Тёмный
No video :(

നയാ പൈസ ലാഭം ഉണ്ടാക്കാതെ ഖത്തർ എന്തിന് ഇത് ചെയ്തു..? I About qatar world cup 2022 

Marunadan Malayali
Подписаться 2,5 млн
Просмотров 561 тыс.
50% 1

നയാ പൈസ ലാഭം ഉണ്ടാക്കിയില്ല.. പക്ഷെ ഖത്തർ ചിരിക്കുന്നു...; നയാ പൈസ ലാഭം ഉണ്ടാക്കാതെ ഖത്തർ എന്തിന് ഇത് ചെയ്തു...?
#qatarworldcup #fifaworldcup2022 #qatar #qatar2022 #argentina

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@abhilashkrishna1432
@abhilashkrishna1432 Год назад
ഏറ്റവും കൂടുതൽ ഇന്ത്യ കാർ കണ്ട ഒരേ ഒരു വേൾഡ് കപ്പ്‌... ആണ്‌.. ഖത്തർ വേൾഡ് കപ്പ്‌.. പിന്നെ മലയാളികളും... 😍😍💪🏻💪🏻💪🏻🔥🔥
@noushadkm5476
@noushadkm5476 Год назад
A
@rishanleo3978
@rishanleo3978 Год назад
Viewer shipil eattavum kodoothal china Aan
@abhilashkrishna1432
@abhilashkrishna1432 Год назад
ഇതൊക്കെ ആണ് വിസ്മയം..... ആരൊക്കെ എന്ത് പറഞ്ഞാലും.. ഖത്തർ തമിം ബിൻ അൽ തനിക്കും.... സംഘടകർക്കും.... അഭിനന്ദനങ്ങൾ... വിസ്മയം,, വിസ്മയം,,.. 💯💯💯💯🔥🔥🔥🇶🇦🇶🇦🇶🇦👍🏻👍🏻❤️❤️
@Krishnahgg
@Krishnahgg Год назад
എന്ത് വിസ്മയം എടോ ഇതൊക്കെ അറബികൾ അമ്പലം ഉണ്ടാക്കുന്ന അത്രയേ ഉള്ളൂ... വെറും ഉടായിപ്പ്. എങ്ങനെയെങ്കിലും കുറച്ചു പൈസ ഇറക്കി സ്വന്തം പുസ്തകം വളർത്തണം പിന്നെ മതവും അത്രയേ ഉള്ളൂ..
@musthafakalatthil1730
@musthafakalatthil1730 Год назад
Shangisajhakuttamparayu.katharine.
@SalinBabu9181
@SalinBabu9181 Год назад
ഇവിടെയും ഉണ്ട് ഒരുത്തൻ ഇനി എങ്ങിനെ കൂടുതൽ tax ആളുകളിൽ നിന്ന് പിഴിഞ്ഞെടുക്കാം എന്നും ഏത് രീതിയിൽ മതം പറഞ്ഞു ചോര കുടിക്കാം എന്ന് ആലോചിക്കുന്ന ഒരു " ജി മോൻ"
@narayanankp3188
@narayanankp3188 Год назад
@@SalinBabu9181 ഒളിപ്പിക്കാതെ തെളിച്ചു പറയൂ ബാക്കിയുള്ളതും കൂടി. ചക്കക്കുരു തിന്നു എതു തെണ്ടിക്കും ആരും അറിയാതെ gas വിടാം . അത് പോലാകരുത് ഇജ്ജാതി politics related affairs. Come out if you are dare.enough. പിന്നെ ചില കാര്യങ്ങൾ കൂട്ടിയുണ്ട്. അത് പോട്ടെ
@muhammedrafi6552
@muhammedrafi6552 Год назад
@@SalinBabu9181 അടുത്തതിന് വരുന്നതിനു വർഗീയത ഭിന്നിപ്പും കൊണ്ടേ പാറ്റുകയൊള്ളൂ ഭരണാധികാരി നല്ലവരാകുമ്പോൾ രാജ്യം നന്നാവും രാജ്യം നന്നാവുമ്പോൾ സമൂഹം നന്നാവും ഇവിടെക്കാ ഫുട്ബോൾ ലോക കപ്പ് വരുകയാണെങ്കിൽ മോഡി എവിടെക്കാ മതിൽ കെട്ടും
@seemaug7111
@seemaug7111 Год назад
ചരിത്രത്തിൽ ഇടം പിടിച്ച ഫൈനലിനു വേദിയാകാൻ ഭാഗ്യം ലഭിച്ച രാജ്യം. 👍ഇനി ഒരിക്കലും ആർക്കും ഇങ്ങിനെ ഒരു സൗഭാഗ്യം ഉണ്ടാകുമെന്നു തോന്നുന്നില്ല 😍😍. ഭിന്ന ശേഷിക്കാർക്ക് പ്രത്യക പരിഗണന കൊടുത്തും, പരാതികളെയും , പരി ഭവങ്ങളെയും അതീജീവിച്ചും നല്ല രീതിയിൽ കളി നടത്തിയ ഖത്തറിന് അഭിനന്ദനങ്ങൾ 🌹🌹😍😍
@babuthayyil7485
@babuthayyil7485 Год назад
ഖത്തർ ഭരണാധികാരികൾക്കും ഖത്തറിലെ ജനങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ.
@Dhwanisworld2021
@Dhwanisworld2021 Год назад
ഞാൻ ഖത്തർ പബ്ലിക് ട്രാൻസ്‌പോർട്ടിൽ professional driver ആയി ജോലി ചെയ്യുന്നു... ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളെരെ ശരിയാണ് Especially ഭിന്നശേഷിക്കാരുടെ കാര്യത്തിൽ അതിപ്പോ ബസ്സിൽ ആണെങ്കിൽ പോലും അവർക്ക് ഈസിയായി ആക്‌സസ് ചെയ്യാവുന്ന രീതിയിലാണ് ഓരോ ബസ്സും design ചെയ്തിരിക്കുന്നത്. മാത്രമല്ല അവർക്ക് ആവശ്യമായ യാത്രാ സംവിധാനങ്ങൾക്ക് പ്രേത്യേകം design ചെയ്ത വാഹനങ്ങൾ വേറെയും... ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ സാറയും അർജുനും യാത്ര ചെയ്യുന്ന ആ സീനിൽ മാത്രമാണ് അങ്ങിനെ ഒരു bus കണ്ടിരിക്കുന്നത് ഇന്ന് അതുപോലെ ഒരു bus drive ചെയ്യുന്നു... ശരിക്കും മാതൃക ആക്കാവുന്ന ഒരു രാജ്യം ഖത്തർ...
@ambupavithran9166
@ambupavithran9166 Год назад
Haats off to Qatar for successfully organised 2022 world cup.
@coldfusion5153
@coldfusion5153 Год назад
ഒന്ന് പോടെ ലോകം മൊത്തം ഭീകരവാദ ഫണ്ടിംഗ് ചെയുന്ന രാജ്യം
@roygeorge4670
@roygeorge4670 Год назад
Big salute to Quatar Ruler
@muhammedcp6293
@muhammedcp6293 Год назад
Edi veshadeekaranam valarananayetudi mr sajan
@Krishnahgg
@Krishnahgg Год назад
Thenga kola.. Muslim verum naari aanu... Arabikal pinneyum okay.. ivide ulla Muslim aanu worst
@abdulsatharibrahimpillai5327
ഇത്രയും നന്നായി ഖത്തറിനെ കുറിച്ച് പറഞ്ഞ ഒരുവാർത്താ മാധ്യമവും ഇതുവരെ കണ്ടില്ല, സജൻസാറിന് അഭിനന്ദനങ്ങൾ 🌹 സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുന്നു 👍
@hamidkp4484
@hamidkp4484 Год назад
സാജൻ സാറോ???? ഇവൻ തനി മുസ്ലിം വിരോധി ഇവൻ മുൻപ് ഇങ്ങനെ അല്ല പറഞ്ഞത് ഇവൻ ഇപ്പോൾ മാറ്റി പറഞ്ഞത് ആണ് റീച് കുട്ടേണ്ട ഇവൻ പക്കാ ഇസ്ലാം വിരോധി നാറി ആണ്
@user-ir6br6jb2j
@user-ir6br6jb2j Год назад
ഷാജൻ കുരുപൊട്ടി കുരുപൊട്ടി ഒരു പുല്ലും നടക്കില്ല എന്നറിഞ്ഞപ്പോൾ ട്രാക്ക് മാറ്റിയതാണ് ഹ ഹ
@cvasatharceevees1100
@cvasatharceevees1100 Год назад
സാജൻ കുറെ പറഞ്ഞു നോക്കി, അവസാനം വിജയിച്ചപ്പോൾ ഒപ്പം കൂടിയതാ മോനെ, സാജനെ നിനക്ക് അറിയാത്തത് കൊണ്ടാണ്
@beenajacob4020
@beenajacob4020 Год назад
മറുനാടൻ മറുകണ്ടം ചാടിയല്ലോ... മുൻപ് ഇതൊന്നുമല്ലല്ലോ സാജൻ മൊഴിഞ്ഞത്... ജയിച്ചവന്റെ വാലിൽ തൂങ്ങി ഷൈൻ ചെയ്യുന്ന സാജൻ
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
​@@user-ir6br6jb2j നല്ലത് ആര് പറഞ്ഞാലും വിമർശിക്കരുത്. നന്മയെ ആർക്കും മൂടി വെക്കാൻ കഴിയില്ല.
