Тёмный

കേരളത്തിൽ നിന്നിട്ട് കാര്യമില്ല... കൂട്ടപ്പലായനം.. I Migration of students from kerala 

Marunadan Malayali
Подписаться 2,5 млн
Просмотров 210 тыс.
50% 1

ചങ്കിലെ കേരളം മടുത്തു.. പിള്ളേരെല്ലാം കൂട്ടത്തോടെ നാട് വിടുന്നു...;
കേരളത്തിൽ നിന്നിട്ട് കാര്യമില്ല... കൂട്ടപ്പലായനം...
#kerala #keralanews #education #keralagovernment

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@AnilkoNair
@AnilkoNair 2 года назад
പാർട്ടിക്കാരും അവരുടെ മക്കളും ബന്ധുക്കളും മാത്രം കേരളത്തിൽ സുഖമായി ജീവിക്കട്ടെ
@aswin9607
@aswin9607 2 года назад
സർക്കാർ ഉദ്യോഗസ്ഥരും
@mathew9390
@mathew9390 2 года назад
അവർക്ക് അതാണ് ലക്ഷ്യം. സിപിഎം മാത്രം ഉള്ള ഒരു രാജ്യം.
@nightowl1435
@nightowl1435 2 года назад
@@varathan1662 🤭 party service commission
@bijuthomas3715
@bijuthomas3715 2 года назад
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ...
@vasudevannair7275
@vasudevannair7275 2 года назад
Illiterate, culture less party goons & trad
@thekkupant785
@thekkupant785 2 года назад
വളരെ സത്യസന്ധമായ വാർത്ത. മദ്യത്തിനും മയക്കുമരുന്ന് അടിമപ്പെടാത്ത എല്ലാ കുട്ടികളും ചിന്തിക്കുന്ന ഒരേ ഒരു വിഷയം നാടുവിടുക.
@bloger3446
@bloger3446 2 года назад
ഒരോ അച്ചനും അമ്മയും ചിന്തിക്കുക അവരെങ്കിലും രക്ഷപെടെട്ടെ
@shivaparvati....6382
@shivaparvati....6382 2 года назад
Njan nerathe naduvettu....
@thekkupant785
@thekkupant785 2 года назад
@@shivaparvati....6382 good decision
@r.m.pulayan9978
@r.m.pulayan9978 2 года назад
വിദ്യാഭ്യാസമ്പന്നരായിട്ടും യോഗ്യതയുണ്ടായിട്ടും ഗവണ്മെന്റ് ജോലിയൊരണ്ണം കിട്ടാൻ സ്കൂളിന്റെ പടിപോലും കാണാത്ത വിവരമില്ലാത്ത നേതാക്കളുടെ കാലുപിടിക്കണ്ട അവസ്ഥയേ എന്ന് മറികടക്കും 🙌
@sis6395
@sis6395 2 года назад
മറുനാടനും അതിന്റെ പിന്നിൽ പ്രവർത്തനം നടത്തുന്ന എല്ലാ സ്റ്റാഫിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹
@tony-10
@tony-10 2 года назад
കമ്മൂണിസ്റ്റ് ഭരണം എവിടുണ്ടോ ആ നാട് നശിക്കും ഈ ഓണവും ആശംസകളും ഒക്കെ അതികം താമസിക്കാതെ നിൽക്കും കഷ്ടമാവും ഈ നാട്ടിലെ ജീവിതം
@francisvarghese6377
@francisvarghese6377 2 года назад
@@tony-10 j kkkmmmm m
@jacobjude1264
@jacobjude1264 2 года назад
ഇവിടെ നിന്നിട്ട് എന്തിനാണ്? എന്ന ചോദ്യത്തിന് മാതാപിതാക്കൾക്ക് ഉത്തരമില്ലാതാകുന്നു.
@shebaabraham687
@shebaabraham687 2 года назад
സർക്കാർ ജോലി പോലും ഫോർവേഡ് കാസ്റ്റ് ന് ലഭിക്കാൻ ബുദ്ധിമുട്ടാണ് കാരണം മെറിറ്റിൽ മാത്രമേ കിട്ടുകയുള്ളൂ 13 വർഷം നോക്കിയിരുന്നു ആണ് എനിക്ക് ഒരു സർക്കാർ ജോലി കിട്ടിയത് ആദ്യ ടെസ്റ്റിൽ തന്നെ ലിസ്റ്റിൽ വന്നിരുന്നു പക്ഷേ 300നും മുകളിൽ ആയത് കാരണം ആ വർഷം കിട്ടിയില്ല അതുകൊണ്ടാണ് നേഴ്സിംഗ് എൻജിനീയറിങ്ങും പഠിച്ച forwardകാസ്റ്റ് കുട്ടികൾ പുറത്തുപോകുന്നത് പുറത്തുപോകുന്നത്
@Vpr2255
@Vpr2255 2 года назад
@@shebaabraham687 🤣 lol OBC Hindus Forward Caste ആണ്
@krishnavenis9064
@krishnavenis9064 2 года назад
മറുനാടൻ ടീം അംഗങ്ങൾക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഓണ ആശംസകൾ🎁🎁
@damodaranma2527
@damodaranma2527 2 года назад
Mrshajan You arecorrectfinding
@elampaljoy
@elampaljoy 2 года назад
കേരളത്തെ നശിപ്പിച്ച കാലഹരണപ്പെട്ട ചുവപ്പൻ നവോദ്ധാനം.
@elcil.1484
@elcil.1484 2 года назад
രാഷ്ട്രീയക്കാർ, അവർ ഏതു പാർട്ടിയാണങ്കിലും, സ്വന്തം കീശവീർപ്പിക്കൽ, സ്വന്തം ആൾക്കാരെ മാത്രം രക്ഷിക്കുക, കഴിയുന്നിടത്തോളം പൊതുജനത്തെ ചൂഷണം ചെയ്യുക...... അതിലൊക്കെയാണ് താല്പര്യം. കേരളത്തിൽ ex-pravasi കൾക്കു പോലും ഒന്നും ചെയ്യത്തില്ല. കൈക്കൂലി കൊടുത്ത് മടുത്തു.
@prasadampalattil9896
@prasadampalattil9896 2 года назад
മത , രാഷ്ടീയ അന്ധത ബാധിച്ച ഒരു വലിയ വിഭാഗം അപകടങ്ങളെ തിരിച്ചറിയാതെ ഈ കള്ളക്കൂട്ടങ്ങൾക്ക് വീണ്ടും വീണ്ടും വോട്ട് ചെയ്ത് അധികാരത്തിലേറ്റി കേരളീയരുടെ സർവനാശത്തിന് ആക്കം കൂട്ടുന്നു. സൈബർ ഗുണ്ടകളും ന്യായീകരണ ചർച്ചാ തൊഴിലാളികളും പച്ച കള്ളങ്ങൾ നിരത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക കൂടിയായപ്പോൾ ഇരുട്ടിന്റെ ശക്തികൾക്ക് കാര്യങ്ങൾ എളുപ്പമായി. ശ്രീ ഷാജൻ സ്കറിയയുടെ ഇടപെടലുകൾ കേരളീയ സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിച്ച് തങ്ങൾ നേരിടുന്ന അപകടങ്ങളിൽ നിന്നും മോചിതരാവാൻ പര്യാപ്തമാകട്ടെ .
@archanakanakadas8519
@archanakanakadas8519 2 года назад
Yes
@sreejithshankark2012
@sreejithshankark2012 2 года назад
Yes
@ManojKumar-cs1wi
@ManojKumar-cs1wi 2 года назад
Yes
@ganeshkumar-up8tt
@ganeshkumar-up8tt 2 года назад
ഇനി ഒരു അഞ്ച് വർഷംകൂടി സിപിഎംനും പിണറായിക്കും കൊടുക്കണം, അവർ എല്ലാം ശരിയാക്കിത്തരും
@narayanannk8969
@narayanannk8969 2 года назад
എല്ലാം ശരിയാക്കി. ഇനി ഒന്നും ബാക്കിയില്ല.
@neeliathakathootdamodaran7715
@neeliathakathootdamodaran7715 2 года назад
കുറച്ചു കൂടി വേണം , കേരളത്തിലെ കിറ്റ് വാങ്ങുന്ന മന്ദ ബുദ്ധിജീവികൾക്കുകൂടി ബോധ്യപ്പെടണം... അതവരെ ബോധം ഉണ്ടാക്കും....
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
Yes … one more chance please …. 😂😂😂😂another bengal is @cooking
@sahijamukundan5032
@sahijamukundan5032 2 года назад
Ellam alla ellavardeyum aanu ennu thiruthendi varum.
@joshithomas3040
@joshithomas3040 2 года назад
കെ.റെയിൽവെ ''' --കൂടി വന്നാൽ? ഏറെക്കുറെ, എല്ലാം ശരിയാകും"...........!!
@sjsignature3156
@sjsignature3156 2 года назад
കേരളം വൃദ്ധസദനമല്ല.... ശവപറമ്പ് ആകാൻ ആണ്‌ പോകുന്നത്...
@GK-op3zt
@GK-op3zt 2 года назад
സത്യം 👌
@sayooj3716
@sayooj3716 2 года назад
Especially kerala is on the way to become muslim majority
@alan-fi5rl
@alan-fi5rl 2 года назад
@@sayooj3716 oh my god!
