Тёмный
No video :(

കേരളത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു! | Perumbalam Bridge | Vembanad Lake | Kerala | 

THANINIRAM NEWS
Подписаться 18 тыс.
Просмотров 80 тыс.
50% 1

കേരളത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു! | Perumbalam Bridge | Vembanad Lake | Kerala | #perumbalambridge #vembanadlake #kerala #malayalamnews #keralanews #newslive #keralanewslive #malayalam
Subscribe to the Thaniniram RU-vid Channel ► / @thaniniramtv
For Malayalam News Live updates ► www.thaniniram...
Facebook ► www.facebook.c...
Twitter X ► / thaniniram1952
Instagram ► / thaniniramonline

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@anoopresli4765
@anoopresli4765 2 месяца назад
കിഫ്ബി ULLCS ഇടത് സർക്കാർ
@lalkumarvm4706
@lalkumarvm4706 Месяц назад
4 വരി ആയിരുന്നെങ്കിൽ ഭാവിയിലേക്ക് വളരെയേറേ ഗുണം ചെയ്തേനേ
@EAAmaan-gh1qx
@EAAmaan-gh1qx Месяц назад
പാലം പണിത l d f സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
@LakshmananPK-cw5ij
@LakshmananPK-cw5ij Месяц назад
@@EAAmaan-gh1qx andam
@sarasantr8488
@sarasantr8488 Месяц назад
Kochi-Alapuzha -Kottayam trade& commerce,tourism boost central kerala develoment to new horizons!🎉❤
@rajuulahannan925
@rajuulahannan925 Месяц назад
പണിയുന്നത് ഊരത ള്ളുങ്കൽ സൊസൈറ്റി ആണോ?
@csatheesc1234
@csatheesc1234 Месяц назад
പിന്നല്ലാതെ അച്ഛനും മോളും മരുമോനും കൂടിയ ട്രെസ്റ്റല്ലേ 🤣🤣🤣🤣🤣🤣
@radhakrishnanp.s.6477
@radhakrishnanp.s.6477 Месяц назад
😂😂😂ഊരാളുങ്കൽ സൊസൈറ്റി ഉണ്ടാക്കിയതെല്ലാം തഥൈവ😂
@unnikannan15367
@unnikannan15367 Месяц назад
​@@radhakrishnanp.s.6477അങ്ങനെയൊരു കമ്പനി ഉളളത് കൊണ്ട് ചിലവ് കുറച്ച് കാര്യങ്ങളല്ല ഭംഗിയായി നടക്കുന്നു. യുഡിഎഫിന് പത്ത് വർഷമായി കയ്യിട്ടു വാരാം കിട്ടുന്നില്ല.അതിൻറെ ചൊറിച്ചില്‍ ആണ്.
@cheriancgeorge1807
@cheriancgeorge1807 Месяц назад
Ulccs. Nalla quality work. LDF. Nalla nilayil karyangal nadakkunnu.kifbi.panikal ellaam nilavaaram ullava
@rajannair9916
@rajannair9916 2 месяца назад
ഏകദേശം ഒരു 40 കോടി പാലത്തിന് . ബാക്കി പാർട്ടി ഫണ്ടിലേക്ക്. അങ്ങിനെ എങ്കിൽ അങ്ങനെ അവിടത്തുകാർക്ക് ഒരു പാലം കിട്ടിയല്ലോ.
@ab_hi_na_nd_7331
@ab_hi_na_nd_7331 Месяц назад
നീ ആണല്ലോ പണം എല്ലാവർക്കും കൊടുക്കുന്നത്...
@AbdulWahab-vn8uj
@AbdulWahab-vn8uj Месяц назад
​@@ab_hi_na_nd_7331അവൻ അതിൻ്റെ ഓഡിറ്റർ ആയിരുന്നു. അങ്ങനെ അവൻ അതിൻ്റെ കൊടുത്തതും വാങ്ങലും അറിഞ്ഞെു കാണും.
@appukcappukc2627
@appukcappukc2627 Месяц назад
ഇനതെണ്ടിക്ക് വേറെ പന്നിയില്ലെ
@AjithaKb-zt6ef
@AjithaKb-zt6ef Месяц назад
കുരു പൊട്ടുന്നു 😂
@balanp4172
@balanp4172 Месяц назад
40 കോടി പാലത്തിന് ചെലവഴിക്കുന്നുണ്ടല്ലോ. കോൺഗ്രസ്സാണ് ഭരിക്കുന്നതെങ്കിൽ മുക്കാൽ പങ്കും നേതാക്കൾ വിഴുങ്ങുമായിരുന്നു.
