Тёмный
No video :(

കേരളത്തിലെ ഏറ്റവും വലിയ കാർ ഷോറൂമുമായി റോയൽ ഡ്രൈവ് കൊച്ചിയിൽ| Royal drive|Premium used car showroom 

Baiju N Nair
Подписаться 1,1 млн
Просмотров 706 тыс.
50% 1

വിരാട് കോഹ്‌ലിയുടെ ലംബോർഗ്‌നി,ഭീമ ഗ്രൂപ്പിന്റെ ബെന്റ്‌ലി,ദുൽകർ സൽമാന്റെ ട്രയംഫ്-ഇങ്ങനെ നിരവധി എക്സ്ക്ലൂസീവ് താരങ്ങളാണ് കൊച്ചിയിൽ തുറന്ന റോയൽ ഡ്രൈവിന്റെ പ്രീമിയം യൂസ്ഡ് കാർ ഷോറൂമിലുള്ളത്.12000 ചതുരശ്ര അടിയിൽ പരന്നു കിടക്കുന്ന റോയൽ ഡ്രൈവ് ഷോറൂം സന്ദർശിച്ചപ്പോൾ...
To contact Royaldrive:8593019090
www.royaldrive.in/
/ royaldrivepreownedluxu...
/ royaldrivellp
...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#RoyalDrive#BaijuNNair #Bently#MercedesBenz#Audi#BMW##Jaguar#MalayalamAutoVlog

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 951   
@rahulmc5123
@rahulmc5123 3 года назад
ഞാൻ കാലിക്കറ്റ് ആണ് താമസിക്കുന്നത്. ഞാൻ രാത്രിപോകുന്നു ടൈമിംഗ് ഡിസ്പ്ലേ ലംബോർഗിനി കണ്ടു ലംബോർഗിനി കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ ഒരു പൂതി . അങ്ങനെ ഷോപ്പിന് പുറത്തു നിന്ന് ഫോട്ടോ എടുക്കാൻ എന്നുള്ളതിന് പോയത് ഞങ്ങൾ. എന്ന് ഞങ്ങൾ വിചാരിച്ചത്. പക്ഷേ അവിടെയുള്ള സെക്യൂരിറ്റി ചേട്ടൻ പറഞ്ഞുഉള്ളിക്കറി ഫോട്ടോ എടുത്തോളാൻ പറഞ്ഞു.അവരെ ഡീലിംഗ് പറയാം. ഞങ്ങൾ ഫോട്ടോ എടുക്കാൻ ആണ് അതിനുള്ള കയറിയത്. പക്ഷേ ചേട്ടന്മാരെ കുറിച്ച് പറയാൻഅവർ പൊളിയാണ്. ഞങ്ങൾ അതിനുള്ളിൽ കയറി ഫോട്ടോ എടുത്തു. അവർ ഞങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾഒരു ചേച്ചി ജ്യൂസ് കൊണ്ട് തന്നു.
@reghunathannnarangali9707
@reghunathannnarangali9707 3 года назад
Poor ഓ
@abdulmanaf9317
@abdulmanaf9317 3 года назад
⁰⁰⁰
@muhammedmuhsinam6696
@muhammedmuhsinam6696 3 года назад
Sathyamaano 🤓
@AbdulRasheed-zf2tm
@AbdulRasheed-zf2tm 3 года назад
👍
@jafarak4329
@jafarak4329 3 года назад
അവരുടെ ജൂസിന്റെ കാശ് പോയി 😂
@mohammedshaji7463
@mohammedshaji7463 3 года назад
ഈ വീഡിയോ കണ്ടിട്ട് ഞാനും എന്റെ കുടുംബവും അതു വഴി പോയപ്പോൾ ഷോറൂമിൽ കയറിയിരുന്നു ഞാൻ ബൈജു ചേട്ടന്റെ വ്ലോഗ് കണ്ടിട്ട് ഷോറൂം കാണാൻ കേറിയതാണെന്നു പറഞ്ഞു കാർ വാങ്ങാൻ അല്ലന്നറിഞ്ഞിട്ടും അർജുൻ എന്ന ഒരു എക്സിക്യൂട്ടീവ് അവിടെ ഉണ്ടായിരുന്ന മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ പറഞ്ഞുതന്നു സത്യം പറഞ്ഞാൽ മറ്റു ഒരു കാര് ഷോറൂമിലും കിട്ടാത്ത പരിഗണന അതുലഭിച്ചു . റോയൽ ഡ്രൈവ് എന്ന സ്ഥാപനത്തെ അതിന്റെ നടത്തിപ്പുകാരെയും അവിടുത്തെ സ്റ്റാഫിനെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിജയാശംസകളും നേരുന്നു ഒപ്പവും ബൈജു ചേട്ടനും എല്ലാവിധ ആശംസകളും
@gory6548
@gory6548 2 года назад
Bro a bmw 1213blue colour avida undo ippo athu kandernno?
@dileepkg4675
@dileepkg4675 Месяц назад
ഇപ്പൊ 100 കോടിക്കുമുകളിൽ കള്ളപ്പണമിടപാടുകൾ നടത്തിയതിന് കേസ് ആയിട്ടുണ്ട് 😁
@Jabeeshjabz
@Jabeeshjabz 3 года назад
വളരെ പക്വതയോടെ അതിലേറെ സ്നേഹത്തോടെ ഉള്ള സംസാരം. രണ്ടു പേരുടെയും . ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ എങ്ങനെ ഒരാളെ ഇന്റർവ്യൂ ചെയ്യണം എന്നതിനു മറ്റു youtubers കണ്ടു പേടിക്കേണ്ട ഒരു റഫറൻസ് ആയി ഇത്‌ ഉപയോഗിക്കണം എന്നു കരുതുന്നു
@HostKarthik
@HostKarthik 3 года назад
Correct
@nisamnisam7139
@nisamnisam7139 3 года назад
സത്യം skip ചെയ്യാതെ മുഴുവനായും kandu👍👍
@ryanluiz8966
@ryanluiz8966 3 года назад
Nalla elima ulla vekthi yathoru vidha mulla pongachavumilla
@alikoppam5766
@alikoppam5766 3 года назад
@@HostKarthik nbm bm m
@rajasekharg3934
@rajasekharg3934 3 года назад
🌹അഭിനന്ദനങ്ങൾ🌹ഒരു ബിസിനസ് മാൻ എങ്ങനെ ആയിരിക്കണം അതാണ് Mr മുജീബ്. Thanks Mr ബൈജു ഇങ്ങനെ ഒരാളെ പരിചയപെടുത്തിയതിന്.
