Тёмный

കേരളത്തിലെ ഏറ്റവും വലിയ ടൈൽസ് ഷോറൂം... എല്ലാം ഒരു കുടക്കീഴിൽ | Biggest tile shoroom | SILVAN TILES 

Silvan Musthafa
Подписаться 350 тыс.
Просмотров 53 тыс.
50% 1

കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് BOOK N PAPER MUSTHU.....!
കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിന്റെ ഉദ്ദേശം. അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.
വീട് നിർമാണത്തിന്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും
കേരളത്തിലെ ഏറ്റവും മികച്ച ഹോം ഡെക്കർ യൂട്യൂബ് ചാനലുകളിൽ ഒന്നാണ് BOOK N PAPER MUSTHU
Subscribe Now : / @silvanmusthafa
Join Facebook Group : / 2373762266249956
Book N Paper SEO:-
Different Types of tiles are explained in this video.
Difference between Vitrified tiles and ceramic tiles?
What is GVT tiles ?
What is Double Charge Tile?
What is full body Vitrified Tiles?
There are many doubts for a common man. I tried to answer these doubts through my video.
Questions Solved:
1. What is Tiles in Malayalam
2. Best Tile Shop in Kerala
3. Best tile showroom in Malappuram
#biggesttileshowroominkerala #
4. What is GVT tiles in Malayalam ? 5. What is vitrified tiles in Malayalam ?
6. What is Floor tiles in Malayalam ?
#vitrifiedtiles
#tiles
#flooringtiles
#kajariavitrifiedtiles
#flooringideas
#mybetterhome #malayalam #home
6x4 tiles malayalam
4*2 tiles price malayalam, 8×4 tiles malayalam, 8*4 tiles price malayalamtiles malayalam malappuram,
nano white tiles malayalam, bathroom tiles malayalam, gvt tiles malayalam, cladding tiles malayalam, vitrified tiles malayalam, athangudi tiles malayalam, full body tiles malayalam, best tiles malayalam, bathroom wall tiles malayalam, fiery tiles malayalam cartoon,
car porch tiles malayalam,
tiles for home malayalam,
house tiles malayalam,
tiles hop malayalam, johnson tiles malayalam, jointless tiles malayalam, kitchen tiles malayalam, kitchen wall tiles malayalam, kajaria tiles malayalam, kitchen floor tiles malayalam, low cost tiles malayalam, marble tiles malayalam, marbonite tiles malayalam, new model tiles malayalam, marbonite vs tiles malayalam, fiery tiles malayalam new, nano vitrified tiles malayalam, outdoor tiles malayalam, types of tiles malayalam, outdoor floor tiles malayalam, open terrace tiles malayalam, tiles on wall malayalam, tiles price malayalam, parking tiles malayalam, porcelain tiles malayalam, pgvt tiles malayalam, tiles painting malayalam, tiles purchase malayalam, tiles quality check malayalam, tiles rate malayalam, roof tiles malayalam, rak tiles malayalam, tiles review malayalam, solar roof tiles malayalam,
#homesweethome #hometour #keralahome #budgethome #simplehome #floorplan #4BHK #interiordesign #Minimalhome #tamilhomes #indianhome #indianhousedesign #costeffective #Malayalam #singlestory #middleclasshome #3BHK #merinolaminates #asianpaint #Dalmiacement #kitchendesign #modernelevation #kitchendesign #interiordesign #faber #interiormagazine #hometour #budgethome #budgethouse #hometourmalayalam #budget #courtyard #green #kerala #home #tour #lowcost #kerala #malayalam #small #budgethome #lowcosthome #lowcosthouse #courtyard #courtyardhome #courtyardhouse #greencourtyard #besthomedesigns #budgethomes #budget #home #house #budgethome #budgethouse #homefor20lakhs #homefor24lakhs #homefor25lakhs #keralabudgethome #keralabudgethouse #budgethousesinkerala #smallhome #smallhouse #small #3centhome
#4centhome #Scenthome #modernbudgethome #lowcost #lowcosthome #homeonsmallplot #bestsmallhome #budgethome #best #architect #designer #budget
