti.
@saranyasuneesh-fj8gu
@saranyasuneesh-fj8gu 2 месяца назад
comes dong Bearma:
@SajiSNairNair-tu9dk
@SajiSNairNair-tu9dk Месяц назад
👉Lord krishna is my guru 😂😊
@Sunilskailas
@Sunilskailas Месяц назад
നിന്നോടൊന്നും പറഞ്ഞിട്ടോ വാദിച്ചിട്ടോ ഒരു കാര്യവും ഇല്ല . നിന്റെ പേരിൽ തന്നെ ഉണ്ട് നിന്റെ മനസിന്റെ ദുഷിപ്പ് . രണ്ടു തവണ ജാതിപ്പേര് ഉറപ്പിച്ച നിന്നോട് പറയാൻ ഒന്നേ ഉള്ളു 😂. കേരളത്തിന് വേണ്ടത് മനുഷ്യനെ ജാതിയായമായി തിരിക്കുന്ന ശങ്കരന്റെ ആദ്ധ്വിതം അല്ല എന്റെ ഗുരു പഠിപ്പിച്ച ഏകത്വം ആണ് . ഗുരു പഠിപ്പിച്ചത് നിന്റെ മക്കളുടെ കൂടെ അയല്പക്കത്തെ മക്കൾക്കുകൂടി നീ വിദ്യ അഭ്യസിപ്പിക്കണം എന്നാണ് . ഏത് ശങ്കരനാടോ ഇത്രയും വിശാലമായി മനുഷ്യരെ കാണാൻ പഠിപ്പിച്ചത്
@4355jk
@4355jk 5 дней назад
ശ്രീനാരായണ ഗുരുവിൽ ഈശ്വര ചൈതന്യം ഉണ്ടായിരുന്നു എന്നത് സത്യം ആണെങ്കിലും അത് അദ്ദേഹം വിശ്വസിച്ചിരുന്ന ദേവീ ദേവന്മാരിൽ നിന്നും ലഭിച്ചത് മാത്രം ആണ്. ഹൈന്ദവ മതത്തിൽ ധാരാളം ജാതി പ്രശ്നങ്ങൾ വന്നത് കൊണ്ട് ആണ് അദ്ദേഹം ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞത്. മതം ഒന്ന് ആയെങ്കിലും ജാതികൾ ഒന്ന് ആയില്ല. ഒരു ദൈവം എന്ന് പറഞ്ഞ അദ്ദേഹം തന്നെ ആണ് പിന്നീട് കേരളത്തിൽ ഉള്ള പല ക്ഷേത്രങ്ങളിലും ദേവ പ്രതിഷ്ഠ നടത്തിയത്. അതുകൊണ്ട് ആണ് അദ്ദേഹവും യഥാർത്ഥ സർവേശ്വരനെ കൃത്യമായി വെളിപ്പെടുത്താത്തത്. ഹൈന്ദവ മതം ആണ് അദ്ദേഹം പറഞ്ഞ മതം.
@UniversityofUniverseOfficial
@UniversityofUniverseOfficial 9 месяцев назад
British ruling time bruh 🥴
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 3,1 млн
МАЛОЙ ГАИШНИК
00:35
Просмотров 553 тыс.