@best5677
@best5677 3 года назад
Definitely
@rameshdavid6888
@rameshdavid6888 2 года назад
കോടികൾ വിലമതിക്കുന്ന പോർഷേയെക്കാളും ബന്റ്ലി യെക്കാളും എത്രയോ വലുതാണ് മുജീബ് എന്ന ഈ മനുഷ്യന്റെ സൗമ്യതയും പെരുമാറ്റവും.... തീർച്ചയായും നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കും.... Big Salute 💕💕
@rishikpm
@rishikpm 3 года назад
മുജീബ് ആൻഡ് ബ്രോസ് അഫ്സൽ also ബിസിനെസ്സിൽ മാത്രമല്ല ..ഞങ്ങടെ മലപ്പുറത്തും നാട്ടുകാരോട് വിനയനാണ് ..എളിമയുടെ ഫസ്റ്റ്‌ ക്ലാസ് ആണ്
@arunkrishna249
@arunkrishna249 3 года назад
Afsalkka poli anu❤
@yessudo
@yessudo 3 года назад
Mmale malappuram poliyalle💥💥💥💥💥💥💥💥💥
@ajithkumar920
@ajithkumar920 3 года назад
Chakka.
@Vibevista369
@Vibevista369 3 года назад
,💗
@sunilchandran3216
@sunilchandran3216 3 года назад
അദ്ദേഹത്തെ ഒന്ന് കാണണം ഞാനും മലപ്പുറം ജില്ലാ ക്കാരൻ ആണ്
@deepuviswanathan46
@deepuviswanathan46 3 года назад
വലിയ ഒരു പ്രസ്ഥാനത്തിന്റെ MD യാണെന്ന ഭാവമേതുമില്ലാതെ ഒരു sales executive ന്റെ എളിമയോടെ clear ആയി തന്റെ സ്ഥാപനത്തിനെ അവതരിപ്പിച്ച Mujeeb bro.... സൂപ്പർ.
@travelmaniac4918
@travelmaniac4918 3 года назад
ലോകം തന്നെ കാൽ കീഴിൽ ആണേലും ചിലർ കാണിക്കുന്ന എളിമ കണ്ട് പഠിക്കേണ്ടത് തന്നെ ആണ് That's 👌👌👌👌 🙏🙏🙏
@360vibe8
@360vibe8 3 года назад
Sherikum നല്ല എളിമയുള്ള മനുഷ്യൻ
@Raghu198
@Raghu198 3 года назад
വിനയമാണ് വിജയം, അറിവാണ് സ്വത്ത് 👍💙
@advsuhailpa4443
@advsuhailpa4443 2 года назад
great Rageesh ചേട്ടാ...❣️👍
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 года назад
മുജീബിന്റെ രൂപവും സൗമ്യതയും പെരുമാറ്റവും കണ്ടാൽ തന്നെ വാഹനം വാങ്ങിപോകും...... ബിസ്നസ് പോളിസി.. 👍👍👍👍👍
@Theepporishaji
@Theepporishaji 3 года назад
100%
@sarathchandrank3104
@sarathchandrank3104 2 года назад
Kop
@bivinvijayan1681
@bivinvijayan1681 3 года назад
എല്ലാ ദിവസവും ഓഫീസിലോട്ട് പോകുമ്പോൾ ആ ലംബോർഗിനി കാണാറുണ്ട്.... വില കെട്ടപോൾ സന്തോഷം ആയി
@mssafwan2549
@mssafwan2549 3 года назад
വില കേട്ടപ്പോൾ സന്തോഷമായല്ലോ..😂😂.. ഇനി അത് എടുക്കുവാൻ വേണ്ടി സ്വപ്നം കാണൂ.. സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി പരിശ്രമം തുടർന്നുകൊണ്ടേ ഇരിക്കൂ ബ്രോ…നിങ്ങളുടേതായ ഒരു ദിവസം വരും.. 💪🔥
@bivinvijayan1681
@bivinvijayan1681 3 года назад
@@mssafwan2549 💯❤️
@360vibe8
@360vibe8 3 года назад
നിങ്ങൾ ഒരു ദിവസം വാങ്ങി എന്നൊരു വാർത്ത കേൾക്കാൻ ഇടയാകട്ടെ
@rodmaster2382
@rodmaster2382 3 года назад
ആ മനുഷ്യന്റെ വിനയം ആണ് അദ്ദേഹത്തിന്റെ വിജയം ❤️
@ryanluiz8966
@ryanluiz8966 3 года назад
Thannethaan thaazhuthunnavane dhaivam uyarthum athaanu ivide nadannathu.
