Тёмный

കേരളത്തിലേക്ക് മോദിയുടെ 1.52 ലക്ഷം കോടി..ഫ്ലെക്സ് അടിച്ച് സഖാക്കൾ ..I Nitin gadkari in kerala 

Marunadan Malayali
Подписаться 2,5 млн
Просмотров 307 тыс.
50% 1

1.52 ലക്ഷം കോടിയുമായി ഇന്ന് ഗഡ്കരി എത്തുന്നു.. ഉളുപ്പില്ലാതെ ഫ്ലെക്സ് അടിച്ച് സഖാക്കൾ..
#nitingadkari #narendramodi #nh66 #keralagovernment

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 964   
@sva481
@sva481 Год назад
കേരള വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റിന് അഭിനന്ദനങ്ങൾ
@thilakanpv9519
@thilakanpv9519 Год назад
7
@raveendrankandaramath8542
@raveendrankandaramath8542 Год назад
ഇതെല്ലാം കേരളീയരിൽ എത്തിക്കാൻ BJP കേരള നേതാക്കൾക്ക് കഴിയാതെ പോകുന്നതാണ് അതീവ പരിതാപകരം. ഇനിയെങ്കിലും കേരളത്തിന് വേണ്ടി കേന്ദ്രം ചെയ്യുന്ന പദ്ധതികളെ പറ്റിയും, കിറ്റ് muthal പെൻഷൻ, കുടുംബശ്രീ, റെയിൽവേ, medical facilities, കർഷക പെൻഷൻ, etc., വരെ കേരളത്തിലെ സാധാരണ ജനങ്ങളിൽ എത്തിക്കാത്തിടത്തോളം കാലം എട്ടുകാലി മമ്മൂഞ്ഞുകൾ മാമാ മരുമോന്റെ രൂപത്തിൽ വന്ന് ഞമ്മക്കാക്കും.
@anandhuIndomitable
@anandhuIndomitable Год назад
കേന്ദ്രത്തിന്റെ കേരളത്തിലെ റോഡിലൂടെ മോദി വിരോധികൾ സഞ്ചാരിക്കുമോ ആവോ 😁
@Vibes3438
@Vibes3438 Год назад
@@anandhuIndomitable നാണം കെട്ട ആളുകൾ ഉളുപ്പില്ലാതെ അതും ചെയ്യും
@padmakumarmadhavanpillai2824
@@Vibes3438 Roadinu Ayitham illallo ?. Nokku coolie vanghi nakki seelicha njammaloda antey kali...
@sva481
@sva481 Год назад
കേരളത്തിൻറെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മോദിജിക്ക് അഭിനന്ദനങ്ങൾ
@lekhara8014
@lekhara8014 Год назад
Vote for BJP🌹
@sva481
@sva481 Год назад
@@lekhara8014 ജയ് BJP
@shiburajsp518
@shiburajsp518 Год назад
❤️❤️❤️❤️
@umeshunni9944
@umeshunni9944 Год назад
രാഷ്ട്രീയത്തെക്കാൾ രാഷ്ട്ര തൽപര്യത്തിന് മുൻതൂക്കം നൽകുന്ന ഗവൺമെൻറുകൾ ഓരോ പൗരനും അഭിമാനം . അഭിനന്ദനങ്ങൾ :
@dfgdeesddrgg2600
@dfgdeesddrgg2600 Год назад
🙏🌹🇮🇳❤️Jai hind
@shabeebmkd2670
@shabeebmkd2670 Год назад
💚♥️
@leelavathisamma3983
@leelavathisamma3983 Год назад
മോദിജിക്കും ടീമിനും അഭിനന്ദനങ്ങൾ 🌹🙏
@vtp9656
@vtp9656 Год назад
ഒരൊറ്റ ജനത, ഒരൊറ്റ ഇന്ത്യ,അതാണ് ഇന്ത്യ എന്ന എന്റെ മഹത്തായ ദേശം..അഭിമാനം💪💪🇮🇳🇮🇳❤️❤️❤️
@user-ir6br6jb2j
@user-ir6br6jb2j Год назад
ബിജെപിയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വികസനം കൊണ്ട് കവിത രചിക്കുന്ന രണ്ടുപേർ അതാണ് യോഗിയും ഗഡ്കരിയും .കാര്യങ്ങൾ പഠിക്കുന്ന ഇതര സ്റ്റേറ്റുകളിൽ അടക്കം സഞ്ചരിക്കുന്ന ആർക്കും ഇത് നിഷേധിക്കാൻ ആവില്ല .ഇത് പോലെ ഉള്ള ആൾക്കാർ ആണ് ഭരണത്തിൽ വേണ്ടത്.മലവാണം കമ്മിയെ പിരിച് വിട്ട് കേന്ദ്രം നേരിട്ട് ഭരിച്ചാൽ നാട് രക്ഷപ്പെടും ആരിഫ് സാറിനെ പോലെ ഉള്ള ഗവര്ണ്ണര്മാരെ വെച്
@raveendrankandaramath8542
@raveendrankandaramath8542 Год назад
You said it. 👌👃
@rahulpalatel7006
@rahulpalatel7006 Год назад
Naattil yuvakkal koottathodey thozhil thedi naduvidunnu.Lahari & Gunda mafia vilayaattam,Pinvaathil niyamanam podipodikkunnu,Kallan Pinarayi Vijayan biriyani chembil swarnakadathiyathum,dollar kadathiyathum okke kuzhi kuthi moodi mama malavaanam madhyamangal.Ithokke maattivachu avarkkippo discuss cheyyanullathu Adoor Gopalakrishnaney film festivalil ninnum purathakkunnathiney kurichanu!!!!! Thphoooooooo😤😤😤 verum vaanakutty teams aanu keralathiley pottakenattiley thavalakal.Shavangal💩💩💩
@sugathankp3236
@sugathankp3236 Год назад
മലവാണം 😆😆😆
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Perfectly said
@mahelectronics
@mahelectronics Год назад
എന്ന് സ്വന്തം വീട്ടിൽ നിന്ന് കൊണ്ടു വരുന്ന വർ,
@sva481
@sva481 Год назад
യാതൊരു ഉളുപ്പുമില്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ.വല്ലവരുടെയും പദ്ധതികൾ അടിച്ചുമാറ്റുന്നവർ .
