Тёмный

കേരളത്തെ നടുക്കിയ മൂന്ന് കൊലപാതകങ്ങൾ; കാണാം നിങ്ങളറിഞ്ഞോ | 30 Dec 2021 

asianetnews
Подписаться 10 млн
Просмотров 448 тыс.
50% 1

#AsianetNewsLive #KeralaNewsLive #MalayalamNewsLive
അമ്പലവയലിലെ കൊലപാതകം,തിരുവനന്തപുരത്തെ കൊലപാതകം, വടക്കൻ പറവൂരിലെ പെൺകുട്ടിയുടെ മരണം; എന്താണ് കേരളത്തിലെ വീടുകളിൽ സംഭവിക്കുന്നത്?
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@skbankers4160
@skbankers4160 2 года назад
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിക്കുള്ളിൽ രാത്രിയിൽ യുവാവിനെ കണ്ടാൽ ആത്മാഭിമാനമുള്ള ഏതൊരു പിതാവിനും ഉണ്ടാകുന്ന വികാരം മാത്രമാണ് പേട്ടയിലും ഉണ്ടായത്. ആ വികാരം അല്പം കടന്നുപോയി എന്നതു സന്ദർഭോചിതം . അങ്ങനെയാണ് എനിക്കതിനെ കാണാൻ സാധിക്കുന്നത്. യഥാർത്ഥ കുറ്റക്കാരി ആ പെൺകുട്ടിയാണ്. അർദ്ധരാത്രിയിൽ അന്യ യുവാവിനെ രഹസ്യമായി കിടപ്പു മുറിയിൽ കയറ്റിയ ആ പെൺകുട്ടിയാണ് യഥാർത്ഥ കുറ്റക്കാരി.
@rishanariza4938
@rishanariza4938 2 года назад
ഒരു കോഴിയെ വെട്ടുമ്പോൾ പോലും നമ്മുടെ കൈ വിറയ്ക്കും, അപ്പഴാണ് ഒരു കാൽ മുറിച്ചു മാറ്റുന്നത്
@subindas6659
@subindas6659 2 года назад
Aa virayal avarkkundayirunnenkil avarude amma ippol jeevanode undayirikkilla..
@babuitdo
@babuitdo 2 года назад
@@subindas6659 എന്നിട്ട് ??
@aneeshsasi5589
@aneeshsasi5589 2 года назад
Kozhi rape chaiyyan vannal vere tharathile virayal undakum
@uae_visa_talks4589
@uae_visa_talks4589 2 года назад
പ്രതികാരം ഭയത്തെ ഇല്ലാതാക്കും
@Vkeeey53
@Vkeeey53 2 года назад
കൊല്ലം ജില്ലയെ കുറ്റം പറയാൻ എല്ലാവർക്കും ഭയങ്കര ഉത്സാഹമാ, ഇപ്പൊ ഇതൊക്കെ ഏതു ജില്ലകളാ... ( എല്ലായിടത്തും നല്ലതും മോശവും ആളുകൾ ഉണ്ട് അല്ലാതെ അതൊന്നും ഒരു സ്ഥലത്തിന്റേം കുഴപ്പമല്ല )
@Anuroop_Cochin
@Anuroop_Cochin 2 года назад
അതേ
@rejilat2756
@rejilat2756 2 года назад
സത്യമാണ്.
@Nobody-ei9jv
@Nobody-ei9jv 2 года назад
ബ്രോ അവരൊക്കെ ഇപ്പോ ഇതിൽ കൊല്ലം ഇല്ലാത്തതിന്റെ ദുഃഖത്തിൽ ആയിരിക്കും. അല്ലാതെ ബ്രോ പറയുന്ന പോലെ എല്ലായിടത്തും ഉണ്ട് എന്നൊന്നും സമ്മതിക്കാൻ പോണില്ല. എവിടുന്നേലും എന്തേലും കൊല്ലം വാർത്ത കണ്ടാൽ അവറ്റകൾ ഇനിയും same hate comments ആയിട്ട് വരും.
@babuitdo
@babuitdo 2 года назад
സ്ഥലത്തിന്റെ കുഴപ്പമല്ല. ആളുകളുടെ കുഴപ്പമാണ് വ്യക്തികളെ അംഗീകരിക്കാത്ത മനസ്സിന്റെ ഉടമകൾ .അതായത് രാജ്യത്തെ വ്യക്തിസ്വാതന്ത്ര്യം അംഗികരിക്കാത്തവർ, രാജ്യത്തെ നിയമത്തെ അംഗീകരിക്കാത്ത ദ്രോഹികൾ .
