Тёмный
No video :(

കേരളീയത്തെ പൊക്കി പറഞ്ഞ് കയ്യിൽ നിന്ന് പോയി 🤣 |E P jayarajan | troll malayalam 

Trollen pokku
Подписаться 45 тыс.
Просмотров 42 тыс.
50% 1

#troll #trollvideo #trollmalayalam #Epjayarajan #ldf #cpm

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@gameplay-cy8nf
@gameplay-cy8nf 9 месяцев назад
മണ്ടൻമാർ സാധാരണ വോട്ടർമാർ ആണ് അതിന് തെളിവാണ് ഈ സർക്കാർ
@ShajiT-qm6xl
@ShajiT-qm6xl 9 месяцев назад
തമ്മിൽ തല്ലി കിടപ്പിലായ രോഗിയെ പോലെ തകർന്ന് കിടക്കുന്ന കോൺഗ്രസ്സ് ഇടതുഭരണനേട്ടം കണ്ട് സഹിക്കാൻ കഴിയാഞ്ഞു കുടുമ്പശ്രീകാരെ സമ്മർദം ചെലുത്തി സമരം ചെയ്യിച്ചു പോലും ഇയാൾ ദേശാഭിമാനി വാർത്ത വായിക്കുകയാണോ ചാനൽ ഇന്റർവ്യു വിൽ സംസാരിക്കുകയാണോ
@varghesegeorge411
@varghesegeorge411 9 месяцев назад
ഇതു മണ്ടന്മാരായ സിപിഎം പ്രവർത്തകരോട് പറഞ്ഞാമതി കേട്ടോ സഖാവേ 😅
@imthu_art
@imthu_art 9 месяцев назад
ഒരു കോടി വീണ്ടെടുക്കാൻ ഞാൻ 3 കോടി മുടക്കാനും തയ്യാറാണ് 😂😂😂😂😂😅😂😂😂😂😂😂😂😂😂😂😂😂
@edfredson
@edfredson 9 месяцев назад
ഇച്ചിരി മാസപ്പടി, ഇച്ചിരി വിദേശയാത്ര, ഇച്ചിരി കേരളീയം, ഇച്ചിരി കിറ്റ്‌ അത്രേം മതി..വോട്ട്‌ ശർർർർർ...ന്നു ചുരത്തും ജനം😂
@rajeshtd7991
@rajeshtd7991 9 месяцев назад
😂😂😂
@sajujb
@sajujb 9 месяцев назад
ഇത്ര സീരിയസായിട്ട് മണ്ടത്തരം പറയുന്ന ഒരാൾ 😂😂😂
@user-wo5sz1yt5o
@user-wo5sz1yt5o 9 месяцев назад
അതേ ഇടുക്കിയിലെ മറ്റേ.....,.. യും ഉണ്ടായിരന്നോ 😭
@MsMezam
@MsMezam 9 месяцев назад
എന്ന് മുതലാണ് ഈ ഇടതു പക്ഷം ടീം ബുദ്ധിയും വിവേകവും ഇല്ലാത്തവർ ആയത്.....
@user-zv8nw8nf5g
@user-zv8nw8nf5g 9 месяцев назад
പണ്ടേ അങ്ങനെ തന്നെ😂😂😂
@sathyajithsudhakaran7446
@sathyajithsudhakaran7446 9 месяцев назад
. . . അല്പമെങ്കിലും ബുദ്ധിയും വിവേകവും അല്പമെങ്കിലുമുള്ള ആരെങ്കിലും ഒരു അന്തം കമ്മിയാകുമോ സർ . . . .? ? അല്ലെങ്കിൽ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രം ആ പാർട്ടിയിൽ ചേരുന്ന കുബുദ്ധിശാലിയായിരിക്കണം . . .