@bindhupeter1473
@bindhupeter1473 Год назад
Correct 👌👌👌
@manojpisharodys2115
@manojpisharodys2115 Год назад
കമ്മികൾക്ക് ഉളുപ്പ് ഇല്ല അത് മിക്യവാറും എല്ലാ മലയാളികൾക്കും അറിയാം പക്ഷെ ഈ KJP കാർ എന്ത് ചെയ്യുകയാണ് അവിടെ.
@rishitn58
@rishitn58 Год назад
@@manojpisharodys2115 that is correct 👌
@unnikrishnan3171
@unnikrishnan3171 Год назад
@@manojpisharodys2115 kjp വളരെ മോശം പ്രവർത്തനം ആണ് ഉള്ളി അവൻറെ കുടുംബം നന്നാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെ അവൻ ശ്രദ്ധിക്കുന്നില്ല
@raveendrankandaramath8542
@raveendrankandaramath8542 Год назад
കുലത്തോഴിലല്ലേ, മേലണങ്ങാതെ ബാക്കറ്റ് തെണ്ടൽ, കൊടികുത്തി കവർച്ച, നോക്കു കൂലി, coop. society കളവ്,, ഭീഷണി പിറവ്, ചേമ്പ് ബിരിയാണി, reverse hawala, drug mafia, മണൽ മാഫിയ, etc. കൂടാതെ വിയർപ്പിന്റെ അസുഖവും.
@jcadoor204
@jcadoor204 Год назад
മോദിജി നയിക്കുന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 🌷 കരുതലിന്റെയും ജനക്ഷേമത്തിന്റെയും കേന്ദ്ര സർക്കാർ 🙏
@lathavenugopal8665
@lathavenugopal8665 Год назад
Ee kuranja kaalayalavil Modi sarkar nu ithrayadikam developments nadathan pattiyenkil 60kollathil adikam bharicha cong.govt full kattu mudichath kondalle India ithrayum nasichath
@rennymathews5074
@rennymathews5074 Год назад
Big Salute to Central Government.
@svasudevanpotti5717
@svasudevanpotti5717 Год назад
Jai Modiji
@gshivarajsprasad3986
@gshivarajsprasad3986 Год назад
@@svasudevanpotti5717 yes 😍😍😍
@knvalsa1520
@knvalsa1520 Год назад
Atu njammala alle
@najmudeenkadar5823
@najmudeenkadar5823 Год назад
റോഡ് മാൻ ഗഡ്ഖരിയുടെ ഉറച്ച ഇഛാശക്തിയാണ് ഈ വികസനത്തിൻ്റെ അടിസ്ഥാനം
@ramakrishnantk7658
@ramakrishnantk7658 Год назад
അച്ഛന് മക്കൾ എല്ലാം തുല്യരാണ്. അങ്ങനെയുള്ള അച്ഛനാണ് നമ്മുടെ പ്രധാനമന്ത്രി. 🙏
@rojasmgeorge535
@rojasmgeorge535 Год назад
നമുക്ക് ഒരു എം പി യെ എങ്കിലും ബ. മോദിജിക് കൊടുക്കണം 👍👍നല്ല കാര്യങ്ങൾ ഇതുപോലെ ചെയുമ്പോൾ നന്ദി കാണിക്കേണ്ട നമ്മൾ.. തീർച്ചയായും വേണം 🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍🌹🌹🌹
@VipinKumar-bq5qg
@VipinKumar-bq5qg Год назад
അതേ സത്യം ആണ്.. ഞാനും എൻ്റെ കുടുംബവും പണ്ട് മുതലേ കമ്മ്യൂണിസ്റ്റ് ആയിരുന്നു.. അവർ പറഞ്ഞു തന്ന കരിയങ്ങൾ വെള്ളം തൊടാതെ വിഴുങ്ങിയത് കൊണ്ട് ബിജെപി യെ വർഷങ്ങൾ ഞാൻ എതിർത്തു . പക്ഷേ ഇന്ന് ഞാൻ സത്യാവസ്ഥ മനസ്സിലാക്കുന്നു.. ബിജെപി വന്നലെ നമ്മുടെ നാട് വളരുക ഒള്ളു.. അടുത്ത എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വോട്ട് ബിജെപിക്ക് കൊടുക്കാൻ തീരുമാനിച്ചു .. നമ്മുടെ നാടിന് വേണ്ടി
@vinu.3436
@vinu.3436 Год назад
@@VipinKumar-bq5qg മോദി കൈയിട്ടു വാരില്ല.... കമ്മീഷൻ അടിക്കലും വളരെ കുറവാണു....
@Avran1212
@Avran1212 Год назад
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ...
@krishnanmp6319
@krishnanmp6319 Год назад
നല്ലതുടക്കമാവട്ടെ മോദ് ജിക്ക് അഭിനന്ദനങ്ങൾ. ജയ് ഭാരത് '
@regimathew5699
@regimathew5699 Год назад
നല്ല റോഡ് വരുമ്പോൾ തനിയേ രാജ്യം അഭിവൃദ്ധി പ്രാപിയ്ക്കുമെന്ന് ഉറച്ച് വിശ്വസിയ്ക്കുന്ന ഉയിരുള്ള മന്ത്രി ........... നിതിൻ ഗഡ്കരി :👍👍👍👍👍👍👍👍👍👍👍👍
@drvijayalakshmi1
@drvijayalakshmi1 Год назад
👍👍
@roshinisatheesan562
@roshinisatheesan562 Год назад
🤝👍
@karupuswaminachimuthu9440
@karupuswaminachimuthu9440 Год назад
I8j
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@karupuswaminachimuthu9440 ന്ത്?
