Тёмный

മല്ലിയും, മുളകും മുതൽ എല്ലാ സാധനങ്ങളും വെറും മൂന്ന് മിനിറ്റ് കൊണ്ട് പൊടിച്ചു കയ്യിൽ തരും. 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 540 тыс.
50% 1

This video introduces a store in kochi that works on the innovative concept of live supermarkets. It is part of the Prime Ministers startup mission and is certified under the process innovation scheme. The store provides live milling facility for spices, wheat ,rice and coconut oil which can be carried out in less than 3 mins time.
Real FAM Store PVt Ltd
Kakkanad, Mavelipuram
Contact No 9947641118, 9847070416, 094478 16331
------------------------------
Ebadu Rahman contact
97460 29915. Email ibadurahman@gmail.com
My facebook
www.Facebook.com/ebadurahmantech

Опубликовано:

 

22 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@Sebastian-te4wh
@Sebastian-te4wh 2 года назад
കേരളത്തിൽ ഇനി വരും നാളുകളിൽ ഏറ്റവും നല്ല വിജയം വരിക്കാൻ പോകുന്ന ഒരു ആശയം 🌹🌹🌹🌹
@MohammedMuhammad-zs2op
@MohammedMuhammad-zs2op Год назад
😂😂sadaranakkark paisakorav mathy
@kabeerambalath4665
@kabeerambalath4665 Год назад
സർവ്വവും മായം ഉള്ള നാട്ടിൽ ഇത്തരം സ്ഥാപനങ്ങൾക്കു ജനം അംഗീകാരം കൊടുക്കണം
@roseenaroy6122
@roseenaroy6122 Год назад
ഇത് വൻ വിജയമായിരിക്കും. ഇത് എല്ലാ സ്ഥലങ്ങളിലും ഉണ്ടെങ്കിൽ ജനങ്ങൾ ഭയക്കാതെ ആഹാരം കഴിക്കുമായിരുന്നു.
@manojjm6450
@manojjm6450 2 года назад
ഇത് വളരെ നല്ല ആശയം, ഇതും ഒരു പ്രവാസിയാണെന്നതിൽ യാതൊരു സംശയവും ഇല്ല
@chandrasekharanedathadan2305
@chandrasekharanedathadan2305 2 года назад
Athe. Pakshe Custmersine Kanan Ellallo. Dheeramayi munnttu pokuka. Vijayikkum. Daivam Anughrahikkum. Jai Sree Ram.
@arjunprabhakar1213
@arjunprabhakar1213 2 года назад
ആശയം നല്ലത് തന്നെ , പക്ഷേ പകുതി ലൈവ് , പകുതി പാക്കറ്റ് 😬 പിന്നെ കൊപ്ര ശുദ്ധം എന്ന എങ്ങനെ ഉറപ്പു വരുത്താൻ പറ്റും ?
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 года назад
വ്യത്യസ്തമായ ഒരു ബിസിനസ് ആശയം കൂട്ടത്തിൽ മുടക്കുമുതലും കൂടി അറിഞ്ഞാൽ നല്ലതായിരുന്നു
@marystephen2851
@marystephen2851 2 года назад
ഇത് വളരെ സന്തോഷമുള്ള കാര്യം. നമ്മൾക്ക് ഇഷ്ടപെട്ടത് പൊടിച്ച് കിട്ടുന്നത് 🤩🤩🤩
@mathewk.m6369
@mathewk.m6369 Год назад
ഈ സ്ഥലം എവിടെയാണ്?