#budgethome #interior #design #open #keralahome #homestyle #kerala #best #home #designs #homedesigns #indianhomes #costeffective #designideas #excellence #home #modularkitchen #homedesign #onlineshopping #fashion #onlineshop #shopping #style #onlinestore #online #instafashion #ootd #fashionblogger #onlineboutique #love #instagood #fashionista #instagram #shoppingonline #fashionstyle #sale #trending #shop #like #dress #follow #shoponline #accessories #handmade #clothing #bhfyp #smallbusiness #saree #tupperware #tupperwareonline
#keralatour #smallplothomes #bestbugethome #keralatourism #kerala #munnar #lowbudgethome
#budgethomesinkerala #courtyardhousedesign #keralahousedesign #housedesign
#keralahomedesign #lowbudgethousedesign
#courtyardhouse #contemporaryhousedesign #inkerala
#lowbudgethouseinkerala
#courtyarddesignideaskerala #courtyardhousedesign #low budget #interiordesign
#courtyardhousekerala #20lakhhouse
#25lakhsbudgethouseplans #homeinteriordesign
#keralahomes #hometourmalayalam
#keralabudgethomes #budgethomemalayalam
#budgethome #courtyardhousedesign #keralahome
#20lakhsbudgethouseplansmalayalam
#newhomedesign2021 #lowcosthome
#homeonsmallplot #smallplothomes
#bestbugethome #keralatourism #kerala #munnar
#lowbudgethome #bestbugethomesinkerala
#keralahome
#keralalowcosthome #budget #small
#bestsmallhome #budgethome #best #architect #marble #italianmarble #morvadmarble #morchanamarble #silvanmarbles

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@silvanmusthafa
@silvanmusthafa Год назад
വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക. more info 7591 99 55 44 , 9605 900 777 Subscribe Now : ru-vid.com/show-UCAbd... Join Facebook Group : facebook.com/groups/23737.. Book N Paper SEO:- traditional Arabic home traditional Italian homes traditional Kerala homes traditional Malabar homes House warming Kerala home designs kitchen review Kerala kitchen adipoli veedu veedu review malppuram best veed malappuram to 10 homes Arabic home design contemporary designs Spanish home designs Italian design home decorating ideas house decoration ideas house design ideas interior designs kerala housewarming kerala new veedu veetuvisesam kerala home tiles best home designs in kerala best home designs in india kerala home art indian home design big homes kerala kerala free design bathroom designs kitchen designs home renovation house renovation wall tiles gvt tiles big slab tiles sanitary cp fittings glass partition mosaic tiles natural stones marbles and granite Italian marbles
@binsalih
@binsalih Год назад
Tvm il showroom undo? Silvante
@bushrasalam9242
@bushrasalam9242 Год назад
@bijukumarbiju4356
@bijukumarbiju4356 Год назад
Hi
@shahanasajid321
@shahanasajid321 11 месяцев назад
കോഴിക്കോട് ജില്ലയിൽ ഉണ്ടോ അല്ലെങ്കിൽ കോഴിക്കോടിന് അടുത്ത് എവിടെയെങ്കിലും ഷോപ്പ് ഉണ്ടോ
@SHF816
@SHF816 4 месяца назад
Nigal phone എടുക്കുന്നില്ല ഇത് വെറുതെ പറയണോ
@Shanilsha-mh5ks
@Shanilsha-mh5ks Год назад
ശെരിക്കും ടൈൽസിൻ്റെ ഒരു ലോകം തന്നെ ആണ് സിൽവാനിൽ ഒരുക്കിയിട്ടുള്ളത്.. ഈ വീഡിയോയിൽ കണ്ടതിനേക്കാൾ കളക്ഷൻ ഉണ്ട്. 👌👌👌 സൂപ്പർ എക്സ്പീരിയൻസ്. കൂടാതെ നല്ല സർവീസ് ആണ് സ്റ്റാഫ്സ്, മാനേജർ, ഓണേഴ്സ് എല്ലാം...
@sudeerth8246
@sudeerth8246 Год назад
Place എവിടെ ആണ്
@lovlyearth
@lovlyearth Год назад
എന്റെ വീടിന് ടൈൽസും സാനിറ്ററിയും കഞ്ഞിപ്പുര സിൽവാനിൽ നിന്നായിരുന്നു 4 വർഷം മുൻപ്... ഇപ്പോൾ ഷോറൂം ഒക്കെ ഒരുപാടു മാറി മാറാത്തത് അവരുടെ ആറ്റിറ്റ്യൂഡ് ആണ്... കൂട്ടുകാരന് ടൈൽ സെലക്ട്‌ ചെയ്യാൻ വേണ്ടി വീണ്ടും പോയിരുന്നു... Amazing hospitality... Huge collection... Better price.. After sales support.. Overall satisfied... Keep going silvan👍🏻👍🏻
@ubaidk3896
@ubaidk3896 9 месяцев назад
ഇങ്ങനെ പറയാൻ അവർ എത്ര തന്നു
@lovlyearth
@lovlyearth 9 месяцев назад
@@ubaidk3896 പൈസ തന്നിട്ടല്ല bro.. നിങ്ങൾ വെറുതെ ഒന്ന് a ഷോറൂമിൽ പോയി നോക്കണം ഞാൻ തൃശൂർ ജില്ലക്കാരൻ ആണ്... ഇങ്ങനത്തെ care തരുന്ന ഒരൊറ്റ ഷോപ്പ് നിങ്ങൾക്ക് എന്റെ ജില്ലയിൽ കാണിച്ചു തരാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല... പിന്നെ നിങ്ങൾ എന്ത് നല്ല അഭിപ്രായം പറയുന്നത് അത് കൊണ്ട് എന്തെങ്കിലുമൊക്കെ കിട്ടുന്നത് കൊണ്ടാണോ?
