Тёмный
No video :(

കേരളത്തിലെ ആദ്യത്തെ റിവോൾട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ! FIRST REVOLT IN KERALA (24000 KMS IN 1.5 YEARS) 

under the stars***
Подписаться 154 тыс.
Просмотров 215 тыс.
50% 1

FIRST REVOLT IN KERALA (24000 KMS IN 1.5 YEARS) കേരളത്തിലെ ആദ്യത്തെ റിവോൾട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ!

Опубликовано:

 

11 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@appayitechshorts2321
@appayitechshorts2321 2 года назад
Owner is a genuine man❤️
@shyamvishnot
@shyamvishnot 2 года назад
🥰🙏
@aswin2053
@aswin2053 2 года назад
Sreelal ettwn uyir
@anwarozr82
@anwarozr82 Год назад
Yes💯❤️
@abhigayathri1526
@abhigayathri1526 2 года назад
ബ്രോ ഇതുപോലുള്ള യൂസർ വീഡിയോ ആണ് വേണ്ടത്
@shyamvishnot
@shyamvishnot 2 года назад
ഓക്കേ ബ്രോ
@MelitoPUBG558
@MelitoPUBG558 2 года назад
ഓട്ടം കുറവുള്ളവർ തത്കാലം പെട്രോൾ വണ്ടി എടുക്കുക. രണ്ടോ മൂന്നോ വർഷത്തിനകം ഇതിന്റെ പോരായ്മകൾ പരിഹരിക്കപ്പെടും
@EnteMedia
@EnteMedia 2 года назад
Petrol Price - Rs.106 Milage Maximum - 40/per ലിറ്റർ Kilomiter per Rate 106/40=2.65 Price for 1Lakh = 1L * 2.65 = Rs.2,65,000/- Oil Change in each 2500 kilometer = 1L/2500 =40 40* 400 = Rs.16000/- So 1LK കിലോമീറ്റർ ഓടാൻ 3Lakhs ne മുകളിൽ വരും.
@rahulravi9455
@rahulravi9455 Год назад
😳
@vincen8330
@vincen8330 Год назад
170000 രൂപ കൊടുത്ത് വണ്ടി വാങ്ങിയാൽ എത്ര കിലോമീറ്റർ ഓടിച്ചാൽ മുതാകും?
@sa34w
@sa34w Год назад
@@vincen8330 50000
@vijeshpr8291
@vijeshpr8291 2 года назад
Riding comfort, handling, cornering, breaking മുതലായ കാര്യങ്ങൾ ചോദിച്ചാൽ കൊള്ളാമായിരുന്നു
@sreesree6395
@sreesree6395 2 года назад
അടിപൊളി വീഡിയോ... കാത്തിരുന്ന വീഡിയോ
@shyamvishnot
@shyamvishnot 2 года назад
🥰👍
@bijupilakkal9093
@bijupilakkal9093 Год назад
ഇതാണ് ഇന്റർവ്യൂ ഡെമ്മി ടു ഡെമ്മി super
@renjukg821
@renjukg821 2 года назад
Owner poli aanu,ethanu user review😄👍✌
@yesimurdad1718
@yesimurdad1718 2 года назад
ഇങ്ങനെ റിവോൾട്ട് മാത്രം ഉപയോഗികുന്ന ആളുകളുടെ വീഡിയോ ചെയ്താൽ നന്നായിരിക്കും തീർത്തും genuine ആയിട്ടുളവരിൽ നിന്നും
@kdiyan_mammu
@kdiyan_mammu 2 года назад
സമയം ഉള്ളവർ മാത്രം വണ്ടി വാങ്ങുവാ ഇല്ലത്തവർ വാങ്ങാതെ ഇരിക്കുവാ അല്ലെൽ ഇതിന്റെ പുറകെ ഓടാനെ നേരം കാണു😂
@steeverodz8967
@steeverodz8967 2 года назад
4×6000 = ₹24000 + service charges+ other expenses + our time ആകെ മൊത്തം കൂട്ടിയും കിഴിച്ചും നോക്കിയിട്ട് total നഷ്ടമാണ് ഹേ.
@DileepTechy
@DileepTechy 2 года назад
Polichuu machambii 👍😍😍
@shyamvishnot
@shyamvishnot 2 года назад
🥰🥰🥰
@abhinands878
@abhinands878 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fFzs6RgkErY.html New simple one....
@cksanthoshkumar7790
@cksanthoshkumar7790 2 года назад
വണ്ടി ഓടിച്ചു കാണാത്തതിനാൽ തീരുമാനം പെട്ടെന്നു എടുക്കാൻ പറ്റി🤗
@malayali_here
@malayali_here 2 года назад
അതെന്താ ?
