Тёмный

റോബോട്ടുകളുടെ ആത്മഹത്യ? | Robot dies due to work stress! | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 42 тыс.
0% 0

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@rasheedkunnuvila8364
@rasheedkunnuvila8364 8 дней назад
നമ്മുടെ മൊബൈലുകൾ ജോലിഭാരം താങ്ങാനാകാതെ എത്രയോ മൊബൈലുകൾ സ്വയം തീ കൊളുത്തി മരിക്കുന്നു അതിന് വാർത്ത കൊടുക്കാൻ ആരുമില്ല😮
@Joysheart
@Joysheart 8 дней назад
Super comment
@khan-vloggertips4441
@khan-vloggertips4441 4 дня назад
😂 varuka comments vayikuka chirikuka pokuka 😂♥️
@roshan4903
@roshan4903 8 дней назад
ലെ റോബോട് : ഞാൻ പോവാണ് ആശാന്നെ ജീവിതം മടുത്തു പണി എടുത്തു 😂
@Existence-of-Gods
@Existence-of-Gods 8 дней назад
റോബോട്ട് ആയിരിക്കൂല റോബർട്ട് ആയിരിക്കും. 😂😂😂
@suaisubair5711
@suaisubair5711 6 дней назад
ഈ കോമഡി കേട്ടാൽ റോബോട്ടു പോലും ചിരിച്ചു പോകും.
@Existence-of-Gods
@Existence-of-Gods 6 дней назад
@@suaisubair5711 സ്റ്റാൻഡേർഡ് കൂടിപോയോ 😌😌😌😂
@ktashukoor
@ktashukoor 8 дней назад
റോബോട്ടുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത കൃത്യമായ കൗൺസലിങ്ങിലൂടെ സുഖപെടുത്തുന്നു , വിളിക്കുക...
@Pangboys
@Pangboys 8 дней назад
Number please
@shameeralibeeran8667
@shameeralibeeran8667 8 дней назад
😂
@Thalapathy_univers
@Thalapathy_univers 7 дней назад
ഇനി റോബോട്ടുകളും food, accommodation and rest time with salary ചോദിച്ചു സമരം ചെയ്യും 🤣😂
@shameeralibeeran8667
@shameeralibeeran8667 8 дней назад
വേണ്ടപ്പെട്ടവരെ അറിയിച്ചിറ്റുണ്ട് ചിലപ്പോൾ കേസ്സ് ഉണ്ടായേക്കാം അമേരിക്കയിലാണ് കുടുംബവും ബന്ധുകളും അവരുടെ കുടുംബത്തിൻ്റെസമ്മർദ്ദവും മറ്റും അനേഷണ വിധേയമാക്കും.
@safeerpulamanthole9778
@safeerpulamanthole9778 8 дней назад
<a href="#" class="seekto" data-time="118">1:58</a> - <a href="#" class="seekto" data-time="170">2:50</a> 💯 ശരിയാ പറഞ്ഞ കാര്യം 👍
@infinitegrace506
@infinitegrace506 8 дней назад
മനുഷ്യർ റോബോട്ടിന് തുല്യമായി പെരുമാറുന്നു, റോബോട്ടിനെ മനുഷ്യന് തുല്യമായ നിലയിലേക്ക് കൊണ്ടുവരുന്നു..
@shifashiya944
@shifashiya944 8 дней назад
മനസ്സിക പിരി മുറക്കമാണ് കാരണം. അമിത ജോലി ഭാരം
@peoplesservice...lifemissi2660
@peoplesservice...lifemissi2660 8 дней назад
ചൈനയാണ് ഏറ്റവും കൂടുതല് റോബോട്ടുകളുടെ നിർമ്മാതാക്കളും ഉപഭോക്താക്കളും,..
@Useyourbrain-c7s
@Useyourbrain-c7s 8 дней назад
🔴ഒരു പക്ക്വതയും ഇല്ലാതെയാണ് ചില മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് . ഇവരാണ് സമൂഹത്തിൽ വിശ്വാസങ്ങളും അന്ത വിശ്വാസങ്ങളും ഉണ്ടാക്കുന്നത് സമൂഹത്തെ നന്നാക്കേണ്ട മിഷൻ ആണ് മാധ്യമങ്ങൾക്ക് വേണ്ടത്
@shameeralibeeran8667
@shameeralibeeran8667 8 дней назад
ഹാർട്ട് അറ്റാക് എന്നേ ഈ പ്രതിഭാസത്തെ വിളിക്കാനാവുകയുള്ളു കുഴഞ്ഞുവീഴുകയെന്നും വിളിക്കാം സൂയിസൈഡ് ഒരിക്കലും ചേരില്ല. കുടുംബത്തിൽ മുമ്പും നടന്നിറ്റുണ്ട്. അമേരിക്കയിലാണ് ജനനം.