@manoos27
@manoos27 Год назад
NH 66 ഇപ്പളളിയിൽ നിന്ന് തിരിഞ്ഞ് കൊടുങ്ങല്ലർ ഗുരുവായൂർ വഴി പൊന്നാനിയിൽ ചെന്ന് ചേരും
@KV-0071
@KV-0071 Год назад
ഞങ്ങൾ കേന്ദ്ര പദ്ധതികൾ സ്വന്തം പേരിൽ ആക്കി പേര് മാറ്റി അവതരിപ്പിക്കും അതാണ് കേരള സഖാക്കൾ🚩🚩😎😎 ഞങ്ങൾക്ക് വേറെ ബ്രാഞ്ചുകൾ ഒന്നുമില്ല 😎😎
@gyprotech7703
@gyprotech7703 Год назад
😄
@sreenivasapai4719
@sreenivasapai4719 Год назад
Yashji, kochambalathile kochamminiyke garbham unde ennu aarengilum paranjal athu njammantethanu ennu Vaikyam Muhammed Basheerji yude novalile kathapatrathe orma varunnu Jai Hind
@aniprakash3257
@aniprakash3257 Год назад
Pinu nu എന്ത് ഇ ച്ഛാശക്തി നാ പറയുന്നത്. എങ്ങനെ അടിച്ച് മാറ്റാം എന്ന ചിത്തയാ പിണുന്
@sugathankp3236
@sugathankp3236 Год назад
😄😄😄😄😄
@bipinkalathil6925
@bipinkalathil6925 Год назад
😄😄
@bahulayenc7526
@bahulayenc7526 Год назад
കേരളത്തിലെ വോട്ടർമാർ ഇത് മനസ്സിലാക്കിയില്ലെങ്കിലും സാരമില്ല കേരളത്തിലെ ബിജെപിക്കാർ ശരിക്കും മനസ്സിലാക്കി അത് അനുസരിച്ച് പ്രവർത്തിച്ചാൽ മതിയായിരുന്നു
@ajiautocraft9478
@ajiautocraft9478 Год назад
ബിജെപി ക്കു കേന്ദ്രം ഭരിക്കാൻ മലയാളിയുടെ വോട്ട് വേണ്ട.
@satheesankrishnan4831
@satheesankrishnan4831 Год назад
കേരളത്തിൽ എവിടെയാണ് ബിജെപിക്കാർ ഉള്ളത് എന്ന് അറിയില്ല കെ ജെ പിക്കാർ ഉള്ളതായി അറിയാം... ഒരു ഉള്ളി സുര കോക്കസ്.... ഒരു പ്രവർത്തനവും ഇല്ലാതെ മരവിച്ചു കിടക്കുന്ന കേരളത്തിലെ ബിജെപി എന്ന് പറയുന്ന സംവിധാനം
@mruthyumjayan2288
@mruthyumjayan2288 Год назад
കേരളം ഭിക്ഷാപാത്രവുമായി കയ്‌നീട്ടുന്നൂ കേന്ദ്രം വല്ലതും തരണേ വല്ലതും തരണേ എന്ന്, കനിയൂ മോദിജി 🙏🙏🙏
@thomasmichael3318
@thomasmichael3318 Год назад
പൊതുജനങ്ങളെ അറിയിക്കുന്ന സർ 🙏ബിഗ്സല്യൂട്ട് 👍👍👍👍👍
@rajamohanan-gl5sq
@rajamohanan-gl5sq Год назад
ഇന്ന് 25 ശതമാനം പോലും തരില്ല എന്ന വിവരം പാർലിമെന്റിൽ ഗഡ്കരി അറിയിച്ചു.. എല്ലാ ചെലവും കേന്ദ്ര സർക്കാറാണ് ചെയ്യുന്നത്.
@simonthomas2537
@simonthomas2537 Год назад
നിതിൻ ഗദ്ഗരി : BJP മന്ത്രി സഭയിൽ ഇരിക്കുന്ന സ്ഥാനത്തോടെ അർപ്പണമനോഭാവവും, അൽമാർത്ഥഥയും, ഇന്ത്യ എന്ന മഹാരാജ്യം ലോകനിലവരത്തിലേക് എത്തിക്കണം എന്ന് പരിശ്രമിക്കുന്ന മനുഷ്യൻ 👏👏
@sivadasanmp730
@sivadasanmp730 Год назад
Jh1x
@harris566
@harris566 Год назад
Equally good are our Foriegn minister and Finance Minister .
@rajuas6140
@rajuas6140 Год назад
ബിജെപി രാജ്യം ഭരിക്കുന്നത്‌ കക്കാനല്ല 😡ഈ രാജ്യത്തോട് സ്നേഹമുള്ള ഭാരത പുത്രന്മാരാണ് എല്ലാ ബിജെപി മന്ത്രിമാരും
@tknprasad
@tknprasad Год назад
@@harris566 Defense Minister also very sincere and dedicated to nation.
@joseachayan7740
@joseachayan7740 Год назад
💯💯
@RajeshKumar-li9kw
@RajeshKumar-li9kw Год назад
നിതിൻ ഗാട്കാരി ജി... അഭിനന്ദനങ്ങൾ
@ragasudhafilms4834
@ragasudhafilms4834 Год назад
കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതിയുടെ നല്ലൊരു ഭാഗം ജനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നു കേരളത്തിൽ ആകട്ടെ ഈ പണം ഒരു വിഭാഗം തിന്നും കുടിച്ചും സുഖിച്ചു ജീവിക്കുന്നു
@rajangeorge1537
@rajangeorge1537 Год назад
കക്കൂസ് പണി തീർന്നു... ഇപ്പോൾ റോഡ് പണി... മഹാനായ അശോകൻ... നടത്തിയ വികസനം.... ഓർക്കുന്നത് നല്ലതാണ്...