@sasinatarajan4680
@sasinatarajan4680 Год назад
ഖത്തർ 🙏🙏🙋‍♀️ ലോകത്തിനു മുന്നിൽ ഒരു മാതൃക കാണിച്ചു തന്നു... ഒരുപാടു നന്ദി 🙏🙏
@Iddeen
@Iddeen Год назад
എത്രയോ ആയിരം മലയാളികൾ ക്കും ജോലി കിട്ടി ഈ ലോകകപ്പിൻ്റെ പേരിൽ അതിന്ന് പോലും എത്ര നന്ദി പറഞ്ഞാലും മതിവരില്ല ഖത്തറിനോട് Qatar 🇶🇦 ♥
@Naughty_RENJITH
@Naughty_RENJITH Год назад
Ennall poyi elaa Qatari de മോട്ടയും നക്കി kodukku
@navazperumbala4081
@navazperumbala4081 Год назад
എനിക്കും അതിനു ഭാഗ്യമുണ്ടായി al ഹംദുലില്ലാഹ്..
@MrAjithutube
@MrAjithutube Год назад
Qatar ഇന്ത്യക്കാണ് നന്ദി പറയേണ്ടത്
@thambithambu6918
@thambithambu6918 Год назад
@@MrAjithutube മനസിലായില്ല .
@MrAjithutube
@MrAjithutube Год назад
@@thambithambu6918 OPEC രാജ്യങ്ങൾ ഖത്തറിൽ ഉപരോധം നടത്തി പൊളിഞ്ഞു പോയി കാരണം ഇന്ത്യ സപ്പോർട് food സപ്പ്ളെ, എസൻഷ്യൽ സാധങ്ങൾ സപ്പോർട് ചെയ്ത് അതുകൊണ്ടാണ് gatar പിടിച്ചു നിന്നത്
@shamsvaram434
@shamsvaram434 Год назад
എപ്പോഴും മുസ്‌ലിം പേരുകളോടും മുസിലിം വിഭാഗത്തോടും അലർജിയുള്ള താങ്കലിൽ നിന്നും ഇങ്ങനെയൊരു വർത്തമാനം കേട്ടതിൽ വലിയ സന്തോഷം....
@shameemmohammed8003
@shameemmohammed8003 Год назад
Avasan samathikendi vannu sajan
@anusasi1500
@anusasi1500 Год назад
Political islaminodanu ethirppu allathe muslimnodum Quranodum onnum thanne Illa,, athu ayal krithyamayi paranjittundu
@thambu2831
@thambu2831 Год назад
വളരെ സത്യം...
@saidalavi35chenakkal32
@saidalavi35chenakkal32 Год назад
സാജൻ അടക്കമുള്ളവർക്ക് പോലും സമ്മതിക്കേണ്ടി വന്നു ഖത്തർ എന്ന മുസ്ലിം രാഷ്ട്രത്തിൻറെ കഴിവും അവരുടെ മാനവികതയും കാരണം അവിടെ സംഘി പ്രീണനം ആവശ്യമില്ലല്ലോ
@nparla4763
@nparla4763 Год назад
@@anusasi1500 politically aaaraanivide nallath 🤔 ivide ooro partyum adhikaarathil varunnath theevravaadham paranjaanu varunnath avare pattiyum parayatte
@narayananprasad2878
@narayananprasad2878 Год назад
ശരിക്കും അഭിനന്ദിക്കേണ്ട വിജയം തന്നേ. വളരെ മനോഹരമായി ചൂണ്ടിക്കാട്ടാൻ ഒരു പഴുത്പോലും ഇല്ലാത്ത രീതിയിൽ ഖത്തർ ലോകക്കപ്പ് നടത്തി. ബിഗ് സല്യൂട്ട്
@faziyakk4977
@faziyakk4977 Год назад
എന്തു പറ്റി കൃസഘിക്ക്
@girijamkurup1391
@girijamkurup1391 Год назад
ഖത്തറിനും അവിടുത്തെ ഭരണാധികാരികൾക്കും big salute 🙏🙏❤️. വാചകത്തിലല്ല പ്രവൃത്തിയിൽ ആണെന്ന് അവർ തെളിയിച്ചു. Salute
@johnson.george168
@johnson.george168 Год назад
സത്യത്തിൽ ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ എവിടെയും കണ്ടില്ല... വസ്തുതകൾ വെളിച്ചത് കൊണ്ട് വന്ന് ഖത്തർ എന്ന രാജ്യത്തെയും അവർ വിജയിപ്പിച്ച കായിക മാമാങ്കത്തെ മലയാളികൾക്ക് വ്യക്തമാക്കി തന്ന അങ്ങേക്ക് നന്ദി 🙏🙏
@nsivaramann8915
@nsivaramann8915 Год назад
വളരെ നല്ല വിവരണം മറുനാടൻ എന്നാൽ പച്ചയായും വളരെ സത്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നു പല പ്രമുഖ വ്യക്തികൾക്കും ഗുണപാഠം ആകട്ടെ, അഭിനന്ദനങ്ങൾ മറുനാടൻ.
@jijijoseph4884
@jijijoseph4884 Год назад
ഖത്തറിന് . ഭരണാധികാരികൾക്ക് , ജനങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ...❤️❤️
@raghunath1056
@raghunath1056 Год назад
💙🙏
@feehtal
@feehtal Год назад
ഇതൊക്കെ ആ നാരത ന്യൂസ്‌ അച്ചായനും കാണണം... അസൂയ കുശുമ്പ് കൊണ്ടു നടക്കുന്ന മാത്യു സാമൂവൽ എന്ന നരഥൻ വളെരെ മോശം പരാമർശമാണ് നടത്തുന്നത്... ലക്ഷ കണക്കിന് മലയാളികൾക്ക് അന്നം കൊടുക്കുന്ന നാടാണെന്ന് ഓർക്കണം.. സ്വന്തം ആൾകാർ അവിടെ ജോലി ചെയ്തു കഞ്ഞി കുടിക്കുന്ന കാര്യം എങ്കിലും ഓർക്കണം...
@madhumathews5679
@madhumathews5679 Год назад
തിവ്രവാദത്തിനുവേണ്ടി ഖത്തർ ചെയ്യുന്ന സംഭാവനകൾ കൂടി പറയേണ്ടിയിരുന്നു
@fusiongaming753
@fusiongaming753 Год назад
എന്താണ് തീവ്രവാദം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂😂😂😂😂😂😂😂
@muhammedelayi117
@muhammedelayi117 Год назад
@@madhumathews5679 നീ കത്തരിൽ പോവണ്ട അതാണ് നല്ലത് നീ ഇവിടത്തെ കാര്യം പറയൂ വസ്ത്രം , ഭ്ഷണം , ആരാധന , പശു , ഹലാൽ , എന്നിവയുടെ , ഭീകരത വിതച്ച് ,കൊള്ളയും , കൊള്ളിവെപ്പും, കൊലയും , നടത്തി , ഇതൊക്കെ , ആരാണ് , നടത്തിയത് ഒന്ന് പറഞ്ഞ് തരു എന്നിട്ടാവാം തീവ്ര വാദം , ചെയ്യാത്ത രാജ്യങ്ങളിലേക്ക് ഉള്ള യാത്ര
@8086-i7n
@8086-i7n Год назад
ഇപ്പോഴാണ് മറുനാടൻ ചാനലിനോട് ഒരു ബഹുമാനം തോന്നുന്നത് ❤. നിങ്ങൾ ഇത് പോലെ ഗൾഫ് രാജ്യതെയും മുസ്ലിംങ്ങളെയും സ്‌പോർട് ചെയ്‌താൽ ജനങ്ങൾ നിങ്ങളെ സ്നേഹിക്കും 👍. ഞാൻ ഒരു പ്രവാസിയാണ് എനിക്ക് അറിയാം ഇവിടെ എങ്ങനെ യാണെന്ന് ❤👃
@kunjuttankunju5816
@kunjuttankunju5816 Год назад
കച്ചവടം അല്ല ലക്ഷ്യം. സംഘടന മികവ്..... അതാണ് പ്രധാനം. അഭിനന്ദനങ്ങൾ ഖ ത്തർ. 🌹🌹🌹🌹🌹🌹🌹🌹
@rajeeshpp3230
@rajeeshpp3230 Год назад
Nammude India anakil ante ammo adichu matty kuthuvala eduppikum
@danicristyd4438
@danicristyd4438 Год назад
ഭരണാധികാരന് ഒരായിരം നന്ദിയും... ആയുരാരോഗ്യവും സർവശക്തനായ പടച്ചോൻ നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼
@Krishnahgg
@Krishnahgg Год назад
Jai Sri Ram.. മുസ്ലിമിൻറെ ഉടായിപ്പിൽ വീണുപോയി അല്ലേ... ഇതൊക്കെ വെറും തക്കീയ..
@pprprifile9490
@pprprifile9490 Год назад
Sajan keralathine qatar aayi compare cheyunnu😂 Congress , communist Bharich Bharich kuthu pala edupicha keralathine
@thambiennapaulose936
@thambiennapaulose936 Год назад
അതിമനോഹരമായ വിലയിരുത്തൽ👍🌹 വേൾഡ് കപ്പിനെ കുറിച്ചും👍🌹 ഖത്തറിനെ കുറിച്ചും👌🌹 അർജന്റീന കപ്പ് ഉയർത്തി🥰 ഖത്തർ അവരുടെ കഴിവും അഭിമാനവും വാനോളം ഉയർത്തി അവരുടെ ഭരണാധികാരികൾ 👍🌹 സൂപ്പർ🌹👍👍👍👌 🙏
@narshadm2192
@narshadm2192 Год назад
Tomorrow nalla cheetha viliyayirikkum marunadan.
