Missee thankuuu🥰... Ithinte next part cheyyunnundo🤗..... Pinna misse ella comssionsnteyum matt megahalukaludeyum important ayitulla ella chairmanmarude name ulpeduthi conect cheyyan missinte nalla nalla codukalum😁 vach oru video cheyyan pattumo... Missinte Tirakkoke kainj free akumbo🤗🤗🤗
എനിക്കും നിങ്ങളുടെ കമന്റ് വായിക്കുമ്പോൾ നിങ്ങളെ കാണാൻ തോന്നാറുണ്ട്.. സത്യം ❤️... വീഡിയോ എടുക്കണമെങ്കിൽ നല്ലൊരു ക്യാമറ വേണം.. മിസ്സിന്റെ കയ്യിൽ ഈ കുഞ്ഞി ഫോൺ മാത്രമേ ഉള്ളൂ ❤️❤️🔥🫂