80 രൂപയ്ക്ക് തക്കാളിയും 75 രൂപയ്ക്ക് സവാളയും വാങ്ങാൻ കഴിയാതെ പൊരിയുന്ന വയറുമായി ഈ കമ്മ്യൂണിസ്റ്റ് മുതലാളികൾക്ക് വേണ്ടി ന്യായീകരണം നടത്തി തളരുന്ന പാവം അണികളെ ഉപദ്രവിക്കരുതേ. അവരെ സഹതാപത്തോടെ കാണണേ 🙏
മരണശേഷം അദ്ദേഹത്തിൻ്റെ ആത്മാവ് കമ്മുണിസ്റ്റ് ദുർഭൂതങ്ങൾക്കെതിരെ പോരാടുന്ന പ്രപഞ്ച സത്യം ഇതാ നവിൻ സാറിൻ്റെ കുടംബത്തിൻ്റെ ദുഃഖമാറുന്നതിനു മുൻമ്പ് പണി തുടങ്ങി
എന്നാണ് വിവരാ വകാശത്തിന് കൊടുത്തത്?ഇത്രയും പെട്ടെന്ന് എങ്ങനെയാണ് കിട്ടിയത്?മരണത്തിന് മുമ്പ് തയ്യാറാക്കി വച്ചിരിക്കുകആയിരുന്നോ ?യഥാർത്ഥ പ്രശ്നം വഴിതിരിച്ചുവിടരുതെ?നവീൻ ബാബു എങ്ങനെ മരിച്ചു എന്നുപറയുക
പ്രസാദ് congratulations ! റിപ്പോർട്ടർ ചാനലിൻ്റെ ഈ മിഡിയ person ഒരു സംഭവമാണ്. മുഖ്യമന്ത്രിയെ പത്രസമ്മേളനത്തിൽ വെള്ളം കുടുപ്പിച്ച പ്രസാദിനെ ഇപ്പോഴും ഓർത്ത് ചിരിക്കുന്നു.
ഈ കമ്പനിയിൽ തന്നെ ഉന്നത സി പി എം നേതാക്കളുടെ ബിനാമികളാണ് ഉള്ളത്. വലിയ ഉന്നതന് പുറമെ ഒരു എം എൽ എ കുടി ബിനാമിയായി ഉണ്ടെന്ന് പറയപ്പെടുന്നു. ഇതൊരു വൻ ഹമ്പക്കാണ് ഈ കമ്പനിയുടെ മറവിൽ ബിനാമിയായി ദിവ്യയ്ക്ക ഫ്ളാറ്റ് ഉണ്ടാക്കി കൊടുത്തു എന്നും പറയുന്നു.പെട്രോൾ പമ്പിന് ബിനാമിയായി ഈ സ്ഥാപനത്തിൽ നിന്ന് പന്നം ഒഴുകയാണ് എന്നും പറയുന്നു.ഇതിൽ സി പി എം ലേക്കും അതായത് ജില്ലാ കമ്മറ്റിക്കും പണം ഒഴുകുന്നുണ്ട് എന്ന് പൊതുജന സംസാരം ഉണ്ട്.
' റിപ്പോർട്ടർ ഒന്നുകൂടി ചെയ്താൽ നന്നായിരിക്കും. ഈ 43 സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള Bio Toilet ളിൽ എത്ര എണ്ണം ഇപ്പോൾ പ്രവർത്തനക്ഷമമാണ് എന്ന് കൂടി അന്വേഷിക്കണം. ജില്ലയിൽ പലയിടത്തും ഒരു fine morning പ്രത്യക്ഷപ്പെട്ട ബയോ ടോയലറ്റുകളിൽ പലതും . പ്രവർത്തനരഹിതമാണ്. പല നാൽക്കവലകളിലും ഇവ നോക്കുകുത്തികളായി നിലകൊള്ളുന്നത് കാണാം.
എനിക്ക് കിട്ടിയ ഒരു ഓഡിറ്റ് ഒബ്ജെക്ഷൻ ടെൻഡർ വിളിച്ചു പൊതുമേഖല സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി പ്രൊജക്റ്റ് നടപ്പാക്കിയില്ല നേരിട്ട് അഡ്ക്കോ ക്ക് എന്തിന് കൊടുത്തു എന്ന് ചോദിച്ചാണ്