@arjun_1819
@arjun_1819 2 года назад
Correct
@rajanimahesh6392
@rajanimahesh6392 2 года назад
തൊട്ടാൽ പൊളുന്ന നിയമം വന്നാൽ ഇത് പോലുള്ള കുറ്റകൾ ഉണ്ടാകില്ല. Gulf നിയമം varanm
@athulraj7276
@athulraj7276 2 года назад
Gulfil ഒക്കെ അപ്പോൾ കുറ്റം നടക്കുനില്ലലോ അല്ലെ
@rajanimahesh6392
@rajanimahesh6392 2 года назад
@@athulraj7276 nattile pole undo divasavum oroo varthakal.
@ablmhd
@ablmhd 2 года назад
@@athulraj7276 നീ gulfil പോയിട്ട് ജസ്റ്റ് ആരേലും ഒന്ന് പീഢിപ്പിച്ചു നോക്ക്.. ഇവിടെ ഉള്ള പോലെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ പറ്റുന്ന പോലെ പറ്റുമോ അതോ എന്ത് ശിക്ഷ ആവും ആണ്‌ നിനക്ക് അവിടുന്ന് കിട്ടുക എന്ന്.. അപ്പൊ അറിയാം നിയമങ്ങൾ എത്രത്തോളം strong ആണെന്ന്..
@babunutek6856
@babunutek6856 2 года назад
നമ്മുടെ നിയമങ്ങൾക്ക് ശക്തിയില്ലാഞ്ഞിട്ടല്ല . പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റവാളികൾ നിയമത്തിൻ്റെ പഴുത് ഉപയോഗിച്ച് രക്ഷപെടുന്നു. ഗൾഫ് രാജ്യങ്ങളിൽ അങ്ങനെ അല്ല കുറ്റം ചെയ്തവൻ എത്ര ഉന്നതൻ ആണെങ്കിലും ശിക്ഷിക്കപ്പെടും
@avj3520
@avj3520 2 года назад
Kuttengal nadakumbo, athinnu justice kittanam enna nyathinte maravil, ivide gulf ile niyamam nadapakkan chiller sramikunund. Athu oru propaganda anu !angane ippo oru kaatu niyamam ivide nadapakanda !
@Anu-gr9dx
@Anu-gr9dx 2 года назад
എല്ലാ പഞ്ചായത്തുകളിലും സൈക്കോളജിക്കൽ കൗൺസിസിലർമാരെ നിയമിക്കുക, മാസത്തിൽ ഒരു തവണ എങ്കിലും എല്ലാ വീടുകളിലും സന്ദർശനം നടത്തുക. ഒരുവിധം എല്ലാവരും പലവിധ സമ്മർദ്ദം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മാനസിക പിന്തുണ പ്രായഭേദമന്യേ എല്ലാവർക്കും അത്യാവശ്യമാണ്. കൂടുതൽ പേരും ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തോ കൗൺസിലിംഗ് സെന്ററിലോ പോവാൻ തയ്യാറാല്ലാത്തവരാണ്.,
@maneeshmadhu6391
@maneeshmadhu6391 2 года назад
Yes
@riyaonlinestore5397
@riyaonlinestore5397 2 года назад
Yes
@nandhanasb703
@nandhanasb703 2 года назад
👏👏
@arshadarshu3232
@arshadarshu3232 2 года назад
വിവേകാനന്ദ സ്വാമി പറഞ്ഞത് പോലെ "കേരളം കൊലപാതകാലയം" ആയി മാറി കഴിഞ്ഞു 🙄🙄🙄
@shareefshareef2123
@shareefshareef2123 2 года назад
എന്തിനാ ഈ കാല് മുറിച്ചു എടുക്കുന്നത് ഇത് വരെ മനസിലായില്ല
@riyaonlinestore5397
@riyaonlinestore5397 2 года назад
അതെ രക്ഷപെട്താൻ അടിച്ചപ്പോൾ തന്നെ വീണു... വീണ്ടും കാല് മുറിച്ചെടുക്കാനുള്ള മനസ്സ്....എന്താ
@krishnakarthik2915
@krishnakarthik2915 2 года назад
കാലം പുരോഗമന പാതയിലെത്തുബോൾ മനുഷൻറ് അയ്യുസ്സ് പഞ്ഞം 🙏🙏🙏🙏🙏🙏
@vimalt4121
@vimalt4121 2 года назад
കാര്യമായ മറ്റു ജോലികൾ ഒന്നും ഇല്ലാതെ മനസ്സ് ചെറിയ കാര്യങ്ങൽ വീണ്ടും വീണ്ടും ആലോജിച്ച് കൂടുതൽ പ്രശ്നം ആക്കുന്നു. അതിൻ്റെ ഭലം ആണ് ഇപ്പോഴത്തെ കൊലപാതകങ്ങൾ.