@vishnuks8221
@vishnuks8221 Год назад
Silvan branchinte aluva showroomil poyirunnu. Nalla adipowli collection und . Ella brandum okke und . Pinne avidathe cleaning staff muthal manager vare nalla perumattam . Nammal swatham veetil poyapolw ayirunnu. Ningal ellavarum orikkal engillum avide onnu visit cheythu nokkanam. Enik enthayallum isttayi thank u Silvan group and special thanks to Silvan aluva branch
@ice5842
@ice5842 Год назад
അവിടുത്തെ price 4/2 price engane ആന്നു gvt, double charge, Full body different brands
@silvanmusthafa
@silvanmusthafa Год назад
please contact 7591995544 for more info.
@Nishadexcelworld
@Nishadexcelworld Год назад
അതിമനോഹരം... സ്ലാബുകൾ ഇത്ര കളക്ഷൻ ഉള്ള show room ഞാൻ കണ്ടിട്ടില്ല ... ❤️❤️❤️
@sivadasank8257
@sivadasank8257 Год назад
സിൽവാൻ ടൈൽസ് പാലക്കാട്‌ പോയിരുന്നു asarva1600*800 lawa book match eduthu flooring വളരെ ഇഷ്ടപ്പെട്ടു thanks team 👍👍
@hussainsainu6132
@hussainsainu6132 Год назад
Rate എത്ര
@Ansu1100
@Ansu1100 Год назад
സിൽവാനിൽ നിന്ന് എൻറെ വീട്ടിലേക്കുള്ള മുഴുവൻ ടൈൽസും purchase ചെയ്ത് അവരുടെ ക്വാളിറ്റി കൊണ്ടും സർവീസ് കൊണ്ടും ഒരുപാട് പേരെ റഫർ ചെയ്ത ആളാണ് ഞാൻ.. ഇന്ന് വരെ ഒരാൾക്കും നെഗറ്റീവ് ആയിട്ട് ഒരു വാക്ക് പോലും പറയാൻ പറ്റിയിട്ടില്ല.. Keep it up silvan Business group... 💥💥💥💥💥 നിങ്ങൾ ധൈര്യമായി അവിടെ പോയി സാധനങ്ങൾ എടുത്തോളൂ....
@ramshadkalariyil444
@ramshadkalariyil444 4 месяца назад
ഞാൻ ഒരു സാധാരണകാരനാണ് എനിക്ക് പറ്റിയ വിലയിൽ അവിടെ ടൈൽസ് ഉണ്ടോ
@Ansu1100
@Ansu1100 4 месяца назад
@@ramshadkalariyil444 yes
@shameedmohamed5547
@shameedmohamed5547 Год назад
We have purchased tiles & sanitary from silvan, they have wide range of variety products, and comparatively cheaper price♥️♥️♥️. Service provided was also excellent!!👌👌👌
@midhumessi4483
@midhumessi4483 Год назад
Adipoli showroom anu kollaam. Kurachudi variety decisions collectionsum silvan aluvayil kandirunu..... Avarude perimattavum customer servicesum 👌👌. Keralathile no 1shop silvan aliva thanne...
@ashiquetp5018
@ashiquetp5018 Год назад
Ningalude Aluva Branchil poyirunnu. Nalla collections und. Reasonable price aanu. Eduth parayendadh aviduthe customer service aanu. Orupaad doubts undaayirunnu adhokke nannaayi thanne explain cheydhu thannu.
