Тёмный

വാഹനങ്ങളുടെ 'വൺ സ്റ്റോപ്പ് ഷോപ്പ്' എന്ന് വിളിക്കാവുന്ന ഓൺറോഡ് ബോഡി ഷോപ്പ് ഇനി മുതൽ കൊച്ചിയിലും... 

Baiju N Nair
Подписаться 1,1 млн
Просмотров 104 тыс.
50% 1

പെയിന്റിംഗ് മുതൽ ഡീറ്റൈലിംഗ് വരെ,ഡെന്റിങ് മുതൽ ഫേസ് ലിഫ്റ്റ് വരെ-മലപ്പുറത്ത് വെന്നിക്കൊടി പാറിച്ച Onroad Body shop ന് അസാധ്യമായി,വാഹന മേഖലയിൽ,ഒന്നുമില്ല! ആ പ്രവൃത്തിപരിചയം ഇനി കൊച്ചിക്കാർക്കും അനുഭവിക്കാം.
India's biggest multi brand automobile bodyshop is now open in Kochi.
Onroad's first outlet is at Malappuram and this is the second outlet.
The services that they offer are:
full body paint works
facelift works
accident repair works
restoration
detailing works like ceramic coating, graphene coating, PPF, ceramic wash, interior customization, and many more
The main advantage is that they have tie-up with 10+ insurance companies and that helps people to do cash less claim works hassle free. Whether it is any brand or any model. All kinds of premium and luxury cars are now preferring to do the claim works at Onroad. Watch the video to know the advantages.
Do visit their showroom at Kalamassery, near Ambattukavu, Metro pillar no: 128.
For more details: 9562604444
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
#BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#OnroadBodyshop#Detailing#BodyPainting#AMMotors#Malappuram

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@mrsafdar833
@mrsafdar833 11 месяцев назад
This is just awesome... ഇതുപോലുള്ള ഒരു shop ഉണ്ടെങ്കിൽ മൊത്തം പരിപാടിയും നടക്കും.. Each and every department have dedicated team.. 🔥
@hetan3628
@hetan3628 11 месяцев назад
മുക്കിലും മൂലകളിലും ഇപ്പോൾ ഇത്തരത്തിലെ സ്ഥാപനങ്ങൾ തന്നെയാണ്
@najafkm406
@najafkm406 11 месяцев назад
44 minutes ....ottum maduppillaathe kandaaaswadichu...... Simple and humble presentation...❤❤❤Gambeera showroom 🎉🎉🎉
@afnasps7440
@afnasps7440 11 месяцев назад
മലപ്പുറത്തു തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് വർക്ക്‌ കൊണ്ട് മാത്രം അറിയപ്പെട്ട ടീം ആണ്.ഇവരുടെ ഇൻസ്റ്റാഗ്രാംൽ നോക്കിയാൽ കാണാം അടിപൊളി വർക് എടുത്ത കിണ്ണം കാച്ചിയ വണ്ടികൾ 👌👌👌🔥❤️
@Arungokul1000
@Arungokul1000 11 месяцев назад
Onroad team have always done wonderful works , this bodyshope is huge ❤
@visaganilkumar8076
@visaganilkumar8076 11 месяцев назад
FORD vintage വണ്ടി കണ്ട ലെ _ബൈജു_ ചേട്ടൻ.....❤ എനിക്ക് സംതൃപ്തി ആയി❤🎉
@naijunazar3093
@naijunazar3093 11 месяцев назад
ബൈജു ചേട്ടാ, കഴിഞ്ഞ ദിവസം ഞാനും ഫ്രണ്ടും കൂടി സംസാരിച്ച വിഷയം ആണ്. വിദേശ രാജ്യങ്ങളിലെ പോലെ എല്ലാ വാഹനങ്ങളും ഒരു കുടക്കീഴിൽ സർവീസ് ചെയ്യുന്ന സംരംഭങ്ങൾ നമ്മുടെ നാട്ടിലും വരേണ്ടതുണ്ട് എന്ന്. ഇന്ന് യൂട്യൂബിൽ ആദ്യം കണ്ടത് ബൈജു ചേട്ടന്റെ വീഡിയോയും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഒരുപാട് സെന്ററുകൾ തുറക്കാൻ ആശംസിക്കുന്നു.... 👌🏻👌🏻👌🏻👌🏻
