Тёмный

കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാൻ ആണ് കേരളീയമെന്ന് മുഖ്യമന്ത്രി | Keraleeyam 2023 

asianetnews
Подписаться 10 млн
Просмотров 15 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 11 месяцев назад
കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ "കോമാളീയം"നടത്തി ഖജനാവ് കൊള്ള തുടരട്ടെ
@syama5905
@syama5905 11 месяцев назад
ഖജനാവിൽ പെൻഷൻ കൊടുക്കാനും സാലറി കൊടുക്കാനും കാശില്ലെങ്കിലും കോടികൾ ധൂർത്തടിച്ചു കളയാൻ പണമുണ്ടല്ലോ അതുമതി 😏
@anumolanu1998
@anumolanu1998 11 месяцев назад
കടത്തിൽ മുങ്ങിയ കേരളത്തിലെ പുതിയ ധൂർത്ത്.🤮
@abdujishar9894
@abdujishar9894 11 месяцев назад
ഈ വിഷിഷ്ട്ട അതിഥികൾ എന്ന് പറയുന്നവർ സിനിമക്കാർ മാത്രം ഒള്ളു കേരത്തിന് വേണ്ടി കളിച്ച സ്പോർട്സ് താരങ്ങൾക് ഒരു പരിഗണയും സർക്കാർ കൊടുക്കുന്നില്ല
@Renjith-v5j
@Renjith-v5j 11 месяцев назад
5 മാസം ആയി പെൻഷൻ കിട്ടിയിട്ട് എന്ന് സാധാരണ വയോജനങ്ങൾ,, എന്നിട്ട് 😂
@anjalirs5757
@anjalirs5757 11 месяцев назад
ഇനി എല്ലാവർഷവും ഉണ്ടാകുമെന്ന് എന്താണുറപ്പ്. അടുത്ത ഭരണാധികാരികൾക്കു ഈ ദൂർത്തു നടത്തണ്ടയെന്നു തോന്നിയാൽ എങ്ങനെ ഉണ്ടാകും. കടം കൊണ്ട് മൂടിക്കിടക്കുമ്പോൾ ഈ അനാവശ്യ ദൂർത്തു വേണ്ട എന്നു ജനങ്ങൾ തീരുമാനിച്ചാൽ ഉണ്ടാകുമോ
@pankajneroth7405
@pankajneroth7405 11 месяцев назад
കേരളീയം കഴിയുമ്പോൾ K RTC ജീവനക്കാർക്കു കൃത്യമായി ശംബളം കീട്ടിത്തുടങ്ങും. നമ്മുടെ ഖജനാവ് നിറഞ്ഞു കവിയും , അങ്ങനെ കേരളത്തിന്റെ വരും കാലം സമ്യദ്ധിയുടെ കാലമാകും.😅😅😅😅😅
@Rajeshkottayam
@Rajeshkottayam 11 месяцев назад
ആർഭാടത്തിന് യാതൊരു കുറവുമില്ല കാര്യങ്ങളൊക്കെ ഭംഗിയായി നടക്കട്ടെ
@Vijin440
@Vijin440 11 месяцев назад
കയ്യിട്ടുവാരാനും മുക്കാനും പരിപാടികൾ എന്തേലും വേണ്ടേ വെറും പ്രദർശനം
@hari23sree
@hari23sree 11 месяцев назад
Music പഴയ ദൂരദർശൻ ടെലിഫിലിം പോലെ nostalgia 😊
@anjalirs5757
@anjalirs5757 11 месяцев назад
ലോകസഭ ഇലക്ഷന് മുന്നോടിയായുള്ള ഒരു പ്രചാരണമായി കാണ്ടമാതി.
@babumon656
@babumon656 11 месяцев назад
ഈ നടന്മാർക്ക് ഒന്നും യാതൊരു സാമൂഹിക പ്രതിബദ്ധത ഇല്ലാതെ ആയി പോയല്ലോ... നെല്ല് കർഷകർ കൊടുക്കാൻ ക്യാഷ് ഇല്ല..