@shafeeks9387
@shafeeks9387 3 года назад
കുറെ നാളുകൾക്കു ശേഷം ഞാൻ ഓടിച്ച ബെൻലി ഈ വീഡിയോയിലൂടെ കണ്ടതിൽ വളരെ സന്തോഷം ഞാൻ ഡ്രൈവ് ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ആയിരുന്നു ഇത്😍😍😍😍😍😍😍
@rajeshambadi9398
@rajeshambadi9398 3 года назад
വീഡിയോ skip ചെയ്യാതെ മുഴുവനും കാണുന്ന ഒരു മാരുതി 800 പോലും ഇല്ലാത്ത ഞാൻ 😤
@eldevoe7321
@eldevoe7321 3 года назад
Njnm 😂😊😇
@prafulprafulmathew4888
@prafulprafulmathew4888 3 года назад
Njan 2 day munne 800 vagi 🥴
@lubulabimammu2694
@lubulabimammu2694 3 года назад
😂😂😂
@sujithnair5274
@sujithnair5274 3 года назад
This video is for us
@rahuls5470
@rahuls5470 3 года назад
aaha audi vaghanam enn 20lacks koduth china car vaghunthin kallum nallath 20lackin audi vaghunathaa
@rasheedtm1520
@rasheedtm1520 3 года назад
Skip ചെയ്യാതെ അവസാനം വരെ കണ്ടു... ഒരു തിക്കും തിരക്കും ഇല്ല. നല്ല അവതരണം..
@malayalees9542
@malayalees9542 3 года назад
ഒരു രക്ഷയില്ലാത്ത മനുഷ്യൻ... മുജീബിക്കാ.. താങ്കൾ ഒരു മാതൃക തന്നെയാണ്
@hiran2016
@hiran2016 3 года назад
??
@hafisc9195
@hafisc9195 3 года назад
Dear mujeeb, Royal drive ഒരു പ്രസ്ഥാനമായി ലോകം മുഴുവൻ വളർന്നു പന്തലിക്കട്ടെയെന്ന് ആശംസിക്കുന്നു,,, നിങ്ങളുടെ വാക്കുകളും,എളിമയും ലക്ഷ്വറി വാഹനങ്ങളെപ്പോലെ മികച്ചതാണ്,,
@zoobeak6718
@zoobeak6718 3 года назад
മലപ്പുറംകാർക്ക് മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും ബാക്കി ഉള്ളവർക്ക് പഠിക്കേണ്ട സംഗതി ആണ്. ഇങ്ങള് പൊളിയാണ്
@sarathchandrank3104
@sarathchandrank3104 2 года назад
Ayo 🐷
@advsuhailpa4443
@advsuhailpa4443 2 года назад
ഞങ്ങൾ എറണാകുളത്തുള്ളവരെ നിങ്ങളാണ് കണ്ട് പടിക്കേണ്ടത്...😜👍
@hisham3365
@hisham3365 2 года назад
ബാക്കിയുള്ളവർക്ക് പിന്നെ സ്നേഹം ഇല്ലല്ലോ ഒന്ന് പോടെയ്
@zoobeak6718
@zoobeak6718 2 года назад
@@hisham3365 കമന്റിൽ ആവോളം ഉണ്ട് 'സ്നേഹം'. കിട്ടി ബോധിച്ചു😁
@hisham3365
@hisham3365 2 года назад
@@zoobeak6718 ചോദിച്ച് മേടിച്ചതല്ലേ😂
@AjithKumar-kg3ri
@AjithKumar-kg3ri 3 года назад
മുജീബ് നല്ല പെരുമാറ്റം. സൗമ്യമായ സംസാരം. ബിസിനസ്‌ നല്ല നേട്ടം ആവട്ടേ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ♥♥♥
@samtk6181
@samtk6181 3 года назад
Showroom Owner is a real gentleman...
@rajeevjohny7947
@rajeevjohny7947 3 года назад
പ്രീമിയം വാഹനം ഒരു aim ആണ്. വാങ്ങാൻ ആഗ്രഹം ഉണ്ട്. സാധിക്കുമെന്ന് വിശ്വസിക്കുന്നു. വീഡിയോ അവതരിപ്പിക്കുമ്പോൾ ഉള്ള പ്രൊഫഷണാലിസം വളരെ വലുതാണ്. ഒരു മണിക്കൂർ വീഡിയോ തീരെ വെറുപ്പിക്കുന്നില്ല. കാണാൻ പറ്റിയതിൽ സന്തോഷം
@muhammedbinmusthafa8996
@muhammedbinmusthafa8996 3 года назад
All the best brw
@prathyushsunnithan1846
@prathyushsunnithan1846 2 года назад
Uraopayum vangan pattum❤
@rajeevjohny7947
@rajeevjohny7947 2 года назад
@@muhammedbinmusthafa8996 thanks
@rajeevjohny7947
@rajeevjohny7947 2 года назад
@@prathyushsunnithan1846 thanks
@kunhi1552
@kunhi1552 3 года назад
SKIP ചെയ്യാതെ മുഴുവനും കണ്ടു.well explained by Mujeeb.Thanks a lot to Biju Nair and Mujeeb.
@amithappu7501
@amithappu7501 3 года назад
Nan kuree okka skip cheythu taa
@haris_____m275
@haris_____m275 3 года назад
@@amithappu7501 aynu
@amithappu7501
@amithappu7501 3 года назад
@@haris_____m275 ayyin onnulla mwonneww
@leninkuttappan7746
@leninkuttappan7746 3 года назад
കൊച്ചിയിൽ എത്തിയ റോയൽ ഡ്രൈവിന് എല്ലാ ആശംസകളും.... 💕💕💕💕💕💘
@ibnu3426
@ibnu3426 3 года назад
റോയൽ ഡ്രൈവിന്റെ വിജയം 99% ഈ എളിമയുടെ തമ്പുരാൻ മുജീബ് ക്ക തന്നെ ❤❤❤
@zachariahscaria4264
@zachariahscaria4264 3 года назад
മി. മുജീബ്, നിങ്ങൾക്ക് എങ്ങനെ ഇത്ര സൗമ്യനാകാൻ കഴിയുന്നു. അപ്പോൾ ഞാനൊക്കെ എത്ര അഹങ്കാരികളാണെന്നോർത്ത് സ്വയം ലജ്ജിക്കുന്നു.
