Тёмный

കേരളത്തിൽ ഈ സ്ഥലങ്ങളിൽ ഭൂമിവില കൂടും! Booming Real Estate market In Kerala  

AR Ranjith
Подписаться 27 тыс.
Просмотров 96 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@TheDuke792
@TheDuke792 5 дней назад
ഐടി വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, താങ്ങാനാവുന്ന വില, വൈവിധ്യവത്കൃത സമ്പദ്‌വ്യവസ്ഥ, അനുകൂലമായ ജനസംഖ്യാശാസ്‌ത്രം എന്നിവ കാരണം ബെംഗളൂരുവിലെ റെസിഡൻഷ്യൽ മാർക്കറ്റിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.
@GibsonJames-gr3on
@GibsonJames-gr3on 5 дней назад
പ്രമുഖ ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും നയിക്കുന്ന ബെംഗളൂരുവിലെ ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച, പ്രൊഫഷണലുകളും പ്രവാസികളും ഉയർന്ന നിലവാരമുള്ള താമസസ്ഥലങ്ങൾ തേടുന്നതിനാൽ, പ്രത്യേകിച്ച് ആഡംബര അപ്പാർട്ടുമെൻ്റുകൾക്കും വില്ലകൾക്കും ഭവന ആവശ്യകതയിൽ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നു.
@SeanJohns-ze8ie
@SeanJohns-ze8ie 5 дней назад
ബെംഗളൂരുവിലെ റെസിഡൻഷ്യൽ മാർക്കറ്റിലെ അമിത വിതരണ ആശങ്കകൾ വിലയെ ബാധിച്ചേക്കാം, എന്നാൽ നഗരവൽക്കരണവും വർദ്ധിച്ചുവരുന്ന ജനസംഖ്യയും കാരണം ഡിമാൻഡ് ഇപ്പോഴും വിതരണത്തെ മറികടക്കുന്നു
@TheDuke792
@TheDuke792 5 дней назад
നല്ല കാര്യം, പക്ഷേ ആവശ്യം വിതരണത്തെ ആഗിരണം ചെയ്യുമെന്ന് ഞാൻ കരുതുന്നു. കൂടാതെ, വിപണി ഐടിക്ക് അപ്പുറത്തേക്ക് വൈവിധ്യവത്കരിക്കുകയാണ്.
@John-ww2fv
@John-ww2fv 5 дней назад
റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഞാൻ പുതിയ ആളാണ്. ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ഏറ്റവും മികച്ച മേഖലകൾ ഏതൊക്കെയാണ്?
@GibsonJames-gr3on
@GibsonJames-gr3on 5 дней назад
വൈറ്റ്ഫീൽഡ്, സർജാപൂർ, കോറമംഗല തുടങ്ങിയ പ്രദേശങ്ങളിലേക്ക് നോക്കൂ. അവ അതിവേഗം വളരുകയാണ്!
@philipsimon1259
@philipsimon1259 13 дней назад
കൊതുക് മാത്രം മതി കൊച്ചിയെ തകർക്കാൻ.
@ExcitedDove-gl6vw
@ExcitedDove-gl6vw 10 дней назад
തിരുവനന്തപുരം, കോഴിക്കോട്.. വളരെ സാനൃത... വിലയും കൂടുതൽ...
@gimmijose6888
@gimmijose6888 15 дней назад
പാലക്കാട് ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയായ വാണിയം പാറയ്ക്ക് സമീപം കല്ലിങ്കൽ പാഠം കേരളത്തിലെ വ്യവസായ പാർക്ക് വരുന്നുണ്ട് അവിടെ ആയിരിക്കും ഇനി ഏറ്റവും കൂടുതൽ വില
@francisthomas1339
@francisthomas1339 14 дней назад
ഇങ്ങോർക്കു എറണാകുളം ആണോ സ്ഥലം വിൽക്കാനുള്ളത്. ബോധം ഉള്ളവർ ആരും കേരളത്തിൽ സ്ഥലം വാങ്ങില്ല. കാരണം രെജിസ്ട്രേഷൻ tax, ഭു നികുതി, കൺസ്ട്രഷൻ കോസ്റ്റ് എല്ലാം ബോംബെകാൾ ഹൈ ആണ്. ചെറുപ്പക്കാർ എല്ലാം നാട് വിട്ടു പോവുകയും ചെയ്യുന്നു.
@ramakrishnanpm4596
@ramakrishnanpm4596 16 дней назад
കൊച്ചിയിൽ പ്രകൃതി ദുരന്തം വരുമെന്നാണല്ലൊ പറയുന്നത് പിന്നെ അവിടെ ഭ്രമി എടുത്തിട്ട് എന്ത് കാര്യം
@bindhusuresh9255
@bindhusuresh9255 15 дней назад
രണ്ട് ദിവസം അടുപ്പിച്ചു മഴ പെയ്താൽ വെള്ളം കേറുന്ന സ്ഥലം ആണ് കൊച്ചി മാത്രം അല്ല മാലിന്യം ഒരു ശുക്ത വായു ഉണ്ടോ അവിടെ
@aadizzworld1397
@aadizzworld1397 14 дней назад
വെള്ള പൊക്കം വന്നാൽ ആദ്യം മുങ്ങുന്ന സ്ഥലം കൊച്ചിയാണ് സ്ഥലം വാങ്ങാൻ പോകുന്നവർ മനസിലാക്കി വയ്ക്കുക
@n.m.saseendran7270
@n.m.saseendran7270 14 дней назад
Already land price in and around Thiruvananthapuram is not affordable to common people. Once the Vizhinjam Deep Sea port is fully commissioned, the price will again be increased.
