Тёмный

കേരളത്തിലെ സ്വതന്ത്ര ചിന്തയുടെ "വിചിത്ര" ചരിത്രം : Ashok Rajagopal 

biju mohan
Подписаться 208 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

6 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@mohan2074
@mohan2074 2 года назад
Kolambi കണ്ട് ശേഷം ഈ "സ്പെഷ്യൽ യുക്തിവാതിയെ" കാണാൻ വന്നവരുണ്ടോ 👍👍👍
@baburahmathali
@baburahmathali 2 года назад
സ്വതന്ത്രചിന്തകരെന്ന് സ്വയം അഭിരമിക്കുന്ന, എന്നാൽ പക്ഷപാത ചിന്തകരായവരുടെ കുരു പൊട്ടിക്കുവാൻ പോന്ന പ്രഭാഷണം! 👍🙏🏿
@bijeeshraj9064
@bijeeshraj9064 2 года назад
ബിജു മോഹൻ ചാനലിൽ വന്നു നിങ്ങൾ ഇതൊക്കെ പറഞ്ഞിട്ടും എനിക്ക് നിങ്ങൾ ശരിയാണെന്നു തോന്നുന്നില്ല.
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 2 года назад
ഞാൻ യുക്തിവാദിയാണെന്ന് പറയാം അല്ലെങ്കിൽ കമ്യൂണിസ്റ്റാണെന്ന് പറയാം....സ്വതന്ത്രചിന്തകനാണെന്ന് പറഞ്ഞാൽ അവൻ മണ്ടൻ..😂😂 നല്ല നിരീക്ഷണം....
@noushadnk8163
@noushadnk8163 2 года назад
സ്വതന്ത്ര ചിന്തകർ എന്നുള്ള താങ്കളുടെ തുടക്കത്തിലുള്ള ആ സംസാരത്തിൽ തന്നെഒരു പുച്ഛം കലർന്നിട്ടുണ്ട്
@thajudeenpk
@thajudeenpk 2 года назад
എന്തായാലും ഇദ്ദേഹത്തിന്റെ ചിരി , ( ചിലി അല്ല ) പൊളിയാണ്..!! ഒരു പാട് gaps ഇദ്ദേഹം ചിരി കൊണ്ട് fill ചെയ്യുന്നു..!! ,....കമ്യൂണിസം ഒരു ഇടതു പക്ഷ ആശയമാണെന്ന് ഇക്കാലത്തും പറയാന്‍ , എണ്ണമറ്റ ആചാര്യന്‍മാരുടെ ഫോട്ടോകള്‍ക്ക് കീഴെ ഇരുന്ന് ,ഒരു ഗുരുവിനെയും follow ചെയ്യരുതെന്ന് പറയാന്‍ .....ഏറ്റവും താഴെ നിലവാരത്തിലുള്ള വ്യക്തിഹത്യയും കുശുമ്പും കുന്നായ്മയും ഒരു അന്താരാഷ്ട്ര പുകപടലം പടര്‍ത്തി അവതരിപ്പിക്കാന്‍... അങ്ങനെ അങ്ങനെ പലതിനും ഈ ചിരി പ്രയോജനപ്പെട്ടു ..!! 😀😀😀
@passiontravelfood6750
@passiontravelfood6750 2 года назад
നല്ല പ്രഭാഷണം. ഞാൻ basically ഒരു യുക്തിവാദിയാണ്. സ്വതന്ത്ര ചിന്ത സോഷ്യൽ മീഡിയ follow ചെയ്യാറുണ്ട് പ്രഭാഷണത്തിൽ പറഞ്ഞപോലെ തന്നെയാണ് അവരുടെ സംസാരം വളരെ സെലേക്റ്റീവ് ആണ് ആരോടോ ശത്രുതയുള്ളപോലെ, തീർച്ചയായും ജനാധിപത്യ രഹിത്യം പ്രകടമാണ്. സ്വതന്ത്രചിന്ത എന്നത് എന്താണെന്ന് ബുദ്ധിജീവികൾ പഠിക്കേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തെ അരാഷ്ട്രീയവത്കരിക്കാൻ ഇവരുടെ ബുദ്ധിശൂന്യമായ പ്രവർത്തനങ്ങൾ ഇടവരുത്തും. ജനാധിപത്യ പൗരന്മാരാകാൻ ഇവർക്ക് സാധിക്കില്ല പകരം സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ കഴിയുള്ളൂ. ജനാധിപത്യ ഭരണഘടനയോടപ്പം ജനാധിപത്യ പൗരനായി ജീവിക്കുക .