@gfrcompany7234
@gfrcompany7234 3 года назад
Harmon motors owner’s avanmarde jada onnu kanendath thanne 🤪
@georgevarghese5448
@georgevarghese5448 3 года назад
@@gfrcompany7234 സത്യം എന്തൊരു ജാഡ ആണ് ഹർമൻ മോട്ടോർസ് ന്റെ മുതലാളി മാർ ഇത് കൊച്ചിയിൽ വന്നത് കൊണ്ട് അവന്മാർ പാട് പെടും
@Jacob-yn7dh
@Jacob-yn7dh 3 года назад
he is having crors as assets but its wont affect him. that is the secret. he is not alpan😆
@deepavr8066
@deepavr8066 3 года назад
That's business man,,,
@mcprasanth76
@mcprasanth76 3 года назад
actually this is how a good muslim is. Am not bringing religion to everything. But I know many from that community like him. But idiots among them get all the limelight.
@JOHNSONTHIRUVALLA
@JOHNSONTHIRUVALLA 3 года назад
എന്റെ ഫ്രണ്ട് നു വേണ്ടി ഇവര് മായി ഡിൽ ചെയ്തു 100% വിശോസികാം 👍
@jacksontjohn5205
@jacksontjohn5205 3 года назад
മുജീബ് സാറിന്റെ വിനയത്തിന് മുൻപിൽ ഒന്നുമല്ലാത്ത ഞാനൊക്കെ അഹങ്കാരി ആണെന്ന് തോന്നുന്നു, ഒരുപാട് ഇഷ്ട്ടമായി ബൈജു ചേട്ടാ ഈ എപ്പിസോഡ്, എന്നെങ്കിലും ക്യാഷ് ആകുമ്പോ റോയൽ ഡ്രൈവിൽ നിന്നും ഞാൻ ഒരു കാർ വാങ്ങും, ആഗ്രഹം അല്ലെ ജീവിക്കാൻ ഉള്ള പ്രേരണ, 🤍🤍🤍🤍
@History_Mystery_Crime
@History_Mystery_Crime 3 года назад
കൊച്ചിയിൽ royaldrive തുടങ്ങിയതിനു വളരെ നന്ദി മുജീബിക്ക..... പടച്ചോൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ.... ആമീൻ 🤲♥
@binoyjoseph1088
@binoyjoseph1088 3 года назад
മുജീബ് നല്ല ഭവ്യതയാർന്ന സംഭാഷണം താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
@dilshaddilu4965
@dilshaddilu4965 3 года назад
വാഹനം മേടിച്ചാലും ഇല്ലെങ്കിലും എല്ലാവർക്കും ബിരിയാണി കൊടുക്കണം എന്ന് ആഗ്രഹം ഉള്ള ആളാണ്.... ആ ഡയലോഗ് കലക്കി 💯 👌👍 Mr. Mujeebka Royal Drive
@antonydevassy2145
@antonydevassy2145 3 года назад
അത് എനിക്കും ഇഷ്ടപ്പെട്ടു 🙏
@abduljazim8902
@abduljazim8902 3 года назад
നിഷ്കളങ്കമായ ആ ചിരിയും സംസാരവും 😍
@HostKarthik
@HostKarthik 3 года назад
Mujeeb's way of explanation and character is fantastic.
@pauljohnson811
@pauljohnson811 3 года назад
ഇന്നലെ ഈ ഷോറൂം കണ്ടപ്പോഴേ മനസ്സിൽ വന്നതാ ഇതൊന്നു മുഴുവൻ കാണണം എന്ന്...എന്താ ടൈമിംഗ്😂😍
@tijojacob9472
@tijojacob9472 3 года назад
ഇതിന്റ ownerinta പെരുമാറ്റം കൊള്ളാം അത് തന്നെ ആണ് ആ മനുഷ്യന്റ വിജയം
@Vettikkattukundil
@Vettikkattukundil 3 года назад
RoyaL Drive ന്റെ video ഇത്രയും പെർഫെക്ട് ആയിട്ട് BAIJU. ചേട്ടനല്ലാതെ ആർക്കും ചെയ്യാൻ കഴിയില്ല 👍
@abdullatheeflatheef7596
@abdullatheeflatheef7596 3 года назад
മാഷാഅല്ലാഹ്‌ വളരെ സന്തോഷം. മുജീബ് ക്കാ. . Congratulations 🌹 ❤
@pradeepchandran255
@pradeepchandran255 3 года назад
Koodishwarante ഒരു എളിമ...150 രൂപ ബാങ്ക് ബാലൻസ് ഉള്ള എൻ്റെ ജാഡ 😁 Sambrambham വിജയിക്കട്ടെ...God bless
@bepositive5574
@bepositive5574 3 года назад
യൂട്യൂബിൽ skip ചെയ്യാതെ കണ്ട ഒരു വീഡിയോ, Reasons 1) നല്ല അവതരണം 2) മിതത്വവും, വ്യക്തതയും ഉള്ള സംസാരം 3) മികച്ച ഉള്ളടക്കം. 4) പരസ്പരം ധാരണ. Etc. I was learning something more than... ബൈജു ചേട്ടൻ & മുജീബ് ഇക്ക Superb presentation, expecting more. രണ്ടു പേരെയും കാണാനും കൂടെ വർക് ചെയ്യാനും അതിയായ ആഗ്രഹം ഉണ്ട്..., Bcz I would like to learn from both of you...