@santhoshn9620
@santhoshn9620 11 месяцев назад
ആശയം പഴയതാണെങ്കിലും അത് ചെയ്യുന്ന രീതി... Innovative and international ... Good
@vinodtn2331
@vinodtn2331 11 месяцев назад
ശരിക്കും അതിശയം ജനിപ്പിക്കുന്ന കാഴ്ചകൾ 🙏ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം ❤
@fazalulmm
@fazalulmm 11 месяцев назад
നല്ല ഒരു ആശയം ❤❤❤❤ painting warranty അത് തീർത്തും ഉപകാരപ്പെടും ❤❤❤ All the Best Team ONROAD
@hisamhasees
@hisamhasees 11 месяцев назад
ഞാൻ അവിടെ എൻ്റെ വണ്ടി കൊണ്ടുപോയിട്ടുണ്ട്. അവരുടെ സർവീസ് ഒന്നും പറയാനില്ല, അത്രയും അടിപൊളി. എല്ലാം correct update ചെയ്തു തരും പിന്നെ 5 വർഷം warranty കിട്ടും
@Midhun-tommy-Muhammad
@Midhun-tommy-Muhammad 11 месяцев назад
😱😱😱 Advanced body and restoration store to the next level...🙆🏾‍♂️🙆🏾‍♂️ I am mesmerized by onroad 💯💯👍👍
@vmsunnoon
@vmsunnoon 11 месяцев назад
I have visited Malappuram onroad. It's a world of car care. They put immense efforts for detailing process 👌hop they will extend their services widely
@binduanil4078
@binduanil4078 11 месяцев назад
l
@binduanil4078
@binduanil4078 11 месяцев назад
9o9
@binduanil4078
@binduanil4078 11 месяцев назад
l
@arun2133
@arun2133 11 месяцев назад
Useful video and onroad looks awesome. Great presentation and watched the video fully without skipping anything. 🎉
@mohammedarif8248
@mohammedarif8248 11 месяцев назад
കണ്ടെടുത്തോളം എല്ലാം ആതുനിഗമായ ടൂൾസ് ആണ്.❤well trained ആയ ആൾക്കാരുമായിരിക്കാം അത് കൊണ്ട് വിശ്വസിച്ച് ഏല്പിക്കാം നമ്മുടെ വാഹനം.സാധാരണയുള്ള വർഷോപ്പിൽ വണ്ടി കൊടുത്താൽ ബംബർ അയിച്ച് തറയിൽ വെക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റില്ല. അവിടെയാണ് ഇതുപോലെയുള്ള സ്ഥാബനങ്ങളുടെ പ്രസക്തി.❤ 12:25
@pinku919
@pinku919 10 месяцев назад
I haven't skip a second in this episode. Oh boy such a huge detailing and restoration shop and I think they are vfm. I haven't seen such a humungous facility and congrats onroad for your dedication .
@nitheshnarayanan7371
@nitheshnarayanan7371 11 месяцев назад
Good venture!!!!! and all the best for ONROAD!!!!!
@observercommenter6679
@observercommenter6679 11 месяцев назад
Thanks to Baiju for bringing such content through his vlog. Indian car market has grown by heaps and bounds. All kind of international and professional method of vehicle care and styling facility can be seen in the market . With all kinds of car models and latest costly hi end cars are launched and owners want to keep well maintained vehicle.
