Тёмный
No video :(

കേരളത്തിൽ ഇങ്ങനെയൊരു പാത നിർമ്മാണം സാധിക്കുമോ?| Bangalore Chennai Expressway| Indian infrastructure 

HaKZvibe
Подписаться 74 тыс.
Просмотров 29 тыс.
50% 1

This is NE 07, National Expressway number 7.
Bangalore Chennai Expressway
കേരളത്തിൽ ഇങ്ങനെയൊരു പാത നിർമ്മാണം സാധിക്കുമോ?
Bangalore Chennai expressway | Indian expressway | Indian roads | incredible infrastructure
#nh66
#banglore
#nhai
#expressway
#chennai
#expressway7
#interchange
#tollgate
#fastag
#beutifullroads
#indianroadtrip
#indianroads
#dronevideo
#drone
#nh66kerala
🙏 thanks for watching 🙏

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@harshadmp7405
@harshadmp7405 Месяц назад
എന്നാ ഒരു ഭംഗിയാ...വികസനം എന്ന് പറഞ്ഞാൽ ഇതാണ് വികസനം... Nitin Gadkari ji ക്ക് അഭിവാദ്യങ്ങൾ 👍👍👍
@ShabeerTk-ts8cc
@ShabeerTk-ts8cc Месяц назад
മൈസൂർ കണ്ണൂർ ഇത് പോലെ ഒരു റോഡ് വരണം nh 66 ൽ ജോയിൻ ചെയ്യണം
@saifusaifudheen2156
@saifusaifudheen2156 Месяц назад
കേരളത്തിൽ 45 മീറ്റർ സ്ഥലം അതിനുള്ളിൽ ബിരിയാണി ചെമ്പ് കൂടി ഇറക്കി വെയ്ക്കാൻ കഴിയില്ല
@freddythomas8226
@freddythomas8226 Месяц назад
😂
@prasadkgnair5552
@prasadkgnair5552 Месяц назад
😂എല്ലാരും ആറുവരി പാതയും എട്ടുവരി പാതയും ആവശ്യപ്പെടുമ്പോൾ നമ്മൾ നാലുവരി പാതയുടെ വീതി 15 മീറ്റർ കുറക്കണമെന്ന് നിവേദനം നൽകിയ പ്രബുദ്ധർ. എല്ലാ വീട്ടിലും ഒന്നിലധികം വണ്ടികൾ. എവിടെക്കൂടി ഓടിക്കും.
@KriyasPothiyil
@KriyasPothiyil Месяц назад
അന്ന് സമരം വച്ചുകൊണ്ട് നഷ്ടപരിഹാരം കിട്ടി
@proud_indi2n
@proud_indi2n Месяц назад
Central Government 👌🇮🇳 NHAI 👌🇮🇳 Modi 👌🇮🇳 Gadkari 👌🇮🇳
@Akhil007PP
@Akhil007PP Месяц назад
Superb video... Droneman, RS Live, avarude okke levelilekk ethatte, ee Malappuram slang😊
@nasarnasu8923
@nasarnasu8923 Месяц назад
മുത്തേ നിങ്ങളുടെ വീഡിയോ ഞാൻ ഫുൾ സ്ക്രീനിൽ ആക്കിയിട്ടാണ് കാണാറുള്ളത് വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് 👍🏻👌🏻
@-._._._.-
@-._._._.- Месяц назад
5:32 അതിമനോഹരം ആകും ,,അതാണ് 60 മീറ്റർ റോഡ്😊
@-._._._.-
@-._._._.- Месяц назад
8:41 ഗ്രീൻഫീൽഡ് ഇൽ ഉണ്ടാവാൻ സാധ്യത👍
@Unknownuser6680
@Unknownuser6680 Месяц назад
ഇത് 60 മീറ്റർ അല്ല,70 മീറ്ററിൽ അധികം ഉണ്ട്, കണ്ടാൽ തന്നെ അറിയാം
@shaheersahee3753
@shaheersahee3753 Месяц назад
ബ്രോ അവിടെയൊക്കെ കാലി ആയിട്ടുള്ള സ്ഥലങ്ങൾ ഉണ്ട്.. കേരളത്തിൽ ഇങ്ങിനെ എടുക്കാൻ സ്ഥലം ഉണ്ടാകില്ല