@itsmerz5113
@itsmerz5113 Год назад
Thank you for the Book n pepper musthu RU-vid channel ,for giving me the right informations, and Quality products showroom.🙏 it’s the marvellous collection showroom for all new builders , and homes ..🎉 Thank you for Silvan Business Group.❤
@dasandasan515
@dasandasan515 Год назад
ഒരുപാട് ഷോറൂമിൽ പോയി പക്ഷെ മനസ്സിനിഷ്ടപ്പെട്ട ടൈൽസ്. കിട്ടിയത് സിൽവാനിൽ നിന്നാണ് wonderful and amazing collections 👌👌
@habeeba2488
@habeeba2488 3 месяца назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഞാനും ഇന്ന് മഞ്ചേരി ഷോറൂമിൽ.. നല്ല കളക്ഷൻ നല്ല സർവീസ്.. എനിക്ക് ഇഷ്ടപ്പെട്ടു... ഞാൻ ഇത്രേം കാലം ഇവരെ ചാനൽ കണ്ടു എത്തിയത് അവിടെ 🥰👌🏼
@alexmathew1944
@alexmathew1944 Год назад
Silvan, well-known for its variety collections and customer service. I have visited your Aluva showroom where I could see amazing collections in different brands. Nothing say about their customer service. Sales persons are very co-operative with deep product knowledge. We felt as if we were in our home because their reception was great. We had lunch with them and purchased all items from there. Thank you team Silvan
@gopakumarpe4974
@gopakumarpe4974 Год назад
Aluva silvanil poyirunnu 👍👍👍 collectionsinte karyathilum servicente karyathilum silvan ennum no. 1 aanu
@mubasheermubi5207
@mubasheermubi5207 Год назад
മനോഹരം എന്ന് പറഞ്ഞാല് ചിലപ്പോ അത് കുറഞ്ഞ് പോകാം.അത്രക്കും അടിപൊളി ആയിട്ട് ഉണ്ട്. ഡിസ്പ്ലേ ചെയ്തതും materials എല്ലാം തന്നെ അടിപൊളി ആയിട്ട് ഉണ്ട്
@shabeerdozrs2241
@shabeerdozrs2241 Год назад
Njan silvan valanchery poyirunnu nalla collections und customer servicing kollaam👍🏻
@suhasinis9719
@suhasinis9719 Год назад
എന്റെ വീടിന്റെ ടൈൽസ് എടുക്കാൻ ഒരുപാട് ഷോപ്പിൽപോയി എനിക്ക് ഇഷ്ടമായത് palakkad silvan ഷോറൂമിൽനിന്നാണ് നല്ല കളഷൻസ് സൂപ്പർ സർവീസ് 👍
@jishnumenon1408
@jishnumenon1408 Год назад
മനസ്സിനിഷ്ടപ്പെട്ട 8×4, 6×4 Bigslabകൾ തേടി ഒരുപാട് shopകൾ കയറിയിറങ്ങി... ആ യാത്ര അവസാനിച്ചത് Silvan Palakkad Showroom ൽ ആയിരുന്നു... Awesome Collections 👏🏻👍🏻
@hussainsainu6132
@hussainsainu6132 Год назад
6#4 ന് rate എങ്ങനെ
@muhammedanees4838
@muhammedanees4838 Год назад
കേരളത്തിലെ ഏറ്റവും വലിയ ഷോറൂം, കളക്ഷനിലും സെലക്ഷനിലും മുൻപന്തിയിൽ, പ്രോഡക്റ്റുകളുടെ ഉയർന്ന ഗുണനിലവാരം. ഇതെല്ലാമാണ് സിൽവാൻ ഗ്രൂപ്പിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തമാകുന്നത്. കേട്ടറിയേണ്ടതല്ല, കണ്ടറിയേണ്ടത് തന്നെയാണ് വളാഞ്ചേരിരിയിലെ ഷോറൂം. 👍🏻👍🏻
@nizamudheentv491
@nizamudheentv491 Год назад
ഒരു ടൈൽ വിസ്മയം പോലെ തോന്നുന്നു. ഇതുപോലെ ഒരു ഷോറൂം മുന്നേ കണ്ടിട്ടില്ല. സൂപ്പർ കളക്ഷൻ & ഗുഡ് പ്രസന്റേഷൻ🥰👍
@rafeekpullissery
@rafeekpullissery Год назад
സിൽവാൻ മഞ്ചേരി ബ്രാഞ്ച് വിസിറ്റ് ചെയ്തിരുന്നു. ഇത് പോലെ തന്നെ വലിയ ഷോറൂം, സൂപ്പർ കളക്ഷൻസ്, വിശാലമായ പാർക്കിംഗ് സൗകര്യം. സൂപ്പർ കസ്റ്റമർ dealing. 🥰🥰
@shareefnalakath6029
@shareefnalakath6029 Год назад