@jayaprakashthampuran6521
@jayaprakashthampuran6521 4 дня назад
Cochi is a hell.In rainy season roads are flooded and mosquitos will not allow to sleep..Pollution in atmosphere is very high.Kottayam and trissur are better places.
@dailynewtestament
@dailynewtestament 13 дней назад
മരിക്കാൻ ആഗ്രഹം ഉള്ളവർക്ക് കൊച്ചിയിൽ സ്ഥലം എടുക്കാം
@RaniJose-ey1zx
@RaniJose-ey1zx 14 дней назад
Kollam is the best place to live safely without any dangerous natural calamities.
@rajeshiyer6597
@rajeshiyer6597 13 дней назад
Joke of this day
@ShantyXavier-lw3lm
@ShantyXavier-lw3lm 13 дней назад
Correct
@PrinceSam-c4j
@PrinceSam-c4j 10 дней назад
കേരളത്തിൽ വെള്ളം കയറുമ്പോൾ മാത്രമേ kollam കാരെ ആവശ്യം ഉള്ളൂ.... ഇപ്പോൾ എല്ലാർക്കും ഒരു joke ആണ്
@sollychandran-tz9ck
@sollychandran-tz9ck 9 дней назад
​@@rajeshiyer6597joke o???? Kollam natural calamities varan sadhyayilla.athu manasilakku.kollam kandavanu illom venda .kochi vellom kerunna sthalama.enthoru naattoma kochiyilekku vannal.kothukum.gunda mafiyayum Kanchana mafiyayum.ha ha ha
@ninanke5272
@ninanke5272 16 дней назад
Kochi ethuna vellam keri chakano
@edsnowden19
@edsnowden19 16 дней назад
15 km around all airports. Vizhinjam port Kochi metro Silver lane station surroundings Trivandrum and Kozhikode.
@prajeeshkanakovil7525
@prajeeshkanakovil7525 16 дней назад
Silver line station? Oh what a dream, in which did not happen.....
@ajayshan9685
@ajayshan9685 16 дней назад
​@@prajeeshkanakovil7525High speed rail corridor വരും.. കെ റെയിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ 🫰
@joelbjose2335
@joelbjose2335 16 дней назад
Ippo varum kannu mizhichu nokkiirunno.
@ajayshan9685
@ajayshan9685 16 дней назад
@@joelbjose2335 ipo varum enn paranjillallo.. Pakshe high speed rail corridor varum.. 🫰
@Thunder998-f1g
@Thunder998-f1g 15 дней назад
Thiruvananthapuram സിറ്റിയിൽ നല്ല വില ഉണ്ട് വിൽപ്പനയും ഉണ്ട്.
@santhoshg2388
@santhoshg2388 11 дней назад
Thiruvanathapuram is accepting any light Metro. Only proper Metro or nothing . Thank you.
@mashoodk118
@mashoodk118 15 дней назад
At 10 years back I brought my house for 30k for cent... Now here we hav to spend 2 lacks... I don't think price will go down...
@vivekanandanr7804
@vivekanandanr7804 15 дней назад
മുല്ലപ്പെരിയാർ ഡാം പൊട്ടി വെള്ളം കയറി നശിക്കുന്ന ഈ കേരളത്തിലെ ഒരു സ്ഥലവും ആരും വാങ്ങില്ല എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും, നല്ല പരസ്യം😢
@faizzyyvlogs7503
@faizzyyvlogs7503 14 дней назад
Palakkad
@johncoommen7513
@johncoommen7513 14 дней назад
👍😀👍👍👍👍👍👍👍
@jayK914
@jayK914 13 дней назад
Oh.. Ennit aarum sthalavum vangunilla, businessum nadathunilla, flatukalum paniyunilla😄... Aa kochiyil vannonn nokedo
@shymakishore7387
@shymakishore7387 12 дней назад
കണ്ണൂർ പേടിക്കേണ്ട
@josephkx7721
@josephkx7721 12 дней назад
ഈ ലോകം തന്നെ ഇല്ലാതാകാൻ ഉറപ്പു വല്ലതുമുണ്ടോ? ഇങ്ങിനെയൊക്കെ ഭയപ്പെടാതെ സഹോ. മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലമെത്രയായി?പൊട്ടുമെന്ന് പേടിയുള്ളവർക്ക് കൊച്ചിയിൽ വികസനമൊന്നും വേണ്ടായെന്ന് പറയാനൊക്കുമോ?