@jithinjithu5996
@jithinjithu5996 2 года назад
'നല്ല അവതരണം
@shyamvishnot
@shyamvishnot 2 года назад
🥰🙏
@herries_academy
@herries_academy 2 года назад
EV is the future so making content on EV is an asset for RU-vid income
@vcncreations7956
@vcncreations7956 2 года назад
👍👍👍👍 bro വളരെ നന്നായിറ്റുണ്ട്.
@shyamvishnot
@shyamvishnot 2 года назад
🥰👍
@vivekc8619
@vivekc8619 2 года назад
TN registration ulla vehicle keralathil 1.5 years engane upayogikkan pattum? Isn't it illegal? Other state registered vehicle 12 months nu ullil keralathil re-register cheyyendathalle?
@uvaispk8049
@uvaispk8049 Год назад
Own Address undel scene illyaa
@satheeshkumar-rw9eh
@satheeshkumar-rw9eh 2 года назад
Camera evida veedano main subject??
@travel7235
@travel7235 Год назад
Good information
@luxuryonwheeler
@luxuryonwheeler 2 года назад
ഞാൻ പറഞ്ഞത് പോലെ, ഈ ചാനലിൽ BMW ⚡️CE04 ന്റെ വീഡിയോ unboxing അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@lubaiblubu7782
@lubaiblubu7782 2 года назад
പേടിക്കണ്ട.... , വണ്ടി കിട്ടുന്നത് വരെ ടെൻഷൻ ആയിരിക്കും.... 1. വണ്ടി പെട്ടെന്ന് കിട്ടുമോ...? 2. RTO ഓഫീസിൽ താമസം വരുമോ..? 3. നമ്മളുടെ സീനിയോറിറ്റി ആരേലും മറി കടക്കുമോ? 4. നമ്മുടെ വണ്ടി ഷോറൂംകാർ വേറെ ആർക്കേലും കൊടുക്കുമോ...? തുടങ്ങിയ കുറെ ചിന്തകൾ... വണ്ടി കിട്ടിയാൽ .... പിന്നെ ടെൻഷൻ ശീലം ആയിക്കൊള്ളും... 1. നാളെ വണ്ടി "ഓൺ" ആകുമോ 2. അത്യാവശ്യത്തിനു പോകുമ്പോൾ ബെൽറ്റ് പൊട്ടുമോ 3. ചാർജ്ജ് കുറഞ്ഞു വണ്ടി വഴിയിൽ നിന്ന് പോകുമോ 4. Indigator അടിച്ചു പോകുമോ 5. ഫ്യൂസിൽ വെള്ളം കയറുമോ 6. ഇമ്മോബിലൈസർ കേടാകുമോ Etc.... Etc...... Etc........
@karnan2958
@karnan2958 2 года назад
എല്ലാ വീഡിയോസ് ലും ഈ കമന്റ് ഒട്ടിക്കണം എന്നത് തൊഴിലാണോ🤔
@Explore926
@Explore926 2 года назад
Revolt nte kuzhapam aanu on sitr service namuk kitila.. Njan odissi eduthu.. Trivandrum aanu veed.. Nala vandi 55 km speedil poyalum 140 milagr kitum.. On site service kitum odissi.. Showroomil ninnu aalu varum. Revolt cancel cheythu ennitum refund thannila.. Udaip aanu revolt
@ajith8366
@ajith8366 2 года назад
Odyssey avamaarod test drive kondu tharaan chodichittu kittaathe cancel cheithathaanu njan
@ViralMart2244
@ViralMart2244 2 года назад
Bro number taramo.,...njn odissi noki pinme revolt edukaan karuti...odissi customer reviews onum tane kand ila....youtube il revolt matram...odissi de paid promotion cheytekuna pole youtubersinte reviews matram ullu... contact cheyaamo
@Explore926
@Explore926 2 года назад
@@ajith8366 test drive nu showroomil thane ponam bro.. Bjan trivandrum ninnanu poyath. But ningalk enth vannalum avr on site service tahrum ennal revolt ath tharila nammal trivandrum customer aanenkilum avrude showrrom evde aano avde kond poknm
@robokid1202
@robokid1202 2 года назад
I did a test drive of Odysee today and i am a revolt owner.. Compare and experience cheyyan aayirunnu udhesham.. Odysee il back suspension is spring .. Small gutters polum ariyum.. Back pain possibility undakan chance inde. Pinne back break disk speedil pidikkumbol bike skid aayi.. Front suspension is also of low quality. But here revolt is too good. Seat and riding position is better in odysee. Range 140 km and Speed 85 aane parayunnade.. battery pack has more capacity than revolt.. Running il revolt lethupole battery pettennu kurayunnilla.. Initial torque kuravaane.. but odysee speed kurachu koode pettenne kayarunnunde.. around 1.9 lakhs varunnunde..no mobile app.. 3 yrs warranty for motor and battery.. Charger similar to revolt.. Pinne hub motor aane.. I think its why initial torque is less.