ഇവരുടെ പാലക്കാടുള്ള ഷോറൂമിൽ ഞാൻ പോയിരുന്നു അടിപൊളിയാണ് ട്ടോ നല്ല കളക്ഷൻസ് ഉണ്ട് 😍😍
@satheeshsatheesh4882
@satheeshsatheesh4882 Год назад
നിങ്ങളുടെ പാലക്കാട്‌ ഷോറൂം കിടുക്കാച്ചി. അവിടെ cp, sanitary, collection അതിഗംഭീരമാണ്. ഞാൻ വീട്ടിലേക്കുള്ള ഫുൾ മെറ്റീരിയൽസും അവിടെനിന്നും purchase ചെയ്തു.🌹🌹
@subithamanoj4759
@subithamanoj4759 Год назад
Njan Silvan Aluva poyirunnu nalla collection, veriety design.Aluvayil ninnum purchase chaithu👌🏻👌🏻👌🏻
@anoopanoop5540
@anoopanoop5540 Год назад
I VISITED YOURS MANJERI SHOROOM BEFORE TWO MONTHS . AFTER MY NEX VISIT NOW OWN WARDS ITS REALLY AMAZING CHANGES WHAT THEY MADE
@shameemnc6299
@shameemnc6299 Год назад
Salesman service superb ✨
@faisalck2904
@faisalck2904 Год назад
Silvanite ഒരോ ഷോറൂമുകളും സന്ദർശിച്ചപ്പോൾ വേദിയെസ്തമായ അനുപാവങ്ങളാണ് ഫിൽ ചെയുന്നത് good കളക്ഷൻ
@basheerkp6397
@basheerkp6397 Год назад
സൂപ്പർ വീഡിയോ ഒരുപാട് വെറൈറ്റി ടൈലുകൾ കാണാൻ കഴിഞ്ഞു👌👌👍👍😍😍
@fathimahaiza1681
@fathimahaiza1681 Год назад
ഒന്നര വർഷം മുമ്പ് എൻ്റെ ഫാമിലിയിലുള്ള രണ്ട് വീടുകൾക്ക് വളാഞ്ചേരി കഞ്ഞിപ്പുരയിലുള്ള SILVAN- ൽ നിന്നാണ് എല്ലാ മെറ്റീരിയൽസും എടുത്തത്.അന്നത്തേക്കാളും ഒരുപാട് വറൈറ്റി കളക്ഷൻ ഉണ്ടല്ലൊ ഇപ്പോൾ. ഷോറൂമും അടിപൊളിയായിട്ടുണ്ട്. വീടുപണിക്കുള്ള എല്ലാ മെറ്റീരിയൽസും സിൽവാനിൽ തന്നെയുള്ളത് കൊണ്ട് ആവശ്യക്കാർക്ക് വളരെ ഉപകാരമാണ് ഈ വീഡിയൊ ....👍👍👍👌👌👌
@asifukan5937
@asifukan5937 Год назад
നിങ്ങളുടെ പട്ടാമ്പി ഷോറൂമിൽ ഞാൻ പോയിരുന്നു എല്ലാ കളക്ഷൻ സും അടിപൊളിയാണ്
@hashirpv571
@hashirpv571 Год назад
Kerala’s no 1 tiles and sanitary showroom Silvan tiles gallery. 💥💥
@remyaprasad4587
@remyaprasad4587 Год назад
Somany brand roma staturio 6*4ഞാൻ പാലക്കാട്‌ സിൽവാൻ ന്റെ ബ്രാഞ്ചിൽനിന്നും purchase ചെയ്തിരുന്നു bathroom ടൈൽസ് 4*2 asarva ആയിരുന്നു വിരിച്ച് കഴിഞ്ഞപ്പോൾ ഒരു രക്ഷയുമില്ല 👍🏻👍🏻
@swapnakod
@swapnakod Год назад
എനിക്കും കുടുംബത്തിനും വളരെ നല്ല അനുഭവമായിരുന്നു ❤.Good Hospitality and super Supervising. "മനസിലുണ്ടോ SILVANIL ഉണ്ട്"
@irshadh-nj6rx
@irshadh-nj6rx Год назад
I have never seen a showroom with such a collections anywhere❣
@pujaranibehera157
@pujaranibehera157 Год назад
Kerala no 1 showroom....no 1 quality and no1 product....
@fgalary321
@fgalary321 Год назад
Orupad collection und silvanil….athpole thanne nalla customer service um carrying um ane silvan palakkad il ullath…..very good silvan👌👌👌👌
@harikrishnanhari8076
@harikrishnanhari8076 Год назад
Ningalude Perinthalmanna showroom visit cheythirunnu collections ellam poliyan adhupole service ❤️
@ahamed7995
@ahamed7995 Год назад
Njan Aluva showroomil poyi musthu paranja nalla collection nnd Nalla customer service annu. Avide ulla sales man tilesne patti ellathum Paranj manasilakki tharrunnavrum Ann
@fasilfasil2354
@fasilfasil2354 Год назад
Super b musthuka designukal kond confusion aaakumallo❤😍😍😍😍😍.
@junaid1561
@junaid1561 Год назад
എല്ലാം അടിപൊളി Collections aan. One stop for all buildings materials.