@jigithiltmk
@jigithiltmk 3 года назад
ലംബൊർഗ്ഗിനിയെക്കാളും അട്രാക്റ്റീവ്‌ ഓണറുടെ ആ വിനയവും ബിസിനസ്നെകുറിച്ചുള്ള ദീർഗ്ഗ വീക്ക്ഷണവുമാണെന്ന് പറയാതിരിക്കാൻ വയ്യ... വ്യക്തിത്വം♥️🙏🏻
@SKumar-dt9bu
@SKumar-dt9bu 3 года назад
മുജീബ്.. സഹോദര.. അങ്ങയുടെ സൗമ്യമായ സംസാരം.. കേൾക്കാൻ വേണ്ടി മാത്രം ഫുൾ വീഡിയോ കണ്ടു.. (ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ )
@hurryshorts
@hurryshorts 3 года назад
Its rare to find people like Mujeeb who has deep understanding of the industry in which they are operating. Excellent and well researched insights by Mujeeb
@rah8985
@rah8985 3 года назад
One wonders as to how malayali community who relentlessly keeps taking about communism ,frugal living and anti bourgeois / anti capitalism narratives at the drop of the hat has a market where luxury products such as these cars are sold !!! 😂 How are people in the state with highest unemployment rates even able to afford such luxuries ? Who are buying these fancy toys ? And how are they buying them without a wealth generating local economy ? Black money earned can easily be converted into white through such business which usually are the front to keep the books clean .
@ramshadat6600
@ramshadat6600 3 года назад
എന്തോ ഇങ്ങേരെ ഒരുപാട് ഇഷ്ട്ടമാ........ ❤️❤️❤️ബൈജു ചേട്ടൻ
@basheerparangodath267
@basheerparangodath267 3 года назад
മീജീബ് ക്കാന്റെ മനസ്സ് പോലെ തന്നെ സംസാരവും 👍👍👍🥰
@salmanulfarisams3344
@salmanulfarisams3344 3 года назад
മലപ്പുറത്താർ ഇങ്ങനെ തന്നെ കുരിപ്പാൾ അൽ നിഷ്ക്കുകൾ 😍😘😘 മുജീബാക്ക ഉയിർ 😍
@hisham3365
@hisham3365 2 года назад
ഇതെന്ത് ഭാഷ
@zoobeak6718
@zoobeak6718 2 года назад
@@hisham3365 nee ividem vanno
@hisham3365
@hisham3365 2 года назад
@@zoobeak6718 അയ്ശരി 😂
@aneese72
@aneese72 3 года назад
Pakka gulf feel vannu. I have been living in Bahrain for the last 23 years. Interior theme of the showroom and Cars are supperb .
@georgevarghese5448
@georgevarghese5448 3 года назад
ഒരു കാര്യം പറയാതെ വയ്യ നമ്മൾ അവിടെ ചെന്നാൽ അവർ തരുന്ന ഒരു ബഹുമാനം സമ്മതിച്ചേ പറ്റു
@VIBINVINAYAK
@VIBINVINAYAK 3 года назад
*മുജീബ് സർ എത്ര വ്യകതമായാണ് കാര്യങ്ങൾ പറയുന്നത്, പലതും സത്യസന്ധമായ വാക്കുകൾ വെറും മാർക്കറ്റിംഗ് സ്ട്രാറ്റജി അല്ല*
@pariskerala4594
@pariskerala4594 3 года назад
@@anoopmp2255 ,ഈ സുഡാപ്പി എന്നാൽ എന്താ..?
@gokulkk6986
@gokulkk6986 3 года назад
@@anoopmp2255 kashtam🤧
@vonstauffenburg4641
@vonstauffenburg4641 3 года назад
@@anoopmp2255 asooyakku ithuvare marrunnu kandupidichittilla🤗
@sreenathsasidharan5577
@sreenathsasidharan5577 3 года назад
അത്‌ തന്നെ ആണ് അയാളുടെ മാർക്കറ്റിംഗ്
@VIBINVINAYAK
@VIBINVINAYAK 3 года назад
@@anoopmp2255 kashtam ithilum jadhiyum rashtreeyavum 👎
@TheSavanhy
@TheSavanhy 3 года назад
മാന്യമാരുടെ മാന്യമായ ഒരു vlog .... നന്ദി ശ്രീ ബൈജു ബായ് മുജീബ് ബായ്
@sajithkumarkp54
@sajithkumarkp54 3 года назад
My self along with my son Aadidev had been to their Cochin showroom while travelling to Vitala, Cochin last week and the welcoming from the Royal Drive showroom should be really appreciated. Mujeeb Rahiman their MD , Rahamathullah VP operations and their sales Manager Balu were welcomed us and shown all the models of cars and explained the detials. We should appreciate their attitude and politiness and appreciating the efforts to setting up such a fablous second car showroom at Cochin which we never saw any where in India. The important information is that they are going to start more showrooms and service and spare centers for all premium cars all over Kerala and other states of India. I am confident that they will grow and praying for their success in the coming days . Wishing them all prosperities and expecting soon such a showroom at Coimbatore City . Sajith/ Coimbatore
@silver_beast7217
@silver_beast7217 3 года назад
ഈ വണ്ടി ഞാൻ കഴിഞ്ഞദിവസം അത് വഴി പോയപ്പോൾ കണ്ടായിരുന്നു
@vlopgaming6932
@vlopgaming6932 3 года назад
Njan um 😌
@AskarAli-d4r
@AskarAli-d4r 3 года назад
Congratulations
@midlaajmithu4718
@midlaajmithu4718 3 года назад
Nanum🤣
@hariprasadspai4576
@hariprasadspai4576 3 года назад
Njanum
@shyam.naths86
