Тёмный

കേരളത്തിൽ വൈറൽ ആയ മൈന | Myna |Mynah | മാടത്ത 

Kerala Reesend
Подписаться 12 тыс.
Просмотров 1,1 млн
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 641   
@rasheedkarat7133
@rasheedkarat7133 2 года назад
ഈ പറഞ്ഞതിൽ തെറ്റുണ്ട്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു പക്ഷിയാണ് മൈന. യുട്യൂബിൽ മറ്റൊരു വീഡിയോ ഉണ്ട്. അതു കാണുക
@anil540
@anil540 3 месяца назад
വീട്ടിലോട്ട് ഇടിച്ച് കയറി ചെന്ന് വീഡിയോ എടുത്തതു പോലെയുണ്ട്.വീട്ടുകാർക്ക് എന്തോ ജാഡ? മാടത്ത ഇതിലും ഭംഗിയായി സംസാരിക്കും
@keralareesend
@keralareesend 3 месяца назад
ഒരു തരത്തിലുള്ള ജാഡയും ഇല്ലാത്ത വീട്ടുകാർ തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട, സ്വാഭാവികമായും ക്യാമറയും വീഡിയോ പിടിത്തവും ആദ്യമായി കാണുമ്പോഴുള്ള ഒരു പരിഭ്രമം , ആ രീതിയിൽ കണ്ടാൽ മതി❤️
@santhakuruph6872
@santhakuruph6872 2 месяца назад
❤😊POS n ​@@keralareesend
@c.mmihlamediachanal2963
@c.mmihlamediachanal2963 Год назад
മനുഷ്യസ്വഭാവം നന്നായാൽ.. ഏതു ജീവിയും മനുഷ്യനോട് ഇണങ്ങും, ഇല്ലെങ്കിൽ പിണങ്ങും.. 🤗
@nuhmannaheem9231
@nuhmannaheem9231 Год назад
that's a point
@pkppkp792
@pkppkp792 4 месяца назад
O900
@AjithKb-e8j
@AjithKb-e8j 4 месяца назад
Jata mahina
@josemadhavath3908
@josemadhavath3908 2 года назад
ആട്ടവും പാട്ടും പൂരപ്പാട്ടും എല്ലാംകൂടി തകർത്തു കൊള്ളാം കൊള്ളാം പിന്നേ ഹെഡിങ് കൊടുക്കുമ്പോഴ് ഉള്ളതെ കൊടുക്കാവു ഊളത്തരം പറയുന്നതിനും ഒരു പരിധി ഇല്ലേ ?
@aarooral5025
@aarooral5025 2 года назад
😂
@aarooral5025
@aarooral5025 2 года назад
ithanetre ipozhathe trend😴
@jonnranni1921
@jonnranni1921 2 года назад
വീട്ടുകാർക്ക് ഒരു ജീവനും ഇല്ലല്ലോ .നിർബന്ധിച്ചു എടുത്തതാണോ ?
@keralareesend
@keralareesend 2 года назад
❤️❤️
@sudhia4643
@sudhia4643 2 года назад
ആടിയുമില്ല. പാടിയുമില്ല. തെറിയും. പറഞ്ഞില്ല.. അതിന്റെതായ. കുറച്ച്. ശബ്ദം. പുറപ്പെടുവിച്ചു...
@sijans2388
@sijans2388 2 года назад
100%👍🏻👍🏻
@keralareesend
@keralareesend 2 года назад
🐦🐥❤️
@sudhia4643
@sudhia4643 2 года назад
@@sijans2388 🙏🌹❤
@shamsudheenpk3740
@shamsudheenpk3740 2 года назад
കേരളത്തിലെയല്ല ലോകത്തിൽ തന്നെ വൈറലായത്. മനുഷ്യരുടെ സമയം മെനക്കെടുത്താനിറങ്ങുന്ന ഓരോരോ ജന്മങ്ങൾ.
@sudhia4643
@sudhia4643 2 года назад
@@shamsudheenpk3740 അയാൾക്ക്. വട്ടായിരുന്നു. Bro. 😜
@mohanunnithan6071
@mohanunnithan6071 2 года назад
എവിടെ പാട്ടും, തെറിപറച്ചിലും, ആളെ കളിയാക്കാതെ ഒന്ന് പോടെ
@aarooral5025
@aarooral5025 2 года назад
😂
@mercysunny5167
@mercysunny5167 2 года назад
ഒരു പണിയും ഇല്ലിയോ പറഞ്ഞ കാര്യങ്ങൾ എന്ത് എങ്കിലും ചെയ്തോ
@keralareesend
@keralareesend 2 года назад
❤️🐥🐦🤪
@stephenhomoeo8909
@stephenhomoeo8909 2 года назад
ചിരിക്കാൻ അറിയാത്ത ആരോമൽ മനുഷ്യർക്കു മാത്രമേ സ്മയിൽ ചിരി ദൈവം തന്നട്ടുള്ളു
@keralareesend
@keralareesend 2 года назад
😀
@sreedevikg4885
@sreedevikg4885 2 года назад
ഒന്ന്‌ മിണ്ടുക പോലും ചെയ്യുന്നില്ല കുട്ടികൾ 😂
@keralareesend
@keralareesend 2 года назад
മാടത്തയെ നാന്നായി കെയർ ചെയ്യുന്നുണ്ട് കട്ടികൾ ; അത് മതിയല്ലോ ?
