Тёмный

കേരളപാണിനി - ടിപ്പുവും മുസ്ലീം വിരുദ്ധതയും | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 10 тыс.
50% 1

Episode :1 :- മുസ്ലീം പ്രതിനിധാനങ്ങൾ സംസ്കൃതത്തിൽ : • മുസ്ലീം പ്രതിനിധാനങ്ങൾ...
Episode :2 :- കേരളപാണിനി - ടിപ്പുവും മുസ്ലീം വിരുദ്ധതയും : • കേരളപാണിനി - ടിപ്പുവും...
യുക്തിവാദിസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ പാലക്കാട് ജോയിൻറ് കൗൺസിൽ ഹാളിൽ വച്ച് നടന്നു (28.05.2028 )
ഇന്ത്യയിൽ നിൽനിൽക്കുന്ന മുസ്ലിം വിരുദ്ധത ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുൻപ് സംസ്കൃത സാഹിത്യത്തിലൂടെ കൈമാറി വന്നതാണെന്നും ജനാധിപത്യത്തെ അട്ടിമറിച്ചു ചെങ്കോലും കിരടവുമായി പാർലമെൻ്റിൻ്റെ അന്തസത്തയെ പരിഹസിക്കുകയാണ് ബ്രാഹ്മണിക്കൽ ഹിന്ദുത്വം ചെയ്യുന്നതെന്നും "മുസ്ലിം പ്രതിനിധാനങ്ങൾ സംസ്കൃതത്തിൽ " എന്ന വിഷയത്തിൽ സംസാരിച്ച ഡോ. റ്റി എസ് ശ്യാംകുമാർ അഭിപ്രായപ്പെട്ടു .
"യുക്തിവാദവും തത്വശാസ്ത്രവും" എന്ന വിഷയത്തിൽ സംസാരിച്ച ഡോക്ടർ സി വിശ്വനാഥൻ സയൻസ് മാത്രമാണ് അറിവ് നേടാനുള്ള മർഗമെന്നും മനുഷ്യരുടെ എല്ലാ മേഖകളിലും ശരിയായ അറിവിൻ്റെ ശൃംഖലയായി ശാസ്ത്രം മാറിക്കൊണ്ടി രിക്കുകയാണെന്നും അഭിപ്രായപ്പെട്ടു .

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@BaijuSadasivan
@BaijuSadasivan Год назад
സവർണ്ണ ജനതയുടെ പ്രശ്നം ആയിരുന്നു ടിപ്പു.
@vpbbwip
@vpbbwip Год назад
മാനവികതയുടെ തന്നെ ശത്രു ആയിരുന്നു ടിപ്പു. പല വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് ബ്രിട്ടീഷ്കാർ ടിപ്പുവിനെ വളഞ്ഞിട്ട് വെടി വച്ചു വീഴ്ത്തിയത്.
@hridyas.r2173
@hridyas.r2173 Год назад
ട്ടി പ്പു.... ആ ക്ര മി ച്ച ത്... സ വ ർ ണ രെ... മാ ത്ര മ ല്ല..... അ വ ർ ണ രെ യും... ആ ക്ര മി ച്ചി ട്ടു ണ്ട്‌
@sainudeenkoya49
@sainudeenkoya49 Год назад
@@hridyas.r2173 *"നിങ്ങളുടെ ടിപ്പു സുൽത്താൻ"* ഏതാണ്ട് 13 വർഷം മുമ്പാണ് ഞാൻ ടിപ്പുസുൽത്താനെ കുറിച്ചുള്ള വസ്തുതകൾ ശേഖരിക്കാൻ തുടങ്ങിയത്. സന്ദർഭവശാൽ ഉണ്ടായ ഒരു സംഭാഷണമാണ് എന്നിൽ അദ്ദേഹത്തിന്റെ കാര്യത്തിൽ താല്പര്യം ജനിപ്പിച്ചത്. ലണ്ടനിലായിരിക്കുമ്പോൾ ഒരു ഫ്രഞ്ചു വിദ്യാർത്ഥിയും ഞാനും ഒരുമിച്ചു ബ്രിട്ടീഷ് മ്യൂസിയം വിട്ടിറങ്ങുകയായിരുന്നു. അപരിചിതർ ചെയ്യുന്നതുപോലെ ഞങ്ങളിരുവരും പരസ്പരം തലകുലുക്കി. പെട്ടെന്ന് നേരിയ ചാറ്റൽ മഴ വന്നപ്പോൾ ഞാൻ അയാൾക്ക് എന്റെ കുടക്കീഴിൽ സംരക്ഷണം നൽകി. ഞങ്ങളിരുവരും അടുത്തുള്ള ഒരു റസ്റ്റോറന്റിൽ മേശക്ക് ഇരുവശത്തുമായി ഇരുന്നു. എന്നെപ്പോലെ വെറുതെ കാഴ്ചകൾ കാണാൻ വന്ന ഒരാളല്ല അയാളെന്നും കുറേക്കൂടി കാര്യമായ ചില താൽപര്യങ്ങൾ അയാൾക്കുണ്ടെന്നും അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. യുദ്ധത്തിൽ മരിച്ച രാജാക്കന്മാരെയും ചക്രവർത്തിമാരെയും കുറിച്ച് താൻ എഴുതിവരുന്ന തീസിസിനു വേണ്ടി രേഖകൾ ശേഖരിക്കാൻ വന്നതായിരുന്നു അയാൾ. വളരെക്കുറച്ചുപേർ മാത്രമേ അങ്ങനെ മരിച്ചിട്ടുള്ളൂ എന്നാണയാൾ പറഞ്ഞത്. പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ രാജാക്കന്മാർ ഒന്നുകിൽ കീഴടങ്ങും, അല്ലെങ്കിൽ പിന്നീടൊരിക്കൽ വീണ്ടുമൊരു കൈ നോക്കാമെന്നു കരുതി പലായനം ചെയ്യും - ഇതായിരുന്നു അയാളുടെ പരാതി. വലിയ താൽപര്യമൊന്നും കൂടാതെയാണ് ഞാനയാളുടെ വർത്തമാനം കേട്ടിരുന്നത്. പക്ഷേ, അയാൾ അവസാനം പറഞ്ഞ കാര്യം എന്റെ താല്പര്യത്തെ പിടിച്ചുനിർത്തി: "പക്ഷേ, നിങ്ങളുടെ ടിപ്പുസുൽത്താൻ യുദ്ധക്കളത്തിൽ പൊരുതി മരിച്ച ഒരാളാണ് - എന്തുമാത്രം മഹാനായിരുന്നു അദ്ദേഹം". എന്റെ ഒരു നാട്ടുകാരനെപ്പറ്റി അയാൾ പറഞ്ഞ അഭിനന്ദനത്തിന് മറുപടിയായി ഞാൻ ഉപചാരപൂർവം മന്ദഹസിച്ചു. പക്ഷേ, സ്കൂൾ - കോളേജ് ദിനങ്ങളിൽ എന്റെ മേൽ അടിച്ചേൽപ്പിച്ച ചരിത്രപുസ്തകങ്ങൾ ടിപ്പുസുൽത്താനെ ഉയർന്ന ഒരാളെന്ന നിലയ്ക്കല്ല വിലയിരുത്തിയിരുന്നത് എന്ന വസ്തുത അപ്പോൾ ഞാൻ നിശബ്ദം അനുസ്മരിക്കുക യായിരുന്നു. ആ ഫ്രഞ്ച് വിദ്യാർത്ഥിയുടെ നിരീക്ഷണം എന്റെ മനസ്സിലങ്ങനെ ബാക്കിയായി കിടന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ ഞാൻ ടിപ്പു സുൽത്താനെ ക്കുറിച്ചുള്ള പുസ്തകങ്ങൾ സമ്പാദിച്ചു. അവ എന്നെ തൃപ്തിപ്പെടുത്തിയില്ല. പിന്നീട് എനിക്കും സുഹൃത്തുക്കൾക്കും കിട്ടാവുന്ന, അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചു. കൂടുതൽ വായിക്കുന്തോറും ഞാൻ കൂടുതൽ അതിശയപ്പെടു കയായിരുന്നു. (ആമുഖം ടിപ്പുവിന്റെ കരവാൾ By ഭഗവാൻ എസ് ഗിദ്യാനി)
@sainudeenkoya49
@sainudeenkoya49 Год назад
ആമുഖം തുടർച്ച... രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പു മാത്രമാണ് ടിപ്പുസുൽത്താൻ ജീവിച്ചതും മരിച്ചതും. എന്നിട്ടും അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒരുപാട് അവ്യക്തതകൾ നിലകൊള്ളുന്നു. പരസ്പരവിരുദ്ധവും ഒരുനിലയ്ക്കും യോജിക്കാത്തതുമായ ഒട്ടേറെ സാക്ഷ്യപത്രങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്ര വ്യാഖ്യാനങ്ങൾ ടിപ്പുസുൽത്താനെ ഒരു കൊടുംവില്ലനായി ചിത്രീകരിച്ചത് മുതൽ ഇന്നു വരെ യാതൊരാളും ടിപ്പുവിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെയും അദ്ദേഹത്തിന്റ സ്വഭാവത്തിന്റെ സാമാന്യ രൂപത്തേയും സംബന്ധിച്ച് ഒരു ശരിയായ ചിത്രീകരണം നടത്താൻ ഉദ്യമിച്ചിട്ടില്ലെന്നതാണ് വാസ്തവം. പിന്നീട് വന്ന എഴുത്തുകാരാവട്ടെ, ആ വ്യാഖ്യാതാക്കളിൽ നിന്ന് തങ്ങൾക്കു ലഭിച്ച ദുർവ്യാഖ്യാനങ്ങളെ അതേപടി സ്വീകരിച്ചു സംതൃപ്തിയടയുകയായിരുന്നു. ....