Тёмный

കേരളത്തിലെ വൃദ്ധ സംരക്ഷണം ഇനി റോബോട്ടുകൾ നോക്കും😍 | robot | fz rover | malayalam 

FZ ROVER
Подписаться 235 тыс.
Просмотров 788 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@rajankamachy1954
@rajankamachy1954 10 месяцев назад
കേരളത്തിൻ്റെമ അഭിമാനം ആയ ഈ കൊച്ചു മിടുക്കനെ സർക്കാർ എല്ലാ സഹായവും നൽകി വളർത്തണം...👌
@Ak47495
@Ak47495 10 месяцев назад
Ippo kittum,
@nidhinthachan1323
@nidhinthachan1323 9 месяцев назад
കിട്ടും കിട്ടും. പാവം ചെക്കൻ ഇവിടെ ജേനിക്കരുത് വല്ല നല്ല നാട്ടിലും ജേനിക്കണമായിരുന്നൂ
@SunithaSunitha-z8s
@SunithaSunitha-z8s 10 месяцев назад
മോന്റെ കഴിവ്, മിടുക്കു എല്ലാം ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ 🙏പാത്തു സൂപ്പർ 👌👌
@shylajamp2958
@shylajamp2958 10 месяцев назад
ആരും ഇല്ലാത്ത ഉമ്മമാർക്ക് ഇങ്ങനത്തെ പാത്തുമാർ വളരെ അനുഗ്രഹ്‌മാണ്... മാഷാ അല്ലാഹ് 🙄😔
@LeelaAntonySebastian
@LeelaAntonySebastian 10 месяцев назад
Kashttum😢😢 Ammamarude Gethiked
@joshieabraham1645
@joshieabraham1645 10 месяцев назад
ഭയങ്കരം. ആ മകന് എല്ലാ വിധ ആശംസകളും 🙏👍🌹.
@Ashrafali-zg4mn
@Ashrafali-zg4mn 10 месяцев назад
കണ്ടുപിടുത്തങ്ങൾ നല്ലതാണ്.അഭിനദിക്കുന്നു.. പ്രായമായവരെ നോക്കാൻ എന്നുള്ളതിൽ യോജിക്കുന്നില്ല
@Shamlann874
@Shamlann874 10 месяцев назад
മനസ്സിലായില്ല
@sinimathew2657
@sinimathew2657 10 месяцев назад
കിടപ്പിലായവരെ എങ്ങനെ നോക്കും
@fathimaridha2858
@fathimaridha2858 10 месяцев назад
പത്തുവും മോനും പൊളി ന്നാലും ഉമ്മമ്മാനെ നോക്കാൻ ഉണ്ടാക്കിയതിൽ വളരെ സന്തോഷം ❤❤❤❤
@rahmanrichvengad7164
@rahmanrichvengad7164 10 месяцев назад
പത്തു വർഷം കഴിഞ്ഞാൽ നമ്മുടെ കേരളം ഒരു വൃദ്ധ സദനമാകും എന്നതിൽ തർക്കമില്ല. കാരണം ഇവിടെ മക്കൾക്ക് ഉപരിപഠനവും തൊഴിലും ഏത് സർക്കാർ ഭരിച്ചാലും അസാധ്യമാണ്. മക്കൾക്ക് മാതാപിതാക്കളെ നോക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. കേരളത്തിലെ സാഹചര്യം അനുവദിക്കാത്തതിനാലാണ്. അവർക്ക് കാണാമറയത്ത് നിന്ന്കൊണ്ട് വേണ്ടപ്പെട്ടവർക്ക് വേണ്ടി മിണ്ടാനും പറയാനും ചെറിയൊരു സൗകര്യം ഏർപ്പാടാക്കിക്കൊടുത്താൽ നിലവിലുള്ള ഒറ്റപ്പൊടലിൽ നിന്ന് രക്ഷനേടാം.