@capt.suresh4708
@capt.suresh4708 Месяц назад
സർക്കാർ ❤
@divakaranvilakkukandatthil845
@divakaranvilakkukandatthil845 Месяц назад
👍❤👍
@thambichemmassery4512
@thambichemmassery4512 Месяц назад
അതിൻ്റെ കൂടെ ഏറ്റവും വലിയ അഴിമതിയും!
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ഇത് പാലാരിവട്ടം പാലമല്ല
@jithandrani
@jithandrani Месяц назад
Well, speak after 1 year.
@ismailchooriyot4808
@ismailchooriyot4808 Месяц назад
ഇതിന്റെ നീളം എത്രയാണ്
@AravindSachil
@AravindSachil Месяц назад
1145 മീറ്റർ
@arattupuzhaprasenan6690
@arattupuzhaprasenan6690 Месяц назад
എന്ത് നല്ലത് ചെയ്താലും അതിനെ വിമർശിക്കുന്ന കുറെ പൂ മാർ ഒണ്ടല്ലോ
@imotions1902
@imotions1902 Месяц назад
പെരുമ്പളത്തു നിന്നും പൂത്തോട്ടയിലേക്കും പാലം വരണം
@jayadevanmv9234
@jayadevanmv9234 Месяц назад
ഉൾഘാടനം പിണങ്ങാണ്ടി ചെയ്ത ഒന്നും ശുഭമായി പര്യവസാനിച്ചിട്ടില്ല.
@arjunboban4917
@arjunboban4917 Месяц назад
പാലത്തിനു ഒന്നും സംഭവിക്കല്ലേ എന്നു ഭൈവത്തോടുപ്രാർത്ഥിക്കുന്നു കാരണം ഗ്രീക്ക് ബിആണേ വിശ്വാസം പോരാ😢😮😅❤
@madhumg5750
@madhumg5750 Месяц назад
Mandrek'e aayirickalle opening eppol thakarnennu parnjal mathiyallo
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ഇത് പാലാരിവട്ടം പാലമല്ല
@SABUDivakaran-np7fh
@SABUDivakaran-np7fh Месяц назад
അഴിമതി എന്ന് കൊണ സാരം പറയാതെ അത് തെളിയിയ്ക്ക് ഏതെങ്കിലും ഉത്തരവാദ പെട്ട സ്ഥലത്ത് പരാതി കൊടുത്ത് നടപടി സ്വീകരിക്കൂ കഴിഞ്ഞ കുറേ നാളായി ചാനൽ മുറികളിലും മനോരമ - മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലും ഇതുതന്നെ പണി മച്ചി പ്രസവിക്കില്ല
@sajithaskumar8632
@sajithaskumar8632 Месяц назад
Yes
@jaisonkannappilly8434
@jaisonkannappilly8434 Месяц назад
Ennayirikkum Polinju Veezhuka.
@unnikrishnan4842
@unnikrishnan4842 28 дней назад
എന്ന് തീർക്കും എന്നു പറയാമൊ? അല്ല. പറഞ്ഞിരുന്ന സമയവുംകടന്നു പോയി.
@mohammedkutty886
@mohammedkutty886 Месяц назад
ദൈവമേ ഉദ്ഘാടനം ചെയ്യാതിരി ക്കട്ടെ
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
Modi's photo?
@pauljoseph2811
@pauljoseph2811 Месяц назад
കിഫ്ബി, ഊരാളുങ്കൽ. എങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പാലത്തിലൂടെ പോകുമ്പോൾ എപ്പോഴും ലൈഫ്ബോട്ട് കരുതിക്കോ.
@deepthyjoshydeepuz9874
@deepthyjoshydeepuz9874 Месяц назад
പാലാരിവട്ടം 😂😂😂
@sajithaskumar8632
@sajithaskumar8632 Месяц назад
Enthinnum kuttam kandethunnavar,malayalikal😂😅
@mathews5577
@mathews5577 21 день назад
ലീഗിന്റെ ഭരണകലത്ത് ആയിരുന്നെഠകിൽ സിമൻറ് വേണ്ടായിരുന്നു
@minilroy8774
@minilroy8774 Месяц назад
Why is such a narrow bride in 2024?