ശരിയായ കണ്ടെത്തലിന വേണ്ടിയുള്ള എന്റെ പ്രയാണം ഞാൻ ആരംഭിച്ചു. ഇന്ത്യയിലെ ആർക്കൈവുകളിലും ലൈബ്രറികളിലുമുള്ള വായിക്കേണ്ട എല്ലാ രേഖകളും ഞാൻ വായിച്ചു. ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിലും മദിരാശിയിലെ ഗവൺമെന്റ് ഓഫീസിലുമാണ് അപ്രകാശിതമായ രേഖകൾ ഏറ്റവുമധികം ഉണ്ടായിരുന്നത്. അതിനുപുറമേ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ധാരാളം ഹസ്തലിഖിത ലേഖകൾ പരിശോധിക്കുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കൽക്കട്ട, മദിരാശി, പുതുശ്ശേരി എന്നീ ലൈബ്രറികളിൽ നിന്ന് ഒരുപാട് ആധികാരിക രേഖകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനുശേഷം ഞാൻ മറ്റു സ്ഥലങ്ങളിൽ എന്റെ അന്വേഷണം തുടർന്നു പോയി. ...ലോകത്തുടനീളമുള്ള വിവിധ ലൈബ്രറികളും ആർക്ക് ഓഫീസുകളും എനിക്ക് കനിഞ്ഞുനൽകിയ അമൂല്യ നിധികൾ എന്റെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു. .....ലണ്ടനിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയിലേക്ക് ഞാൻ നീങ്ങി. അവരുമായി ബന്ധപ്പെട്ടപ്പോൾ ടിപ്പുസുൽത്താനെ ക്കുറിച്ചുള്ള അറിവിന്റെ ഒരു കലവറ തന്നെ എനിക്ക് കാണാനിടയായി. പ്രകാശിതവും അപ്രകാശിതവുമായ കൈയ്യെഴുത്തു രേഖകൾ, അതീവ രഹസ്യ ചർച്ചകളുടെ രേഖകൾ, ഈസ്റ്റിന്ത്യാ കമ്പനിയുടെ പരിപാടികളുടെ മെമ്മോറാണ്ടവും മിനുട്സും സൈനികവും രാഷ്ട്രീയവുമായ കാര്യങ്ങളെക്കുറിച്ച് കൗൺസിലിൽ നടന്ന ചർച്ചകളെ സംബന്ധിച്ച രേഖകൾ, ബ്രിട്ടീഷ് ഗവർണർമാരുടെയും ഗവർണർ ജനറലിന്റെയും സ്വകാര്യ എഴുത്തുകുത്തുകൾ, സ്വകാര്യ ശേഖരങ്ങൾ - എല്ലാം അവിടെയുണ്ടായിരുന്നു. ഇവയെല്ലാം ഒന്നിച്ചു വെച്ചുനോക്കുമ്പോൾ ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ സ്രഷ്ടാക്കൾ ടിപ്പു സുൽത്താനെക്കുറിച്ചു എന്താണ് കരുതിയതെന്നും അവർക്ക് അദ്ദേഹത്തെക്കുറിച്ച് എന്തു തോന്നി എന്നും അവർ അദ്ദേഹത്തോട് എങ്ങനെ പെരുമാറി എന്നും പ്രതികരിച്ചു വെന്നുമുള്ള അതിന്റെ വിശദവും അതുല്യമായ രേഖയാണ് ലഭിക്കുന്നത്. ലണ്ടനിലെ പബ്ലിക് റെക്കോർഡ് ഓഫീസ്, ഓക്സ്ഫോർഡിലെ ബോദെലിയാൻ, സ്കോട്ട്‌ലൻഡിലെ നാഷണൽ ലൈബ്രറി, ബ്രിട്ടനിലുടനീളം ചിതറിക്കിടക്കുന്ന ഒട്ടേറെ ഗ്രന്ഥാലയങ്ങൾ, റിക്കാർഡ് ഓഫീസുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ നിന്നൊക്കെ ലഭ്യമായ രേഖകൾ എടുത്തുപറയാവുന്ന ഒട്ടേറെ വിവരങ്ങൾ തരികയുണ്ടായി. .....