@@prasanthvs9028 ഞാൻ എടുത്തു 1420 രൂപ ക്യാഷ് പോയി qr കോഡ് സ്കാൻ ചെയിതു ആൾറെഡി യൂസിഡ് കാണിക്കുന്നു.. കാസ്റ്റർ കയർ വിളിച്ചു സംസാരിച്ചു അവർ കൈ മലർത്തി... ഇമെയിൽ അയച്ചു മറുപടി ഇല്ല... അയച്ചു തന്നവൻ ബില്ല് തന്നില്ല. അതാണ് തട്ടിപ്പ്..
@@prasanthvs9028 വൻ തട്ടിപ്പാണ് നടക്കുന്നത് ഞാൻ അവനവസ്ഥാ1420 ഒരു കോംബോ ഓഫർ എടുത്തു അതിൽ കിട്ടിയിരുന്ന കൂപ്പൺ സ്കാൻ ചെയ്ത് നോക്കിയപ്പോൾ അത് ഓൾറെഡി കാണിക്കുന്നു ഇത് പറ്റിപ്പില്ലേ ഇത് അയച്ചുതന്നവനോട് പറഞ്ഞു അവൻ കൈമാലർത്തുന്നു കസ്റ്റമർ കെയർ സംസാരിച്ചപ്പോൾ അവർക്ക് അതൊന്നും അറിയില്ലവൻട്ടിപ്പാണ് bochte പേരിൽ നടക്കുന്നത്