@kadeejakader1718
@kadeejakader1718 10 месяцев назад
മോന്റെ പാത്തു ന്റെ നിർമ്മിത ചിലവ് എതവരും ഭാവിയിൽ എന്നെ പോലുള്ളവർക്ക് ഉപകരിക്കും
@nizamahami
@nizamahami 10 месяцев назад
പാത്തൂനെ കണ്ടാൽ ഉമ്മാമയുടെ പേരമകൾ പോലെ തോന്നുന്നു. Good initiative 🔥
@alimon6159
@alimon6159 10 месяцев назад
മിടുക്കൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@deva.p7174
@deva.p7174 10 месяцев назад
മോനെ ദൈവം തന്ന മോന്റെ കഴിവിന് നമിക്കുന്നു. ഭാവിയിൽ ഒരു അറിയിപ്പെടുന്ന സയിന്റിസ്റ്റ് ആയി തീരട്ടെ. 🙏🙏🙏👍❤❤❤
@SnehaSneha-f1p
@SnehaSneha-f1p 10 месяцев назад
Mhd Shiyas super man ആണ്,,,, 💐💐💐👏congrats ഒരു world record കിട്ടട്ടെ ❤
@jmeelatkja5590
@jmeelatkja5590 10 месяцев назад
കണ്ടുപിടുത്തം അടിപൊളിയാണ്. പ്രയമാവരെ നോക്കാൻ അവരുടെ മക്കളോ ബന്ധുക്കളൊ ആയിരിക്കണംالله നമ്മൾക്ക് സ്വർഗ്ഗം തരും .അത് ഇല്ലാതാകും🤲🤲
@mullanazrudheen4201
@mullanazrudheen4201 10 месяцев назад
Endhuvada
@rayees_ek
@rayees_ek 10 месяцев назад
മകന് നല്ലോണം സപ്പോർട്ട് കൊടുത്തോ ബാപ്പാ താങ്കൾക്ക് മകൻ ഇതിനെക്കാൾ വലിയ റോബോർട്ട് റെഡിയാ
@hafsathhafsath2438
@hafsathhafsath2438 10 месяцев назад
ഏതാലും മക്കൾക്ക് ഉമ്മാന്റെ കാലടിയിലുള്ള സ്വർഗം വേണ്ട ഇന്നത്തെ ന്യൂജനറേഷന് ഇത് വല്ല ഒരു കഥയായി തൊന്നു ഈ മാനു ള്ളവർക്ക് സങ്കടം
@thahirakader4115
@thahirakader4115 9 месяцев назад
അടി പൊളി, എന്തായാലും വൃദ്ധന്മാർക്ക് ഒരു സംരക്ഷണം marumakkalൽ നിന്ന്മക്കളിൽ നിന്ന് സംരക്ഷണം കിട്ടാത്ത ഈ കാലത്ത്. മിടുക്കൻ ചെക്കന് എല്ലാ ആശംസകളും
@mohamedrasheed5761
@mohamedrasheed5761 10 месяцев назад
വളരെ നന്നായിട്ടുണ്ട് പറയാതെ വയ്യ പക്ഷെ ഒരിക്കലും ഉപ്പോളമൊക്കില്ല ഉപ്പിലിട്ടത് !!!
@rajankamachy1954
@rajankamachy1954 10 месяцев назад
"ഉപ്പിനെ" ആവശ്യത്തിന് കിട്ടാത്ത ഒരു സാമൂഹിക അവസ്ഥയിൽ "ഉപ്പിലിട്ടത് "വലിയ ആശ്വാസം അല്ലേ...?
@annajojo1287
@annajojo1287 10 месяцев назад
ഇനി.കേരളത്തിന്. ഈ.അവസ്ഥകൾ.കൂടുതൽ.ആയി.വരുകയെ.ഒള്ളു....😢
@ninumonu2158
@ninumonu2158 10 месяцев назад
ഇങ്ങനെ ഒരു അവസ്ഥ ഉമ്മമാർക്കുംറബ്ബ് കൗക്കാതിരിക്കട്ടെ
@RubeelaMary
@RubeelaMary 10 месяцев назад
Congratulations. Develop more and more activities and let this be a blessing to many who have no one to take care in life. All the best. Forget about all the negative comments posted here.
@deepakm3668
@deepakm3668 10 месяцев назад
Scienceinte ഭാഗത്ത് നിന്ന് നോക്കുമ്പോൾ സന്തോഷം But അമ്മൂമ്മയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ സങ്കടം.....!!!
@midlajmiduz3672
@midlajmiduz3672 9 месяцев назад
ഉമ്മാമാനെ ഇൻസൾട്ട് ചെയ്യുന്നത് പോലെ ഉണ്ട്....... നാളെ നിങ്ങളും വയസ്സ് ആകുമ്പോൾ മക്കൾ ഇത് പോലെ റോബർട്ട് വച്ച് തരട്ടെ...........