@ragasudhafilms4834
@ragasudhafilms4834 Год назад
@@rajangeorge1537 അടിമകളായ മണ്ടന്മാർക്കും ചിലപ്പോൾ പ്രതികരിക്കാൻ അവസരം കിട്ടും ചില വേദികളിൽ സ്വന്തം അടിത്തറ ഇളകുന്നത് അറിയാത്ത മണ്ടൻമാർ.നെല്ലും പാതിലും തിരിച്ചറിയാനാവാത്ത അവർ ചിലപ്പോൾ കുരയ്ക്കുന്ന ശ്വാനന്മാരായി അധപ്പതിക്കുന്നു
@shine1302
@shine1302 Год назад
രാജ്യത്തിന്റെ വികസനകാര്യത്തിൽ ഏതൊരു സംസ്ഥാനത്തിനും തുല്യ പരിഗണന നൽകുന്ന കേന്ദ്ര ഗവെർമെന്റിനു മാത്രം അഭിവാദ്യങ്ങൾ .. 👏👏👏👏👏👏💐💐💐💐
@rahulpalatel7006
@rahulpalatel7006 Год назад
Exactly.Malayali malarukaldey swabavavum,ahankaravum vachu nokkiyal 5 paisedey vikasanam kendrathil ninnu avar arhikkunnilla.
@ajithnair283
@ajithnair283 Год назад
സബ്കെ സാത്, സബ്കെ വികാസ് 🙏 വന്ദേ മാതരം. ഒരു രാജ്യം ഒരു ജനത.അവരുടെ ക്ഷേമം. അങ്ങനെ ലോകത്തിനും മാതൃകയാകുക. അവരെയും ഉൾകൊള്ളുക.അവർക്കും തണലാകുക. ആരോടും വിവേചനം അരുത്. 🤗അതാണ് കേന്ദ്രഗവണ്മെന്റിന്റെ നയം. അതാണ് ഭാരതത്തിന്റെ നയം.ജയ് മോദിജി 🤗
@aboobackaro3838
@aboobackaro3838 Год назад
അഭിനന്ദനങ്ങൾ ജയ് ഭാരത് 😍😍😍🇮🇳🇮🇳🇮🇳💪💪💪ആരും ഭരിക്കുന്നു എന്ന് നോക്കണ്ട ഇന്ത്യ വളരട്ടെ
@Vibes3438
@Vibes3438 Год назад
BJP🌹🌹🌹🌹
@amalmohan1875
@amalmohan1875 Год назад
കലക്കി 🤙🤙
@lijugangotri
@lijugangotri Год назад
അതെന്താടോ അങ്ങനെ സങ്കികൾ അല്ലെ ഭരിക്കുന്നത്, ശൂലം ഗർഫിനി കഥകൾ ഒന്ന് ഓർമ്മിപ്പിച്ചു പൊക്കോ കുറെ കാലം പാടി നടന്നതല്ലേ
@rajeevprasad3653
@rajeevprasad3653 Год назад
മോദിജി 👍👍👍
@rajamohanan-gl5sq
@rajamohanan-gl5sq Год назад
പ്രതിപക്ഷവും ,ഭരണ പക്ഷവും ഇനിയെങ്കിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് നിറുത്തണം. ബിജെപി ഒരു സംസ്ഥാനങ്ങളിലും ഭരണ, പ്രതിപക്ഷ വിത്യാസം കാട്ടുന്നില്ല.
@shajanjacob1576
@shajanjacob1576 Год назад
സത്യസന്ധമായ വിവരണം.
@K.B.Rajesh
@K.B.Rajesh Год назад
ദീർഘ വീക്ഷണമുള്ള കേന്ദ്ര സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ. ഇതൊക്കെയാണ് നികുതിദായകർ ഒരു സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ദേശീയ പാതയുടെ വീതി മുപ്പത് മീറ്ററായി ചുരുക്കണം എന്നും പറഞ്ഞ് നമ്മുടെ നേതാക്കൾ ദില്ലിക്ക്‌ പുറപ്പെട്ടപ്പോൾ, അതിരുകടന്ന ക്രൂരത ആണെങ്കിലും, സത്യത്തിൽ മനസ്സുകൊണ്ട് ആഗ്രഹിച്ചതാണ് ഇവന്മാരൊക്കെ പോകുന്നവഴിക്ക് ഏതെങ്കിലും അപകടത്തിൽ കൊല്ലപ്പെട്ടു പോകണേയെന്ന്. കാരണം, മുപ്പത് മീറ്ററിൽ റോഡുണ്ടാക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവാൻ പോകുന്നില്ല എന്നറിയാമായിരുന്നു എന്നത് തന്നെ.
@Vibes3438
@Vibes3438 Год назад
Yes...👍👍👍👍👍👍
@prabhurajanb
@prabhurajanb 10 месяцев назад
😂😂😂😂
@sajeevansajeevan3304
@sajeevansajeevan3304 Год назад
സത്യങ്ങൾ തുറന്നുപറയുന്ന താങ്കളോട്, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vimalkumarh225
@vimalkumarh225 Год назад
കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ സഹായത്തിന് നന്ദി
@peepingtom6500
@peepingtom6500 Год назад
ജയ് മോഡിജി, ജയ് ഭാരത് മാതാ 👍👍👍🙏🙏🙏🙏🇮🇳🇮🇳🇮🇳
@babuthomas7690
@babuthomas7690 Год назад
ബുർഷ റോഡുകൾ ആർക്കുവേണ്ടി,നമുക്ക് പാവങ്ങൾക്ക് വേണ്ടത് നല്ല കാളവണ്ടി ട്രാക്കുകൾ., ലാൽ സലാം.
