Тёмный

ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി സാധ്യത I About Haryana election exit poll 

Marunadan Malayali
Подписаться 2,5 млн
Просмотров 31 тыс.
50% 1

ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തോൽവി… രാഹുലിന് വീണ്ടും ചിരിക്കാം...
#bjp #congress #hariyana #exitpoll2024 #narendramodi #rahulgandhi
#mm001 #me001

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@adv.sbjayachandran7967
@adv.sbjayachandran7967 3 часа назад
എന്തിനാ സന്തോഷം. മുദാ അഴിമതികൾക്കോ, toilet tax ഈടാക്കുവാണോ? ഇവർ ജയിച്ചാൽ രാജ്യത്തിനെന്തു ഗുണം.
@mujeeburrahman1517
@mujeeburrahman1517 Час назад
Mr. Sbjayachandran Adv, മോദി അണിയുന്ന വസ്ത്രങ്ങളിൽ പോലും അഴിമതിയുടെ ദുർഗന്ധം വമിച്ചു കൊണ്ടിരിക്കുന്നത്തിനെ കുറിച്ച് താങ്കൾ എന്ത് പറയുന്നു, യെടിയൂരപ്പയുടെയുടെയും കുടുംബത്തിന്റെയും അഴിമതിയിലെ കുറിച്ച് താങ്കൾ എന്ത് പറയുന്നു, ഈശ്വരപ്പയുടെ അഴിമതികളെ കുറിച്ച് താങ്കൾ എന്ത് പറയുന്നു, ജനാർദ്ദന റെഡ്‌ഡിയുടെ ഖനി അഴിമതിയെ കുറിച്ച് എന്ത് പറയുന്നു,
@subodhbalagopal7478
@subodhbalagopal7478 21 минуту назад
നല്ലതിനെ നല്ലത് എന്ന് പറയാൻ പടിക്ക്. എന്ധായാലും 75 വർഷം കോൺഗ്രസ്‌ ഇന് ചെയ്യാൻ കഴിയാത്ത ത് ബിജെപി ക്ക് സാധിച്ചു. എങ്ങനെ രാജ്യം ഭരിക്കണം എന്ന് അവർ കാണിച്ചു തന്നു. പിന്നെ അമ്മ ക്കും കുറവ് കാണും എന്നാൽ അമ്മ യുടെ ആയിരം നല്ലത് കാണാൻ നോക്ക്. അഡ്വക്കേറ്റ് ആയാലും ഡോക്ടർ ആയാലും 👆🙏
@skariahop4842
@skariahop4842 11 секунд назад
മോഡിയുടെ മണ്ടത്തരങ്ങൾ കേൾക്കേണ്ടി വരില്ലല്ലോ.
@rajeshravindranath2889
@rajeshravindranath2889 3 часа назад
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് 40 സീറ്റ്,തൊട്ടടുത്ത് 31 സീറ്റുമായി കോൺഗ്രസ്. മറുനാടൻ്റെ വിലയിരുത്തൽ എത്രമാത്രം കോൺഗ്രസ് പക്ഷമാണെന്ന് മനസ്സിലാകും
@SHANUJ_itzme
@SHANUJ_itzme Час назад
31 സീറ്റ്‌ നേടായാൽ പിന്നെ 21 പറയാൻ പറ്റുമോ 🤦‍♂️ ഉള്ളത് തന്നെ അല്ലെ പറഞ്ഞത് ഓഹ് തൊട്ടടുത്തു എന്ന് പറഞ്ഞു ലെ ആ തെറ്റ് തിരുത്തേണ്ടതാണ് 😁😁😁😁😁
@rajeshravindranath2889
@rajeshravindranath2889 Час назад
@@SHANUJ_itzme സുഹൃത്തേ , സീറ്റുകളുടെ എണ്ണം മാറ്റി പറയണമെന്നല്ല ഞാൻ പറയുന്നത്. 40 ൻ്റെ തൊട്ടടുത്താണ് 31 എന്ന വാചകത്തെയാണ് "സങ്കുചിതം" എന്ന് വിശേഷിപ്പിച്ചത്
@JojiJoj-z2t
@JojiJoj-z2t 3 минуты назад
ഇയാൾ congrss അനുഭാവിയാണ് എന്നിട്ട് നിഷ്പക്ഷം എന്ന് വാദിക്കും 😂
@royj5682
@royj5682 4 часа назад
ഷാജി സാറിനും വളരെ പ്രതീക്ഷയായിരുന്നല്ലോ എന്തുപറ്റി ജനങ്ങളല്ലേ വിധിയിടുന്നത് അമിതമായ ലാപത്ത്
@fortunejourney4905
@fortunejourney4905 3 часа назад
ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ അടുത്ത ലെബണോൻ ഇന്ത്യയാവും😊
@John_635
@John_635 Час назад
അതെന്താ.. സംഘികൾക്ക് ND ഇല്ലേ.. 😂
@indian-g3p
@indian-g3p 23 минуты назад
​@@John_635😂😂
@shyamalanair1157
@shyamalanair1157 3 часа назад
നിങ്ങൾക്കും ചിരിക്കാം, അവര് തന്നെ വരട്ടെ ഇപ്പോൾ ഹിമാചൽ കർണാടക അനുഭവിക്കുന്നപോലെ അനുഭവിക്കണം
@premanathancv5363
@premanathancv5363 3 часа назад
എന്താണാവോ അനുഭവിക്കുന്നത്
@mohanlal-tw5lp
@mohanlal-tw5lp 2 часа назад
ellaam kanakkaanu .... karshakarude preshnangal pariharikkaan kazhiyaatha party mattu enthu nettangal undaakki ennu paranjittum kaaryamilla ...congress verum avasaravaadhi chettakal aanu enna sathyam angeekarichu kondu thanne parayunnu ...