@shalisaju2980
@shalisaju2980 2 года назад
ആളെ വടി ആക്കല്ലേ. വേറെ പണി ഇല്ലേ
@aarooral5025
@aarooral5025 2 года назад
😅😂
@somankb7196
@somankb7196 2 года назад
മാട തത്ത പെട്ടന്ന് ഇണങ്ങും വെറുതെ ഒരാഴ്ച്ച കണ്ടാൽ മതി 💓💓👍
@keralareesend
@keralareesend 2 года назад
🐦🐥
@binue.v4476
@binue.v4476 2 года назад
വെറുതെ കുറച്ചു ചിലച്ചു
@sinisini7233
@sinisini7233 2 года назад
വെറുതെ എങ്ങനെ കാണും
@keralareesend
@keralareesend 2 года назад
🤪🐥🐦
@jalajapurushothaman2402
@jalajapurushothaman2402 5 месяцев назад
മൈന ഇണങ്ങാത്ത പക്ഷിയല്ല പണ്ടുകാലം മുതൽ വീടുകളിവളർത്തുന്ന പക്ഷിയാണ് സംസാരിക്കുകയും ചെയ്യുന്ന പക്ഷിയാണ്
@mg.p.g.4566
@mg.p.g.4566 2 года назад
സുഹൃത്തേ മാടത്തയും മൈനയും രണ്ടാണ്. പിന്നെ മാടത്ത മനുഷ്യരോട് ഏറ്റവും കൂടുതൽ ഇണക്കവും ഉണ്ട്.
@keralareesend
@keralareesend 2 года назад
എന്താണ് വ്യത്യാസം എന്ന് പറയുമോ ? എല്ലാവർക്കും വേണ്ടിയാണ്.🐦🐥❤️
@mg.p.g.4566
@mg.p.g.4566 2 года назад
@@keralareesendCommon hill maina.. അതിനാണ് ശെരിക്കും മൈന എന്ന് പറയുന്നത്. താങ്കൾ ഇപ്പോൾ വീഡിയോ ഇട്ടതു. മാടത്ത.. കാലിക്കിളി. എന്ന് വിളിക്കുന്നു.. മാടത്തയിൽ തന്നെ രണ്ടു type കേരളത്തിൽ കണ്ടുവരുന്നു. കണ്ണിനു സൈഡ് മഞ്ഞ നിറം ഉള്ളതും. മഞ്ഞ ഇല്ലാത്തതും. മഞ്ഞ ഇല്ലാത്ത മാടത്ത യുടെ കണ്ണ് വെളുപ്പ് നിറവും ഉണ്ടാകും..
@keralareesend
@keralareesend 2 года назад
Thanks for valuable information..... being stay with us.... thanks
@mg.p.g.4566
@mg.p.g.4566 2 года назад
@@keralareesend 🙏🙏🙏. 😊
@keralareesend
@keralareesend 2 года назад
🙏🙏✌️✌️❤️❤️
@aneeshani4400
@aneeshani4400 6 месяцев назад
അത് പാടുന്നത് നോക്കി നിന്ന് വീഡിയോ തീർന്നു 😢 ഇമ്മാതിരി ചാനൽ
@husnasp5853
@husnasp5853 2 года назад
എനിക്ക് ഒരുപാടു ഇഷ്ടമാണ് പക്ഷി കളെ
@keralareesend
@keralareesend 2 года назад
ഇന്നത്തെ കാലത്ത് ആളുകളെ മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും കുറച്ച് നിമിഷം പ്രകൃതിയിലേക്ക് എത്തിക്കുന്ന ഘടകം ചെടികളും പക്ഷിമൃഗാതികളും തന്നെയല്ലേ ?
@babythomas2902
@babythomas2902 3 месяца назад
ഇത് നാട്ടിൽ കാണുന്ന കാളി എന്ന് ഇവിടെ പറയും 'മൈന കാടുകളിലെ കാണു അതിനെ വളർത്തുന്നത് കുറ്റകരമാണ്.
@bibinkrishnan4483
@bibinkrishnan4483 2 года назад
വെറുതെ ഇരുന്ന് മൈനയെ കുറ്റം പറഞ്ഞോ തെറിവിളിയ്ക്കും എന്നൊക്കെ പറഞ്ഞു.... അത് പാവം 🥰
@aarooral5025
@aarooral5025 2 года назад
😂😂
@Usssa-r8q
@Usssa-r8q 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ManjuManju-zv1fg
@ManjuManju-zv1fg Год назад
വർത്തമാനം പറയും. പിന്നെ തെറി വിളിക്കുന്ന ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ തെറിയും പറയും. ഞങ്ങളുടെ അടുത്ത വീട്ടിൽ ഒരു മാടത്ത ഉണ്ടായിരുന്നു ഈ പറഞ്ഞ സ്വഭാവവും ഉണ്ടായിരുന്നു.
@keralareesend
@keralareesend Год назад
നല്ല രസം ആയിരിക്കും അല്ലേ🐥
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 года назад
അറിയാൻ വയ്യാ എങ്കിൽ പറയാതെ.മാടത്തയും അണ്ണനും മനുഷ്യരോട് നല്ലവണ്ണം ഇണങ്ങും
@jollykv2663
@jollykv2663 2 года назад
Exactly. മാടതയും അന്നാനുംനന്നായി ഇണങ്ങുന്ന പക്ഷികളാണ്
@rosammavarghese661
@rosammavarghese661 Год назад
@ajeesh7908
@ajeesh7908 2 года назад
ഇങ്ങനെ തള്ളല്ലേ ചേട്ടാ 😂😂😂😂😂😂😂
@reejav1323
@reejav1323 2 года назад
Veruthe heading
@thomasvarghese9754
@thomasvarghese9754 2 года назад
മാടത്ത വേഗം മനുഷ്യരോട് ഇണങ്ങും മാടത്തതും, മൈണയും, രണ്ടുതരം പക്ഷികൾ ആണ്.മൈനക്ക് സ്വല്പം വലിയ മഞ്ഞ കാത് (ചെവിയുടെ ഭാഗത്തായി മഞ്ഞ നിറമുള്ള സ്വൽപ്പം വലുപ്പത്തിൽ തൊലി) കാണും.