@girijadevi3869
@girijadevi3869 Год назад
ഇപ്പോൾ ജനത്തിന് കാര്യം മനസ്സിലായി... ഇനി അടിച്ചുമാറ്റാൻ പറ്റില്ല 😀😂
@cbbalachandrannair2793
@cbbalachandrannair2793 Год назад
സംസ്ഥാനങ്ങൾ എന്നതിലുപരി നമ്മുടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം മാത്രം നിറവേറ്റുന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ... 👍🏻
@gracyjoseph7538
@gracyjoseph7538 Год назад
നമ്മുടെ കേരളം ഒരു വികസിതകേരളമായി മാറികൊണ്ടിരിക്കുന്നു. നമ്മുടെ ഭാവിതലമുറയെ അനുഗ്രഹിക്കട്ടെ.
@freedos2220
@freedos2220 Год назад
വിജയനെ രൂക്ഷമായി വിമർശിക്കുമ്പോളും ചില കാര്യങ്ങളിൽ വിജയനെ ഇതുപോലെ അഭിനന്ദിക്കുന്നു, ഇത് താങ്കളുടെ വിമർശനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നൽകുന്നു.
@ajeeshps_AJ
@ajeeshps_AJ Год назад
K-Rail അല്ല, ഇതാണ് കേരളത്തിന് വേണ്ടത്...
@shiburajsp518
@shiburajsp518 Год назад
100%
@bijuphilip9433
@bijuphilip9433 Год назад
We should appreciate Modiji and his government. This government's clear vision will take India in to next leval. Jai hind
@dinamanikesavan8756
@dinamanikesavan8756 Год назад
ആര് നല്ലത് ചെയ്താലും നല്ലത് എന്ന് പറയാനുള്ള മനസ്സ് ഉണ്ടാകണം. കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും ഒരായിരം അഭിനന്ദനങ്ങൾ
@babuudumattu4251
@babuudumattu4251 Год назад
Athu malayalikkilla...only kuttam parachil maathram....(udhaakaranam) suresh gopi....SGK...
@shivaji7749
@shivaji7749 Год назад
കേരള സർക്കാർ എന്തു ചെയ്തിട്ടാണ് ? മുഖ്യനും മക്കളുചേർന്നു അഴിമതിക്കൊള്ള നടത്തിയതിനാണോ ? 🦏🦏😈😈🥳🥳🦏🦏
@kalappurakkalbabushiroshku5313
Kerala government...????
@santhisasikumar5521
@santhisasikumar5521 Год назад
Kerala sarkkar ithil ninnum adichu mattunnathinano abhinandanam 🤔🤔
@Vibes3438
@Vibes3438 Год назад
കേരള സർക്കാർ ?
@prabheeshkumarprabheeshkum860
🙏🏻 മോദിജിക്ക് അഭിനന്ദനങ്ങൾ ❤️🙏🏻
@s4crazy273
@s4crazy273 Год назад
അഭിനന്ദനങ്ങൾ ❤️
@user-gm8vo8to6y
@user-gm8vo8to6y Год назад
*തങ്ങൾക്ക് പനി ഉണ്ട്. സ്ഥിരം കേൾക്കുന്ന ശബ്ദം ആയത് കൊണ്ട് അതിലെ ചെറിയ മാറ്റങ്ങൾ പോലും ജനങ്ങൾക്ക് ഇപ്പോൾ തിരിച്ചറിയാൻ ആകും. Be safe take rest*
@mathewabraham2616
@mathewabraham2616 Год назад
Central Govt. Fund കേരളത്തിൽ പിണറായിക്കു കൊടുത്തിരിന്നുവെങ്കിൽ കുറഞ്ഞത് 30% അടിച്ചുമാറ്റമായിരുന്നു. K Rail പോലെ...
@lionmumbai3579
@lionmumbai3579 Год назад
കേരളത്തിലെ സാക്ഷരതാ മലയാളികൾക്ക് വേണ്ടി വികസനം നടത്തുന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
@Boogey_M4N
@Boogey_M4N Год назад
ലെ comrade : "അയിന് ഉളുപ്പും ഞങ്ങളും തമ്മിൽ എന്താ ബന്ധം.. "
@chandranpillai2940
@chandranpillai2940 Год назад
തന്നതു മുഴുവൻ തിന്നീടുമ്പോൾ പിന്നേം ദൈവം തന്നീടും പിണറായിയുടെ മനസ്സിലിരുപ്പ് എത്ര മധുര മനോജ്ഞമാണന്ന് പറയാതെ വയ്യ ......
@bindhupeter1473
@bindhupeter1473 Год назад
🤣🤣🤣🤣🤣
@k.p.damodarannambiar3122
@k.p.damodarannambiar3122 Год назад
അത് പോലെയാണ് നമുക്ക് ഏക സിവിൽ കോഡ് വേണ്ട എന്നു പറയുന്നത്. അങ്ങിനെ ഏതും , എന്തും വേണ്ട എന്ന നിഷേധസമീപനമാണ് നമ്മുടേത്.കുറെക്കഴിയുമ്പോൾ അയ്യോ കഷ്ടം അന്നത് നാം മേടിച്ചെടുക്കേണ്ടതായിരുന്നു എന്നു ചിന്തിക്കാൻ തുടങ്ങും. എല്ലാ കാര്യങ്ങളും ഇങ്ങിനെയാണ്.
@akash.k219
@akash.k219 Год назад
അഭിനന്ദനങ്ങൾ 👍👍
@mvariety3222
@mvariety3222 Год назад
നല്ലൊരു ആശയം റോഡ് വികസിച്ചാൽ നാടുവികസിക്കും അതൊരു തത്വമാണ് കാരണം ജനങ്ങൾക്ക് അനായാസം യാത്ര ചെയ്യാനും കാര്യങ്ങൾ നടത്താൻ സാധിക്കും അതുകൊണ്ട് റോഡ് ആണ് വികസിക്കേണ്ടത് റോഡ് വികസിച്ചാൽ എല്ലാ കാര്യങ്ങളും അതിന്റെ അടുത്ത ഘട്ടങ്ങളിൽ മുന്നോട്ട് വരും വികസനം ഉണ്ടാകും. കേരള മുഖ്യമന്ത്രിക്ക് ഈ കാര്യത്തിൽ മാത്രംനല്ല തീരുമാനമെടുത്തത് അഭിനന്ദനങ്ങൾ 🤝ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ❤️🤝🙏🏻.