@Explore926
@Explore926 Год назад
@@ajith8366 chemboor und
@90skidfilms9
@90skidfilms9 2 года назад
ചെങ്കോട്ടുകോണം, നമ്മുടെ നാടാണല്ലോ
@sunobsunu4540
@sunobsunu4540 2 года назад
എങ്ങനെയെങ്കിലും കുറ്റം പറയിക്കാൻ ശ്രമിക്കുമ്പോലെ തോന്നുന്നു... 🤔
@vimalsekhar144
@vimalsekhar144 2 года назад
സത്യം. പിന്നെ ഒല കമ്പനിയെ മനഃപൂർവം താഴ്ത്തികെട്ടൻ ശ്രെമിക്കുന്നു എന്ന് തോന്നുന്നു
@ajeesha7155
@ajeesha7155 2 года назад
Bro Odyssey equinox ntae review onu chey please latest model Nala vandiya enu kelkun
@shyamvishnot
@shyamvishnot 2 года назад
ഓക്കേ ബ്രോ
@ryzekm84
@ryzekm84 2 года назад
അത്‌ പുതിയ മോഡൽ ഇറങ്ങിയോ
@ViralMart2244
@ViralMart2244 2 года назад
Njnum atinte reviews noki.....onum kand ila... revolt edukaan plan itt irikuva.. customer reviews onum kand ila odissi
@Goodthoughts4life
@Goodthoughts4life 2 года назад
Nan hawk+ use cheyan und 3 month's ayt
@mohammedmusthaqali9909
@mohammedmusthaqali9909 2 года назад
Thrissur and allapuzha showroom ind
@vishnujayakumar1467
@vishnujayakumar1467 6 месяцев назад
Pure ev എടുത്തു പെട്ടു ഇരിക്കുവാണ് ഞാൻ 🥹 kochi wheels 2 green Showroom
@User-do9bs
@User-do9bs Год назад
Calicut district el ee bike use cheyyu arkenkilum undenkil onnu parayumooo
@eksathyanath264
@eksathyanath264 Год назад
Good 👍 information
@swalikhbilal9231
@swalikhbilal9231 2 года назад
charger warranty physical damage nu kitilla
@shyamvishnot
@shyamvishnot 2 года назад
👍 ഓക്കേ ബ്രോ 🥰
@faisalmankada.pullodanbabu1835
@faisalmankada.pullodanbabu1835 2 года назад
ശ്രീലാൽ ചേട്ടന് പഴയ ഒരു ഉഷാർ ഇല്ല ഇൻറർവ്യൂ കൊടുത്ത് മടുത്തു കാണും.😀😀
@shyamvishnot
@shyamvishnot 2 года назад
അതുകൊണ്ടാവില്ല ബ്രോ .. പുലർച്ചക്കു തന്നെ ഞാൻ വിളിച്ചുണർത്തിയിരുന്നു. 😁😁😁
@sabucheriyil1
@sabucheriyil1 2 года назад
ആള്‍ക്കാരെ കൊണ്ട് പറയിക്കുന്ന കഴിവ്..അതൊരു സംഭവം ആട്ടോ..
@shyamvishnot
@shyamvishnot 2 года назад
🙂
@intro_vert_
@intro_vert_ 2 года назад
*ചുരുക്കി പറഞ്ഞ മക്കളെ കൊണ്ടോയി നടക്കും പോലെ നടക്കണം*
@premdasyesudasan5778
@premdasyesudasan5778 2 года назад
I think an electric bike is a good choice anyway.
@muhammedniyas9171
@muhammedniyas9171 Год назад
Keralathil ninn oraal vandi eduthaal serivice cheyyaan shawroomil kond pookano
@mrsreejithsasidharan
@mrsreejithsasidharan 2 года назад
Bro ചെയിനും സ്പോക്കറ്റു മാറും പോലെ ആണ് ബെൽറ്റും പുള്ളിയും മാറുന്നെ
@shyamvishnot
@shyamvishnot 2 года назад
ok bro 👍🥰
@ubaidubaid9825
@ubaidubaid9825 2 года назад
പോക്കറ്റ് മാറ്റേണ്ട ബെൽറ്റ് മാറ്റിയാൽ മതി
@Amf46
@Amf46 2 года назад
Electric waste…..Charger,Belt maybe Battery poyaal complaint ayaal …..adipoli….
@tpvin
@tpvin 2 года назад
Vlogger be like: ഈ പുള്ളി ഏത് പുള്ളിടെ കാര്യാ പറയണേ 😂
@shyamvishnot
@shyamvishnot 2 года назад
😂😂😇😁
@Lakheshkc
@Lakheshkc 2 года назад
വണ്ടിയുടെ ടയർ മാറ്റാൻ സാധാരണ വർക് ഷോപ്പിൽ കൊണ്ട് പോയാൽ മാറ്റാൻ പറ്റുമോ?