@noufalkp4702
@noufalkp4702 11 месяцев назад
Oru kidilan samabavam
@jijesh4
@jijesh4 11 месяцев назад
അടിപൊളി വാഹനങ്ങൾക്ക് മാത്രമായി ഇത്തരം ഷോപ്പ് ആവിശ്യം തന്നെ നല്ല ആശയം വിജയിക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു👍👍👍👍
@SreekanthParassery
@SreekanthParassery 11 месяцев назад
അപ്പുക്കുട്ടനെ തോക്കിൻ മുനയിൽ നിർത്തി ജോലി ചെയ്യാനിക്കുള്ള ബൈജു ചേട്ടന്റെ സൂചന കേട്ടവരുണ്ടോ😂
@jithin2664
@jithin2664 11 месяцев назад
ഇതുപോലെയുള്ള, വാഹനങ്ങൾക്കും സൂപ്പർമാർക്കറ്റ് വേണം
@ranjithranju322
@ranjithranju322 11 месяцев назад
അവിടെ സൂപ്പറാ 👌🏻 അവരെ വർക്കുകൾ കാണാൻ എന്താ ഭംഗി
@riyaskt8003
@riyaskt8003 11 месяцев назад
ഞാൻ ആദ്യമായി onroad ൻ്റെ video കാണുന്നത് #vandipranthan channel il ആണ്.pinne അവരുടെ തന്നെ channel um follow ചെയ്യാൻ തുടങ്ങി. വേറെ ലെവൽ.. Perfection ആണ് ഇവരുടെ main.. മഹേഷും മരുതിയും കണ്ടാൽ മതി അറിയാം work nte quality
@pranavskumar1998
@pranavskumar1998 11 месяцев назад
car customisation is an art,in that sens this is an magic world for car enthusiasts 😍🙌👏
@karthikpm254
@karthikpm254 11 месяцев назад
Great idea of on road one solution for every car issue 👌👌👌
@muhammedbilal621
@muhammedbilal621 11 месяцев назад
Adipoli elllam kondum super
@sreejithjithu232
@sreejithjithu232 11 месяцев назад
അടിപൊളി സംരഭം... 👌👌👌
@bassilrazack4580
@bassilrazack4580 11 месяцев назад
Have been to malappuram onroad their dedication to perfection is unmatched 👌🏻👌🏻
@vibhusreedeep5306
@vibhusreedeep5306 11 месяцев назад
Good job, Baiju Cheta ,mothathil oru premium feel und video ilu..
@MAGICALJOURNEY
@MAGICALJOURNEY 11 месяцев назад
ഗംഭീരം 🥰👌🏻👌🏻👌🏻
@sandeep123802
@sandeep123802 10 месяцев назад
Sooooooooooperb vlog Mr Baiju. Loved it so much. Like a super speciality hospital for cars. Hope they come to Trivandrum.. kidilam
@kltechy3061
@kltechy3061 11 месяцев назад
Paintings warranty adipoliya trust avum ellarkum 👌
@shibushihab850
@shibushihab850 11 месяцев назад
മാഷാഅല്ലാഹ്‌ സൂപ്പർ ബൈജു 🎉
@Sadarudeen-y2o
@Sadarudeen-y2o 11 месяцев назад
Superb Onroad. എത്രയും പെട്ടെന്നു കാർ hostel open ആകട്ടെ. Very good thought.
@shameermtp8705
@shameermtp8705 9 месяцев назад
Body Concept Showroom, Excellent work “On Road”. Thanks Biju n Nair for showroom experience 🤟.
@arjund5074
@arjund5074 11 месяцев назад
On road best restoration centre ever❤
@jayamenon1279
@jayamenon1279 11 месяцев назад
Eeyoru Sambhavam Evide Vannathu Nannayi 👍🏽 ONROAD Kollam Nannayittund 👌👍🏽👌
@rameshram8642
@rameshram8642 11 месяцев назад
വളരെ നല്ല കാര്യമാണ്
@vishnu_Sudarsanan66
@vishnu_Sudarsanan66 11 месяцев назад
Superb business initiative all the best fir on road 👍😊👏
@manu.monster
@manu.monster 11 месяцев назад
Ignis face lift ചെയ്യാൻ ആഗ്രഹമുണ്ട്
@AMK-e8c
@AMK-e8c 11 месяцев назад
On road…vere level 🔥🔥
@gvilla6605
@gvilla6605 11 месяцев назад
വളരെ ഗംഭിര ഷോപ്പ് കാലം മാറുന്ന അനുസരിച്ചു വളരുന്നു നമ്മൾ എന്തായാലും ന്യൂ jan ഒന്നുകൊണ്ടും പേടിക്കേണ്ട ബൈജു ചേട്ടൻ കുറച്ചു നേരത്തെ കാണിക്കണ്ടതായിരുന്നു ഇ ഷോപ്പ് അതിലെ facility മുതൽമുടക്ക് ഗംഭിരം
@sunilkg9632
@sunilkg9632 11 месяцев назад
അഭിനന്ദനങ്ങൾ 🌹🌹🌹
@joyalcvarkey1124
@joyalcvarkey1124 11 месяцев назад
Onroad Bodyshop Excellent work ✨🚗
@sameersha12
@sameersha12 11 месяцев назад
Best automobile bodyshop in kerala 🔥
@Vishnu_reghu_
@Vishnu_reghu_ 11 месяцев назад
Baiju chetta .. lal jose sir paranja kadha kettu vannatha ...matte pulli enna team ah 🥴... nigalak big salute 👏
@lijilks
@lijilks 10 месяцев назад
Nice, They did very well.