@shahidapi9354
@shahidapi9354 Год назад
@@mathewk.m6369 kakkanad
@rajanidhanapalan7355
@rajanidhanapalan7355 Год назад
എല്ലാ നാട്ടിലും ഇങ്ങനെ ഉള്ള സ്റ്റോറുകൾ ഉണ്ടാവട്ടെ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
വളരേ ബൃഹത്തായ ഒരു സംരംഭം എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. പരിചയപ്പെടുത്തിയ ഇബാദ് ഇക്കായിക്കും നന്ദി അറിയിക്കുന്നു 🤗👍
@rejinidevikr2269
@rejinidevikr2269 Год назад
Useful shop please your phon number
@vimalathomas8349
@vimalathomas8349 Год назад
I really so happy to see this kind of store, so that people in kerala and other places can have things without adulteration and keep healthy
@abdulazizabdullah2421
@abdulazizabdullah2421 2 года назад
Very informative video which helps a family especially in this era where husband and wives working. Thank you very much for relieving the pains of the people. May God bless you for the noble deed you have undertaken
@geminikannur8756
@geminikannur8756 Год назад
എല്ലാ ജില്ലകളിലും ഒന്ന് വീതം തുടങ്ങിയാൽ എത്ര നന്നായിരുന്നു..
@jishaabhilash6827
@jishaabhilash6827 Год назад
👍
@kaladevikg2887
@kaladevikg2887 Год назад
എല്ലാ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റികളിലും തുടങ്ങിയാൽ വളരെ നന്നായിരുന്നു
@musammilkp4164
@musammilkp4164 Год назад
Ella ward ilum thudangiyal ethra nannayirunnu
@pbvr2023
@pbvr2023 Год назад
Superb, excellent shop, no words to describe your startup. Hats off to the Real Farm team and a special thanks to Ebadu Rehman to post a video like this.
@vaishakhvlog3488
@vaishakhvlog3488 2 года назад
👍👍നടൻ ബാബുരാജ്ന്റെ ശബ്ദം
@evergreen9131
@evergreen9131 2 года назад
shivaji yude chayayum
@ThamasomaJyothirGmya
@ThamasomaJyothirGmya 2 года назад
Congratulations Highly informative Thank You.
@philipannamma1966
@philipannamma1966 Год назад
Pls give your contact number
@poulosepappu5746
@poulosepappu5746 2 года назад
Very great service God bless you
@kabeerkunnathel6430
@kabeerkunnathel6430 2 года назад
നല്ല ആശയം നന്നായി അവതരിപ്പിച്ചു
@rejijoyson2235
@rejijoyson2235 Год назад
വലിയ പരസ്യം നൽകുന്ന brands എല്ലാം മായം ആണ്‌...... ഇതുപോലെ ഉള്ള store കൾ ആണ്‌ നമ്മുടെ സമൂഹത്തിന് ആവിശ്യം
@esther41693
@esther41693 2 года назад
PLEASE DO IT EVERY CORNER OF KERALA. LET ALL PEOPLE LEARN THE KNOWLEDGE. THANK U VERY MUCH BRO.... 👌👌👌👌👌👌BEAUTIFUL. CONGRATS 👌👌👌ഇനിയും ഉയരട്ടെ
@manianitha5499
@manianitha5499 2 года назад
നല്ലൊരു കാര്യം 👌👍
@rishilckrishilrishil6815
@rishilckrishilrishil6815 2 года назад
Masha Allah mabrook 👍👍👍
@radhakrishnanp1475
@radhakrishnanp1475 Год назад
Very good.mayam kalarnna packet pody ubheshikkam.
@MK-zn
@MK-zn 2 года назад
ശരിക്കും 'ഇബാദു റഹ്മാൻ ' ആവാൻ സാധിക്കട്ടെ
@Grace-Og12
@Grace-Og12 2 года назад
Wow. Amazing. Dream Come true.
@jasminekader3792
@jasminekader3792 2 года назад
അടുക്കള ജീവിതം ആയാസ മാക്കുക എന്ന് പറഞ്ഞതിന് ഒരു സല്യൂട് ❤👏👏
@asokank4421
@asokank4421 2 года назад
സർ..ആയാസരഹിതമാക്കുക എന്നല്ലേ പറഞ്ഞത് ?
@maryjose8991
@maryjose8991 2 года назад
@@asokank4421 correct
@heringeorge5486
@heringeorge5486 Год назад
Awesome.... Good thought.... May God bless 👍 All the very Best
@kumariprabhu889
@kumariprabhu889 Год назад
Neat, hygienic atmosphere , time saving advantage along with food safety.