@shyamvishnot
@shyamvishnot 2 года назад
ഇലക്ട്രിക്ക് വാഹനങ്ങളുണ്ടായി ബന്ധപ്പെട്ട് കൂടുതൽ വർക്ക്ഷോപ്പുകൾ വരെണ്ടിയിരിക്കുന്നു. എന്നാലും ഇലക്ട്രിക്ക് വണ്ടിയുടെ ടയർ ഒക്കെ മാറ്റാൻ നിലവിലുള്ള വർക്ഷോപ്പുകൾക്ക് പറ്റും എന്നാണ് മനസ്സിലാക്കുന്നത്
@shafipandikkad5992
@shafipandikkad5992 2 года назад
Work shopil poyit karyamilla tyre kadayilo panjar kadayilo povanam bro
@mohamedabith6762
@mohamedabith6762 Год назад
Service cost 150 , vandi avda ethikkan 6000 , avastha 😂😂
@sangeethmohan2557
@sangeethmohan2557 2 года назад
പുള്ളി മനസിലായില്ല 😂😂
@somysebastian7209
@somysebastian7209 2 года назад
ബാറ്ററി ലിഥിയം ടൈറ്റനേറ്റ് ഘടിപ്പി ക്കാൻ ശ്രമിക്കുക. ബാറ്ററിവെയ്റ്റ് കൂടിയാൽ മൈലേജ് കുറവായിരിക്കും ലഭിക്കുക, മാത്രവുമല്ല വലിയ തോതിലുള്ള ടയർ തേയ്മാനവും ഉറപ്പാണ്. ആയതിനാൽ, ഇലക്ട്രിക് വാഹനം എന്ന് കേട്ടാലുടനെ; അതു സംബന്ധമായി വേണ്ടത്ര വിവരം ശേഖരിക്കാതെ ചാടിക്കയറി ഇലക്ട്രിക് വാഹനം വാങ്ങുന്ന പ്രവണത മാന്യമഹാ മലയാളികൾ ഒഴിവാക്കുന്നത് നന്നായിരിക്കും.
@prasanthjia9133
@prasanthjia9133 2 года назад
Hoo matu vandide tyre onum theyunila🤭🤭
@Rk-cv3tc
@Rk-cv3tc Год назад
Lithium titanate cell power density kurav aanu bro. Practical alla
@SreejithKVSree-ky5ui
@SreejithKVSree-ky5ui 2 года назад
Nice,👍
@shyamvishnot
@shyamvishnot 2 года назад
🥰🙏
@safhas1699
@safhas1699 Год назад
Kidu vandi aanu
@mohammedmusthaqali9909
@mohammedmusthaqali9909 2 года назад
Now can register in Kerala registration
@eldhovarghese4738
@eldhovarghese4738 2 года назад
ബെറ്റ് പുള്ളി 6000 ചാർജറിനെ 11000 ഒക്കെ അക്രമമാണ്. പിന്നെ കുറെ കഴിയുമ്പോൾ ബാറ്ററിയും മാറണ്ടേ പെട്രോൾ ലാഭിച്ചത് അങ്ങനെ പോയി കിട്ടും
@sreenathmaths
@sreenathmaths 2 года назад
Onn sheriku kanakku kutti nok.apo labham aayirikum
@ManojManoj-zo7vr
@ManojManoj-zo7vr 2 года назад
Ini petrol 2 an3 wheeler aadhyam nirodhikkum
@niriap9780
@niriap9780 2 года назад
Monthly petrolinu 3000rs vechu adaykunnavar aanallo oru average Malayali...apol ev alle laabham...
@MediaAndalusia
@MediaAndalusia Год назад
Keralathin purath ninn ee vandi eduthal survice keralathil patumo.. ?
@shyamvishnot
@shyamvishnot Год назад
പുറത്തു നിന്നും എടുക്കാതിരിക്കുന്നതാണ് ഭാവിയിലേക്ക് നല്ലത് ബ്രോ
@MediaAndalusia
@MediaAndalusia Год назад
@@shyamvishnot Delhiyil Revoltin 1.17 lakh Keralathil.1.59 lakh.. Appol purathalle labham
@519_albinsaji5
@519_albinsaji5 2 года назад
Bro ather nte puthiya model July 11 launch aakum enn paranjillarnno any updates??