@skm2112
@skm2112 10 месяцев назад
എല്ലാവർക്കും ഇതിൽ positive.. എത്ര മക്കളെ പെറ്റാലും നോക്കാൻ ആരും ഇല്ലാത്ത അവസ്ഥ. Robot വാങ്ങി കൊടുത്താൽ മതി എങ്കിൽ എല്ലാവർക്കും പ്രായം ആകുമ്പോൾ റോബോട്ടിനു വേണ്ടി യുള്ള cash മാറ്റി വെച്ചാൽ പോരെ
@sugunasalasponnampurakal1200
@sugunasalasponnampurakal1200 10 месяцев назад
Congratulations. God bless.🎉
@p.c.janardhanan3569
@p.c.janardhanan3569 10 месяцев назад
ആശ്ചര്യം മോനെ. ഇനിയും പുതിയ കണ്ടുപിടിച്ചു മുന്നോട്ടു പോവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
എത്ര റോബോർട് വന്നാലും മനുഷ്യരെ പോലെ ആവില്ല
@jacobmathew5501
@jacobmathew5501 10 месяцев назад
So great Congratulations to that intelligent boy.
@futureco4713
@futureco4713 10 месяцев назад
Great 🎉 all the best for you dear💕
@tmalimulla
@tmalimulla 10 месяцев назад
ഒരു കുഞ്ഞിനെ പ്രസവിച്ച് ആ കുട്ടി വലുതാ ന്നത് വരെ ഉപ്പക്കും ഉമ്മക്കും ഊണ് ഉറക്കവും മര്യാദക്ക് ഇല്ല എന്നാൽ പ്രായമായാൽ തിരിച്ച് മക്കൾ പരിചരിക്കണ്ട സമയത്ത് എല്ലാം മിഷനുകൾ ചെയ്യുന്ന കാലം റബ്ബേ നീ കാക്ക്😢😢😢😢😢😢
@Loveroslyriver3919
@Loveroslyriver3919 9 месяцев назад
എന്ത് സങ്കടം വിളിച്ചാൽ ആളെ കിട്ടാത്ത സാഹചര്യത്തിൽ ഉപകാരപ്പെടുന്ന ഒരു കാര്യം,അവർ teere aa ummamane nokkunnilla enkil avar anganoru robotine polum undakkan nilkkillayirunnu
@बोब्स
@बोब्स 10 месяцев назад
2:28 ലേ പാത്തു ,ഡോൺട് ടച്ചേ. 🤣🤣🤣
@ameeennhere_
@ameeennhere_ 10 месяцев назад
ഇതിലെ പല കമാന്റും മനുഷ്വത്വം നഷ്ടപ്പെട്ടവരുടേതാണ് വളരെയതികം സങ്കടം തോന്നുന്നു
@sajkareem6235
@sajkareem6235 10 месяцев назад
Masha Allah ❤congratulations ..excellent job keep it up bro🎉may i wish you successful life..