@marigoldtalks6774
@marigoldtalks6774 Месяц назад
കേരളത്തിൽ ജനങ്ങൾക്ക് താമസിക്കാൻ സ്ഥലമില്ല അപ്പോഴാണ് 60 70 മീറ്റർ നീളമുള്ള സാധാരണ ജനങ്ങൾക്ക് സ്ഥിരമായി യാത്ര ചെയ്യാൻ പോലും സാധിക്കാൻ വരാത്ത 50 കൊല്ലത്തോളം ഹൈ ടോൾ ഉള്ള റോഡുകൾ. കേരളത്തിൽ ഇപ്പോൾ വന്നത് തന്നെ അത് അദാനിക്ക് വേണ്ടിയാണ് എന്നത് മനസ്സിലാക്കണം. അതുകൊണ്ടാണ് ഇടതുപക്ഷ സർക്കാരായാലും കേന്ദ്രസർക്കാരായാലും ഇവിടത്തെ കോൺഗ്രസ് അനുഭാവികളൊക്കെ ഇവിടെ നാഷണൽ ഹൈവേ വരാൻ സപ്പോർട്ട് ചെയ്തത്. അല്ലാതെ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടിയല്ല. എന്നാലും അതിന്റെ ഗുണം സാധാരണ ജനങ്ങൾക്ക് കിട്ടും എന്നുള്ളത് കൊണ്ട് നമുക്ക് ആശ്വസിക്കാം എന്ന് മാത്രം. തിരുവനന്തപുരത്ത് വലിയ പോർട്ട് കൊണ്ടുവന്നത് കൊണ്ട് തന്നെ അതൊക്കെ കേരളത്തിനു ഗുണമായി എന്ന് കാണാം 👍🏻
@rahulkpillai78
@rahulkpillai78 Месяц назад
Good to see you changing your region for reporting infrastructure projects. Keep it up.
@Itz_Pratham1
@Itz_Pratham1 Месяц назад
That looks quite impressive!!🇮🇳💯
@simonkr3342
@simonkr3342 Месяц назад
Future economic corridor 😮
@johnsonjohn8813
@johnsonjohn8813 Месяц назад
definetly .. modi govt will do.. he is developing every state of india.. and kerala also comes under that ..
@harigovindkr7569
@harigovindkr7569 Месяц назад
Super as always
@seonsimon7740
@seonsimon7740 Месяц назад
We want mysuru Bengaluru express way video.. evide eni varan pokunna infrastructure development 😮..
@avinashnair2765
@avinashnair2765 Месяц назад
Superb Video my dear friend . Amazing quality . These infrastructure will change the face of our country . Keep capturing more of these videos towards the AP and TN side if possible .
@niranjandas-zl2gr
@niranjandas-zl2gr Месяц назад
Becoz only Modi Government 😘👌
@marigoldtalks6774
@marigoldtalks6774 Месяц назад
കോര്പറോറ്റുകൾക്ക് വേണ്ടി ആണേലും വികസനം നടക്കയുന്നതിൽ സമന്ത്സോഹം, ഇതുപോലെ പാവങ്ങളുടെ പ്രശ്നനങ്ങളും koodi avar പരിഗണിച്ചാൽ പൊളിച്ചേനെ 👌🏻👌🏻
@Manojamz
@Manojamz Месяц назад
എന്റെ മോനേ വേറേ level ❤️❤️
@3737.
@3737. Месяц назад
ഇത് പോലെ ഒരു മന്ത്രി nithin gadkari 🎉 ഇതെക്ക് ഇന്ത്യ ഏതു കൊല്ലത്തു വരേണ്ട ആണ്
@tng0077
@tng0077 Месяц назад
13:24 ഇത്പോലെയുള്ള ട്രമ്പറ്റ് ഇന്റർചൈഞ്ച് ആണ് കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ nh66 ൽ വന്നുചേരുന്നസ്ഥലത്ത് വരാൻ പോകുന്നത്.