@madhutk3838
@madhutk3838 11 месяцев назад
വിളക്ക് കത്തിച്ചു ഇനിയും വരാൻ പോകുന്നത് വലിയ ഇടിയും മഴയും കാറ്റും
@vijayanp3327
@vijayanp3327 11 месяцев назад
കക്കുസ് ടാങ്ക് നല്ലരീതിയിൽ അലങ്കരിച്ച് പ്രദർശിപ്പിച്ചാൽ കാണാൻ ഭംഗി ഉണ്ടാകും
@riderhub1904
@riderhub1904 11 месяцев назад
❤️❤️❤️❤️👍💪💪 lal salam sagave
@anjalirs5757
@anjalirs5757 11 месяцев назад
ഇത്രയും കാലം കേരളം നന്നായി ലോകത്തിനുമുന്നിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലോകജനത, ലോകമലയാളികളുടെ മനസ്സിൽ എന്താണെന്നു മനസിലാക്കിയാൽ നന്നായിരുന്നു.
@bijudevasia4416
@bijudevasia4416 11 месяцев назад
എന്റെ കേരളം എന്റെ അഭിമാനം... ഇകഴ്തി കാട്ടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുമ്പോൾ അതെല്ലാം മറികടന്നു മുന്നേറുക തന്നെ ചെയ്യും.
@madhutk3838
@madhutk3838 11 месяцев назад
പട്ടിണി കിടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്ക് വല്ലതും കൊടുക്കണേ
@Keraladazzling
@Keraladazzling 11 месяцев назад
കഴിഞ്ഞ വര്ഷംത്തിനു കേരളം ടൂറിസം ത്തിനു നിന്ന് സർക്കാര് കിട്ടിയ വരുമാനം 700 കോടിയാണ്. ഇത് ചെറിയ കളിയല്ല. ഈ ഫെസ്റ്റ് കഴിഞ്ഞാൽ ഏകദേശം 1200-1400 കോടികളുമാകും .സംസഥാനം സൗകര്യം നോക്കുകമാത്രമതി 👏👏
@radhakrishnanv25
@radhakrishnanv25 11 месяцев назад
അങ്ങനെ കേരളം വികസിത സംസ്ഥാന മാകാൻ പോകുന്നു 😢
@babumon656
@babumon656 11 месяцев назад
ഈ ക്യാപ്സുൽ കൊള്ളാം.. വെറി good
@suneshkumar1275
@suneshkumar1275 11 месяцев назад
പ്രവാസികളായി കുറച്ചു ആളുകൾ വീടും വീടുവിട്ട് പുറംലോകത്ത് പോയി അധ്വാനിച്ച് ജീവിക്കുന്നത് കൊണ്ട് കേരളം മുന്നോട്ടുപോകുന്നു അല്ലാതെ മറ്റ് ഒരു കാരണവുമല്ല ഇത്രയും പ്രവാസികൾ നാട്ടിലോട്ട് വന്നാൽ വായും കീറി മേപ്പോട്ട് നോക്കി നിൽക്കാൻ മാത്രമേ പറ്റൂ എത്രയോ പെൻഷനും പൈസയും കൊടുക്കാൻ കിടക്കുന്നു പാവപ്പെട്ടവനെ കഞ്ഞിയില്ലാതെ വലയുമ്പോൾ വലിയ വലിയ പരിപാടികൾ നിർത്തലാക്കി അവരെ സഹായിക്കുക അതാണ് കേരളീയത്തോടും കേരളത്തോടും ചെയ്യേണ്ടത് നമുക്ക് നന്നാകാം നമുക്ക് മുന്നേറാം 💪
@vijeeshvijeesh7700
@vijeeshvijeesh7700 11 месяцев назад
ഇതൊക്കെ കണ്ട് എൻ്റെ അമ്മ ചീ....😜😝😛😇😱😵👻
@satishbalakrishnan7474
@satishbalakrishnan7474 11 месяцев назад
Keralyeem last 7 years inefficiency, nepotism & corruption , Kerala economy bankrupt. 😊
@happytalk8360
@happytalk8360 11 месяцев назад
Agana kuracha cash 💸 koodi poyi no profit
@ajmaldelmon4205
@ajmaldelmon4205 11 месяцев назад
സർക്കാരും സിപിഎം എന്ത് പരിപാടി നടത്തിയാലും സദസ്സ് നിറക്കാൻ കുടുംബ ശ്രീ കാർക്കും തൊഴിലുറപ്പുകാർക്കും കിടക്കപ്പൊറുതി ഉണ്ടാവില്ല... സിപിഎം കാർ അന്ന് പണിക്ക് പോകും..