@shyam.naths86 3 года назад
Me too
@mssafwan2549
@mssafwan2549 3 года назад
ക്യാഷ് എറിഞ്ഞു ക്യാഷ് ഉണ്ടാക്കുന്ന യഥാർത്ഥ ബിസ്നസ്സ് മാൻ… മുജീബ്ക്ക പൊളി…🔥🔥👍❤️
@nishathrahim9428
@nishathrahim9428 2 года назад
അങ്ങേയറ്റം വിനയം ഉള്ള സ്ഥാപന ഉടമ.. ഇത് തന്നെയാണ് നിങ്ങളുടെ സ്ഥാപനത്തിന്റെ മുതൽക്കൂട്ട്.... Salute 👍🏻🌹
@shaheem143
@shaheem143 3 года назад
If you see their google reviews, you will get to know how much they are concerned about their customer and quality of their services 👍🔥 wish to have one machine from them pretty soon 🙏
@thanseehthansi5499
@thanseehthansi5499 2 года назад
കോടികണക്കിന് രൂപ വില യുള്ള വാഹങ്ങളുടെ ഷോറൂം ഓണർ ആയിട്ട് പോലും ഇക്ക നിങ്ങൾക് ഒരു അഹങ്കാരം ഇല്ലാതെ വളരെ വിനയത്തോടെ സംസാരിക്കാൻ ആവുന്നെങ്കിൽ അതാണ്‌ നിങളെ വിജയവും എന്ന് തന്നെ പറയാം 😍❣️🤝മാഷാഅല്ലാഹ്‌
@jessypinkman5816
@jessypinkman5816 3 года назад
മേടിക്കാൻ പറ്റില്ലെങ്കിലും കാണുമ്പോൾ ഒരു സന്തോഷം ❤❤
@rejoymraj5700
@rejoymraj5700 3 года назад
ബൈജു ചേട്ടാ എന്നത്തേയും പോലെ തന്നെ... Superb 💞💞💞👍🏻👍🏻👍🏻👍🏻
@sajijoseph1582
@sajijoseph1582 3 года назад
Fortuner, Endavor മുതലായ വാഹനങ്ങൾ ലഫ്യമാണോ?
@Darkknight-nn9yn
@Darkknight-nn9yn 3 года назад
Owner is a gentleman 😃
@shijinmathew7
@shijinmathew7 3 года назад
ചുമ്മാ കാണാൻ കേറുന്നവർ പോലും മിനിമം ഒരു ബെൻസ് മേടിച്ചോണ്ടേ ഇറങ്ങതുള്ളു. അതാണ് മുജീബ്
@safarikabeer2804
@safarikabeer2804 3 года назад
ഒരു പാട് ഇഷ്ട്ട പെട്ട episode ബൈജു ചേട്ടൻ 💓💓😍 അതിൽ ഉബരി Mr മുജീബ് റഹ്മാൻ 💪😍🤝
@yogitech9951
@yogitech9951 3 года назад
I'm a Royal drive customer , very satisfied ❤️❤️ it's one of the best used car showroom 👍
@aneeshpillai9292
@aneeshpillai9292 3 года назад
എളിമ യുള്ള വെക്തി മുജീബ് bai സൂപ്പർ.. ഉയർച്ച മാത്രം ഉണ്ടാകു..
@360vibe8
@360vibe8 3 года назад
ഞാൻ ഈ അടുത്തകാലത്തെങ്ങും ഇത്രയ്ക്ക് എളിമയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല
@jaisesabu8547
@jaisesabu8547 3 года назад
ബൈക്കിന്റ വില കൂട പറയാമാരുന്നു... വാങ്ങാൻ പറ്റിലെഗിലും കേൾക്കാമല്ലോ 😉😉...
@Kiran-oq2om
@Kiran-oq2om 3 года назад
Have a great business mind... I appreciate the mind he have that he doesn't underestimate a common man with his financial status today...
@rah8985
@rah8985 3 года назад
One wonders as to how malayali community who relentlessly keeps taking about communism ,frugal living and anti bourgeois / anti capitalism narratives at the drop of the hat has a market where luxury products such as these cars are sold !!! 😂 How are people in the state with highest unemployment rates even able to afford such luxuries ? Who are buying these fancy toys ? And how are they buying them without a wealth generating local economy ? Black money earned can easily be converted into white through such business which usually are the front to keep the books clean .
@aswina4476
@aswina4476 3 года назад
പ്രീ owned വാഹനങ്ങളുടെ തല വര തന്നെ മാറി ..പണ്ട് ഒക്കെ സെക്കൻ്റ് ഹാൻഡ് എന്ന് പറഞ്ഞാല് ഒരു വല്ലായമ്മ ആയിരുന്നു...പക്ഷേ ഇപ്പൊ സ്ഥിതി മാറി..ഇലക്ട്രിക് കാർ യുഗത്തിന് അടുത്ത് നിൽക്കുന്ന ഈ സാഹചര്യത്തിൽ സെക്കൻ്റ് ഹാൻഡ് തന്നെ ആണ് ഉചിതം .വീഡിയോ ഒരു സെക്കൻ്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു..ഇഷ്ടപ്പെട്ടു❤️🥰
@zaidudheenk4547
@zaidudheenk4547 3 года назад
മുജീബ്ക താങ്കളുടെ വാഹനെങ്ങളെ അല്ല താങ്കളെ നേരിട്ട് കാണാൻ ഒരു പാട് കാലമായി ആഗ്രഹിക്കുന്നു .......🌷🌹🌷🌷🌹🤲🤲🙏🙏🇮🇳🇮🇳
@shamsudheenkms5223
@shamsudheenkms5223 3 года назад
സൻട്രോയും കൊണ്ടു നടക്കുന്ന എനിക്ക് വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് . കാണുവാൻ പോലും കഴിയാത്ത കാറുകളെ കുറിച്ച് അറിയുവാൻ കഴിഞ്ഞു . ഒരു ബിസ്നസ് മാൻ എങ്ങിനെയായിരിക്കണമെന്ന് മുജിബിൽ നിന്നും പഠിക്കുവാനും അവസരം കിട്ടി . ഇതൊരു പ്രമോട്ടഡ് വീഡിയോ ആണെങ്കിലും രണ്ടുപേരെയും അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല ... നന്ദി 🙏
@vaisakhanml9568
@vaisakhanml9568 3 года назад
പുള്ളി പക്കാ പ്രൊഫഷണൽ 👍👍
@jareernk3671
@jareernk3671 3 года назад
മാനേജിംഗ് ഡയറക്ടർ 💕 എന്തൊരു എളിമ 🌹
@zachariahscaria4264
@zachariahscaria4264 3 года назад
USA യിലെ ഫേളാറിഡായിലുള്ള ചില വാഹന ഷോറൂമുകൾ കാണുവാനിടയായിട്ടുണ്ട്. എന്നാൽ ഈ കാണുന്ന അത്ര വലിയതും അതി മനോഹരവുമായ ഷോറൂം കണ്ടിട്ടില്ല. അവിടങ്ങളിൽ parking space വിശാല മൈതാനങ്ങളാണ് എന്നു മാത്രം.