@beenaps7044
@beenaps7044 15 дней назад
WE ARE AFRAID OF KOCHI BECAUSE OF MULLA PPERIYAR & JUSTICE HEMA COMMITTEE REPORT.
@mercybiju4403
@mercybiju4403 14 дней назад
മുല്ലപ്പെരിയാർ പൊട്ടിയാൽ എല്ലാം ശരിയാവും
@sonyb9631
@sonyb9631 15 дней назад
Trivandrum the most wanted, high demand metro in Kerala... Already land prices are so high... Due to high demand land scarcity is also very high...
@nandakumarkp4753
@nandakumarkp4753 14 дней назад
Pattikkattilo
@abdullakuttym.k7096
@abdullakuttym.k7096 15 дней назад
കേരളത്തിന്റെ ഭൂമി ശാസ്ത്രം അറിയാത്ത വ്യക്തി 😂 കഷ്ട്ടം 🤣
@tkvasanvasan2821
@tkvasanvasan2821 11 дней назад
മുല്ലപെരിയാർ പൊട്ടിയാൽ എറണാകുളം ജില്ല തന്നെ ഉണ്ടാകില്ല അവിടെ പോയി സ്ഥലം വാങ്ങുന്നതിന് മുൻപ് മൂന്നുപ്രാവിശ്യം ചിന്തിക്കുക
@raghunathraghunath7913
@raghunathraghunath7913 12 дней назад
എറണാകുളം, കൊച്ചി വളർച്ച സ്പീഡ് അൽപം കുറയും. തൃശ്ശൂർ കുറച്ചു ഉയരം, കോഴിക്കോട്, പാലക്കാട് ഇനി വികസനം സാധ്യത കൂടുതലാണ്.
@mohanmahindra4885
@mohanmahindra4885 16 дней назад
Many not interested to purchase land or flats in Kochi because of the big threats of Mullaperiyar. Many already shifted their ornaments kept in bank lockers shifted to other districts. The price of land at vizhinjam increased by 300percent.
@joelbjose2335
@joelbjose2335 16 дней назад
Small childrens parayunnathu polulla vivarakkedu vilichu koovathe.
@mohanmahindra4885
@mohanmahindra4885 16 дней назад
This information is not from small childrens it's from big childrens including many experienced engineers worked in dam projects on foreign countries and in India including me.
@jozef78
@jozef78 14 дней назад
​@@mohanmahindra4885best...
@jayK914
@jayK914 13 дней назад
You are makin stupid assumptions. Come to kochi directly and see for yourself. No place in entire Kerala is growing as rapidly as Kochi. And its because of Kochi only there will be any hope in case of mullaperiyar. Because governments, both state and central govt cannot risk losing kochi.
@Sandy100011
@Sandy100011 10 дней назад
KINALOOR, BALUSSERY CALICUT
@Sandy100011
@Sandy100011 10 дней назад
Aiims
@mkpillakuzhiyath1945
@mkpillakuzhiyath1945 16 дней назад
ഭൂമി വില നിച്ഛയിക്കാൻ തന്നേ സർക്കാർ നിച്ചയിച്ചിട്ടുണ്ടോ!!!! ആദ്യം അതിന്റെ ഉത്തരവ് പബ്ലിഷ് ചെയ്യൂ!!!!!!!!!!👌
@vinodkrishna6817
@vinodkrishna6817 14 дней назад
When we talk about kochi this is not correct. Here buildings comes first before building proper roads. Most of the places are congested. Even infopark is in a congested area with no proper roads.The main road that leads to infopark is a big joke. Any body who sees that will not invest here. Also most of roads cannot even accommodate proper two way traffic. Again plastic waste disposal is worst in kochi with plastic burning a common sight on roadsides. Congestion and pollution go side by side here. .People who don't know much about kochi will only buy here. There is no point in increasing the prices without adequate job opportunities and infrastructure development.You will not get return on investment for the current rates in kochi.
@sudhaperooli2901
@sudhaperooli2901 14 дней назад
Thiruvananthapuram. Kozhikode.
@shijicherian5183
@shijicherian5183 15 дней назад
എറണാകുളത്തോട്ട് ഒരു പട്ടികുറുക്കാൻ പോലും പോവില്ല മുല്ലപ്പെരിയാർ പൊട്ടിയാൽ ആദ്യം മുങ്ങുന്നത് കോട്ടയം ഇടുക്കി ജില്ലയുടെ ഒരു ഭാഗം തൃശ്ശൂര് എറണാകുളം ഇതൊക്കെയാണ് അപ്പോൾ ഇടുക്കി ജില്ലയുടെ കുമളി കഴിഞ്ഞ് കട്ടപ്പന റൂട്ടിൽ അണക്കര എട്ടാമയിൽ ആ ഭാഗങ്ങൾ ഒരുകാരണവശാലും വെള്ളത്തിൽ പെടില്ല മുല്ലപ്പെരിയാർ പൊട്ടിയാലും അവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല ബാക്കി മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിൽ തന്നെ
@prasadvarghese5733
@prasadvarghese5733 14 дней назад
Onnu podaa uwee
@AjeshSébastien
@AjeshSébastien 14 дней назад
കട്ടപ്പന നെടുകണ്ടം ഇരട്ടയാർ തോപ്രാംകുടി എഴുകുംവയൽ രാജാക്കാട് കുഴപ്പമില്ല
@jayK914
@jayK914 13 дней назад
പൊട്ടകിണറ്റിലെ തവള 🤣. കൊച്ചിയിൽ ഇപ്പോ എത്ര ഫ്ലാറ്റുകളുടെ, എത്ര സ്ഥാപനങ്ങളുടെ, എത്ര കെട്ടിട്ടങ്ങളുടെ പണികൾ ഇപ്പോ നടക്കുന്നുണ്ട് എന്ന് വന്നോന്നു അന്വേഷിച്ചു നോക്ക്.. 😄 കേരളം എന്നാൽ തന്നെ ഇപ്പോ കൊച്ചിയാണ്.