@shyamvishnot
@shyamvishnot 2 года назад
ലോഞ്ച് confirmed ആണ് ബ്രോ. ഡേറ്റ് കുറച്ചു ദിവസം delay ഉണ്ട്. അപ്ഡേറ്റ് ചെയ്യാം
@519_albinsaji5
@519_albinsaji5 2 года назад
Thanks bro
@raj8451
@raj8451 2 года назад
ചേട്ടാ ബാറ്ററി ഊരി ചാർജ്ജ് ചെയ്യാട്ടോ .ഞാനും ഒരു റിവോൾ Rv 400 വാങ്ങിയിട്ടുണ്ട് ഞാൻ ബാറ്ററി ഊരി ചാർജ്ജ് ചെയ്തിട്ടുണ്ട്. Key lock തിരിച്ച് ബാറ്ററി അൽപം ഉയർത്തിയാൽ പിന്നെ Keyയിൽ പിടിക്കേണ്ട കാര്യമില്ല free ആയി ബാറ്ററി പൊക്കിയെടുക്കാം.
@shyamvishnot
@shyamvishnot 2 года назад
ബ്രോ ബാറ്ററി ഊരി ചാർജ് ചെയ്യാൻ കഴിയില്ല എന്നല്ല ശ്രീലാൽ ബ്രോ പറഞ്ഞത്. ബുദ്ധിമുട്ടാണ് എന്നാണ്. കാരണം ബാറ്ററിയുടെ weight 22 കിലോ ആയതുകൊണ്ട്
@kalavaramedia4829
@kalavaramedia4829 2 года назад
എങ്ങനെയുണ്ട് വണ്ടി...? എത്ര കിലോമീറ്റർ ഓടി ഇപ്പോൾ
@StarElectric4037
@StarElectric4037 Год назад
Bro njan Jan 13 nu eduthettu ennuvareyum 22500 oodi kazhinguu .epozhum 140 plus kittununduu daily 100 km oodunnum undu but very very bad service .performance is very good
@anuprasadkj9331
@anuprasadkj9331 Год назад
Onroad ethra ayi?... Ekm ano sthalam?
@ramachandranc8699
@ramachandranc8699 2 года назад
വണ്ടിയുടെ റിവ്യൂന് വണ്ടി കാണിക്കാൻ പിശുക്ക് കാണിക്കരുത്
@shyamvishnot
@shyamvishnot 2 года назад
അതുകൊണ്ടല്ല ബ്രോ .. ഈ വണ്ടിയുടെ കൊറേ റിവ്യൂസ് ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ ഒരു വീഡിയോ ചെയ്തതാണ് ..
@adarsh.9415
@adarsh.9415 2 года назад
അപ്പോൾ എനിക്ക് പറ്റില്ല 360 കിലോമീറ്റർ എങ്കിൽല്ലു വേണം അല്ലെ വഴി കിടക്കും
@shuhaiberiyatt9010
@shuhaiberiyatt9010 2 года назад
Bro എന്താ നെഗറ്റീവ് കേൾക്കാൻ വേണ്ടി പോയതാണോ. ചോദ്യം കേൾക്കുമ്പോ അങ്ങനെ തോന്നും
@shyamvishnot
@shyamvishnot 2 года назад
അധികം പഴക്കമില്ലാത്ത പുതിയ ബ്രാൻഡ് ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ വഞ്ചിക്കപ്പെടാതിരിക്കാൻ അത് ഉപയോഗിക്കുന്നവരോട് ചില ചോദ്യങ്ങൾ അത്തരത്തിൽ ചോദിക്കേണ്ടി വരും ബ്രോ. അദ്ദേഹം ഉള്ള കാര്യമാണ് പറഞ്ഞത്. പോസിറ്റീവ്സ് മാത്രം അറിയാനാണോ ബ്രോക്ക് താൽപ്പര്യം ?
@mithunjs2533
@mithunjs2533 2 года назад
കേട്ടപ്പോൾ മനസിലായില്ലേ പൊട്ട വണ്ടി ആണെന്
@mrmorgan584
@mrmorgan584 2 года назад
Bro #Ather nte new model irangiyooo ❓❓
@shyamvishnot
@shyamvishnot 2 года назад
ഇല്ല ബ്രോ ലോഞ്ച് confirmed ആണ് .. date കുറച്ചു delay ഉണ്ട് .. അപ്ഡേറ്റ് ചെയ്യാം
@rajeshkurumath580
@rajeshkurumath580 2 года назад
150 രൂപയുടെ സര്‍വ്വീസ് ചെയ്യിക്കാന്‍ 6000 രൂപ മുടക്കി തമിഴ് നാട്ടില് കൊണ്ടുപോയ ലോജിക്ക് മനസ്സിലാവുന്നില്ല. മാത്രമല്ല, ട്രെയ്നില്‍ ഇത് കൊണ്ടുപോയി കൊണ്ടു വരുമ്പോള്‍ വരാന്‍ ചാന്‍സുള്ള ഫിസിക്കല്‍ ഡാമേജും. ശരിക്കും മണ്ടത്തരമല്ലേ ??