പിന്നീട് എന്റെ അന്വേഷണ സ്ഥലം ഫ്രാൻസായി മാറി. ഒരുപാട് കാലം ഞാൻ അവിടെ എന്റെ ഗവേഷണങ്ങൾ തുടർന്നു. അവിടെനിന്ന് ടിപ്പുസുൽത്താന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകം പ്രസക്തമായ ചില രേഖകളുടെ പ്രതികൾ സമ്പാദിക്കാനും എനിക്ക് അവസരമുണ്ടായി. അതേയവസരത്തിൽത്തന്നെ വ്യക്തിപരമായ ശ്രമത്താലും പല സുഹൃത്തുക്കളുടെയും ദയാവായ്പിനാലും ടിപ്പു സുൽത്താനുമായും അദ്ദേഹത്തിന്റെ സമകാലികരുമായും ബന്ധപ്പെട്ട ഡച്ച്‌രേഖകൾ, ഓട്ടോമൻ പുരാവൃത്തങ്ങൾ, ഇറാനിയൻ കടലാസുകൾ എന്നിവയും എനിക്ക് ലഭ്യമായി. എവിടെയെല്ലാം കൈനീട്ടി ഞാൻ ക്ഷമാപൂർവ്വം കാത്തിരുന്നുവോ അവിടേക്കെല്ലാം രേഖകൾ അത്ഭുതകരമായ തോതിൽ പ്രവഹിക്കുകയായിരുന്നു എന്നതാണ് അതിശയം. .....ഈ ഗ്രന്ഥത്തിനു വേണ്ടിയുള്ള സാമഗ്രികൾ സമ്പാദിക്കുന്നതിൽ എന്നെ സഹായിച്ച ഇന്ത്യയിലും വിദേശത്തുമുള്ള ഗ്രന്ഥാലയങ്ങളിലെയും പുരാവസ്തു കേന്ദ്രങ്ങളിലെയും ഡയറക്ടർമാർ, രജിസ്ട്രാർമാർ, റിക്കാർഡ് സൂക്ഷിപ്പുകാർ , ഗ്രന്ഥസൂചിക സൂക്ഷിക്കുന്നവർ, ലൈബ്രേറിയന്മാർ, അസിസ്റ്റൻറ് ലൈബ്രേറിയന്മാർ എന്നിവരോടെല്ലാം ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. വിദേശഭാഷകളിലും പ്രാദേശിക ഭാഷകളിലുമുള്ള രേഖകൾ പരിഭാഷപ്പെടുത്തുന്ന കാര്യത്തിൽ വർഷങ്ങളോളം പലരുമെന്നെ സഹായിച്ചിട്ടുണ്ട്. (The Sword of Tippu Sultan- ടിപ്പുവിന്റെ കരവാൾ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ നിന്ന്. ഭഗ് വാൻ ഗിദ്വാനി 28, ലോഡി എസ്റ്റേറ്റ്, ന്യൂഡൽഹി - 110003. ജൂലൈ 1976).
@prasenasindhu8037
@prasenasindhu8037 10 месяцев назад
🙏
@leenaphilip
@leenaphilip Год назад
Krishna and kuchela story is a myth. Nangeli story is also a myth. It is not possible for a woman to cut her breast and still stand !
@pbrprasad4430
@pbrprasad4430 Год назад
സുഫിക്കർ അലി ഭൂട്ടോ യുടെ ഗതികേട് ശൃമിന് വരുമോ
@phoenixvideos2
@phoenixvideos2 Год назад
സത്യം മരിക്കില്ലടോ
@vishnump9502
@vishnump9502 Год назад
ശ്യാം നല്ല അറിവുണ്ട്....നല്ല നിലപാടുകളും... പക്ഷേ പ്രസംഗം ഒരു സംസ്കൃത സ്ലോകങ്ങള്‍ ഉരുവിടുന്നത് പോലെ അല്ലെങ്കില്‍ അമ്പലങ്ങള്‍ രാമായണ പാരായണം നടത്തുന്നത് പോലയോ ആണ്...കൊറച്ചൂടെ നോര്‍മലായി സംസാരിക്കാന്‍ ശ്രമിച്ചാല്‍ പ്വളിക്കും.
@pajaleelwayanad6678
@pajaleelwayanad6678 Год назад
നന്നായി .... തുടരണം.
@c.m.padmanabhan
@c.m.padmanabhan 5 месяцев назад
😊
@anilkurian6555
@anilkurian6555 Год назад
ഏതാ പുതിയ പെയിന്റിംഗ് തൊഴിലാളി
@josekuttyjoseph4216
@josekuttyjoseph4216 Год назад
ബ്രിട്ടിഷ് സാമ്രാജ്യത്തിൻ്റെ ഭാഗമായ വിദ്യാഭ്യാസ പ്രോൽസാഹനം, അയിത്ത വിരുദ്ധനടപടികൾ തുടങ്ങിയവ മൂലമാണ് നാണുസ്വാമിക്ക് പോലും ശമ്പൂകനെ വെട്ടിയ വാളിൽനിന്ന് സംരക്ഷണം ലഭിച്ചത് എന്ന സത്യം ഒരിടത്ത് സമ്മതിക്കുന്ന പ്രൊഫസർ, ടിപ്പുവിനെ വിലയിരുത്തുമ്പോൾ, മുഹമ്മദൻ മതത്തെ യാഥാർഥ്യത്തിന് വിരുദ്ധമായി കണ്ടമാനം വെളുപ്പിക്കുന്നത്തിൽ അജണ്ടയുണ്ടൊ എന്നൊരു സംശയം!