@shijicherian5183
@shijicherian5183 13 дней назад
@@AjeshSébastien ആരു പറഞ്ഞു ആദ്യം പോകുന്നത് കട്ടപ്പന ആയിരിക്കും അതായത് കുമളിക്കും വണ്ടൻമേടിനും ഇടയിൽ സേഫ് ആണ് അതും നിരപ്പായ സ്ഥലം കിട്ടണം അപ്പോ യാതൊരു കുഴപ്പവുമില്ല
@rajgopalpv9590
@rajgopalpv9590 13 дней назад
Poda mire
@g.b1208
@g.b1208 12 дней назад
അടിമാലിയിൽ വെള്ളം കയറില്ല.മണ്ണിടിച്ചിലിന് സദ്ധ്യതില്ലത്ത സ്ഥലങ്ങൾ ഇഷ്ടം പോലുണ്ട്
@mashoodk118
@mashoodk118 15 дней назад
Land is always a accet...
@GodisThruth
@GodisThruth 13 дней назад
ഇന്ന് കേരളത്തിൽ ഏറ്റവും ഭൂമി വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ജില്ല തൃശൂർ ആണ്.. കേരളത്തിന്റെ ഒത്ത നടുക്കാണ് തൃശൂർ അത് കൊണ്ട് തിരുവനന്തപുരതേക്കു പോകാനും കാസർകോട്ടേക്ക് പോകാനും എളുപ്പം തമിഴ്നാട്ടിലേക്കും, ഐ ടി. ഹബ് ആയ ബാംഗ്ലൂരിലേക്കും പോകാൻ ഏറ്റവും. എളുപ്പം. പിന്നെ സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പച്ച കറി.. മീറ്റ്. എന്നിവയുടെ ഏറ്റവും വില കുറവ് തൃശൂരിൽ ആണ്.. പിന്നെ മെഡിക്കൽ കോളേജുകളുട തലസ്ഥാനം, പഠന സൗകര്യം, കാർഷിക യൂണിവേഴ്സിറ്റി, നല്ല ഭക്ഷണം ലെഭിക്കുന്ന ഹോട്ടൽ ശൃംഗല.. ഉത്സവങ്ങളുട നാട് സാസ്‍കാരിക തലസ്ഥാനം... ആരും നല്ല സ്വഭാവവും സൗന്ദര്യവും ഉള്ള ആളുകൾ.. പൂരങ്ങളുടെ നാട് പ്രധാന മന്ത്രി കേന്ദ്ര മന്ത്രിമാർ വരെ തൊഴാൻ എത്തുന്ന ഗുരുവായൂർ അമ്പലം. പ്രകൃതി ഷോഭം തുലോം ഏറ്റവും കുറഞ്ഞ ജില്ല....
@muhammedalimuhammedalipk3480
@muhammedalimuhammedalipk3480 10 дней назад
മുല്ലപെരിയാർ
@Pap1111
@Pap1111 4 дня назад
@@muhammedalimuhammedalipk3480Thrissur jillayude motham alla pokunne chalakkudy thott angott
@somanathannair9044
@somanathannair9044 14 дней назад
He would have taken permission to acquire immovable property and construct house from GOI. Therefor comments may attract legal action.
@baijubravos9409
@baijubravos9409 16 дней назад
Nothing is going to improve because unfortunately we are not a manufacturing hub it's a consumer state, all money comes from outside sources Nowadays that also stopped people are settling outside
@kooranpaul9960
@kooranpaul9960 13 дней назад
K rail will never come.The land value in city.may increase sligtly. But village no body want land
@user-cd1sw6nr9z
@user-cd1sw6nr9z 16 дней назад
Wen rain com TVM roads r under floods make it gd before metro com.same in calicut.if road not gd wt is the use we travell in metro?
@manojpoduval7962
@manojpoduval7962 13 дней назад
K Rail if at all it happens might take another 25 to 30 years to come😅 By that time from the environmental scientists report most of cochin and places near the sea might be under water as the sea is rising . It's better to invest in places where you can immediately stay and live comfortably for the next 15 to 20 years as nobody can predict what's going to happen in the long term future😊
@Believerin3
@Believerin3 12 дней назад
Tvm il light alla kochi pole ulla oru metro thanneya! 10 varshangal aayi DPR stage il thanneya kidakkunnu rnnu mathram
@joej7028
@joej7028 13 дней назад
No such migration to kochi from other areas.Only temporary phenomena. Land with road, water , high way side or near to that etc. have good value always.