@yakheen581
@yakheen581 3 года назад
Scaria enna peru kettaal ariyam USil anenn😹
@buttercup8172
@buttercup8172 3 года назад
എന്തൊരു വിനയമുള്ള മനുഷ്യനാണ് മുജീബ് സർ ❤❤❤❤❤❤ മരിക്കുന്നതിന് മുൻപ് ഞാനും വാങ്ങിക്കും ഒരു premiere കാർ....... ( ഇപ്പോൾ സ്വന്തമായി 110 CC ടെ bike ഉള്ളു 🤣) ആഗ്രഹിക്കാമല്ലോ.... ആഗ്രഹിച്ചാൽ മാത്രെ വളരു❤❤❤❤❤
@vishnur133
@vishnur133 3 года назад
How politely he is talking🥰 Thanku biju etta for this video😇
@manusapple5749
@manusapple5749 3 года назад
ഇതൊക്കെ യാണ് vlog, not only for cars. Look at thire attitude hats off!
@nnr5500
@nnr5500 3 года назад
Ee vlog il mujeeb ettan baijuvettane overtake cheythu... Nalla presentation, attractive personality... Orupad uyarangalil ethattae...
@sudheerkikkiri
@sudheerkikkiri 2 года назад
മുജീബിന്റെ സൗമ്യത തന്നെയാണ് ഇതിൽ എറ്റവും വലിയ വാല്യു, wish you all the success 👌👌👌.
@zamjames1597
@zamjames1597 3 года назад
the owner is very down to earth and humble .... One day i will achieve my dream car
@nazeebnazarudeen5638
@nazeebnazarudeen5638 3 года назад
അടിപൊളി 👍 🌹 7 ഡയറക്ടർ മാരിൽ 5 പേര് ബിനാമി പൊളിറ്റീഷൻസ് ആണ്...
@afsalrbjas6524
@afsalrbjas6524 3 года назад
ഈ വീഡിയോ പലതവണ ഓടിച്ചു പുളകം കൊള്ളുന്ന ഒരു കാറും ഇല്ലാത്ത ഞാൻ 😎
@ByjupaulMP
@ByjupaulMP 2 года назад
മുജീബിന്റെ രൂപവും സൗമ്യതയും പെരുമാറ്റവും കണ്ടാൽ തന്നെ വാഹനം വാങ്ങിപോകും......(Ukunnikrishnan Unnikrishnan ) വളരെ വളരെ ശരിയാണ്. ഞാനും ഒരു വാഹനപ്രാന്തനാണ്. ഇനി ഞാൻ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ഈ സ്ഥാപനത്തിൽവന്നു അദ്ദേഹത്തെ കണ്ടു ഒരു സെൽഫി എടുക്കണമെന്ന് ആഗ്രഹമുണ്ട്.
@kallidumban
@kallidumban 3 года назад
#cla_RED_booked... thanks biju...Nd mujeeb kka...got that special discount...,,
@FarhanTrolls
@FarhanTrolls 2 года назад
09:40 Nalla experienced aaya Talk um ....Valare valiyaa chinathagathiyum...mujeeb 👍🏻
@krsudheesh2752
@krsudheesh2752 3 года назад
one of the best video interview which can watch from start to end without mind-numbing , let the almighty bless me to became a proud customer of Royal drive soon..
@jamsheerch569
@jamsheerch569 3 года назад
ഞാൻ കണ്ണൂരാണ് ഇവിടെ തന്നെ യുള്ള പ്രമുഖ യുസ്ഡ് കാർ ഷോറൂമിൽ വർക്ക് ചെയ്ത വ്യക്തിയുമാണ് സത്യത്തിൽ കൊതിയാവുന്നു ഇങ്ങനെയുള്ള സ്ഥാപനവും എളിമായുള്ള വ്യക്തിയെയും കാണുമ്പോൾ 44 മിനിറ്റ് സ്‌കിപ്പ് ചെയ്യാതെ കണ്ടു Thankyu byju sir &മുജിബ് sir 👌
@KiranGz
@KiranGz 3 года назад
Luxury royal drive... Well presented mujeeb sir... Showroom is classy
@nandanmadhavan5242
@nandanmadhavan5242 3 года назад
ഞാൻ കുറെ കാലമായി റോയൽ ഡ്രൈവിൻ്റെ ഒരു ആരാധകൻ ആണ്👍😁 ഇപ്പൊ ബൈജു ചേട്ടൻ്റെ vlog കൂടി കണ്ടപ്പോൾ അത് ഇരട്ടി ആയി....കുറെ കാലമായി ചെറിയ കാറുകളാണ് ഞാൻ ഉപയോഗിക്കുന്നത് എങ്കിലും....പ്രീമിയം കാറുകളുടെ ഒരു ആരാധകനാണ്....സ്വപ്നത്തില് ബിഎം...ഓഡി...എന്നിവയൊക്കെ ഓടിച്ചു നടക്കാറുണ്ട്.. 😁😁..എന്തായാലും....നിങ്ങടെ ഈ വീഡിയോ കാണുന്നത് തന്നെ വലിയ ഒരു സന്തോഷവും.. പോസിറ്റീവ് എനർജിയും ആണ്...ഒരുപാട് നന്ദി🙏🙏🙏.. ഒരുനാൾ ഞാനും വരും... സക്കീർ ഭായിയെ കാണാൻ...ചെറിയ ഓർ BMW വാങ്ങാൻ 👍👍😁😁😍😍
@georgevarghese5448
@georgevarghese5448 3 года назад
നാളെ സെക്കന്റ്‌ ഹാൻഡ് വണ്ടികൾക്ക് ഇതുപോലെ കേരളത്തിൽ ഷോറൂം ഉണ്ടായാൽ മുജീബ് റഹ്മാൻ ന്റെ പേരിൽ അറിയപ്പെടും
@makenomistake33
@makenomistake33 3 года назад
Second hand വാഹന ഷോറൂം തട്ടി നടക്കാൻ പറ്റില്ലാത്ത അവസ്ഥ ആ..