@bibinkrishnan4483
@bibinkrishnan4483 9 месяцев назад
​@@user-zv8nw8nf5g😅😅
@Jeema104
@Jeema104 9 месяцев назад
Eyy pand ethrem mandhabudhikal allarunnu, eppo dhoorthinu cash thikayathente vepralamarikkum
@Govinda-Mamukoya
@Govinda-Mamukoya 9 месяцев назад
പണ്ടേ അങ്ങനെ തന്നെ അന്നു സോഷ്യൽ മീഡിയ ഇല്ലാ അതുകൊണ്ട് ഒന്നും പുറത്തുവന്നില്ലാ😂
@sathyajithsudhakaran7446
@sathyajithsudhakaran7446 9 месяцев назад
. . . . അന്തം കമ്മിയായിപ്പോയത് കൊണ്ട് എനിക്ക് ബുദ്ധിയും വിവേകവും ഉളുപ്പും ഇല്ലാതായിപ്പോയി . . . .അതൊരു കുറ്റമാണോ നാട്ടുകാരെ . . . .???
@sreekanthakk5198
@sreekanthakk5198 9 месяцев назад
Really great .How can a person tell lie like this.Media not questioning properly intentionally.
@mscreations5
@mscreations5 9 месяцев назад
ജയരാജന്റെ കണ്ണാടിയുടെ പവർ പോരാ 😂😂😂😂😂
@thomaskm9514
@thomaskm9514 9 месяцев назад
ഇച്ചിരി ഹമസ് 🤣🤣🤣🤣🤣🤣🤣🤣
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 9 месяцев назад
E പണം കേരളത്തിലൂടെ പറന്ന് നടന്ന് ജനം കരിയില പോലെ പറക്കും. ശാസ്താവ് നാട്ടിലൂടെ എഴുന്നള്ളുമ്പോൾ. L.d.f. കൂടേ പറ ക്കാതിരുന്നൽ നല്ലത്..
@user-rg2ic2to3r
@user-rg2ic2to3r 9 месяцев назад
കുടുംബശ്രീ വരുന്നതിനു മുമ്പ് വന്നത് കെഎസ്ആർടിസി അതിനെ കൊണ്ട് കഴിവില്ലാത്ത നീയൊക്കെ എന്തുവാടാ
@user-dx4lf1wx6n
@user-dx4lf1wx6n 9 месяцев назад
Chettappanu Oru Maattavum ellallo Divame 😂😂😂😂
@shajisha4928
@shajisha4928 9 месяцев назад
ഞങ്ങൾ ഉത്സവം വരാൻ ഇടക്ക് ഇടക്ക് ഇന്നോവ അയക്കാറുണ്ട്
@sunilpkoshypathanapuram
@sunilpkoshypathanapuram 9 месяцев назад
ജയജയ രാജാ കട്ടുമുടിക്കാൻഎന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്
@sathyajithsudhakaran7446
@sathyajithsudhakaran7446 9 месяцев назад
. .. എല്ലാം ഈ നാടിനും, ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കും . .. .ഈ നാടിനെയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളെ മാത്രം സഹായിക്കാൻ വേണ്ടി മാത്രമുള്ള പാവപ്പെട്ട പാർട്ടിക്കും . . . പിന്നെ ഈ പാവപ്പെട്ട പാർട്ടിയുടെ പാവപ്പെട്ട നേതാക്കന്മാർക്കും , അവരുടെ കുടുംബങ്ങൾക്കും സ്വന്തക്കാർക്കും . .. പിന്നെ പാവപ്പെട്ട അന്തം അടിമ കമ്മികൾക്കും . . . പിന്നെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . . !
@user-qu2bp8lz9o
@user-qu2bp8lz9o 9 месяцев назад
നിർദേവത്വം വേണമെന്ന് പറയാനുദേശിച്ച്‌ , നിദ്രാവത്വം വേണമെന്ന് പറഞ്ഞ കുഭകർണ്ണന്റെ അവസ്ഥ. വായിൽ നിന്ന് വരുന്നതെല്ലാം അപദ്ധമായി പോകുന്നല്ലോ സഖാവേ
@aniyanp4166
@aniyanp4166 8 месяцев назад
ഇതൊക്കെ കേട്ടിട്ട് ഞാനും അന്തം വിട്ടു പോയി ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ
@gincyrony953
@gincyrony953 9 месяцев назад
ആദ്യം ഇറങ്ങുന്നതിനു മുൻപ് ഖജനാവിൽ കുറച്ചെങ്കിലും ഇട്ടിട്ടു ഇറങ്ങുക. വല്ലതും ചെയ്തിട്ടുണ്ടോ അതും ഇല്ല.