@SHANUJ_itzme
@SHANUJ_itzme 2 часа назад
അനുഭവിക്കുന്നത് എന്താണ് എന്നുകൂടെ പറ കർണാടക bjp ഭരണം പോയി bjp അനുഭവിക്കുന്നുണ്ടാവും ജനങ്ങൾ പ്രശനം ഇല്ല എല്ലാ മേഖലയിലും 40'/. കമ്മിഷൻ അടിച്ചു മാറ്റി മുചൂടും മേടിച്ചപ്പോൾ ജനങ്ങൾ വെറുത്തു തിരഞ്ഞെടുപ്പിൽ ആട്ടി ഓടിച്ചപ്പോൾ നിങ്ങൾ ബിജെപിക്കാർ അനുഭവിക്കുന്നു സ്വന്ദം അനുഭവത്തെ ജനങ്ങൾ ടെ തലയിൽ വെച്ചു കൊടുക്കണ്ട പ്രതിപക്ഷ നേതാവിനെ 1 വർഷം കഴിഞ്ഞാണ് തിരഞ്ഞെടുത്തത് bjp ഭരണം പോയപ്പോൾ ഇപ്പോൾ വരെ പാർട്ടിക്കുള്ളിൽ അടിയും ഇടിയും ആണ് ആ അനുഭവം അതൊരു നല്ല അനുഭവം തന്നെ ആണ് അതാണ് ജനങ്ങൾക്കു വേണ്ടതും 😁😁😁😁😁😁😁
@biggbossspeaking1642
@biggbossspeaking1642 58 минут назад
​@@premanathancv5363അവിടുത്തെ ബിജെപ്പി നേതൃത്വം അനുഭവിക്കുകയല്ലേ 😂😂😂 വർഗ്ഗീയത പറയാൻ വാ തുറന്നാൽ അപ്പോ എടുത്ത് അകത്തിട്ട് ഇടിക്കും😂😂😂 ഇതൊക്കെ അനുഭവമല്ലേ 😂😂 ഇതൊക്കെ ഇനി ഹരിയാനയിലും ജമ്മുകഷ്മീരിലും അനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്തു പാവം സംഘി പറഞ്ഞു പോയതാണ് പോട്ടേ സാരമില്ല 😂😂😂😂 മിത്രം ചിരിച്ചോട്ടേ😂😂😂😂
@sasidharavarier8819
@sasidharavarier8819 4 часа назад
സാർ താങ്കൾക്കും ചിരിക്കാൻ വകയുണ്ട് ഉള്ളിൽ എന്നു കൊങ്ങി ആണല്ലോ thankalb
@Ronymathew-zy6mw
@Ronymathew-zy6mw 4 часа назад
Why this kolavery
@Abc76353
@Abc76353 3 часа назад
അത് പരമ്പരാഗതമായി ചാച്ചന്മാർ അങ്ങിനെയാണ്.
@Llatche
@Llatche 2 часа назад
Marunadan is a congress. He is pretending neutral just to get viewing.
@jitheshpeter5790
@jitheshpeter5790 2 часа назад
ഞാൻ ക്രിസംഘിയാണ്❤BJP❤
@mathewmg1
@mathewmg1 2 часа назад
​@@jitheshpeter5790Me too
@sreekumarambika6459
@sreekumarambika6459 2 часа назад
ബുദ്ധി ഇല്ലാത്ത ജനം അനുഭവിക്കട്ടേ
@Arashida-gp5ll
@Arashida-gp5ll Час назад
Ippozhanavarkku budhiyindayadhu
@muhammedhaneefa6392
@muhammedhaneefa6392 47 минут назад
@@sreekumarambika6459 ശരിയാ പശുവിന്റെ തീട്ടവും മൂത്രവും സേവിക്കുന്ന മൊയന്ത്കൾ ബുദ്ധി ഇല്ലാത്ത വർഗം തന്നെയാണ് 🤣🤣🤣🤣
@ZamZam-f1y
@ZamZam-f1y 17 минут назад
ഇന്ത്യൻ ജനതക്ക് ബുദ്ധിയില്ലാത്ത ഒരേയൊരു തെറ്റ് ചെയ്തതാണ് ബിജെപിയെ കൊണ്ടുവന്നത്
@RajeshKumar-w6x4n
@RajeshKumar-w6x4n 4 часа назад
റാഷിദിന്റ പ്രവചനം മാറ്റാൻ ഹരിയാന ഹിഹിഹി
@vijitherai288
@vijitherai288 4 часа назад
അൽഭുതകരമായിരുന്നു അൽഭുതമെന്ന വാക്കില്ലാതെ ഷാജന് എന്ത് വീഡിയോ
@sarukarthika7768
@sarukarthika7768 4 часа назад
സാജന് സന്തോഷായി. കേസിൽ കുടുങ്ങിയപ്പൊ കോൺഗ്രസ് ഉണ്ടായിരുന്നില്ല. BJP ഉണ്ടായിരുന്നുള്ളു
@m.subairperumba3174
@m.subairperumba3174 4 часа назад
കറക്ട് ബി ജെ പി യെ പിന്തുണയ്ക്കു കേസിൽ നിന്ന് രക്ഷപ്പെടു 😃
@arjithkamal
@arjithkamal 4 часа назад
​@@m.subairperumba3174😂😂പിണറായിയെ പോലെ...
@വഴിയറിയാതെനടക്കും
Haha അപ്പൊ കേസിൽ പെട്ടാൽ bjp ആയാൽ മതിയല്ലേ. ഇജ്ജാതി പൊട്ടന്മാരാണ് ആ പാർട്ടിയിൽ ഉള്ളത് 😄😄
@kunjuttankunju5816
@kunjuttankunju5816 2 часа назад
ശെരിയാണ് bjp യും കാസ യും ഉണ്ടായിരുന്നു. രണ്ട് സംഘട നകളും ലോകത്തിനു മാതൃക യാണല്ലോ.. അയ്യോ കഷ്ടം
@Llatche
@Llatche 2 часа назад
Exactly
@sumagmenon1901
@sumagmenon1901 4 часа назад
കർണാടക കോൺഗ്രസ്‌ ജയിച്ചു... അവിടെ എന്തു സംഭവിക്കുന്നു എന്ന് മനസ്സിൽ ആയികൊണ്ടിരിക്കുന്നു ... അത് പോലെ മനസ്സിൽ ആയി കോളും
@sijothomas4370
@sijothomas4370 4 часа назад
@sreeramakrishnan547
@sreeramakrishnan547 3 часа назад
എത്രയായാലും ജനം പഠിക്കുകയില്ല. നാട് മുടിപ്പിക്കുക തന്നെ ചെയ്യും
@BadBoy-wm6sp
@BadBoy-wm6sp 3 часа назад
എന്തായാലും ജനങ്ങളുടെ സ്വത്ത് ബിനമികളെ വെച്ചു കൊള്ളയടിക്കില്ല
@amblieamnile8981
@amblieamnile8981 3 часа назад
കക്കൂസ് 1ന് 25/ ഹിമാചൽ free water പറഞ്ഞതാ 😂
@smp5271
@smp5271 2 часа назад
Poda thurappa
@-pgirish
@-pgirish 4 часа назад
അച്ചായന്റെ തനിനിറം പുറത്തു വരുന്നു
@vijayalakshmit9306
@vijayalakshmit9306 4 часа назад
പുള്ളിയുടെ തനി നിറം പണ്ടേ arinjathanu.