@sobhascreations2038
@sobhascreations2038 2 года назад
Pazhaya problems insult okke marakkanam enkil psychologist kandu kalayanam ithe avasthaya enkum over deshyam,suicide tendency,cruel thinking engane purath varum ithil ninnum😭😭😭
@151in
@151in 2 года назад
Carect
@adarshsuseela7270
@adarshsuseela7270 2 года назад
Need justice for men in kerala. He is only 19 years old.But still media focus only on that boy not girls side .Girls also involved but why only boy 👦. He is only 19.
@muhammedashraf.kk.2726
@muhammedashraf.kk.2726 2 года назад
എല്ലാം സീരിയലിൽ ഉണ്ടല്ലോ... സിനിമയിലും... അവർ അതിൽ കാണുന്നു...
@shanthamma1902
@shanthamma1902 2 года назад
ഇവിടെ നിയമവ്വാഴ്ച ഇല്ല. അതുകൊണ്ട് എല്ലാവരും സാഹചര്യത്തിനനു സരിച്ചു അപ്പോഴത്തെ നിലനിൽപ്പിനുവേണ്ടി ഓരോന്ന് ചെയ്യുന്നു. അത്രമാത്രം 🙏
@sivasharu2462
@sivasharu2462 2 года назад
അവനവന്റെ വീട്ടിൽ ഇത് പോലെ എന്തെങ്കിലും ഒന്ന് നടന്നാൽ ഇപ്പോ പറയുന്ന ഒരാളും മുഹമ്മതിന്റെയോ മതില് ചാടിയ ചെറുക്കന്റെ ഒപ്പമോ നിൽക്കില്ല
@uae_visa_talks4589
@uae_visa_talks4589 2 года назад
എല്ലാ കൊലപാതകത്തിന് പിന്നിലും ഒരു അവിഹിതമുണ്ട്, അവിഹിതം = ദുർമരണം എന്നത് പ്രകൃതി നിയമമാണ്
@worldisone511
@worldisone511 2 года назад
2 വർഷം വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തതുകൊണ്ട് സാമൂഹിക ബോധവും മാനസിക വളർച്ചയും നഷ്ടപെട്ട ഒരു തലമുറ
@arunp2214
@arunp2214 2 года назад
കാട്ടാള സമൂഹത്തിന് ഇതൊന്നും ഞെട്ടാനുള്ള കാര്യങ്ങളല്ല. ഇതൊക്കെയാണ് ശരി എന്ന് വിശ്വസിക്കുന്ന പ്രാകൃത സമൂഹം ആണിത്.
@noushadparambadannoushad8306
@noushadparambadannoushad8306 2 года назад
നടുക്കം. ഒക്കെ പോയി ഭായ്... പൊളിചെഴുതണം നമ്മുടെ നിയമം... എന്നാൽ മാറും ഇതൊക്കെ 😏😏
@subi-s
@subi-s 2 года назад
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാവരും frustrated ആണ്. അതിൻ്റെയൊക്കെ ഫലമാണ് ഈ കാണുന്നത്. മാനസികമായൊരു സ്വസ്ഥത ഇല്ല എങ്കിൽ നല്ലൊരു psychologist നേ കാണുക. പരിഹാരം കണ്ടെത്തുക... ജീവൻ ആണ് വലുത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും എല്ലാവരിലും ഉണ്ടാകട്ടെ...
@gauridas7838
@gauridas7838 2 года назад
ബന്ധുക്കൾ ശത്രുക്കളായാലും, ശത്രുക്കൾ സുഹൃത്തുക്കൾ ആയാലും അപകടമാണ്..
@krsparkspark3460
@krsparkspark3460 2 года назад
അങ്ങനെ അല്ല...അടുപ്പമുള്ളവൻ അകന്നലും അകന്നവൻ അടുത്താലും സൂക്ഷിക്കണം
@cjmani2508
@cjmani2508 2 года назад
@@krsparkspark3460 😆😆
@subindas6659
@subindas6659 2 года назад
Anganonnumilla.. Eppozha enthannu...
@karama3798
@karama3798 2 года назад
@@krsparkspark3460 💯
@sasipa4579
@sasipa4579 2 года назад
എങ്ങനെ ആയാലും ഓവർ ആയിട് അടുപ്പം കാണിക്കാതെ ഇരിക്കുക
@psychopath4992
@psychopath4992 2 года назад
കേരളം ഭ്രാന്തലയം ആണ് എന്ന് പറഞ്ഞ സ്വാമിവിവേകാനന്ദന്റെ ദീർഘവീക്ഷണം അപാരം തന്നെ
@thabukc324
@thabukc324 2 года назад
Vivekanandhan inghane parayumbol kerala state nilavil vannittu polum illa bro anweshichu nokku...