@psg7233
@psg7233 11 месяцев назад
Kollam super ayittund❤❤
@lifeisspecial7664
@lifeisspecial7664 11 месяцев назад
Nice
@raees316
@raees316 10 месяцев назад
Car Hostel is one of the best idea ever...hats off Onroad Team
@tppratish831
@tppratish831 11 месяцев назад
Very nice initiative....but seems to be expensive also.
@raseedrasheed819
@raseedrasheed819 11 месяцев назад
വാഹന പ്രേമികൾക്ക് ഒരു പുതിയ അറിവ് തന്നെ 👍
@arunvijayan4277
@arunvijayan4277 11 месяцев назад
New modification ideas ❤
@hishamkool
@hishamkool 11 месяцев назад
Welcome onraod at kochi🎉
@muhammedsinan3689
@muhammedsinan3689 11 месяцев назад
Onroad ന്റെ work ഒക്കെ നല്ല perfect ആണ് എല്ലാത്തരത്തിലും
@nandukrishnan1307
@nandukrishnan1307 10 месяцев назад
THANK YOU FOR THIS VIDEO.
@baijutvm7776
@baijutvm7776 11 месяцев назад
ONROAD ആശംസകൾ ❤❤
@sajin775
@sajin775 11 месяцев назад
Main advantage of this like body shop you can repair your accident vehicle with dealership quality & insurance coverage without entering the vehicle history. So it will not effect your vehicle value.
@kl26adoor
@kl26adoor 11 месяцев назад
On Road❤ beautiful all in one that is on road🎉🎉🎉🎉 Congrtz on team.
@prasoolv1067
@prasoolv1067 11 месяцев назад
മഹേഷും മരുതിയും ഫിലിം കണ്ട ആർക്കും റെഡ് മാരുതി 800 മറക്കില്ല ❤
@jauharbadarudden8157
@jauharbadarudden8157 11 месяцев назад
ഭാഗ്യം കണ്ടില്ല 😂
@noufalkp4702
@noufalkp4702 11 месяцев назад
Ivarude workoke nice an
@uservyds
@uservyds 11 месяцев назад
Tv യിൽ വന്നപ്പോൾ ഒന്ന് നോക്കി ഹോ എന്നാ ലാഗ്
@sumithks937
@sumithks937 11 месяцев назад
39:24 മിനിറ്റിൽ പറഞ്ഞ ലളിതമായ കോമഡി 😂. ഇതാണ് ഞാൻ കഴിഞ്ഞ വീഡിയോയ്ക്ക് ഇട്ട കമന്റിൽ പറഞ്ഞത്. വീഡിയോയ്ക്കിടയിലെ ഹാസ്യത്മകമായ അവതരണം. വേറെ ആരും ഇത്ര രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.😊👍🏻
@Oldsmart
@Oldsmart 11 месяцев назад
Alla 1st is Appukkune tokk upayogich😂
@FilmCraze978
@FilmCraze978 11 месяцев назад
@Baijunnair Seeing all your videos having no vehicle but just as an enthusiast ❤
@sajitr7781
@sajitr7781 11 месяцев назад
മനോഹരമായ ചോദ്യം കമ്പനി സർവിസ് സെന്റർ ഉള്ളപ്പോൾ എന്തിനു ഇവിടെ കൊണ്ടു വരണം 👌
@swanmedia4152
@swanmedia4152 11 месяцев назад
സംഭവം കൊള്ളാം ട്ടാ പൊരിച്ചു 🎉🎉
@sharathas1603
@sharathas1603 11 месяцев назад
Best wishes to team onroad 💐💐
@shihabsm786
@shihabsm786 11 месяцев назад
Nallaru episode thank u
@sanjugeorge1380
@sanjugeorge1380 11 месяцев назад
Pwli 🔥🔥
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 11 месяцев назад
Njan daily jolikyu pokuna vazhikyunu aa work thudangunathumuthal athu kazhiyunathu vare ente oru nottam agottu pokarundu. Adipoli sthapanam.aa land cruizer, mastag okke avide kidakunna kanarundu.
@ginugangadharan8793
@ginugangadharan8793 11 месяцев назад
സമ്മതിച്ചു ... അടിപൊളി
@AmithTR
@AmithTR 11 месяцев назад
Gambeeram.. bayangaram... 💥
@lijik5629
@lijik5629 9 месяцев назад
Wow, International standard in our country.