@Aze-ze6tv
@Aze-ze6tv 4 часа назад
ആരുടേയും അച്ഛാരം വാങ്ങുന്നവനല്ല അച്ചായൻ, എവിടെ സത്യം ഉണ്ടോ അവിടെ ധർമം വിജയിക്കും.
@keralaclicks6464
@keralaclicks6464 2 часа назад
@@Aze-ze6tv കോൺഗ്രസ്‌ അച്ചായന് സുടാപ്പി സ്‌പോർട്
@keralaclicks6464
@keralaclicks6464 2 часа назад
കോൺഗ്രസ്‌ അച്ചായന് ഫേക്ക് സുടാപ്പി സ്‌പോർട്
@pvm4299
@pvm4299 2 часа назад
ഹരിയാനയിലെ അച്ചായന്മാർ കോൺഗ്രസിന്റെ ശക്തി 😄
@naruto1234naruto3
@naruto1234naruto3 3 часа назад
വർഗീയത ഉള്ളിൽ സൂക്ഷിക്കുന്ന രാഹുൽ ഒരിക്കലും ഇന്ത്യയുടെ സാരഥി ആയിക്കൂടാ
@naruto1234naruto3
@naruto1234naruto3 3 часа назад
അഭിപ്രായസ്ഥിരത ഇല്ലാത്ത മറുനാടൻ
@mrperea112
@mrperea112 3 часа назад
ഇത് വരും ട്രെയിലർ മാത്രം സിനിമ മഹാരാഷ്ട്രയിൽ റിലീസ് ആവും😅
@Llatche
@Llatche 2 часа назад
ഉണ്ട ചോറിന് നന്ദി വേണം ഷാജ. തന്നെ ജയിലിടണം എന്ന് പറഞ്ഞവരാണ് കോൺഗ്രസ് കാര്‍.
@reshreshme9020
@reshreshme9020 4 часа назад
അല്ലെങ്കിലും രാജ്യസ്നേഹികൾ തോൽക്കുന്നത് മലനടൻ ഷാജന് സന്തോഷം ആയിരിക്കും
@Ronymathew-zy6mw
@Ronymathew-zy6mw 4 часа назад
Type properly, MARUNADAN
@NasirNasir-mg7eq
@NasirNasir-mg7eq 3 часа назад
മാപ്പ് ഷു നക്കി പ്പേളീശ് ഇതാണോ രാജ്യ സ്റ്റം
@Mixer30-w7j
@Mixer30-w7j 3 часа назад
സത്യം എന്നും പുളിച്ചു നില്കും
@SamyuSudhi
@SamyuSudhi 3 часа назад
Typed correctly മലനാടൻ it's apt for him🤪​@@Ronymathew-zy6mw
@SHANUJ_itzme
@SHANUJ_itzme 2 часа назад
ആരാണ് രാജ്യ സ്നേഹി പണ്ട് ചേന്നേൽ ചർച്ചയിൽ ഗാന്ധിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നു എന്ന് പറഞ്ഞ സംഗിയാണോ രാജ്യ സ്‌നേഹി 😁😁😁😁
@ansilanu513
@ansilanu513 2 часа назад
അച്ചായന്റെ ഉള്ളിരിപ്പ് മനസിലായി അതു നടക്കില്ല
@skmedia1520
@skmedia1520 4 часа назад
ബിജെപി ❤️❤️❤️❤️കോൺഗ്രസ്സ് പ്രേമി സാജൻറെ വീട് വഖഫ് ബോർഡ്‌ കൊണ്ടുപോകും.... സാജന്റെ പാർട്ടി കോണ്ഗ്രസ് ആണ് അതിനു കാരണം
@sreeramakrishnan547
@sreeramakrishnan547 4 часа назад
അങ്ങിനെ എങ്കിൽ രാജ്യത്തിൻ്റെ ദുർവിധി തന്നെ
@BadBoy-wm6sp
@BadBoy-wm6sp 3 часа назад
ഒരുത്തൻ പൊട്ടൻ കോമാളി കളിച്ചു ജനങ്ങളുടെ സ്വത്ത് ബിനമികളെ വെച്ചു കൊള്ളയടിക്കുന്നത് പോലെ വരുമോ
@elbinjoseph9842
@elbinjoseph9842 2 часа назад
അന്നേ നീ ഇന്ത്യയിൽ നിന്ന് പൊക്കോ..