@joshithomas3040
@joshithomas3040 2 года назад
ഈ പോക്കു പോയാൽ -- കേരളം, വൃദ്ധ മാതാപിതാക്കളു'ടെ സ്വന്തം നാടാ'യിത്തീരും .....
@gintomathew6034
@gintomathew6034 2 года назад
Correct
@classickitchen8795
@classickitchen8795 2 года назад
സത്യം.. ഞാൻ ഒരു nri ആയിരുന്നു.. വീണ്ടും നാട് വിടുന്നു 😔
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
Left kerala before 20 years . Settled here in Europe . I used to worry about missing my home land kerala but not now .. all I worry is about my old aged parents .. my kids can never settle back in kerala … lost the long term wish to settle back in kerala after retirement… many of my friends planning to sell their properties ( except ancestoral home ) and buy land here with that money ..few did it …. Thinking of kerala now is not charming … One my distant cousins sons living near my house addicted to drug or kanchavu …. Young boys ruins their life … what a pity thing
@regivarghese3818
@regivarghese3818 2 года назад
Great decision
@jojipaulmanjaly5203
@jojipaulmanjaly5203 2 года назад
@@judahmaccabeusmaccabee674 bro why could not settle out of kerala ?? Like gujarat , UP , MP ..
@jobe781
@jobe781 2 года назад
ഞാനും!
@shebaabraham687
@shebaabraham687 2 года назад
@@jobe781 നല്ല ശമ്പളമുള്ള ജോലി ഇന്ത്യയിൽ ലഭിക്കുകയാണെങ്കിൽ ഇവിടെത്തന്നെ ജീവിക്കി അല്ലേ നല്ലത്
@GK-op3zt
@GK-op3zt 2 года назад
ഇത് സന്തോഷ്‌ കുളങ്ങരയും മാത്യു കുഴല്നാടൻ ഉൾപ്പെടെ പല പ്രമുഖർ ഇത് ആവർത്തിച്ചു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു - ആര് കേൾക്കാൻ... നമ്മുടെ നാട്... ഭാവി തലമുറ കൈ വിട്ട് പോയിക്കൊണ്ടിരിക്കുന്നു... മാതാപിതാക്കൾ അനാഥർ ആയികൊണ്ടിരിക്കുന്നു... വൃദ്ധ സദനങ്ങൾ പെരുകുന്നു...
@Ignoto1392
@Ignoto1392 Год назад
I was a nurse in india, no salary , bad attitude nursing supervisors and doctors. now settled in USA. leading a good life.
@bestofluck779
@bestofluck779 2 года назад
4 year kazhinjal തെക്കൻ കേരളത്തിലെ നല്ല ഒരു ശതമാനം ആളുകളും നാട്ടിൽ കാണില്ല. അത്രമാത്രം കുടിയേറ്റം നാട്ടിൽ നിന്നും നടക്കുന്നുണ്ട്. ഭാവിയിൽ കേരളം ഒരു താലിബാൻ ആകും എന്നു ഒരു സംശയവും ഇല്ല.
@sindhusindhu9109
@sindhusindhu9109 2 года назад
തെക്കൻ കേരളത്തിലേക്ക് വലിയ ഒരു ഭൂമാഫിയ കുടിയേറുന്നു എന്നാണോ താങ്കൾ ഉദ്ദേശിച്ചത്
@elcil.1484
@elcil.1484 2 года назад
👍👍👍
@bestofluck779
@bestofluck779 2 года назад
@@sindhusindhu9109 നാട്ടിൽ നിന്ന് വിദേശത്ത് പോകുന്നവരുടെ കാര്യവും. ഇവർ വിറ്റിട്ടു പോകുന്ന വീടും സ്ഥലവും വാങ്ങി കൂട്ടുന്നത് ആരാണെന്നു എന്നതിന്റെ അടിസ്ഥാനത്തിലും ആണ് പറഞ്ഞതു.
@gapps2611
@gapps2611 2 года назад
@@sindhusindhu9109 സ്ഥലം ഒക്കെ വാങ്ങി കൂട്ടുന്നവർ ആരാണ് എന്നു നോക്കിയാൽ മതി... കാര്യം മനസിലാകും
@sindhusindhu9109
@sindhusindhu9109 2 года назад
@@gapps2611 അറിയാമെങ്കിൽ താങ്കൾ പറയു ക്ലൂ തന്നു ഉത്തരം കണ്ടെത്താൻ ഇത് മത്സരമല്ലല്ലോ
@sudheesh3977
@sudheesh3977 2 года назад
എല്ലാവരും കേറി പോടേയ്. നന്നായി ജോലി ചെയ്ത് പൈസ അയക്ക്. രാജാവിന് ചികിസ്ത്സക്കും അകമ്പടി കാറുകൾക്കും പൈസ വേണം.
@abrahamlonappan1988
@abrahamlonappan1988 2 года назад
ആര് ഇന്ത്യയിലേക്ക് തിരിച്ചുവരും
@arunk783
@arunk783 2 года назад
agotu pokunathu igottu paisa ayakanalle bro.avide life set cheyana.
@renjupanicker3248
@renjupanicker3248 2 года назад
ഗൾഫ് പോക്ക് പോലല്ല ഇത്
@Jose-pm8vn
@Jose-pm8vn 2 года назад
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥാ 10ാം ക്ലാസ് വരെ പഠിച്ചാൽ മതി ബാക്കിയുള്ള കാലം കേരളത്തിന് പുറത്ത് ഇല്ലെങ്ങിൽ വിദേശങ്ങളിൽ കുടിയേറ്റം 🙏🙏
@seemaj1657
@seemaj1657 2 года назад
ക്ളാസ്
@Jose-pm8vn
@Jose-pm8vn 2 года назад
@@seemaj1657 thank you
@rajagopalgopal788
@rajagopalgopal788 2 года назад
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സാമുദായിക നേതാക്കളും ഈ നാടിനെ ഭയാനകമായ അവസ്ഥയിലേക്ക് തളളിയിട്ടിരിക്കുന്നു. ആർജവം നഷ്ടപ്പെട്ട സമൂഹം പ്രതികരണ ശേഷിയില്ലാതെ സ്വന്തം വസതികളിൽ "ദ്വീപുകൾ" കണക്ക് ഒട്ടകപ്പക്ഷികളായി കഴിഞ്ഞു കൂടുന്നു.. പ്രതീക്ഷക്ക് വകയില്ല.. താങ്കളുടെ പ്രത്യാശാനിർഭരമായ പ്രവർത്തനം വിജയിക്കട്ടെ. രാഷ്ട്ര പുനർ നിർമമിതിക്കായി നിഷ്കാമം പ്രവർത്തനം ചെയ്യുന്നവരുടെ പിഴവുകളെ കരുണയോടെ തിരുത്തുകയും അവർക്ക് ശരിയായ ദിശാബോധം നൽകുവാനും താങ്കൾക്ക് സാധിക്കട്ടെ.ആശംസകൾ.
@atmosphere5005
@atmosphere5005 2 года назад
പാവങ്ങൾ എന്ത് ചെയ്യാനാ??
@bijoypillai8696
@bijoypillai8696 2 года назад
കേരളത്തിൽ ജീവിച്ചിരുന്നെങ്കിൽ ഒരു യൂസഫലിയും, രവി പിള്ളയും ഒന്നും ഉണ്ടാവില്ലായിരുന്നു ... അവരൊക്കെ വിദേശത്തു പോയതിനാൽ ഇപ്പോൾ വലിയ നിലയിൽ ആയി .. അതാണ് സത്യം
@udaya9902
@udaya9902 2 года назад
നമ്മുടെ നാട് സുന്ദരമാണ് പക്ഷേ അതിന് നശിപ്പിച്ചു
@mathewkj1379
@mathewkj1379 2 года назад
സിപിഎം
@johnskuttysabu7915
@johnskuttysabu7915 Год назад
Communisam.islam.christianity.
@ayushkeralaayurveda2564
@ayushkeralaayurveda2564 2 года назад
ഇതാണ് സത്യം 5വർഷം മുൻപേ തന്നെ ഈ കാര്യം ഞങ്ങൾ ഡിസ്‌കസ് ചെയ്തിരുന്നു. സത്യത്തിൽ 2ഓ 3ഓ ദിവസത്തേക്ക് വരെ കേരളത്തിൽ വരാൻ പേടി തോന്നുന്നു..... 🙏🙏
@venugopalannairkuttan8845
@venugopalannairkuttan8845 2 года назад
കഞ്ചാവും മയക്കു മരുന്നും യഥേഷ്ടം നൽകി ,,,, എത്ര നാൾ,?,,, യുവ ജനങ്ങൾ അതു മനസിലാക്കി ,,,,, പോകൂ മക്കളെ,,,,, ജീവിക്കു,,, മാതാപിതാക്കളെ ,, ഓർത്തെങ്കിലും,,,,, 🌹🌹🌹
@esnarayanan2499
@esnarayanan2499 2 года назад
Vcorrect..rakshapedan nokku bhais..,.
@globetrotter986
@globetrotter986 2 года назад
Unfortunate. but true
@babuproayi6107
@babuproayi6107 2 года назад
😔
@radhakrishnanp.s.6477
@radhakrishnanp.s.6477 2 года назад
അടിമകൾ നാടുവിടത്തില്ല, അവർക്കിവിടെ കുശാലല്ലെ.