@lathikar3278
@lathikar3278 Год назад
മുളക് മല്ലി ഒന്നും കഴുകി ഉണക്കണ്ടെ
@RemiRiyaShorts
@RemiRiyaShorts 2 года назад
Great
@rajeenakc6205
@rajeenakc6205 2 года назад
God bless ur business🙏🏻
@amstailoring199
@amstailoring199 2 года назад
കേരളത്തിൽ ഇന്ന് വരെ കാണാത്ത ഒരു മില്ല് അണ് വളരെ വിർത്തിയും . തീരെ sund കുറവാണ് എന്നത് വളരെ നല്ല paribadi ആണ് എന്ന് പറയാതെ വയ്യാ .പിന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു മില്ല് . വളരെ അഭിമാനമുണ്ട് ഇത് കനൂപോൾ
@satheesankb5767
@satheesankb5767 2 года назад
വൃത്തി കാണുമ്പോൾ 🤭😁😄😭
@valsalakumariek6211
@valsalakumariek6211 2 года назад
Very nice. This is the first time ever seen in kerala. Keep it up brother. വിലയിൽ വളരെ വ്യത്യാസം വരുമോ. വില കൂടിയാലും സാരമില്ല നല്ലത് കിട്ടുമല്ലോ. വൈ കാതെ ക ടയിൽ വരാൻ നോക്കാം. Any way all the best.
@isack7876
@isack7876 2 года назад
Oo on
@sachusachu5538
@sachusachu5538 Год назад
ഈ മിൽ സെറ്റ് ചെയ്യാൻ എത്ര രൂപയാകും.
@sooper3240
@sooper3240 2 года назад
Very nice bussiness idea
@nizroosmedia5089
@nizroosmedia5089 2 года назад
ഇബാദ്ക്കാക്ക്, ഇത്, ഒരു പാട് കാലം മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു
@ann.825
@ann.825 2 года назад
Nalla karyam. Ella jillayilum varatte
@simimathew2536
@simimathew2536 2 года назад
Innovative and super business idea
@binoy9937
@binoy9937 Год назад
Thanks for the better business.
@sojimanoj4405
@sojimanoj4405 2 года назад
Good idea 👍👏
@upp_avasyathinutastydish
@upp_avasyathinutastydish 2 года назад
വളരെ നല്ല ഐഡിയ
@ilareema6841
@ilareema6841 2 года назад
Ellam unique
@ann.825
@ann.825 2 года назад
Thank u
@mahendranvasudavan8002
@mahendranvasudavan8002 2 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
@ksumesh47
@ksumesh47 2 года назад
അടിപൊളി ആശയം
@jancythomas707
@jancythomas707 Год назад
Super, may God bless
@sujithchandran2770
@sujithchandran2770 2 года назад
അടിപൊളി......
@Saanaaahhhhhh
@Saanaaahhhhhh 2 года назад
Super business 👍👍👍
@Dileepdilu2255
@Dileepdilu2255 2 года назад
അടിപൊളി ഇബാദ് ഇക്കാ 💜💜💖🤞
@abdunazarparakkaln.d.r6792
@abdunazarparakkaln.d.r6792 2 года назад
അടിപൊളി ഇത് നല്ല ഒരു ആശയമാണ് ഫ്രാഞ്ചൈസി എടുക്കാൻ എത്ര രൂപയാകും എന്ന് ഏകദേശം സുമാർ പറയാമായിരുന്നു
@nimmy7744
@nimmy7744 2 года назад
Njangal poi medichu Spr , veluchenna aatti medichu piriyan mulaku podichu medichu,nellu kuthhi Ari medichu valarea nallathaanu, Franchise kodukkilllannu kettu ,avar thannea ealla sthaalagalilum thudangum 💕💕💕
@omanavarghese7953
@omanavarghese7953 2 года назад
Will you start one at Coimbatore
@praneeshagin1151
@praneeshagin1151 Год назад
@@nimmy7744 price kudi parayu....
@alhazimhameed4052
@alhazimhameed4052 2 года назад
Visharahitham aavanamengil pesticide use cheyyathe cultivate cheyyanam.ithathavilla.add cheyyilla nn maathram. Oraalk ten minit engil 10 custumer onnich vannaal minimum one hour wait cheyyaanam.
