Тёмный

കേരളത്തിൽ KSRTC യുടെ മിന്നലാക്രമണം 😱😱😱 KSRTC MINNAL BUS ernakulam to thiruvananthapuram | k swift 

faizytripzy
Подписаться 18 тыс.
Просмотров 92 тыс.
50% 1

for e-ticketing :
visiti : www.keralartc.com
.
.
.
.
.
.
●●● For Business Enquiries, Contact●●●
◆ Email: faizytripzy@gmail.com
◆ Instagram / faizytripzy
◆ whatsapp :9895230433
Thanks for watching guys!!!!!!❤❤❤❤❤❤
Follow us on Instagram / faizytripzy
Follow us on facebook / faizytripzy

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@user-ud4uf6kz6r
@user-ud4uf6kz6r Год назад
ബിജു ഒരു നല്ല ഡ്രൈവർ ആണ് .. ഇത്തരം ഡ്രൈവർമാർ KSRTC-യിൽ ഉണ്ടങ്കിൽ KsRTC സൂരക്ഷിതം
@faizytripzy
@faizytripzy Год назад
Yes brother
@messiboy6529
@messiboy6529 Год назад
ഏറ്റവും വലിയ പ്രത്യേകകഥ എന്നു പറയുന്നത് അപകടം സംഭവിച്ചാൽ ആരും ബാക്കി യാവില്ല
@satheeshshkumarkumarji6312
@satheeshshkumarkumarji6312 Год назад
Ippo sencor type accilataor vehicles adhikavum accident kooduthalaanu break up kuravaanu orkkuka,,,🙏
@mohankm8232
@mohankm8232 Год назад
സ്ഥിരമായി യാത്ര ചെയ്യുന്ന മിന്നൽ വണ്ടി... സൂപ്പറാണ്.സമയത്ത് എത്തും.ക്ഷീണം കുറവാണ്
@faizytripzy
@faizytripzy Год назад
Yes👍👍
@user-kw7lj1dp7n
@user-kw7lj1dp7n Год назад
ഇത്രയും സ്പീഡിൽ ബസ്സ് ഓടിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ
@rejin5004
@rejin5004 Год назад
ഒരു തവണ calicut to കൽപ്പറ്റ (മാനന്തവാടി പോകുന്ന )മിന്നൽ ബസിൽ കയറിട്ടുണ്ട് താമരശ്ശേരി ചുരത്തിലൂടെ high സ്‌പീഡിൽ എടുത്തോണ്ട് പോകുന്നത് കാണുമ്പോൾ തീർന്നെന്നു വിചാരിച്ചതാ air ഇൽ പോകുന്ന feel 🔥 ksrctc drivers നെ പറ്റു ഇമ്മാതിരി ഡ്രൈവിംഗ് 🙏heavy & highly risky 👍
@faizytripzy
@faizytripzy Год назад
👍👍👍
@vivekanil6597
@vivekanil6597 Год назад
mananthavady minnal calicut പോകില്ല perinthalmanna Thamarassery വഴി ആണല്ലോ
@rejin5004
@rejin5004 Год назад
@@vivekanil6597 ഞാൻ 2020 jan യിൽ ആണ് പോയത്... മാനന്തവാടി പോകുന്ന trivandrum ത് വരുന്ന മിന്നൽ ബസ് തന്നെ 💯% sure... Calicut ksrtc സ്റ്റാൻഡിൽ നിന്ന് kalpetta വരെ 👍
@jomonjohn6029
@jomonjohn6029 Год назад
വീണ്ടും ടാറ്റയുടെ ഇടിവെട്ട്.. 💪💪💪💪♥♥♥♥...
@faizytripzy
@faizytripzy Год назад
❣️❣️❣️
@faizytripzy
@faizytripzy Год назад
പിന്തുണ ക്ക് നന്ദി brother ❣️💥tata fans
@bosewellninan4132
@bosewellninan4132 Год назад
Tata always edivettanu bro
@saneeshsanu1380
@saneeshsanu1380 Год назад
🔥🔥🔥🔥🔥🔥💪
@subramanianiyer2731
@subramanianiyer2731 Год назад
I salute to driver Mr. Biju. Like this vlog from Mumbai.