@keralaclicks6464
@keralaclicks6464 2 часа назад
@@BadBoy-wm6sp രാഹുൽ ഗാന്ധി യുടെ അങ്ങനെ ഉള്ള കോമാളി കളി ഇനിയും തുടരട്ടെ
@John_635
@John_635 Час назад
"വെറുപ്പിന്റെ സന്തതികളെ നിങ്ങൾക്ക് നാശം"എന്ന് ബൈബിൾ ഇൽ ഉണ്ട്.. സംഘികളുടെ നാശവും സുനിഷ്ചിതം.. 💯😇
@mujeeburrahman1517
@mujeeburrahman1517 Час назад
Mr ഷാജ താങ്കൾ പറഞ്ഞ കിടിലൻ വികസനത്തിന്റെ പൊടിപോലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണാനില്ലല്ലോ,
@samsonsebastian7212
@samsonsebastian7212 4 часа назад
ഇത് സംഭവിക്കുന്നത് ബിജെപി യുടെ അഹംഭാവിത്തിന്റേതല്ല. ബിജെപി നേതാക്കളുടെ ചില കാര്യങ്ങളിലും ചിലരോടും ചെയുന്ന ഒത്തു തീർപ്പുകളും അഡ്ജസ്റ്റ്മെന്റുകളും ആണ്. ഉദാഹരണത്തിനു നമ്മുടെ ഭാരത്തിൽ ആദ്യം ജയിലിൽ പോകേണ്ട ആളാണ്‌ നമ്മുടെ പിണറായി. എന്തെലാം കാര്യങ്ങൾ ഉണ്ടായി. രാജ്യ ദ്രോഹ കുറ്റം വരെയുണ്ടായി. എന്നിട്ട് ഇപ്പോഴും അദ്ദേഹം സത്യത്തെ നോക്കി പല്ലിലിച്ചു നടക്കുന്നു. സാധാരണ ജനങ്ങൾ പിണറായിയുടെ അറെസ്റ്റ്‌ പ്രതീക്ഷിക്കുന്നു. ബിജെപി യിൽ പ്രതീക്ഷ അർപ്പിച്ചു ഇത്രയും നാൾ മുന്നോട്ടു പോയി. ഇനി കേരളത്തിലെ ജനങ്ങൾക്കു ഒരു പ്രതീക്ഷയും ഇല്ല. എല്ലാവരും ചേർന്ന് കേരളത്തെ പറ്റിക്കുകയാണ്
@arjithkamal
@arjithkamal 4 часа назад
അഡ്ജസ്റ്മെന്റ് ചെയ്യാത്തത് കൊണ്ടാണല്ലേ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്....
@Vkp233
@Vkp233 4 часа назад
​@@arjithkamalath Kejriwal adjust cheyyanjitta😂 Keralathil bjp kk 35 MLA undayirunnel avar eppoye Pinarsyiye jail il itt bakki MLA mare vaangi barichene😂
@വഴിയറിയാതെനടക്കും
താനൊക്കെ കരുതിയത് bjp വന്നാൽ തനിക്കൊക്കെ അര കിലോ റേഷൻ അധികം കിട്ടുമെന്ന് കരുതിയോ വിഡിടീ 😄😄
@GopakumarGopakumar-g8q
@GopakumarGopakumar-g8q 4 часа назад
മറുനാടൻ അച്ചായന് കുളിരുകോരുന്നു......
@m.subairperumba3174
@m.subairperumba3174 4 часа назад
നമ്മുടെ മറു നാടൻ ഇങ്ങിനെയല്ല അല്ലേ ഗോപാ 😄😄
@sreekumaranvengassery3490
@sreekumaranvengassery3490 3 часа назад
Shajan is Antham Kongi
@gyprotech7703
@gyprotech7703 4 часа назад
ദയവായി രാജ്യം എന്ന വികാരം ഇല്ലാത്ത കോൺഗ്രസ്‌ വരരുത് 🙏🙏🙏🙏🙏ബിജെപി തന്നെ വരണം
@Ronymathew-zy6mw
@Ronymathew-zy6mw 4 часа назад
My dear India was alive and kicking before 2014 also. The PR work done by GODI MEDIA is only has a short shelf life.
@sandeepkannur
@sandeepkannur 3 часа назад
​@@Ronymathew-zy6mw..hahaha..it was a kingdom ruled by a family..Congress win in Haryana is security risk ..going by their stance ..khalistanis will march to delhi freely putting some farmers in front
@വഴിയറിയാതെനടക്കും
ആണോടാ നിക്കർ സങ്കീ. Bjp യുടെ നല്ല നാളുകൾ കഴിഞ്ഞു അടുത്ത തവണ കേന്ദ്രത്തിൽ നൂറു സീറ്റ് കിട്ടില്ല. കുറെ കാലമായി ഇന്ത്യയിലെ ജനങ്ങളെ വിഡ്ഢികലാക്കാൻ തുടങ്ങിയിട്ട് അയോദ്ധ്യയിൽ വരെ ജനങ്ങൾക്ക് ബോധം വെച്ചു 👌
@Mixer30-w7j
@Mixer30-w7j 3 часа назад
ആ ബോധം ബിജെപി നേതാക്കൾക്കും വേണ്ടേ
@SamyuSudhi
@SamyuSudhi 3 часа назад
ഫണ്ട്‌ അച്ചായന്മാർക്ക് കുരു പൊട്ടും സ്വാഭാവികം 🤪
@rameshkk4412
@rameshkk4412 Час назад
മഹാരാഷ്ട്ര തോൽവിയോടെ മോഡി സർക്കാർ ആടിഉലയും
@GopakumarGopakumar-g8q
@GopakumarGopakumar-g8q 4 часа назад
ഹരിയനക്കാർക്ക് അങ്ങനെ തന്നെ വേണം......
@jayanvk3631
@jayanvk3631 4 часа назад
റൗൾവിൻസിയുടെ പൗരത്വം ഏതാണ് എന്ന് കോഗ്രാസ് കാർക്ക് പോലും അറിയില്ലാത്ത അവസ്ഥ കോഗ്രസിനെ എവിടെ കൊണ്ട് എത്തിക്കും ആർക്കും അറിയില്ല.
@roypvarghese6281
@roypvarghese6281 4 часа назад
സത്യമേ പറയാവൂ.