@PradeepKumar-gc8bk
@PradeepKumar-gc8bk 9 месяцев назад
പിന്നെ ജനങ്ങൾ ഇപ്പൊ കോരി തരിച്ചു ഇരിക്കുക അല്ലേ കഷ്ടം ഇതൊക്കെ പണ്ട് ആളുകൾ വിശ്വസിച്ചു.. ഇപ്പൊ വേറേം പത്ര വായന ഉണ്ടേ...
@user-eh7hm9bj8f
@user-eh7hm9bj8f 9 месяцев назад
😂😂😂😂
@Haris-cg3fw
@Haris-cg3fw 9 месяцев назад
ആളുകളെ,പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു സമരം ചെയ്യിപ്പിക്കുന്ന പരിപാടി ജയരാജാ, കേരളത്തിൽ നിങ്ങൾ കൊണ്ടുവന്നതല്ലെ!
@Kiranzen
@Kiranzen 9 месяцев назад
നീ വെള്ളം ഇറങ്ങാത ചാവോട 🤣🤣🤣🤣
@baburajanvazhapully1124
@baburajanvazhapully1124 9 месяцев назад
ഈ മണം ... ഈ പണം
@sabarisancalicut1375
@sabarisancalicut1375 9 месяцев назад
ജയ ജയ ജയ ജയ രാജ 😂😂😂
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 9 месяцев назад
നുണ പറയാൻ ഇവരെ കഴിഞ്ഞേ വേറെ ഒരാളെ ള്ളൂ.
@Haris-cg3fw
@Haris-cg3fw 9 месяцев назад
നിങ്ങൾ ഈ പറയുന്ന പണം, നേതാക്കളുടെ കുടുംബത്തിൽ കിടന്ന് ചലിക്കുകയല്ലെ..
@muhammedshereef1005
@muhammedshereef1005 9 месяцев назад
സിപിഎം പാർട്ടിയിൽ അച്ഛാ എന്നു വിളി കേൾക്കുന്നവന്റെ മക്കൾ ആരൊക്കെ?...
@joypunnamatahilljoy2430
@joypunnamatahilljoy2430 9 месяцев назад
ചിറ്റപ്പാ, നിങ്ങൾ ഒരു 50000, മുടക്കി ഒരു കണ്ണട വാങ്ങി വെച്ചിട്ട് കേരളത്തെ ഒന്ന് നോക്കൂ, അപ്പോൾ കാണാം CPM ൻ്റെ വികസനം😂😂😂
@anjalyfancy6126
@anjalyfancy6126 9 месяцев назад
എന്നാൽ ഈ കേരളീയം തുടർന്നുകൊണ്ടേ ഇരുന്നുകൂടെ ലാഫം കൊണ്ട് കടവും പെൻഷനും എല്ലാം കൊടുത്തു തീർക്കാമല്ലോ
@MohanDas-yq2vy
@MohanDas-yq2vy 9 месяцев назад
Vivarakedu mathram parayunna oralum governmentum
@udayavarma6202
@udayavarma6202 9 месяцев назад
Njangalum antham vittirikkukayanu..
@Vishnujith695
@Vishnujith695 9 месяцев назад
ഇവന്മാരുടെ കൈകളിൽ പണം എത്തിയ പിന്നെ പണത്തിന്റെ ചലനം നിൽക്കും . 😊
@adhilakshmin5400
@adhilakshmin5400 9 месяцев назад
ഇത് പറയിക്കാതെ, അത് കൊടുത്താൽ തീരില്ലേ, എന്താ പിന്നെയും താമസം. 🤔🤔🤔🙏
@harikumarkumar8421
@harikumarkumar8421 9 месяцев назад
കലണ വിവരം ഇല്ലേ
@sujithpayyanur9624
@sujithpayyanur9624 9 месяцев назад
Ella purogathiyum kandittanu kuttikalok videsathek pokunnath
@XdfgGfgf-tq2bt
@XdfgGfgf-tq2bt 9 месяцев назад
അങ്ങയുടെ നുണ രുചിച്ചുനാവിനെ്റ ഗുണം പോയി ഇപ്പോൾ എന്തുകിട്ടിയാലു൦ ഉപ്പില്ലാതേ വിഴുങ്ങാ൦
@rajeevvv3287
@rajeevvv3287 9 месяцев назад
ഉത്സവം. നിങ്ങക്. മാത്രം
@babucvchandru244
@babucvchandru244 9 месяцев назад
ഇലക്ട്രിക് ബസിൽ കൊണ്ടുവന്നു സമരം ചെയ്യിക്കുന്നു (കുടുംബ ശ്രീ ക്കാരെ )കൊണ്ട് 😜😜😜😜
@shylajank.k8594
@shylajank.k8594 9 месяцев назад
Umma 😭
@user-vm8pi1kh4t
@user-vm8pi1kh4t 9 месяцев назад
എന്തിനാ ആ പാവത്തിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്...