@abdullatheef4382
@abdullatheef4382 9 месяцев назад
റോബോർട് അതിന്റെ ജോലി ചെയ്യട്ടെ മക്കൾ അവരുടെ കടമകളും ചെയ്യട്ടെ 👍👍
@jamaljamaljamu2600
@jamaljamaljamu2600 10 месяцев назад
ആൻഡ്രോയ്ഡ് കുഞ്ഞാപ്പന്റെ ഇത്തായ 🤩🤩
@tmalimulla
@tmalimulla 10 месяцев назад
ഇതിനെ പ്രോൽസാഹിപ്പിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല മാതാപിതാക്കളുടെ കാലിൽ അടിയിലാണ് മക്കളുടെ സ്വർഗ്ഗം😅😢😢😢😢😢😢
@abdulla4078FA
@abdulla4078FA 10 месяцев назад
Correct
@laialhazan7605
@laialhazan7605 10 месяцев назад
അതെ 👍. സ്വർഗ്ഗം വേണം എങ്കിൽ മാതാപിതാക്കളെ നോക്കിക്കോ 👍
@chinnuzz1714
@chinnuzz1714 10 месяцев назад
ഇതും ഒരു നോട്ടം തന്നെ അല്ലേ. ഈ രുപ്ത്തിൽ സഹായി ചാലും സ്വർഗം കിട്ടും
@abdulla4078FA
@abdulla4078FA 9 месяцев назад
@@chinnuzz1714 🚩🚩🚩🚩🚩🚩🚩എൻകിൽ പിന്നെ കുട്ടി ഉണ്ടായാൽ ഊണും ഉറക്കവും വക വയ്ക്കാതെ മാതാപിതാക്കൾ സ്വന്തം മക്കളെ കഷ്ടപ്പെട്ട് വളർത്തണോ എവിടെയെങ്കിലും ഏൽപ്പിച്ചു കുറച്ചു പണവും കൊടുത്തു ഒരു 5 വയസ്സ് വരെ ആരെയെങ്കിലും ഏൽപ്പിച്ചാൽ പോരെ ഈ കളിയൊന്നും കളിയല്ല കളിയായ കളി വരാൻ പോകുന്നേ ഉള്ളൂ അപ്പോ മനസ്സിലാവും
@Hamsar.H
@Hamsar.H 10 месяцев назад
കണ്ടുപിടുത്തങ്ങൾ നല്ലതാണ്. സന്തോഷം. പക്ഷേ ഇനിയുള്ള കാലം പ്രായം ചെല്ലുന്നവരെ നോക്കാൻ മക്കളും കൊച്ചുമക്കളും ഒന്നും വേണ്ടേ .റോബോട്ട് മതിയോ .
@SheebaH-tj9sm
@SheebaH-tj9sm 9 месяцев назад
മാഷാ അല്ലാഹ്!!!!അള്ളാഹു അനുഗ്രഹിക്കട്ടെ, 🤲🏻🤲🏻🤲🏻
@fathima.p.p9598
@fathima.p.p9598 10 месяцев назад
നമ്മുടെ കണ്ണൂരിന്റെ അഭിമാനം 🥰
@rameeshaminha8551
@rameeshaminha8551 10 месяцев назад
വല്ലാത്തൊരു കാലഘട്ടമായി ഇന്നത്തെ കാലം😢🤲🏻
@danielkunjukunju600
@danielkunjukunju600 10 месяцев назад
പാത്തുവിന്റെ ചാർജ് തീർന്നാൽ വല്യമ്മയുടെ കാര്യം പുക
@jameelahassan7016
@jameelahassan7016 10 месяцев назад
Chekuthaane charge orikkalum theeralle ennu chinthikku.
@swalihasworldpattambi6994
@swalihasworldpattambi6994 10 месяцев назад
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഓർമവന്നവരുണ്ടോ 😂😂
@niyasas7042
@niyasas7042 10 месяцев назад
😂😂
@murshidayikarappadi4405
@murshidayikarappadi4405 10 месяцев назад
10:8 ന് പാത്തു നിങ്ങൾക്ക് തന്ന മറുപടി സൂപ്പർ ആയി 😅.
@സ്വന്തംചാച്ച
@സ്വന്തംചാച്ച 10 месяцев назад
കഴിവ് മികവുറ്റത്.പക്ഷെ യന്ത്ര മനുഷ്യൻ്റെ മുൻപിൽ വൃദ്ധ മാതാവിനെ പരീക്ഷിക്കരുത്.യന്ത്രമാണ് മറക്കരുത്
@fathimakt3750
@fathimakt3750 10 месяцев назад
ഒന്ന് പോടോ
@bijudevasia4416
@bijudevasia4416 10 месяцев назад
എമ്മാതിരി മക്കളെ.. പൊളിച്ചു
@nowshibamuthu4461
@nowshibamuthu4461 10 месяцев назад