@beenaramakrishnan6484
@beenaramakrishnan6484 13 дней назад
Chettttttaaaaaa... Eeee addd nda coast onnu parayavo ?
@thambichemmassery4512
@thambichemmassery4512 15 дней назад
ഒരു ഇൻഫ്രാസ്ട്രക്ചർ പോലും ഇല്ലാത്ത ഈ നാട്ടിൽ real estate വില കൂട്ടിയാൽ ലഭം ഇവിടത്തെ നേതാക്കാർക്കും ബെനാമികൾക്കും.
@ebinbabyukkenedakulam1598
@ebinbabyukkenedakulam1598 14 дней назад
കേരള ഗവൺമെൻ്റ് ന്യായ വില പരിഷ്കരിക്കണം പിന്നെ stamp duty regeation Fees എന്നിവ കുറച്ചാൽ മാത്രമേ ഭൂമി കച്ചോടം നടക്കു ഉള്ളു ഭൂമിയ്ക്ക് വികൂടിയിട്ട് കാരിമില്ല
@joymathew7420
@joymathew7420 15 дней назад
BODHAMULLAVAR KOCHI IL PROPRTIS VANGILLA 😮 !
@augustinecj1590
@augustinecj1590 14 дней назад
പിന്നെ അപ്പിപുരത് വാങ്ങണോ 😅
@user-cd1sw6nr9z
@user-cd1sw6nr9z 16 дней назад
According to mullaperiyar Ishu now no one is intrest to buy land in cochin.all buy land in high renge now🎉also sea level coming up many port places will com under sunami and flood.so their money will go in floods🎉
@joelbjose2335
@joelbjose2335 16 дней назад
Thankal very wrong kottayathum idukkiyilumullavarku expecially kottayam karku kochikku varenda oru karyavumilla pakshe kochiyilullavr alpam fresh air thedi kottayathum idukkiyilum vannu settle cheyyunnundu. Kochiyilekku migration kozhikkodu thudangi vadakkan districtkalil ninnumanu.
@vava10-zs2nm
@vava10-zs2nm 5 дней назад
കൊതുക് കടി കൊള്ളാൻ ആരു എങ്കിലും കോട്ടയം തു നിന്നു ഇടുക്കി യിൽ നിന്നു കൊച്ചി കു പോകുമോ???
@ajayshan9685
@ajayshan9685 2 дня назад
Well said AR രഞ്ജിത്ത് ❤️🥰
@msajidvp5428
@msajidvp5428 11 дней назад
after mumbai , chennai , delhi , hyderbad ....kochi became now ....when kochi becomes cogested and expensive....kochi becoming expensive now....kozhikode and kannur will become soon .....only need proper airport access , road access , hotels etc ......[ kannur has huge potential to develop if kannur airport gets international airlines access and proper road access ]
@rajeswarir6983
@rajeswarir6983 10 дней назад
Kerala thill krail kooduthal airport ellam varumbol Dayanand pole akum
@mmathew3673
@mmathew3673 15 дней назад
Just marketing real estate ! NRIs should never put their hard earned For ex in IR or bricks and mortar.Preserve your forex in forex ! I am experienced as NRI from Rs 7.5 to 85 Rupees per dollar !
@jaheerhassan6794
@jaheerhassan6794 16 дней назад
Next booming Calicut and Trivandrum
@nandakumarkp4753
@nandakumarkp4753 14 дней назад
Calicut ok
@vysakhbabu7843
@vysakhbabu7843 День назад
This will take around 10 to 15 years
@suresheldho6334
@suresheldho6334 13 дней назад
എറണാകുളം ജില്ലയിൽ കോലഞ്ചേരി, മുവാറ്റുപുഴ,,, പ്രദേശങ്ങൾക്ക് ചുറ്റുവട്ടത്തായി വെള്ളപൊക്കം ഒട്ടും ബാധിക്കാത്ത നിരവധി സ്ഥലങ്ങൾ ഉണ്ട്‌.. ഈ ഏരിയകളിൽ നല്ല ഡിമാൻഡ് ഉണ്ട്‌... കൊച്ചിയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകും എന്നത് കൊണ്ട് സ്ഥലം കിട്ടിയാലും നല്ല വിലയും കൊടുക്കണം
@sheeferhashim7756
@sheeferhashim7756 15 дней назад
കൊച്ചിയിലും kozikkodu... വേറെ ഒരു സ്ഥലത്തും വില കിട്ടില്ല ഇനി
@user-hn1zp6be5l
@user-hn1zp6be5l 11 дней назад
അതൊക്കെ വെറും തോന്നൽ മാത്രം ആണ് മലപ്പുറം ജില്ലയിൽ പെരുന്തൽമണ്ണ ടൌൺ ഒക്കെ നല്ല വിഗസനത്തിലാണ് സ്ഥലത്തിന്റെ റേറ്റ് എല്ലാം very high ആണ്.