@bijoypillai8696
@bijoypillai8696 2 года назад
കമ്മി അടിമകൾ പത്താം ക്ലാസ്സ് തികയ്ക്കുന്നില്ലല്ലോ .. വിദേശത്തു പോകാനുള്ള കോൺഫിഡൻസ് ഇല്ല അവർക്ക്..
@mathewkj1379
@mathewkj1379 2 года назад
അന്തംകമ്മികളെ ആണോ ഉദ്ദേശിച്ചത്.
@Deformation-f
@Deformation-f 2 года назад
ഞങ്ങളുടെ ഇവിടെ കൊടി പിടിച്ചു നടന്ന പിള്ളേരൊക്കെ പോയി തുടങ്ങി , അവർക്ക് കാര്യം മനസ്സിലായി തുടങ്ങി പണി ചെയ്താലേ ജീവിക്കാൻ പറ്റു എന്ന് 😂😂
@vijayakumarank9739
@vijayakumarank9739 2 года назад
"10,000 കോടിയുടെ സ്വയം തൊഴിൽ സംരംഭങ്ങൾ, 20,000 കോടിയുടെ സർകാർ sponsored തൊഴിൽ സംരംഭങ്ങൾ? ഒലക്ക? എല്ലാം എവിടെ"
@anusreesreejith153
@anusreesreejith153 2 года назад
അതിനിടയിൽ സ്വപ്ന എലാം മുടക്കിയില്ലേ. ഇല്ലെങ്കിൽ എല്ലാരേയും ഒരു കരക്കെത്തിച്ചേനെ.
@prs8031
@prs8031 2 года назад
പൊട്ടാസ് പൊട്ടിയപ്പോൾ കുലുങ്ങി തെറിച്ച വിദേശ അവാർഡ് ഏറ്റുവാങ്ങി [ പരിഗണിച്ചിട്ടു പോലുമില്ലാതെ 🤣] യ അന്തംകമ്മി കൾ പറയുന്നത് വിശ്വസിച്ചവരെ എന്തു വിളിക്കണം🤪🤪🤪🤪
@narayanannk8969
@narayanannk8969 2 года назад
അതെല്ലാം പാർട്ടിക്കാർക്ക് മാത്രം.
@vimaldas2520
@vimaldas2520 2 года назад
എത്രയും പെട്ടന്ന് ഈ ദുഷ്ടന്മാരുടെ നാട്ടിൽനിന്നും രക്ഷപ്പെടുകയാണ് നല്ലത്. ഈ നാട്ടിൽ ജീവിക്കാൻ ഭയമാണ്.
@vijendralalayiroor9877
@vijendralalayiroor9877 2 года назад
Excellent observation dear Pramod.... 🙏🙏🙏👍👍👍❤♥️❤
@Ratish6655
@Ratish6655 2 года назад
ഞാൻ ഇത് 20 വർഷം മുൻപ് മനസ്സിലാക്കി ... ഇപ്പൊൾ മുംബൈയിൽ സ്ഥിര താമസമായി... Left Kerala when I was 23 years old ...thank God
@WalterAnand
@WalterAnand 2 года назад
I'm 26.. Looking forward to settle anywhere.. Bangalore, mumbai, pune, delhi.. those who are smart, educated and have some commonsense will not live here... lost this beautiful land..culture...and God.
@Ratish6655
@Ratish6655 2 года назад
Find a job first ...then shift your family eventually
@chikku0078
@chikku0078 2 года назад
എവിടെ എങ്കിലും പോയി അവര് എങ്കിലും രക്ഷപെടെട്ടെ
@sophiaaugustine276
@sophiaaugustine276 2 года назад
Ente anchu vayasulla perakunju parayunnathe njan valuthavumbol ee theruve naya kadikkunna nattil ninnum uk ke ente appaye amme kooti pogumenne karanam kunjinye appaye theruve naya kadichu nashamaki ipo kunjungal vallatha pediyilane pinne ivida y makkal egane nilkum shaka naya perugiya nade
@rosyjohn1611
@rosyjohn1611 2 года назад
Very true
@idiculajacob7882
@idiculajacob7882 2 года назад
Higher education is hopeless in Kerala. Leave Kerala after 10th standard.
@mathai4134
@mathai4134 2 года назад
കമ്മ്യൂണിസം എവിടെയെല്ലാം ഉണ്ടായിരുന്നോ അവിടൊക്കെ നശിച്ചു,, ഉണ്ടോന്നു ചോദിച്ചാൽ ഇവിടെ ഉണ്ട്, പക്ഷേ കമ്മ്യൂണിസം അല്ല പിണറായിസം,, അതും ഉടൻ തന്നെ നാശത്തിന്റെ വക്കിൽ,
@csatheesc1234
@csatheesc1234 2 года назад
പേടിക്കണ്ട എല്ലാം ശരിയാക്കാം എന്ന് മോഡി ജ് വാക്ക് തന്നിട്ടുണ്ട് ഈക്വൽകമ്മീഷൻ ഉള്ള പദ്ധതികൾ തുടങ്ങി രണ്ട് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കും കൺസ്ട്രക്ഷൻ മേഖലയിൽ പുതിയ രണ്ട് ബിനാമി കമ്പനികൾകൂടി തുടങ്ങും
@govindanparambath6557
@govindanparambath6557 2 года назад
@@csatheesc1234 താൻ പോയി പണിതാൽ മതി
@mathai4134
@mathai4134 2 года назад
A k g സെന്ററിൽ ആണോ പണിയേണ്ടത്,, അവിടെ ഒരു ഉഗ്ര സ്ഫോടനം നടന്നിട്ടെന്തായി
@bijoypillai8696
@bijoypillai8696 2 года назад
മോങ്ങിയും പിണറായിയും ചേർന്ന ( ഇരട്ട എൻജിൻ ) ചൂഷണം സാധാരണക്കാരന്റെ നടുവൊടിച്ചു .. ഇനി ഒരു പ്രതീക്ഷ ഇല്ല
@alhubal6321
@alhubal6321 2 года назад
ഞാൻ കേരളത്തിൽ ആണ് school കോളേജ് ഒക്കെ പഠിച്ചത്. 2006 il. ആ കാലഘട്ടം ഒക്കെ ഇപ്പൊ ഒരു ഓർമ മാത്രം. കേരളം ആകെ മാറിയ പോലെ. നാട്ടിൽ ഉണ്ടായിരുന്ന സമപ്രായക്കാർ ആയ ബന്ധുക്കളും കൂട്ടുകാരും ഒക്കെ വിദേശത്തോ ഇന്ത്യയിലെ മറ്റു നഗരങ്ങളിലോ ഒക്കെ ആണ്.
@Family-un3rf
@Family-un3rf Год назад
Naadum veendum oke miss cheuunnund. But Njan varilla... Veedum sthalum vikkan nokkunnu. Cousins ne kondu varannum. Angane enikku naatil undairunna setup ivde undakkanum. A long term planning.. which Kerala govt don't have.
@director869
@director869 2 года назад
ഇനി ഒരു തിരിച്ചു വരവ് കേരളത്തിനു ഉണ്ടാവില്ല 😔😔😔
@mathewkj1379
@mathewkj1379 2 года назад
കേരളം കശ്മീർ പോലെ........
@shajikumar1772
@shajikumar1772 2 года назад
100 % സത്യം , എൻ്റെ മകൻ വിദേശത്തുപോയി പഠിച്ച് അവിടെ ചേക്കേറുവാൻ ആഗ്രഹിക്കുന്നു . എനിക്ക് ഒട്ടും താത്പര്യമില്ല. കേരള വിദ്യാഭ്യാസം കൊണ്ട് നമ്മുടെ 95% കുട്ടികളും രക്ഷപെടുകയില്ല. 5% കുട്ടികൾ ജന്മനാലെ സമർഥരാകുന്നു.
@sivanandk.c.7176
@sivanandk.c.7176 2 года назад
കേറ്റി വിടൂ. ഞാൻ രണ്ടിനെയും വിട്ടു.
@pauljoseph2811
@pauljoseph2811 2 года назад
കേരളം വിദ്യാസമ്പന്നമല്ല, വൃദ്ധാസമ്പന്നം ആവുകയാണ്. അല്ല, ആക്കുകയാണ്.