@keralareesend
@keralareesend 2 года назад
❤️
@princemon1559
@princemon1559 2 года назад
മാടത്തയും കാക്കയും പരുന്തും ഇണങ്ങുന്നത് പോലെ ഒരു പക്ഷിയും ഇണങ്ങത്തില്ല ഇവയെല്ലാം എന്റെ വീട്ടിലുണ്ട്.....
@keralareesend
@keralareesend 2 года назад
Super..... എവിടെയാ സ്ഥലം ? ❤️❤️
@sathidevi1585
@sathidevi1585 2 года назад
Kaakka inangumo?
@Davincy_700
@Davincy_700 2 года назад
ആ വീട്ടിലെ കാർന്നൊരു പേടിച്ചിരിക്കുവാണല്ലോ 😄
@aarooral5025
@aarooral5025 2 года назад
😅😅😅
@geethaxavier4257
@geethaxavier4257 2 года назад
😍
@keralareesend
@keralareesend 2 года назад
❤️❤️
@amko2010
@amko2010 5 месяцев назад
മൈന പെട്ടന്ന് ഇണകുന്ന പക്ഷി ആണ് മാത്രമല്ല സംസാരിക്കാൻ കൈവുള്ള പക്ഷി കൂടിയാണ് അറിയാത്ത കാര്യം സംസാരിക്കരുത്
@thilothamatp4468
@thilothamatp4468 2 года назад
Ethinane.e.kallam.parayune Myna.Aadiyathum.ella.padiyathum Ella
@keralareesend
@keralareesend 2 года назад
🐦🐥
@stephensamual7039
@stephensamual7039 5 месяцев назад
തന്നോട് ആരാണ് പറഞ്ഞത് മാടത്ത ഇണങ്ങത്തില്ല എന്ന്
@Thankamani.P
@Thankamani.P 3 месяца назад
ഈ മൈന എന്ത് ചെയ്തൂന്ന പറയുന്നേ യു ട്യൂബിൽ ദക്ഷാ സ് മീഡിയയിൽ ഒരു വീഡിയോ ഉണ്ട് അതെടുത്തു കാണണം.
@narasimha808
@narasimha808 2 года назад
മാടത്ത തെറിവിളിച്ചത്....അതും പരത്തെറി.. കട്ട് ചെയ്തു അല്ലേ???? 😁😁😁😁😁
@keralareesend
@keralareesend 2 года назад
🤪
@pkpandiakasala4495
@pkpandiakasala4495 2 года назад
Food ശ്രദ്ധിച്ചാൽ ആയുസ്സ് കൂട്ടാം.... Beware.... അത് നാച്ചുറൽ കഴിക്കുന്ന food കൊടുക്കുക
@keralareesend
@keralareesend 2 года назад
❤️
@antonygeorgepallathussery7643
@antonygeorgepallathussery7643 2 года назад
വീഡിയോയുടെ ടൈറ്റിലിൽ പറഞ്ഞ പ്രകാരം ആടുകയോ, പാടുകയോ, സംസാരിക്കുകയോ ഒന്നും ചെയ്തില്ല എന്തിനാ കാഴ്ചക്കാരെ പറ്റിക്കുന്നത്
@fusiongaming753
@fusiongaming753 2 года назад
🤣🤣🤣🤣🤣
@dafsgsvvsvvd2465
@dafsgsvvsvvd2465 2 года назад
ആരാ പറഞ്ഞത് മനുഷ്യരോട് അധികം ഇണങ്ങാത്ത പക്ഷി മാടത്ത എന്ന് നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ പുതിയ ഒരു കണ്ടുപിടിത്തം
@hameedperiya4120
@hameedperiya4120 2 года назад
Pottan anu.. Madatha nannaayi inagum
@ashalmohammed6244
@ashalmohammed6244 2 года назад
Samsarikkanulla shramam und
@MolyKs-bl4eh
@MolyKs-bl4eh 5 дней назад
Ithu maynayalla Madathayane Madatha samsarikum😂
@sjk....
@sjk.... 2 года назад
എന്ത് പൊട്ടത്തരം ഒക്കെയാണ് വിളിച്ചു പറയുന്നത് ? ചേട്ടൻ കേരളത്തിലെ മനുഷ്യനാണോ ? മാടത്തയും മൈനയും ഒരേ ഫാമിലിയിൽപ്പെട്ട രണ്ട് ഇനം പക്ഷികളാണ് .... മാത്രമല്ല മാടത്ത മനുഷ്യനോട് നന്നായി ഇണങ്ങുന്ന ഒരു പക്ഷിയാണ് ......... വീഡിയോയിൽ കാണിക്കുന്നത് മൈന അല്ല മാടത്തയാണ്
@divya8115
@divya8115 2 года назад
Maina ethaanu
@keralareesend
@keralareesend 2 года назад
ചില സ്ഥലങ്ങളിൽ മൈനയെയും മാടത്തയെയും മൈന എന്ന് തന്നെയാണ് വിളിക്കുക. അത് കൃത്യമായി അറിയാത്തത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ പ്രാദേശികമായ പ്രയോഗം ആയിരിക്കാം. എല്ലാവരും അവരവരുടെ ഏരിയയിൽ ഈ വീഡിയോയിൽ കാണുന്ന പക്ഷിയെ മാടത്ത / മൈന എന്താണ് വിളിക്കുന്നത് എന്ന് comment ചെയ്യുക
@sjk....
