വയനാട് കണ്ടില്ല എന്നു തോന്നുന്നു പുള്ളി. 20തിനകത്തു പോലും ഇല്ലാത്തോണ്ട് പറഞ്ഞതാ. പിന്നെ കുറെ dtpc കുറെ വൈൽഡ് life ഒക്കെ ആണ് നടത്തിപ്പ് അതുകൊണ്ട് എല്ലാം അന്നെഷിക്കാൻ ടൈം കിട്ടിക്കാനില്ല
🌏This is why TIME Magazine (of America)selected Kerala one of the fifty must see destination in the world in one's lifetime❤ Proud of being a Keralite❤
കൊല്ലം ജടായു പാറ കൂടി ഉണ്ട് tourist spot ആയി ✨️😌❤️ പിന്നെ ഇപ്പൊ ആഴിമല യും ടൂറിസ്റ്റ് കേന്ദ്രം പോലെ ആയി വരുന്നുണ്ട് ഇടയ്ക്കൊക്കെ ഞാൻ പോകാറുണ്ട് അവിടെ കൂടുതലും europians ആണ് visit ചെയ്യുന്നത് ✨️❤️
കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ പരാജയം അത് മോഡേൺ ശാസ്ത്രം ഡെവലപ്പ് ആവുന്നതിനു മുമ്പ് ഉണ്ടായ ഒരു ഉപരിപ്ലവകരമായ ആശയമാണന്നുള്ളതാണ്.സയൻസ് ഡെവലപ്പ് ആവുമ്പോൾ നമ്മൾ എന്തിനെയും സൂക്ഷ്മതലത്തിലേക്ക് വിലയിരുത്താനാണ് പഠിക്കുന്നത്. കമ്മ്യൂണിസത്തിൽ സമൂഹത്തിന് വ്യക്തിയെക്കാൾ പ്രാധാന്യം നൽകിയതാണ് വിഡ്ഢിത്തമായത്.ഡയലിറ്റിക്കൽ മെറ്റീരിയലിസം കൊണ്ടുവന്ന് അവർ വാദിച്ചു സമൂഹത്തിന്റെ ആഫ്റ്റർ എഫക്ട് കൊണ്ട് വ്യക്തിയിൽ മാറ്റം ഉണ്ടാകുന്നു എന്ന്.അത് പൂർണ്ണമായും ശരിയല്ല അതുകൊണ്ടാണ് കമ്മ്യൂണിസം തകർന്നത്.മനുഷ്യന് ഭൗതികതലവും ആത്മീയതലവും ഉണ്ട്.ആത്മീയതലം എന്ന സബ്ജക്റ്റീവ് തലത്തെ അഡ്രസ്സ് ചെയ്യാതെ പോയതുകൊണ്ടാണ് കമ്മ്യൂണിസം പരാജയപ്പെട്ടത്. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ഒരുപോലെ ആവുക എന്നത് പ്രകൃതി പോലും അംഗീകരിക്കാത്ത സത്യമാണ്. ബുദ്ധി കൂടിയവന്റെ ആത്മീയതലം സബ്ജെക്റ്റീവ് തലവും ബുദ്ധി കുറഞ്ഞവന്റെ ആത്മീയതലവും സബ്ജക്റ്റീവ് തലവും,രണ്ടും രണ്ടാണ്. കമ്മ്യൂണിസ്റ്റ് അഡ്രസ്സ് ചെയ്യാത്ത മനുഷ്യർ വ്യത്യസ്തരാണെന്ന സബ്ജെക്റ്റീവ് തലത്തിൽ ഉപരിപ്ലവകരമായ സമത്വം ഏശില്ല. ബുദ്ധി എന്നത് സഹമനുഷ്യരോടുള്ള ഈഗോയിലും മത്സരത്തിലും വർദ്ധിക്കും എന്നതിനാൽ എല്ലാവർക്കും സമത്വം കൊണ്ട് സംതൃപ്തി കിട്ടില്ല.സമത്വം എന്നത് കമ്മ്യൂണിസത്തിൽ അടിച്ചമർത്തലിലൂടെ,ഫാസിസത്തിലൂടെ മാത്രം സാധ്യമായതായി പോയത് അതുകൊണ്ടാണ്.ബുദ്ധി കൂടിയവന് പ്രത്യേക വിലയും പരിഗണനയും അംഗീകാരവും സമ്പത്തും കൊടുത്താൽ എന്താ പ്രശ്നം.അവന്റെ സർവീസ് ബുദ്ധി കുറഞ്ഞവനും പ്രയോജനപ്പെടുന്നില്ലേ?ബുദ്ധി കൂടിയ ശാസ്ത്രഞന്റെ കണ്ടുപിടിത്തങ്ങൾ ബുദ്ധി കുറഞ്ഞവനും സൗജന്യമായി പോലും കിട്ടുന്നുണ്ടല്ലോ.കമ്മ്യൂണിസം മതമാണ്.വർഗീയതയാണ്. കുത്തിത്തിരിപ്പാണ്.ഫാസിസമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള കോർപ്പറേറ്റ് ശക്തിയിൽ വളർന്ന ചൈനയിൽ പേരിൽ മാത്രമേ കമ്മ്യൂണിസം ഉള്ളൂ.അവിടെയും പലപല ക്ലാസുകൾ ഉണ്ട്.എല്ലാവർക്കും ഒരു ശമ്പളം അല്ല കിട്ടുന്നത്.ഇന്ത്യയിലെപ്പോലെ ഗവൺമെന്റുകൾ തെരഞ്ഞെടുപ്പിനെ നേരിടുന്നില്ല,പല പാർട്ടികൾ ഇല്ല എന്നുള്ള ഫാസിസം മാത്രമാണ് അവിടുത്തെ ഏക കമ്മ്യൂണിസം😂
Bro wayanad illa 💔💔💔💔 e3 park und thaunup und banusura sagar dam und hiking ulla malakll und pine prekirthy und below 30 digree Celsius enthina bro onn cheyumo 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