@AnilKumar-ys5vw
@AnilKumar-ys5vw 11 месяцев назад
❤❤❤❤❤❤❤
@blueballverve623
@blueballverve623 11 месяцев назад
കേരളം പിന്നോട്ട്.. മുന്നോട്ടല്ല... ഈ കമലഹസ്സാനെ എന്തിനാണ് ഇവിടെ invite ചെയ്തത് 😅😅😅.
@MKGhumen
@MKGhumen 11 месяцев назад
Ayo ഒരു valiya karyam ആണ്
@satishbalakrishnan7474
@satishbalakrishnan7474 11 месяцев назад
K - Keraleeyam, another loot by Karanaboothan. 😊
@bijudevasia4416
@bijudevasia4416 11 месяцев назад
🎉❤
@leelammavarghese354
@leelammavarghese354 11 месяцев назад
There is Possibilities, but no action , our roads are ,very pathetic , yesterday, our TVM hospital canteen fell down , no pension , no lunch for school children, farmers are in starvation , what not?? We can see film stars, millionaires, and Kudumbasree ,. CM, speak spontaneously rather than reading a paper,it should come from your heart,
@surendrankmskms7236
@surendrankmskms7236 11 месяцев назад
Masapadi keraleeyam
@Thillai37
@Thillai37 11 месяцев назад
Waste of money...
@akashm8071
@akashm8071 11 месяцев назад
എഴുന്നള്ളത് ഹെലികോപ്റ്ററിൽ ആയിരുന്നോ ഇന്ന് രാവിലെ കോപ്റ്റർ പോയി 😂😂
@karanbabuk.m9758
@karanbabuk.m9758 11 месяцев назад
Very poor Stock position of essential items for the common man especially subsidy items in Government's Supplyco. First of all you spend common man's money in a proper way. Don't waste Huge money for this kind of luxury events. Vandhematharam.
@jayachandrenkpm7377
@jayachandrenkpm7377 11 месяцев назад
UNIVERSAL SUPER STAR KAMAL
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 11 месяцев назад
ഭരണത്തലവൻ ഗ്രഹനാഥൻ ഇല്ലാത്ത ഗ്രഹ പ്രവേശം
@majeedpainattupady6674
@majeedpainattupady6674 11 месяцев назад
മതസൗഹാർദ്ദ കേരളം വിഷജന്തുക്കൾക്ക് ഇവിടെ സ്ഥാനമില്ല 💪
@soumyapratheep5588
@soumyapratheep5588 11 месяцев назад
😂😂
@Sujesh-b7k
@Sujesh-b7k 11 месяцев назад
Hamas Theevrvadiklke veadii orukiyaa kerala sudapikle
@majeedpainattupady6674
@majeedpainattupady6674 11 месяцев назад
@@Sujesh-b7k ഹമാസും കളമശ്ശേരി ബോംബ് സ്ഫോടനവും തമ്മിലുള്ള ബന്ധം വല്ലതും കിട്ടിയോ വർഗീയ മത വിദ്വഷി 😅
@majeedpainattupady6674
@majeedpainattupady6674 11 месяцев назад
@@Sujesh-b7k ഹമാസ് പോരാളികൾ കരയുദ്ധത്തിൽ സയണിസ്റ്റ് ഭീകരരുടെ കഥ കഴിക്കുകയാണ് എന്നാണ് അൽ ജസീറ 👍
@gdgggggg
@gdgggggg 11 месяцев назад
​@@majeedpainattupady6674ഞൊട്ടും. ഹമാസ് തീവ്രവാദികളുടെ കഥ കഴിഞ്ഞത് തന്നെ.