@maneeshmadhu6391
@maneeshmadhu6391 2 года назад
Yes
@amru146
@amru146 2 года назад
@@thabukc324 സത്യം....അന്ന് പക്ഷേ ബ്രിട്ടീഷ് കേരളം ആരുന്നെല്ലോ...1956 il കേരളം state അല്ലെ രൂപീകരിച്ചത് അതും ഭാഷ അടിസ്ഥാനത്തിൽ. അതിനു മുന്നേ കേരള എന്ന് തന്നെ ആണ് text il.. ഗാന്ധിജി കേരളം സന്ദർശിച്ചത് എന്നല്ലേ question ചോദിക്കുന്നത്.. അല്ലാതെ തിരുവിതാംകൂർ, മലബാർ കൊച്ചി എന്നല്ലല്ലോ... Vascodagama കേരളത്തിൽ എന്നാണ് കാല് കുത്തിയത് എന്നാലേ ചോദിക്കുന്നത്... കേരളം ഭ്രാന്തലയം അത് അപ്പൊ ശരി അല്ലെ?
@marcossf4431
@marcossf4431 2 года назад
@@thabukc324 lesham vevaram undo ?
@thabukc324
@thabukc324 2 года назад
@@marcossf4431 theere illa bro kurachu edukkanundo?
@manubabumanubabu8198
@manubabumanubabu8198 2 года назад
News arum kanathe irikkuka
@sajukunjumonk4991
@sajukunjumonk4991 2 года назад
ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം ഇപ്പോൾ സാന്താൻ്റെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു.
@cjmani2508
@cjmani2508 2 года назад
Adhe adhe epo keralathil sathante bharanamale egane varu
@aneesh2n
@aneesh2n 2 года назад
Enne aayi
@sobhanasuresh6814
@sobhanasuresh6814 2 года назад
Sathyam aanu saathaantey naadaayi ennu thonnunnu
@adarshjose7409
@adarshjose7409 2 года назад
You are correct
@Nobody-ei9jv
@Nobody-ei9jv 2 года назад
@@cjmani2508 അപ്പോ ഇന്ത്യയിലെ മുഴുവൻ അക്രമങ്ങളുടെയും ഉത്തരവാദി മെയിൻ സാത്താന്റെ ഭരണം ആയോണ്ടാണോ?🤔 അപ്പോ ഇതിന്റേം ഒരു പങ്ക് അങ്ങോട്ടും പോകും അല്ലെ?
@lakshmyminnu3253
@lakshmyminnu3253 2 года назад
ഇനി ഇങ്ങനെയാണ് അവസ്ഥയെങ്കിൽ ഈ നിയമം പോരാ.
@sharon8209
@sharon8209 2 года назад
നിയമത്തിന്റെ അല്ല സ്വഭാവം നല്ലതു ആയ മതി
@888------
@888------ 2 года назад
അതേ aa കിളവൻ ന് aa പെൺകുട്ടികളെ പണ്ണാൻ കഴിഞ്ഞില്ലല്ലോ😲നിയമം മാറണം👍
@Adheena962
@Adheena962 2 года назад
വേഗം school, college അങ്ങനെ എല്ലാം തുറക്കുക. മനുഷ്യരു മനസ്സമാധാനമായിട്ടു ജീവിക്കട്ടെ.
@bilalbillu8440
@bilalbillu8440 2 года назад
അവിടെ നിന്നാണ് വിദ്യാഭ്യാസത്തിന്റെ കൂടെ ക്രിമിനൽ സ്വഭാവവും പഠിക്കുന്നത്
@zb2975
@zb2975 2 года назад
അവിടെ സമാധാനം വിൽക്കുന്നുണ്ടോ?
@rocky821
@rocky821 2 года назад
Are you living under the rock ? Schools and Colleges are open.
@teamsprit1244
@teamsprit1244 2 года назад
മാഷൻമാർ ബാക്കി പണി എടുക്കുമ്മ്
@Rosh_annah
@Rosh_annah 2 года назад
Aahhhh ellam kanakka
@Nobody-ei9jv
@Nobody-ei9jv 2 года назад
If those girls wanted to surrender, why that cold blooded act? If not, what changed suddenly!