@maryjohn9957
@maryjohn9957 2 года назад
Oh wow !!!!!!very nice store hope this kind of stores will be available in every major cities
@padmajanarayan7525
@padmajanarayan7525 Год назад
Great idea 👍👍👍
@MEDIAANK
@MEDIAANK 2 года назад
Supr enikkum total investment ariyanam All tha best
@jayajosh6383
@jayajosh6383 Год назад
Valare nalla karyam. Adulteration kondu valiya labham koyyunna curry powder company kal pootti kettatte. Ethu , Delhi yilum mattum road vakkil vare labhikkum. Spices ellam ingane podichu kittum.
@Litilstar768
@Litilstar768 2 года назад
അടിപൊളി സൂപ്പർ ആശയം
@sreedharannarayanan703
@sreedharannarayanan703 2 года назад
What is the price for coconut oil
@sumamole2459
@sumamole2459 2 года назад
Very very good information 🙏🙏🙏
@jayanthim5486
@jayanthim5486 Год назад
Ethum evide anu
@arunkb5319
@arunkb5319 2 года назад
കിടിലൻ 👍
@vishnum.a79
@vishnum.a79 2 года назад
ഈ ഒരു സ്ഥാപനം തുടങ്ങാൻ വേണ്ട ചിലവ് കൂടെ പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്ന്
@abdunazarabdunazar3965
@abdunazarabdunazar3965 2 года назад
1.5ലക്ഷം
@Aarzoo783
@Aarzoo783 2 года назад
Government must encourage this venture and implement each districts !!
@jampalathara1047
@jampalathara1047 Год назад
Maashaallah.ekka.
@jojibastian9295
@jojibastian9295 2 года назад
Great ഐഡിയ
@johnpanicker5746
@johnpanicker5746 2 года назад
Pls put the phone number
@kunchamunp.8793
@kunchamunp.8793 Год назад
വളരെ നല്ല ബിസിനസ്
@sumeshsudhi1688
@sumeshsudhi1688 2 года назад
Congratulations
@muhammedpk8588
@muhammedpk8588 2 года назад
ഇനി ഇങ്ങെനെ എന്തെങ്കിലും ആലോചിക്കരണ്ട സമയം ആയി ......പ്രവസം വരും കാലങ്ങളിൽ വെറും സ്വപ്നമായി മാറാൻ പോവുകയാണ് ..സ്വാദേശിവൽക്കരണം തന്നെ എല്ലാ മേഖലയിൽ നിന്നും സൗദിയിൽ വിദേശികളെ മെല്ലെ മെല്ലെ ഒഴിവാക്കുന്ന ഈ സമയത്തു ....ചേട്ടന് ഭാവുകങ്ങൾ വിജ യിക്കട്ടെ ...ഇബാദിക്കയ്ക്കും 🙏🙏🙏
@sheebachacko790
@sheebachacko790 Год назад
ദൈവം അനുഗ്രഹിക്കട്ടെ!
@bprasad5970
@bprasad5970 2 года назад
Let god bless you dear
@bindushaji2845
@bindushaji2845 Год назад
God 🙏 നന്നായി വരട്ടെ
@Dileepdilu2255
@Dileepdilu2255 2 года назад
Super 💛💛💛❤️❤️❤️❤️👌👌👌😍😍😍😍
@ponmelilabraham8128
@ponmelilabraham8128 Год назад
Unique business ideas.
@rajeshchaithram5003
@rajeshchaithram5003 Год назад
ഗംഭീരം
@arundhathiamma5899
@arundhathiamma5899 Год назад
Supper store congrats.
@sunilsuni2485
@sunilsuni2485 2 года назад
Kidu
@M4Tiger6634
@M4Tiger6634 Год назад
Good idea🙏🙏
@jessyalex8925
@jessyalex8925 2 года назад
Super.May God bless your effort.