@sebyvarghese2903
@sebyvarghese2903 4 часа назад
തന്റെ പൗരത്വ ആദ്യം നോക്കടാ. എന്നിട്ട് നീ പോയി രാഹുൽ ഗാന്ധിയുടെ നോക്ക്. വടക്കേ ഇന്ത്യക്കാർക്ക് നിന്റെ പാർട്ടിയുടെ സ്വഭാവം മനസിലായി. അതുകൊണ്ടാണ് അയോദ്ധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിങ്ങളെ ജനനങ്ങൾ തൂത്തെറിഞ്ഞത്. എല്ലാകാലത്തും ജനങ്ങളെ പറ്റിക്കാൻ സദ്യമല്ലടോ
@sreekumarsn6551
@sreekumarsn6551 3 часа назад
ജനങ്ങളുടെ ചിന്താഗതി എപ്പഴും ജയിക്കട്ടെ
@muraleedharanmv8130
@muraleedharanmv8130 3 часа назад
Rahul should come to power and see what he is doing to India, apply some sense please
@kabeeri6959
@kabeeri6959 Час назад
10 ൽ താഴെ സീറ്റ്‌, ഒരു പക്ഷെ ബിജെപിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടാതെ വന്നേക്കാം
@padaleeputhrapadali2233
@padaleeputhrapadali2233 4 часа назад
സന്തോഷം😌
@mujeeburrahman1517
@mujeeburrahman1517 Час назад
എച്ചിൽ നക്കുന്ന മീഡിയ പോലും മോദിയെ കൈവിട്ടോ,
@paanchajanyam7903
@paanchajanyam7903 4 часа назад
രാഹുൽ ചിരിക്കട്ടെ. ചിരിക്കാനും പൊട്ടത്തരം പറയാനുമല്ലാതെ ഒന്നിനും കൊള്ളില്ല. ബിജെപി ജയിച്ചാൽ രാജ്യം ഉയരും. അല്ലെങ്കിൽ താഴോട്ട്.
@Annu-e1e
@Annu-e1e 4 часа назад
Rahul chirichal rajyam karayum.
@harvestdatesnuts666
@harvestdatesnuts666 4 часа назад
Aahaaaaa eannadaa comment bjp jaikkathathukondu india ithuvare angu tholanju kidannathanallooo thadiji vannittanallo india undayahuu
@roypvarghese6281
@roypvarghese6281 4 часа назад
വസ്തുതാപരമായി വിമർശിക്കൂ.അതാണ് രാജ്യത്ത് നല്ല രാഷ്ട്രീയ സംസ്കാരത്തിന് വേണ്ടത്.
@hafeelhafeel1237
@hafeelhafeel1237 4 часа назад
😆😆😆😆😆😆😆😆😆😆😆😆😆
@shobhinc4135
@shobhinc4135 4 часа назад
Nallonam karanj irunno 😂😂😂
@sreelekshmi675
@sreelekshmi675 4 часа назад
ബിജെപി ❤️🇮🇳🇮🇳രാഹുൽ ഗണ്ഡി പ്രധാനമന്ത്രി ആകും എന്നുള്ളത് വെറും വ്യർത്ഥസ്വപ്നം..
@harvestdatesnuts666
@harvestdatesnuts666 4 часа назад
Rahul lop polum aakillannaryirunnu ithuvare paranjathu ippo athil mattamundd
@sebyvarghese2903
@sebyvarghese2903 4 часа назад
നീ കാത്തിരുന്നു കണ്ടോ. നിങ്ങളുടെ ആളുടെ കാലം കഴിയാറായി. 20-25 വയസു കുറവുള്ള രാഹുൽഗാന്ധിക്കു ഇനിയും സമയം ഉണ്ട്‌. വടക്കേ ഇന്ത്യക്കാർക്ക് ബോധം വച്ചു തുടങ്ങി.
@AjayAjay-uq2qt
@AjayAjay-uq2qt 4 часа назад
എന്ത് കാണാൻ മോദിക്ക് തന്നെ ഇപ്പോൾ വില ഇല്ലാണ്ടായി പിന്നെ ആരെകാണിച്ചിട്ടാണ് ഉണ്ടാക്കുന്നതാ😮
@വഴിയറിയാതെനടക്കും
അടുത്ത ഇലക്ഷനിൽ bjp ക്ക് നൂറു സീറ്റ് കിട്ടാൻ സാധ്യതയില്ല 👌👌
@SHANUJ_itzme
@SHANUJ_itzme 2 часа назад
ഹരിയാന ഇലക്ഷൻ നു ഇങ്ങ്ന മോങ്ങിയാൽ അടുത്തത് മഹാരാഷ്ട്ര അവിടെ bjp യിൽ അടിയോടെ അടിയാണ് അത് കഴിഞ്ഞു up അത് പിന്നെ പറയണ്ട എടെ ഇവൻ മാർക്ക് ഇനി എല്ലാ ചേന്നേൽ അവതാരകരെയും രാജ്യ ദ്രോഹി ആകുമല്ലോ കാരണം bjp തോറ്റു തോൽക്കും പറഞ്ഞാൽ രാജ്യ ദ്രോഹി ആകും അല്ലോ 😂😂😂😂😂😂😂
@sunilkumarvp6890
@sunilkumarvp6890 4 часа назад
ഹരിയാനയിലെ പട്ടാളക്കാരുടെ വോട്ടും കർഷകരുടെ ഓട്ടും ആണ് ബിജെപിയുടെ പരാജയത്തിന് കാരണം
@p.ggopal3109
@p.ggopal3109 3 часа назад
തന്നോടാരാണു പറഞ്ഞത് താൻ സർവ്വേ നടത്തിയോ ?