@moiduttymuthu7796
@moiduttymuthu7796 Год назад
വലിയ ടൈൽസുകളുടെ ഒരു ലോകം തന്നെ ഉണ്ടല്ലോ👌👌
@muhammedshameemt8518
@muhammedshameemt8518 Год назад
Kajaria, johnson പോലുള്ള branded tile കളെ അപേക്ഷിച്ചു Asarva brand ന്റെ quality യെ കുറിച്ച് പറയാമോ
@silvanmusthafa
@silvanmusthafa Год назад
സർ ഒരു ടൈൽ ബ്രാൻഡ് keep ചെയ്യേണ്ട എല്ലാ ക്വാളിറ്റി ഗൈഡ്ലൈൻസും പാലിച്ചുകൊണ്ട്. ക്വാളിറ്റി റൗ മെറ്റീരിയലുകളുപയോഗിച്ചുമാണ് അസർവ ടൈലുകൾ നിർമ്മിക്കുന്നത്. വിട്രിഫൈഡ് ബോഡി, HIGH MOH, STAIN RESISTANT, HIGH BREAKING STRENGTH, GLOSSINES, FROST RESISTANCE, IMPACT RESISTANCE, CRAZING റെസിസ്റ്റൻസ്, എന്നിവയും ബ്രാൻഡ് ഉറപ്പ് നൽകുന്നു. കഴിഞ്ഞ പതിമൂന്ന് വർഷകാലമായി വിപണിയിൽ സജീവമായുള്ള ഒരു ബ്രാൻഡ് കൂടിയാണ് അസർവ.
@mohdthansil2128
@mohdthansil2128 Год назад
Variety collections... 😍 Better rate.. 👍 Better service.. ✌
@adnansameer3754
@adnansameer3754 Год назад
കളക്ഷന്റെ കാര്യത്തിൽ Silvan വേറെ ലെവലാണ്♥️👌🏻👌🏻
@ratheeshkumar6683
@ratheeshkumar6683 Год назад
No 1 very impressive collection but small suggestion branded tiles stock increase please
@rashidparamban4621
@rashidparamban4621 Год назад
Oru rakshayum illatta ningalude valacheriyile showroom… super display
@nipinkt9813
@nipinkt9813 День назад
Tiles nte lokam silvan thanne❤❤❤❤
@suvarnat951
@suvarnat951 Год назад
Nalla valiya show room.adipoli display.Thank you Silvan
@shabeerc9848
@shabeerc9848 8 месяцев назад
മുസ്തഫക്ക നമ്മുടെ നാട്ടിലേക് സ്വാഗതം..... 20 ആമത്തെ ഷോറൂം കണ്ണൂര് ജില്ലയിലെ കൂരൻമുക്ക് ഉളിയിൽ വരുന്നതിനു ഒത്തിരി സന്തോഷം.... ഹൃദയം നിറഞ്ഞ സ്വാഗതം....
@silvanmusthafa
@silvanmusthafa 5 месяцев назад
thank you❤️
@rafeeqaprj9286
@rafeeqaprj9286 Год назад
ഇന്ത്യയിൽ ഉള്ള എല്ലാബ്രാന്റ്റുകളുമുള്ള കേരളത്തിലെ ഏക ഷോറൂം.super customer service.super big tile collection.
@ajayp5712
@ajayp5712 Год назад
woww super showroom 🥰🥰🥰 orupadu big slab verity collections undallo ellam kondum super showroom 😍😍😍
@midlajpp3393
@midlajpp3393 Год назад
Home is where the SILVAN things are, making your dream come true..... 😍
@musthumusthak2519
@musthumusthak2519 Год назад
Wonderful collections ithrayadhikam collection ulla showroom njan kanditilla 🌹 Ingale showroom il vannal models ishtapedathe madangendi varilla👍👍👍
@mohammedilliyas6623
@mohammedilliyas6623 Год назад
Silvante prathegadha quality ulla products aaa videoyil kaanunnapole orupad collections und manjeri silvanil 👌
@vijisharajesh8500
@vijisharajesh8500 Год назад
ടൈൽസുകളുടെ അത്ഭുത ലോകം variety collections👍
@afsalrahman7885
@afsalrahman7885 Год назад
നിങ്ങളുടെ കല്ലേക്കാട് (പാലക്കാട്) ഉള്ള ഷോറൂമിൽ പോയിരുന്നപ്പോൾ 6x4 🕊️invisible dove 🕊️ 🕊️ എന്ന മോഡൽ കാണാനിടയായി എനിക്ക് വളരെ ഏറെ ഇഷ്ട്ടപെട്ടു അടുത്ത ആഴ്ച വീണ്ടും പാലക്കാട്ടേക്ക് പോകുന്നുണ്ട്
@hansalarafeeque6260
@hansalarafeeque6260 Год назад
സിൽവനിൽ വന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ എല്ലാം അവിടെ നിന്നു ലഭിക്കും.അവരുടെ customer caring വളരെ നല്ലതാണ്
@RohitDas-vh9ek
@RohitDas-vh9ek Год назад
World best quality tiles Silvan and best customer service Silvan ,👍 Silvan is best
@kashinaddev4997
@kashinaddev4997 Год назад
👍🏻👍🏻👍🏻 vereyum videos njn kanditund.. Veedinu avashyam ayittulla.. Tiles... Lights... Electricals... Steel... Inferior... Sanitary items.. Agane ellam undalo silvanil... Veedu vayikunavarku valare help full videos annu..