@zearsait2338
@zearsait2338 Месяц назад
Might take years to come
@Raju-cn8sh
@Raju-cn8sh Месяц назад
@@zearsait2338 2027
@haridasification
@haridasification Месяц назад
Namma Bengaluru Karnataka ❤❤
@satishkumarnair9781
@satishkumarnair9781 Месяц назад
Very good initiative. Congratulations for your efforts. Keep it up. Make this channel a all India one. With English subtitles. ❤🎉🎉🎉
@Lukman-hc9om
@Lukman-hc9om Месяц назад
ithu pole iniyum video cheyyanam❤
@rinshadpt7404
@rinshadpt7404 Месяц назад
സൂപ്പർ 👌🏻💛
@geetharajan5514
@geetharajan5514 Месяц назад
മോഡിയെ എല്ലാവരും ചീത്ത വിളിക്കും പക്ഷെ പത്തു വർഷത്തെ വികസനം കണ്ടു കണ്ണ് thallim
@mohank7637
@mohank7637 Месяц назад
Good presentation
@prasantk.m3589
@prasantk.m3589 Месяц назад
Wow ! Beautiful..... keep it up 👍👍
@drjamal501
@drjamal501 Месяц назад
Very nice
@S.k.k.indian
@S.k.k.indian Месяц назад
Super , ankamali to kundannor access controlled highway coming . Hope you will cover it from starting itself
@sreejithggnambiar3055
@sreejithggnambiar3055 Месяц назад
വളരെ ശരിയാണ്. ഇപ്പൊ nh66 ൽ പോവുമ്പോൾ നിങ്ങളെ ഓർക്കാറുണ്ട്
@Peaceworld1013
@Peaceworld1013 Месяц назад
Njan adyam 3d aanenna vijarichath❤
@firoznajeeb5253
@firoznajeeb5253 Месяц назад
എല്ലാ ആളുകളോടും പറയുക മോശം ടയർ കൊണ്ടു എക്സ്പ്രസ് ഹൈയിൽ പ്രവേശിക്കരുത്.
@kittylalaaluva
@kittylalaaluva Месяц назад
Kudos modji and central govt
@prajeeshkp1112
@prajeeshkp1112 Месяц назад
Super brooo,,,🎉
@Khanunus294
@Khanunus294 Месяц назад
അതിമനോഹരം
@nandakumarap518
@nandakumarap518 Месяц назад
Super duper veideo.
@qtmobiles7348
@qtmobiles7348 Месяц назад
കോയമ്പത്തൂർ - പാലക്കാട്‌ തൃശൂർ വഴി കൊച്ചിയിലോട്ട് ഇത് പോലൊരു എക്സ്പ്രസ്സ്‌ വേ വരണം. മൈസൂർ എക്സ്പ്രസ്സ്‌ വേ കോയമ്പത്തൂർ ക്ക് എക്സ്പാന്റ് ചെയ്താൽ കൊച്ചി to ബാംഗ്ലൂർ യാത്ര എളുപ്പം ആയി മാറും 😊
@hasanhassan7360
@hasanhassan7360 Месяц назад
കേരളത്തിൽ പതിനഞ്ചു വർഷം മുൻപ്പ്‌ വരേണ്ടത് ആയിരുന്നു കുറെ അലവലാതി കൾ മുടക്കി 🤔
@varmaekable
@varmaekable Месяц назад
സൂപ്പർ❤ Bro
@sidheequlakbar9122
@sidheequlakbar9122 Месяц назад
Kerathinte population density high aahn. Oru sidil Reserved Forest aahn. Athra easy aayi itharam road construction nadakkilla
@ARVINDJAISWAL10
@ARVINDJAISWAL10 Месяц назад
PM Modi and BJP has the vision and it shows.😊
@0210leo
@0210leo Месяц назад
Thanks for this❤❤❤❤
@sharilm1
@sharilm1 Месяц назад
Entha road superb❤
@lifeisspecial7664
@lifeisspecial7664 Месяц назад
Nice video 📸😊
@knbalakrishnan4050
@knbalakrishnan4050 Месяц назад
great work...
@vishnupanayara
@vishnupanayara Месяц назад
Thanks!
@hakzvibe1916
@hakzvibe1916 Месяц назад
Thank you
@mpismail8507
@mpismail8507 Месяц назад
നിങ്ങൾ പറഞ്ഞത് തെറ്റാണ് ഈ ഡിസംബറിന് ഓപ്പൺ ആവും
@anandanm6782
@anandanm6782 Месяц назад
ഈ വീഡിയോ ചെയ്യുന്നചേട്ടന്റെ ഒരു വീഡിയോയിൽ ഒന്നിൽ പോലും ഇങ്ങനെഒരു വികസനം നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ പറ്റി ഒരു വാക്ക് പോലുംപറയുന്നില്ല
@samroodkv558
@samroodkv558 Месяц назад
Super video
@jishidevasreebasu1044
@jishidevasreebasu1044 Месяц назад
പൊളിച്ചു👌
@gopinathantp8963
@gopinathantp8963 Месяц назад
കേരളത്തിൽ തിരുവനന്തപുരം കൊച്ചി elevated എക്സ്പ്രസ്സ്‌ വേ വരും.