@user-ow3li6xi4g
@user-ow3li6xi4g 12 дней назад
Kochi! Mullaperiyar??????
@-sajithv4215
@-sajithv4215 Час назад
Kannur Azhikal port
@user-zm1qu7tz8h
@user-zm1qu7tz8h 13 дней назад
വിഷയം സ്ഥലങ്ങളുടെ വിലവർദ്ധന. കമന്റ് ബോക്സില് മുല്ലപ്പെരിയാർ ...
@mollythomas7950
@mollythomas7950 14 дней назад
Kochi is not good to stay.
@joseninanninan7988
@joseninanninan7988 14 дней назад
Kollam around places best
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 13 дней назад
k rail never come in Kerala.K Rail only divide Kerala.
@vin88880
@vin88880 14 дней назад
പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ താങ്കൾ അറിഞ്ഞില്ലെന്ന് തോന്നുന്നു.
@cupofjoe3633
@cupofjoe3633 14 дней назад
Kollam good place
@sreejasree4609
@sreejasree4609 14 дней назад
ശരിയാണ് 👍👍
@ShantyXavier-lw3lm
@ShantyXavier-lw3lm 13 дней назад
Correct
@martinmathew3345
@martinmathew3345 11 дней назад
കണ്ണുർ എയർപോർട്ടിനെക്കുറിച്ച് എന്തേ മിണ്ടിയില്ലാ.?
@mohanmahindra4885
@mohanmahindra4885 13 дней назад
It's not a stupid assumption, this is my research since last two years I am trying to sale a flat but not possible, check the pollution rate.
@lizbeth7698
@lizbeth7698 13 дней назад
മുല്ലപെരിയാർ പൊട്ടുന്നതുവരെ 🤣🤣🤣
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 15 дней назад
തള്ളി തള്ളി തള്ളി തള്ളി 😂😂😂😂 രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളം ആർക്കും വേണ്ടാത്ത ഭൂമിയായി മാറും . .
@MR.Cooper.-4321
@MR.Cooper.-4321 14 дней назад
എറണാകുളത്തിൻ്റെ കിഴക്കൻ മേഖലകൾ ഒഴികെയുളള പ്രദേശങ്ങളിൽ വില തീർച്ചയായും വർദ്ധിക്കും
@treesatreesa7481
@treesatreesa7481 14 дней назад
മുല്ലപെരിയാർ പ്രശ്നം ഉള്ളിടത്തോളം കാലം ഞങളുടെ മക്കളെ വരെ കൊച്ചിയിൽ പഠിപ്പിക്കാൻ വിടാൻ പോലും പേടിയാ ചേട്ടാ.. പിന്നെ ആണോ ഭൂമി 😄😄.. മാറ്റി പിടിക്ക് 😄.. ബാക്കിയുള്ള ജനങ്ങളെ കൂടെ ബോംബിനു താഴെ ആക്കാതെ
@prajaapathi
@prajaapathi 9 дней назад
ചേച്ചി എവിടെ നിന്നാണ് ഈ കാച്ചുന്ന ത്? മുല്ലപ്പെരിയാർ, അഥവാ സംഭവിച്ചാൽ രക്ഷപ്പെടുന്ന ഒരു സ്ഥലവും കേരളത്തിൽ ഇല്ല. കടലിലേക്ക് കുത്തിയൊഴുകുന്ന ഇടുക്കിയിലെ വെള്ളം,കേരളമാകെ യുള്ള സുനാമി യായി മാറും😊😂😢
@manojparameswaran
@manojparameswaran День назад
Brush up your knowledge. TVPM തു വരുന്നത് ലൈറ്റ് മെട്രോ അല്ല. Full metro ആണ്.
@sheelau.t2586
@sheelau.t2586 12 дней назад
കൊച്ചി വെള്ളം കയറാൻ പറ്റിയ സ്ഥലം. അവിടെയുള്ളവർ ഡാം പൊട്ടിയാൽ ഉള്ളതെല്ലാം ഇട്ട് ഓടണം.
@aravindanc8989
@aravindanc8989 13 дней назад
K Rail is a dead issue...if all developmnt is concentrated in one city like Mumbai, thn it will b an enviornmntal disaster..Real estate magnates shud give up their greed too.
@X4u748
@X4u748 7 дней назад
ഹലോ മരപ്പൊട്ടൻ K റെയിൽ വരൂല 👍 ഉറപ്പാണ് 👍
@ajayshan9685
@ajayshan9685 2 дня назад
മരപ്പൊട്ടൻ ഈ പറയുന്ന ആളാണ് 🫰 കെ റെയിൽ എന്ന പേരിൽ വന്നില്ലെങ്കിലും മറ്റൊരു പേരിൽ സെമി ഹൈ speed corridor വരും.. അന്ന് ഇന്ന് മലർന്ന് കിടന്ന് തുപ്പുന്നവർ വരെ കേറും..