@musthafamusthafa5983
@musthafamusthafa5983 Год назад
.. മുസ്ലിം കളും മദ്രസ്സകളും ഉണ്ടായത്കൊണ്ട ഇവിടെ മനുഷ J ത്വം നിലനിൽക്കുന്നതു
@unnikrishnannair5098
@unnikrishnannair5098 Год назад
ഇപ്പോൾ അഫ്ഗാൻ സോമാലിയ മാലീ ഇവിടെ ഒക്കെ കാണുന്നുണ്ട്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 11 месяцев назад
😂😂😂 ശിശുഭോഗം ജിഹാദ് ആളെ കൊല്ലൽ ഒക്കെ ആണോ മനുഷ്യത്വം😂😂😂
@husaincp7279
@husaincp7279 3 месяца назад
😀😀😀😀😀😀
@jyothijayapal
@jyothijayapal Год назад
കേരളവർമ്മയുടെയും ഏ ആറിന്റെയും കൃതികളൊക്കെ ഇപ്പോൾ എടുക്കാചരക്കുകളല്ലേ സർ?
@pbrprasad4430
@pbrprasad4430 Год назад
"മലയാള വൃകരണ ശാസ്ത്രത്തേ ഉദ്ധരിച്ച ഗോവിന്ദൻ ആണ് ഏ ആർ രാജ രാജ വർമ്മ " എന്ന് ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്
@pbrprasad4430
@pbrprasad4430 Год назад
"മലയാള വൃകരണ ശാസ്ത്രത്തേ ഉദ്ധരിച്ച ഗോവിന്ദൻ ആണ് ഏ ആർ രാജ രാജ വർമ്മ " എന്ന് ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്
@pbrprasad4430
@pbrprasad4430 Год назад
"മലയാള വൃകരണ ശാസ്ത്രത്തേ ഉദ്ധരിച്ച ഗോവിന്ദൻ ആണ് ഏ ആർ രാജ രാജ വർമ്മ " എന്ന് ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്
@pbrprasad4430
@pbrprasad4430 Год назад
"മലയാള വൃകരണ ശാസ്ത്രത്തേ ഉദ്ധരിച്ച ഗോവിന്ദൻ ആണ് ഏ ആർ രാജ രാജ വർമ്മ " എന്ന് ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്
@raveendranpk8658
@raveendranpk8658 Год назад
​@@pbrprasad4430പറഞ്ഞ ത് തന്നെ പറയുക എന്നത് അഴീക്കോടന്റെ ശീലമാണോ ?
@sivadasanpk62-fg6ce
@sivadasanpk62-fg6ce Год назад
Puthiya.rangapravesam.pazhaya.adhyayam?
@vimalrenjin9613
@vimalrenjin9613 Год назад
എ.ആർ പറഞ്ഞ എന്തെങ്കിലും ടിപ്പു ചെയ്തില്ല എന്ന് ചരിത്രപരമായ തെളിവുകൾ എവിടയുമില്ല എന്നു തന്നയുമല്ല ചെയ്തതിന് എമ്പാടും തെളിവുകൾ കിട്ടാനും ഉണ്ട്.
@phoenixvideos2
@phoenixvideos2 Год назад
എ. ആർ = ഏമാൻ
@vimalrenjin9613
@vimalrenjin9613 Год назад
ടിപ്പുവിൻ്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പൻ്റെ ബിംബം അമ്പലപ്പുഴ ക്ഷേത്രത്തിൽ ആയിരുന്നു. അമ്പലപ്പുഴയിൽ ഇപ്പോഴും ഗുരുവായൂരപ്പൻ്റെ പൂജ നടന്ന ശ്രീകോവിൽ അങ്ങനെ തന്നെ ഉണ്ട്. ടിപ്പുവിൻ്റെ ഗുരുവായൂർ ഭക്തി ഈ വിധമാണ്
@noushadali5293
@noushadali5293 Год назад
ടിപ്പുവിനെ പേടിച്ച് ബിംബവും കൊണ്ട് തെക്കോട്ടോടിയതല്ലേ ? കുറേ സവർണ്ണ മാടമ്പിമാർ പേടിച്ചോടി തിരുവിതാംകൂറിലെത്തിയിരുന്നു
@mahamoodvc8439
@mahamoodvc8439 Год назад
ടിപ്പു കേരളം ഭരിച്ചപ്പോൾ ഗുരുവായൂർ ക്ഷേത്ര തിന് ഭൂമി ദാനം ചെയുകയാണ് ചെയ്തത്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 11 месяцев назад
​@@mahamoodvc8439😂😂 മൈരാണ്😂😂
@vimalrenjin9613
@vimalrenjin9613 Год назад
സ്ഥാനമാനങ്ങളും സമ്പത്തും ഉള്ളപ്പോൾ അത് രക്ഷിക്കാൻ അധികാരസ്ഥാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവരും എല്ലാക്കാലവും ശ്രമിക്കും. അതിന് സവർണ്ണ അവർണ്ണ ഭേദമൊന്നും ഇല്ല.ഇക്കാലത്ത് മന്ത്രിസഭയിൽ ഉള്ളവർ കാട്ടുന്ന എന്ത് കൊള്ളയും ന്യായീകരിക്കാനും നീതീകരിക്കാനും സ്തുതി പാടാനും നിൽക്കുന്നവർക്കിടയിൽ എന്തെങ്കിലും വർണ്ണഭേദമോ മതഭേദമോ മഷിയിട്ടു നോക്കിയാൽ പോലും കണ്ടെത്താൻ പറ്റുമോ.