@hariprasads2764
@hariprasads2764 11 месяцев назад
Onroad is just rocking 🔥🔥🔥
@afsalts9258
@afsalts9258 11 месяцев назад
പുതിയ കാറിനെ പറ്റി വിവരമറിയുവാൻ ഏറ്റവും നല്ല ചാനൽ baiju n nair ആണ്
@krishnanunni5335
@krishnanunni5335 11 месяцев назад
Nice. ഈ facelift etc., MVD approved ആണോ അതോ special approval എന്തെങ്കിലും എടുക്കണോ?
@VishalAshokan6335
@VishalAshokan6335 11 месяцев назад
അതിഗംഭീരം onroad 👌🏼
@Hishamabdulhameed31
@Hishamabdulhameed31 11 месяцев назад
Super 🎉
@sanoopantony6310
@sanoopantony6310 11 месяцев назад
Very useful information
@anuhappytohelp
@anuhappytohelp 10 месяцев назад
ഇഷ്ടായി ❤
@dileepnair007
@dileepnair007 11 месяцев назад
Safari channel 🔥
@ilyasdbz
@ilyasdbz 11 месяцев назад
It's a Big Job👍😍🎉
@shameerchenthara1780
@shameerchenthara1780 11 месяцев назад
Can u upgrade XUV 700 mx headlights with XUV 700 AX5,.pls reply if possible
@sabucheriyil1
@sabucheriyil1 11 месяцев назад
Very informative ❤❤
@ManojKumar-te7zu
@ManojKumar-te7zu 11 месяцев назад
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@blueitenmodularfurniture3425
@blueitenmodularfurniture3425 11 месяцев назад
Restorations adipoli
@Noufalnoufu-ek7nc
@Noufalnoufu-ek7nc 11 месяцев назад
Baiju sir nice video
@amalshaji8928
@amalshaji8928 11 месяцев назад
ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ബൈജു ഏട്ടന്റ കൂടെ നിന്ന് ഒരു pic എടുക്കാൻ പറ്റി .... 🤍😍😍😍😍 ഒരുപാട് സ്നേഹം. ലവ് യു. 🫶🏼ഒരു അഹങ്കാരമോ ജാടയോ ഇല്ലാത്ത പച്ച ആയ മനുഷ്യൻ. സ്നേഹം മാത്രം ❤
@shamnadshanu4511
@shamnadshanu4511 10 месяцев назад
Super 😍🔥👌
@njn5040
@njn5040 11 месяцев назад
Good services aanlo... Quik karyam nadakum...❤ Sunroof illlatha vandyk....sunroof cheyumoo Cheyuna shop undo
@sreejithpullanikattil8722
@sreejithpullanikattil8722 11 месяцев назад
Onroad ❤❤❤
@rahulvlog4477
@rahulvlog4477 11 месяцев назад
Oru vahanam undengil restore cheythu edukamayirinnu
@vishnuvicky1966
@vishnuvicky1966 11 месяцев назад
ബൈജു ചേട്ടാ ലാൽ ജോസിന്റെ സഫാരി കണ്ടു നേരെ ഇങ്ങോട്ട് പോന്നു.... നിങ്ങളാണ് ശരി 👍👍👍✨✨✨
@subinpvarghese7183
@subinpvarghese7183 11 месяцев назад
Wawoo. Thanks for the video
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 11 месяцев назад
Restoration, Customisation ചെയ്താൽ അത് MVD പറയുന്നതിനകത്ത് ആണോ? അതോ പ്രശ്നമാകുമോ?
@drogvinod
@drogvinod 11 месяцев назад
ഗ്ലാസിൽ ചെറിയ stone chipping വന്നത് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
@ashwinthomasv2154
@ashwinthomasv2154 8 месяцев назад
appukuttan sneham
@muhammedbilal621
@muhammedbilal621 11 месяцев назад
Namaskaram
@subinraj3912
@subinraj3912 7 месяцев назад
Then the accident car has been worked here, showroom history available, no accident, perfect condition, it will come down a lot, Baiju Chetta.
@mubashirct4226
@mubashirct4226 11 месяцев назад
Team Onroad is just 🔥🔥
@rafeeqboss1
@rafeeqboss1 11 месяцев назад
Love from Malappuram ❤❤❤
Далее
@ItsMamix учу делать сигму😎
00:12
Просмотров 809 тыс.