@user-rd5oy5fk1t
@user-rd5oy5fk1t 3 дня назад
ശരിയാ... സൂയിസൈഡ് എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല... പാവം റോബോട്ടും ഒരു മനുഷ്യജീവി അല്ലേ...!
@Xcxc-kf8wl
@Xcxc-kf8wl 7 дней назад
ആദരാഞ്ജലികൾ ❤
@irshuu2308
@irshuu2308 8 дней назад
Kollayirunnu 😊. Topic bsnl..
@hamdanabdulla8507
@hamdanabdulla8507 8 дней назад
നാസർകയുടെ അവതരണം ❤
@nafsalnafsalnachu829
@nafsalnafsalnachu829 8 дней назад
Charchaykke nilavaram ulla onumilley nammudey okkey veettill anthu mathram electronic sadanam undu athokkey idakke bodam kedum vattakarangum
@sa.t.a4213
@sa.t.a4213 3 дня назад
റോബർട്ട് അല്ലല്ലോ അല്ലേ റോബോട്ടെ...??? 🐈🐈🐈 അനുഷോചിക്കുമ്പോൾ പേര് മാറിപോകാതിരിക്കാൻ ആയിരുന്നു. എന്തായാലും Rip 🤖 🕯️🌹🕯️🌹 🕯️🌹🕯️🌹🕯️🌹🕯️
@hasanulbenna9261
@hasanulbenna9261 7 дней назад
Low quality discussion. Pls research more and say about it
@ajmalns4040
@ajmalns4040 8 дней назад
Nammala mobile thanney work thangan kazhiyathey swayam pottitheriykkunnu
@Blackhoodie9
@Blackhoodie9 4 дня назад
Short circuit ayirikum, battery mati nokiyo? Allenkil. Red wire matiyal sheriyakum
@donvtor24
@donvtor24 8 дней назад
ഇങ്ങനെ ഓരോന്ന് അതിശയോക്തി കലർത്തി പറഞ്ഞുണ്ടാക്കിയാൽ നാളെ നിങ്ങളുടെ കാർ കേടുവന്നാൽ, കിണറ്റിലെ മോട്ടോർ കത്തിയാൽ ഒക്കെ ആത്മഹത്യ പ്രേരണയ്ക്ക് വകുപ്പിട്ട് കേരള പൊലീസ് കേസ് എടുക്കും. ഓർത്തോ ഔട്ട് ഫോകസന്മാരെ ...
@hashimoman745
@hashimoman745 День назад
🙏🙏🙏മുതലാളിയെ കൊല്ലുന്ന കാലം ഒട്ടും താമസിക്കേണ്ട
@suhailcs4368
@suhailcs4368 8 дней назад
All organ transplantation possible
@user-pj9zw4wt4p
@user-pj9zw4wt4p 8 дней назад
മുല്ല നാസർ പോരാ... ദാവൂ / ജെയിംസ്. ..ചർച്ച ഇവർ നയിക്കട്ടെ 👍👍
@alfyasumi7640
@alfyasumi7640 3 дня назад
Ente washing mechine innale athmahathya cheyrhu😢
@FOOTBALL_KIC_K
@FOOTBALL_KIC_K 8 дней назад
മാതൃഭൂമി പരസ്യം 😂
@peterjoshuva1521
@peterjoshuva1521 8 дней назад
A sad News update from my home my 2 fan 3 led bulb and a refrigerator died out of thunder Strick mourning processing will be held tomorrow with 3 hours halt at town Hall and funeral at public cemetery 😂😂
@Xcxc-kf8wl
@Xcxc-kf8wl 7 дней назад
RIP fan and bulb 😢
@khan-vloggertips4441
@khan-vloggertips4441 4 дня назад
Led warranty noki vanganam mishcher😁
@m.k.muhammedfazil2675
@m.k.muhammedfazil2675 7 дней назад
Naasarkkayum ajimsum പറഞ്ഞത് ഒരെ കാര്യമാണ്
@shaberralic5326
@shaberralic5326 7 дней назад
Ithine jolibharavumayi comapare chaithu samsarichal nannayirunnu allathe vartha kodutha style il oru karyavum illa
@saji6048
@saji6048 4 дня назад
മൂന്നിന് ഞാനും പങ്കെടുക്കും
@rejirevi7556
@rejirevi7556 8 дней назад
Chip matti itta mathi ellam ok akum😅
@universaltechhub3697
@universaltechhub3697 8 дней назад
Nagative anu kooduthal viral aakunnathu ,athu vijayichu😁😁😁😁😁
@riyas193
@riyas193 2 дня назад
പ്രോഗ്രാമിംഗ് ലാംഗ്വേജ് അൽഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നറോബോട്ടുകൾഎങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്?