@vimalrenjin9613
@vimalrenjin9613 Год назад
മലബാർ മേഖല എങ്ങനെ ആണ് മുസ്ലീം ഭൂരിപക്ഷമായത് എന്ന് ചരിത്രപരമായി ശ്യാം ഒന്ന് വിശദീകരിക്കൂ
@mdpal7166
@mdpal7166 Год назад
ഇന്ന് ഇന്ത്യയിലും വിദേശത്തും പ്രത്യേകിച്ചു പടിഞ്ഞാറൻ നാടുകളിൽ അടക്കം വൻതോതിൽ ആളുകൾ ഇസ്ലാമിലേക്ക് ചേക്കേറുന്നു. 25000 അമേരിക്കയിൽ 10000 യൂകെയിൽ അതിന്റെ എത്രയോ മടങ്ങു മാറ്റി നാടുകളിൽ വർഷം തോറും..അത് ഏതു യുദ്ധം ചെയ്ത് മതത്തിലേക്ക് ആളെ കൂട്ടിയതാണ്‌എന്നൊന്ന് വിശദീകരിക്ക്.
@asukesh4209
@asukesh4209 Год назад
അമേരിക്കയിൽ ശരിയായിരിക്കാം ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഇസ്ലാം ആക്രമണത്തിലൂടെയാണെന്ന് തെളിവുണ്ട്
@aswing2706
@aswing2706 Год назад
​@@mdpal7166 കേരളത്തിൽ കഴിഞ്ഞ 20 വർഷത്തിൽ 5000ൽ താഴെ ആളുകൾ ആണ് ഇസ്ലസമിലേക്ക് മാറിയത്. കഴിഞ്ഞ 50 വർഷം എടുത്താലും 50000ൽ കൂടില്ല. ഇത് കൊണ്ടു ഒന്നും അല്ലാലോ കേരളത്തിൽ മുസ്ലിം 17%ൽ നിന്നു 30% ആയത്😂.
@prasanthab656
@prasanthab656 Год назад
ഞാൻ മലബാർകാരൻ ആണ് താൻ ഉന്നയിച്ച ഒരു ഭൂരിപക്ഷവും ഇല്ല...മതം നോക്കി പറഞ്ഞാൽ അവിടെ എന്ത്‌ യുക്തി തെളിവ് അത് സൂചിപ്പിക്കൂ.. ഇവിടെ ബീഫ് തിന്നുന്നവനെ തല്ലിക്കൊല്ലുന്നവർ ഇല്ല ... ഇവിടെ പന്നിഇറച്ചി കഴിക്കുന്നവനെ ആരും തല്ലിക്കൊന്നിട്ടും ഇല്ല
@faisalfais2947
@faisalfais2947 Год назад
മുസ്ലിം ഭൂരിഭക്ഷം ഉള്ള ഒരു ജില്ലയെ ഉള്ളു സഹോ
@rileeshp7387
@rileeshp7387 Год назад
മലപ്പുറത്ത് ഉത്തരേന്ത്യ കാരനെ അടിച്ച് കൊന്നത് അട്ടപ്പാടിയിൽ മധു വിനേ അടിച്ച് കൊന്നത് മുസ്ലിം നങ്ങൾ എന്നത് സവർണ്ണർ ആണ് എന്ന് മാധ്യമം പത്രത്തിൽ എഴുതിയ ആൾ അല്ലേ നിങൾ ജമാഅത്ത് ഇസ്ലാമി എസ്ഡിപിഐ തുടങ്ങിയവർ ദളിത് സ്നേഹം കൊണ്ടല്ല നിങ്ങളെ പോലുള്ളവരെ കൊണ്ട് നടക്കുന്നത് അവർ ഭൂരിപക്ഷം ആയാൽ നിങ്ങളെ ഒക്കെ എടുത്ത് ഏറിയും
@standsforpeace9312
@standsforpeace9312 Год назад
മിത്രത്തിനു ശാഖയിൽ നല്ല പോലെ ക്ലാസ് കിട്ടിയിട്ടുണ്ടല്ലോ..