@sjk.... 2 года назад
@@keralareesend അങ്ങനെ പദപ്രയോഗങ്ങൾ തെറ്റിച്ച് ഉപയോഗിക്കാതിരിക്കുക ഓഫീഷ്യലായി മാടത്ത എന്നത് മാടത്ത തന്നെയും മൈന , എന്നത് മൈന തന്നെയുമായിരിക്കും ....പിൽക്കാലത്ത് വിവരമില്ലാത്ത ഏതോ പിള്ളേർ ഏതോ നാട്ടിൽ പറഞ്ഞു പഠിച്ചത് പിന്നീട് അങ്ങനെയായി തീർന്നത് ആവാം ... സംശയമുണ്ടെങ്കിൽ ഗൂഗിൾ ഒന്ന് സെർച്ച് ചെയ്തു നോക്ക് മൈന എന്ന് ടൈപ്പ് ചെയ്തു നോക്കുക. മാടത്ത എന്ന് ഗൂഗിൾ ചെയ്യുക.....
@keralareesend
@keralareesend 2 года назад
👍❤️❤️❤️
@divya8115
@divya8115 2 года назад
@@sjk.... randum onnalle
@vivid38
@vivid38 2 года назад
Thallunnathinu Oru athiru venam k to...
@aarooral5025
@aarooral5025 2 года назад
oru podcast ayalo😂
@Anusum-thumbisum-
@Anusum-thumbisum- 2 года назад
മിന്നു സംസാരിച്ചത് എവിടെ 🤔
@aarooral5025
@aarooral5025 2 года назад
ivide😂
@അള്ളാഹുകാണുന്നുഎല്ലാം
എല്ലാവരും പറയുന്നത് കേള്ക്കും ഒരു മൈന എപ്പോഴും കണ്ട ദുഃഖത്തിന്റെ സൂചന ആണ് എന്ന് ഇതിന്റെ സത്യാവസ്ഥ എന്താ ആർകെങ്കിലും അറിയുമോ
@jayathembera3045
@jayathembera3045 2 года назад
യെസ് ഞാനും കേട്ടിട്ടുണ്ട് ഒറ്റ മൈന യെ കണ്ടാൽ ദുഃഖവും ഇരട്ട (ജോഡി )മൈന യെ കണ്ടാൽ സന്തോഷവും ഉണ്ടാകും എന്നു അതിനുള്ളിലുള്ള സത്യം എന്താണെന്നു എനിക്കും അറിയില്ല പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ❣️❣️
@അള്ളാഹുകാണുന്നുഎല്ലാം
@@jayathembera3045 ആർകെങ്കിലും അറിയുമോ ചില സമയം അങ്ങനെ തന്നെ നടക്കുന്നും ഉണ്ട് 😒
@keralareesend
@keralareesend 2 года назад
ഞാനും കേട്ടിട്ടുണ്ട് ..... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ ?
@keralareesend
@keralareesend 2 года назад
എന്റെ നാട്ടിലും അങ്ങനെ പറയാറുണ്ട്
@james-bu2ky
@james-bu2ky 2 года назад
👍ഇത് മൈനയല്ല മാടത്തയാണ് 🌹
@keralareesend
@keralareesend 2 года назад
👍🐦🐥
@momscooktechvlog-id9019
@momscooktechvlog-id9019 2 года назад
Chithira
@keralareesend
@keralareesend 2 года назад
❤️
@jayakrishnan412
@jayakrishnan412 2 года назад
കുട്ടികൾ ഇതുപോലെ പെറ്റ്സ് നെ വളർത്തി കുഞ്ഞിലേ പരിചയിച്ചല് അവർ ഒരിക്കലും അനിമൽസ് നെ ഉപദ്രവിക്കില്ല
@keralareesend
@keralareesend 2 года назад
❤️❤️
@sallyissac9933
@sallyissac9933 2 года назад
Manushyarode inangiyenallathe vere enthu cheythu 😂😂
@rajiak5729
@rajiak5729 2 года назад
Avdaya chetta pattupadiyath theree paryum ennu paranjitt avdaya Pelee Alla thuvalanu Peele pecok nau
@ksa7010
@ksa7010 2 года назад
എൻറെ ചെറുപ്പത്തിൽ എനിക്കും ഉണ്ടായിരുന്നു ഒരു മാട തത്ത അതും ഏകദേശം ഇതുപോലൊക്കെ തന്നെയായിരുന്നു അതിനെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ആ ഒരു വിഷമം അതൊന്നു വേറെ തന്നെയായിരുന്നു ഇതുപോലെയുള്ള മിണ്ടാ പ്രാണികൾ നമ്മളുമായി ഇണങ്ങിയാൽ പിന്നെ ആ ഒരു സ്നേഹം എന്നും നിലനിൽക്കും..❤️
@keralareesend
@keralareesend 2 года назад
ഇന്നത്തെ കാലത്ത് മനുഷ്യരേക്കാൾ സ്നേഹം നമ്മോടു കാണിക്കുന്ന മിണ്ടാപ്രാണികളെ ചില സന്ദർഭങ്ങളിൽ കാണാറുണ്ട് അല്ലേ ?
@lintaka1745
@lintaka1745 2 года назад
Yes .enikum cherupathil udayirunnu.oru myna. Athu oru divadam chathupoyappol undaya vishamam sahikkan patunnathalla.athinu seshan oru pakshiyeyum valarthiyittilla
@keralareesend
@keralareesend 2 года назад
🐥🐦
@georgy271
@georgy271 2 года назад
സുഹൃത്തേ അറിയാത്ത കാര്യം പറയാതെ ഏറ്റവും നന്നായി ഇണങ്ങുന്ന ഒന്നാണ് മൈന
@keralareesend
@keralareesend 2 года назад
👍❤️
@maneeshmanu3685
@maneeshmanu3685 2 года назад
എല്ലാം സൂപ്പർ ഒരെ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, പൂച്ച danger ആണ്, പൂച്ച പിടിക്കാതെ നോക്കുക, ദൈവം അനുഗ്രഹിക്കട്ടെ
@keralareesend
@keralareesend 2 года назад
❤️🐦🐥✌️
@antonykxavier1950
@antonykxavier1950 Год назад
സംസാരിക്കില്ലേ?