@ismailmt8995
@ismailmt8995 Год назад
നന്മയുള്ളഭരണാധികാരിക്കു നന്മയുണ്ടാവും ജനങ്ങൾക്കും 🙏🙏🙏
@mollymathew3898
@mollymathew3898 Год назад
രാവിലെ മനസിനു ഒത്തിരി സന്തോഷം സന്തോഷം തോന്നിയ ഒരു വാർത്താ അവതരണം ഷാജൻ സാർ എത്ര ഭംഗിയായ വിവരണം
@manavankerala6699
@manavankerala6699 Год назад
👌
@musthafanangarath7084
@musthafanangarath7084 Год назад
സാജൻ സ്കരിയയിൽ നിന്നും ഇങ്ങനെ ഒരു നല്ല വാക്ക് കേട്ടതിൽ വളരെയധികം സന്തോഷം -- !!!! ---
@AjithKumar-dd5sw
@AjithKumar-dd5sw Год назад
ഇന്ത്യ ചെയ്യുന്ന നല്ലകാര്യങ്ങൾ പറയുമ്പോൾ നീയൊക്കെ അയാളെ ചീത്തവിളിയാണല്ലോ.. ഖത്തർ എന്ന് പറഞ്ഞപ്പോൾ നൂറ് നാക്ക്..
@ramadasankizhakkekkara8169
@ramadasankizhakkekkara8169 Год назад
സത്യം പറയുന്ന വ്യക്തി. ചില കാര്യങ്ങൾ ചിലര്‍ക്കു ഇഷ്ടപ്പെടില്ല. അത്രയെ ഉള്ളു
@AshokKumar-ff8cf
@AshokKumar-ff8cf Год назад
സാജൻ സഖാറിയ പറയുന്ന എല്ലാ കാര്യങ്ങളും ജാതിയോ മതമോ രാഷ്ട്രീമോ നോക്കാതെ സത്യസന്തമായ കാര്യങ്ങളാണ് എല്ലാവരും അത് ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുവാനും പ്രവർത്തിക്കുവാനും പഠിച്ചാൽ ലോകത്തിനുതന്നെ അത് മുതൽക്കൂട്ടാകും ഉത്തിഷ്ടത ജാഗ്രത 🙏
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
ഇതിന് മുന്നേ കേട്ടത് അനക് പിടിച്ചില്ലേ
@rahula1029
@rahula1029 Год назад
ചില സത്യങ്ങൾ ചിലർക്ക് ദഹിക്കില്ല.
@ksabdulla1410
@ksabdulla1410 Год назад
ഖത്തറിന് നന്ദി. ഒരു പാട് പാഠങ്ങൾ ഒരുക്കിയ ഫുട്ബാൾ മാമാങ്കം നടത്തി വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ. ഖത്തറിന് നന്ദി. കുറഞ്ഞ വരുമാനക്കാർക്ക് കാണുക സ്വപ്നമായിരുന്ന ലോക ഫുട്ബാൾ മത്സരം മേത്തരം സ്റ്റേഡിയങ്ങളിൽ പൊയിരുന്ന് അവർക്ക് കളി നേരിൽ കാണുവാൻ ഒരുക്കിയതിന് ഖത്തറിന് നന്ദി. ഏറ്റെടുത്ത കാര്യം ഖത്തർ ഭാഗിയായി വിജയിപ്പിച്ചു. ഏഷ്യയുടെ അഭിമാനം ഉയർത്തിയ ഖത്തറിന് ഒരുപാട് നന്ദി. ഈ ഫുട്ബാൾ മത്സരം നടത്തിയത് ഏഷ്യക്കാർ. കാണികളായവർ അധികവും ഏഷ്യക്കാർ. ആവേശം നൽകിയവർ ഏഷ്യക്കാർ. വിജയിപ്പിച്ചത് ഏഷ്യക്കാർ. കളി ആസ്വദിച്ചത് ഏറെയും ഏഷ്യക്കാർ. അതെ, ഖത്തർ പണം ചിലവഴിച്ചു. ഏഷ്യക്കാർ എല്ലാവരുംചേർന്ന് എല്ലാം മറന്ന് കളി വിജയിച്ചു. ഏഷ്യക്കാർക്ക് ഫുഡ്‌ ബോൾ കളി ഭംഗിയിൽ, പതിവിൽ നിന്നും വ്യത്യസ്തമായി നടത്തി വിജയിപ്പിക്കാം എന്ന് ലോകത്തിന് അറിയിച്ചതിന് ഖത്തറിന് ഒരായിരം നന്ദി. ബാക്കി ചരിത്രം.
@shijuks5354
@shijuks5354 Год назад
കായികമായകാരൃങളിൽ ഖത്തർ ഇനിയും ഉയരങളിൽ എത്തട്ടെ 💪♥️
@7thsense83
@7thsense83 Год назад
ഒരു മുസ്ലിം രാജ്യമായ ഖത്തറിൽ ഒരു ഹിന്ദു പെൺകുട്ടിയായ ദീപികയെ ലോകകപ്പ് ചടങ്ങിൽ മുഖ്യ അതിഥിയായി ക്ഷണിച്ച ഖത്തർ ഭരണാധികാരിക്ക് അഭിനന്ദനങ്ങൾ.... അത് നമ്മുടെ രാജ്യത്തിൻറെ അഭിമാന നിമിഷമാണ് ❤️
@sulaikhatdy7976
@sulaikhatdy7976 Год назад
സാജൻ സാറിന്റെ വിവരണം,, 👍🏻👍🏻👍🏻👍🏻അവിടെ പോയി കണ്ട പ്രതീതി തോന്നി,,,, എല്ലാ വിഷയത്തിലും നന്മക്കൊപ്പം 🙏🏻
@manitj4741
@manitj4741 Год назад
Real fact
@zachariahscaria4264
@zachariahscaria4264 Год назад
🙏❤️🙏മറുനാടന് നല്ല ഒരു നമസ്കാരം ഇതുവരെ ഞാൻ ആലോചിരുന്ന ചൊദ്യങ്ങൾക്കെല്ലാം ഉത്തരം നല്കിയതിനും മനസമാധാനം ലഭിച്ചതിനും,,,🥰🌷🥰
@jcadoor204
@jcadoor204 Год назад
സാധാരണയായി ഇതു പോലുള്ള മാമാങ്കം നടക്കുന്ന സ്ഥലങ്ങളിൽ ലഹളകൾ സ്റ്റേഡിയത്തിലും , വെളിയിലും നടക്കാറുണ്ട് അതു പോലും ഖത്തറിനെ വേറിട്ട രാജ്യം ആകുന്നു👌
@ayurvedanilayameradys9178
@ayurvedanilayameradys9178 Год назад
Oru പ്രാവശ്യമേ നടക്കു. പിന്നെ മനസ്സിൽ പോലും വിചാരിക്കില്ല 😃നിയമം. എന്ത് ലഹരി ആയാലും അങ്ങോട്ട് തലക്. പിടിക്കില്ല
@babuudumattu4251
@babuudumattu4251 Год назад
Athaane bro bharadhikariyude dheerga veeshanam....ethupolea vijayanum pattum.....eallaavarudeyum kundiyil kaiyidaan poyaal nadakkilla..ok...
@baijurakesh2206
@baijurakesh2206 Год назад
ഇവിടെ ഇന്നലെ അടിപൊടി പുരം ആയിരുന്നു 😄
@smart123735
@smart123735 Год назад
ഓഹോ ഉത്തര കൊറിയയിൽ ആയിരുന്നെങ്കിൽ ഒരു ഈച്ച പോലും അനങ്ങിലായിരുന്നു സ്റ്റേഡിയത്തിൽ 🤣🤣🤣
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@ayurvedanilayameradys9178 ആരും ഖത്തറിൽ വന്നിട്ടില്ല കളി കാണാൻ... കളി വിജയിപ്പിച്ചത് മലയാളികൾ ആണ് 🤣
@saidmuhammad5295
@saidmuhammad5295 Год назад
എന്ത് പറ്റി രമണാ നിനക്ക് ഇന്നലെ വരെ ഇതായിരുന്നില്ലല്ലോ നിൻ്റെ നിലപാടും അഭിപ്രായവും ഇത് മുഴുവനായും കേട്ടു ഇത് പോലെ നിഷ്പക്ഷമായി നിലപാട് പറയാനുള്ള ബുദ്ധി ഇനിയും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു സാജൻ സ്കറിയാ അഭിവാദ്യങ്ങൾ
@akhilv823
@akhilv823 Год назад
മികച്ച ഒരു കാഴ്ച്ചവിരുന്നൊരുക്കിയ ഖത്തറിന് അഭിനന്ദനങ്ങൾ ❤️
@rkramachandramoorthy6966
@rkramachandramoorthy6966 Год назад
ഖത്തർ ഇനിയും പുരോഗതിയിലാകട്ടെ
@tr9758
@tr9758 Год назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വ്യക്തി ആണ് സാജൻ sir ഞാൻ വിചാരിച്ചു സാജൻ sir ഖത്തറിനെ കുറ്റം പറയും എന്ന് എന്ന് കാരണം അതൊരു മുസ്ലിം രാഷ്ട്രം ആയതു കൊണ്ട് but സാജൻ sir ❤❤❤❤മതം നോക്കാതെ സത്യം വിളിച്ചു പറയുന്നു 😭😭😭Thanks സാജൻ Sir🙌🙌🙌
@kunhimohamedmadathil
@kunhimohamedmadathil Год назад
സാജൻ ആദ്യം കുറ്റം തന്നെയാണ് പറഞ്ഞിരുന്നത് പിന്നെ സാജന് മനസ്സിലായി ഇത് വിലപോവില്ല എന്ന് സാജനെ കാളും വലിയ തമ്പ്രാക്കൻ മാർ കുറെ ശ്രമിച്ചു എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയി
@ahamedfalahfalah566
@ahamedfalahfalah566 Год назад
വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണേ
@sakkeerhusain3400
@sakkeerhusain3400 Год назад
മുമ്മ്പ് കുറ്റം പറഞ്ഞ് ടുണ്ട്
@somucs6061
@somucs6061 Год назад
ആ ഒരു കുറവേ അറബികൾക്ക് ഉള്ളൂ
@bathicm
@bathicm Год назад
പാശ്ചാത്യ രാജ്യങ്ങളെ പോലെ ആദ്യം ഒരുപാട് വിമർശിച്ചു. ഇപ്പോൾ ഒരു വഴിയും ഇല്ലാതായപ്പോൾ...😀
@shajuchennamkulam3473
@shajuchennamkulam3473 Год назад
എത്ര മനോഹരമായിട്ടാണ് അവർ ആ മത്സരം നടത്തിയത്.. അതാണ് ആ ഭരണാധികളുടെ നന്മയും കഴിവും
@Krishnahgg
@Krishnahgg Год назад
Poor
@shajuchennamkulam3473
@shajuchennamkulam3473 Год назад
@@Krishnahgg നമ്മുടെ നാട് അല്ലേ..