@sainudeenkoya49
@sainudeenkoya49 Год назад
മുസ്ലിംകൾ ഭൂരിപക്ഷമുള്ള ഗൾഫിൽ അവർ മറ്റു മതസ്ഥരെ എടുത്തെറിയുകയല്ലേ? വിവേകവും വിവരവുമില്ലെങ്കിൽ മിണ്ടാതിരുന്ന കൂടെ ?
@user-dn2kj6mk4v
@user-dn2kj6mk4v Год назад
അവർ ഭൂരിപക്ഷം ഉള്ളിടത്തേക്കാണ് ഒരു വിസ കിട്ടാൻ വേണ്ടി കുറുവടി സങ്കി ഓടുന്നത് . 👌👌
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 11 месяцев назад
​@@user-dn2kj6mk4v😂😂 ഏത് അവർ😂😂 അറബ് മുസ്ലീങ്ങളും നിങ്ങളും തമ്മിൽ എന്ന ബന്ധം😂😂 നിനക്കൊന്നും പൗരത്വം പോലും തരില്ല😂 അവർക്ക് എല്ലാം തൊഴിലാളി തന്നെ😂 പിന്നെ ഇവിടെ പറ്റി കൂടി നിൽക്കണത് ഹിന്ദുക്ക ടെ നികുതി പണത്തിന് reservation, grants, scholarship, subsidy വാങ്ങി നക്കാനല്ലെ😂😂😂 വീതം വാങ്ങി പാക്കിസ്ഥാനിൽ 1947 ൽ പോയാർന്നേൽ നി ഇന്ന് റോഡിൽ കിടന്ന് ഭക്ഷണത്തിന് കടി പിടി കൂടിയേനെ😂😂😂
@leo-messi61
@leo-messi61 3 месяца назад
​@@standsforpeace9312 എന്ന് സുടാപ്പി
@hridyas.r2173
@hridyas.r2173 Год назад
ട്ടി പ്പു വി ന്റെ... പ ട യോ ട്ട കാ ല ത്ത്... മ ല ബാ റി ൽ..... മ ത പ രി വ ർ ത്ത നം..... കൂ ടു ത ൽ... ന ട ന്ന ത്.. അ ത്.. ഇ സ്ലാ മി നോ ടു ള്ള... പ്ര ണ യം... കൊ ണ്ട ല്ല... വാ ൾ... ക ഴു ത്തി ൽ... വ ച്ച്...ത ന്നെ യാ ണ്.... അ മ്മ മാ രു ടെ... ക ഴു ത്തി ൽ കൈ കൂ ഞ്ഞു ങ്ങ ളെ... കെ ട്ടി ത്തൂ ക്കി യാ ണ്.... കൊ ന്ന ത്.... ഇ സ്ലാ മി ന്റെ.... അ മേ ദ്യം.... തി ന്ന് ശീ ലി ച്ച.... ശ്യാമേ.... ഗാ ന്ധി ജി യെ....ആർ എസു എസു കാ ർ,... കൊ ന്ന തി നു... തെ ളി വു ണ്ടോ.... എ ന്ത്... തെ ളി വു ണ്ടാ യി ട്ടാ ണ്.. നി ന്റെ യൊ ക്കെ.... വ ർ ഗം.... ഇ ത്... പ റ യു ന്ന ത്... ട്ടി പ്പു വി ന്റെ...കാ ര്യ ത്തി ൽ... നി ന ക്കൊ ക്കെ... തെ ളി വു... വേ ണം.... റൊമി ളാ... ഥാ പ്പ ർ.... ഒരു കാ ളി യാ ണ്.... എ ന്നാ ർ ക്കാ ണ്.... അ റി യാ ത്ത ത്..... അ വ ളാ യി രി ക്കും.... ട്ടി പ്പു വി നെ... പു ക ത്തി.... ച രി ത്ര മെ ഴു തി യ ത്....ആ ച രി ത്ര ത്തി നു.... തെ ളി വു ണ്ടോ
@user-vc3ed4cg8s
@user-vc3ed4cg8s Год назад
Niyoke ethra velupichaalum rss beegaranmarude kroorada velukukila manusiyane jeevanode chuttu konnu kandu ninnu aarthu chirikaan rss theruvu pattykalke sadiku gujarathil best Becker koottakolayi 3 vayasulla kuttye kannadh kaalil pidichu Katta thalunna pole nilathadichairunnu
@sainudeenkoya49
@sainudeenkoya49 Год назад