@പൊക്കിരികൂട്ടം
ഇപ്പോൾ നാടുവിടുന്ന കുട്ടികളിൽ 95% ക്രിസ്ത്യൻ കുട്ടികളും ബാക്കി ഹിന്ദു കുട്ടികളുമാണ്. ഇത് കേരളത്തെ വലിയൊരു ആപത്തിലേക്ക് ആണ്എത്തിക്കുന്നത്. ഇവരുടെ മാതാപിതാക്കളുടെ കാലശേഷം കുട്ടികൾ ഈ സ്ഥലം എല്ലാം നിസ്സാര വിലക്ക് വിറ്റ് ഇവിടുന്ന് ഒഴിഞ്ഞു പോകാനാണ് സാധ്യത. ഇത് ചുളു വിലയ്ക്ക് വാങ്ങിക്കൂട്ടാനായി ഒരു കൂട്ടം തക്കം പാർത്തിരിക്കുന്നു.ഒരുകൂട്ടം ആളുകളുടെ കയ്യിൽ കള്ളക്കടത്തിലൂടെയും , മയക്കു മരുന്ന് വില്പനയിലൂടെയും മറ്റു ഫണ്ടിങ്ങിലൂടെയും കിട്ടിയ കോടിക്കണക്കിന് രൂപ ഓരോരുത്തരുടെയും കൈകളിലുണ്ട്. അവരുടെ രാജ്യം ഉണ്ടാക്കാനായി . ബാക്കിയുള്ള ഹിന്ദു ക്രിസ്ത്യൻ കുടുംബങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. വളരെ ഭീകരമായിരിക്കും ഇനിയുള്ള കേരളത്തിൻറെ അവസ്ഥ. പുറത്തേക്ക്പോകാൻ സാധിക്കാതെ നാട്ടിൽ തന്നെ നിൽക്കുന്ന കുട്ടികളെ മയക്കു മരുന്നിന്റെയും ഗുണ്ടായിസത്തിന്റെയും അടിമകളാക്കി മാറ്റും. പിന്നെ ആരും ചോദിക്കാനും പ്രതിഷേധിക്കാനും ഉണ്ടാവുകയില്ല
@MrJoy8888
@MrJoy8888 2 года назад
താങ്കളുടെ ഈ നിരീക്ഷണം സത്യമാണ് ... അതാണ് യാഥാർത്ഥ്യം ... ഇവിടുത്തെ ഹിന്ദു - ക്രിസ്ത്യൻ വിഭാഗങ്ങളുടെ വസ്തു വകകൾ അധികം വൈകാതെ ഈ പറഞ്ഞ വിഭാഗത്തിന്റെ കയ്യിലെത്തും കാരണം അവരുടെ കയ്യിൽ മറ്റു പല വിധത്തിൽ നേടിയകറുത്ത പണമുണ്ട് .... ചുരുക്കത്തിൽ കേരളം ഒരു വർഗ്ഗീയ സംസ്ഥാനമാകും അധികം കാലം കാത്തിരിക്കേണ്ടി വരില്ല. :
@പൊക്കിരികൂട്ടം
@@MrJoy8888 🥰🥰
@prasadampalattil9896
@prasadampalattil9896 2 года назад
ഹോ! ഈ കമന്റുകൾ വായിച്ചിട്ട് ആശങ്ക ഏറുകയാണ്. കേരളം ഒരു സുഡാപ്പി ഭൂരിപക്ഷ മേഖല ആവുകയാണോ? എങ്കിൽ കേരളം വിടുക തന്നെ ഏകരക്ഷ. കേരളത്തിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ഇല്ലാതാക്കുവാൻ പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാരും കോടതികളും നിസ്സംഗരായിപ്പോയോ? കാശ്മീരിലെ പണ്ഡിറ്റുകൾക്കു വന്ന ഗതികേട് കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അനുഭവിക്കേണ്ടിവരുമോ, ചിന്തിക്കുവാൻ പോലും താല്പര്യമില്ല. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ചു നിന്ന് പൊതു ശത്രുക്കളെ നേരിടുക , ഭാവിയിൽ വരാനിരിക്കുന്ന ആപത്തുകളെ ഒഴിവാക്കുവാൻ ബദ്ധശ്രദ്ധ രായി പ്രവർത്തിക്കുക. അങ്ങനെയെങ്കിൽ സുഡാപ്പികൾക്ക് കേരളത്തെ കാശ്മീരാക്കുവാൻ സാധിക്കില്ല. ജനിച്ചു വളർന്ന നാട്ടിൽ നിന്നും നമുക്ക് പലായനം ചെയ്യേണ്ടി വരില്ല. സമാധാനകാംക്ഷികളായ എല്ലാവർക്കും ഭയരഹിതരായി ജീവിക്കുവാനുള്ള സാഹചര്യം യാഥാർത്ഥ്യമാവട്ടെ.
@MrJoy8888
@MrJoy8888 2 года назад
@@prasadampalattil9896 പ്രിയ സുഹൃത്തേ കാര്യങ്ങൾ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കിൽ ഒരു സംശയവും വേണ്ട നമ്മുടെയൊക്കെ ആശങ്കകൾ അതു് വെറും ആശങ്കകൾ മാത്രമായി നിലനില്ക്കില്ല : അതു ഒരു യാഥാർത്ഥ്യമായി മാറും .... ഒരു എഞ്ചിനീയറായ എന്റെ മോൻ എന്നോട്ടു ചോദിച്ച ചോദ്യവും ഇതു തന്നെ .... ഞാൻ ഇവിടെ നിന്നിട്ട് എന്തു ചെയ്യാൻ ? എനിക്കും ഉത്തരമില്ല ....അവസാനം അവൻ വിദേശത്തു ജോലിയുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് വിദേശത്തേയ്ക്ക് ചേക്കേറി .... എന്റെ കാല ശേഷം എന്റെ വീടും വസ്തു വകകളും കൊത്തിയെടുക്കാൻ" കാക്കകൾ" കണ്ണും കാതും കൂർപ്പിച്ചിരുപ്പുണ്ട് :- ഇതു തന്നെയാണ് 99% ഹിന്ദു ക്രിസ്ത്യൻ കൂടും ബങ്ങളുടെയും അവസ്ഥ -
@mathewkj1379
@mathewkj1379 2 года назад
@@prasadampalattil9896 പിന്നിൽ സിപിഎം &കോൺഗ്രസ്‌.
@Ashok-mr1bn
@Ashok-mr1bn 2 года назад
നല്ലവരെല്ലാം കേരളം വിട്ടോളൂ, കേരളത്തെ അറബി കടൽ വിഴുങ്ങും ഒപ്പം രണ്ടര മില്യൺ ജെനങ്ങളെയും അതിലൊരാൾ നിങ്ങൾ ആവാതിരിക്കാൻ കഴിയുന്നതും വേഗം കേരളം വിട്ടോളു കാലത്തിനു മാറ്റാൻ കഴി യാത്തതായി ഒന്നും താനെയില്യ കമ്മ്യൂണിസത്തെ ഉന്മൂ ലനം ചെയ്യാൻ കാലത്തിനു കഴി യും 🙏
@bineshdavid8842
@bineshdavid8842 2 года назад
കേരളത്തിലെ സമ്പത്തുംസ്വർണ്ണവും എല്ലാം എനിക്കും എന്റെ കുടുംബത്തിനും , ഞാൻ തീരുമാനിക്കുന്ന പാർട്ടിക്കാരനും മാത്രം മതി എന്നു തീരുമാനിക്കുന്ന ഒരു മുഖ്യമന്ത്രി ഇവിടെ ഉള്ളപ്പോൾ സാധാരണക്കാർ ഇവിടെ നിന്നാൽ എങ്ങനെ രക്ഷപ്പെടും.
@jayadharannairp4356
@jayadharannairp4356 2 года назад
അതിനു ഇവരെ ജയിപ്പിച്ച ജനങ്ങള്‍ അല്ലെ ഉത്തരവാദി
@mercyjoseph9623
@mercyjoseph9623 2 года назад
ഇതിനോട് ഞാൻ കൂടുതൽ യോജിക്കുന്നില്ലകൂടുതൽ യുവജനങ്ങളുടേയും മാതാപിതാക്കളുടേയും പണത്തോടുള്ള അത്യാർത്തി എന്നേ പറയാനുള്ളു.എനിക്കറിയാം വെറും22വയസ്സിൽ അറുപത്തയ്യായിരം രൂപ ശമ്പളത്തിൽ കേന്ദ്രഗവണ്മെന്റ്ജോലിയിൽ കയറി ഒരുവർഷമാകുന്നതിനു മുൻപ് UKക്കുപോകുന്നു.വെറുതെ കാരണങ്ങൾ ഉണ്ടാക്കുന്നു.കുറെയെല്ലാം ശരിയാണ് സർ
@railgames3843
@railgames3843 2 года назад
kerala state criminal gunda
@Pixie_sature2279
@Pixie_sature2279 2 года назад
@@mercyjoseph9623 പാലയനം ചെയ്ത പോകുന്നവരും ഇവിടെ ക്ക് പാലയനം ചെയ്തവരുന്ന അന്യ സംസ്ഥാന കാരുടെ മനോഭാവം ഒന്നാണ്. എങ്ങിനെയും കുറെ പണമുണ്ടക്കണം അതിന് വേണ്ടി എന്തു ചെയ്യും
@murphybabumurphybabu3986
@murphybabumurphybabu3986 2 года назад
കമ്മികൾക്ക് നല്ല കാലം.
@VijayRaj-yf6qh
@VijayRaj-yf6qh 2 года назад
സത്യത്തിൽ കേരളം മടുത്തു തുടങ്ങി 😪വിഷമത്തോടെ ആണെങ്കിലും പറയാതെ വയ്യ 🙏
@rowdy9402
@rowdy9402 2 года назад
കേളത്തിലെ ചിലവും നികുതിഭാരവും ആർക്കും താങ്ങാനാവില്ല... സമീപ ഭാവിയിൽ തന്നെ എല്ലാവരും നാട് വിടേണ്ടിവരും... രാഷ്ട്രീയ എരപ്പാളികൾ നാട് കുട്ടിച്ചോറാക്കി...