@faizytripzy
@faizytripzy Год назад
Wow thnks brother u r my valuable viewer thnk u for supporting me❣️
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Год назад
32 വർഷം മുമ്പ് ഒരു Ksrtc ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരത്ത് നിന്ന് എറണാകുളം ബസ് സ്റ്റാൻഡിൽ വെറും നാല് 4 മണിക്കൂർ കൊണ്ട് എത്തിച്ചിട്ടുണ്ട് അതും പകൽ എല്ലാ ബസ് സ്റ്റാൻഡിലും കയറിയിറങ്ങി അന്ന് റബ്ബറൈസ്ഡ് ടാറിംഗ് അല്ല വീതി കുറഞ്ഞ നാഷണൽ ഹൈവേ., ഡബിൾ ക്ലച്ചുള്ള അശോക് ലൈലാന്റ് കോമറ്റ് ബസ് , ആ ഡ്രൈവറുടെ ഓടിര് കാണാൻ തന്നെ നല്ല രസമായിരുന്നു.
@faizytripzy
@faizytripzy Год назад
Wow gud story
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Год назад
@@faizytripzy കഥയല്ല സുഹൃത്തേ, 1991 ൽ നടന്ന സംഭവമാ, അന്ന് ഞാൻ ആ ബസിൽ യാത്ര ചെയ്തവൻ.
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Год назад
@@faizytripzy ഫെയ്സ്ബുക്കിലും ഞാൻ ഈ കമന്റ് ഇട്ടത് താങ്കൾ വായിച്ചിരുന്നുവോ
@faizytripzy
@faizytripzy Год назад
കഥ ആണ് ennalla ഉദ്ദേശിച്ചത് real story എന്നാണ് 🥰
@jomonjohn6029
@jomonjohn6029 Год назад
😂😂😂😂... 1988...അന്ന് റോഡിൽ കാള വണ്ടി ഓടുന്ന കാലം 😂😂😂😂😂😂😂😂😂😂😂😂😂... അന്നത്തെ ലേയ്‌ലൻഡ് 4 മണിക്കൂർ എടുത്തെങ്കിൽ... അന്നത്തെ tata 3 മണിക്കൂർ എടുക്കുകയുള്ളു.... 💪💪
@messiboy6529
@messiboy6529 Год назад
കുറച്ചു മുമ്പ് ഇങ്ങനെ യുള്ള മിന്നൽ വണ്ടി ഒരു നിര പരാതിയുടെ ജീവനെടുത്തത് ഓർമ്മിച്ചു പോയി
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
പാസന്ജർ വാഹനം ഓടിക്കുന്നത് അതീവ ജാഗ്രത വേണം അപകടം ഉണ്ടയാൽ നാട്ടുകാർ കൈ വെക്കുന്നത് ഹെവി ബസിന്റെ ഡ്രൈവർനെ ആണ്, കുറച്ചു ദിവസം മുൻപ് എറണാകുളതു നിന്ന് ബസ് കയറിയരുന്നു, ഞാൻ മുൻ സീറ്റിൽ ഇരിക്കുക ആണ് കുത്തിയതോട്ടിൽ വെച്ച് മുന്നിൽ ഉള്ള ഒരു സ്കൂട്ടറ് യാത്രികൻ പെട്ടെന്ന് ഫോൺ കയ്യിൽ എടുക്കുന്നു ആ ഒറ്റ നിമിഷം സ്കൂട്ടർ ബസിന്റെ മുന്നിലേക്ക് പാളി ബസ് ഡ്രൈവർ പെട്ടെന്ന് ബസ് വലത്തോട്ട് വെട്ടിച്ചു ആ സൈഡിൽ വരിക ആയിരുന്ന ഒരു ലോറിയിൽ ചെറുതായ് തട്ടി പിന്നെ വാഹനം നിർത്തി, കുറച്ചു നേരത്തെ സംസാരം എക്കെ കഴിഞ്ഞു ഏതായാലും ഒത്തുതീർപ് ആയി, ആ ബസ് ഡ്രൈവർടെ മനസാന്നിധ്യം മാത്രം കൊണ്ടാണ് സ്കൂട്ടർ യാത്രികൻ രക്ഷപെട്ടതു അഥവാ അയാൾക് എന്തെങ്കിലും സംഭവിച്ചാൽ പഴി ഡ്രൈവർക്കു, അലക്ഷ്യ ഡ്രൈവിംഗ് ksrtc ഡ്രൈവ്രുടെ അഹങ്കാരം എന്നെക്കെ ആകും ന്യൂസ്‌,