@muthuzvlog7745
@muthuzvlog7745 2 года назад
അപ്പൊ ആ കുട്ടികളുടെ ഉമ്മ കണ്ടില്ലേ? കുട്ടികൾ പറഞ്ഞതാണ് സത്യമെങ്കിൽ അവിടെ ഉമ്മ ഉണ്ടാവില്ലേ??
@pradeepab7869
@pradeepab7869 2 года назад
Oru CBI Dairy kurippu veendum varumo
@user-ge2rx9og6y
@user-ge2rx9og6y 2 года назад
മാനസികരോഗമുള്ള ഒരു മനുഷ്യനാണെങ്കിൽ അവർക്ക് സ്നേഹിക്കാൻ അറിയാമോ പിന്നെ എങ്ങനെ അവൾ മാനസികരോഗി ആണെന്ന് പറയുക അവൾക്ക് കാമുകൻ ഉണ്ടെങ്കിൽ
@jasminjaz3161
@jasminjaz3161 2 года назад
Yes manasika rogam ellam bhranth alla Manas nu pala stage il asugham undakum normal pole thonum but abnormal ayirikkum
@MalluBMX
@MalluBMX 2 года назад
ചെന്ന് സമ്മാനം വാങ്ങി... എന്ത് ചെയ്യുന്നതിന് മുൻപും ഒന്ന് ആലോചിക്കുക... 🤗
@user-ob4io6bk8v
@user-ob4io6bk8v 2 года назад
These days all are keeping knife and such things for self protection , because kuruva gang, robbers and other enemies
@balachandranreena6046
@balachandranreena6046 2 года назад
Manasika rogam treatment edukkuka thanne venam 85 % perum ethengilum manasika presnam ullavaranu...
@riyaonlinestore5397
@riyaonlinestore5397 2 года назад
തലക്കടിച്ചു എന്നുള്ള ത് ശെരി...രക്ഷപെടുത്താനാവും എന്ന് കരുതാം..... കാല് വെട്ടിയെടുക്കാനുള്ള ആ മനസ് അത് സമ്മതിക്കണം
@kylies8494
@kylies8494 2 года назад
One day of kerala without crime? Can I see that day?
@mohdsiyadh
@mohdsiyadh 2 года назад
Is there no respect for life in kerala?? I have been in India for past 3 years .... now I feel like leaving this place !!! Are we going back to stone age .... I wonder 🤔
@muneervahid
@muneervahid 2 года назад
Yes because justice isn't being served properly. After all we are humans.
@abhinava1214
@abhinava1214 2 года назад
You are lucky to be in kerala if u lived in north u won't be alive to write this comment
@amithalin354
@amithalin354 2 года назад
Red dress itta penninte case endhuva? Arenkilum onnu parayumo
@manjulakannan9928
@manjulakannan9928 2 года назад
എല്ലാം ഒരു അർത്ഥത്തിൽ പറഞ്ഞാൽ അവിഹിതം തന്നെ..
@dianadia8129
@dianadia8129 2 года назад
Njan njettiyillla
@MS-fi3sb
@MS-fi3sb 2 года назад
വയനാട് വർഷങ്ങൾക്ക് മുമ്പ് നടന്ന കമ്പ്ലക്കാട് ഇരട്ടക്കൊലപ്പാതകം പോലെ ഉണ്ട് ആദ്യത്തെ സംഭവം
@shakeelakayyum7272
@shakeelakayyum7272 2 года назад
Kolapathakam chaiyan ithra ealupamanno.alpam shamaum,anukambaum,kanichegil iavaroke inium jeevikille.oru nimisham chinthichekil itharam krurathakal sambavikillayirunnu
@user-bi4zw6nr2g
@user-bi4zw6nr2g 2 года назад
2022 all will be Wright
@sandeepss5084
@sandeepss5084 2 года назад
കലി യുഗം എന്ന് പറയുന്നത് എത്ര ശെരിയാണ് ഈശ്വര 😔😔😔😔😔😔😔😔😔
@karnikkkdas
@karnikkkdas 2 года назад
God's own country
@jaisygeorgr9845
@jaisygeorgr9845 2 года назад
Aneeshinte relatives nu ethu suskanthi anu ? 16 vayasula oru minorne trapil akiyathu anoo enu anoksikuka . Veetil ulayal chadi poyitum ariyatha best veetukar
@sreeharibs755
@sreeharibs755 2 года назад
Eathoru achnum ee samayath veroruthan vtl mathil chadiyal cheyyanullathe cheythu
@kylies8494
@kylies8494 2 года назад
I think TV serials should be banned first in Kerala. All it shows is plotting and deceiving people.