@RyuLongRHOG
@RyuLongRHOG Год назад
Ippo edappalliyil service und ❤️
@azdiad_boy
@azdiad_boy 2 года назад
Revolt
@shyamvishnot
@shyamvishnot 2 года назад
👍
@sun8698
@sun8698 Год назад
കയറ്റത്തിൽ നിർത്തിയതിന് ശേഷം വീണ്ടും രണ്ട് പേരെ കയറ്റി യാത്ര തുടരാൻ ബുദ്ധിമുട്ടുണ്ടോ?
@shyamvishnot
@shyamvishnot Год назад
ഉണ്ട്
@sreesree6395
@sreesree6395 2 года назад
Hub മോട്ടർ ആയിരുന്നാൽ ഈ പുള്ളിയും ബെൽറ് ഒന്നും ആവശ്യം വരില്ലയിരുന്നു...👌
@mammadolimlechan
@mammadolimlechan 2 года назад
Hub മോട്ടോറിനെക്കാൾ നല്ലത് ഇതാണ്
@akhik1580
@akhik1580 2 года назад
Rodile addi mottam hub motoril tanne kittiyene
@abhijithkumbukkattu42
@abhijithkumbukkattu42 2 года назад
Belt drive aanu better
@Jithuuthaman
@Jithuuthaman 2 года назад
Kollam nalla vivaram motor chood ai wheel ulpade chood akum tyre pettanu theerum pinne orikalum vellathil full chadiyal safe alla
@anoopve9973
@anoopve9973 Год назад
Mazhayathu odikkumbol complaint varaan saadhyatha engine vandikkaanu
@rafeeqpcnishyapc3121
@rafeeqpcnishyapc3121 2 года назад
👍👍👍
@shyamvishnot
@shyamvishnot 2 года назад
👍
@rasakkc4355
@rasakkc4355 2 года назад
ഇയാൾ പറഞ്ഞപോൾ പെട്രോൾ ആണ് ലാഭം
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 года назад
He's only the 1st customers need to change the belt otherwise no if any vehicle At the big size they need not change
@PkPcreations
@PkPcreations Год назад
Crash guard company vecharum
@user-mn6ik3pp9n
@user-mn6ik3pp9n 2 года назад
Keralathile aadhyathe 'Resort' nte avastha kanan vannavarundo
@shyamvishnot
@shyamvishnot 2 года назад
????
@ufo6632
@ufo6632 Год назад
ഇത് കൊള്ളാം
@1HealthyLiveDD
@1HealthyLiveDD 2 года назад
Nyz
@ratheeshas8538
@ratheeshas8538 2 года назад
Bro alappuzhayil 2019 vandi undu From delhi
@clapperboard0449
@clapperboard0449 2 года назад
Njan kandittund townil DL red vandi😃😃'kaichoondi mukku'
@shyamvishnot
@shyamvishnot 2 года назад
ബ്രോ അവരുടെ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ ഒന്ന് വാട്സാപ്പ് ചെയ്യാമോ ?
@shyamvishnot
@shyamvishnot 2 года назад
6363560394
@ratheeshas8538
@ratheeshas8538 2 года назад
@@shyamvishnot nokkatte tharam
@bibinmuttath6468
@bibinmuttath6468 2 года назад
Kabira km400,300 update indoor bro
@shyamvishnot
@shyamvishnot 2 года назад
ഇത് വരെ ഒന്നുമില്ല ബ്രോ
@Angel-jw5fj
@Angel-jw5fj 2 года назад
👍
@shyamvishnot
@shyamvishnot 2 года назад
👍
@maheshvaishnavam2895
@maheshvaishnavam2895 2 года назад
Simple One first look വീഡിയോസ് വന്നിട്ടുണ്ട് bro
@shyamvishnot
@shyamvishnot 2 года назад
5.15 pm ന് വീഡിയോ ഇറങ്ങും ബ്രോ .. thank u 🥰🙏
@Biggboss_ultra_promax
@Biggboss_ultra_promax 2 года назад
Ippo ernakulath showroom indallo
@arifzain6844
@arifzain6844 2 года назад
By the by nalla click bait. Ipozhathe avastha ennu paranjapo negative anennu karuthy but muzhuvan +ve ayi anu feel cheythe
@shyamvishnot
@shyamvishnot 2 года назад
നെഗറ്റീവ്സ് കൊറേ ഉണ്ടല്ലോ ബ്രോ .. പോസിറ്റീവ്സും ഉണ്ട് .. അദ്ദേഹം ആത്മാർത്ഥമായി കാര്യങ്ങൾ തുറന്നു പറഞ്ഞു
@arifzain6844
@arifzain6844 2 года назад
@@shyamvishnot yes but njn atyam karuthiye ippo pala electric scooters ulla pole battery nilkunnilla ennavum parayunnathu enna but angane alla
@rehumathullaka8112
@rehumathullaka8112 2 года назад
Enthina vishamichu ithu vangunnathu...mazhayillatha nattilenganumayirunnenkil kuzhappamillayirunnu....