@santhoshlalpallath1665
@santhoshlalpallath1665 2 года назад
നമിച്ചു സഖാവെ, നിങ്ങളാണ് സാക്ഷാൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സ്വതന്ത്ര ചിന്തകൻ!😂😂😂😂
@charliejoseph5242
@charliejoseph5242 2 года назад
കേരളത്തിലെ യുക്തിവാദത്തെയും നാസ്തികതയെയും കുറിച്ചുള്ള പ്രഭാഷണം ആണെന്നു പറഞ്ഞിട്ട് കേൾക്കുന്നത് മുഴുവൻ സ്വതന്ത്രചിന്തകർ കമ്മ്യുണിസത്തെ വിമർശിക്കുന്നേയെന്നുള്ള നാഴികയ്ക്ക് നാല്പതുവട്ടമുള്ള മോങ്ങൽ. 😭😭 സംവരണ വിഷയത്തിൽ രണ്ടു ഗ്രൂപ്പുകളായി സ്വതന്ത്ര ചിന്തകർ പിരിഞ്ഞത് ജാതിയുടെ അടിസ്ഥാനത്തിൽ ആണെന്നും അതിൽ ഒരു വിഭാഗം സവർണരും മറു വിഭാഗം സംവരണീയരും ആണെന്നുമുള്ള കണ്ടുപിടിത്തത്തിന് ഒരു ഓസ്കാർ കൊടുത്താൽ പോരാ. ലോകരാജ്യങ്ങൾ കമ്മ്യുണിസ്റ് ഭരണത്തിലേക്ക് പോവുകയാണെന്ന് തെളിയിക്കാൻ ആകെ കിട്ടിയ ഒരേയൊരു ഉദാഹരണം "ചിലി". പൊന്നണ്ണാ നമിച്ചു. 🙏🙏 മിക്കവാറും കേരള സർവകലാശാല വൈസ് ചാൻസലർ ആയി ഉടനെതന്നെ നിയമിതനാകാൻ ചാൻസുണ്ട്.
@vipinsapien5679
@vipinsapien5679 2 года назад
തുടക്കം തന്നെ മണ്ടത്തരം ആണല്ലോ അശോക 😂 താങ്കൾക്ക് സ്വയം യുക്തിവാദിയാണെന്ന് പറയാം അല്ലെ ? ഈ ചങ്ങായി പറയുന്ന മണ്ടത്തരങ്ങൾ മനസ്സിലാക്കാനുള്ള ബോധം പോലും അന്തം ബിജുവിന് ഇല്ലാതെ പോയല്ലോ .!
@sajadil.mujeeb
@sajadil.mujeeb 2 года назад
'ഇന്‍റലക്ച്വല്‍ പ്രിയദര്‍ശന്‍മാര്‍'
@dominicsavioribera8426
@dominicsavioribera8426 2 года назад
ഒരാൾ സ്വയം സ്വതന്ത്രചിന്തക/ൻ എന്ന് അടയാളപ്പെടുത്തുന്നതിനെയും ഒരാൾ താനാണ് ഏറ്റവും മികച്ച അഭിനേതാവെന്ന് സ്വയം അവകാശപ്പെടുന്നതിനെയും താരതമ്യം ചെയ്യുന്നതിലെ യുക്തിയെന്താണ് ഭായ്?! ഒരാൾ താനൊരു അഭിനേതാവ്/എഴുത്തുകാരൻ/ഏതെങ്കിലുമൊരു പ്രത്യേക തൊഴിൽ ചെയ്യുന്ന ആൾ ആയി സ്വയം അടയാളപ്പെടുത്തുന്നതുപോലെയേ ഉള്ളൂ ഒരാൾ സ്വതന്ത്രചിന്തകൻ എന്ന് സ്വയം പറയുന്നത്! സ്വതന്ത്രചിന്തകരെന്ന് സ്വയം അവകാശപ്പെടുന്നവരെല്ലാം അതായിക്കൊള്ളണമെന്നില്ല, എന്നാൽ ഒരു സ്വതന്ത്രചിന്തകന് സ്വയം അങ്ങനെ അടയാളപ്പെടുത്താം! (ഒരു സ്വതന്ത്രചിന്തകന് സ്വയം തിരിച്ചറിയാനാവില്ലെങ്കിൽ പിന്നെ ആർക്ക് കഴിയും ഭായ്?!)