@X4u748
@X4u748 2 дня назад
​​@@ajayshan9685 എടോ മന്ദബുദ്ധി ... സെമി ഹൈ സ്പീഡ് എന്ത് തേങ്ങാക്കൊല ഉണ്ടാക്കാനാണ് 🤣🤣 ഇപ്പോൾ നിലവിലുള്ള റെയിൽവേ ലൈൻ വികസിപ്പിച്ചു കഴിഞ്ഞാൽ ഒരു സെമി ഹൈ സ്പീഡ് റെയിൽവേ വേണ്ട കേരളത്തിൽ, നിലവിലുള്ള ലൈനുകൾ വികസിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട് 👍
@ajayshan9685
@ajayshan9685 2 дня назад
@@X4u748 ശരി മന്ദബുദ്ധി 🫰സെമി ഹൈസ്പീഡ് അല്ല ഹൈസ്പീഡ് റെയിൽ ആണ് ചാണ്ടി സെർ കൊണ്ടു വരാൻ ശ്രമിച്ചത്.. അത് പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സെമി ഹൈസ്പീഡിലേക്ക് കടന്നത്.. കെ റെയിൽ എന്ന പേരിൽ തന്നെ വരണമെന്നില്ല.. മറ്റ് എന്തെങ്കിലും പേരിൽ ഒരു ഹൈസ്പീഡ് / സെമി ഹൈസ്പീഡ് കൊറിഡോർ വരും.. ബുള്ളറ്റ് ട്രെയിൻ ഒക്കെ വന്നാലേ ഉള്ളു.. വന്ദേ ഭാരതിന്റെ അവസ്ഥ എല്ലാം നാട്ടുകാർക്ക് അറിയാം.. കെ റെയിൽ ആ പേരിൽ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പേരിൽ വരുമ്പോൾ അന്ന് ഇന്ന് മലർന്ന് കിടന്ന് തുപ്പിയവരും അതിൽ യാത്ര ചെയ്യാൻ കാണും.. തത്കാലം അത്രേം പറഞ്ഞു നിർത്തുന്നു..
@ajayshan9685
@ajayshan9685 2 дня назад
@@X4u748 നിലവിലെ റെയിൽവെ ലൈൻ വിജയിപ്പിക്കുകയും വളവ് നിവർത്തുകയും അത്ര പ്രയോഗികമായ കാര്യങ്ങൾ അല്ല.. ശരി മന്ദബുദ്ധി 🙌 സെമി ഹൈസ്പീഡ് റെയിൽ തേങ്ങാക്കൊല ഉണ്ടാക്കാൻ അല്ല.. അതിൽ യാത്ര ചെയ്യാനാണ്..
@justinjoseph6718
@justinjoseph6718 11 дней назад
Nedumbassery മേഖലയിൽ ഒത്തിരി projects വരുന്നു......
@ExcitedDove-gl6vw
@ExcitedDove-gl6vw 10 дней назад
എറണാകുളം... മുല്ലപ്പെരിയാർ ഡാമിന്റെ പരിധിയിലാണ്..., 😂😂
@valsalasatheesh3901
@valsalasatheesh3901 13 дней назад
Manushyarae vellathil mukki kollanam ennaagraham ondo.
@jimkurian1596
@jimkurian1596 11 часов назад
അങ്ങിനെ നോക്കിയാൽ ആഫ്രിക്കയുടെ ഒരു ഭാഗം അടർന്നു തുടങ്ങിയിട്ടുണ്ട്, അത് ഭാവിയിൽ വന്നു കേറിയാൽ ഇന്ത്യയുടെ തെക്കു പടിഞ്ഞാറു ഭാഗം ഒരു ഹിമാലയ പർവതം കൂടി ഉണ്ടാകുമെന്നാണ് ഭൂ ശാസ്ത്രജ്ഞന്മാർ പറയുന്നത്, അപ്പോൾ പിന്നെ എന്തു ചെയ്യും 😮
@johnmj6772
@johnmj6772 13 дней назад
Mullaperiyarmarannu
@jacobthomas3867
@jacobthomas3867 15 дней назад
ഹാ , പുതിയ അറിവ് പകർന്നു തന്നതിന് നന്ദി,
@georget3836
@georget3836 14 дней назад
This is only a real estate video....