@ebadurahmantech
@ebadurahmantech 2 года назад
Thank
@mohammedsinan5480
@mohammedsinan5480 18 дней назад
​@@ebadurahmantech❤️
@ske593
@ske593 2 года назад
Very good 👍👍
@rasikan1247
@rasikan1247 Год назад
Sooper അളിയാ സൂപ്പർ
@sravanachandrika
@sravanachandrika Год назад
Trivandrum Pattom. നല്ല customer സർവീസ് . കാശ്മീരി മുളകുപൊടിയും , മഞ്ഞളും , ഉലുവയും വാങ്ങി.ആവശ്യമുള്ളത് select ചെയ്ത് കണ്മുന്നിൽ പൊടിച്ചു തരും. വളരെ തൃപ്തിയായ സേവനം 🙏🙏🙏ആശംസകൾ
@mujeebrahiman5424
@mujeebrahiman5424 2 года назад
Super,,
@shasiyaanas8877
@shasiyaanas8877 7 месяцев назад
Great concept
@sunithaks6489
@sunithaks6489 2 года назад
👌ഞാനും വരുന്നുണ്ട്...
@shyamprakash4394
@shyamprakash4394 2 года назад
Thakarthoottaaaa 👍👍👍👍🥰🥰🥰🥰
@poppysaja2328
@poppysaja2328 2 года назад
Adipoli
@dileepnair8662
@dileepnair8662 5 месяцев назад
Good business idea's, keep it up and all the best
@naseemanasi6312
@naseemanasi6312 Год назад
മാഷാഅല്ലാഹ്‌
@sobhanakrishnan4567
@sobhanakrishnan4567 Год назад
Excellent
@santharavi5593
@santharavi5593 2 года назад
Nannayi varatte👍
@babukomath8070
@babukomath8070 Год назад
Good.wish all the best
@thankachyj8375
@thankachyj8375 2 года назад
Super.niec Good
@sivadaskv6273
@sivadaskv6273 Год назад
Very nice 👌
@jayashreeshreedharan6631
@jayashreeshreedharan6631 2 года назад
Good👍
@geethakumari1324
@geethakumari1324 Год назад
Very good...
@naseeraqtr5692
@naseeraqtr5692 2 года назад
Suppar
@sobhanakumari8548
@sobhanakumari8548 2 года назад
I want to know whether in any other district you have this type of shop.2)is the shop open on sunday
@kp.vijayanpillai6136
@kp.vijayanpillai6136 Год назад
തമിഴമാർ തരുന്ന വിഷമല്ലാതെ എന്തെങ്കിലും നമുക്ക് സ്വന്തമായി ഉണ്ടാക്കി കിട്ടുന്നത് നല്ലകാര്യം
@sooryakanthi757
@sooryakanthi757 Год назад
തമിഴൻ അല്ല. മലയാളി തന്നയാണ്ആ വലിയ കമ്പനികൾ നടത്തുന്നത് വിഷo തീറ്റിക്കുന്നത്.. ഇത് നല്ല ആശയമാണ്
@shahadathsaleem5276
@shahadathsaleem5276 10 месяцев назад
Masha alla
@vidyaramanan1837
@vidyaramanan1837 2 года назад
All the best
@mansukk-dx4tp
@mansukk-dx4tp Год назад
We have This type of shop in malappuram district.....😍😊♥️
@jithinp.m8588
@jithinp.m8588 2 года назад
Adipwoli
@ramankutty2649
@ramankutty2649 Год назад
very good
@lillywilson5112
@lillywilson5112 Год назад
Adulteration can be prevented if there is facilities for cleaning,drying and grinding in front of the customer .Bcuz we can be sure when we see it .Pl try to keep ur washing and drying unit near this shop to increase the customer
@NEHASURESH
@NEHASURESH Год назад
Just saw this video.. Great contribution in today's adulterated lifestyle
@johnjacob904
@johnjacob904 2 года назад
Super 💝
@anwarm7697
@anwarm7697 2 года назад
Super ith elladuthum varanam
@futuredubai6956
@futuredubai6956 2 года назад
We are from mangalore...we subscribed your chenel...we understand malayalam...but can't read...so pls update title with english n malayalam Thanks rahmankka...
Далее
50 YouTubers Fight For $1,000,000
41:27
Просмотров 95 млн