@faizytripzy
@faizytripzy Год назад
☺️
@royichantips8809
@royichantips8809 Год назад
എന്ത് തന്നെ ആയാലും ചില സമയം നമ്മുടെ കയ്യിൽ നിയന്ത്രണം നിന്നോലണമെന്നില്ല.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
റോഡിലെ തിരക്ക് കൊണ്ട് മാത്രം അല്ല ബസ് സമയം എടുക്കുന്നത് ksrtc സ്റ്റാണ്ടുകൾ ഹൈവേ വിട്ടു ഉള്ളിൽ സ്ഥിതി ചെയ്യുന്നത് സമയം വേസ്റ്റ് ആകാൻ കാര്യം ആകും,
@sanujoseph4329
@sanujoseph4329 Год назад
കെഎസ്ആർടിസിയുടെ അഭിമാനമായ മിന്നൽ ബസ് സർവീസിന് കാലപ്പഴക്കം ചെല്ലാത്ത ബസ്സുകൾ അനുവദിക്കുക എന്നതാണ് കെഎസ്ആർടിസി ചെയ്യേണ്ടത്
@faizytripzy
@faizytripzy Год назад
👍👍
@ediblesinkerala8108
@ediblesinkerala8108 8 месяцев назад
3:13 ... night yathrayil nalla caring aaa...nalla crew
@faizytripzy
@faizytripzy 7 месяцев назад
👍❣️
@sanoopstanly1705
@sanoopstanly1705 Год назад
💥❤️TATA
@faizytripzy
@faizytripzy Год назад
💥💥💥💥
@ediblesinkerala8108
@ediblesinkerala8108 8 месяцев назад
2:51 🎉🎉🎉🎉
@faizytripzy
@faizytripzy 7 месяцев назад
👍
@manojjohnbethel8020
@manojjohnbethel8020 Год назад
യാത്ര ഒക്കെ കൊള്ളാം. പക്ഷേ നമ്മുടേ റോഡും വണ്ടിയും ദേശീയപാതയിൽ കാണിക്കുന്ന സർക്കസ് കണ്ടാൽ ഏതോ ഫ്ലൈറ്റ് പറപ്പിക്കുന്ന പോലെ ആണ്.
@joppan7830
@joppan7830 Год назад
ഡ്രൈവർ മാർ നല്ലവർ ആണ് 🙏🙏
@powerelectronics8640
@powerelectronics8640 Год назад
ഗ്രേറ്റ്‌ ഡ്രൈവിംഗ്!🌹🌹🌹
@faizytripzy
@faizytripzy Год назад
✌️✌️✌️yes
@mohammedhashim3043
@mohammedhashim3043 Год назад
Trivandrum is not the biggest railway station in Kerala. Biggest is shornur junction
@faizytripzy
@faizytripzy Год назад
അത് സത്യം ആണോ അത്രയും വലുത് ആണോ ഞാൻ പോയിട്ടില്ല അവിടെ എന്തായാലും പുതിയ അറിവ് തന്നതിന് സന്തോഷം ✌️
@dhan5102
@dhan5102 Год назад
Vivaram kettavane than etharam busil onnu kayari pirakile seatil irunnu yatra cheythu nokku appo ariyam...Purakil yatrakkar undu ennu polum ivanmarku ariyille...pine etrayum vegathil powan businteyum roadinteyum condition anuvadhikilla
@rejin5004
@rejin5004 Год назад
വൈറ്റില -tvpm എത്രെ മിന്നൽ rate ?