@loveloveonly7431
@loveloveonly7431 2 часа назад
Angane Angane Vargiyatha India el ninnum thudach neekkapedatte ennu aashamsikunnu 🙏🏿🥰
@John_635
@John_635 38 минут назад
Yes💯
@SulaimanKK-p2c
@SulaimanKK-p2c Час назад
ഷാജനൊന്നു ശ്രമിച്ചാൽ ഇന്ത്യ മൊത്തം ഗുജറാത്ത്‌ മോഡൽ ആക്കാൻ കഴിയും കേരളം വിശേഷിച്ചും നാറാഹത്യയും ബുൾഡൊസറും തുടരാൻ പറ
@everlastingmedia6275
@everlastingmedia6275 3 часа назад
Jai congress 🎉
@nandakumarkakat4396
@nandakumarkakat4396 3 часа назад
സാജൻ sir നമസ്കാരം. ഞാൻ നിങ്ങളുടെ ഓരോ വീഡിയോക്ക് കാത്തിരിക്കുന്ന ഒരു ആളാണ്. ബിജെപി 10 വർഷമായി ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. അവിടെ കാർഷിക കുത്തിതിരുപ്പ് ഉണ്ടാക്കിയത് കോൺഗ്രസ്സ് ആണ്. ഖലിസ്ഥാൻ തീവ്രവാദികളാണ് അതിന് പിന്നിൽ. പത്ത് വർഷം മുൻപ് കശ്മീരിലെ സ്ഥിതി എന്തായിരുന്നു. ആർട്ടിക്കിൾ 370 കളഞതിനെ കോൺഗ്രസ്സ് ഇപ്പോഴും തള്ളിപറയുകയല്ലെ. കോമൺ സിവിൽ കോഡ് എന്താ പ്രശനം. ഇക്കണോമിക് സംവരണം എന്താ പ്രശനം. Vakkaff board congress aabhip rayum എന്താ. സാജൻ ഈ മാറിയ ലോകത്ത് അഗ്നിവീർ വേണ്ട എന്ന ആഭിപ്രായും തങ്ങൾക്കുണ്ടോ.
@abdulnazar9883
@abdulnazar9883 2 часа назад
അവിടെ ആക്രമിക്കാൾക്കെതിരെ രു നടപടിയും ഉണ്ടായില്ല, നൂഹിൽ വർഗീയ കലാപം ഉണ്ടാക്കിയപ്പോൾ അത് കുറക്കാൻ നോക്കിയില്ല, അക്രകികൾക്കെതിരെ നടപടി എടുത്തില്ല
@prabhakaran8899
@prabhakaran8899 4 часа назад
ഡ്യൂപ്ലിക്കറ്റ് ഗൻഡി കോൺഗ്രസ്സിനെ സപ്പോർട്ട് ചെയ്ത എല്ലാവരും കരയും.
@Ronymathew-zy6mw
@Ronymathew-zy6mw 4 часа назад
Moaner
@girishbabu4798
@girishbabu4798 4 часа назад
നശിക്കട്ടെ ബിജെപി... ഈ നാടും.. അതോടെ എല്ലാവന്മാരുടെയും സങ്കടം മാറും 😂
@nithyansonu8025
@nithyansonu8025 4 часа назад
Hahaha 10 varsham.bjp bharichathu kond avde ulaa kutch prashnangal ulath kond jayikum athre ullu. Athinu Rahul nu enthu credit.pottan
@gopakumarb
@gopakumarb 4 часа назад
അല്ലെങ്കിലും...ഈ തുടര്‍ ഭരണം കൊടുത്താല്‍ മുടിച്ചു വാരും...കേരളം കണ്ടില്ലേ
@Llatche
@Llatche 2 часа назад
Congress and Sonia & Co. fan Marunadan is very happy.
@sanalkumar.s8993
@sanalkumar.s8993 4 часа назад
രാഹുലിന് കണ്ണിറുക്കിക്കാനിയ്ക്കാം
@binduanil6333
@binduanil6333 2 часа назад
ഞാനും അഗ്നിപ്പധി ന് ഞാനും എതിരാണ്. അത് ഒരു മണ്ടൻ തീരുമാനം ആണ്.
@nurhudamadeena3234
@nurhudamadeena3234 3 часа назад
എന്താ സാജാ ഈ മാസത്തെ ഫണ്ട് എത്തിയില്ലേ😂😂😂😂
@ansilanu513
@ansilanu513 2 часа назад
അച്ചായാ നോക്കിക്കാണം
@binucherian502
@binucherian502 2 часа назад
താങ്കൾ രാഹുലിനെ വല്ലാണ്ട് കൊച്ചാക്കി സംസാരിച്ചത് ഓർക്കുന്നു. പക്ഷെ ഇപ്പോ രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി പല സ്ഥലങ്ങളിലും മുന്നേറുന്നു.
@mohanakumari8875
@mohanakumari8875 4 часа назад
ഷാജൻ സഖറിയാ യുടെ മോഹം
@devadasanpn
@devadasanpn 4 часа назад
താങ്കളാണ്ടൊ യഥാർത്യം ക്രിസ്ത്യാനി ഷാജാ
@malllufan
@malllufan 4 часа назад
ഖദർ ഷാജൻ്റെ ആവേശം! 😂😂
@Pramod-d1q
@Pramod-d1q 27 минут назад
എന്താ സാജൻ സാറെ മുങ്ങുന്ന കപ്പിലിൽ നിന്ന് മറുകണ്ടം ചാടിയോ? രാഹുലിനെ നിങ്ങൾ എത്ര താഴ്ത്തി കെട്ടിയാലും പാവങ്ങളുടെയും സാധാരണക്കാരുടെയും രക്ഷകനാണ് നമ്മുടെ ചങ്കായ രാഹുൽ
@John_635
@John_635 21 минуту назад
@Vaisakhyedhu
@Vaisakhyedhu 3 часа назад
Evm karachil illalo 😂aswasam
@akashgooner4892
@akashgooner4892 4 часа назад
Jai democracy 🙏🏽
@midumidlaj77
@midumidlaj77 38 минут назад
Congreesss🔥🔥🔥🔥🔥🔥🔥🔥🔥🔥
@swrp124
@swrp124 4 часа назад
Farmers bill Jatt motham bjpku ethire aayi.. Jatt22%.. So tholvi sure aanu.. Tholkate.. Congress barichal janagal tanne aditha thavna bjpye jayppikum😄..
@grpillai8815
@grpillai8815 2 часа назад
ഇതൊരു ജനാധിപത്യ രാജ്യമാണല്ലോ അപ്പോൾ ഒരാൾ ജയിക്കുകയും തോൽക്കുകയും ചെയ്യും, അതിൽ ചിരിക്കാനും കളിയാക്കാണുമെന്താ?
@narayanannamboodiri2326
@narayanannamboodiri2326 3 часа назад
Himachal, Karnataka thudangiya idangalile samruddhi Haryanakkaarum aagrahikkunnenkil mattullavar enthu parayaan?
@okacet9412
@okacet9412 4 часа назад
BJP will lose Haryana.