@rosammamathew2919
@rosammamathew2919 День назад
അപ്പോൾ ശുദ്ധ വായു കിട്ടുന്ന നമ്മുടെ ഇടക്കി യൊന്നും ആർക്കും വേണ്ടേ?😮😅
@soccerskill3993
@soccerskill3993 15 дней назад
ഇത് കേട്ടിട്ട് ആൾക്കാരെ വാങ്ങിച്ചാൽ സ്ഥലം പൈസ പോ പോകും പുതിയ തലമുറ കേരളം വിട്ടു പോകുകയാണ്ലക്ഷങ്ങളാണ് കേരളം വിട്ടു പോകുന്നത്
@sgtpbvr6143
@sgtpbvr6143 6 дней назад
പോകുന്നവരെല്ലാം മടങ്ങി വന്ന് തുടങ്ങി
@soccerskill3993
@soccerskill3993 6 дней назад
@@sgtpbvr6143 ഇവിടെ വന്നിട്ട് വീണ്ടും വേറൊരു രാജ്യത്തേക്ക് പോവുകയാണ് ഇനി കേരളം ഹിന്ദിക്കാരുടെ നാടായിരിക്കും.ഹിന്ദിക്കാര് കേരളത്തിലേക്ക് അവരുടെ ഫാമിലിയെ കൊണ്ടുവന്നു തുടങ്ങി
@regimathew5699
@regimathew5699 15 дней назад
കൊച്ചി മുങ്ങുംമ്പോൾ തിരിച്ച് ഒരു ഒഴുക്ക് ഈ പറഞ്ഞ ജില്ലകളിലേയ്ക്ക് ഉണ്ടാകും
@jummu2806
@jummu2806 12 дней назад
Nalla veedukal allam vittazhikunu kottayam arnakulam dam pottiyal pokum
@raganadhanvs4822
@raganadhanvs4822 11 дней назад
N H 66 നോട് ചേർന്ന സ്ഥലങ്ങളിൽ വിലവർധിക്കും. കൂടാതെ തീരദേശ റോഡ് വന്നാൽ കടലോരത്തെ ഭൂമിയിലും വൻ വർദ്ധനവുണ്ടാകും. കൊച്ചിയിലേക്ക് ഇടിച്ചുകയറുന്നത് അത്ര അഭികാമ്യമല്ല. ആലുവ, അങ്കമാലി, ഭാഗങ്ങളാണ് നല്ലത്. എയർ പോർട്ടിൻ്റെ സാമീപ്യം. ചാലക്കുടിയും ഇരിങ്ങാലക്കുടയും നല്ലതാണ്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ശുദ്ധവായു കുറവുളള കൊച്ചി നഗരത്തേക്കാൾ എത്രയോ നല്ല നഗരങ്ങളാണ് കോഴിക്കോട് തിരുവനന്തപുരം എന്നിവ..
@jacobsebastian7728
@jacobsebastian7728 16 дней назад
Most safe taluks are meenachil and kanjirappally .
@user-cd1sw6nr9z
@user-cd1sw6nr9z 16 дней назад
Land mafiya also go in floods🎉
@happinessonlypa
@happinessonlypa 13 дней назад
കേരളത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ കുതിച്ചു കൊണ്ടേയിരിക്കുന്നു
@vinodpeter3865
@vinodpeter3865 14 дней назад
ആലപ്പുഴ കലവൂർ ഭാഗത്തു സ്ഥലവില 5 ഇരട്ടി വർദ്ധിക്കാം എന്ന് പഠനം.
@SunilKrishnan-ct3kq
@SunilKrishnan-ct3kq 14 дней назад
Viddikal cheekkerum
@kunjupillai6853
@kunjupillai6853 14 дней назад
Your comments totally wrong. Don't give like this suggestion
@green_curve
@green_curve 13 дней назад
K rail സ്റ്റേഷനുകളുടെ പരിസരങ്ങൾ വികസിക്കും എന്നല്ല പറയേണ്ടത്. അവയെ പ്രത്യേക ടൗൺഷിപ്പുകൾ ആക്കി ഗവൺമെൻറ് തന്നെ പ്ലാൻ ചെയ്ത റോഡുകൾ നിർമ്മിച്ചിരിക്കണം എങ്കിലേ പുരോഗതി വരികയുള്ളൂ.
@timesofquilon6497
@timesofquilon6497 11 дней назад
വരുന്ന 12ന് മുല്ലപ്പെരിയാർ പൊട്ടും. അപ്പോൾ കാണാം വില കൂടുന്നത് എവിടാണെന്ന്.
@sumangalakrishnan812
@sumangalakrishnan812 14 дней назад
Kollam besta
@regimathew5048
@regimathew5048 15 дней назад
Tourist places like vagamon , munnar ,etc
@piouskj5795
@piouskj5795 16 дней назад
തിരുവനന്തപുരം കോഴിക്കോട് ok
@nandakumarkp4753
@nandakumarkp4753 14 дней назад
Tirunthoram pattikkadu
@skavinchal
@skavinchal 15 дней назад
Very poor analysis..
@user-cd1sw6nr9z
@user-cd1sw6nr9z 16 дней назад
U sd old people,s care many people buy land in cochin.if mullaperiyar dam break wt happen to this old people and cochin u tell that also.so the in who hv brain is selling their land in cochin so ur suport not run now.🎉
@SangeethaNair-jn2np
@SangeethaNair-jn2np 13 дней назад
വെള്ളം കയറുന്നത് പോരാഞ്ഞ്മാലിന്യം കത്തിച്ച പുകയുംകൊതു കടിച്ച് കൊച്ചി
@sunnythomas4146
@sunnythomas4146 10 дней назад
Pathanamthitta district is best
@sreekumariks9820
@sreekumariks9820 12 дней назад
കൊച്ചി 😅😅😅😅 മുല്ല പേരിയറിനെ പറ്റി ഇയാൾ കേട്ടിട്ടില്ലേ , പാവം 😀😀😀😀
Далее
Батя всех бургеров на 7000 ккал!
00:55
Батя всех бургеров на 7000 ккал!
00:55