അവസാനം മനുഷ്യൻ ഉണ്ടാവില്ല 😂🎉❤
@valsalabhasi7481
@valsalabhasi7481 10 месяцев назад
Congragulations Mone. Midukkan. 👍👍👍
@beenajasmine5262
@beenajasmine5262 9 месяцев назад
Ella yandrangalum nallathan pakshe vayyathavunna samayath makkalekkal valuth onnumilla Allahu ella makkalkum rakshithakkale snehikkanum nokkanumulla kshamayum manassum kodukkatte 🤲🤲🤲🤲
@loveyouuuuuuuuuuall
@loveyouuuuuuuuuuall 10 месяцев назад
പ്രായമായവരെ നോക്കാൻ റോബോട് വേണ്ട...പക്ഷെ dear കോൺഗ്രാറ്റ്ലഷൻസ്
@TriangleFantasy-c1o
@TriangleFantasy-c1o 10 месяцев назад
Masha allah 😍 iniyum valiya uyarathil ethatte mon aameen
@althafabdulrasheed6046
@althafabdulrasheed6046 10 месяцев назад
ഉമ്മാനെ നോക്കാൻ മക്കൾക്ക് നേരമില്ലെന്ന് പറഞ്ഞാൽ മതി. വൃദ്ധസദനത്തിൽ പോലും ഇങ്ങനെയൊരു സംവിധാനം കാണാൻ കഴിയില്ല.ഇപ്പോൾ ഈ ഉമ്മാക്ക് സ്വന്തം മക്കളെ വിളിക്കുന്നതിനേക്കാൽ കൂടുതൽ ആ റോബർട്ടിനോട് കാര്യം പറയേണ്ടിവരും.മക്കൾക്ക് ഉമ്മാനെ നോക്കാനോ മിണ്ടാനോ സമയം ഇല്ലാതായി. മകനുവേണ്ടിയൊ മകൾക്ക് വേണ്ടിയോ ഇങ്ങനെയൊരു സംവിധാനം കണ്ട്പിടിച്ചാൽ കെട്ടിയോന് ഉറക്കം വരാത്ത രാത്രിയായിരിക്കും. ഏതെങ്കിലും ഒരു മകൻ ആ പാവം ഉമ്മാന്റെ കൂടെ ഉണ്ടെങ്കിൽ അത് മതി. ഇപ്പോൾ സ്വന്തം വീട്ടിൽ ഉമ്മ തടവറയിൽ ആയത്പോലെയായിമാറി. കാരണം മക്കൾക്ക് ഉമ്മാനെ തനിച്ചാക്കി ഏവിടെയും പോകമല്ലോ!
@Loveroslyriver3919
@Loveroslyriver3919 9 месяцев назад
Ee parayunna ningaloke naal neram umma vilichal chadi kayarth samsarikkunnavaralle 7:55 thottonn kand noku...avar aa ummamane etratholam care cheyyunnundenn manassilakanamenkil video full kanditt comments idanam keto😅aa marumol undaki vekunna fd onnu ummayude aduth ethikanum ,avaronn bathroomil pokunna timilo vilichal kittatha sahacharyathilo,ini adava urakkathil aanenkil polum aaa robot urake shabdhamundaki avare ellavareyum unarthumenn parayunn,so valare helpfull aan ith....aa makkalk ummane nokan vayyanjittalla,vilichal kitatha sandharbhangalil polum njangal ummante koode tanne und enn ormipikanum aa ummak epolum happy ayirikanum pattum....ningalkonnum arikil undayit polum ivar kodukkunnathinte pakuthi santhosham koodi nalkan kazhiyndavilla,എന്നിട്ട മറ്റുള്ളവരോട് നെഗറ്റീവ് പറയാൻ വരുന്നത്
@Rajeswaryharidaswky
@Rajeswaryharidaswky 10 месяцев назад
അത്ഭുതം തന്നെ❤
@shafeekmuhammed9803
@shafeekmuhammed9803 10 месяцев назад
Cngrts👍. Uyarangalil ethatte👏👏👏
@ushachandramohan9605
@ushachandramohan9605 10 месяцев назад
Congratulations.Keelp it up!