@coloures
@coloures 2 года назад
ഇയാൾ കട്ട രാഷ്ട്രീയമാണ് പറയുന്നത്, ഇയാൾക്ക് രാഷ്ട്രീയമാവാം ബാക്കിയുള്ളവർക്ക് പറ്റില്ല എന്നാലും സ്വാദന്ദ്ര ചിന്തയല്ല
@gokulkrishnam2284
@gokulkrishnam2284 2 года назад
യുക്തിവാദി ആണെന്ന് സ്വയം പറയാം, സ്വതന്ത്ര ചിന്തകൻ എന്ന് പറയാൻ പാടില്ല. ശെരിയമ്പ്ര!
@Ezhilod
@Ezhilod 2 года назад
I was waiting for these type of discussion 👍
@colorguide7047
@colorguide7047 2 года назад
ഈ കോടാലി യുടെ വാക്കുകൾ ഫുൾ കേട്ടവർ ആണ് ശശി 😂ആയതു
@hyundaielantra7452
@hyundaielantra7452 2 года назад
താങ്കൾക്ക് യുക്തിപരമായി ചിന്തിക്കുന്നവൻ എന്ന് സ്വയം അവകാശപ്പെടാമെങ്കിൽ, മറ്റുള്ളവർക്ക് സ്വാതന്ത്രമായി ചിന്തിക്കുന്നവർ എന്നും അവക്കശാപ്പെടാം. ഇനി താങ്കളുടെ വാദപ്രകാരം ആണെങ്കിൽ, ഇവരണ്ടും മറ്റുള്ളവർ ആണ് പറയേണ്ടത്, സ്വയം അല്ല.
@Shanas123
@Shanas123 2 года назад
അപ്പൊ "ഹിന്ദു " എന്നുപറയുമ്പോൾ കംപ്ലീറ്റ് ഹിന്ദു, മുസ്ലിം എന്ന് പറയുമ്പോൾ കംപ്ലീറ്റ് മുസ്ലിം, ക്രിസ്ത്യൻ എന്നുപറയുമ്പോൾ കംപ്ലീറ്റ് ക്രിസ്ത്യൻ. അങ്ങിനെയൊന്ന് ഉണ്ടോ?ഇങ്ങനെ നോക്കിയാൽ ഇവിടെ മനുഷ്യൻ എന്ന ഒറ്റ വിഭാഗം മാത്രമേ ഉള്ളൂ എന്ന് കാണാം. അങ്ങനെ മനുഷ്യരെ മൊത്തത്തിൽ ഒന്നായി കാണാൻ പറ്റുമ്പോൾ അവനെ സ്വതന്ത്ര ചിന്തകൻ എന്ന് വിളിക്കാം.
@mohan2074
@mohan2074 2 года назад
ഗൂഗിളും വികിപീഡിയായും അല്ലാ അറിവിന്റെ ആധാരം എന്ന് പറയുന്ന മഹാൻ എങ്ങനെയാണോ അറിവുകൾ നേടിയത് എന്നറിയാൻ താല്പര്യമുണ്ട് 🙏🙏
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 2 года назад
IQ racism സപ്പോർട് ചെയ്ത സാം ഹാരിസ്, ഇറാഖ് യുദ്ധം ന്യായീകരിച്ച ഹിച്ചൻസ്, social darwinism പറയുന്ന മറ്റു ചില ശാസ്ത്ര യുക്തർ , ഇവരൊക്കെയാണ് എന്റെ ഹീറോസ് - ചില കേരള സ്വതന്ത്ര ചിന്തകർ
Далее
The lightweights ended Round One with a BANG 💪
00:10