@SHaMiL612
@SHaMiL612 Год назад
Beautiful collections and showroom. Had visited showroom at Manjeri recently and the staff were soo supportive and helped me in choosing what I need. Top class service and products 🙌🏻
@navarosemohammed2929
@navarosemohammed2929 11 месяцев назад
Visited the showroom great showroom and the collection of tiles are really vast.
@nisharadhakrishnan1359
@nisharadhakrishnan1359 Год назад
Good collection of latest tiles Good customer care quality products. Thankyou for the book n pepper musthu channal for giving me The right in formations Thank you for silvan business Group ❤
@hanishat4814
@hanishat4814 Год назад
Adipoli showroom... presentation level ore pwoliii....✨✨
@ayyoobcharuvil542
@ayyoobcharuvil542 Год назад
Quality products, Several collections, Good service Silvan ✨
@habeeba2488
@habeeba2488 3 месяца назад
സിൽവാൻ എന്ന് കേൾക്കുമ്പോൾ ചങ്ക്‌ അറുക്കും വില എന്നൊക്കെ പറഞ്ഞിരുന്നു പുറത്തു നിന്ന് ആൾക്കാർ... പക്ഷെ എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു അടിപൊളി സെലെക്ഷൻ എല്ലാം കൊണ്ടും എനിക്ക് ഇഷ്ടപ്പെട്ടു... 👌🏼
@silvanmusthafa
@silvanmusthafa 3 месяца назад
🥰
@musthakahammed9213
@musthakahammed9213 Год назад
Amazing collections.. Best customer service.. Really a nice showroom ❤️
@robertmathew8221
@robertmathew8221 Год назад
മുസ്തുക്ക നിങ്ങളെപോലെതന്നെ നിങ്ങളുടെ എല്ലാഷോറൂംമും അടിപൊളി 👍👍
@ambiliu8521
@ambiliu8521 Год назад
,very collection... Good service... Veraity design... Branded material.... Silvan super....
@palakkadtechandtravelling3176
Adipolli. Nigallude palakkad showroomil njan poyittunde. Palakkad yithilum valiya collection ullla showroom njan kandittila.
@jinsha.p6106
@jinsha.p6106 Год назад
Manjeri showroom is very goodd... good collection andd good service..... 👍display super
@jaisalcc1905
@jaisalcc1905 Год назад
Adipoli showroom aan Njan poyirunnu Ithrayum valiya oru showroom Njan kandittilla keralathil 👍👍
@shuhaib99
@shuhaib99 Год назад
Silvan Aluvayil Poyitund ,Adipoli Collections...👌
@fahadshaban3462
@fahadshaban3462 Год назад
Wow ഇതിലും മനോഹരമായ ഷോറൂം ഞാൻ ഇത് വരെ കണ്ടിട്ടില്ല 👍🏻👍🏻👍🏻👍🏻
@ubaidk3896
@ubaidk3896 9 месяцев назад
കഷ്ട്ടം 😢😢😢
@fahadshaban3462
@fahadshaban3462 9 месяцев назад
അയ്യോ വാവക് കഷ്ട്ടം അയ്യോ സാരല്യ ട്ടോ.. മോൻ പോയി ചീച്ചി ഒഴിച്ചു കിടന്നോളു ട്ടോ.... 😀
@sreenamohan271
@sreenamohan271 Год назад
Palakkad Silvan is also having widerange of big slab tiles models... I really likes every one of that and rates also... Very reasonable and flexible rates too. And main strength of Silvan is their staffs and service, they are extraordinary knowledged and humbled behaviour. Always recommended. ❤️
@javahireelayedath2732
@javahireelayedath2732 Год назад
Thank you Mustukka for Introducing variety size and design about floor tiles..👍
@unnikrishnana2466
@unnikrishnana2466 Год назад
Adipoli collection aane.. Ellavarkum theerchayaayum ishttapedum. Super❤️❤️
@nishasomen4972
@nishasomen4972 Год назад
Njan ningalude Palakkad showroomil poyirunnu 8*4' 6*4 adipoli collection
@nizamudheenkkpknr
@nizamudheenkkpknr Год назад
വീഡിയോസിൽ കാണുന്നതിനേക്കാൾ collections ഉണ്ട് സിൽവാനിൽ 🥰, ഞാൻ പോയിരുന്നു 👌👌👌
@sajinianand7348
@sajinianand7348 Год назад
Aluva shoroomil poirunnu avide nalla collection und nalla customer service 👌👌
@Reneebta
@Reneebta Год назад