@abubakarsidheq3118
@abubakarsidheq3118 10 месяцев назад
അടിപൊളി സിയാദ് 🎉
@jithinrajkottayi5068
@jithinrajkottayi5068 10 месяцев назад
Keralthil eruopean countries gulf countries pole oru waste mangement system undakan sramikumo
@sulfathsulfath3905
@sulfathsulfath3905 10 месяцев назад
ഇത് ഉണ്ടാക്കിയതിൽ അഭിനന്ദനം, but ഉമ്മാക്ക് ഇതിനേക്കാൾ നല്ലത് oru ഹോം നേഴ്സ് ആയിരുന്നു. താങ്ങിപ്പിടിക്കാനും കുറേ സംസാരിക്കാനും ഒക്കെ നല്ലത് അതല്ലേ, മക്കൾക്ക് time ഇല്ലെങ്കിൽ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 10 месяцев назад
കേരളത്തിലെ എല്ലാ കുട്ടികൾക്കും പല കഴിവുകളും ഉണ്ട്...പക്ഷെ മാതാപിതാക്കൾ അവരുടെ ഇഷ്ട്ടം അടിച്ചേല്പിച്ചു ഭാവി കൊളം തോണ്ടാറാണ് പതിവ്....eng,med,psc രംഗത്തേക്ക് വിടും
@althaf4978
@althaf4978 10 месяцев назад
AA PATOONE NUMMAKU KETICHU TARUMO ?😊😊😊 .
@suhail__buddy643
@suhail__buddy643 9 месяцев назад
പാത്തു❌ ബീപാത്തു ✅
@6174-p1r
@6174-p1r 9 месяцев назад
How we can get this robort? Did you sell it?
@haseenasayyidabad9516
@haseenasayyidabad9516 10 месяцев назад
Intelligent Boy👍⭐⭐⭐
@fathimakt3750
@fathimakt3750 10 месяцев назад
മോനെ നീ പൊളി 👍🏻👍🏻❤❤
@sherminasharmina6239
@sherminasharmina6239 9 месяцев назад
Mone👍👍 ummamane nokanulla manasine 🙏🙏
@marycj6854
@marycj6854 10 месяцев назад
Kollam.. Yinganeyulla,. Kandupiduthangal.. Cheyuka.. Mone.. Ninaku. Oru. Big. Saluttu..
@muhammedshamil.k7526
@muhammedshamil.k7526 10 месяцев назад
Its not possible without AI but now its easy if you have money and time and a passion 😊
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 10 месяцев назад
ഇത് റോബർട്ട് പാതു മാത്രമല്ല ഉളുപ്പും ലജ്ജയുമില്ലാതെ അഴിഞ്ഞാടി നടക്കുന്ന new ജനറേഷൻ പെൺകുട്ടികൾക്കും മാതൃഗയാണ് i Love you എന്ന് പറഞ്ഞപ്പോൾ പോട എന്ന് പറഞ്ഞത് കണ്ടില്ലെ ഇത് പോലെ പറയാൻ പെൺകുട്ടികൾ ധൈയ്ര്യം കാണിക്കണം പക്ഷേ ഇന്ന് ഒരു പരിജയമില്ലതവൻ വല്ല പ്രങ്കുമായി വന്നാൽ വരെ അവനെ കെട്ടിപ്പുണരുന്ന new ജനറേഷൻ പെൺകുട്ടികളുടെ കാലമാണ്
@Islamic-way7865
@Islamic-way7865 10 месяцев назад
👍💯
@tmalimulla
@tmalimulla 10 месяцев назад
ഇനി മുതൽ മാതാപിതാക്കളെ പരിചരിച്ച് കിട്ടുന്ന പ്രതിഫലം ഇനി മിഷിനുകൾ വാങ്ങിക്കോളും കാലം പോണ പോക്ക്😢😢😢😢😢😢😢😢😢😢😢
@mullanazrudheen4201
@mullanazrudheen4201 10 месяцев назад
Aaru paranju
@lovelyrajan849
@lovelyrajan849 10 месяцев назад
Oru pathune kittan valla vazhium undo enthu vilayakum. Njan oru senior citizen anu
@kunhimoideen1961
@kunhimoideen1961 10 месяцев назад
ഈ വൃദ്ധരെ സംരക്ഷിക്കാൻ റോബോർട് വേണ്ടിവന്നു അല്ലേ, മക്കളും ഇല്ലാ അയൽക്കാരും കുടുംബക്കാരും എല്ലാവരും ഒഴിവാക്കിയല്ലേ
@muhammedcheruvath6156
@muhammedcheruvath6156 10 месяцев назад
ക്ഷീര മുള്ളൊരു അകിടിൻ ച്ചുവട്ടിലും ചോര തന്നെ കോതുകിന് കൗദുകം
@abdulcalicut5262