@grandpascare7763
@grandpascare7763 Год назад
ഇത്രയും നന്ദികേട് കാണിക്കുന്ന സംസ്ഥാനത്തിന് ഇത്രയും തുക അനുവദിക്കുന്നെങ്കിൽ അല്പം നന്ദി കേന്ദ്ര സർക്കാറിനോട് കാട്ടിയിരുന്നെങ്കിൽ എത്രയോ തുക ലഭിക്കുമായിരുന്നു എന്നാലോചിച്ചു പോകുന്നു.
@baskaranc4223
@baskaranc4223 День назад
ആശംസകൾ അഭിനന്ദനങ്ങൾ മോദിജീ
@Arun-xm3vo
@Arun-xm3vo Год назад
ആര് പറഞ്ഞു 25% ഉലുവ സ്ഥലം ഏറ്റെടുക്കാൻ പിണറായി സർക്കാർ കൊടുത്തു എന്ന്😡 അവർ അങ്ങനെ സമ്മതിച്ചിരുന്നു പക്ഷേ അവർ അതിൽ നിന്ന് പിന്മാറിയിട്ട് വർഷങ്ങളായി😡 കാരണം ബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനത്തിന് വയ്യ 😒
@gyprotech7703
@gyprotech7703 Год назад
👍 ഇന്നു ന്യൂസ്‌ ഉണ്ട്
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Very true
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj Год назад
തളളി തളളി എങ്ങോട്ട്
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj Год назад
ശുദ്ധമായ വിവരക്കേട്
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@MOHANKUMAR-cr6zj ഊംബു മൈരേ..
@muhammadykn31
@muhammadykn31 Год назад
Great job.. Thanks to central goverment. Hope state will develope State highways and PWD roads. 🇮🇳🇮🇳🇮🇳
@pramodnair1885
@pramodnair1885 Год назад
കേരളീത്തിലെ ജനങ്ങൾ ഇതൊന്നും മനസിലാക്കത്തില്ല...
@Vibes3438
@Vibes3438 Год назад
They are not fools , but pretending to be so.
@rse8727
@rse8727 Год назад
Big salute to Modi ji and Central government 👍👍
@georgechacko8638
@georgechacko8638 Год назад
ഇവിടെ പലർക്കും ത്രിപ്തി, അതുമിതും ഫ്രീ, കിറ്റ്, പിന്നെ Sir CPയുടെ കാലത്തേ റോഡുകളുമാണ്.
@shinemanohar9326
@shinemanohar9326 Год назад
സൂപ്പർ ♥️♥️♥️🙏🙏🙏👌👌👌
@etra174
@etra174 Год назад
Our nation, The Great India, is indeed blessed. Blessed that we have a leader like Narendra Modi, to lead us . May he be blessed with long and healthy life! Today India does not have anybody to replace him who can take India into a bright future. Bharat Maata ki JAI 🙏
@rkm6626
@rkm6626 Год назад
അങ്ങ് ഇതെല്ലാം ജനങ്ങളെ അറിയിക്കാൻ തൻ്റേടം കാണിക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ മഹത്തായ ഈ സംരംഭത്തെ എടുത്ത് കാട്ടാൻ അങ്ങ് പിശുക്ക് കാണിച്ചില്ല. Well done Sir
@sabraham3014
@sabraham3014 Год назад
ഏതായാലും കേരളത്തിനും കിട്ടിയതിൽ അഭിമാനിക്കാം, ഏറെ അഭിനന്ദിക്കാം bjp യെയും നരേന്ദ്ര മോദിയെയും, കാരണം അവർ recommend ചെയ്തതെല്ലാം മാത്രമാണ് മിക്കതും!
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Год назад
*ആ പ്രതേക സമൂഹവും,കമ്മ്യൂണിസ്റ്റ് കാര് ഇവർക്ക് ഒഴിച്ച്* *ബാക്കിയുള്ളവർക്ക് ഇത് സന്തോഷം ഉണ്ടാക്കുന്ന വാർത്ത ആണ്*
@ajikondedan2376
@ajikondedan2376 Год назад
മോദി ❤️❤️❤️🔥🔥🔥
@santhoshmulla2371
@santhoshmulla2371 Год назад
ഫ്ളക്സ്ന്റെ പൈസ മോദി കൊടുക്കേണ്ടി വരുമോ..? 😄
@Vibes3438
@Vibes3438 Год назад
ചിലപ്പോൾ വേണ്ടി വരും
@pradeepramuk
@pradeepramuk Год назад
🤣🤣🤣🤣🤣🤣
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
🤣
@jamesjames9746
@jamesjames9746 Год назад
ഇല്ല ഫ്ലെക്സ് പ്രിന്റ് ചെയ്ത് വകയിൽ കുറെ കോടി കണക്ക് കാണിച്ചു.. നമ്മുടെ ഒക്കെ പിച്ച ചട്ടിയിൽ നിന്നും പിണറായി സാർ എടുത്തോളും
@venugopalank8551
@venugopalank8551 Год назад
Very good.. You highlighted the things originally. Congratulations to Modiji and Central Government.
@apmanoj8976
@apmanoj8976 Год назад
Very very true words 👌💐
@vishwanath22
@vishwanath22 Год назад
NDA സർക്കാരിന് അഭിനന്ദനങ്ങൾ
@anandhuskurup
@anandhuskurup Год назад
JAI 💪💪💪MODI.