@mathewkj1379
@mathewkj1379 2 года назад
34കൊല്ലം സിപിഎം ബംഗാൾ ഭരിച്ചു.34ലക്ഷം ഭായിമാർ കൂലികളായി ഇവിടെ എത്തി. കേരള വും ആ പാതയിൽ 😂😂😂
@myfv6172
@myfv6172 2 года назад
@@mathewkj1379 😃😃😃
@sajithpr3437
@sajithpr3437 2 года назад
വളരെയധികം നന്ദിയുണ്ട് നമ്മുടെ സമൂഹത്തിൽ നടക്കുന്നത് കൃത്യമായി മനസ്സിലാക്കി വിലയിരുത്തി ജനങ്ങളിലേക്കെത്തിക്കുന്നതിന്......ദൈവം അനുഗ്രഹിക്കട്ടെ
@jayandivakaran9979
@jayandivakaran9979 2 года назад
വിദ്യാസമ്പന്നാരായ അവർ പോയാലെന്താ.? നമുക്കിവിടെ വിദ്യാഭ്യാസമില്ലാത്ത അതിഥികളായ ബംഗാളികളും മറ്റ് സംസ്ഥാനക്കാരും പകരക്കാരായി ധാരാളം ഉണ്ടല്ലോ. വോട്ടവകാശവും കൂടി ആയാൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് കേരളത്തെ നന്നാക്കാൻ അവർ മതിയാകും..!
@mathewkj1379
@mathewkj1379 2 года назад
ഇനി കേരളം ബംഗാളിക്ക് സ്വന്തം. ക്രിസ്ത്യൻസ് നാട് വിടും. കുറച്ച് ഹിന്ദുസ്സും.
@gapps2611
@gapps2611 2 года назад
@@mathewkj1379 ജിഹാദികൾ പൂണ്ടു വിളയാടും കുറച്ചു കഴിയുമ്പോൾ ഒരു 10 വർഷം വേണ്ടി വരുക ഒള്ളു... Christian Hindu management school college ൽ ഒക്കെ മുസ്ലിം പറയുന്നപോലെ ആകും ഭരണം.. കാരണം population criteria... and vote bank
@gopinadhanparambil9268
@gopinadhanparambil9268 2 года назад
കേരളത്തിൽ jwellery, ബേക്കറി, തുണിക്കട, കോഴിക്കട ഒഴിച്ചു ഒരു പരിപാടിയും നടക്കില്ല
@jancyjose9185
@jancyjose9185 2 года назад
ഷാജൻ സർ പറഞ്ഞത് 100 % സത്യമാണ്. എൻ്റെ രണ്ടാൺക്കുട്ടികളും ഡിഗ്രിക്ക് ശേഷം uk, lerland എന്നീ രാജ്യങ്ങളിലേക്ക്ലേക്ക് പോയി (ഗതികേടുകൊണ്ട് )
@Aswin-ry5cm
@Aswin-ry5cm 2 года назад
Ireland
@thomasalex3955
@thomasalex3955 2 года назад
ദൈവത്തിന്റെ നാട്, സാത്താന്മാരുടെ നാട് ആക്കി മാറ്റിയതിന്റെ ഉത്തരവാദികൾ ആരെന്ന് ഇപ്പോൾ മനസ്സിലായല്ലോ
@sajis2279
@sajis2279 2 года назад
പ്രിയപ്പെട്ട ഷാജൻ സാർ എനിക് താങ്കളുമായി പരിജയമില്ല എങ്കിലും ഷാജാൻ സാർ ഞങ്ങളുടെ ഒരു കുടുമ്പ അഗം പോലെയാണ് .എങ്കിലും ഞങ്ങളുടെ ഹൃദ്യമായ ഓണാശംസകൾ...
@elcil.1484
@elcil.1484 2 года назад
100% സത്യം. എല്ലാ അവതരണങ്ങളും കണ്ടും കേട്ടും "മറുനാടൻ മലയാളി" ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ്. 🙏
@mohandas5462
@mohandas5462 2 года назад
ഇനിയും തുടർഭരണം ഉണ്ടാവണം. എന്നാലേ കേരളം No1. എന്ന ലക്‌ഷ്യം പൂർത്തീകരിക്കുകയുള്ളു... എല്ലാം ശരിയാകും. അതിനു മുന്നേ ഇവിടം വിട്ടുപോകുക ആണെങ്കിൽ നിങ്ങളുടെ ഇഷ്ടം... അല്ലാതെ എന്ത്‌ പറയാൻ......
@johnskuttysabu7915
@johnskuttysabu7915 Год назад
Omnnum.marilla.
@renchurs6450
@renchurs6450 2 года назад
ജോലി.. മാത്രമല്ല... വിഷയം സാമൂഹിക സ്ഥിതിയും.. സംസ്കാരവും ഒരു വലിയ വിഷയം തന്നെയാണ് ഇവിടെയിപ്പോൾ👍
@johnskuttysabu7915
@johnskuttysabu7915 Год назад
Samskaram.nashippichu.communisam.aakki.
@new_vision395
@new_vision395 2 года назад
കിഴക്കമ്പലത്ത് ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാൻ സാബു എം ജേക്കബ് ആണ് ഈ വിഷയം കേരളത്തിൽ ആദ്യമായി പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. യാതൊരു ബോധവും പൊക്കണം ഇല്ലാത്ത കേരളത്തിലെ മുൻനിര എന്നും അവകാശപ്പെടുന്ന രാഷ്ട്രീയപ്പാർട്ടികളും അവരുടെ സർക്കാരുകളും ഇല്ലാതായാൽ,മാറിയാൽ മാത്രമേ ഇതിന് ഒരു ഭേദഗതി ഉണ്ടാവുകയുള്ളൂ.
@gop1962
@gop1962 2 года назад
Sir, This 100%true. In the whole world Kerala have heavenly beautiful and fantastic climate.This mediterranean climate is very rare. But quarry mafia spoiled entire environment ,politicians and religious leaders destroyed every thing for their selfish motive.
@vpgnair7483
@vpgnair7483 2 года назад
Not only Quarry Mafia even Political MAFIA and Religious MAFIA has GROWN OUT OF PROPORTION in Kerala.
@prasanthkumar2403
@prasanthkumar2403 2 года назад
ഇത് എപ്പോഴും സന്തോഷ് ജോർജ്ജ് പറയാറുള്ളതാണ് മാത്യു കുഴൽ നാടൻ നിയമസഭയിൽ പറഞ്ഞിരുന്നു ഷാജൻ സാർ സന്തോഷ് ജോർജ്ജ് ൻ്റെ ഒരു അഭിമുഖം എടുക്കരുതോ അങ്ങയ്ക്ക്
@bijukumar7136
@bijukumar7136 2 года назад
ആരും കാണാത്ത ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ സാജൻ പറയുന്നതിൽ ഒര് ചെവിയിൽ കുടി കേട്ടുമറു ചെവിയിൽ കുടി വിടുന്നതിനു മുൻമ്പ് ഒര് നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു...!
@idiculajacob7882
@idiculajacob7882 2 года назад
Dear Keralites, Pl try to go to Western Countries only. Pl try to avoid Arab Countries. You can never settle down there. Please be extremely careful when you deal with Agencies. Verify with as many people as possible. Please try to be skilled in some areas - Cooking, Tailoring, Plumbing, etc. in addition to software.
@gopalakrishnandevarajan7363
@gopalakrishnandevarajan7363 2 года назад
Please add some solutions to change this catastrophy
@regivarghese3818
@regivarghese3818 2 года назад
A very relevant comment
@rajansv1
@rajansv1 2 года назад
Thanks for your advice
@manikuttanmc1786
@manikuttanmc1786 2 года назад
ഉത്പാദന പരമായ ഒന്നുമില്ല സന്തോഷ്‌ ജോർജ് കുളങ്ങര ഇക്കാര്യം വിശകലനം ചെയ്തിട്ട് ഉണ്ട്
@rvn2342
@rvn2342 2 года назад
സത്യം. ആർക്കും ഇവിടെ നിക്കണമെന്നില്ല.
@rvn2342
@rvn2342 2 года назад
പാർട്ടിയില്ലാത്തവർക്ക് ഭാവിയില്ല
@saleenanoush3777
@saleenanoush3777 2 года назад
ശെരിയാണ്
@easterpaul9013
@easterpaul9013 2 года назад
Sajan sir താങ്കളുടെ ഈ സത്യസന്ധമായ റിപ്പോർട്ടുകൾക്കു നന്ദി പറയുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. Easter paul santhiram advisariboard member.
@investorsheaven8914
@investorsheaven8914 2 года назад
Communisam നമ്മടെ നാടിനെ കൊന്നു കൊണ്ടിരിക്കുന്നു😭😭 🙏🙏🙏🙏we are helpless
@adithyanv2023
@adithyanv2023 2 года назад
ഇതിന് പല കാരണങ്ങൾ ഉണ്ട്. അമേരിക്കയിലും യൂറോപ്പിലും മാസ്റ്റർ ഡിഗ്രിക്ക് ഒരു കോടി രൂപ ചിലവ് വരും. ഒരു കോടി രൂപ ഇപ്പോൾ പല രക്ഷിതാക്കളുടെയും കയ്യിൽ കാണും. കൂടാതെ ജനസംഖ്യ കുറവായതുകാരണം ഈ രാജ്യങ്ങൾ കുടിയേറ്റം ഉദാരമാക്കിയിട്ടുണ്ട്. കാനഡായിയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും , സായിപ്പന്മാർ കുഞ്ഞുങ്ങളെ ഉണ്ടാകാത്തത് കാരണം' ജനസംഖ്യ വളരെ കുറഞ്ഞു. അമേരിക്ക അടുത്തുതന്നെ ആഫ്രിക്കക്കാരുടെയും മെക്സിക്കൻകാരുടെയും നാടായായി മാറും. ബ്രിട്ടൻ പാകിസ്താനി മുസ്ളീം രാജ്യമായി മാറും. യൂറോപ്പും കാനഡയും ഇന്ത്യക്കാരെക്കൊണ്ട് നിറയും. അതേസമയം മിടുക്കന്മാർ ഇന്ത്യയിലേക്ക് തിരിച്ചുവരും.