@rajivt1982
@rajivt1982 3 года назад
Mujeeb bhaiye kandu thanne aalukal vandi edukkum... what a pleasant face and down to earth personality...
@KOLARGsMedia
@KOLARGsMedia 3 года назад
MUJEEB SIR YOU ARE SIMPLY AWESOME...ONE ROLE MODEL BEHAVIOR...SUPERB
@sudeeppm3966
@sudeeppm3966 3 года назад
Good video, Im residing near to their showroom here in Kozhikode.
@aashishvikas9337
@aashishvikas9337 3 года назад
20:52 appukuttan
@shijinmathew7
@shijinmathew7 3 года назад
ഇങ്ങേരുടെ അവതരണം ഒരു രക്ഷയുമില്ല
@rajeshvn6426
@rajeshvn6426 3 года назад
വളരെ അറിവും വിനയവും ഉള്ള മനുഷ്യൻ....
@thejashomegarden53
@thejashomegarden53 2 года назад
നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ.... Keep it up...... Nice man 👍👍👍👍
@am33n_ak
@am33n_ak 3 года назад
Viral Kohli യുടെ Audi R8 ആര്ക്കും വേണ്ടാതെ road side ൽ 😔😒
@silver_beast7217
@silver_beast7217 3 года назад
അത് kohli നേരത്തെ വിറ്റത് ആണ് അത് മേടിച്ച പുള്ളി ഇപ്പോൾ case ൽ ജയിലിൽ ആണ്
@gokulkrishna6881
@gokulkrishna6881 3 года назад
@@silver_beast7217 anthinu Anthu patti bro
@silver_beast7217
@silver_beast7217 3 года назад
@@gokulkrishna6881 അത് ഇപ്പോൾ ഒരു സ്ഥലത് നിർത്തി ഇട്ടിരിക്കുവാ കൊറേ നാൾ ആയി
@ijasjaleelchoonad2445
@ijasjaleelchoonad2445 3 года назад
Dhoni ആണേൽ ഒന്നും വിൽക്കാറില്ല
@freddie5600
@freddie5600 3 года назад
@@ijasjaleelchoonad2445 pullikk byke aan ishtam
@williamharvyantony1819
@williamharvyantony1819 3 года назад
ബൈജു ചേട്ടാ, വളരെ ആസ്വദിച്ച് കണ്ട ഒരു വീഡിയോ... ഒറ്റ വാക്കിൽ പറഞാൽ SUPRB 🔥... അതുപോലെ തന്നെ വീഡിയോയുടെ ക്വാളിറ്റി കൂടി... ഒരു രേക്ഷേമില്ല.... 👍 അതുപോലെ സൗണ്ട് clarity... Poliii 🔥👌... എല്ലാം കൊണ്ടും അടിപൊളി... പിന്നെ റോയൽ ഡ്രൈവ്... Wowwww ❤️🔥👌 മുജീബ് റഹ്മാൻ... ഇക്കാ വളരെ മാന്യമായ സൗമ്യനായ വിനയമുള്ള ഒരു നല്ല മനുഷ്യൻ ❤️... ബൈജു sir പറഞ്ഞ പോലെ വയറു നിറഞ്ഞു... മനസ്സും❤️... ഒരുപാട് ഇഷ്ടപ്പെട്ടു.... 😍😍😍😍😍🔥👌❤️❤️❤️❤️❤️. My Dream car... VOLVO XC90 ❤️😍
@naseefkunjuvengara9136
@naseefkunjuvengara9136 3 года назад
ഇദ്ദേഹത്തിന്റെ life story ഒരു vlog ആകാമായിരുന്നു
@mallufromeasternvenice4578
@mallufromeasternvenice4578 3 года назад
Spark malayalam youtube channeil und bro
@AKBARALI-wn4ew
@AKBARALI-wn4ew 3 года назад
ഞാൻ കണ്ടിരുന്നു നല്ല സംഭാഷണം രണ്ടു പേരും ഒരേ സൗമ്യ ത
@motivmasion842
@motivmasion842 3 года назад
Edikanonum pattilenkilum veruthe erenu kanan nalla resam ondu ❤️❤️😍😍
@sindunanda7932
@sindunanda7932 3 года назад
ALL THE BEST 'ROYAL DRIVE'
@baabu4508
@baabu4508 3 года назад
മൊതലാളി ആളൊരു ബുദ്ധിമാനാണ്
@salimkumart.s7677
@salimkumart.s7677 3 года назад
മനോഹരം ഈ സൗമ്യത ഷോപ്പിന്റെ വളർച്ചക്കും കാരണമാകുന്നു
Далее
Сказала дочке НЕТ!
00:24
Просмотров 514 тыс.