@sny8317
@sny8317 7 дней назад
Dakshinna Korea south or north English parayyy
@hareeshmash
@hareeshmash 4 дня назад
South
@kcrahman
@kcrahman 4 дня назад
ജനങ്ങൾക്ക് ഏതൊക്കെ കോമഡി നിങ്ങൾക്കാണ് ഏതൊകെ വലിയ കാര്യം 😶
@naturetoday6531
@naturetoday6531 2 дня назад
🙏🙏
@mathewkj3852
@mathewkj3852 8 дней назад
OH HO AH HA
@bennyjacobp
@bennyjacobp 6 дней назад
വിഷയ ദാരിദ്ര്യം
@ShahulHameed-po5nj
@ShahulHameed-po5nj 8 дней назад
മീഡിയ ഫൺ 🤪
@faizalfaasil8653
@faizalfaasil8653 3 дня назад
ഏതാ ഈ മോയന്ത് യന്ത്ര ജീവിയോ.?
@stenindsilva8487
@stenindsilva8487 4 дня назад
Ningal udheshikana pole alla.. robotnu japthi notice Vannathanu karanam
@irfanvk3248
@irfanvk3248 8 дней назад
Inna lillah 🤲
@ctjunaid
@ctjunaid 8 дней назад
Pseudoscientific news aanu ee mediakal spread Cheyyunnath. Feeling is not material , futuril polum oru machininu feelings varoolla
@MollywoodSpotlight
@MollywoodSpotlight 7 дней назад
Malayalatthil Mainly 24 news
@timeforchangethings
@timeforchangethings 7 дней назад
Bugs n okke ippo freak peraayalla🤭
@saudhcv2258
@saudhcv2258 8 дней назад
😂
@lionsap
@lionsap 8 дней назад
ഞമ്മന്റെ ജീഹാദി റോബോട്ട് 🔥🚀💩
@rosabgaming4901
@rosabgaming4901 8 дней назад
നീ സുടാപ്പി ആണെന്ന് ആർക്കും മനസിലാവില്ല 😂😂
@AngelFazil
@AngelFazil 8 дней назад
Ethilom religion 😂 ninna okka pattitath matham kond ano🫡
@rajaniChandra-bj8rp
@rajaniChandra-bj8rp 6 дней назад
എൻ്റെ phone idakk ഇടയ്ക്ക് ആത്മഹത്യ ചെയ്യാറുണ്ട്.. ഞാൻ ചാർജിൽ ചെയ്യുമ്പോ പുനർജനിക്കും
@hareeshmash
@hareeshmash 4 дня назад
അത് ബോധം കെട്ടുള്ള ഉറക്കം , ആത്മഹത്യയല്ല!
@bestviewer184
@bestviewer184 8 дней назад
ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ
@Timeless169
@Timeless169 5 дней назад
le Robert:
@jimbruttan1
@jimbruttan1 8 дней назад
ഇന്ത്യയിലെ മോഡിഭരണത്തിൽ മനം മടുത റോബർട്ട് കൊറിയയിൽ ആത്മഹത്യാ ചെയ്തു ഇനി അവന്റെ അനിയൻ മാനുവലും ചെയ്യും ഇത് ന്യൂനപക്ഷപീഡത്തിന്റെ വ്യക്‌തമായ ഉദാഹരണമാണ് .... മീഡിയ ഫണ്😂
@AbdulSalam-vi9ir
@AbdulSalam-vi9ir 8 дней назад
athan sahithyam poi padik
@User7446xck
@User7446xck 7 дней назад
Paatiyum kozhiyum suicide chaitha vartha undo😅
@binumobiles
@binumobiles 7 дней назад
Cit😂
@ashif920
@ashif920 8 дней назад
Yoga🧘‍♂️ cheyyanam sammardham kurakkan avarku paranju kodukkan aarum undaayirunnillale😂
@VISHNUPSVAS
@VISHNUPSVAS 2 дня назад
Chatha robot hinduvo muslimo?😂
@fasilft6392
@fasilft6392 6 дней назад
<a href="#" class="seekto" data-time="435">7:15</a> thank you Ajims Sir for criticizing the unprofessional use of expressions like 'suicide' by the journalists.. Such journalists are ignorant of the danger that they pose to society by the use of such seemingly trivial expressions..
@bestviewer184
@bestviewer184 8 дней назад
എല്ലാത്തിനും ഒരു അന്ത്യം ഉണ്ട്
@Spactram
@Spactram 7 дней назад
മോഡി ആണ് കാരണം വെറുതെ വിടേറുത് 😡😡😡😡
@nunimus3250
@nunimus3250 7 дней назад
Modi indiakaarrkk mathrammalle pannii kodukkathulluu ith korean robot ann 😂
@anwarmohdnowshad4070
@anwarmohdnowshad4070 7 дней назад
@@Spactram ninte ammene pizhapichath aranen chodichila myru thayolii
@josepht.j3244
@josepht.j3244 4 дня назад
Edo pottans, this is overload.
@letsbealone
@letsbealone 7 дней назад
😂
@bestviewer184
@bestviewer184 8 дней назад
ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
МНЕ ИСПОРТИЛИ МАШИНУ #shorts
00:30