@muhammadmuhsinkm4159
@muhammadmuhsinkm4159 2 года назад
അത് ഫസ്റ്റ് വണ്ടി ആയതുകൊണ്ടാണ് ഇത്രയും നല്ലതുപോലെ നിൽക്കുന്നത്
@rahimkvayath
@rahimkvayath 2 года назад
തമാശയാണോ ' അറിവില്ലായ്മയാണോ?
@gopalraj1111
@gopalraj1111 2 года назад
@@rahimkvayath 😂
@sirajsiru9141
@sirajsiru9141 2 года назад
@@rahimkvayath തമാശ അല്ല മിസ്റ്റർ എല്ലാ സാധനങ്ങളും അങ്ങനെ ആണു ഫസ്റ്റ് ഇറങ്ങുമ്പോ നല്ല ക്വാളിറ്റിയിൽ ഇറക്കും പിന്നെ കുറേശെ കുറയാൻ തുടങ്ങും ക്വാളിറ്റി
@rahimkvayath
@rahimkvayath 2 года назад
@@sirajsiru9141 ടിപ്പിക്കൽ മല്ലു
@Mr_Jerry1998
@Mr_Jerry1998 2 года назад
Nnit nothing phone first iragyat thanne complaint anallo🙄🙄
@sinumm6692
@sinumm6692 2 года назад
🌹
@shyamvishnot
@shyamvishnot 2 года назад
🥰
@sarathmd1510
@sarathmd1510 2 года назад
😀👍, ചാർജർ വാറന്റിയിൽ ഉടായിപ്പ് ഉണ്ട്, ടയർ എത്ര k.m കിട്ടുന്നുണ്ടാവോ? പുള്ളി എന്ന് പറയുമ്പോൾ മനസിലായില്ല എന്ന് തോന്നുന്നു 🤭😌😌😌
@shyamvishnot
@shyamvishnot 2 года назад
ഞാൻ ആളുകളെയാണ് ചിലപ്പോൾ പുള്ളി എന്ന് വിളിക്കാറ് 😁😁😁 ഇതും പുള്ളി ആണെന്ന് പുതിയ അറിവാണ് 😊😊
@sarathmd1510
@sarathmd1510 2 года назад
@@shyamvishnot 🤪👍
@highviews9431
@highviews9431 2 года назад
Motor ന്റെ Belt ഇടുന്ന സാധനത്തിന് പുള്ളി എന്നാണു പറയുന്നത്
@rahimkvayath
@rahimkvayath 2 года назад
@@shyamvishnot കപ്പി
@ROLEX2024-zct
@ROLEX2024-zct Год назад
@@rahimkvayath N D
@rohithnechikkunnan8374
@rohithnechikkunnan8374 2 года назад
Nice
@shyamvishnot
@shyamvishnot 2 года назад
🥰👍
@ahsalbeeran
@ahsalbeeran 2 года назад
💕💕💯
@krossefx
@krossefx 2 года назад
🥰
@shyamvishnot
@shyamvishnot 2 года назад
🥰
@sreemethtp4529
@sreemethtp4529 2 года назад
Pulli means flywheel.
@shyamvishnot
@shyamvishnot 2 года назад
👍
@chinchilla4
@chinchilla4 8 месяцев назад
Pulley means pulley. Flywheel means flywheel. 😂
@maroon5651
@maroon5651 2 года назад
Service ippo cochin inde. Sales and service
@shyamvishnot
@shyamvishnot 2 года назад
👍
@m4magic817
@m4magic817 Год назад
E ownerinte number kittumo
@akshaycg4539
@akshaycg4539 2 года назад
Plug marilakil ninn kathum short ayitt
@TheultimateGardnerJK
@TheultimateGardnerJK 2 года назад
charger nammak thanne undaakkaavunnathe ulluu
@perfectmanbinoy6348
@perfectmanbinoy6348 2 года назад
ആ വണ്ടി ഒന്ന് ഓടിച്ചു കണ്ടില്ല
@arunkr3800
@arunkr3800 2 года назад
Ente വീടിന്റെ അടുത്ത് ഒരാൾ edutiyitundu, labham ആണെന്നാണ് പുള്ളി പറയുന്നത്, എനിക്ക് ഈ bike കാണുമ്പോൾ thonuthathu ലൂണ modifi cheuthu erakiyathu പോലെ ആണ്
@aloneboymail
@aloneboymail 2 года назад
പുള്ളി 😁😁
@shyamvishnot
@shyamvishnot 2 года назад
😂
@spartan793
@spartan793 2 года назад
Vandi service cheyan Chennai vere kondupokan Nala elupam inde
@MEGA_Shortss
@MEGA_Shortss 2 года назад
Keralathil showrooms undallooo ippo
@zoology7089
@zoology7089 2 года назад
150 roopede servicinu 6000 roop chilavh😐
@rwithwikpradeep8756
@rwithwikpradeep8756 2 года назад
ippo keralathil service ond
@jincyrose5167
@jincyrose5167 Год назад
Totaly Waste in single word. I owned bike, its my personal Experience.