@user-js2qy9uz8z
@user-js2qy9uz8z Месяц назад
ആദ്യംഈ പാലത്തിന് എത്ര ദിവസത്തെ അയൂസ് ഉണ്ട് എന്ന് പറയാമോ കേരള സർക്കാർ പണിയുന്നോണ്ട് ചോദിച്ചതാ😊😊😊
@AjithaKb-zt6ef
@AjithaKb-zt6ef Месяц назад
അതെന്താ പാകത്തിന് ഓക്സിജൻ കൊടുത്ത് ഇട്ടിരിക്കുകയാണോ 😂😂
@LakshmananPK-cw5ij
@LakshmananPK-cw5ij Месяц назад
​@@AjithaKb-zt6efandams
@bku1969
@bku1969 Месяц назад
😂😂😂
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ഇത് പാലാരിവട്ടം പാലമല്ല
@panfi9166
@panfi9166 Месяц назад
പാലത്തിനു വളവൊ😮 ഇതെന്തു കൂത്ത്
@krvnaick2022
@krvnaick2022 Месяц назад
Enda paalam nere thanne venam ennu nirbandham undo? Pala needs palangalum valachu kettarundu.Karanam vellathinadiyil ulla bhumiyile problems.. NADIYILUM.. SAMUDRATHILUM VELLATHINTE OZUKKINTE DIRECTION ..VELLATHINTE AAZAM.. ellam .
@sajithaskumar8632
@sajithaskumar8632 Месяц назад
LDF sarkarinnu abhivadhyangal🎉
@vijayakumaranpp5715
@vijayakumaranpp5715 Месяц назад
പേര് സതീശൻ്റെ ഇടണം പാലത്തിൻ്റെ കാലുകൾ ഞങ്ങൾ പുഴക്കും
@vijayakumaranpp5715
@vijayakumaranpp5715 Месяц назад
ഞാനാണ് പ്രതിപക്ഷ നേതാവ്
@binofrancis1300
@binofrancis1300 Месяц назад
അഴിമതി പണവും. കിഫ്ബി യിലൂടെ നേടി എടുത്ത രാജൃത്തെ ഏക സംസ്ഥാനം എന്ന പദവിയും നമ്മുടെ പാവയ്ക്ക കേരളത്തിന് മാത്രം. ...
@anandhuashok4353
@anandhuashok4353 Месяц назад
😂😂 അഴിമതി !! അത് സരിതയും ബാർ കോഴയും. പാലാരിവട്ടം പോലെ കമ്പിയും സിമൻ്റും ഇല്ലാത്തത് പോലെ ഇത് പൊളിയില്ല അത് ഉറപ്പാ
@anandhuashok4353
@anandhuashok4353 Месяц назад
വെറും പ്രതിപക്ഷ നേതാവായ Mr സതീശൻ്റെ ആസ്തി 6 കോടി രൂപ 😮😮 എങ്ങനെ ഉണ്ടായി വെറും MP ആയ സുധാകരന് അത്യാഡംബര വീടും ആധുനിക സൗകര്യങ്ങളും എങ്ങനെ ഉണ്ടായി ? ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത മരിച്ച Mr ചാണ്ടിയുടെ അവിഹിതത്തിന് പേര് കേട്ട മൂത്ത മകൾക്ക് E Y ൽ ഉന്നത ജോലി എങ്ങനെ കിട്ടി ? വെറും 1 ലക്ഷം ഫോളോവേഴ്സ് മാത്രം ഉള്ള Mr ചാണ്ടിയുടെ ഇളയ മകൾക്ക് 1ലക്ഷത്തിൻ്റെ hand bag, Gucci യുടെ dress l ലക്ഷത്തിൻ്റെ ചെരുപ്പ് എങ്ങനെ ഉണ്ടായി ? കോപ്പി അടിച്ച് വക്കീലായ Mr കുഴൽനാടന് ചിന്നക്കനാലിൽ കോടികളുടെ റിസോർട്ട് എങ്ങനെ പണിതു. ഒരുത്തർക്കും ഇതിന് ഉത്തരം ഇല്ല. ഇത്രയും സൗകര്യങ്ങൾ ഉള്ള എത്ര CPM MLA മാർ ഈ നാട്ടിൽ ഉണ്ട് ? പെണ്ണ് കേസിൽ പെടാത്ത എത്ര Congrss MLA ഉണ്ട് ഈ നാട്ടിൽ ? എന്നാലും പിണറായി അഴിമതിക്കാരൻ
@mansoorjukma2314
@mansoorjukma2314 Месяц назад
ബീഹാർ അത്രെ വരില്ല 😅
@AjithaKb-zt6ef
@AjithaKb-zt6ef Месяц назад
എന്നാലും അംഗീകരിക്കരുത് 😂😂
@kumarkerala6888
@kumarkerala6888 Месяц назад
ചാണ്ടി സാർ പോയതോടു കൂടി അഴിമതി കഥ കഴിഞ്ഞു 😏😏
@krishnakumarks1140
@krishnakumarks1140 Месяц назад
ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നേതാക്കന്മാരുടെ സ്വൊന്തം കീശയിലോട്ട് കോടികൾ പോയ്കൊണ്ടിരുന്നത്.