@faizytripzy
@faizytripzy Год назад
Rz. 301
@harishsreedharan2772
@harishsreedharan2772 Год назад
ഞാൻ താങ്കളുടെ ഫോളോവർ ദൈവം അനുഗ്രഹിക്കട്ടെ💯💯✌️💯👍👍🙋
@faizytripzy
@faizytripzy Год назад
Same to u
@bosewellninan4132
@bosewellninan4132 Год назад
Tata super 140 hp Tata overtaking 160 hp Leyland
@vysakhcharuvila
@vysakhcharuvila Год назад
Tata engine nu power kuravanenkilum torque kooduthalanu. Eattavum puthiya leyland h series enginu 700NM aanu torque. Tata 1618 Cummins engine nu 850NM aanu torque.
@vandiholic451
@vandiholic451 Год назад
Just watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tjo5bv0oQFI.html
@sabugeorge1401
@sabugeorge1401 Год назад
ബിജു സിംഹമാണ് ഡ്രൈവിംഗിൽ⚡⚡⚡⚡⚡⚡⚡⚡⚡⚡
@faizytripzy
@faizytripzy Год назад
🤗🤗yes
@DileepKumar-pd1li
@DileepKumar-pd1li Год назад
അപകടമൊന്നും സംഭവിക്കാതെ തുടരുക -മുന്നേറുക.
@faizytripzy
@faizytripzy Год назад
Athe brother ❣️
@aji7790
@aji7790 Год назад
Tata🔥
@faizytripzy
@faizytripzy Год назад
✌️✌️
@saneeshsanu1380
@saneeshsanu1380 Год назад
Tata Cummins power 💪
@faizytripzy
@faizytripzy Год назад
❣️❣️
@harishsreedharan2772
@harishsreedharan2772 Год назад
മു ന്നേ കെ ബി ഗണേഷ് കുമാർ സാർ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ lighting express കൊണ്ട് വന്നിരുന്നു !!!! ഇത് ഏത് മന്ത്രിയുടെ idea ആണ്???
@gijojoseph6590
@gijojoseph6590 Год назад
ശമ്പളവും ബത്തയും കിട്ടിയില്ലെങ്കിലും ജോലി ചെയ്യുന്ന പുലിയാണ് ബിജു Mp ......
@faizytripzy
@faizytripzy Год назад
❣️❣️❣️yes brother
@n.m.saseendran7270
@n.m.saseendran7270 Год назад
Good vlog. Palayam is in the heart of Trivandrum City so it is not good to say Palayam in Trivandrum district
@faizytripzy
@faizytripzy Год назад
Thnk u brother, gud knowledge
@sijothomas1007
@sijothomas1007 Год назад
Tata Mass Proud to All India
@faizytripzy
@faizytripzy Год назад
❣️
@sudevsudhakaran
@sudevsudhakaran Год назад
We need minnal via manjeri
@jishnuganesh7539
@jishnuganesh7539 Год назад
പാലക്കാട്‌ നിന്നും മിന്നൽ സർവിസ് ഇല്ലേ
@faizytripzy
@faizytripzy Год назад
ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല എന്നാണ് അറിയുക ഞാൻ വീഡിയോ ചെയ്തു ചാനലിൽ നോക്കി യാൽ അറിയാം
@abrahameasow2546
@abrahameasow2546 Год назад
സമയം.. സ്പീഡ് braker ഒന്നും നമുക്ക് വേണ്ടേ. കേരളത്തിൽ ആർക്കും പ്രഷർ കൂടി എങ്ങനേം വണ്ടി ഓടിക്കാവുന്ന സ്ഥിതി ആയി,.. മാന്യമായ ഡ്രൈവിംഗ് നടത്തു്.. Risk എടുക്കാതെ
@mustafaampattu
@mustafaampattu Год назад
എത്ര സ്പീഡ് ൽ ആണ് വാഹനം ഓടുന്നത്. സ്പീഡ് ലിമിറ്റിന്റെ ബീപ് കേൾക്കുന്നു. അപകടം പിടിച്ച യാത്ര...