@KunhiMohamed-u7e
@KunhiMohamed-u7e 4 часа назад
സത്യം തുറന്ന് പറഞ്ഞ സക്കറയിക്ക് നന്ദി
@joh106
@joh106 4 часа назад
Rahulji 💪💪💪
@abubakkarmusliyar5773
@abubakkarmusliyar5773 4 часа назад
Rahlu 👍congss 👍
@sheebabalan9493
@sheebabalan9493 4 часа назад
Pottanmarkum fan?
@AN-wx1wq
@AN-wx1wq 3 часа назад
പപ്പു എന്ന് വിളിച്ച ആക്ഷേപിച്ച നിൻറെ വാ കൊണ്ട് തന്നെ നീ പുകഴ്ത്തി സംസാരിക്കുന്നതും ഞങ്ങൾ നേരിൽ കാണേണ്ടി വന്നു 😂
@unnikrishnan283
@unnikrishnan283 3 часа назад
ജനാധിപത്യത്തിൽ ജയവും തോൽവിയും ഉണ്ടാകും. അതിനു ഇത്ര ഹൈപ്പ് കൊടുള്ളുന്നത് എന്തിനാ
@bijuraveendranathan8629
@bijuraveendranathan8629 Час назад
SOROS Achaayande video koodi onnu cheyyamo?
@raveendranathmeleparambil2942
@raveendranathmeleparambil2942 3 часа назад
PAPPU MON.😂😂😂
@Arunprabhakar1994
@Arunprabhakar1994 Час назад
Mr. Sajan should explain his political stand! We hindus believed that you are a true patriot and supported of Modiji. Now you are endorsing Congress; I can’t understand! Please clarify
@Roopesh357
@Roopesh357 4 часа назад
people of Karnataka is suffering now if Haryana people elected Congress they will also suffer
@sajvideospresents3215
@sajvideospresents3215 45 минут назад
അതിന്‌ rahool ഗാന്ധി ചിരിച്ചിട്ട് കാര്യമില്ല..ഹരിയാന ബിജെപി സര്‍ക്കാര്‍ മോശം ആണ്...അതാണ്...
@abdulvahab9809
@abdulvahab9809 3 часа назад
Rg❤️
@Wrrt-tr7fz
@Wrrt-tr7fz 55 минут назад
അങ്ങനെ വ്യാജ രാജ്യസ്നേഹികൾ തീർന്നു.. ഒർജിനൽ രാജ്യസ്നേഹികൾ വരുന്നൂ 😂
@mathewmg1
@mathewmg1 3 часа назад
For Congress it will be temporary victory. Its victory cannot last long as long as Rahul & his family its leader.
@spbk1
@spbk1 37 минут назад
പെട്രോൾ വില കുറയ്ക്കാൻ ഉള്ള പണി ചെയ്യൂ...വേറെ എന്തൊക്കെ നല്ലതു ചെയ്താലും ജനങ്ങൾക്ക് നേരിട്ടു ഗുണം ചെയ്യുന്ന ഒന്നാണ് പെട്ടപ്പോൾ വില കുറവ്..
@ProudIndian2023
@ProudIndian2023 3 часа назад
God Modi has completely failed to stop illegal Islamists from Bengladesh.....Kudos for voting against BJP leadership under God Modi. BJP leadership must be changed to save our country. Sincerely wish to see YOGIJI as our PM.
@AnilKumar-iu5rb
@AnilKumar-iu5rb 14 минут назад
ഇനി ഹരിയാണയിൽ ഞമ്മൻറ ബരണം തന്നെ.....
@sijukumarpambrayil7925
@sijukumarpambrayil7925 3 часа назад
ഈ റാഷിദ്‌ ആണല്ലോ പറഞ്ഞത് 2024 കേവല ഭൂരിപക്ഷം കിട്ടും എന്നു പറഞ്ഞത് 😃, ഹരിയാന പോകും എന്ന് നമ്മൾക്കും അറിയാം അതു ഉറപ്പായ കൊണ്ട് ആണല്ലോ അവിടെ മോഡി പോകാതെ ഇരുന്നത്
@വഴിയറിയാതെനടക്കും
അയ്യോ മോഡി പോയ സ്ഥലത്തൊക്കെ bjp അങ്ങട് ജയിച്ചു. അയോദ്യ up കർണ്ണാടകം ഇവിടെയൊക്കെ കണ്ടില്ലേ. മോഡിയുടെ കാലം കഴിഞ്ഞത് പാവം സങ്കികൾ അറിഞ്ഞിട്ടില്ല അത് പോലെ bjp യുടെയും 😄😄
@vinodkumarchennalil5173
@vinodkumarchennalil5173 3 часа назад
Thats a normal change after 2 terms of BJP...but its not on Rahul's grace...Congress was not even able to maintain a second term anywhere in India in the past few elections..Change is the strength of Democracy.
@Kallan-s4m
@Kallan-s4m Час назад
Hariyana jamu bjp. 0Jp😅😅😅😅😅😅😅😅😅😅😅😅😅
@prabhasannairb2535
@prabhasannairb2535 4 часа назад
കൈയിൽ രാജ്യവിരുദ്ധരുടെ പണം വന്നുകഴിഞ്ഞാൽ സമുദായവും രാജ്യത്തിന്റെ നിലനിൽപ്പും നോക്കണ്ടല്ലോ?
@udayakumarmenon8373
@udayakumarmenon8373 31 минуту назад
BJP will not worry in failure ...let Baffoon Pappu party rule Hariyana then the voters will realise that the mistakes they done.