@subramanaianparameswaran2568
@subramanaianparameswaran2568 2 года назад
An excellent and outstanding presentation sajan
@kuriakosejohn6080
@kuriakosejohn6080 2 года назад
ഞാൻ എന്റെ മക്കളോടും പറഞ്ഞുനാട് വിട്ടോളാൻ പല കാരണങ്ങളാൽ കേരള ത്തിൽ പ്രതീക്ഷനഷ്ട പ്പെ ട്ടു
@sreenivasanedavanghat6423
@sreenivasanedavanghat6423 2 года назад
ഷാജനും, ടീമിനും , മറുനാടനും എല്ലാ ഓണം ആശംസകളും!
@somarajan688
@somarajan688 2 года назад
എല്ലാ മറുനാടന്റെ പ്രവര്‍ത്തകർക്കും viewers നും ഓണാശംസകൾ.
@marykuttyabraham5231
@marykuttyabraham5231 2 года назад
The condition of Kerala is so sad before it was god's own country. Now it is saithan's nountry
@bijyanalkeralam9127
@bijyanalkeralam9127 2 года назад
കമെന്റുകൾ വായിച്ചു. ഭൂരിപക്ഷം ആൾക്കാർ ഇപ്പോഴേ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയതിൽ സന്തോഷം.. ഇടതു വലതു ബിജെപി രാഷ്ട്രീയ കോമരങ്ങൾ പിഴുത്തെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@udayjanardhanan
@udayjanardhanan 2 года назад
Excellent Analysis . So when the sensible leave Kerala, peacefuls can buy those lands and settle their people . In 2035 : Welcome to Al Kerala !
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
എത്രയും പെട്ടെന്ന് സ്ഥലം വിട്ടാൽ നല്ലത്.......ഇവിടം അട പടലം തകർന്ന് തരിപ്പണം ആകും....
@tstudio.
@tstudio. 2 года назад
ഞാൻ തമിഴ് നാട്ടിലേക്ക് ജോലിക്ക് പോകുന്നു ..... 👍👍👍👍👍👍👍👍 അതാ നല്ലത്.
@muraliwarrier8146
@muraliwarrier8146 2 года назад
നല്ല അവതരണം നല്ല പോലെ ചർച്ച നടത്തേണ്ട വിഷയം തന്നെ
@ananthan8951
@ananthan8951 2 года назад
"ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി" എന്ന് വയലാർ രാമവർമ്മ എഴുതിയതു് ഈ നാട്ടിൽ ഇരുന്നു കൊണ്ട് തന്നെ എന്നു വിശ്വസിക്കാൻ വിഷമം. കുറെ കാലമായി നശിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ നാറാണക്കല്ലു വയ്ക്കുന്നവരെ നേതാക്കൾ എന്നു വിളിക്കുന്നു. ഇതിനു് കേരളാ സിൻഡ്രോം എന്നു പറയാം.
@1969R
@1969R 2 года назад
👌👌👌👍 വളരെ ശരിയാണ്. വരും കാലങ്ങളിൽ കഴിവുള്ള തലമുറകൾ അവരുടെ കഴിവുകൾ കേരളത്തിന് പുറത്ത് പ്രയോഗിക്കട്ടെ... കേരളം ചാവേറണി കൾക്ക് മാത്രം.
@Spongevloger
@Spongevloger 2 года назад
കിടക്സ് സാബു കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ പോയി. പിന്നെ ആണോ സാധാരണ ജനങ്ങൾ? വിജയനും ദാസനും മാത്രം അമേരിക്കയിൽ പോയാൽ മതിയോ?
@indianpower7597
@indianpower7597 2 года назад
Communism and CITU destroyed our kerala economy and kerala society... Here old people increased day by day bcoz majority youth generation migrating to other states and other countries... 😏😏😏🙏
@sreelekhas9844
@sreelekhas9844 2 года назад
ഇവിടെ ഒരു കോളേജിനേയും വിശ്വാസമില്ലാത്തതിനാൽ എന്റെ മകനെയും ഞാൻ കർണാടകയിലാണ് വിട്ടത്. ഇവിടെ കോളേജുകളിൽ രാഷ്ട്രീയവും ലഹരിയുമാണ് കൂടുതലായും ഉള്ളത്.
@shaheelkk1382
@shaheelkk1382 2 года назад
കർണാടക സൂപ്പറാണ് 😌😌😌
@sreejavachaly5685
@sreejavachaly5685 2 года назад
വളരെ നല്ല തീരുമാനം
@niriap9780
@niriap9780 2 года назад
Haaa best...Karnataka rashtriyathe pati no idea... Pakshe mwone Karnataka Tamil Nadu delhi mumbai ,Telangana (Hyderabad), Okke vilayaadunna drug mafiayude 10il onnu polum keralathil illa... Karanataka poyal drugs kittan oru code paranjaal ninaku schoolinge munnil ulla kadayil ninnu polum drugs kittum...keralathil oru below 18 payyanu oru cigarette medikunna risk mathram aanu Karanatakil aarkum drugs medikaan...
@manjukumar6801
@manjukumar6801 2 года назад
ശരിയായ തീരുമാനം, മക്കൾക്ക്‌ നല്ല ഭാവി കൈവരും.
@joshithomas3040
@joshithomas3040 2 года назад
കർണാടകയിൽ രാഷ്ട്രീയ അതിപ്രസര'മില്ലെങ്കിലും? ലഹരി അടക്കമുള്ളവക്ക്, ഒരു കുറവും ഇല്ല ......
@abrahamlonappan1988
@abrahamlonappan1988 2 года назад
കേരളം മാത്രമല്ല ഇന്ത്യ തന്നെ വിടുന്നു ജനം..സുരക്ഷിതമല്ലെന്ന തോന്നൽ
@suravisurya6718
@suravisurya6718 2 года назад
കേരളത്തിൽ മാത്രം.
@NeerajKumar-bx1fy
@NeerajKumar-bx1fy 2 года назад
It happens only in Kerala.
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
Antham commi ano atho mandan kongiyo ?
@Ratish6655
@Ratish6655 2 года назад
അന്തം spotted
@anupamaashok4837
@anupamaashok4837 2 года назад
100 % Kerala only all other states developing through investment.
@jessygeorge3530
@jessygeorge3530 2 года назад
ഇവിടെ ജീവിച്ചിട്ട് എന്ത്‌ കാര്യം. പിള്ളേരൊക്കെ പോയി രക്ഷപെടട്ടെ.
@HD-cl3wd
@HD-cl3wd 2 года назад
നിങ്ങൾ ഒരു ക്രിസ്ത്യാനി അല്ലെ ഇത്രയ്ക്കു പ്രത്യാശ ഇല്ലാതെ സംസാരിക്കാതെ... എങ്ങനെ ഇവിടെ മാറ്റിയെടുക്കാം എന്ന് ചിന്തിച്ചു പ്രവർത്തിക്കൂ
@mkunhiramannambiar7813
@mkunhiramannambiar7813 2 года назад
ഇവിടുത്തെ ജനപ്രാധിനിധ്യ നിയമം സമൂലം പൊളിച്ചെഴുതണം. കഴിവും പ്രായോഗിക ബുദ്ധിയും വിവരവും ഇച്ഛാശക്തിയും ഉള്ള ആളുകളെ മാത്രം ഭരണം ഏൽപ്പിക്കണം. വരുന്ന തലമുറകളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നവർ ആയിരിക്കുകയും വേണം.... എത്ര നല്ല നടക്കാത്ത സ്വപ്നം!!😇
@mathewkj1379
@mathewkj1379 2 года назад
അന്തംകമ്മി കളും പപ്പു കോൺഗ്രസ്‌ ഉം ഒരിക്കലുംനന്നാവില്ല.
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
Left kerala before 20 years . Settled here in Europe . I used to worry about missing my home land kerala but not now .. all I worry is about my old aged parents .. my kids can never settle back in kerala … lost the long term wish to settle back in kerala after retirement… many of my friends planning to sell their properties ( except ancestoral home ) and buy land here with that money ..few did it …. Thinking of kerala now is not charming … One my distant cousins sons living near my house addicted to drug or kanchavu …. Young boys ruins their life … what a pity thing
@shajanjacob1576
@shajanjacob1576 2 года назад
Which country do you live. I always regret why I didn't migrate to the west, because I never felt like a corrupt malayalee. Can you tell me how I can migrate to to there after selling my property here? Please PM me.
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
@@shajanjacob1576 go anywhere mate … Canada is very easy now … Uk is even easy to go as student .. go as a student then try to get Residency … rules keep changing … after this covid every country need work force … good time to go …
@NZTH13
@NZTH13 2 года назад
I left Kerala 10 years ago, got New Zealand and Australian passport now working in Australia, free to travel anywhere in the world without a Visa, family friendly shifts in my job, good money, safe and happy life. There is no point in being in India as a whole anymore.