@srjyothi9205
@srjyothi9205 4 месяца назад
ഈ വീട്ടുകാരെന്താ ഇത്ര ശോക മൂകമായിട്ടിരിക്കുന്നത്
@usharanip716
@usharanip716 2 года назад
എനിക്കും ഇതുപോലൊരു മൈനയുണ്ട്. പാറുക്കുട്ടിന്നാണ് പേര്. അവൾ നല്ലതുപോലെ സംസാരിക്കും. എന്റെ മക്കൾ രണ്ടുപേരുമായി നല്ല ചങ്ങാത്തം.നല്ലതുപോലെ സംസാരിക്കും. പേരെന്താ എന്ന് ചോദിച്ചാൽ പാറുക്കുട്ടിന്നു പറയും.
@keralareesend
@keralareesend 2 года назад
സൂപ്പർ... എത്ര കാലമായി പാറുക്കുട്ടി കൂടെ കൂടിയിട്ട് ?
@bindhuthyagarajan6248
@bindhuthyagarajan6248 2 года назад
എനിക്ക് കിളികളെ എന്തിഷ്ടമാണ്... സംസാരിക്കുന്ന ഒരു മൈനയെ കിട്ടിയിരുന്നെങ്കിൽ...
@keralareesend
@keralareesend 2 года назад
കിട്ടുമായിരിക്കും. പ്രാർത്ഥിക്കാം.
@Thankamsfamilykitchen
@Thankamsfamilykitchen 2 года назад
മനുഷ്യരോട് ഇണങ്ങാത്ത പക്ഷിയാണ് മാടത്ത എന്ന് ആരാ പറഞ്ഞത്. വേഗം ഇണങ്ങും.. വീഡിയോക്ക് ഒരു അപൂർണത
@Irfu521
@Irfu521 2 года назад
സ്പടികം : കടുവ കടുവ ഓർമ വന്നു🥰🥰🥰🥰🥰
@keralareesend
@keralareesend 2 года назад
ശരിക്കും ഒരു നിമിഷം ലാലേട്ടനേയും തിലകനേയും ഓർത്തുപോയി (സ്പടികം മൈന)🐦🐥
@Irfu521
@Irfu521 2 года назад
@@keralareesend 🥰🥰🥰🥰
@keralareesend
@keralareesend 2 года назад
❤️❤️
@iluazad
@iluazad 2 года назад
വല്ലാത്ത തള്ളൽ ആയിപോയി 😃😃😃
@vasuck8162
@vasuck8162 2 года назад
മൈന നല്ല പക്ഷിയാണ് മനുഷ്യരോട് ഇണങ്ങാൻ പ്രയാസമാണ്. നന്നായിട്ടുണ്ട്. എങ്കിലും അതിന് പറക്കാനുള്ള കഴിവുകൂടി കാട്ടി തന്നിരുന്നെങ്കിൽ കേമായി ......
@keralareesend
@keralareesend 2 года назад
🐦🐥❤️
@mufihani3507
@mufihani3507 2 года назад
Madathane aarum valarthayitta nalla inakkamulla pakshiya
@keralareesend
@keralareesend 2 года назад
🐦🐥
@mathews951
@mathews951 2 месяца назад
ഈ പക്ഷി മൈന അല്ല മാടത്ത ആണ് മാടത്ത മനുഷ്യനോട് വേഗം ഇണങ്ങും എന്നാൽ മൈന ഇണങ്ങുന്നത് വളരെ അപൂർവമാണ് ഇതു വെറും ശബദങ്ങൾ മാത്രമാണ് സംസാരമല്ല
@sureshkkd6964
@sureshkkd6964 2 года назад
മാടത്തയും മൈനയും രണ്ടും രണ്ടാണ് മൈന ദേശാടനക്കിളിയാണ് തിളങ്ങുന്ന കറുപ്പ് എന്നോ ഇരുണ്ട നീല. എന്ന് പറയാം ഉയർന്ന വിസിലിംഗ് ഉണ്ട് രണ്ടും രണ്ടാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്
@keralareesend
@keralareesend 2 года назад
👍👍👍
@mr.chundeli
@mr.chundeli 2 года назад
ആരോട് ആണവോ തെറി പറഞ്ഞെ🙄🙄🙄
@keralareesend
@keralareesend 2 года назад
❤️🐥🐦
@kkpstatus10
@kkpstatus10 2 года назад
ആഹ😀
@keralareesend
@keralareesend 2 года назад
❤️🐦🐥
@PKMOHANACHANDRANPILLAI
@PKMOHANACHANDRANPILLAI 5 месяцев назад
ഓരോ കള്ളത്തരവുമായി ഇറങ്ങിക്കോളും മനുഷ്യരെ പറ്റിക്കാൻ.
@anshadkarunagappally5876
@anshadkarunagappally5876 2 года назад
മൈന മനുഷ്വരോട് ഇണങ്ങുന്ന കിളി തന്നെ ആണ് 🤭🤭🤭
@keralareesend
@keralareesend 2 года назад
👍🔻
@ചിരകാലപാചകം
ഇതു ആടിയതും പാടിയതും ഇല്ലെലോ മാഷേ... വെറുതെ പറഞ്ഞു പറ്റിച്ചു എന്റെ വീട്ടിലും ഉണ്ട് മൈന. അത് നന്നായി സംസാരിക്കും എന്നും കുളിക്കും കൂട്ടിൽ നിന്നും ഇറക്കി വിട്ടാൽ എങ്ങും പോകില്ല. മൈന അല്ലെങ്കിൽ മാടത്ത നന്നായി ഇണങ്ങുന്ന പക്ഷി ആണ് എല്ലാവർക്കും അറിയാം 😃😃
@jaisonjose5757
@jaisonjose5757 2 года назад
നന്നായി പെട്ടന്നു ഇണകുന്ന,വര്ത്തമാനം പറയുന്ന പക്ഷി ആണ് മൈന,അല്ലെങ്കിൽ മാടത്ത.