@divakaranvilakkukandatthil845
@divakaranvilakkukandatthil845 Месяц назад
Ldf സർക്കാരിന് അഭിനന്ദനങ്ങൾ
@gopakumarannairgopanpancha2121
@gopakumarannairgopanpancha2121 Месяц назад
റിയാസിന്റെ പാലം അല്ലെ സൂക്ഷിക്കുക
@sajithkannur7739
@sajithkannur7739 Месяц назад
Up bridges and roads 😂😅😂😅oru 😅
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ഇത് പാലാരിവട്ടം പാലമല്ല
@ummerpmoloor708
@ummerpmoloor708 Месяц назад
അതിന്റെ പേരിലും കുറച്ച് പണം മൂഞ്ചലോ അങ്ങിനെ വീണ്ടും കേരളം കടക്കെണിയിലേക്ക് 🙏🙏🙏🙏
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ഇത് പാലാരിവട്ടം പാലമല്ല
@vijayang9357
@vijayang9357 Месяц назад
എൽഡിഎഫ് സർക്കാർ പണിയുന്ന പാലമാണോ സൂക്ഷിച്ച് മാത്രം യാത്ര ചെയ്യുക. ഊരാളുങ്കൽ അല്ലേ പാലം നിർമിക്കുന്നത്.
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
ഇത് പാലാരിവട്ടം പാലമല്ല
@girijadinesh7568
@girijadinesh7568 Месяц назад
ഇത് നല്ലത് തന്നെ സമ്മതിച്ചു എന്നാൽ നവരേകടവ് പാലത്തിനെ കുറിച്ച് വല്ലോം പറയാനുണ്ടോ ? 2018 തീരും എന്നുപറഞ്ഞിട്ട് ഇപ്പോൾ 2024 ആയിട്ടും ഗോവിന്ദ 😴😴😴
@fazilfaizal8844
@fazilfaizal8844 Месяц назад
സംസ്ഥാന സർക്കാർ പാലം ആയതു കൊണ്ട് നാട്ടുകാർ ചുങ്കം കൊടുത്ത് മുടിയില്ല. കേന്ദ്രത്തിൻ്റേതാണെങ്കിൾ മച്ചമ്പിമാർക്ക് വർഷങ്ങളോളം ചുങ്കം പിരിയ്ക്കാൻ തീറെഴുതും.😅😅
@thomasjosejosephjose7036
@thomasjosejosephjose7036 Месяц назад
കേരളത്തിലെ ആണെങ്കിൽ ചെലപ്പം താഴെ വീണ് സിമന്റ് കമ്പി ഒക്കെ കുറച്ചു ഉപയോഗിച്ച് വീതി കുറഞ്ഞ പാലത്തിൽ എന്തിനാ ട്രോൾ
@JosephJoseph-ij5sr
@JosephJoseph-ij5sr Месяц назад
@@thomasjosejosephjose7036 ഇത് പാലാരിവട്ടം പാലമല്ല
@mdmohananmd
@mdmohananmd Месяц назад
ബീഹാറിൽ 25 പാലം നിലംപൊത്തി
Далее
Chelsea gym be like.. 😅⚽️
00:20
Просмотров 8 млн
Chelsea gym be like.. 😅⚽️
00:20
Просмотров 8 млн