@abdulcalicut5262 10 месяцев назад
Congratulations wishing you a good future ❤
@ahamedvepeeyem7757
@ahamedvepeeyem7757 10 месяцев назад
Hi Congrats Firoz, Parents and Pathu
@lubimuhammad4978
@lubimuhammad4978 10 месяцев назад
Mashaallah mashaalla alhamdulilla mabrook ❤❤❤
@sulaiykasuliyka4774
@sulaiykasuliyka4774 10 месяцев назад
എന്തായാലും മാതാ, പി താ ക്ക ളെ,,,, മക്കളുത്തന്നെ,,, അവരുടെ കാര്യങ്ങൽ ചെയിതു കൊടുക്കുക,,,,, അവർ ചെറുപ്പത്തിൽ റോവോർ ട്ടി നെ,,, വെച്ചാണോ,,,, മക്കളെ നോക്കി യിരുന്നത്,,, മാതാവിന്റെ കാൽച്ചുവട്ടിലാണ്, മക്കളുടെ സ്വർഗം,,,, എന്ന് പഠിപ്പിച്ച,,, അത് മറക്കരുത്,,,,, ഇനിയുള്ളക്കാ ലം മക്കളുണ്ടായിട്ടും,,,, അവർക്കു ഉന്നത വിദ്യാ ഭ്യാ സം,,, മാതാപിതാക്കൾ കൊടുത്തിട്ടും, അവർക്കു ബ യസ്സാകുമ്പോൾ,,,, അവരുടെ കാര്യങ്ങൾ നോക്കാൻ,,, യന്ത്ര,, മനുഷ്യർ,,,, അല്ലങ്കിൽ വൃ ദ സ ദ ന മോ?¿???????
@LINUSAUDITORIUM
@LINUSAUDITORIUM 10 месяцев назад
Congratulations
@Shibasworld854
@Shibasworld854 10 месяцев назад
Super talent live long Stay blessed Allah 🤲
@paulantony2314
@paulantony2314 10 месяцев назад
ഇനി കാണാനും കേൾക്കാനും സാധ്യതയുള്ള വാർത്ത : "വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീ രൂപമുള്ള റോബോട്ടിനെ പീഡിപ്പിച്ചു ".
@888------
@888------ 10 месяцев назад
ഉപ്പ പണി വെക്കും😂😂
@tojokp9399
@tojokp9399 10 месяцев назад
ഉമ്മാനേ റോബോട്ട് കിഡ്ണാപ്പ് ചെയ്യാതെ ശ്രദ്ധിക്കണം
@muthu2624
@muthu2624 10 месяцев назад
അപ്പൊ മക്കൾക്ക് ഇനി ഒരു റോളും ഇല്ല അല്ലെ.....
@rayees_ek
@rayees_ek 10 месяцев назад
ഈ മകനെയും ചെറുപ്പത്തിൽ ഇങ്ങനെ നോക്കാമായിരുന്നു പക്ഷേ മാതൃ ഹൃദയത്തിന് അതിന് കഴിയില്ല
@jannasiyad6030
@jannasiyad6030 10 месяцев назад
Crctttt
@rajendranhpd1476
@rajendranhpd1476 10 месяцев назад
റോബോട്ട് പോലും വർഗ്ഗീകരിക്കുന്നു ഇനിയും - വെള്ളവും - വായുവും - അഗ്നിയും, എല്ലാം ഒന്ന് വർഗ്ഗീകരിച്ചാൽ മതിയായിരുന്നു. എന്നാൽ രസമായിരിക്കും. കുങ്കുമം തൊട്ട വായു, ഹിജാബ ഇട്ട .വായും കുരിശ് ധരിച്ച വായു - രസമായിരിക്കും
@DLS98Classic-mx1bv
@DLS98Classic-mx1bv 10 месяцев назад
വെള്ളവും വായുവും പണ്ടേ വർഗീയ വത്കരിച്ചില്ലേ വായു ദേവത ജല ദേവത സൂര്യ ദേവൻ എന്തിനേറെ ആനകളെ പോലും പൊട്ടു തൊടുവിച്ചു കേശവനെന്നും കുമാരിയെന്നും പേരിട്ടു ചത്താൽ കത്തിച്ചു കളയുന്ന എത്രയെത്ര വാർത്തകൾ
@rahmathp2588
@rahmathp2588 10 месяцев назад
ഈ ലോകം എങ്ങോട്ടാണ് പോകുന്നത് റബ്ബേ
@meenunair10
@meenunair10 9 месяцев назад
Camera Robernte kannukalil aayirunel kurach koodi super aavum
@ദിനേശൻ
@ദിനേശൻ 10 месяцев назад
എവിടെയോ കണ്ടുമറന്ന മുഖം ❤
@Fireworks-c6b
@Fireworks-c6b 9 месяцев назад
😂😂 miaoo
@shahana2755
@shahana2755 10 месяцев назад
I love you paathu paranapol kittya reply polichu 😂😂
@RajeeshRajeesh-z7i
@RajeeshRajeesh-z7i 10 месяцев назад
Oru samsayam ethu thaniye sadhanangal eduthukondano varunnathu.