@Krishnahgg
@Krishnahgg Год назад
@@shajuchennamkulam3473 ഇതൊക്കെ മുസ്ലിമിൻറെ വെറും ഉടായിപ്പ് ആണ് അറബി അമ്പലം ഉണ്ടാക്കിയ പോലെ എങ്ങനെയെങ്കിലും കുറച്ച് പൈസ ചെലവാക്കിയിട്ട് ആണെങ്കിലും സ്വന്തം മതം വളർത്തണം അതിനാണ് ഈ ലോകകപ്പ് ഉടായിപ്പ് ഒക്കെ..
@shajuchennamkulam3473
@shajuchennamkulam3473 Год назад
@@Krishnahgg ഞാൻ മതം കണ്ടില്ല.. കളി നന്നായി നടത്തി പരാതി ഇല്ലാതെ.. അതാണ് ഉദേശിച്ചത്‌
@Am-ym6sz
@Am-ym6sz Год назад
@@Krishnahgg nintammedeyano veruthe adhonnum evde vilambathe ni va povam
@josephantony9196
@josephantony9196 Год назад
ഖത്തർ എന്ന രാജ്യത്തിന്റെ ദീർഘവീഷണവും ആധുനിക Technologyum ഉപയോഗിച്ച് World Cup ഒരു പ്രശ്നവും കൂടാതെ മനോഹരമായി നടത്തി വിജയം നേടിയ ഖത്തറിനും ഭരണാധികാരികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹❤💕💘സ്നേഹവും നന്മയും നിറഞ്ഞ വിദ്യഭ്യാസവും ഉള്ള ശാന്തരായ മനുഷ്യർ 💕💘❤🌹എനിക്ക് ശാന്തത നൽകിയ രാജ്യം 💕💘
@Aneeskumbala
@Aneeskumbala Год назад
വിജയിക്കുന്ന ടീം മദ്യ കുപ്പി പൊട്ടിക്കാത്ത വിജയഘോഷം ഖത്തറിന് സ്വന്തം 👌
@Naughty_RENJITH
@Naughty_RENJITH Год назад
Pinnaku in all boxes miniskirt wearing women were serving single malt.. all three four and five star was serving alcohol. 10,000 KUPPI ആണ് total കുപ്പി consumption
@naserpt2240
@naserpt2240 Год назад
ഭരണ കർത്താക്കൾ എങ്ങനെ ആവണം എന്ന് കാണിച്ച് തന്ന ഖത്തർ .
@td6750
@td6750 Год назад
thanikkum ethra kuppi venam? Qatari lekuk varu
@Naughty_RENJITH
@Naughty_RENJITH Год назад
@@naserpt2240 aviduthe ഭരണ കർത്താവ് malbar gold ആണോ 🤣
@Themanwithholywounds
@Themanwithholywounds Год назад
പക്ഷെ സ്വർഗത്തിൽ ഹൂറിമാരും മദ്യപുഴയും ഓട് 🌹റേ 🐖
@zakeerzakeerhu3273
@zakeerzakeerhu3273 Год назад
സാജൻ സക്കറിയ വായിച്ച വാർത്തകളിൽ ഏറ്റവും മികച്ചത് രണ്ടാമത്തേത് എംബാപ്പനെ കുറിച്ച് നന്മ പറഞ്ഞത് താങ്ക്യൂ സാജൻ സക്കറിയ താങ്കൾ വീണ്ടും ഇതുപോലെയുള്ള നല്ല വാർത്തകൾ വായിക്കാൻ തയ്യാറാക്കുക
@subashk2015
@subashk2015 Год назад
ഇത്രയും Facilities ചെയ്ത ഖത്തറിനെ അഭിനന്ദിക്കുകതന്നെവേണം.
@krjijeesh1607
@krjijeesh1607 Год назад
കളി കാണാൻ ആരും ഉണ്ടായില്ലെന്നു മാത്രം
@zayidabdullazayid4595
@zayidabdullazayid4595 Год назад
@@krjijeesh1607 ഇല്ല നിന്റെ അച്ഛൻ 'അമ്മ പെങ്ങൾ നിന്റെ ഭാര്യാ മാത്രം ആയിരുന്നു ഉള്ളത് എന്തോന്നടെ രാവിലെ വന്നു കോണക്കുന്നേ ഇവിടെ വന്നു കാണാൻ പറ്റിയില്ലെങ്കിലും tv യിൽ എങ്കിലും ഒന്ന് കളി കണ്ടിട്ട് പറയടെ അഭിപ്രായം വെറുതെ കണ കോണ പറയാതെ
@indrajithsunilkumar998
@indrajithsunilkumar998 Год назад
@@krjijeesh1607 onnu podo kuru pottiyavane
@fayisve6783
@fayisve6783 Год назад
@@krjijeesh1607 iyal eth lokatha
@naseef3502
@naseef3502 Год назад
@@krjijeesh1607 eth lokathanu nee jeevikunth
@priyap8571
@priyap8571 Год назад
ഖത്തർ ഭരണാധികാരിക്ക് 1000 നന്ദിയുടെ പൂച്ചെണ്ടുകൾ.
@moseskp1780
@moseskp1780 Год назад
അത് കൊണ്ട് എന്ത് ചെയ്യാൻ
@krjijeesh1607
@krjijeesh1607 Год назад
ആദ്യമായി കളി കാണാൻ പറ്റി അല്ലെ
@Krishnahgg
@Krishnahgg Год назад
തേങ്ങാക്കൊല ഇതൊക്കെ വെറും ഉടായിപ്പ് ആണ് ബ്രോ കാക്കമാര് ഇതൊക്കെ കുറെ കണ്ടതാണ്.. അറബികൾ അമ്പലം ഉണ്ടാക്കുന്നതുപോലെ ഇതുമുള്ളൂ വെറും ഉടായിപ്പ്..
@shan2865
@shan2865 Год назад
എന്റ് മോളെ പറഞ്ഞതിനു tanks qatar ഒരു പൂർണ്ണ സംബനരാജ്യ മാണ്
@suntec5991
@suntec5991 Год назад
Sajan bhai there is two Airports HIA and DIA
@abdullatheef9128
@abdullatheef9128 Год назад
ശരിയായ അവതരണം. ഖത്തർ ഇന്നലെയോടെ അതു ലോകത്തിന് കാണിച്ചു കൊടുത്തു. ഈ എളിയവനും ഇപ്പോഴും ഇതു ഖത്തറിൽ നിന്നും കേൾക്കുന്നു 🙏
@rudhraveena2638
@rudhraveena2638 Год назад
Do u have any love for your country India like this?
@premjithsamuel1829
@premjithsamuel1829 Год назад
ഏഷ്യയെ ചെറുതാക്കി കാണിക്കുന്ന യൂറോപ്യൻ, അമേരിക്കൻ സാമ്രാജ്യത്ത മനോഭാവത്തിനു ഖത്തർ നല്ല മറുപടി കൊടുത്തു, welldone ഖത്തർ 👍🌹🌹🌹
@beenajacob4020
@beenajacob4020 Год назад
വെള്ളത്തൊലിക്കു ഒരു മാന്ത് കിട്ടി.
@novasabumalayalimaths6673
@novasabumalayalimaths6673 Год назад
ഇവിടെ പത്തനംതിട്ട ജില്ലയിൽ 2010 മുതൽ പറയുന്നു air port വരുന്നുയെന്ന്. അന്നുമുതൽ വേഴാമ്പൽ പോലെ കാത്തിരിക്കുന്നു. യാതൊരു കാർഷിക വരുമാനവും ഇല്ലാതെ ജീവിതം എത്രയും ദുരിതപൂർണ മായ ജീവിതം ഒരുകാലത്തും ഉണ്ടായിട്ടില്ല.ഇപ്പോൾ കാട്ടുപന്നിയുടെ ലോക ഹബ് ആയി എന്റെ ജില്ല മാറി. അവിടെ ആണ് Quatar ഇന്റെ വിജയം. നന്ദി Quatar.