@hidayathvilayil7162
@hidayathvilayil7162 Месяц назад
ഏതു വഴി
@gopinathantp8963
@gopinathantp8963 Месяц назад
@@hidayathvilayil7162നിലവിൽ ഉള്ള ഹൈവേ മീഡിയം ഉണ്ടല്ലോ.
@AkashMoHaN9567
@AkashMoHaN9567 Месяц назад
​@@hidayathvilayil7162new alignment
@somswyd
@somswyd Месяц назад
namo bharat,... vande matharam
@prasulpradeep
@prasulpradeep Месяц назад
Hindi will be removed or covered and local language will be added for sure
@Shizael7372
@Shizael7372 Месяц назад
Only 4 lane. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചു 6 lane എങ്കിലും വേണം.
@JitzyJT
@JitzyJT Месяц назад
Keralathil sthalam illa suhurthe.....60m kettenda 6 lane NH]66 ennathine 45m aaki churukki aake oru congested aakiyavaranu malayalikal..........
@jaKzAra
@jaKzAra Месяц назад
30 metre matiyennan adyam parach 😂
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi Месяц назад
Beauti full road❤❤
@prasulpradeep
@prasulpradeep Месяц назад
Super
@muhammadhashim5314
@muhammadhashim5314 Месяц назад
Future munkootty kand nere 6o 8o vari paatha yaakenda sthaanath cherthala- ernakulam pole 4 vari paatha , ini kurach naal kazhiyumbol veendum 4 vari 8 vari aakkan nadakkanam , ippoazhe nalla rerthiyil 8 vari aayittu pani yeandathaayirunnu,
@jocl123
@jocl123 Месяц назад
bro chennai -ബാംഗ്ലൂർ already 2 നാഷണൽ ഹൈവെയുണ്ട് ,അതുകൂടാതെയാണ് ഈ expressway
@rewinlouis9370
@rewinlouis9370 Месяц назад
👍 awesome
@vishnuvijayan3538
@vishnuvijayan3538 Месяц назад
Delhi mumbai expressway video cheyyumo
@smadshubh162
@smadshubh162 Месяц назад
Beautiful ❤
@aaronprincepadinjatethil6246
@aaronprincepadinjatethil6246 Месяц назад
Superb ❤
@sadikmunna5753
@sadikmunna5753 Месяц назад
Super ❤
@trueroutescafe547
@trueroutescafe547 Месяц назад
Oru panchayath paalam paniyaan 5 varsham edukkunna nammude nattil ithrayum valiya project okke nadappilakkan pattum enn swpnathil polum karuthiyilla. Hatsoff to NHAI and visionary central govt.
@MohanMohan-dk7de
@MohanMohan-dk7de Месяц назад
Supper bro
@Nellubai
@Nellubai Месяц назад
എൻ്റെ പൊന്നോ ഇത് ഇന്ത്യ യിൽ തന്നെ ആണോ awosom
@tharikulfavas6142
@tharikulfavas6142 Месяц назад
Ningal last cheyda video Jun 1 anallow appem 1.1/2 masam kazhijittullow...