@veerar8203
@veerar8203 2 года назад
Soon every indian may return due to war geography is changing rapidly with high cost of living, Russia and it's allies is trying to be more aggressive europe is declining rapidly defence is also outdated, anytime Russia may start to capture europe
@veerar8203
@veerar8203 2 года назад
@@shajanjacob1576 u can go any country u wish but pls careful on europe ans us, u should think of Russia and canada
@vkv9801
@vkv9801 2 года назад
രണ്ടാം വട്ടവും ജനങ്ങൾ തിരഞ്ഞെടുത്ത പിണറായി സർക്കാരിന് എന്റെ അഭിവാദ്യങ്ങൾ ഇനിയും 100 വർഷം ഭരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binoyanthony4094
@binoyanthony4094 2 года назад
Nannayi
@jaisyvarghese6634
@jaisyvarghese6634 2 года назад
കറക്റ്റ് ആണ് സാർ, എനിക്ക് കേരളം ഭയമാണ്, എനിക്കും ഭർത്താവിനും എന്തും വന്നോട്ടെ 😔ഞങ്ങളുടെ 3മക്കളെയും യൂറോപ്പിൽ രാജ്യത്തേക്കയച്ചു ഭയന്നിട്ടാണ്. മക്കളുടെ കൂടെ ജീവിക്കാൻ കൊതിയുണ്ട് എന്നാൽ അവരുടെ ഭാവിയിൽ കേരളം പേടിയാണ് 😔😔
@bloger3446
@bloger3446 2 года назад
ദൈവത്തിനോട് പ്രാത്ഥിക്കുക നിങ്ങളുടെ ഉദേഷം നടക്കും
@babukuttan2400
@babukuttan2400 2 года назад
ഇത്രയൊക്കെ ആയിട്ടും കേരളീയർക്കെന്തേ വിവേകമുണ്ടാകാത്തത്?
@thambikk6565
@thambikk6565 2 года назад
സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കുവാൻ പ്രയാസമാണ്.
@paullin178
@paullin178 Год назад
ഒരു വർഷം മുന്നേ ഞാൻ നാട് വിട്ടു. ഇപ്പൊ എന്തൊരു സമാധാനം.
@user-xg5mb7js6q
@user-xg5mb7js6q 2 года назад
അതിഥി കളെ സ്വപ്നം കണ്ട് ഭരണം നടത്തുന്ന ചങ്കന്മാർ
@kerala2023
@kerala2023 2 года назад
ബംഗാളികൾ കൂട്ടമ്മായി വന്ന് ഈ നാട് അവരുടെ കാൽക്കീഴിൽ ആകും....silent attack ........
@jayarajpv1939
@jayarajpv1939 2 года назад
ബംഗാളികളല്ല, ബംഗ്ലാദേശികൾ... വ്യത്യാസം വലുതാണ്....
@veerar8203
@veerar8203 2 года назад
@@jayarajpv1939 both r same calls bengalis
@jayarajpv1939
@jayarajpv1939 2 года назад
@@veerar8203 you don't know the difference... I had been around the country for 20 years.. I know it...
@johnskuttysabu7915
@johnskuttysabu7915 Год назад
@@jayarajpv1939 95%of them are Muslims.
@pnjoseph5067
@pnjoseph5067 2 года назад
Kitex Sabu in each and every of his public speech has highlighted the same scenario. Who cares, who listens.
@elcil.1484
@elcil.1484 2 года назад
👍👍👍👌👌👌
@gapps2611
@gapps2611 2 года назад
സന്തോഷ് ജോർജ് കുളങ്ങര also mentioned
@josephvc792
@josephvc792 2 года назад
കേരളത്തിൽ പിണനാറീസ്റ്റുകൾക്ക് മാത്രമേ ഇനി ജീവിക്കാൻ പറ്റു എന്ന് വിവരമുള്ള പിള്ളേർ മനസിലാക്കിയതുകൊണ്ടാണ് ഷാജൻ സാറെ
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 года назад
എന്തിനു വൃഥാ കാലം കളയുന്നു ? ചേക്കേറുക സുരക്ഷിത സ്ഥാനങ്ങളിൽ
@sijimolmathew6398
@sijimolmathew6398 2 года назад
ഇത് ഇന്നാ മനസിലായത്???10വർഷം മുന്നേ തുടങ്ങിയതാ 👍👍
@abhijithkss7029
@abhijithkss7029 2 года назад
ജീവനിൽ കൊതിയുള്ളവർ നാട് വിടാതെ രക്ഷയില്ല
@vada168
@vada168 2 года назад
50 years from now children will be learning in schools,once upon a time lots of Christians lived in Kerala.
@johnskuttysabu7915
@johnskuttysabu7915 Год назад
Yes .like jews
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 года назад
കുട്ടികളേ, നിങ്ങൾ ഈ നാട്ടിൽ ജോലിതേടി അലഞ്ഞ് പൊട്ടകിണറ്റിലെ തവളകളാകരുതേ. ഹയർസെക്കൻഡറി കഴിഞ്ഞാൽ ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുക. കുറഞ്ഞപക്ഷം ബിരുദം പൂർത്തിയാക്കിയാലുടൻ നാടു വിടുക. ലോകത്തെവിടെയും തൊഴിൽ ലഭിക്കുന്ന കോഴ്സുകൾ മാത്രം തെരഞ്ഞെടുത്ത് പഠിക്കുക. എല്ലാവർക്കും മികച്ച ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🙏
@Prem.donjuan
@Prem.donjuan 2 года назад
ഞാനും അടുത്ത് തന്നെ നാട് വിടും. ഇവിടെ മൊത്തം രാഷ്ട്രീയക്കാർ നശിപ്പിച്ചു കളഞ്ഞു.
@VINODRAM-ym6nl
@VINODRAM-ym6nl 2 года назад
ഇപ്പോഴുള്ള തലമുറക്ക് അടിയുറച്ച ഇച്ഛാശക്തിയാണ് അവരുടെ ബലം, അതുകൊണ്ട് അവർ ലക്ഷ്യത്തിൽ എത്തും 💪
@bijuvaradhanam1617
@bijuvaradhanam1617 2 года назад
ഇനിയും ഇത്തരം പരമ്പരാഗത പാർട്ടിയെ ജയിപ്പിച്ചാൽ കേരളം നശിക്കും. ആം ആദ്മി പാർട്ടിയിൽ മാത്രമാണ് ഇനി ഏക പ്രതീക്ഷ
@philomenafrancis3972
@philomenafrancis3972 2 года назад
Let Emperor Pinarai live here for ever and ever with more than rupees seven crores expenses on himself on every month while the average citizen's of this land are being forced into poverty and starvation and are to be satisfied with just one time meal per day and that too with the substandard items provided through the sarkar ration shops!!!!
@jayamohan5152
@jayamohan5152 2 года назад
Yes, ms Philomena, what u said is 100/ right ,
@abrahamphilip2631
@abrahamphilip2631 2 года назад
വളരെ സത്യമായ ഒരു വാർത്തയാണ് കേരളത്തിൽ നിന്ന് ചെറുപ്പക്കാരായിട്ടുള്ള ആൾക്കാർ കേരളം വിടുന്നു മറ്റു രാജ്യങ്ങളിലേക്ക് ചേർന്നു ഇത് കേരളത്തിലെ ഗവൺമെൻറ് സംവിധാനങ്ങളും മനസ്സിലാക്കുന്നില്ല അവർക്ക് അതിൻറെ ആവശ്യമില്ല ഇനി അവർ മനസ്സിലാക്കാതിരിക്കുന്നത് തന്നെയാണ് ഈ ചെറുപ്പക്കാർക്ക് നല്ലത് അതല്ലെങ്കിൽ അവര് നിയമസഭയിൽ ഈ ചെറുപ്പക്കാർക്ക് എതിരായിട്ട് എന്തെങ്കിലും നിയമങ്ങളും കൊണ്ടുവന്ന് ഇതിനെ തടയിടാൻ ശ്രമിക്കും അവരുടെ ഭാവി അവിടെ കിടന്നു നശിച്ചു പോകും അതിനു മാധ്യമങ്ങൾ ഇട വരുത്താതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ഗൾഫിലോ ഒക്കെ ഉള്ള നേഴ്സുമാരുടെ ഇൻറർവ്യൂ ഇപ്പോൾ അവർ ചോദിക്കാറുണ്ട് നിങ്ങൾ ഫാമിലിയായിട്ട് ഇവിടെ തന്നെ കാണുമോ? നിങ്ങൾ യൂറോപ്പിലേക്ക് പോകാൻ താല്പര്യപ്പെടുന്നുണ്ടോ അവരുടെ ചോദ്യമാണ് അങ്ങനെ താൽപര്യപ്പെടുന്നവർക്ക് ഇവർ ജോലി കൊടുക്കാൻ തയ്യാറല്ല അങ്ങനെ ഇവർ ദീർഘവീക്ഷണത്തോടെ പല കാര്യങ്ങൾ ചെയ്യുന്നു ഫാമിലിക്ക് അവർക്ക് വേണ്ടത് ആയിട്ടുള്ള സംവിധാനങ്ങൾ ഗൾഫ് നാടുകളിൽ ഒരുക്കി കൊടുക്കുന്നു നമ്മുടെ സ്വന്തം നാട്ടിൽ ഇതൊന്നും ഒരു കാര്യമല്ലാതെ നടക്കുന്ന ഭരണ നേതാക്കൾ അവർക്ക് ഇതൊന്നും ഒരു കാര്യമല്ല ഇതിനെക്കുറിച്ചൊന്നും അവർക്ക് അറിയേണ്ട അവർക്ക് അവരുടെ പാർട്ടി പിടിച്ചുനിർത്തിയാൽ മതി അടുത്ത ജനറേഷൻ ഏതെങ്കിലും രാജ്യത്ത് പോയി ജീവിക്കട്ടെ ഒരു കാര്യം ഉറപ്പാണ് കേരളത്തിൽ ഒരു കാരണവശാലും വൃദ്ധസദനമായി മാറത്തില്ല കാരണം ഈ തലമുറയല്ല അടുത്ത് ഇപ്പോൾ ഈ തലമുറയിൽ ഉള്ള ആൾക്കാരുടെ കുഞ്ഞുങ്ങൾ ആണല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് കേരളം വൃദ്ധസദനം ആകില്ല കുടുംബം മുഴുവൻ എല്ലാവരും ഒരുമിച്ച് പോകുന്നു
@joyaugustine2690
@joyaugustine2690 2 года назад
അശാന്തിയുടെ ഈ നാട്ടിൽ നിന്ന് വളരെ വേഗം അടുത്ത തലമുറകൾ രക്ഷപെടട്ടെ.