@rajeshtd7991
@rajeshtd7991 9 месяцев назад
😂😂😂😂
@Alice-oe7sq
@Alice-oe7sq 9 месяцев назад
കുത്തക നിങ്ങടെ കയ്യിൽ തന്നെയില്ലേ
@suryasurya-cr1yp
@suryasurya-cr1yp 9 месяцев назад
Aayyo.aayyo
@dailyriddenexotics2264
@dailyriddenexotics2264 9 месяцев назад
Eneet poda chieippikkathe😂
@JayaPrakash-oo8vw
@JayaPrakash-oo8vw 9 месяцев назад
Epchetta
@user-sv4hi5yn2b
@user-sv4hi5yn2b 9 месяцев назад
എന്റമ്മോ എന്തൊരു തള്ള്. 😅😅
@sureshnair999
@sureshnair999 9 месяцев назад
Profit earned was appx 2700 Cr as per community party internal financial report prepared in the moving bus. This journey should continue 24/7 as it will not have any difficulty as toilet and other facilities are available available in the moving luxury buse. Our state will be able to distribute full Salary, Pension and other payables shortly..
@rajeevrajeev2493
@rajeevrajeev2493 9 месяцев назад
ഇങ്ങേരുടെ ബുദ്ധി വിമാനം പോലെ. 🤣🤣🤣. അല്പം മയത്തിൽ തള്ള് ചിറ്റപ്പോ ഇല്ലെകിൽ ജെനങ്ങൾ എടുത്തിട്ടു ഉടുക്കും. 😂😂😂.
@vijayanalakkad1332
@vijayanalakkad1332 9 месяцев назад
ഉത്സവം വർഗ്ഗീയതയല്ലേ?
@user-bj7ek9wm1v
@user-bj7ek9wm1v 9 месяцев назад
Kannoorulla Kure kizhanganmar CPM nte thalappathu vannu athanu keralam ippol anubhavikkunnathu
@fasaludheenmh8140
@fasaludheenmh8140 9 месяцев назад
EYALKU THALAIKU .AKATHU ...ONUM ELLA
@sivadasps3947
@sivadasps3947 9 месяцев назад
എന്താ ഇല്ലേ?! ഇതൊക്കെ എങ്ങിനെ കഴിക്കുന്നു.
@dilmayakumariraghunathan7983
@dilmayakumariraghunathan7983 9 месяцев назад
Kannur mafia
@akk5772
@akk5772 9 месяцев назад
He is an unmitigated disaster!
@narayanandasm4182
@narayanandasm4182 9 месяцев назад
വിവരം ഉള്ളവനെ വിളിച്ചു ഇന്റർവ്യൂ നടത്തൂ സഹോദര.