കേരളത്തിലെ മുസ് ലിംകൾ കേരളത്തിലെ ആദിമജനത പുലയർ, പറയർ തുടങ്ങിയവരാണ്. നായന്മാർ വിദേശ നാടായ നാഗാലാണ്ടിൽ നിന്നും ഈഴവർ ശ്രീലങ്ക (ഈഴം) യിൽ നിന്നും നമ്പൂതിരിമാർ മദ്ധ്യേഷ്യയിൽ നിന്നും വടക്കേ ഇന്ത്യ വഴി കേരളത്തിലേക്കും വന്നു. (കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ ' By TD സദാശിവൻ, ഗ്രാമം ബുക്ക്സ്, കൊല്ലം) ക്രിസ്ത്യാനികൾ 77 പേരും മുസ്ലിംകൾ 44 പേരുമാണ് ഭാരതത്തിനു പുറത്തു നിന്നും വന്നത്. അധകൃത ജനത വിദേശികളായ നായർ നമ്പൂതിരിമാരുടെ ജാതീയ പീഢനങ്ങളിൽ നിന്നും രക്ഷ തേടി മതം മാറി. അവരാണ് ഇന്നു കാണുന്ന മുസ്ലിമും ക്രൈസ്തവരും.(കുമാരനാശാൻ്റെ ' ദുരവസ്ഥ 'നോക്കുക). " കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ പാരങ്ങളിൽ നിന്നും വൻ കടലിൽ ചീറും തിരകൾ കടന്നോ ഹിമാലയ മേറിയോ വന്നവർ ഏറെയില്ല. ചെറ്റു ദൂരം വഴി തെറ്റി നിൽക്കേണ്ടൊ - രേഴച്ചെറുമൻ പോയി തൊപ്പിയിട്ടാൽ ചിത്രമവനെത്തി ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ട നമ്പുരാരേ ഇത്ര സുലഭവുമാശ്ചര്യവുമായി സിദ്ധിക്കും സ്വാതന്ത്രൃ സൗഖ്യമെങ്കിൽ ബുദ്ധിയുള്ളോരാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി മേലിൽ ( ദുരവസ്ഥ ) മാത്രമല്ല, കടൽ കടന്നാൽ ജാതി ഭ്രഷ്ടരാവുമെന്ന വിശ്വാസമായിരുന്നു ഹിന്ദുക്കൾക്കുണ്ടായിരുന്നത്. അതിനാൽ കുഞ്ഞാലി മരയ്ക്കാറുടെ കപ്പൽ സേനയിൽ ആളുകളെ ചേർക്കാനായി കടപ്പുറത്തെ മുക്കുവ കുടുംബങ്ങളിൽ നിന്നും ഒരാളെ വീതം ഇസ് ലാമിലേക്ക് മതം മാറുവാൻ കോഴിക്കോട് സാമൂതിരി കൽപിച്ചു. ഇങ്ങനെയൊക്കെയാണ് ഇവിടെ മുസ്ലിംകൾ ഉണ്ടായത്. എൻ്റെ പൂർവ്വപിതാക്കൾ പുലയ വംശത്തിൽ പെട്ടവരായിരുന്നു. *** അപ്പോൾ കേരളത്തിലെ യഥാർത്ഥ ഭാരതീയർ പുലയർ, പറയർ, മുസ്ലിം, ക്രൈസ്തവർ എന്നിവരാണ്. ഭാരതത്തിൻ്റെ എല്ലാ ഭാഗത്തം മുസ്ലിമും ക്രൈസ്തവരുമുണ്ട്. അവർ ഇവിടുത്തെ ആദിമജനതകളുടെ പിൻഗാമികളാണ്. കേരളത്തിനു പുറത്ത് നായരും മറ്റു ജാതികളുമില്ലല്ലോ. അവരുടെ ലോകം വളരെ ചെറുതാണ്. അവർ ജാതി സമൂഹങ്ങളാണ്. അതുകൊണ്ടാണ് മറ്റു സ്ഥലങ്ങളിൽ ഹിന്ദുമതത്തിൽ പെട്ടവർ പീഡനമനുഭവിക്കുമ്പോൾ അവരോട് അലിവോ അനുകമ്പയോ തോന്നാത്തതും അവർക്കു വേണ്ടി ശബ്ദിക്കാത്തതും.
@abdulsamadsamad4183
@abdulsamadsamad4183 Год назад
വാൾ എത്ര സമയം കഴുത്തിന് നേർക്ക് വെക്കാൻ സാധിക്കും? തലച്ചോർ എ വിടെയും പണയപ്പെടുത്താതെ ചിന്തി ക്കുന്നവർക്ക് സത്യം ബോധ്യമാ വും, അ തുകൊണ്ട് തന്നെ യാണ് സമൂഹത്തിൽ നിലയും വിലയും സമ്പത്തും ഒക്കെയുള്ള ആളുകൾ പോലും പ്രലോഭനമില്ലാതെ ഇസ്ലാം സ്വീ കരിക്കുന്നത് കാണുന്നില്ലേ അതിന് വലിയ ആൾക്കൂട്ടം ആ വിശ്യമില്ല അ ന്നും ഇന്നും,
@prasenasindhu8037
@prasenasindhu8037 10 месяцев назад
🙏
@prasenasindhu8037
@prasenasindhu8037 10 месяцев назад
🙏
Далее
Презентация iPhone 16 за 4 минуты
04:00
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
കർമ്മയോഗം | Dr T S Syam Kumar
1:13:49
Просмотров 4,9 тыс.