@suresht5871
@suresht5871 2 года назад
ഇത് നന്മയുടെ അപൂർവ്വ കാഴ്ച.... തികച്ചും പോസിറ്റീവ് ആയ പോസ്റ്റ്
@bindhumol6978
@bindhumol6978 Год назад
Chetta valla joliyum eduthu jeevichu kude chi mosham
@keralareesend
@keralareesend Год назад
Check part 2 of this video...... മൈന സംസാരിക്കും
@keralareesend
@keralareesend Год назад
ജോലിക്കൊക്കെ പോകുന്നുണ്ട്. ഇത് ഒരു പാഷന്റെ പുറത്ത് ചെയ്യുന്നതാണ്. എല്ലാവരും സപ്പോർട്ട് ചെയ്യണം. നല്ല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം
@lysammajohn2352
@lysammajohn2352 2 месяца назад
അതെന്തെങ്കിലും സംസാരിച്ചോ ചുമ്മ വീഡിയോ എടുക്കാൻ വേണ്ടി ഓരോന്ന് പറയും അല്ലാതെന്താ
@keralareesend
@keralareesend 2 месяца назад
Pls Watch part 2.. available
@lysammajohn2352
@lysammajohn2352 2 месяца назад
അതെന്തെങ്കിലും സംസാരിച്ചോ ചുമ്മ വീഡിയോ എടുക്കാൻ വേണ്ടി ഓരോന്ന് പറയും അല്ലാതെന്താ
@keralareesend
@keralareesend 2 месяца назад
😀
@kunjappankottakuzhi4665
@kunjappankottakuzhi4665 2 года назад
മൈനയും.മാടത്തയും.തത്ത.എന്നിപക്ഷികൾമനുഷൃരോട്.ഇണങ്ങും.സംസാരിക്കും.
@keralareesend
@keralareesend 2 года назад
👍
@binumon8220
@binumon8220 7 месяцев назад
മൈന പാടുന്നത് തെറി വിളിക്കുന്നതും കണ്ടവർ വായോ 🤣🤣🤣
@jeslovdiv999
@jeslovdiv999 2 года назад
ദൈവത്തിൻ്റെ സൃഷ്ടികൾ എല്ലാം മനോകരംതന്നെ! നല്ല വീഡിയോ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!👍🌷😊💐
@keralareesend
@keralareesend 2 года назад
🙏🙏🙏🐦🐥❤️❤️❤️
@johnmini5178
@johnmini5178 2 года назад
Amen
@keralareesend
@keralareesend 2 года назад
❤️❤️❤️
@mohamedshafi5244
@mohamedshafi5244 2 года назад
Oh my god ..What a Song's & Dance with Birds (Mina ) 😃 we are awaiting more Songs & Dance..💧☺
@valsakuttyamma4923
@valsakuttyamma4923 2 года назад
അതിശയം ഒന്നും ഇല്ല മൈന നന്നായി സംസാരിക്കും
@keralareesend
@keralareesend 2 года назад
👍
@safvankujon-re7uo
@safvankujon-re7uo 2 месяца назад
😘😘😘🥰🥰❤❤👍👍
@princesslil8139
@princesslil8139 2 года назад
Poochayillatha veetil kollam😌illengil nokanda
@keralareesend
@keralareesend 2 года назад
😺😺😺
@rajis7089
@rajis7089 2 года назад
Aaromalinum amalinum thalpariamillannu thonnum
@keralareesend
@keralareesend 2 года назад
🐥🐦
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk Месяц назад
ചിത്തിര,കാക്ക,ഇതേപോലെ മറ്റു പല പക്ഷി കളും വെള്ളത്തിൽ കുളിക്കാറുണ്ട്, തത്ത യെക്കാൾ കൂടുതൽ സംസാരിക്കാൻ കഴിവുള്ളതാണ് മൈന,
@keralareesend
@keralareesend Месяц назад
👍
@debater685
@debater685 2 года назад
പിള്ളേർ അന്തർമുഖർ ആണ്
@AnoopActionVlogs
@AnoopActionVlogs 2 года назад
ഇത് എവിടെയാ സ്ഥലം
@keralareesend
@keralareesend 2 года назад
Bengalam
@AnoopActionVlogs
@AnoopActionVlogs 2 года назад
@@keralareesend മനസിലായില്ല
@keralareesend
@keralareesend 2 года назад
Kasaragod
@nsgaming6353
@nsgaming6353 Год назад
ഇ ഒരു മൈനയെ ഇരുമ്പത്തിലാക്കിയെടുക്കാൻ നല്ല പണിയുണ്ട് ഇ പക്ഷിസ്നേഹിയെ എത്ര അഭിനന്ദിച്ചാലും മതിയാകുല 👍👍👍
@keralareesend
@keralareesend Год назад
❤️
@ravindrannairravindrannair5020
ചുമ്മാ തട്ടിപ്പ് ആട്ടവും ഇല്ലപാട്ടും ഇല്ലചുമ്മാ ആളുകളെക്കൊണ്ട് വീഡിയോ കാണിച്ചുരൂപ തട്ടാനുള്ള അടവ് തനിക്ക് എങ്കിലുംരണ്ട് തെറി പറയാൻപാടില്ലായിരുന്നോ
@keralareesend
@keralareesend Год назад
🐥🐥🐥
@sugeshthottathil1306
@sugeshthottathil1306 2 года назад
ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സ്നേഹം...... ഒരു പാട് ഇഷ്ടമായി എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....... all the best and good luck 👍👌🤞🤞🤞............