@krishnakumarms994
@krishnakumarms994 Год назад
👍🙏🙏ത്താങ്ക്സ്
@faizytripzy
@faizytripzy Год назад
❣️
@sunile.s9086
@sunile.s9086 Год назад
Take speed gavarnar
@vava.sureshfans3037
@vava.sureshfans3037 Год назад
ചേട്ടൻ Ksrtc ശബരി ബസ് വീഡിയോ U tubil ഇടില്ലേ
@faizytripzy
@faizytripzy Год назад
👍👍👍സുഖം അല്ലെ
@vava.sureshfans3037
@vava.sureshfans3037 Год назад
@@faizytripzy സുഖം ഞാൻ വീട് നെടുമങ്ങാട് നിന്നും മാറി ഇപ്പോ പിരപ്പൻകോട്
@faizytripzy
@faizytripzy Год назад
👍👍👍🤗🤗🤗
@mohamedashraf2920
@mohamedashraf2920 Год назад
ഡ്രൈവർമാർ മാത്രം നല്ലവരായാൽ പോരാ മിന്നൽ ബസ് കൾ 90 % വും പഴയ വാഹനങ്ങൾ ആണ് ..?
@exploretheunseen9914
@exploretheunseen9914 Год назад
@faizytripzy
@faizytripzy Год назад
✌️👍👍👍
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
കായംകുളം സ്റ്റോപ്പ്‌ ഇല്ലേ
@faizytripzy
@faizytripzy Год назад
ഇല്ല bro ആലപ്പുഴ ആണ് ഉള്ളത്
@vivekanil6597
@vivekanil6597 Год назад
@@faizytripzy ഈ ബസ് sdlx ആയിട്ടല്ലെ ഓടുന്നത്
@ksrtcloverking7093
@ksrtcloverking7093 Год назад
⚡🔥
@faizytripzy
@faizytripzy Год назад
🤗
@jayakrishnanr3030
@jayakrishnanr3030 Год назад
കേരളത്തിലെ റോഡ് അല്ലേ പറക്കുക എളുപ്പമല്ല
@RahulDas-vc5fk
@RahulDas-vc5fk Год назад
Km ?
@faizytripzy
@faizytripzy Год назад
❣️
@nashmiyanachu2035
@nashmiyanachu2035 Год назад
Good
@faizytripzy
@faizytripzy Год назад
❣️thnx
@sudevsudhakaran
@sudevsudhakaran Год назад
Minnal stopped
@manojmruduna244
@manojmruduna244 Год назад
ഡ്രൈവർമാരുടെ ഡ്രൈവർ.. ശ്രീ ബിജു ---
@faizytripzy
@faizytripzy Год назад
❣️❣️❣️
@jayakumarkc7159
@jayakumarkc7159 Год назад
എനിക്ക് കുറച്ചുകാല൦ വലിയകുഴപ്പമില്ലാതെ ജീവിക്കണമെന്നുള്ളതുകൊണ്ട് രണ്ടുതവണ മിന്നലിൽ കയറിയതോടെ മതിയാക്കി.
@harishsreedharan2772
@harishsreedharan2772 Год назад
തലയിൽ തേങ്ങ വീഴാതെ സൂക്ഷിച്ചോളൂ സഹോദരാ🙋
@naadanmalayalli5776
@naadanmalayalli5776 Год назад
Polli🙄🙄🙄🙄
@faizytripzy
@faizytripzy Год назад
Thnx brother
@sajujacob3252
@sajujacob3252 Год назад
Minnal buses have become old should be replaced with new Swift dlx
@sangeeths1927
@sangeeths1927 Год назад
Ivanmark eatra sppedinum pokamo ksrtc aneankil eantum kanikameanna hunganu
@sivaprasadks9167
@sivaprasadks9167 Год назад
🙏🙏🙏😂😂😂.. സൂപ്പർ
@faizytripzy
@faizytripzy Год назад
Thnx brother
@arunwilson5359
@arunwilson5359 Год назад
❤️🔥😘
@faizytripzy
@faizytripzy Год назад
💥💥💥💥
@jayakrishnanr3030
@jayakrishnanr3030 Год назад
രണ്ടു ദിവസം പറന്നു എത്തും. പിന്നെ പറപ്പ് കാണില്ല.