@marigoldtalks6774
@marigoldtalks6774 Месяц назад
അവിടെയൊന്നും സ്ഥലം ഏറ്റെടുപ്പ് നടത്തുമ്പോൾ പോലും ആരും മിണ്ടുന്നു പോലും ഉണ്ടാവില്ല, സാധുക്കൾ ഗവൺമെന്റ് പറയുമ്പോൾ ഇറങ്ങിപ്പോകേണ്ട അവസ്ഥയായിരിക്കും, സർക്കാർ എന്ന് പറഞ്ഞാൽ ജനങ്ങൾ എന്നു തന്നെയാണ് എന്ന അർത്ഥം പോലും അവിടുത്തെ സാധുക്കളായ ജനങ്ങൾക്ക് അറിയണ്ടാവില്ല, കേരളം അങ്ങനെയല്ല 👍🏻അവനവന്റെ അവകാശങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും കൃത്യമായ ബോധമുള്ളവനാണ്, ചോദിക്കേണ്ടത് ചോദിച്ചു വാങ്ങും, കിട്ടേണ്ടത് കിട്ടിയാലേ, ഇവിടെയെല്ലാം മുന്നോട്ടു പോവുകയുള്ളൂ, അതുകൊണ്ടുതന്നെ പദ്ധതികൾ കുറച്ച്, പതുക്കെ ആണെങ്കിലും ജനങ്ങൾക്ക് ഗുണപരമായി മാത്രം നടന്നാൽ മതി എന്നതാണ് സത്യം 👍🏻
@peaceandtruth371
@peaceandtruth371 Месяц назад
അത് ശരിയാ....40 വർഷമെടുത്തു കൊല്ലം ബൈപ്പാസ് വരാൻ...1970-80 le project ആണ് ഇപ്പൊ കാണുന്ന ബൈപാസ് റോഡ്...ഫുൾ അപകടം...ഒരു പാലം ഇപ്പോഴും പകുതി വരെ ഉണ്ടാക്കി നിർത്തി വച്ചു......അവകാശങ്ങൾ കൂടി പോയി...
@ansafazeez7032
@ansafazeez7032 Месяц назад
Population density of Kerala is 860per sq km and Karnataka has 319 per sq km. we must have adapt not only road ways but also Speed rails, waterways like ferry services with vehicle transit
@Unknownuser6680
@Unknownuser6680 Месяц назад
Japan population density ഉള്ള രാജ്യം ആണ്, അവിടേ ഒക്കെ അടിപൊളി express way und, population density ഉള്ള ഏക സ്തലം കേരളം mathram അല്ല
@jaKzAra
@jaKzAra Месяц назад
​@@Unknownuser6680japan density is way less than kerala not even that of tamil nadu dude
@jaKzAra
@jaKzAra Месяц назад
​@@Unknownuser6680japan density is same as that of karanatka
@ridiculous365
@ridiculous365 Месяц назад
Infrastructure ✌️ Modi ✌️🙌😊
@zearsait2338
@zearsait2338 Месяц назад
Oddanchathram outer byepass adipoli aan
@rahimgolden1273
@rahimgolden1273 Месяц назад
Very good 👍
@marigoldtalks6774
@marigoldtalks6774 Месяц назад
കേരളത്തിൽ ജനങ്ങൾക്ക് താമസിക്കാൻ സ്ഥലമില്ല അപ്പോഴാണ് 60 70 മീറ്റർ നീളമുള്ള സാധാരണ ജനങ്ങൾക്ക് സ്ഥിരമായി യാത്ര ചെയ്യാൻ പോലും സാധിക്കാൻ വരാത്ത 50 കൊല്ലത്തോളം ഹൈ ടോൾ ഉള്ള റോഡുകൾ. കേരളത്തിൽ ഇപ്പോൾ വന്നത് തന്നെ അത് അദാനിക്ക് വേണ്ടിയാണ് എന്നത് മനസ്സിലാക്കണം. അതുകൊണ്ടാണ് ഇടതുപക്ഷ സർക്കാരായാലും കേന്ദ്രസർക്കാരായാലും ഇവിടത്തെ കോൺഗ്രസ് അനുഭാവികളൊക്കെ ഇവിടെ നാഷണൽ ഹൈവേ വരാൻ സപ്പോർട്ട് ചെയ്തത്. അല്ലാതെ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടിയല്ല. എന്നാലും അതിന്റെ ഗുണം സാധാരണ ജനങ്ങൾക്ക് കിട്ടും എന്നുള്ളത് കൊണ്ട് നമുക്ക് ആശ്വസിക്കാം എന്ന് മാത്രം. തിരുവനന്തപുരത്ത് വലിയ പോർട്ട് കൊണ്ടുവന്നത് കൊണ്ട് തന്നെ അതൊക്കെ കേരളത്തിനു ഗുണമായി എന്ന് കാണാം 👍🏻
@laneeshraj9746
@laneeshraj9746 Месяц назад
Supprr...