@anupamaanu7102
@anupamaanu7102 2 года назад
പപ്പി
@keralareesend
@keralareesend 2 года назад
❤️❤️❤️
@unnikrishnanp6771
@unnikrishnanp6771 2 года назад
@@anupamaanu7102 l
@unnikrishnanp6771
@unnikrishnanp6771 2 года назад
@@anupamaanu7102 in
@sreejasudhakaransreejasudh2650
@sreejasudhakaransreejasudh2650 2 года назад
മൈനയുടെ കുളി അത് സൂപ്പർ 👍
@keralareesend
@keralareesend 2 года назад
ഒന്ന് ഒന്നര കുളി തന്നെയായിരുന്നു
@babukbabu1419
@babukbabu1419 Год назад
എന്റെ വീട്ടിൽ 5വയസ് ഉള്ള മൈന ഒണ്ട് അതിന്റെ പേര് പറയും അമ്മ, ബാബു, കിച്ചു,പിന്നെ അതിന്റെ പേര് കുക്കു എന്നൊക്കെ പറയും
@keralareesend
@keralareesend Год назад
❤️❤️❤️
@babucr6700
@babucr6700 2 года назад
എന്റെ പൊന്നു ചങ്ങാതി നിങ്ങൾക്കറിയില്ലെങ്കിൽ അറിയില്ലെന്ന് പറയണം നിങ്ങൾ ആരോടും പറയരുത് കേട്ടോ
@keralareesend
@keralareesend 2 года назад
🤪🐥🐦
@rajib6660
@rajib6660 11 месяцев назад
എനിക്ക് ഇതിൽ ഒരാതിശയോക്തിയുമില്ല. കാരണം ഞാൻ പരാശ്രയം കൂടാതെ നടക്കാൻ പോലും വയ്യാത്ത ഒരാളാ. എന്റെയടുത്തു വര്ഷങ്ങളായി നൂറോളം മൈനകളും പ്രാവ് ഓലെഞാലി ഉപ്പൻ കരിയിലക്കിളി പേരറിയാത്ത മറ്റിനം കിളികൾ മരംകൊത്തി ഇവയെല്ലാം രാവിലെ അരുമണിക്ക് വന്നാൽ വൈകുന്നേരം കൂടാണയാൻ നേരമാ പോകുന്നത്. ബിസ്ക്കറ്റ് ചെറുതാക്കി പുറത്തുള്ള മരക്കുറ്റിയിൽ വച്ചുകൊടുക്കും. കുറയധികം പേര് അകത്തു വന്നു കഴിക്കും. പൂച്ചയുള്ളതുകൊണ്ട് അധിക സമയം വീട്ടിനുള്ളിൽ ഇരിക്കില്ല. ഈ പരിസരത്തു തന്നെയുണ്ടാവും. ഒരുദിവസം നാലഞ്ച് തവണ പുറത്ത് വച്ചുകൊടുക്കും. ഇവിടെ വരുന്നവരൊക്കെ ഫോണിൽ പടമെടുത്തു കൊണ്ടുപോകും. 😍
@keralareesend
@keralareesend 11 месяцев назад
എവിടെയാ സ്ഥലം ?
@Abc-qk1xt
@Abc-qk1xt 2 года назад
തെറി കേൾക്കാൻ വന്നതാണ്. ആളെ പറ്റിക്കാൻ നടക്കുന്നു..
@thankamaniamma664
@thankamaniamma664 2 года назад
പനയോല ചവയ്ക്കാൻ കൊടുത്താൽ സംസാരിക്കും
@johnchacko5544
@johnchacko5544 Год назад
അധികം ഇറങ്ങില്ല എന്ന് പറഞ്ഞത് താങ്കൾക്ക് ഇ പക്ഷിയെ കുറിച്ച് അറിയാത്തത് കൊണ്ടാണ് സംസാരിക്കുന്ന പക്ഷികളിൽ ഒരു പക്ഷെ ഏറ്റവും അധികം വളരെ വേഗത്തിൽ ഇണങ്ങുന്ന ഒരു കിളി മാടത്ത തന്നെയാണ് (കിറുങ്ങണത്തി എന്നും പറയും) ഇതിന് ആയുസ് കുറവാണ് ഇത് മൈന അല്ല മൈന പൂർണമായും മനുഷ്യനുമായി ഇണങ്ങാറില്ല വർഷങ്ങൾ കഴിഞ്ഞാലും അവസരം കിട്ടിയാൽ പറന്ന് പോകും എന്നാൽ വർഷങ്ങളോളം ജീവിച്ചിരിക്കും മൈനയെക്കാൾ വേഗത്തിൽ മാടത്ത സംസാരിച്ചു തുടങ്ങും
@keralareesend
@keralareesend Год назад
Thanks for your valuable information ❤️
@pjmanuel8161
@pjmanuel8161 2 года назад
ഇത്, മൈന അല്ല.വയലുകളില്‍ കാണപ്പെടുന്ന പക്ഷി വട്ടം കൊത്തി ആണ് മൈന ഇടുക്കിയിലെ വനങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഇതിന്റെ ഇരട്ടി വലുപ്പമുള്ള കറുപ്പു നിറമുള്ള പക്ഷി യാണ്.
@keralareesend
@keralareesend 2 года назад
ഇപ്പൊഴും കമന്റ് ബോക്സിലെ ഉത്തരം കിട്ടാത്ത ചോദ്യം ഇത് മൈനയാണോ ? മാടത്തയാണോ ? വട്ടം കൊത്തി /******* ? അല്ല വേറെ ഏതെങ്കിലും പക്ഷിയാണോ ? ചർച്ചകൾ നടക്കട്ടെ .... ആധികാരികമായി പറയട്ടെ ....🐥🐦❤️👍
@sarammajoseph7874
@sarammajoseph7874 Год назад
Myna, madatha, ഒന്നല്ല രണ്ടാണ് മൈന നിങ്ങൾ കണ്ടിട്ടില്ല അതുകൊണ്ടാണ് മാടത്ത മൈന ആയത്.