ഇന്ന് ഞാൻ അവിടുന്ന് ടൈൽസ് എടുത്തു മിനിമം സൈസ് ഉള്ളത് ആണ് എടുക്കാൻ പോയത് അവിടെ പോയപ്പോൾ ടൈൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി അവിടെ പോയപ്പോൾ അത്യാവശ്യവും വലിപ്പമുള്ളത് എടുത്തിട്ട് പോയി വിലയുടെ കാര്യം അത്ര അറിയില്ല പലതിനും പല റേറ്റ് ആണ്
@silvanmusthafa
@silvanmusthafa Год назад
Thanku sir
@anassilfath1393
@anassilfath1393 Год назад
Ente veedupani nadakkunnund must aayittum njaan tiles parchasinu silvaanil varun because ur presentation is supr amazing. Nigalde vedios kandaal arayaalum onnu parchasinu verum
@silvanmusthafa
@silvanmusthafa Год назад
🤝🤝
@bhoomiputhra3810
@bhoomiputhra3810 11 месяцев назад
നല്ല കളക്ഷൻ, ന്യയമായ വില
@sajeeshsaji1869
@sajeeshsaji1869 Год назад
Good video, thangallude palakkad showroomil poyittunde. Good collection. Purchase cheyanamengil avideninnum cheyanam. Cp, sanitary collection
@mohammedafnas5386
@mohammedafnas5386 Год назад
Super show room👍🏼 Adipoli collection🔥
@athmanasreedhar158
@athmanasreedhar158 Год назад
Superb collection &best quality 🔥🔥
@ameerami2175
@ameerami2175 Год назад
Ningalude showroomum customer servicum adipoliyaaan👍👍
@prabitha127
@prabitha127 Год назад
Veryy informative and insightfull video, also i experienced good services and good quality product from here... 😍👏👍👌
@shebzzvlogs4652
@shebzzvlogs4652 Год назад
Different collection tiles only silvan showroom✨️✨️
@Sancharibycp
@Sancharibycp 5 месяцев назад
Just visited and purchased at Valanchery branch
@silvanmusthafa
@silvanmusthafa 5 месяцев назад
💖😍
@greeshma.k4985
@greeshma.k4985 Год назад
Variety collections....... 😍 Super show room.....👍🏻 Silvan tiles gallery all branch..... 👌🏻👌🏻
@sirajptyl6472
@sirajptyl6472 Год назад
കളക്ഷൻ.. ഒരു രക്ഷയുമില്ല 😍👌🏻
@shajikodiyil4174
@shajikodiyil4174 Год назад
One month ago avide poyirunnu brand tiles chodichoppoll 10 days aavum kittan Full tallane ivar😢
@sanadsanad1579
@sanadsanad1579 Год назад
Valancheriyile one of the best showroom SILVAN TILES GALLERY
@airwarriorr
@airwarriorr Год назад
Good effort. It would have been great if you had introduced the brands and price range(if not precise) as per the size for a general idea.
@Murshidahd
@Murshidahd Год назад
Entammoo enth valiya showroom aanu Nalla collectionum undalloo 😍😍
@musthafaak5055
@musthafaak5055 Год назад
Collection of different types of beautiful tiles
@shihabmadakkalshihabm7068
@shihabmadakkalshihabm7068 Год назад
Tails showroom super ടൈലുകളുടെ വൻ കളക്ഷൻ
@winsbegin8765
@winsbegin8765 Год назад
Silvan light gallary tirur branch 👍🏻👍🏻👍🏻👍🏻💖💖💖💖..friend veedu house warminginu Just collection okke nokki vayikam ennu paranju show room visit cheythatha... Onnum parayanila... Ithrem huge light collection kanunathu first tym annu .... 💖💖💖adipoli
@abdulrazakpallimuttam2211
@abdulrazakpallimuttam2211 Год назад
Ee shop evideyaaa.. Kozhikode town il നിന്ന് എങ്ങിനെയാണ് ഈ സ്ഥലത്തേക്ക് പോകേണ്ടത്.. plzz reply...
@silvanmusthafa
@silvanmusthafa Год назад
for more info : 7591995544 ഈ വീടിന്റെ വിശദമായ ഹോം ടൂർ ഈ വരുന്ന ശനിയാഴ്ച ( 22/04/23) 05:30 PM ന് നമ്മുടെ ചാനലിൽ ഉണ്ടാവും.
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 532 тыс.
Новый уровень твоей сосиски
00:33
SILVAN Tiles Gallery  manjeri /ponnus lifestyle
5:08
Просмотров 3,2 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 532 тыс.