@babumon656
@babumon656 11 месяцев назад
തള്ള് മോഹോത്സവം
@nikhil.4982
@nikhil.4982 11 месяцев назад
Vedhiyil sthreekalevide😅?
@Sujesh-b7k
@Sujesh-b7k 11 месяцев назад
Nengaaa Doorthe adikuu.....namuke maasnglayii pension kettine.......super starukle ellam undellooo....5star food koduknam kettoooo
@akashm8071
@akashm8071 11 месяцев назад
Music 😂😂😂😂😂😂😂പറ്റിയ.....
@joseph-pt2cm
@joseph-pt2cm 11 месяцев назад
Ee panam janangal adachukollum nammal aagoshichaatte
@surendrann1178
@surendrann1178 11 месяцев назад
ഇതു കേരള പിറവി ദിനം അല്ല, കോമാളി പിറവി ദിനം നല്ല നടി ശോഭന വിളക്ക് കൊളുത്തെണ്ടായിരുന്നു, കേരളം കട്ട അവന്മാർ കൂട്ടത്തിൽ ഉണ്ട്
@vishnulekshmanan4227
@vishnulekshmanan4227 11 месяцев назад
Shivankuttiyude mundu oori paripadi undo
@akashm8071
@akashm8071 11 месяцев назад
Ayooo englishil😂😂😂😂😂😂
@rajeswarir6983
@rajeswarir6983 11 месяцев назад
Enthu nettam karasthamakkii nel krishikarkku kasilla.pothujanathinu vendi odunna ksrtc jeevanakarku salary ella
@knarayanankuttymenon9065
@knarayanankuttymenon9065 11 месяцев назад
Vedikkettu nerathy kashiju
@Sreejithss86
@Sreejithss86 11 месяцев назад
Road il tar edan kayil cash illa Pakshe Gimmicks kanichu nattukarude kannil mannu edan oru ulluppumilla.
@arunbabu826
@arunbabu826 11 месяцев назад
@shareefakp1801
@shareefakp1801 11 месяцев назад
🥰🥰😍👌🤌
@sumanaradhakrishnan8994
@sumanaradhakrishnan8994 11 месяцев назад
കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പറ്റിയ സമയം
@SRP4665
@SRP4665 11 месяцев назад
Keralathile sangikale UP yileku thamasam marukayanu ennu kelkkunnu 😂😂. After 2024 election 😂😂
@surendrankmskms7236
@surendrankmskms7236 11 месяцев назад
Mick mulunnu
@vasudevan5801
@vasudevan5801 11 месяцев назад
Chuvadu vachollu kerathile kadam kond mudinju
@anoopkrishna227
@anoopkrishna227 11 месяцев назад
5കൊല്ലം സമയം കിട്ടിയില്ല ഇപ്പോ ആണേൽ കൈയിൽ കാശില്ല കടം എടുത്താണ് പരുപാടി കൊളം ആകരുത് നാളെ നിങ്ങൾ ഓരോരുത്തരുടെ കൈയിൽ നിന്നും ഉയർന്ന tax ആയി പിരിച്ചു എടുത്തു കടം തിരിച്ചു അടക്കാൻ ഉള്ളതാണ് ഇത് അതോണ്ട് നമ്മടെ ഒകെ സ്വന്തം പരുപാടി ആണ് 😂
@jayachandrenkpm7377
@jayachandrenkpm7377 11 месяцев назад
UNIVERSAL SUPER STAR KAMAL
Далее