@manjumaniyan1500
@manjumaniyan1500 Год назад
12 വർഷമായി ഈ നാട്ടിൽ ജോലി ചെയ്യുന്നു 🥰അഭിമാനമാണ് ഇവിടെ ജോലി ചെയ്യാൻ കഴിയുന്നതിൽ. അഭിനന്ദനങ്ങൾ ❣️🥰
@omanarithu1687
@omanarithu1687 Год назад
Me 30th year from qatar
@man-ee4ro
@man-ee4ro Год назад
Oh valiya karyam aayi poyi 💩💩💩
@suneesh591
@suneesh591 Год назад
ജനാതിപത്യ പുരോഗമന രാഷ്ട്രത്തിൽ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുക
@Major740
@Major740 Год назад
Angane parayaruth. Ivde ulla chilarkk muslim rajyath joli cheyth paisa sambadikkunnath ishtamilla. Ivde valla chanaka cake businessun cheythoode
@suneesh591
@suneesh591 Год назад
@@Major740 പറയുന്ന കേട്ടാൽ തോന്നും ഇവിടെ ഒരു തൊഴിലും ഇല്ലാത്ത രാഷ്ട്രം ആണെന്ന്..കുറെ മുസ്ലിം ഓക്സിജൻ വിതരണക്കാരും മുസ്ലിം രാഷ്ട്ര സിധാന്തക്കാരും ..അങ്ങനെ ഉള്ളവർക്ക് അവിടെ പൗരത്വം എടുത്തു പൊക്കൂടെ..ഈ ഇല്ലായ്മയിൽ എന്തിന് കടിച്ചു തൂങ്ങി കിടക്കണം
@unnikrishnan729
@unnikrishnan729 Год назад
സാജൻ സക്കറിയ പറയുന്നത് ഇത് പോലെ എല്ലാം യഥാർഥ്യങ്ങളാണ് തുടരുക അഭിനന്ദനങ്ങൾ❤️
@cheppitxt
@cheppitxt Год назад
Not all, Brother...sometimes he used to spread the news of hatred too...but at times he will present genuine news too 🤭🤪
@habeebhabi8081
@habeebhabi8081 Год назад
Thank you
@mohasinkizhkkot4420
@mohasinkizhkkot4420 Год назад
എന്ത് ചെയനാ ലോകം വികസിക്കുമ്പോൾ നമ്മൾ ജട്ടിയുടെ കളർ നോക്കി വികാരം കൊള്ളുന്നു
@malabr
@malabr Год назад
aathyamaittanu iyaal ullath pole parayunnath
@mcrazeen
@mcrazeen Год назад
@@cheppitxt nikshapakashanavaan പണി എടുക്കണം
@arkappad8529
@arkappad8529 Год назад
നാളുകൾക്കു ശേഷം വിഷം വമിപ്പിക്കാത്ത നല്ലൊരു ന്യൂസ്‌ മുഴുവനായും കണ്ടു. നന്ദി സാജൻ സ്കറിയ 👍👌😍
@saidalavisaid6499
@saidalavisaid6499 Год назад
നല്ലത് ആര് പറഞ്ഞാലും ജനങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും ജനങ്ങൾക്കിടയിൽ വെറുപ്പ് പ്ടർത്തുന്ന കാര്യങ്ങൽ വരുമ്പോഴാണ് ജനങ്ങളും പ്രതികരിക്കുന്നത് ഈ വീഡിയോയിൽ അങ്ങനത്തെ ഒരു പരാമർശവും ഇല്ല അഭിനന്ദനങ്ങൾ സാജൻ സർ
@akhilsudhinam
@akhilsudhinam Год назад
മുസ്ലിം തീവ്രവാദത്തെ പറ്റി പറയുന്നത് എങ്ങിനെ വെറുപ് ആവും
@vijeshpk8685
@vijeshpk8685 Год назад
ഖത്തർ.... എന്തൊരു മികച്ച സംഘാടനം... സമ്മതിച്ചേ പറ്റൂ.... 👍... അവർ പാപ്പരാക്കാതിരിക്കട്ടെ
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
മൈരാണ് സംഘടനം... ഖത്തർ ന്റെ തന്തയില്ലായ്മയെ ഫിഫ സഹിച്ചു തടി കൈച്ചിലാക്കി..
@ajudivya
@ajudivya Год назад
ഒരു പാപ്പരും ഇല്ല.18 വർഷത്തേക്കുള്ള ഗ്യാസ് ആണ് ഇവിടെ സംഭരിച്ചു വച്ചേക്കുന്നത്. പിന്നെ ദുബായ് പാപ്പരായാലും ഖത്തറിനു അതിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാൻ പല സോഴ്സും ഉണ്ട്. എല്ലാരും ഒറ്റപ്പെടുത്തിയപ്പോളും നിവർന്നു നിന്ന രാജ്യം ആണ്. ഞാൻ work ചെയ്യുന്നത് ഇവിടെ ആണ്.
@thomasutube1
@thomasutube1 Год назад
അതാണ്‌ Modi Magic
@muneerkalithodi2346
@muneerkalithodi2346 Год назад
🤲🤲🤲🤲🤲
@rajendrannair6804
@rajendrannair6804 Год назад
@@ashrafkk1893 നിന്റുമ്മ പെറ്റു
@patrioticvlog1732
@patrioticvlog1732 Год назад
ഖത്തറിന് പ്രണാമം... ഇത്രയും ലോകജനതക്ക് വിശാ ല മനസ്സോടെ ലോക ഫുട്ബാൾ മത്സരത്തിനു ഒരുക്കങ്ങൾ ചെയ്ത് കൊടുത്ത ഈ രാജ്യത്തെ രാജാവിനും,ഭരണ കൂടത്തിനും വീണ്ടും പ്രണാമം അർപ്പിക്കുന്നു 🙏🙏
@ggggggg1099
@ggggggg1099 Год назад
ഖത്തറിനു പ്രണാമമോ 😄😄😄ഖത്തർ മരിച്ചോ q😄
@noufbaasi3436
@noufbaasi3436 Год назад
പ്രണാമമോ
@kunhabdullanp4216
@kunhabdullanp4216 Год назад
ആക്കിയതാണോ
@gramabhangi2999
@gramabhangi2999 Год назад
ഫിഫയുടെ ഒഫീഷ്യൽ ഡ്രൈവറായി 45 ദിവസം ജോലി ചെയ്യാൻ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
@ktabdurahi461
@ktabdurahi461 Год назад
സത്യസന്ധമായി വിവരണം നൽകിയ മറുനാടൻ മലയാളിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@vhareendran9150
@vhareendran9150 Год назад
കണ്ടു പഠിക്കുക... എവിടെ കട്ടുമുടിക്കാനുള്ള പ്ലാൻ നോക്കും...കത്തറിന്റെ ഇ അദ്‌ഭുദ പ്രവേർത്തി ചരിത്രം കുറിച്ച്... അഭിനധനങ്ങൾ 👍👍
@bvlogs4843
@bvlogs4843 Год назад
എല്ലാവനും കണ്ടുപഠിക്കുന്നത് നല്ലതാ, ഇവിടെ പ്രതിമ ഉണ്ടാക്കാനല്ലേ ഓട്ടം.. QATAR♥️👍
@VenkitK
@VenkitK Год назад
പ്രതിമ കടിച്ചോ
@danielthomas755
@danielthomas755 Год назад
മികച്ച സംഘാടനാ പാടവം സമ്മതിക്കുക തന്നെ വേണം Big Salut.
@babyswami1046
@babyswami1046 Год назад
അതിനു ലക്ഷ കണക്കിന് ഡോളര്‍ കൈവശം ഉണ്ടെങ്കില്‍ അത് വിട്ടെറിഞ്ഞാൽ ഇവന്റ് മാനേജര്‍ മാരെ വിലക്ക് വാങ്ങാന്‍ കിട്ടും. കൂടാതെ അടിമപ്പണി ചെയ്യാന്‍ ഭാരതത്തിന്റെ കൂലികൾ കിട്ടും അത്രയ്ക്ക് മഹാ മനസ്ക്കനാണെന്കിൽ ഗ്യാസ് വില കുറച്ചു തണുത്തത് വിറങ്ങലിച്ച് നിൽക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നൽകുമോ. ഈ ഷേക്ക്
@abinbaby487
@abinbaby487 Год назад
Duranthan....
@Major740
@Major740 Год назад
@@babyswami1046 nannayi mongi chanakam🤣🤣🤣
@NAA89
@NAA89 Год назад
@@babyswami1046 എടോ ഇതിലെങ്കിലും വർഗീയത ഒഴിവാക്കു
@gapps2611
@gapps2611 Год назад
അവിടെ democracy citizen ഷിപ് ഒക്കെ കൊടുത്തു നോക്കിയാൽ അറിയാം... qatar ഇതുപോലെ കാണില്ല
@ramlakenz7218
@ramlakenz7218 Год назад
ഖത്തർ എന്ന രാജ്യത്തെ സർവ്വ ശക്തനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@jinnu780
@jinnu780 Год назад
Appol bakki country ellaam Allahu swaahaa,,,
@kmonvada4897
@kmonvada4897 Год назад
Allahu ഒന്നും ചെയ്തിട്ടില്ല. ചെയ്യാനൊക്കുകയും ഇല്ല,കാരണം അള്ളാഹു വെറുമൊരു ഗോത്ര ദേവനാണ്! ചെയ്തത് തമീം അൽത്താനിയാണ്. അദ്ദേഹത്തെ ഞങ്ങൾ ബഹുമാനിക്കുന്നു,സ്നേഹിക്കുന്നു!
@shareenamujeeb9773
@shareenamujeeb9773 Год назад
aameen
@rudhraveena2638
@rudhraveena2638 Год назад
Then what about ur Allah blessing in Afghan, Syria, Iraq and other Arab countries
@ishal8709
@ishal8709 Год назад
@@kmonvada4897 Thamim Al Thani, he believes in Almighty God (in Arabic Allah) and lives in accordance with His Book Qur'an)
@k.a2307
@k.a2307 Год назад
Wow.... 👏 ഇത്രയും മനോഹരമായും പോസിറ്റീവായും സത്യസന്ധമായും ഈ വാര്‍ത്ത നൽകിയതിന് മറുനാടൻ സാജന് അഭിനന്ദനങ്ങൾ
@kuttankb2435
@kuttankb2435 Год назад
No corruption,no discrimination,all are honest and very sincere ,all are very kind and generous,this called GCC especially UAE..I have been in UAE since 1997.All are very happy and safe in UAE.UAE can host world cup in future.Millions of people are praying for the progress and prosperity of UAE.
@shefeequept2975
@shefeequept2975 Год назад
അൽജസിറാ എന്ന നെറ്റ് വർക്ക്‌ പവർ വഴി എല്ലാ നുണ കഥകളും ഖത്തർ പൊളിച്ചു ❤️❤️❤️
@mithunmohan1473
@mithunmohan1473 Год назад
India hating channel anu
@shefeequept2975
@shefeequept2975 Год назад
@@mithunmohan1473 ❤️ഖത്തർ ഇന്ത്യയുടെ ചങ്ക് ആണ് 👌👌👌ഈ ലോകകപ്പ് തന്നെ മലയാളികളുടെ കൂടി വിജയംആണ് ആണ്
@sainudeenkoya49
@sainudeenkoya49 Год назад
@@mithunmohan1473 സത്യം പറയുമ്പോൾ അതിനെതിരെ നിൽക്കുന്നവർക്ക് പുളിക്കും.