@sarojinim.k7326
@sarojinim.k7326 Год назад
എന്നിട്ടും കേന്ദ്രം അവഗണിക്കുന്നു എന്നാണ് കുറേപേരുടെ വിലാപം 😆😆
@anumolanu1998
@anumolanu1998 Год назад
Centerl government.salute ❤🧡💯
@purushothamanvv3452
@purushothamanvv3452 Год назад
നല്ല കാര്യങ്ങൾ ചെയുമ്പോൾ അഭിനന്ദിക്കാനും തെറ്റുകൾ ചെയ്യുമ്പോൾ സധൈര്യം വിമര്ശിക്കാനും മറുനാടൻ ഷാജൻ എന്ന പത്രപ്രവർത്തകന് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു
@thomasmuringasseril6493
@thomasmuringasseril6493 Год назад
🎥 വടക്കാഞ്ചേരിക്കു൦ തൃശ്ശൂരിനും ഇടയിൽ എവിടെയാണ് കുതിരാൻ തുരങ്കം..???🙆🙆🙆 എട്ടുകാലി മമമൂഞിന്റെ ഫ്ലക്സ് കിടുക്കി.😂😂😂 അടിപൊളിയായിട്ടുണ്ട്
@vinay7022
@vinay7022 Год назад
wadakkenchery akum udheshiche
@roshinisatheesan562
@roshinisatheesan562 Год назад
🙏 നമസ്കാരം ടir രാജ്യത്തിന്റെ വികസനത്തിന് ഏററവും ആവശ്യം നല്ല റോഡുകളാണ്👏👏👏🤝👍
@insanityunleashed3577
@insanityunleashed3577 Год назад
Thank you My beloved, vibrant and enthusiastic PM.. Congrats Sir..
@harshakumar6734
@harshakumar6734 Год назад
Big Salute to Union Govt and Mr Gadkari... Congratulations to our CM also for his all efforts for the success of the project.... Jai Hind
@binurajkunjamma1489
@binurajkunjamma1489 Год назад
ഈ പണം ee നാട്ടിലെ ജനങ്ങളുടെ നികുതി പണമാണ് അല്ലാതെ ഇവരുടെ ആരുടെയും കുടുംബ ഓഹരി വിറ്റു കൊണ്ട് വരുന്നത് അല്ല എന്ന് അങ്ങ് ദയവായി ഒന്ന് ഓർക്കണം. ജനാധിപത്യ ഭരണ സംവിധാനത്തിൽ തിരഞ്ഞെടുത്ത സർക്കാരിന്റെ ചുമതല രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത നിലവാരവും അടിസ്ഥാന സൗകര്യവും വികസിപ്പിക്കുക എന്നതാണ്. വെറുതെ പെരുപ്പിക്കണ്ട.. എന്നാലും ഗാട്ക്കരി സർ നമ്മുടെ ചങ്കാണ്. കേരളത്തോട് ഒരു കൊച്ചു ഇഷ്ട്ടം കാത്ത് സൂക്ഷിക്കുന്ന വലിയ മനസ്സ്... സല്യൂട്ട് ❤️
@makeawishe7438
@makeawishe7438 Год назад
ഇപ്പൊ തന്നെ 60 മീറ്റർ വീതിയിൽ പണിതയിരുന്നെഗിൽ 10 വർഷത്തിന് ശേഷം 45മീറ്റർ 60മീറ്റർ ആക്കാൻ നടക്കണ്ടായിരുന്നല്ലോ...
@suryachadran
@suryachadran Год назад
65000 കിലോമീറ്റർ ദേശീയപാത കഴിഞ്ഞ 7 വർഷം കൊണ്ട് .... കഴിഞ്ഞ 70 വർഷം വരെ ബ്രിട്ടീഷുകാർ പണിതതുൾപ്പ ടെ 88000 കിലോ മീറ്റർ....
@lawrencesolventsection293
@lawrencesolventsection293 Год назад
അത് പണ്ടേ അവർക്ക് ഇല്ല ഏതിനും ബക്കറ്റ് പിരിവ് നടത്തി വരുന്ന വർക്ക് ഉള്ളുപ്പ്‌ ഇല്ല എന്ന് കേരളം മൊത്തം അറിയാം
@godmaker5681
@godmaker5681 Год назад
66000 കോടി കേന്ദ്രസർക്കാർ ഇങ്ങോട്ട് തന്നാ മതിയായിരുന്നു .... ഇനിയിപ്പോ കമ്മീഷനായി നമുക്ക് വല്ലതും തടയുമോ എല്ലാം നശിപ്പിച്ച്.🤣
@gdp8489
@gdp8489 Год назад
സ്തലം എടുക്കുന്നതിൽ വല്ലതും നോക്കാം
@padmakumarmadhavanpillai2824
@@gdp8489 nokkaam ennalla. Nakkaam... Swamiyeeeee Saranam Ayyappaaaaa
@reghuchandran9499
@reghuchandran9499 Год назад
Nitin Gadkari..... great vision great achievement...
@vinodv4280
@vinodv4280 Год назад
സർ ഒരു 10 ഇയർ മുൻപേ മോഡി ജി പിഎം ആയിരുന്നെഗിൽ enu നമ്മുട ഭാരതം സ്വർഗം ആയേനെ, കുട്ടത്തിൽ കേരളവും, കോൺഗ്രസ്‌ സിനു ഒരു........... 🙏
@gerijamk6955
@gerijamk6955 Год назад
വളരെ ശരിയാണ് സഖാക്കൾ ഉളുപ്പില്ലാതെ എല്ലാറ്റിന്റേയും പിത്യത്വം ഏറ്റെടുക്കും കേര ബിജെപി ക്കാരുടെ മൗനാനുവാദത്തോടെ
@unnikrishnantp3156
@unnikrishnantp3156 Год назад
Infrastructure സംസ്ഥാന പുരോഗതിക്കു അത്യാവശ്യമാണ്. പുതുവർഷം കേരളത്തിന്റെ വികസന വർഷമാവട്ടെ. സാമ്പത്തികവളർച്ചക് നല്ല effective plan കൊണ്ടുവരും എന്നു പ്രത്യാശിക്കാം. KSRTC, , KSEB ലാഭത്തിലാക്കുവാനും, രാഷ്ട്രിയ അതിപ്രസരം അവസാനിപ്പിച്ച് ഗുണപരമായ അച്ചടക്കം നടപ്പാക്കി ജനങ്ങളുടെ പ്രതിക്ഷ നടപ്പാക്കും എന്ന് പ്രതീക്ഷിക്കുന്നു.