@JohnWick-pp4uy
@JohnWick-pp4uy 2 года назад
2 girls can never do it, their dad did it maybe due the victims relationship with his wife and later father asked thier daughter to claim it and surrender 🙏
@I---student-of-knowledge---I
@I---student-of-knowledge---I 2 года назад
കാലത്തിൻ്റെ ഓരോ പോക്ക് നോക്കണേ.ചെയ്തത് തെറ്റാണ് എന്ന് ബോധ്യമുള്ളത് കൊണ്ടല്ലേ കീഴടങ്ങിയത്.എന്നാ പിന്നെന്തിനാ ഈ പണി ചെയ്യുന്നത്.
@jasminijad9946
@jasminijad9946 2 года назад
Niyamam polichezhuthanam enkile ithinoke oru aruthi undakoo allenkil iniyum kolakal undakum
@anoopbalan4119
@anoopbalan4119 2 года назад
👍👍
@sumitha3959
@sumitha3959 2 года назад
First you stop showing T.V SERIALS
@instavibes2353
@instavibes2353 2 года назад
തീർക്കേണ്ടത് ഇ കൊല്ലം തന്നെ തീർക്കണം അതോണ്ടാണെന്ന് തോന്നുന്നു അടുത്ത കൊല്ലത്തിനു മുമ്പ് ശേഷിക്കുന്ന ദിവസങ്ങളിൽ എല്ലാം കേൾക്കുന്നേ 🤐
@bindumanoj4339
@bindumanoj4339 2 года назад
Something is really wrong 😕 😪!!
@dhanudhanuzzvlog9278
@dhanudhanuzzvlog9278 2 года назад
😞😞
@ajax3448
@ajax3448 2 года назад
Aneeshinte case il enthu dhuroohatha aanu ullathu ? Alla veetil kidannu uranganda samayathth ee cherukkan enthinanu kandavante veettil souhrudha sambhashanagalil erppedan pokunnath.
@shaheer.m7626
@shaheer.m7626 2 года назад
എല്ലാ കൊലപാതകങളും നടുക്കം തന്നെ..ഒന്ന് ഒന്നിനൊന്ന് മെച്ചം 😣😣..ഇഈ ലോകം അവസാനിക്കുന്നതാ നല്ലത്..ഒരു പല്ലിയെ പോലും കൊല്ലാൻ കഴിയാത്ത ഞാൻ
@girijakp3587
@girijakp3587 2 года назад
Serial, nirtuka,, nirtuka
@suleshvimala4265
@suleshvimala4265 2 года назад
Ithrem vaaliyaa veetil door thurakkathey avan enghaney kerum
@Balu_p.r
@Balu_p.r 2 года назад
Ithellam koodi ini vaari kooti oru script undakki thudangi kanum... Chilar🤣...... Big screen or OTT??
@ashikmohan1759
@ashikmohan1759 2 года назад
Kuttikalk enth cheyyan sadhikkum ?Suddenly action edukkan kazhiunna number venam
@darishmadhavan1034
@darishmadhavan1034 2 года назад
Tea shop l vannatha🙏
@abhilashnair3830
@abhilashnair3830 2 года назад
Ini naaley news verum ammadey kayil ninh bhakshanam kazhichu ennu paranj achab makkaley konnu enn.
@afeesafees2465
@afeesafees2465 2 года назад
സ്കൂളും കോളേജ് തുറക്കാത്തതാണ് പ്രശ്നം എങ്കിൽ മാനസ പിന്നെ കോളേജിൽ പരീക്ഷ കഴിഞ്ഞു കുട്ടി ഇവരൊക്കെ ഇന്ന് ജീവനോടെ ഉണ്ടായിരുന്നു
@Nobody-ei9jv
@Nobody-ei9jv 2 года назад
ബ്രോ, ഇത് ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളല്ല. നമ്മുടെ മാനസിക ആരോഗ്യം നമ്മുടെ തന്നെ ചുറ്റുപാടുകൾക്കും സാഹചര്യങ്ങൾക്കും വലിയൊരു പങ്ക് ഉണ്ട്. Even biological reasons also. ഒരുപാട് കാര്യങ്ങളുടെ ആകെ തുക ആണ് അത്.
@user-ki2wk7qj5h
@user-ki2wk7qj5h 3 месяца назад
അച്ഛനുണ്ടായാലും ശരി അമ്മാവനുണ്ടായാലും ശരി കണ്ണിൽ കാണുന്ന പെണ്ണുങ്ങളെ കേറി പിടിച്ചാൽ വെട്ട് കിട്ടും 😌🤙
@kenshincj4786
@kenshincj4786 2 года назад
Kolapathakam onnum ippo oru vaartha allathe varunnelloo...