@chandrikv9702
@chandrikv9702 Год назад
ഖത്തർ ഭരണാധികളും രാജ്യവും മേൽക്കുമേൽ ഐശ്വര്യപൂർണ്ണമാകട്ടെ👏 അവിടെ ജോലിചെയ്യുന്നവർക്കുംനല്ല ദൈവാനുഗ്രഹമുണ്ടാകട്ടേ!👏👏👏
@My_Own_Bharath
@My_Own_Bharath Год назад
@@sainudeenkoya49 തന്റെ സത്യം ഇന്ത്യ വിരുദ്ധത ആണോ?
@valsakumar3673
@valsakumar3673 Год назад
ഖത്തറിൽ football കാരണം ഒരു മാസം സ്കൂൾ മുടക്കം ആയിരുന്നു. വെള്ളക്കാരൻറ്റെ അഹങ്കാരം തീർത്തതിന് Big salute to Qatar & the King 👑
@muhammedfaisalka1019
@muhammedfaisalka1019 Год назад
Its qatar not khatter
@man-ee4ro
@man-ee4ro Год назад
School avadhi ayathu kondu aarikum ninakku spelling ariyathathu 💩💩💩
@rajendrannair6804
@rajendrannair6804 Год назад
ഭീകര രാജ്യത്തെ അഭിനന്ദിച്ചതിനു നിന്റെ gene കാക്കാ ആയിരിക്കും.
@chandramathykallupalathing413
@@muhammedfaisalka1019 അയാള്‍ Qatar എന്ന് തന്നെ അല്ലെ എഴുതിയിരിക്കുന്നത്?പിന്നെ English ൽ സ്ഥലങ്ങളുടെ പേരെഴുതുമ്പോൾ first letter uppercase letter or capital letter വേണം എന്നുകൂടി ഒരു നിയമം ഉണ്ട്, school ളിൽ പോയിട്ടുള്ള വിദ്യാസമ്പന്ന.
@muhammedfaisalka1019
@muhammedfaisalka1019 Год назад
@@chandramathykallupalathing413 Ente ponnu changayi ayaal edit aakiyath randamathu verthe karyam ariyaand gir gir aakalle..
@jamesnce3444
@jamesnce3444 Год назад
സാജൻ സാറെ ...... ഈ ഗെയിംസ് .. കേരള മഹാരാജ്യത്തിൽ നമ്മുടെ മഹാരാജ സഖാവിന്റെ നേതൃത്വത്തിൽ നടന്നാൽ ഉള്ളഗതി ഒന്ന് ആലോചിച്ചു നോക്കു... സഖാവും കുടുംബവും അഞ്ചു തലമുറകൾ കഴിയേണ്ടതു കൂടി ഉണ്ടാക്കുമായിന്നു.. ലാൽ സലാം ......
@hafeelhafeel1237
@hafeelhafeel1237 Год назад
56 ഇൻജ് ഏഷ്യ കപ്പ്‌ നടത്താൻ നോക്കിട്ട് പറ്റിട്ടില്ല, പിന്നെ അല്ലെ ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രക്ക് വെൾഡ് കപ്പ്‌... അതൊക്കെ ആണ്പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാണ് ..
@gopalkrishnarao4379
@gopalkrishnarao4379 Год назад
@@hafeelhafeel1237 Thumbillathavandey kuru pottiya rodanam... Ustadindey thuppiya Biriyaani thinaal màarum...
@hafeelhafeel1237
@hafeelhafeel1237 Год назад
@@gopalkrishnarao4379 എന്ത് തേങ്ങയാടോ പൊങ്ങാ താൻ പറയുന്നത് 🤣🤣🤣🤣
@prasadvalappil6094
@prasadvalappil6094 Год назад
@@gopalkrishnarao4379 ശെരി കോവാലാ 😁
@martinkottoor6611
@martinkottoor6611 Год назад
😁😳🙄😥😡😜
@saleemmanjiyam2858
@saleemmanjiyam2858 Год назад
Thanks sajan bro.. താങ്കളുടെ വാർത്തകൾ കേട്ട തിൽ.. സത്യ സന്തമായ ഒരു വാർത്ത കേട്ടതിൽ സന്ദോഷം ഉണ്ട്.. ഇങ്ങനെ ആവണം മാധ്യ മ പ്രറെവർത്തനം..
@binurajkunjamma1489
@binurajkunjamma1489 Год назад
പ്രിയപ്പെട്ട ആമീൻ അങ്ങയോടു നന്ദി പറഞ്ഞു ലോകം സ്വയം ചെറുതാകുന്നില്ല. വാക്കുകൾക്ക് അതീതമാണ് അങ്ങ് ലോകത്തിനു നൽകിയ സന്തോഷം. നിങ്ങളൊരു ജിന്നാണ് ഹൃദയത്തോടു ചേർത്ത് നിർത്തുന്നു നിങ്ങളയും നിങ്ങളുടെ ജനങ്ങളെയും 💕💕💕ലോകത്തിന്റെയും മാനവരാ ശി യുടെയും കുതിപ്പിന് നിങ്ങെളെ പോലുള്ളവരെയാണ് ആവിശ്യം.. ഞളുടെ ഖൽബിലെ ഖത്തർ ❤❤❤❤❤
@abdulrazaq283
@abdulrazaq283 Год назад
ഇസ്ലാമിന്റെ ക്യാപിറ്റൽ കോടി കണക്കിന് ഡോളർ അല്ല സാജൻ സാറെ. ഇസ്ലാമിന്റെ ക്യാപിറ്റൽ AL Ameen എന്ന വിശ്വാസതനാണ് 😊 peace upon him അതാണ് ഇത് ദൈവം വിജയിപ്പിക്കാൻ കാരണം. ഇങ്ങിനെ നല്ല ഒരു റിപ്പോർട്ട്‌ ചെയ്തതിന് നന്ദി.
@sihabpattel8386
@sihabpattel8386 Год назад
എനിക്ക് ഖത്തറികളെ അറിയാം, അവർ കുറച്ചു സംസാരിക്കും കൂടുതൽ പ്രവർത്തിക്കും, അവിടുത്തെ രാജാവും അങ്ങിനെ തന്നെ എന്ന് മനസ്സിലായില്ലേ, ഒരു പാട് വിമര്ശനം, അദ്ദേഹം പ്രതികരിക്കാൻ പോയില്ല, ഇപ്പോൾ എല്ലാം ശുഭം, 💪❤️❤️
@rudhraveena2638
@rudhraveena2638 Год назад
Oh endhoru Qatar sneham..ee sneham kuracchu India enna naadinodum aavaam
@sameehasamad
@sameehasamad Год назад
@@rudhraveena2638 indiyaye snehikkum… but not it’s government… enthinu avare snehikkanam??? Janangale kattu mudikkunnathinum thammil thallikkunnathinum aano? Qatar pravasikalk nalkunnath india swantham janangalk nalkaatha kaaryangal aanu.. Qataril janichu valarnna oraal enna nilayil parayatte I didn’t have to pay for my education or my healthcare… Indian government tharumo ingane?
@aysha8990
@aysha8990 Год назад
@@sameehasamad okke freeyano..adhendha
@rudhraveena2638
@rudhraveena2638 Год назад
@@sameehasamad hey Mr. What is their population and our population. And who cares about u. We Hindus love our Bharat more than our Life not like u sudus
@meeranazar6473
@meeranazar6473 Год назад
@@sameehasamad correct
@AliHassan-px4po
@AliHassan-px4po Год назад
. ദൈവം നേരിട്ടിറങ്ങി ഖത്തറിനെ സഹായിച്ചോ? ഇത്രയുംനല്ല നിലവാരം പുലർത്താൻ.. എനി ഖത്തറാണ് സൂപ്പർ
@prasadqpp347
@prasadqpp347 Год назад
സാജൻ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ 🌺🌺🌺🌺 ഞാനൊരു ഖത്തർ പ്രവാസി.
@kullamname
@kullamname Год назад
Qathar vimanathavalam adipuli aan luokathil vechu 3nnam sthanathu aan
@kullamname
@kullamname Год назад
Qathar vimanathavalam adipuli Dubai vimanathavalam unnum ellaa qathr 🤟👍🤟
@amalumithin5697
@amalumithin5697 Год назад
Thank you qatar for turning this dream into reality ❤every moment of this amazing fifa will be cherished forever it was really an unforgettable month ever in our life .
@Satya_4870
@Satya_4870 Год назад
I m saying from Qatar.....No Words to say!!! Really Magical Country ✨️
@sukumarr2094
@sukumarr2094 Год назад
Excellent!!! Never expected a country like Qatar would be able to handle such a great event so nicely. Every single person should be proud of them. Nice presentation Sir.
@pprprifile9490
@pprprifile9490 Год назад
Bharath will handle ,100% Qataril pappumon and family ella Kattu mudikan congress, 60 years kattu mudichille Bharatham. Just started development in Bharath when Modiji become PM, If last 25years Modiji was ruling Bharath would have hosted FIFA Rajabharanam Eshtam pole gas lot of money ,no one will question him.
@valsalamohan4254
@valsalamohan4254 Год назад
അർജന്റീനയുടെ ഭാഗ്യ രാജ്യം ഖത്തർ .😍🙏🙏🙏
@hashimnk8418
@hashimnk8418 Год назад
സാജാ... മത വൈര്യം വളർത്തുന്ന സാധാരണ വാർത്ത ശൈലിയിൽ മാറി സംസാരിച്ചതിന് നന്ദി. തുടർന്നുളള കാലങ്ങളിൽ മനുഷ്യർക്കിടയിൽ സേനഹം വളർത്തുന്ന ശൈലി വരട്ടെ എന്നാശംസിക്കുന്നു.