@keralareesend
@keralareesend Год назад
👍
@indirak8897
@indirak8897 Год назад
ലൗവ് ബേഡ് വളർത്തി യിരുന്നു,അവരും കുളിക്കുമായിരുന്നു, അതിന് ശേഷമേ ഭക്ഷണം കഴിക്കുകയുളളു
@keralareesend
@keralareesend Год назад
Nice habit 😜
@JohnpattamanaJohn
@JohnpattamanaJohn 4 месяца назад
ഇതു മൈനയല്ല മാടത്തയാണ്. മാടത്ത വേറെ മൈന വേറെ
@ravindranambalapatta1311
@ravindranambalapatta1311 2 года назад
Very pretty.I like very much.
@ArunArun-li6yx
@ArunArun-li6yx 4 месяца назад
യൂറ്റൂബിൽ ഒരു വീഡിയോ ഉണ്ട് . അത് ഒരു ഒന്നൊന്നര വീഡിയോ ആണ് . മാതു എന്നാണ് ആ മൈനയുടെ പേര് . ഇപ്പോൾ അത് ജീവിച്ചിരിപ്പില്ല . ആ മൈന തന്റെ മരിച്ചുപോയ മകന്റെ പുനർജന്മം ആണ് എന്ന് വിയ്വസിക്കുന്നു അതിനെ വളർത്തിയിരുന്ന ചേച്ചി . അവർ തമ്മിലുള്ള ദൃഢമായ ആത്മബന്ധം ശരിക്കും ആ വീഡിയായിൽ തിളങ്ങി നിൽക്കുന്നു . വീഡിയൊയിൽ കാണാം കേൾക്കാം അവർ രണ്ടു പേരും തമ്മിലുള്ള സംസാരവും കൊഞ്ചലുമൊക്കെ . ഇല്ല , പറ്റൂല്ല , പൊന്നുട്ടി , ചുമ്മാ ഇരി എന്നൊക്കെ പറയുന്ന മാതു ഇപ്പോൾ ജീവിച്ചിരിപ്പില്ല . ആ മൈന മരിച്ചപ്പോൾ ആ ചേച്ചിയുടെ സങ്കടവും ഒരു വീഡിയോ ആയീട്ട് യൂറ്റൂബിൽ ഉണ്ട് . ആ മൈന മരിച്ച വീഡിയോ കണ്ടപ്പോൾ കഠിന ഹൃദയനായ എനിക്കു പോലും സങ്കടം അടക്കാനായില്ല .
@sudhadevi5580
@sudhadevi5580 2 года назад
ഇതൊരു കളിപ്പീരു പരിപാടിയായല്ലോ.
@harikumar3804
@harikumar3804 2 года назад
ഹോ എന്തോ തെറി വിളിയാ. കാത് പൊട്ടിപ്പോയി..
@jubyarun3572
@jubyarun3572 2 года назад
എന്റെ വീട്ടിൽ ഉണ്ടായിരുന്നു 12 വർഷം ഉണ്ടായിരുന്നു. നന്നായി സംസാരിക്കാൻ അറിയാമായിരുന്നു. എല്ലാവരുടെയും പേര് അറിയാം. കാളിങ് ബെൽ സൗണ്ട്, ഫോൺ സൗണ്ട്, അങ്ങനെ ഏത് സൗണ്ടും imitate ചെയ്യുമായിരുന്നു ❤❤❤
@keralareesend
@keralareesend 2 года назад
Great.. Super 👌👌
@sree-k1y
@sree-k1y Год назад
Aadyam paranjathe thette… Myna manushyanode nannayi vegam inangum
@joseaugustin9584
@joseaugustin9584 2 года назад
മാടത്ത യും മൈനയും ഒന്നല്ല മാടത്ത വളരെ പെട്ടെന്ന് ഇണങ്ങും മൈന ഇണങ്ങാറില്ല
@keralareesend
@keralareesend 2 года назад
👍👍👍
@shibumon6466
@shibumon6466 2 месяца назад
🙆enthinanu ningal pachakkallam parayunnathu 🤔👎
@missiontoaccomplish
@missiontoaccomplish 2 года назад
കാഴ്ചയിൽ ഒരുപോലെ തോന്നുമെങ്കിലും മൈനയും മാടത്തയും രണ്ടും രണ്ടാണ്. മൈന പൊതുവേ വലുതാണ്; അവ ഇണങ്ങുകയും ഇല്ല. എന്നാലും മാടത്ത ചെറുതും മനുഷ്യരോട് നന്നായി ഇനങ്ങുകയും ചെയ്യും. ഇത് മാടത്തയാണ്
@GeorgeJosephMoongath
@GeorgeJosephMoongath 2 года назад
മനുഷ്യനോട് ഏറ്റം വേഗം ഇണങ്ങുന്ന പക്ഷിയാണ് മാടത്തകിളി .തനിക്ക് അറിയത്തില്ലങ്കിൽ മിണ്ടാതിരി ..
@radharavi2891
@radharavi2891 2 года назад
നല്ലതുപോലെ ഇണങ്ങും മാടത്ത
@keralareesend
@keralareesend 2 года назад
👍🐥🐦
@baijuthankappan9748
@baijuthankappan9748 Год назад
ഇതു മൈന അല്ല, കവളൻ കാളി ആണ്, മൈന ഇതിലും വലിപ്പം ഉണ്ട് കൂടാതെ അതിന്റെ ചുട്ടിക്ക് നല്ല വലിപ്പവുമാണ്.
Далее