@raveendrank74
@raveendrank74 9 месяцев назад
Keralatthintenattam
@babumon656
@babumon656 9 месяцев назад
കേരളത്തിൽ വന്നു കൊണ്ട് ഇരിക്കുന്ന മാറ്റം നി പോണ്ണ തടിയൻ ആയത് മാത്രം ആണ്
@neenus3670
@neenus3670 9 месяцев назад
Entae chittappaaaa kurachelum bhudhiyundel mandha bhudhi ennelum vilikkamayirunnu😂
@Raju-hg8ln
@Raju-hg8ln 9 месяцев назад
E. p jayaraj👍 no one മൊണ്ണ
@vilinchacko6744
@vilinchacko6744 9 месяцев назад
എല്ലാവരും അന്തം വിട്ടു നിക്കാണ് 😮😮😮😮😮
@cicilywilson5459
@cicilywilson5459 9 месяцев назад
ഇയാളുടെ ദൃഷ്ടി കണ്ടാലറിയാം കള്ളത്തരം ആണ് പറയുന്നതെന്ന്
@jayakrishnanvc6526
@jayakrishnanvc6526 9 месяцев назад
Puthiya Maattammm😅😅😅😅
@thankachanthankachan2223
@thankachanthankachan2223 9 месяцев назад
😂😂😂😂😂😂😂😂😂😂
@sudhivt8972
@sudhivt8972 9 месяцев назад
വിവരദോഷി ചഖാവ്
@user-rf3ie5sl6i
@user-rf3ie5sl6i 9 месяцев назад
Q👍👍👍👍👍
@rajankk9250
@rajankk9250 9 месяцев назад
Mukilla Rajyathu murimukan Rajavu
@user-xn5ph9mu6p
@user-xn5ph9mu6p 9 месяцев назад
Chali Thalayil chumannu nadakkunnavan
@jameslazer307
@jameslazer307 9 месяцев назад
MATAM NINTE ASANATHILANU NARI
@raveendrank74
@raveendrank74 9 месяцев назад
Athumattamallanattama
@rkpillaim2376
@rkpillaim2376 9 месяцев назад
Iragi poda patti
@williamjacob110
@williamjacob110 9 месяцев назад
ഇയാൾ ഇത്ര ബോഷനാണ്
@anandusatheesh1123
@anandusatheesh1123 9 месяцев назад
Mandan mandan mara mandan😂😂😂
@Govinda-Mamukoya
@Govinda-Mamukoya 9 месяцев назад
ഉണ്ട വിഴുങ്ങി മണ്ടൻ😂
@SouthernDetectives
@SouthernDetectives 9 месяцев назад
ഇയാൾ എപ്പളും ഇങ്ങനെയാണോ അല്ല വല്ലപ്പോഴും ആണോ
@sebastianjohn9757
@sebastianjohn9757 9 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@radhakrishnankp4770
@radhakrishnankp4770 9 месяцев назад
Jayaraj keralathil thanbeyalle jeevikkunnath. Oru uluppum ille inganeyokke parayan
@okhnbcs
@okhnbcs 9 месяцев назад
Chelakkand po indigoandhamkami 😂😂
@visakhgv4625
@visakhgv4625 9 месяцев назад
💩
@oovghhjiiujvll3
@oovghhjiiujvll3 9 месяцев назад
😂😂😂💩💩💩💩💩💩💩💩💩💩💩💩💩💩💩
@sarathsarathk4205
@sarathsarathk4205 9 месяцев назад
ജയരാജ നിന്റെ കുടുംബത്തിൽ എത്ര ഉണ്ട് കിടന്നു കൊടുക്കാൻ എന്നാൽ കേരലീയത്തിൽ മുതൽ മുടക്കുണ്ട്
@ranjithsk9962
@ranjithsk9962 9 месяцев назад
Keralam muzhuvan skalikkunnu...poda mamaaaaa
@narayanankutty6126
@narayanankutty6126 9 месяцев назад
Ponnaththsdian! Pottan! He takes others......
@padmakumar318
@padmakumar318 9 месяцев назад
Thalayil theettam niracha Communistukar Chirippichu kollum....10 paisayude vivaramo vidyabhyasamo illa....Ennappinne athinte ahankaramenkilum kanikkathirunnoode...😂😂
@aswathimaryvarghese6506
@aswathimaryvarghese6506 9 месяцев назад
Mandannnnnnn
@abdussalam5683
@abdussalam5683 9 месяцев назад
മണ്ടൻ nanikkum
@nanilalsankaranachari5239
@nanilalsankaranachari5239 9 месяцев назад
നീ എന്തു തോന്ന്യവാസം ആണ് പറയുന്നത്.
@balansalalah5565
@balansalalah5565 9 месяцев назад
penukammialle.ethilumvalude varanerunnatha😂😂😂😂
@krishnanparippaly5137
@krishnanparippaly5137 9 месяцев назад
ലോക pottan
@bijuanthony7950
@bijuanthony7950 8 месяцев назад
E p chetta thendy vijayande adima
@indulalpr2128
@indulalpr2128 9 месяцев назад
Eda pottA jayaraje
@mmbasheer1708
@mmbasheer1708 9 месяцев назад
Kallanmar
@Bala27802
@Bala27802 9 месяцев назад
😂😂😂😂
Далее