@habeebhabee1542
@habeebhabee1542 Год назад
Sir... നിങ്ങളുടെ വീഡിയോ ഞാൻ കാണാറുമില്ല അത് നോക്കാറുമില്ല. കാരണം മുൻപ് എപ്പോയോ കണ്ടപ്പോ നിങ്ങളുടെ വീഡിയോയിൽ ഇന്ത്യയിലെ ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന കാര്യവും, ഒരു രാഷ്ട്രിയ പാർട്ടിയെ മാത്രം പുകയിതി പറയുകയും മാത്രമാണ് എനിക്ക് തോന്നിയത്. Sir ഇപ്പോ പറഞ്ഞത് 100% sathtavum, വളരെ ഭംഗിയും ഉള്ള വാക്കുകൾ. ഇനിയും ഇതുപോലെയുള്ള ജനങ്ങൾക്ക് നൽമായുള്ളതും, സത്യവും നിറഞ്ഞകാര്യങ്ങൾ അടങ്ങിയ വാർത്തകൾ പറയുവാൻ അപേക്ഷിക്കുന്നു....
@radhakrishnanpk7230
@radhakrishnanpk7230 Год назад
ഖത്തറിലെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ഈ വിവരണം വളരെയധികം ഉപകരിച്ചു...
@satheeshodayath7552
@satheeshodayath7552 Год назад
സത്യം. ഭംഗിയായി world cup നടത്തി. തികച്ചും അഭിനന്ദനം അർഹിക്കുന്നു.
@samuelp6220
@samuelp6220 Год назад
ഖത്തറിനെ ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ.
@radhakrishnanpk2723
@radhakrishnanpk2723 Год назад
ഭാരതത്തെ തകർക്കട്ടെ
@masthanjinostra2981
@masthanjinostra2981 Год назад
@@radhakrishnanpk2723hindu only nation will remain as a dream like maratha dreamt off. India 🇮🇳 will remain as democratic sovereign secular socialist republic party.
@vishnukc1494
@vishnukc1494 Год назад
സ്വന്തം നാട് വിട്ട് ആദ്യമായി എത്തിയത് ഖത്തർ ൽ ആണ്. വന്നെത്തിയ സമയം world cup nu 2 മാസം മുൻപ്. ഇതിലും മനോഹരമായ രാജ്യങ്ങൾ ഇനിയും ഉണ്ട്. എന്നാലും ഒരു പ്രവാസി എന്ന നിലയിൽ ഇത്രയും സന്തോഷിപ്പിച്ച ഒരു രാജ്യം ഇനിയും ഉണ്ടാകില്ല എന്ന് കരുതുന്നു. ഈ രാജ്യം എറണാകുളം city യെക്കാൾ ചെറുതാണെന്ന് തിരിച്ചറിയാൻ ഇന്നും സാധിക്കുന്നില്ല.അത്ര മനോഹരം... അത്രയും സുന്ദരം ❤️ qatar 🙏🏻🔥
@sts7747
@sts7747 Год назад
മറുനാടൻ എന്ത് വാർത്ത ചെയ്താലും അതിന്റെ അടിയിൽ വരുന്ന comments നോക്കാറുണ്ട് പേരും നോട്ട് ചെയ്യാറുണ്ട്. ഇന്ത്യയെ പറ്റി എന്ത് നല്ലവാർത്ത കൊടുത്താലും പ്രതികരിക്കാത്ത ചില നാമധാരികൾ ഇന്ത്യയെ ചീത്ത പറയാൻ മാത്രം comments ഇടുന്ന ചില നാമധാരികൾ ,എന്തായാലും ഖത്തറിനെ പൊക്കി പറഞ്ഞപ്പോൾ comments ഇടാനും ഷാജൻ ചേട്ടനെ പൊക്കി പറയാനും മനസ്സ് കാണിച്ചു..🙏🙏🙏
@sradhakrishnan4593
@sradhakrishnan4593 Год назад
Thaangalude paeru.......?
@rashid9504
@rashid9504 Год назад
നല്ലത് ആര് ചെയ്താലും അവരെ appriciate ചെയ്യണം, ഇന്ത്യ ലോകത്തിന് മുന്നിൽ നമ്മൾക്ക് അഭിമാനം ഉണ്ടാക്കുന്ന എന്തെകിലും ചെയ്യേണ്ടേ, അപമാനമല്ലാതെ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് പറ,
@basheerchokran7427
@basheerchokran7427 Год назад
@@rashid9504 കറ ക്റ്റ്
@nassarm4031
@nassarm4031 Год назад
കോണകത്തിന് വേണ്ടി തല്ലു കൂടുന്നതാണോ പൊക്കി പറയേണ്ടത്
@an.zi2024
@an.zi2024 Год назад
Ethil thanne Njmmade tayoli sudapis teams niglaude commentndenthaze
@binduwilson2534
@binduwilson2534 Год назад
ഇപ്രാവശ്യം കളിക്കളത്തില്‍ പോലും അക്രമം കുറവ് ആയിരുന്നു..ഇല്ലെങ്കിൽ മെസ്സിയെ ഇടിച്ചും ചവിട്ടിയും ശരി ആക്കിയെനേ....അടുത്ത പ്രാവശ്യവും അവിടെ മതി....സത്യവും നീതിയും നന്മയും പാലിക്കപ്പെടുന്ന സ്ഥലം...
@moseskp1780
@moseskp1780 Год назад
വേണ്ട അത് ഞാൻ സമ്മതിക്കില്ല
@sideeq9037
@sideeq9037 Год назад
👍🏻👌
@kmonvada4897
@kmonvada4897 Год назад
താങ്കളുടെ വിലയിരുത്തൽ മുഴുവനായും ശരിയാണെന്ന് പറയാൻ പറ്റുന്നില്ല.
@prasanthpariyathara2646
@prasanthpariyathara2646 Год назад
ഖത്തർ വേറെ ലെവൽ ആണ്... ❤️
@ashadtakkdatgmaildotcom
@ashadtakkdatgmaildotcom Год назад
ഞാനും ഖത്തറിൽ ജോലി ചെയ്യുന്നു. ഖത്തറിൻ്റെ അമീരിനും അദ്ദേഹത്തിൻ്റെ ഭരണകൂടത്തിനും ഒരായിരം നന്ദി. ഏറ്റവും നല്ല രീതിയിൽ ഈ കൊച്ചു രാജ്യത്ത് അദ്ദേഹം ഏറ്റവും വലിയ ഒരു കായിക മാമാങ്കം നടത്തി കാണിച്ചു തന്നു. ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ.. ദൈവം അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ ഭരണ കൂടത്തിനും എല്ലാ നന്മകളും ചെയ്തു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@JalwaJadeerTechy
@JalwaJadeerTechy Год назад
മറു നാടൻ മലയാളിക്ക് നന്ദി വലിയൊരു തിരിച്ചറിവ് ലോകത്തിനു പരിചയപെടുത്തികൊടുത്തികൊടുത്തിയതിനു ബിഗ്സല്യൂട്ട്
@asshan9194
@asshan9194 Год назад
മറുനാടൻ മലയാളിയുടെ ഇത്രയും സത്യസന്ധമായ ഒരു വാർത്ത ഞാൻ ആദ്യമായാണ് കേൾക്കുന്നത്.ഇനി മരിച്ചാലും എനിക്ക് കുഴപ്പമില്ല സത്യം സത്യമായി തന്നെ അവതരിപ്പിച്ചല്ലോ 👌👌
@abhilashsidhakodu
@abhilashsidhakodu Год назад
ആ ചിരിയുടെ അർത്ഥം ഇതിൻ്റെ യഥാർത്ഥ ഉദ്ദേശമായ " തക്കിയ " വിജയിച്ചു എന്നതുകൊണ്ടാവും.
@sujothomas4933
@sujothomas4933 Год назад
May be
@sreedevi9518
@sreedevi9518 Год назад
thakiya 🤔
@syedjj5939
@syedjj5939 Год назад
ഖത്തറാണ് യഥാർത്ഥ വിജയി 💐💐💐
@saijumanavalan51
@saijumanavalan51 Год назад
അതാണ് ഇന്ത്യയും മറ്റുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ഇന്ത്യ പ്രതിമകൾ നിർമ്മിക്കുന്നു, മറ്റു രാജ്യങ്ങൾ പ്രതിഭകളെ സൃഷ്ടിക്കുന്നു
@jyothysmukesh1663
@jyothysmukesh1663 Год назад
ലോകത്തിലെ ഏറ്റവും വല്യ stadium ഏതാണെന്നു ഒന്ന് പഠിച്ചിട്ടു വേണം സ്വന്തം രാജ്യത്തെ അപമാനിക്കാൻ, An Indian citizen From Qatar. Proud to be an Indian Proud to be a qatar resident
@alavalaathi7226
@alavalaathi7226 Год назад
സത്യം.. 👍
@somucs6061
@somucs6061 Год назад
താങ്കളെ പോലുള്ളവർക്ക് എങ്ങോട്ട് വേണമെങ്കിലും പോകാം
@sakkeerhusain3400
@sakkeerhusain3400 Год назад
@@jyothysmukesh1663 ഇവിടെ അയാൾ ഇന്ത്യയെ അപമാനിച്ചില്ലാ. എവിടെ കോമൺ വെൽത്തിൽ തന്നെ നല്ല ആഴ്മതി badannu
@yasarpp9548
@yasarpp9548 Год назад
@@somucs6061 സങ്കികൾ ബ്രീട്ടീഷ് കാർക്കൊപ്പം പോയിക്കോ അവരെ ശൂ നക്കി സുഗമായി ജീവിക്കാം
@MrAndrewsjoseph
@MrAndrewsjoseph Год назад
ബിഗ് സല്യൂട്ട് ശൈഖ് അഹമ്മദ് ബിൻ തമീം അൽ താനി 👌💐👍 ഞാനും എന്റെ കുടുംബവും കഴിയുന്നത് ഈ മണ്ണിന്റെ പൈസ ആണ്,,,,,നന്ദി പറയുന്നു
@shajahanshaji5755
@shajahanshaji5755 Год назад
സാജൻ സ്കരിയ നിങ്ങൾ ഇപ്പോഴാണ് യഥാർത്ഥ ഒരു മനുഷ്യനായത് അതിന് നമിക്കുന്നു. ലാൽസലാം
@sreenidhianand1084
@sreenidhianand1084 Год назад
എന്തെങ്കിലും പഠിക്കാൻ യൂറോപ്പിൽ എങ്ങും പോകണ്ട എന്നു മനസ്സിലായില്ലേ. 😄ഗൾഫിൽ ജോലി ചെയ്ത ഒരാളും പറയില്ല അവർ പരാജയപ്പെടും എന്ന് 🙏🤣
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
എന്നാൽ അറബികൾ മൊത്തം യൂറോപ്പിൽ പോയാണല്ലോ പഠിക്കുന്നത്? 🙄 നിയൊക്കെ ചോറ് തന്നെയാണോ തിന്നാറ് .