@AnilKumar-vv2su
@AnilKumar-vv2su Год назад
There is a minor correction on this. NH 66 is not passing through Ankamali and Trichur. It passes through Kodungallur, Chavakkad and Ponnani.
@kannadinarayanan1890
@kannadinarayanan1890 Год назад
What passes through Angamali and Thrissur is N H 47.
@AnilKumar-vv2su
@AnilKumar-vv2su Год назад
@@kannadinarayanan1890 Old number is NH 47. New number is NH 544 (Salem to Kochi)
@VishnuTVenu
@VishnuTVenu Год назад
Earlier the NH-47 (New NH-544) was Salem to Kanyakumari and NH-17 (New NH-66) was only upto Kochi from Panvel. Now the new NH-544 is only upto Kochi and NH-66 goes upto Kanyakumari. I was still thinking that the road from Edappally to Trivandrum was part of New 544.
@tresajessygeorge210
@tresajessygeorge210 Год назад
നന്ദി... M... M...!!!
@Jupiter02897
@Jupiter02897 Год назад
കേരളത്തിൽ നിന്നും നിരവധി കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ പോലും നടക്കാത്ത കാര്യങ്ങൾ, നല്ല പ്രൊജക്റ്റുകൾക്ക് എപ്പോഴും ഇടങ്കോല് ഇടുകയും, ഞങ്ങൾ ഭരിക്കുമ്പോൾ, തടസങ്ങൾ ഉന്നയിക്കാതിരിക്കുകയും ചെയ്യുന്ന,മറ്റൊരുത്തന്റെ കഴിവ് തന്റെതാക്കാൻ ശ്രമിക്കുന്ന, രാഷ്ട്രീയക്കാർ ഉള്ള നാട്ടിൽ, കണ്ണ് തുറപ്പിക്കുന്ന വികസനം സൃഷ്ട്ടിച്ച,മോദി സർക്കാറിനു ഒരായിരം നന്ദി.
@sijimolmathew6398
@sijimolmathew6398 Год назад
കമ്മീഷൻ എന്ത് കിട്ടും??? വികസനം അവിടെ നിൽക്കട്ടെ 🙏🙏🙏🤣🤣🤣
@agnosticpatriot
@agnosticpatriot Год назад
😂😂😂
@bindhupeter1473
@bindhupeter1473 Год назад
😂😂😂😂
@manoje.p7869
@manoje.p7869 Год назад
Only online open tender only for contractors zero curuption not like comision master DMK ministers govern UPA operating close tender #Nation 1st above all
@jyothikumari3248
@jyothikumari3248 Год назад
Welcome and thankx to Mr.Nithinji
@sajeevm3801
@sajeevm3801 Год назад
കേന്ദ്രം നടത്തുന്ന പ്രവർത്തനം മാത്രമേ അടുത്ത കാലത്ത് കേരളത്തിൽ നടക്കുന്നുള്ളു... ഫ്ലെക്സ് അടിച്ച് നടക്കുന്ന സംസ്കാരം നമ്മുടെ കേരളത്തിലെ രാഷ്ട്രീയക്കാർ ആഘോഷിക്കട്ടെ...
@rajuraghavan1779
@rajuraghavan1779 Год назад
ജയ് ഭാരത് ജയ് മോദിജി...👌👌🙏🙏💖
@sreekanth5465
@sreekanth5465 Год назад
അതാണല്ലോ ശീലം
@vipinvipinar4028
@vipinvipinar4028 Год назад
താങ്കൾക്ക് അഭിനന്ദനങ്ങൾ ഈ വാർത്ത കൊടുത്തതിന്
@maharaja4846
@maharaja4846 Год назад
മലയാളത്തിൽ പറഞ്ഞാൽ ഗർഭം താങ്ങികൾ😂😂
@alo6930
@alo6930 Год назад
Thanks to Modiji & Nitin Gadkari ..... Big salute for Pinaraayi Vijayan for making this happen by taking land acquisition seriously
@Jyodeepak
@Jyodeepak Год назад
The Kerala Government was told by the Central Government that if the State do not agree for 45 Meter Wide roads, the Funds allocated to Kerala will be given to other states which are waiting with land for National Highway Road Construction.
@tasteoftheworld007
@tasteoftheworld007 Год назад
വരും വർഷങ്ങളിൽ ടോൾ തുക മൂലം യാത്രാചിലവ് വലിയൊരു സംഖ്യ തന്നെയായിരിക്കും.
@MuhammadAslam-di1jd
@MuhammadAslam-di1jd Год назад
കൈരളിയിൽ വരുന്ന തമിഴ് ഡബ്ബ് ചെയ്ത മലയാളം പടം പോലെ ഉണ്ട് റിയാസിന് ഇനി മനസ് നിറഞ്ഞു തള്ളാം
@nanmamaram583
@nanmamaram583 Год назад
അങ്ങയെ കേൾക്കുന്നവർക്കെങ്കിലും ,സത്യം വിളിച്ച് പറയാനുള്ള ആർജ്ജവത്തിന് അഭിനന്ദനങ്ങൾ സാർ,
Далее
Каха и жена (недопонимание)
00:37