@prasulpradeep
@prasulpradeep Месяц назад
Please upload in 4k video
@abhilashkanekal2944
@abhilashkanekal2944 Месяц назад
Hi bro good morning
@sreenathkt605
@sreenathkt605 Месяц назад
Chennai il work cheyynna njan 😊
@shihabshihab7854
@shihabshihab7854 Месяц назад
ഭായി കേരളത്തിലെ റോഡുകളെയും കേരളത്തിന് പുറത്തുള്ള ഇതുപോലുള്ള റോഡുകളെയും compair ചെയ്യുന്നതിൽ അർഥമില്ല - കേരത്തിലെ ഭൂ പ്രകൃതി അല്ല കേരളത്തിന് വെളിയിലുള്ള ഇതുപോലത്തെ സ്ഥലങ്ങളിൽ ഉള്ളത് കണ്ണത്താ ദൂരത്തോളം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ എത്ര ലൈനിൽ വേണമെങ്കിലും റോഡുണ്ടാക്കാം - കേരളത്തിൽ എല്ലാസ്ഥലങ്ങളിലും അങ്ങാടികളും പാർപ്പിടങ്ങളും മറ്റു അനുബദ്ധസ്ഥാപനങ്ങളുമാണ് ഇപ്പോ കിട്ടിയ 45 മീറ്റർ റോഡ് തന്നെ വലിയ കാര്യമാണ് അതിൽ കൂടുതൽ നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ല
@abhilashkb3401
@abhilashkb3401 Месяц назад
Nice❤️
@behindstories6343
@behindstories6343 Месяц назад
👍🏻
@badushaummer5369
@badushaummer5369 Месяц назад
Ev charging stations varumo
@sudheeshvkandi1843
@sudheeshvkandi1843 Месяц назад
Thanks!
@hakzvibe1916
@hakzvibe1916 Месяц назад
Thank you 😊
@msmsiraj4409
@msmsiraj4409 Месяц назад
Hi bro
@sujithdivakar
@sujithdivakar Месяц назад
👌
@zearsait2338
@zearsait2338 Месяц назад
Ulccs Kozhikode mini bye pass same machine vechit aan clean cheyunedh
@Lugano-1978
@Lugano-1978 Месяц назад
Sriperumbudur എന്ന് പറഞ്ഞപ്പോൾ രാജീവ് ഗാന്ധിയെ ഓർമ വന്നു 🥲
@sadathabdu
@sadathabdu Месяц назад
Thanks bro
@Beetroote
@Beetroote Месяц назад
Woww❤
@ragunadh5179
@ragunadh5179 Месяц назад
👌👌👌
@SanojCs-iu1rf
@SanojCs-iu1rf Месяц назад
മണ്ണുത്തി വളാഞ്ചേരി NH544 60 മീറ്റർ ആണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്
@musputh
@musputh Месяц назад
വടക്കാഞ്ചേരി ആണ്
@hemanthm.suresh7340
@hemanthm.suresh7340 Месяц назад
തൃശൂർ എൻ എച്ച് 66 എന്നാണ് തുടങ്ങുക ??
@jaKzAra
@jaKzAra Месяц назад
Keralattil land value koodutal an baki states pole alla ella stalattum nalla value baki states il okke outskirts ettiyal land value kuravan appo keralattil land edukkan tanne oru sankya akum pinne population density and geography okke issue an
@maheswari6
@maheswari6 Месяц назад
Now tamilnadu land value increased
@shafipk7034
@shafipk7034 Месяц назад
🎉
@LookWAT
@LookWAT Месяц назад
Delhi Mumbai expressway waiting
@jsk00jsk
@jsk00jsk Месяц назад
@prasadkgnair5552
@prasadkgnair5552 Месяц назад
അൻപതു കൊല്ലം മുൻപ് പണിയെണ്ടുന്ന പോർട്ട്‌ ഇപ്പോഴാണ് പകുതി പണിയാക്കിയത്. നമ്മൾ മുന്നോട്ടല്ല പിന്നോട്ടാണ്.
@peeceemeghesh7381
@peeceemeghesh7381 Месяц назад
Avarkku orupaadu place undallo, athukondu thalaggum vilaggum eggane venamenkillum road akkan..... Ahamggaaram😀
@anandu2012
@anandu2012 Месяц назад
1subscribed
@ahmedkadher7891
@ahmedkadher7891 Месяц назад
👍🏻👍🏻👍🏻
@yoosufvp7323
@yoosufvp7323 Месяц назад
🎉🎉🎉🎉🎉
@_saji_
@_saji_ Месяц назад
❤👌
Далее
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 427 тыс.
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,2 млн
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 427 тыс.