@saifukakavungal8073
@saifukakavungal8073 Год назад
ജീവിതം പഠിക്കാൻ ഗൾഫിൽ പോയാൽ മതി.. ഖത്തർ.. തമീം തമാം 💐🤝👍
@mashoor7421
@mashoor7421 Год назад
നല്ല ആഘോഷമായി വേൾഡ് കപ്പ് നടത്തിയ ഖത്തറിന് അഭിനന്ദനങ്ങൾ
@bijurajnr
@bijurajnr Год назад
ഖത്തർ ലാഭം ഉണ്ടാകാനല്ല ഇത് നടത്തിയത്...എന്നാണ് ഞാൻ വിശ്വസിക്കുന്നത് ... ഞാൻ കഴിഞ 20 വർഷമായി ഇവിടെ ജോലി ചെയ്യുന്ന ആളാണ്...ആദ്യം ഏഷ്യൻ ഗെയിംസ് നടത്തിയപ്പോ മുതൽ ആണ് ഖത്തർ എന്നൊരു പേര് ലോകത്തുള്ളവർ അറിഞ്ഞു തുടങ്ങിയത്...എന്നാൽ ഇപ്പൊ വേൾഡ് കപ്പ് കഴിഞ്ഞതോടെ ഖത്തർ എന്ന കൊച്ചു രാജ്യം എന്താണെന്നു ഒരു കൊച്ചുകുട്ടിക് വരെ അറിയാം...അതാണ് ഖത്തർ എന്ന രാജ്യത്തിനുള്ള ലാഭം...എത്ര നല്ല രീതിയിൽ ഇതൊക്കെ നടത്താം എന്ന് നമ്മുടെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം ഉള്ള ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തിനു കാണിച്ചു കൊടുത്തു... അതിനു സാക്ഷ്യം വഹിക്കാൻ നമ്മളും ഇവിടെ ഉണ്ടായല്ലോ എന്നൊരു സന്തോഷം എന്റെ മനസ്സിൽ ഉണ്ട്...
@ahmedmehaboob7640
@ahmedmehaboob7640 Год назад
🙏🧚‍♀️🧚‍♂️🇮🇳Hi സാജൻ സർ,സത്യം.. സത്യം.. സത്യം..!"സത്യമേവ ജയതേ..!"തകർത്തു...!സാജൻ സാറിന്റെ തകർപ്പൻ ഉൾകാഴ്ച.... വെളിപ്പെടുത്തൽ...!ഒരുപാടൊരുപാട് നന്ദിയും, സ്നേഹവും അറിയിക്കുന്നു..! "അവനവനാത്മ സൂചഹത്തിനാചാരിക്കുന്നവ,. അപരന് സുഖത്തിനായ് വരേണം..!" ഖത്തർ എന്ന കുഞ്ഞൻ രാജ്യത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്...!ലോക ഭൂപടത്തിൽ,, ഖത്തറിന്റ സ്ഥാനം എഴുതിച്ചേർക്കുക..!ലോകരെ മുഴുവനും ഖത്തറിന്റ മഹത്മ്യവും, മികവും, ഐഖ്യവും, മാനവികവി കതയും, സഹവർത്തിത്വവും അറിയിക്കുക...!ഖത്തർ അറിയിച്ചു... അറിയിക്കുന്നു.... ഇനിയും, എന്നെന്നും അറിയിച്ചുകൊണ്ടേയിരിക്കും....!പഠിക്കാം... എല്ലാവർക്കും ഖത്തറിനെ കണ്ടു പഠിക്കാം...!എല്ലാവിധ ആശംസകൾ... അഭിനന്ദനങ്ങൾ..! MAY BLESS US ALL.!🧚‍♀️🧚‍♂️🇮🇳 .
@mohammedrafi7334
@mohammedrafi7334 Год назад
First of all thanks for your good message to those who are deserving 👍
@shajujohn7106
@shajujohn7106 Год назад
Big salute qatar👏 🇶🇦 🇶🇦
@Underworld121
@Underworld121 Год назад
മുത്താണ് ഖത്തർ 🔥❤️
@tomac2905
@tomac2905 Год назад
Congrats !!! to the Ruler of the Qatar and the people of Qatar for organising such a Magnificent event in such fantastic way the world will envy them..Hats off and a Big Salute to the Ruler and each and everyone who contributed to make this Event such a memorable one. 👏👏👏❤️
@siddiquevayalpurayil9648
@siddiquevayalpurayil9648 Год назад
ഖത്തർ അമീറിന് ആയിരമായിരം ആശംസകൾ❣️❣️❣️
@muhammedcp6293
@muhammedcp6293 Год назад
Criseteyan rss judan beegararki e quator nda kariyam kelkubol agana bradiavunudam
@moosamoosa3702
@moosamoosa3702 Год назад
സബത്ത്നെക്കാളും ആരോഗ്യത്തേക്കാളും ഭംഗ്യയെക്കാളും ആയുധങ്ങളേക്കാളുംമേലെയാണ് മനസിന്റെ വിശാലത എളിമ ഔദാര്യം സ്നേഹം നമുക്കെല്ലാം ദൈവം അത് പോലുള്ള നന്മകൊണ്ട് ഹൃദയം ഭംഗിയാക്കി തരുമാറകട്ടേ ആമീൻ അതിനാണ് നാളേ പരലോകത്തും വിജയം
@abdulgafoor1827
@abdulgafoor1827 Год назад
ഒരു കൊച്ചു ഏഷ്യൻ രാജ്യം ഇത്രയും വലിയ മാമാങ്കം നടത്തി എന്നത് നമ്മൾക്ക് അഭിമാനിക്കാം... പിന്നെ.. ലാഭം... നമ്മൾ സങ്കടപെടണ്ട...
@muneerem4243
@muneerem4243 Год назад
Avarude labam avarude manninadilund athond oru pediyum avark venda
@rrassociates8711
@rrassociates8711 Год назад
വിസ്മയമാണ് നമ്മുടെ ഖത്തർ 💕
@ramesh40220
@ramesh40220 Год назад
നിങ്ങൾ സങ്കടപ്പെടേണ്ട 'അത് "ഞങ്ങൾ " നടത്തിക്കോളാം.
@PKSDev
@PKSDev Год назад
എല്ലാ സംരംഭങ്ങളും ലാഭമുണ്ടാക്കാനാണെന്ന് ചിന്തിക്കുന്നത് നല്ലത്. പക്ഷേ ലാഭം എന്ന് കേൾക്കുമ്പോത്തന്നെ ₹/$ അടിസ്ഥാനത്തിൽച്ചിന്തിക്കുന്നവരോട് എന്ത് പറയാൻ? ഈ വാർത്ത വന്നു എന്നത് തന്നെയാവാം ചിലപ്പോൾ ഖത്തർ ഉദ്ദേശിച്ച ലാഭം !👏👌👍🙏
@sabujose7015
@sabujose7015 Год назад
കോപ്പ് .... ആണുങ്ങൾ കപ്പും കൊണ്ടുപോയി. സൗദിക്ക് വേണ്ടി അർജന്റീന തോറ്റുകൊടുത്തതിന്റെ കളി മനസ്സിലാക്കണം..
@irinealoysius5475
@irinealoysius5475 Год назад
സത്യം... കേരളത്തിൽ ഫുഡ്‌ ബോളിൽ കഴിഞ്ഞു വെട്ടും കുത്തും നടന്നു.... ഖത്തർ 🙏🙏🙏👍🏻👍🏻
@user-uq4df3km2e
@user-uq4df3km2e Год назад
വേറെ ലെവൽ ഖത്തർ 😍😇🤓🥰
@abineshv9440
@abineshv9440 Год назад
വിമർശിച്ചവർക്കും ദ്രോഹിച്ചവർക്കും ഉള്ള ശക്തമായ മറുപടി ആണ് ഖത്തർ നൽകിയത്... ഞാനും അഭിനന്ദിക്കുന്നു ഖത്തർ നെ
@mujeebk4789
@mujeebk4789 Год назад
2022 world cup വളരെ മികച്ച രീതിയിൽ നടത്തി ലോകത്തിന് മാതൃകയായ ഖത്തറിന് big salute. ഇത് റിപ്പോർട്ട്‌ ചെയ്ത മറുനാടനും അഭിവാദ്യങ്ങൾ
@aswaniwilson9465
@aswaniwilson9465 Год назад
Big SALUTE to Qatar 🇶🇦
@muraleedharanchangalath5138
What is the benifits of Qatar ??? GOODWILL, which money can't buy. I was in Qatar for 30 years in my own contracting company and engaged in many projects working with FIFA world cup. I am proud of my Qatar.
Далее
Самое неинтересное видео
00:32
Просмотров 401 тыс.
Fake watermelon by Secret Vlog
00:16
Просмотров 3,1 млн