@ginojohn7114
@ginojohn7114 2 года назад
പിന്നെ എന്നാ ചെയ്യണം? പരമാവധി കടിച്ചു തൂഗി കിടന്നു നാട്ടിൽ. ഇവടന്ന് ഒന്ന് പോയാമതി കൊറേ സർക്കാർ ജെവനക്കാരും,റിസർവഷൻ കാരും, കൊറേ രാഷ്ട്രിയം, പിൻവാതിൽ നിയമനം 🙏
@dr.thomasiype3113
@dr.thomasiype3113 2 года назад
A great solemn truth. I appreciate you Mr. Shajan. Keep it up. But as far as the party supporters are swallowing CPM capsules, they never try to know the truth.
@sajeevpk8067
@sajeevpk8067 2 года назад
സത്യം ഞാനും വന്നിട്ട് 4മാസം ആയിട്ടുള്ളു നാട്ടിൽ കൂടാം എന്ന് വിചാരിച്ചു വന്നതാ പോകാൻ നിൽക്കുന്നു ഇനി
@bloger3446
@bloger3446 2 года назад
ഒരു കാലത്ത് വൃദ്ധസതനം അംഗീകരിക്കാൻ മടിയായിരുന്നു. ഇന്ന് അവർ മക്കൾ എങ്ങനെയെങ്കിലും രക്ഷപെടെട്ടെ എന്ന സ്ഥിതിയിലേക്ക് വേദനയോടെ അത് അവർ അംഗീകരിക്കുന്നു..
@tks7779
@tks7779 2 года назад
14 വർഷം പ്രവാസിയായി ജീവിച്ചു,,, ഇനി നാട്ടിൽ എന്തെങ്കിലും ചെറിയ പരിപാടി തട്ടിക്കൂട്ടി കയ്യിൽ മിച്ചം ഉള്ളതെല്ലാം മുടക്കി പിടിച്ചു നിൽക്കാൻ ശ്രമിച്ചു, പരാചയപ്പെട്ടു... യാത്രയയപ്പ് നൽകി നാട്ടിലേക്ക് വിട്ട കൂട്ടുകാർ തന്നെ വിസ റെഡി ആക്കി,,, തിരികെ പോകുന്നു, ഇനി ഉടനെയില്ല, 20:20 യോ, AAP പോലുള്ള പ്രസ്ഥാനങ്ങൾ എന്നെങ്കിലും കേരളം ഭരിക്കുന്നു എന്നുള്ള വാർത്ത കേട്ടാൽ ഇനി തിരിച്ചു വരുന്ന കാര്യം ആലോചിക്കും. 🙏
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
😂😂😂 പ്രബുദ്ധത കൂടിയാലും കുഴപ്പം ആണ് … എല്ലാം അറിയുന്നവർ ആണെന്ന് തോന്നൽ ആരെങ്കിലും നല്ലതു പറഞ്ഞു തന്നാൽ കേൾക്കാൻ തടസമാണ് … അതാണ് ആവറേജ് പ്രബുദ്ധൻ …. ഓരോ അഞ്ചു കൊല്ലം കഴിയുമ്പോഴും ഇടതു കാലിലെ മന്ത് ഡോക്ടറെ കണ്ടു വലതു കാലിലേക്ക് മാറ്റി വാങ്ങുന്ന പ്രബുദ്ധ മണ്ഡരികൾ
@AB-kf4vp
@AB-kf4vp 2 года назад
Ningal ethelum nalla stock nokki sambadhikunna money invest cheyy allathe vere oru businessum ivide set aakilla
@thanjusatjayababu2935
@thanjusatjayababu2935 2 года назад
@@AB-kf4vp Investing in stock market requires lot of research. To be financially independent, you need to research for at least 4 years. I was active in the market from 2018 2020. Was in Kuwait for 12, years. Made a big mistake in 2018 - Investing in Kerala. Going back to start from scratch.
@AB-kf4vp
@AB-kf4vp 2 года назад
@@thanjusatjayababu2935 njanum stockil olla aala invest cheyyan athre paadilla but trade cheyyurath ath chilappol financial nastham varuthan chance ond
@thanjusatjayababu2935
@thanjusatjayababu2935 2 года назад
@@AB-kf4vp Day trading is risky. But futures and options can give you good returns if you are aware of entry and exit points, and it is mandatory to set stop loss. For short term trading fundamental analysis is useless, only technical analysis and market trend will give you profits. Bonds are the safest investments if you don't have time for research. The recommendation given by brokers are not always good. I used to do my own research and. got good returns. Your return of investment depends on how much research you have done. That being said, if you are educated, it is better to invest in stock market than to invest in Kerala.. Once you are in active the market, you will understand the trend. I have also earned money through short selling in options as negative trends are easier to predict. For long term investment, technical analysis is also very important in addition to fundamental analysis. Discipline, focus and patience is very important if you are serious about trading and investing. When you are into the market you will have both profit and losses, but you have the option to limit the losses by setting stop loss and leverage on the profits which gives an overall financial gain. The same cannot be said for businesses.
@shajikumar5717
@shajikumar5717 2 года назад
വിഴിഞ്ഞം തുറമുഖം പോലുള്ള ഒരു പ്രൊജക്റ്റ് അടച്ചുപൂട്ടിക്കാൻ ശ്രമിക്കുന്നവർ ഇന്ധ്യയോടല്ലേ യുദ്ധം ചെയ്യുന്നത് .
@Vagabond617
@Vagabond617 2 года назад
ഒരു ഉദാഹരണം മാത്രം. എറണാകുളത്തേക്ക് പോയി. ദയനീയമായ പട്ടണം. വൃത്തികെട്ടതും ജീർണിച്ചതുമാണ്. ആരാണ് ഈ നഗരം നിയന്ത്രിക്കുന്നത്? എന്തുകൊണ്ടാണ് ഒരാൾക്ക് കേരളത്തിൽ വലിയ പ്രതീക്ഷയുണ്ടാകുന്നത്? യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല.
@georgechacko8638
@georgechacko8638 2 года назад
കേരളവും നമുക്ക് ഉള്ളവയും എല്ലാം യൂറോപ്യൻ സ്റ്റാൻഡ്ർഡ് ആണെന്നാണല്ലോ പൊതുവേ സംസാരം.
@minilroy8774
@minilroy8774 2 года назад
സത്യം.!! KSRTC ബസ് സ്റ്റാൻഡ് ഒക്കെ കണ്ടു കഴിഞ്ഞാൽ ഒരു കുഴി കുഴിച്ച് അപ്പോൾ തന്നെ ചാടാൻ തോന്നും. ഒരു Architectural point of view ഇല്ലാത്ത കെട്ടിടങ്ങൾ, പാലങ്ങൾ. ഇത് 2022 ആണ്. 1960 അല്ല എന്ന് മനസ്സിലാക്കാത്ത അധികൃതരും.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 года назад
ഇവിടെ സംവരണം അല്ലെ...PSC അപ്പോൾ Christians 2 സീറ്റ്,Muslims 2 സീറ്റ് പിന്നെ ആര് ഇവിടെ നിക്കും...എവിടെ എങ്കിലും പോയി rekshappedatte...tadayanda...ബാക്കി ollavar ഇവിടെ ondallo...no problem 👍ആദ്യം PSC നയം mattanam...തൊഴില്‍ നല്ല വേതനം നല്‍കണം...അപ്പൊ എല്ലാം ശരി ആവും 👍
@gen-zmultibaggers141
@gen-zmultibaggers141 2 года назад
Bangladeshis will conquer Kerala and may turn to a Islamic dominated state along with IUML and PFI etc.
Далее
Women’s Celebrations + Men’s 😮‍💨
00:20
@ItsMamix учу делать сигму😎
00:12
Просмотров 411 тыс.