@honeyjayan6975
@honeyjayan6975 10 месяцев назад
ഞാനും അത് തന്നെ ആണ് ആലോചിക്കുന്നത്
@RICHMAN_CLUB_INTERNATIONAL
@RICHMAN_CLUB_INTERNATIONAL 10 месяцев назад
Congratulations monea
@ShifanathSa
@ShifanathSa 10 месяцев назад
ഇനി പ്രായം കൂടിയാൽ എല്ലാവർക്കും പാത്തു വേണ്ടിവരും 😮 10 വർഷമായാൽ എല്ലാ വീട്ടിലും പാത്തു ആയിരിക്കും വയസ്സന്മാരെ നോക്കാൻ
@KadheejaNasar-q7c
@KadheejaNasar-q7c 10 месяцев назад
Ummante koode hospitalil okkepokumo
@lookayt6614
@lookayt6614 10 месяцев назад
Robot inu vere matham pidipich nigalk Irikat Inathe Kuthirapavan🤧💯
@Sahala562
@Sahala562 10 месяцев назад
Athinum madhamund enn thonnipicha ningada manasso?😂
@types_of_art__
@types_of_art__ 10 месяцев назад
😂😂😂i lov u😅sookshich samsaarikanma😂
@shamunachu2044
@shamunachu2044 10 месяцев назад
Super shiyaad
@abrahamninan5470
@abrahamninan5470 10 месяцев назад
Congratulations 👍💐
@ramyavb6673
@ramyavb6673 10 месяцев назад
Religion for Robot also
@ameen6422
@ameen6422 10 месяцев назад
Parenjal anusarikkatha makkal ulla ee kalathu makkalku pagaram prayam ayavarku ithokke ini vangendi varum..
@nourindrivingschool2442
@nourindrivingschool2442 10 месяцев назад
Maashah Allah അടിപൊളി മോനു 👍🏻
@sintajenson3288
@sintajenson3288 10 месяцев назад
Pavapetta mathapithakkalkku patillall?
@AshaAsha-ik1wq
@AshaAsha-ik1wq 10 месяцев назад
ഉമ്മയും മോനും സൂപ്പർ പക്ഷെ നമ്മുടെ ഉമ്മയെ നമ്മൾ നോക്കുന്നത് പോലെ സന്തോഷം ആകില്ല 😢
@faisalkt4530
@faisalkt4530 10 месяцев назад
Control പോയി കഴുത്തു പിടിച്ചു ഞെക്കുന്നത് നോക്കിക്കോ 😂
@floccinaucinihilipilification0
@floccinaucinihilipilification0 10 месяцев назад
Android kunji pathu😜😂😆
@bhavaninarayanankutty4910
@bhavaninarayanankutty4910 10 месяцев назад
Sooper sooper 👍👍👍👏
@sahilaanas3126
@sahilaanas3126 10 месяцев назад
ഇത് ആഹാരം ഉണ്ടാക്കുമോ. ഇതെങ്ങനെ കയ് കൊണ്ട് എടുക്കും. കയ്യ് flexible ആണോ 🙄
@mayanikesh
@mayanikesh 10 месяцев назад
നോക്കണം മരുന്ന് മാറി കൊടുക്കുന്നുണ്ടോന്ന്.... പ്രേതിമയെ പോലെ ഉണ്ട്
@kidsentertainment8571
@kidsentertainment8571 10 месяцев назад
Amazing 😊
@kurienthomas6124
@kurienthomas6124 10 месяцев назад
Niskkarikkumo??????
@pallikkalsreejaya4852
@pallikkalsreejaya4852 10 месяцев назад
Great ❤❤👌
Далее