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 года назад
Anikkoru samshayam, ee vartha kodukkumbol enthinanu athinod yadhoru vidhavum yojikkatha photos thumb nail kodukkunnathu 🤨🤨🤨
@AzLaM_7
@AzLaM_7 2 года назад
Ith onnu kanditt paray ...ithil ntha kuzhappam THUMBNAIL ..ulla pic kurich ithil parayindallo
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 года назад
@@AzLaM_7 aarade photoya athu
@shahanas1884
@shahanas1884 2 года назад
Maricha aneeshinte photo aan
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 года назад
@@shahanas1884 ok
@ejaaaz._.x
@ejaaaz._.x 2 года назад
Cinema. Serial. Allam padikkam
@user-om8mu6wq9e
@user-om8mu6wq9e 2 года назад
Kuttikal cheythenn viswsikunnilla...dhuroohatha und...
@Ignoto1392
@Ignoto1392 2 года назад
“Duruhadha “ evana main sir, how may wives he had🧐
@digitech1692
@digitech1692 2 года назад
Pillare dirshyam padam kandu thonnu
@ashikmohan1759
@ashikmohan1759 2 года назад
ഉടനടി നടപടിയെടുക്കാൻ കഴിയുന്ന ഒരു നമ്പർ ഉണ്ടാവണം
@bindhusajan3896
@bindhusajan3896 2 года назад
Government thirakenom madhapanikel kanikunnathu Madhyom onnu nirthu sarkara
@Alliswell-jz9ft
@Alliswell-jz9ft 2 года назад
നിയമങ്ങൾ കുറച്ചുടെ കടുപ്പിക്കണം വേറെ വഴി ഇല്ല നല്ല കൗൺസിലിംഗ് കൊടുക്കുക കുട്ടികളിൽ നിന്നും തന്നെ അവരുടെ വീട്ടിൽ അവർ അല്ലെങ്കിൽ മറ്റാരെങ്കിലും നേരിടുന്ന കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസിലാക്കുക അത്തിനു പരിഹാരം കാണുക
@gladwinsBeatsworld
@gladwinsBeatsworld 2 года назад
Corona kondu eadhokkea mattagalannu
@maneeshmadhu6391
@maneeshmadhu6391 2 года назад
North india enthu bhetham
@Alliswell-jz9ft
@Alliswell-jz9ft 2 года назад
മരണം വരുന്ന വഴി 🥲
@roys2871
@roys2871 2 года назад
Very good,,, God's own country 😀
@rajunamashivayam8538
@rajunamashivayam8538 2 года назад
ഇതിൽ ഒരു മരണത്തെ കുറിച് ആലോചിക്കുമ്പോഴേ വിഷമം ഉള്ളു.
@shadiya0015
@shadiya0015 2 года назад
Ath eatha aloo alojikumboo veshmam und
@rajunamashivayam8538
@rajunamashivayam8538 2 года назад
@@shadiya0015 vekthamayilla
@abhijithambady8711
@abhijithambady8711 2 года назад
@@shadiya0015 👍
@manghatprasad5344
@manghatprasad5344 2 года назад
Mother and dotter same problem
@faisalc3322
@faisalc3322 2 года назад
ഒരു സീരിയൽ ന് ഉള്ള ട്വിസ്റ്റ്‌ ഉണ്ട്‌
@jameelahussain4890
@jameelahussain4890 2 года назад
Evdekann padchone E pokk🥺🥺
@manojmeleparambath2397
@manojmeleparambath2397 2 года назад
Ellaam Vijayante Anugraham
@Ddg242
@Ddg242 2 года назад
6:24 🦅കാക്ക 😑
@martinjyjy4389
@martinjyjy4389 Год назад
മക്കളെ അച്ചടക്കത്തോടെ വളർത്തുക.
@anianiarnd8325
@anianiarnd8325 8 дней назад
❤❤❤❤❤
@yamahabiz7145
@yamahabiz7145 2 года назад
ദുരൂഹതകൾനിറഞ്ഞ പാതകങ്ങൾ😣
@AbhishekS-yl6wn
@AbhishekS-yl6wn 2 года назад
Oralku criminal mentality undakan adhikam time onnum veenda ....✌🏻
@abhisheela9404
@abhisheela9404 2 года назад
ഇതിന്റെ പിന്നിൽ വേറെ എന്തെങ്കിലും കാണും
@rafiideal6230
@rafiideal6230 2 года назад
കൊലപാതകങ്ങളുടെ നാടായി കേരളം മാറിയിരിക്കുന്നു...