@dev7745
@dev7745 9 минут назад
Wait...shajanu മറ്റിപ്പറയേണ്ടി varum
@philipjoseph4804
@philipjoseph4804 4 часа назад
👍
@TechyDeskMalayalam
@TechyDeskMalayalam 2 часа назад
😌കോൺഗ്രസ്‌ ആണ് ഇന്ത്യ യെ അറിഞ്ഞിട്ടുള്ള പാർട്ടി.. മതേതര ജനാതിപത്യ പാർട്ടി.. ഇന്ത്യൻ ജനങ്ങൾ ഒരിക്കലും കോൺഗ്രസ്‌ നെ കൈവിടില്ല.. വർഗീയതയെ അവർ സഹിക്കില്ല.. ലോകം പുരോഗമിക്ബോൾ ഇവിടെ ഇന്ത്യ യിൽ പുറകോട്ട് പോകുന്ന രീതിയിൽ ആണ് കാര്യങ്ങൾ.. ശാസ്ത്രതിൽ വരെ പുരാണ കഥകൾ കയറ്റി.. മണിപ്പൂർ മുതൽ ഉത്തെരെന്ത്യയിൽ മറ്റു മത വിഭാഗം ആക്രമിക്ക പെടുന്നു.. ഇത് എല്ലാം പരിഹാരം കോൺഗ്രസ്‌ ആണ്.. കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ടവർ ഇപ്പോ ബിജെപി മുക്ത ഭാരതത്തിലെക്ക് പോകുന്നു
@John_635
@John_635 22 минуты назад
കോൺഗ്രസ്‌.. ❤️
@nishanthjayan9756
@nishanthjayan9756 Час назад
മോദി ആകെ ചെയ്യുന്നത് ബാങ്ക് ലോണിന് പലിശ കൂട്ടുന്നു, ATM ഇടപാട് കമ്മീഷൻ കൂട്ടുന്നു, ലോൺ തിരിച്ചടവ് ഒരുമാസ്സത്തിന്റെ അവസാനം വരെ തരാതെ 26 മത്തെ ദിവസ്സം EMI അടക്കണം എന്ന നിബന്ധനകൾ കൊണ്ടുവന്ന് കച്ചവടക്കാരെ പൊറുതി മുട്ടിക്കുന്നു.. ഇതുപോലെയുള്ള തരികിടകൾ ആണ് മോദി അണ്ണൻ ചെയ്യുന്ന ദ്രോഹം... ജനം ഇയാളെ തിരിച്ചറിഞ്ഞു.
@mohananva5760
@mohananva5760 4 часа назад
ഷാജന്റെ വാക്കുകളിൽ എന്ത് സന്തോഷം? താങ്കളുടെ തനി നിറം ഇതു തന്നെയെന്ന് ഞങ്ങൾക്കറിയാം' പപ്പു പ്രധാനമന്ത്രി ആകാൻ കാത്തിരിക്കുന്ന വിഭാഗങ്ങളുടെ വക്താവ്..
@വഴിയറിയാതെനടക്കും
എന്താ സംശയം. Bjp യെ സുഖിപ്പിക്കുന്ന കുറച്ചു നസ്രാണികൾ അവർക്ക് ഇപ്പൊ അവരെ കൊണ്ട് ഉപകാരം ഉള്ളത് കൊണ്ടാണ് അല്ലാതെ വേറെ എന്ത് സ്നേഹം. ഭരണം മാറിയാൽ ഇവരും പിന്നെ മാറും. താനൊക്കെ എന്താ കരുതിയത് 😄😄
@alphaengineersconsultantsj8449
@alphaengineersconsultantsj8449 2 часа назад
Good news❤
@sandeepkannur
@sandeepkannur 3 часа назад
@Shajan..losing Haryana is more of security risk than anything..Farmers fueled by Khalistanis and other anti India forces are going to have free run to Delhi now
@rajeshk7376
@rajeshk7376 2 часа назад
Sir thangal jyothishanano newsnde sathyada elladayi povunnu eyide
@ijaziju1355
@ijaziju1355 4 часа назад
Ra💙
@aravindannair8093
@aravindannair8093 4 часа назад
No use of exit polls because of June 4 Lok Sabha result. If country goes to hand voters should think about Karnataka; Himachal Pradesh and Telangana performance. Now all these three States are suffering.
@John_635
@John_635 30 минут назад
What suffering..? People of these states are living a happy & peaceful life...
@kmgeorge218
@kmgeorge218 2 часа назад
ഷാജനെന്തുപറ്റി. BJP ക്ക് എതിരെ സംസാരിക്കുന്നു !
@amblieamnile8981
@amblieamnile8981 3 часа назад
Free water എന്ന് പറഞ്ഞിട്ട് ഇപ്പോ കക്കൂസിനും 25/-ഒന്നിന് വീടുകൾ കൊടുക്കണം എന്ന ഖാൻഗ്രസ് ഹിമാചൽ 😂
@gopala3539
@gopala3539 2 часа назад
നെഗറ്റിവ് വോട്സ് കൊണ്ടാണ് ജയിക്കുന്നത്. അല്ലാതെ രാഹുളിന്റെ മെച്ചം കൊണ്ടല്ല
@nisamjalal3479
@nisamjalal3479 4 часа назад
ആദൃമായി, firstly RahulGandhi യെ പൃശഠസിച്ച Shajen അവർകൾക്ക് അഭിനഞനങ്ങൾ❤❤❤
@malllufan
@malllufan 4 часа назад
എല്ലാ രാജ്യദ്രോഹികളും ആഗ്രഹിക്കുന്നത് അത് തന്നെ..
@mohanakumari8875
@mohanakumari8875 4 часа назад
😂😂😂😂😂😂😂
@userktl1162
@userktl1162 Час назад
ജനങ്ങൾക്ക് ഹിന്ദു ഭീകരത മടുത്തു
@anilkumarkaruveettil2042
@anilkumarkaruveettil2042 3 часа назад
No problem mr if bjp loose we will sit in opposition not will come with arguments evm damage and election commission is done wrong Congress need to win some states because then people knows
@AkhilBabu-ul2gk
@AkhilBabu-ul2gk 3 часа назад
10 വർഷത്തെ ഭരണ വിരുദ്ധ വികാരം ആണ് സർ ബിജെപിയുടെ പരാജയം 😂
@kumarm5961
@kumarm5961 4 часа назад
Saja u smile now but nothing is permanent better u join congress as a pro
@AjithKumar-dq6os
@AjithKumar-dq6os 44 минуты назад
One more state is going to be disaster. Financial stability will lose and become bankrupt within 3 years. Karnataka is going to be bankrupt soon
Далее
Blue vs Green Emoji Eating Challenge
00:33
Просмотров 3,3 млн
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 11 млн