@Hamsterkombat2_24
@Hamsterkombat2_24 2 года назад
Physical damage nu വാറന്റി കൊടുക്കില്ല. അതൊന്നും അറിയാതെ ആണോ പോയി ചോദ്യം ചോദിക്കുന്നത്🙄🙄🙄
@shyamvishnot
@shyamvishnot 2 года назад
ക്ഷമിക്കു ബ്രോ 🙏
@kj.rockzz6761
@kj.rockzz6761 2 года назад
11:39 plane പോകുന്നെടാ മണ്ടന്മാരെ.. അത് നോക്ക്
@ajeeshvijayan781
@ajeeshvijayan781 2 года назад
ക്രാഷ് ഗാർഡ് ഇല്ലാത്തത് പോരായ്മ അല്ലേ...?
@shyamvishnot
@shyamvishnot 2 года назад
സത്യം
@kdiyan_mammu
@kdiyan_mammu 2 года назад
Battery പൊട്ടിയാൽ സാമനം ഉണ്ടാകില്ല 😭
@MEGA_Shortss
@MEGA_Shortss 2 года назад
Petrol bike kathiyal ninte andim kundim undaakillaa😪
@nithina.k3525
@nithina.k3525 Год назад
Athilum explosive ahnu petrol..
@sudhicpkd9754
@sudhicpkd9754 Год назад
Bro ഈ ബൈക്കിനു സബ്‌സിഡി ഉണ്ടോ
@shyamvishnot
@shyamvishnot Год назад
ഉണ്ട് ബ്രോ
@sudhicpkd9754
@sudhicpkd9754 Год назад
@@shyamvishnot ഇല്ല എന്നാണ് ഷോറൂമിൽ ചോദിച്ചപ്പോൾ പറയുന്നത്
@shyamvishnot
@shyamvishnot Год назад
@@sudhicpkd9754 ശെരിയാണ് ഞാനിപ്പോൾ വിളിച്ചിരുന്നു. സബ്‌സിഡി ഉണ്ടായിരുന്നത് നിർത്തലാക്കി എന്ന് പറഞ്ഞു. വണ്ടിക്ക് വില കൂടിയിട്ടുമുണ്ട്
@AJITHULLA
@AJITHULLA 2 года назад
പുള്ളിക്കാരനാ
@basheerkannoth2774
@basheerkannoth2774 2 года назад
ചുരുക്കി പറഞ്ഞാൽ പെട്രോൽ തന്നെ നല്ലത് 😄
@dhanesh111222
@dhanesh111222 2 года назад
Wrong Caption…. What u mean by Avastha?
@shyamvishnot
@shyamvishnot 2 года назад
how can that be a wrong caption? അതെങ്ങിനെ wrong ക്യാപ്ഷൻ ആവും ബ്രോ? ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ situation എന്നാണ്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് ഞാൻ നിങ്ങളോടു ചോദിച്ചാൽ? അതിന്റെ അർത്ഥം എന്താണ് ? നല്ല അവസ്ഥ ആണോ അതോ മോശം അവസ്ഥ ആണോ എന്നാണ് ചോദിക്കുന്നത് ...
@dhanesh111222
@dhanesh111222 2 года назад
@@shyamvishnot user experience or these much Km review… that’s the correct word…
@shyamvishnot
@shyamvishnot 2 года назад
@@dhanesh111222 അങ്ങിനെ നിർബന്ധമായി ഒരു ക്യാപ്ഷൻ ഉപയോഗിക്കണം എന്നില്ല. നിങ്ങളുടെ യുക്തി പോലെ എന്തും ആവാം പക്ഷെ അത് content ഉമായി മാച്ച് ആവണമെന്ന് മാത്രം. ഞാൻ ഇതിൽ ഉപയോഗിച്ച ക്യാപ്ഷൻ കണ്ടെന്റുമായി ഒത്തുപോവുന്നതു തന്നെയാണെന്നാണ് വിശ്വസിക്കുന്നത് ബ്രോ
@dhanesh111222
@dhanesh111222 2 года назад
@@shyamvishnot but avastha is not a positive word…
@shyamvishnot
@shyamvishnot 2 года назад
@@dhanesh111222 'അവസ്ഥ' രണ്ടു രീതിയിലും ഉപയോഗിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ബ്രോ
@syam3372
@syam3372 2 года назад
License veno
@shyamvishnot
@shyamvishnot 2 года назад
yes bro
Далее
до/после Знакомо?
00:16
Просмотров 13 тыс.
до/после Знакомо?
00:16
Просмотров 13 тыс.