@harishenoi2169
@harishenoi2169 Год назад
അനവധി സബ് റോഡുകൾ ഉള്ള കേരളണെഴ
@bhaskarannairyes4555
@bhaskarannairyes4555 Год назад
👍🙏🌹🙏
@faizytripzy
@faizytripzy Год назад
✌️🤗
@ammeesworld
@ammeesworld Год назад
Ksrtc യിലെ 90%സ്റ്റാഫും വളരെ മോശം ആണ്
@manojk44
@manojk44 Год назад
ഈ അഭിപ്രയം ശെരി ആണെന്നു തോന്നുന്നില്ല ഞാനും ഒരു ksrtc ഡ്രൈവർ ആണ്‌.ചുരുക്കം ചിലർ ഉണ്ടായിരിക്കാം നിങ്ങൾ പറഞ്ഞപോലെ അതു ഏതു മേഖലയിലും ഉണ്ടാവും
@saumyasreekumar4059
@saumyasreekumar4059 Год назад
Others life are cheap
@aneeshprabhakaran1411
@aneeshprabhakaran1411 Год назад
😨
@musfiskingdom6799
@musfiskingdom6799 Год назад
Ikka first view
@faizytripzy
@faizytripzy Год назад
Thnx dear musfis❣️❣️❣️enjoying...
@thasnisajadthasni3084
@thasnisajadthasni3084 Год назад
👍
@faizytripzy
@faizytripzy Год назад
😆👍✌️
@dcruuzz1317
@dcruuzz1317 Год назад
കുഴിയിലേക്ക് ആവരുത് ഈ പോക്ക്
@shobhanaradhmma2500
@shobhanaradhmma2500 Год назад
Positive aayittu chinthikku
@faizytripzy
@faizytripzy Год назад
അതെ 👍
@sethurajannai4227
@sethurajannai4227 Год назад
Thenditharam parayathada chette
@sethurajannai4227
@sethurajannai4227 Год назад
@@faizytripzy ninakkum kudiya
@dcruuzz1317
@dcruuzz1317 Год назад
@@sethurajannai4227 കുറേ പേരുടെ ജീവൻ വച്ചിട്ടല്ലട ചെറ്റേ നിന്റെയൊക്കെ ധീരത തെളിയിക്കേണ്ടത്.
@rejimone.m1749
@rejimone.m1749 Год назад
Driver is sir
@faizytripzy
@faizytripzy Год назад
❣️❣️❣️
@crraju369
@crraju369 Год назад
From the video itself it is very clear that the bus driver is not bothered about the traffic rules. Most of the time the bus is going through the right track, often crossing the central white continuous line and also the double white line in the middle of the road. We are often speaking about road safety and insists to follow traffic rules. This bus appears to be a threat to the other vehicles as they have to take their vehicles away from the road go give way to the speeding MINNAL bus. Why the cameras installed on the national Highway are not responding to these traffic offences and booking for these traffic offences. Or is it that the traffic rules are only for the cars and the KSRTC as well as Bikes are exempted from traffic rules? By seeing the way the bus is running it appears to be a nightmare to travel in such a vehicle.
@jayachandrans6919
@jayachandrans6919 Год назад
ജനങ്ങളുടെ ജീവ൯ വച്ചുളള കളി😃😃 എ൦.വി.ഡി കെ.എസ്.ആ൪.ടി.സിയുടെ കാര്യത്തിൽ നോക്ക് കുത്തിയാണോ😃??
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 256 тыс.
гендер пати🩷🩵
00:21
Просмотров 112 тыс.