@ftballkings
@ftballkings 2 года назад
Inganeyokke cheyyan engane manass varunnu... Nammude Makkalku nalla budhi kodukkane... Arku ..enth ...eppol sambhavikamenn daivathinu mathre ariyu..
@anishmajobin4388
@anishmajobin4388 2 года назад
Nkane kazhiyunnu ivark inkanoke cheyyan??? Thikachum manushya mrigankal ..,...
@nishaanchal9203
@nishaanchal9203 2 года назад
അവൻ ചെവേണ്ടവൻ തന്നെ മുഹമ്മത്
@NecroNexus7925
@NecroNexus7925 2 года назад
Law n kerala is not that good.. What I felt is like if you are jobless... Do a crime.. You get food, accommodation, and job... That's what jail and punishment n kerala...
@swaminagendravan2974
@swaminagendravan2974 2 года назад
Thin nnitu Ellunnu Kuthinmu Theetti Kurakkuka. Korona Kuruva. Kattupoth. Omikron Kolapathaka Parabara Kattilea Mreagagalkku Kattiilea Marum. Kattukallamar Rajyaem Bharikku
@maharu.maharu3394
@maharu.maharu3394 2 года назад
ഒരു പെൺ സുഹൃത്തേ 😀😀😀😀🤭🤭😊😊👩😁
@ashrafkk5815
@ashrafkk5815 2 года назад
ഈ കേരളത്തിന്റെഒര് കാര്യം, ചിരിച്ച്മരിക്കും..,..കൊലപതക വയസ്സും 21ആക്കണം
@afraparveen8675
@afraparveen8675 2 года назад
ലോകം പുരോഗതി നേടി അപ്പോൾ കൊലയിക്കും ഒരു പുരോഗതി ഇരിക്കട്ടെ പെട്ടന്ന് മനസ്സിൽ മനുഷ്യന് തോന്നിപോകുന്ന ഒരു. ചേതോവികാരം പെട്രോൾ പമ്പിൽ എണ്ണ അടിക്കാൻ വന്നവനോട് പമ്പിൽ നിന്നുഫോൺ ചെയ്യരുത് എന്നുപറഞ്ഞു പമ്പിൽ ഫോൺചെയ്‌യാൻ പാടില്ല അടുത്തു പെട്രോൾ ആണ് അപകടം വന്നാൽ എല്ലാംപോവും എന്ന് തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അവിടെയുള്ള ജോലിക്കാരൻ ഉപദേശിച്ചത് അതിനു വീട്ടിൽ കത്തിയും എടുത്തു ജോലിക്കാരനെ കുത്തി വിവരകേട്‌ അല്ലേ ചില സന്ദർവ്വത്തിൽ ബുന്ധിമോശം എന്നേ പറഞ്ഞൂടു ആയുസുഎടുക്കാൻ ദൈവം ചില വ്യക്തികളെ നിയോഗിച്ചൂ അവരെക്കൊണ്ട് ചെയ്ക്കുന്നു ദൈവം എന്ന് ഇക്കാല ഘട്ടത്തിൽ സമാദാനിക്കാം എനിയുള്ള കാലം അങ്ങനെയേ വരൂ മുജൻമ്മ പാവം ഭൂമിയിൽ തീർക്കണം അങ്ങനെയും കരുതാനും പറ്റും കരുതുകയും ചെയ്‌യാം ദൈവം ജൻമ്മം നൽകി അത് ഓരോ കാരണത്തിൽ തിരിച്ചെടുക്കുന്നു ഇപ്പോൾ തന്നെ കാണുന്നില്ലേ ദുനിയാവിൽ പലതും
@shijuvelliyara9528
@shijuvelliyara9528 2 года назад
ഭരണാധികാരികൾ വരെ കൊലകൾ ചെയ്ത കഥ പറഞ്ഞ് ജെളിഞ്ഞ് നടന്ന് നാടുഭരിക്കുന്നതല്ലേ ജനങ്ങളായിട്ട് എന്തിന് കുറയ്ക്കണം🤐
@ashfakmirza5411
@ashfakmirza5411 2 года назад
Dhaiva bhayam illatha oru janadhakkum. Nanmayil nila nilkkan. Sadhyamalla. Oro thinmaglaum baranagoodam janagalkk manasilagunnu ennulla. Bodhyam urappaknam allengil ndhinan ingne oru bhrana koodam
@summerbirds8805
@summerbirds8805 2 года назад
ആര്‌ നടുങാന്‍ നിങ്ങൾ മാത്രേ നാടു ങും
@safashshalu7970
@safashshalu7970 2 года назад
Abyandara vagup ariyaand idonnum nadakoola . Mukyan raaji vekattyy
Далее
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00